Uppum Mulakum│Flowers│EP# 797

Поділитися
Вставка

КОМЕНТАРІ • 1,7 тис.

  • @subeeshsudhakar7861
    @subeeshsudhakar7861 6 років тому +1847

    ഈ കുഞ്ഞുപ്രായത്തില്‍ ഇത്രേം ഫാന്‍സ് പവറുള്ള മറ്റൊരു താരവും ഇല്ല..പാറുക്കുട്ടി പെരുത്തിഷ്ടം...♥♥♥

    • @jancymanoj9504
      @jancymanoj9504 6 років тому +1

      The condition full movie

    • @jancymanoj9504
      @jancymanoj9504 6 років тому +3

      @D4dance Club hello you're not alone

    • @jancymanoj9504
      @jancymanoj9504 6 років тому +2

      Alo Yan Yan 11 Manoj main main main main Manoj

    • @jancymanoj9504
      @jancymanoj9504 6 років тому +1

      Entertainment pe review Praveen Manoj Manoj

    • @jancymanoj9504
      @jancymanoj9504 6 років тому

      N a n a Kuppam Guru Varun

  • @noufansha7304
    @noufansha7304 6 років тому +244

    ഇന്നത്തെ ലൈക്ക് നമ്മുടെ സ്വന്തം കേശുവിന് 😍😍😍

  • @അൻവർഷാ-ണ4ഥ
    @അൻവർഷാ-ണ4ഥ 6 років тому +2253

    വീരമൃത്യു വരിച്ച നമ്മുടെ ഇന്ത്യൻ പട്ടാളക്കാർക്ക് വേണ്ടി സമർപ്പിക്കുന്നു ഈ എപ്പിസോഡ്

    • @Muhammed-so4xg
      @Muhammed-so4xg 6 років тому +13

      Polichu, kidukki, thