ബിജു സോപാനം അഥവാ ബാലുവേട്ടന്‍...സത്യമായിട്ടും ഇങ്ങേര് മലയാള സിനിമയ്ക് ഒരു മുതൽ കൂട്ട് തന്നെയാ.. ഇതിനോട് യോജിക്കുന്ന ബാലുവേട്ടന്‍ ഫാന്‍സിന്റെ കുരുന്നുകള്‍ ഒന്നിവിടെ കൈവച്ചേ................
പാറുക്കുട്ടി വളർന്നു വലുതായി ഈ എപ്പിസോടൊക്കെ കാണുമ്പോൾ എന്ത് രസമായിരിക്കുമല്ലേ!! (അപ്പോഴേക്കും ഉപ്പും മുളകും ഒരു രണ്ടായിരം എപ്പിസോടെങ്കിലും കഴിഞ്ഞിട്ടുണ്ടാകും.. ഈ ജന്മം മതിയാകില്ല പാറുക്കുട്ടിക്ക് ഇതൊക്കെ കണ്ടുതീർക്കാൻ!)
പാറുകുട്ടിക് ചോറ് കൊടുക്കുമ്പോൾ ലെച്ചുവിന് ഒരു ഉരുള ചുളുവിൽ കിട്ടി 😉 ഇതുപോലെ ഇപ്പോഴും അമ്മമാരുടെ കയ്യ് കൊണ്ട് വാരി തന്നു തിന്നുന്നവർ ഉണ്ടോ ഇവിടെ ആരെങ്കിലും 😃
ഫ്രഡ്സ് നമുക്ക് (ഉപ്പും മുളകും ഫാൻസ് ) എല്ലാവർക്കും കൂടി ഒരു മീറ്റെപ് വെച്ചാലോ എന്താ നിങ്ങളുടെ അഭിപ്രായം.. സമ്മതം ആണെങ്കിൽ ലൈക് ചെയ്യു നമുക്ക് പ്ലാൻ ചെയ്യാം..... 💞😁
ബാലു::ആ സാധനം(പാറു)എവിടെ പോയി നീലു:::ദേ ഇരിക്കുന്നു ആ കൊച്ചു പോലും ഇപ്പോൾ സോപ്പ് പതപ്പിച്ചാണ് കളിക്കുന്നത് ഇനി സോപ്പ് വാങ്ങിച്ചു കൊടുക്കില്ല സോഡ കാരം വാങ്ങിച്ചു കൊടുക്കും ബാലണൻ പൊളിച്ചു 😊😊😊😊
ഒരാളെ എല്ലാ കാലത്തും പറ്റിക്കാം.... പക്ഷെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല.... എന്നാൽ എല്ലാവരെയും എക്കാലത്തും പറ്റിക്കുന്ന ഒരാളാണ് ബാലചന്ദ്രൻ തമ്പി...... ബാലു ഇഷ്ടം.........
ആത്മാർത്ഥമായി പാറുകുട്ടിയുടെ ഫാൻസ് ലൈക് അടിച്ചു കാണിക്ക്
Nalla aathmarthatha
Janundaaaa
@@shahinashiyas7829 hiiiiiii
Hi
Nthinado ingana like chodhich meadikkunna
ബിജു സോപാനം അഥവാ ബാലുവേട്ടന്‍...സത്യമായിട്ടും ഇങ്ങേര് മലയാള സിനിമയ്ക് ഒരു മുതൽ കൂട്ട് തന്നെയാ.. ഇതിനോട് യോജിക്കുന്ന ബാലുവേട്ടന്‍ ഫാന്‍സിന്റെ കുരുന്നുകള്‍ ഒന്നിവിടെ കൈവച്ചേ................
ബാലു മുത്താണ്
ആ സാധനം എന്ത്യേ ബാലു ഡയലോഗ് 🤭🤭🤭
Balu...... Ma hero😀😀😀
1
Cinemayil boraannu
😍😚പാറുകുട്ടിയെ നേരിൽ കണ്ടു കുഞ്ഞി കവിളോത്തെരു മുത്തം കൊടുക്കാൻ ആഗ്രഹമുള്ളവർ ഉണ്ടൊ👈😘
Aagraham und nadathi tharo
Parukutty i love her😍😍
Agarham undu
Leo Momz undeeee
Overaakadhe lolaa😁🤭
നീലു ചേച്ചി കൂടുതൽ സുന്ദരി ആയപോലെ... ലച്ചുവും...
Yup..
Make up aan😁
Kunjaava yum
Yes
@@thedarkempress2258 Um
നമ്മുടെ ലെച്ചുവിനെ പോലെ
രണ്ടാമത്തെ കുട്ടിയായി ജനിച്ചവർ മാത്രം like ചെയ്യുക 👍 🤗🤗🤗
മുടിയനെ പോലെ *മൂത്ത മകൻ* 😎
3 mathe kutty
Mudiyane pole
ua-cam.com/video/hG_iBn4XMzg/v-deo.html
Uppum mulakum ini web sitil kanam
Paruvine pooolea last
നമ്മുടെ മുടിയനെ പോലെ ഒന്നാമത്തെ മകനായി ജനിച്ചവർ ലൈക്ക്
Njan 💝🤗🥰
1 mathea pannea ayi njan janichu
ലച്ചുവിനെ കേശുവിനെ ഇഷ്ടമുള്ളവർ ലൈക് ചെയ്യു👍
Aladeen raif എനിക്കിഷ്ടല്ല 🤓
@@modniyas2804 ആരെയാണ് ഇഷ്ടം
Aladeen raif anike ishttalla 😏
@@najazzzz680☹☹☹☹🙁
Enik ishtta😊
പാറുക്കുട്ടി വളർന്നു വലുതായി ഈ എപ്പിസോടൊക്കെ കാണുമ്പോൾ എന്ത് രസമായിരിക്കുമല്ലേ!! (അപ്പോഴേക്കും ഉപ്പും മുളകും ഒരു രണ്ടായിരം എപ്പിസോടെങ്കിലും കഴിഞ്ഞിട്ടുണ്ടാകും.. ഈ ജന്മം മതിയാകില്ല പാറുക്കുട്ടിക്ക് ഇതൊക്കെ കണ്ടുതീർക്കാൻ!)
Ayoo sathyam 😂😂
Ya
ഒരാളെ എല്ലാക്കാലത്തും പറ്റിക്കാം ..എന്നാൽ എല്ലാരേം എല്ലാക്കാലത്തും പറ്റിക്കാൻ പറ്റില്ല .. എന്നാ എല്ലാരേം എല്ലാക്കാലത്തും പറ്റിക്കുന്നൊരാളാണ് ഞാൻ ..
- ബാലചന്ദ്രൻ തമ്പി ..ഹ
ചെറിയ ഒരു ഇടവേളക് ശേഷം തിരിച്ചു വന്ന ബാലു ചേട്ടനും നീലു ചേച്ചികും ആവടെ ഇന്നത്തെ like..
Keshuvum.. Lachuvm baluchetanum... ഒരേ കളർ ഡ്രസ്സ് ആണെന്ന് തോന്നിയവർ (like )
Thumbnail കണ്ട് comment ittathaano
@@sunithap9426 thendi
@@sharminsharmi3953 for what
Mm
ശിവാനിക് വിഷ്ണുനെ കാണുമ്പോ bsc de കാര്യം മാത്രമേ പറയാനൊള്ളൂ ??😣😣😣😣😣😣
Aa kurutine nallu potiru kodukanam
4 class jayikunne pole easy Enna vicharam degree jayikan
Its a serial man 😒
പാറുകുട്ടിയെ കാണാൻ മോഹം ഉള്ളവർ ലൈക് അടിക്ക്
ഇ ഫാമിലി കണ്ടിട് അസൂയ തോന്നിയവരുണ്ടോ 😀
No🐒
@@nishadmp8368 എനിക്ക് തോന്നിപോയി ബ്രോ ഇത് പോലെ നമുക്കും ഉണ്ടായിരുന്നെങ്കിൽ 😑
No,my family Happy family
ഇതെല്ലാം scripted ശെരിക്കും family life ഇങ്ങനെ ഒന്നും അല്ല
കുടുംബത്തിന് വേണ്ടി ഇത്രേം കഷ്ടപ്പെടുന്ന പാവം നീലുവിനെ പടവലം പൊട്ടി ന്ന് വിളിക്കണ്ടായിരുന്നു ബാലു 😥
😥😥😥
അതെ
Athenthaa balu Annan onnum cheyyunnile?
@@jpsworld108 Cheyyunnilla nn allaa... Innalum inn diary vayichath kettille.. Aarbhada jeevithathe kurich.. Ennitt Neelu inod nuna parayunnathum
ഇതു പോലെ നിരുത്തരവാദപരമായി ജീവിക്കുന്ന കഥാപാത്രങ്ങൾ ബാലുവിലേക്കുള്ള ഞങ്ങളുടെ ഇഷ്ടം കുറയ്ക്കുന്നു.
ഉപ്പും മുളകും ടീമും കരിക്ക് ടീമും ഒരുമിച്ചുള്ള ഒരു epsd ആഗ്രഹിക്കുന്നോര് ഉണ്ടേൽ ലൈക് അടിക്ക് മക്കളെ... 😜☺☺
Polichu
True wish
Ath pwolikkum
Uppum mulakum & thateem muteem &Karikku
നീലുച്ചേച്ചിയുടെ പൈസ സൂക്ഷിപ്പ് കണ്ടപ്പോൾ അമ്മയെ ഓര്മവന്നവർ ലൈക് അടിച്ചേ.....😊
Parukutty ishttam😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഇന്നത്തെ ചിന്താവിഷയം എങ്ങനെ ഒരു കുടുബത്തിൽ വരവ് കൂട്ടി, ചിലവ് കുറയ്ക്കാം.........?? ബാലു അണ്ണാ ആദ്യം വല്ല ജോലിക്കും പോ... 😁😁😍😍
ഞാൻ പറഞ്ഞു തരില്ല 😘😘എടുത്തോണ്ട് വരാം.. 😄😄
അമ്മയോട് സ്നേഹം ഉണ്ടെങ്കിലും അച്ഛന്റെ മോൻ തന്നെ... അനിയാ കേശു 😘😘നീ മുത്താടാ 😍😍
18:29 Neelu chachi smile supper
Vishnu bro fans like here
മ്മ്.. സ്ക്രോൾ ചെയ്ത് ചെയ്ത് എങ്ങോട്ട..😛😛
Thazhott 😆
നെയ്യാറ്റിൻകര അപ്പൂപ്പൻ വരണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക് അടി
അത് വേണ്ട... നെയ്യാണ്റ്റിങ്കര അപ്പൂപ്പൻ പ്രശ്‌നമ
എന്തു പ്രശ്നം ഒരു പ്രശ്നം ഇല്ല
പുള്ളിക്കാരൻ മാസ്സ് അല്ലെ ബ്രോ
Kure agrahichu
@@റിസമോൾചിന്നൂസ്ഇനി ഉള്ള എപ്പിസോഡ്കളിൽ എങ്കിലും കാണിച്ചാൽ മതി ആയിരുന്നു
Chetta idhoru onnonnara aagrahamayppoayallo
ഈ ഡയലോഗ് വല്ല ഓട്ടോഗ്രാഫിലും എഴുതിയാൽ മതി😁
ബാലുച്ചേട്ടൻ പൊളി👍
പാറുകുട്ടിക് ചോറ് കൊടുക്കുമ്പോൾ ലെച്ചുവിന് ഒരു ഉരുള ചുളുവിൽ കിട്ടി 😉
ഇതുപോലെ ഇപ്പോഴും അമ്മമാരുടെ കയ്യ് കൊണ്ട് വാരി തന്നു തിന്നുന്നവർ ഉണ്ടോ ഇവിടെ ആരെങ്കിലും 😃
ലെച്ചു വിനു അല്ലല്ലോ കേശു നു അല്ലെ 😂😇
ഞാൻ und
നീല പെയിന്റ് ബാക്കി ഉണ്ട് ഇവിടെ അടിക്കണോ🖌😂😂😂
Art gallery ലെച്ചുവിനും കൊടുത്തു കണ്ടില്ലേ 😲
Thanzeela Hussain നീ ആദ്യം നിന്റെ കുട്ടിക്ക് ചോറ് കൊടുക്ക് 😂
എപ്പോഴും അച്ഛന്റെ അടുത്ത് തന്നെ നിഴലായ് നിക്കുന്ന കേശു 💪💪💪🥰🥰🥰🥰
തമ്പ് നെയിൽ😍😍😍 മാസ്സ് ലാലേട്ടൻ ലുക്ക്... ബാലു ചേട്ടന്..
😂😂😂yhoo ajjathi mass comment 😂😂😂
@@vivek-g5u ,eeee.. നുമ്മക്ക് ഈ സപ്ലി കിട്ടിയ ശീലം ഒന്നുല്ലാതോണ്ടു അധികം ചളി ഒന്നും വരൂലാ.. ഇതൊക്കെ ഉള്ളു😂😂😂😂😂😂😂😂
@@aryachandran8358 😂😂😂mathi mathi... talent illa athanne 😂😂😂
കുഞ്ഞാവ ഫാൻസ് ലൈക്ക് അടിച്ചു പൊട്ടിക്🔥
ബാലുച്ചേട്ടനെ ഇഷ്ടമുള്ളവർ ലൈക് അടി😍😍
9:35 parukutty reaction at d peak❤❤❤❤
ഫ്രഡ്സ് നമുക്ക് (ഉപ്പും മുളകും ഫാൻസ് ) എല്ലാവർക്കും കൂടി ഒരു മീറ്റെപ് വെച്ചാലോ എന്താ നിങ്ങളുടെ അഭിപ്രായം.. സമ്മതം ആണെങ്കിൽ ലൈക് ചെയ്യു നമുക്ക് പ്ലാൻ ചെയ്യാം..... 💞😁
Athu polikum
Namuke plan cheyyam buddies👌👌
No dislikes......... Uppum mulakum fans ki jai💪✌️
സ്നേഹ രേ ഖ
സജി സിവിൻ
കേശുവും ലെച്ചുവും ബാലുച്ചേട്ടനും ഒരേ കളർ ഡ്രെസ്സാണ്
Uppum mulakum you tubil kannunnavar like please
ബാലുച്ചേട്ടാ ആ ലാസ്റ്റ് ഡയലോഗ് കിടുക്കി
"ഒരു."ബുൾസൈയുടെ.വിലപ്പോലും.ഇല്ലേടാ.കേശു."""...
പാറൂട്ടി ഭക്ഷണം കഴിക്കുമ്പോൾ നീലു ചേച്ചി വാരി കൊടുക്കുമ്പോൾ ഒറിജിനൽ അമ്മയെ ചോദിക്കുന്നു പാറുകുട്ടി അല്ലെ
Really mother👩👩 👀👀room
ശങ്കരപ്പൂപ്പനെ കാണുമ്പോൾ കുമ്മേട്ടനെ ഓർമ്മവരുന്നത് ആർക്കൊക്കെയാണ്???
😁😁
ഉപ്പും മുളകും പൊളിയാണ് എനാ ഫാമിലി ലൈഫ് പൊളിച്ച ഇനി എന്നും കാണും😍😍😍😍
ക്ലൈമാക്സ് ഡയറി പൊളിച്ചു 👍 ബാലു അണ്ണാ.... ഞാനും ഇടക്കിടെ ഈ ഐഡിയ ഉപയോഗിക്കാറുണ്ട് 😂😂😂my favorite actor neelu 🌹 💐
UPPUM MULAKUM 1000TH EPISODE WILL BE AMAZING 😉
17:43 Expression King 👌
Parukutty expression 09:35😀😍
01:42
Vishnu:nalla maatam undaakum
Parukutty:(expression)pinne ...njn janichapothott kelkkunnatha....😁😁😁
9:35 paarukuttyde thalayaattal ishtapettavam likeyyeee😍😍
ബാലു::ആ സാധനം(പാറു)എവിടെ പോയി
നീലു:::ദേ ഇരിക്കുന്നു
ആ കൊച്ചു പോലും ഇപ്പോൾ സോപ്പ് പതപ്പിച്ചാണ് കളിക്കുന്നത് ഇനി സോപ്പ് വാങ്ങിച്ചു കൊടുക്കില്ല സോഡ കാരം വാങ്ങിച്ചു കൊടുക്കും ബാലണൻ പൊളിച്ചു 😊😊😊😊
കേശു വിന് ഒരു ബുൾെ സെയുടെ വില പോലുമില്ല!!!!paavam baluu
Nice episode ....😂😂😂 there is lot to laugh ..... Nice family ....💖💖 .
വെള്ളിക്കാശൊന്നും തന്നില്ല 'അമ്മ ഒരു ബുൾസ് അയ് ഉണ്ടാക്കി തന്നു' KESHU ROKZZ😍😍
9:35 balu :àá sathanam evide poyi
Appo paruvite attam kanan nalla rasam undayirunnu😍😍😘😘
*ലച്ചു* ....... *നീ* *ജീവിക്കുകയണലോ* എനിക്ക് വയ്യ 😍😍😍
😅😍😍😍
@Thanzeela Hussain Yup eni varum ithuss 😊😊
@@najazzzz680 😍😍
Mudiyan nannay kanan agraham ollor like adi
ഫുൾ ഫാമിലിയെ കാണണം എന്നാണ് ആഗ്രഹം... പോയി കാണാൻ സമയം കിട്ടത്തതാണ് പ്രശ്നം...
നമ്മൾ പ്രവാസികൾ ഒന്ന് ലൈക് അടിച്ചേ
9:35 EPIC 👌🤣 പാറുക്കുട്ടി ❤️
Parukkutty shuttle kalikkunnath ishtapettavar like adii
പാറുക്കുട്ടിയെ ഒന്നെടുക്കാൻ ആഗ്രഹമുള്ളവരുണ്ടോ ഇവിടെ?
Thivasanthorum uppum Mulakum Kanan ishttamullavar like adikk
I don't like lachu's hairstyle in last two episodes but in this episode lachu's hairstyle is beautiful for her face.
പാറു കുട്ടി ബാറ്റ് എടുത്തു നടക്കുന്നുണ്ടല്ലോ മുറ്റത് ഭാവിയിലെ നമ്മുടെയൊക്കെ താരം ആണ് 😘
Aah😀
Nasi Maji cp 😊
Ah sheriya 👍
👍👍
Allaa njan ariyan padillathond chodhikkua. Nee daily ethra comment idum
സത്യം പറഞ്ഞാല്‍ ഒന്നും അറിയാത്ത പാറുക്കുട്ടി വരെ എന്നാ അഭിനയമാണ്...
ശരിക്കും ഒരു സാധാരണ വീട്ടിൽ ക്യാമറാ കൊണ്ട് വച്ച് ഷൂട്ട് ചെയ്യുന്ന പോലെ ഉണ്ട്.....
ഏറ്റവും കൂടുതൽ മലയാളികൾ കാണുന്ന റേറ്റിംഗ് ഉള്ള സിരിയൽ ഉപ്പും മുളകും ആണ് എന്ന് അഭിപ്രായമുള്ള എത്ര പേരുണ്ട് ഒന്ന് സപ്പോർട്ട് ചെയ്തെ 😚👍
എന്നത്തേയും പോലെ ഇന്നും അടിപൊളിയായിരുന്നു, അഭിനയത്തിന്റെ കാര്യത്തിൽ എലരും ഒന്നിന് ഒന്നിനു മെച്ചം ആയി മുന്നോട് പോകുന്നു..... 😍😍😍😘😘❤❤❤👌👌
കോടതി സമക്ഷം ബാലൻ വക്കീലിൽ നമ്മുടെ സ്വന്തം ജയന്ദേട്ടനെ കണ്ടവർ ലൈക്കിക്കോ...🥰
Baalu chettante aa chaarukserayile iruppu 😍😍😍....devasurathile laletane orma vannu 😍😍
Edwin john.3 ago baalu chettane as chaarukserayile iruppu ....devasurathile laletane orma vannu...
Lechu is soper😍😍 lechus fans
ഈ കാലത്തിൽ ആരും love letter എഴുതുന്നില്ല എന്നു പറയരുത് ഞങ്ങൾ ഇപ്പോഴും love letter എഴുതുന്നുണ്ട്
09:36 പാറുട്ടി 💕💕💕💕
9:34 Parukuttyde thalayattam 😘😘
മുടിയൻ ചേട്ടനെ പോലെ മൂത്ത കുട്ടികൾ ഒന്നു likiyee......
ഇന്നും ശാസ്ത്രം തോറ്റു മനുഷ്യർ ജയിച്ചു.... ഇന്നും ഫസ്റ്റ് ഇടാൻ നീയൊക്കെ സമ്മതിക്കൂല്ലടാ 😂😂 ( നിന്നോടൊക്കെ ദെയിവം ചോതിക്കുമെടാ )
Paarukutty🎾🎾🎾😍😍😍😍😍
A Group of Incredible people with Incredible mind... Well done
11:32 neelu & paakkutyy 😚😚😚
അവസാനം കള്ളനെ കൈയ്യോടെ പിടിച്ചേ 😂😂😂
,👌😊
Araaaaa
Aaa saadhanam evde poi 9:36 Enich ithonnum kekkandeee..... Njn Onnum cheithittillaa achaa😂😂
അച്ചോടാ.....
Enth sadana
Dayaaa Dayaaa sijshsjjs+wjjwjwj6(46
83rd comment but I'm happy adhayamai ane 100 il thazhe comment Love you my Uppum mulakum 😘
ഇ എപ്പിസോഡ് കുറേ നാളുകൾ ക്കു ശേഷം ഒരുപാടു ഇഷ്ടം ആയി ഇത്തരത്തിൽ ഉള്ള പെർഫോമൻസ് ആണ് വേണ്ടതും
അങ്ങനെ പാറുക്കുട്ടി ഒരു ഷട്ടിൽ കളിക്കാരി ആയി 😍😘😘
9:35 repeat adich kand mathiyavanilla,, so cute,, paaru :*
Iam the best kettapol renaldoye orma vannavar undel ADI like
അടിപൊളി... എല്ലാവരും തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
Climax...padavalom potti👌👌👌
Ella pinne
0:47ലച്ചൂ വന്ന bgm 😍😘😍😘😍
ഒരു ബുൾസൈ ക്കു വേണ്ടി അച്ഛനെ ഒറ്റു കൊടുത്ത അൽ കേശു 😂
Uppum mulakum.
Salt and chilli......
....😂😂😂😊😊
Nisha chechi kurach bangy koody varunnu
Balu Annan is back with a bang🙌🤟
Balu fans power kanichkoduke 😍
Nte maathram Thonnal Aano paaru kuttii Balune pole indenn😜😝....
Not only parukutty lachu almost, but 100% perfect match balu chettan & keshu......
Keshu Ind ...illathilllaa.... bt.... Nk paarukuttyy✌
@@ranamehbnksd7694 we like that family more, so that's why we are thinking like this way 🤩
😞
ഹെന്റെ പൊന്നു സേട്ടാ ചുമ്മാ ഒരു കുടുംബം കലക്കല്ലേ...
by : ഒറിജിനൽ പാരന്റ്സ്😛😛😛
കേശുവിന്റെ ഡയലോഗ് കഴിഞ്ഞാലുള്ള ഒരു മൂളലുണ്ട് 👌👌👌👌
ഇങ്ങനെ വീട്ടിൽ കമ്മറ്റി കൂടുന്നവർ ഇവിടെ like😄😅
ഈ പാറു വാവയെ സത്യയായിട്ടു൦ ഞാ൯ അടിച്ചോണ്ട് പോവു൦ ട്ടോ... എനിക്ക് വേണ൦ വായയെ.....😘😘😘😘😘😘😘😘😘😘😘😘😘😘
പാറുനെ പണ്ട് ഫുൾ time mudiyana eduthond നടന്നത് ഇപ്പൊ edukkare illallo...
*19:48** Bullsai* *എടാ കേശുദാസേ എന്നാലും ബാലു അണ്ണനെ ഒറ്റരുതായിരുന്നു* 😂 😂 😂
Balu eniyekilum nanakooo... Pavam neelune egane sankada peduthanoo pavam kashtapeduvale
ഒരാളെ എല്ലാ കാലത്തും പറ്റിക്കാം....
പക്ഷെ എല്ലാവരെയും എല്ലാ കാലത്തും പറ്റിക്കാൻ കഴിയില്ല....
എന്നാൽ എല്ലാവരെയും എക്കാലത്തും പറ്റിക്കുന്ന ഒരാളാണ് ബാലചന്ദ്രൻ തമ്പി......
ബാലു ഇഷ്ടം.........
Njangalude Neelu chechiye padavalam potty ennu vilichathil katta pradhishedham rekhapeduthunnu...
2021 ell kanenendoo like adii 👇👇👇👇
Parukuttye estamullavar adi oru like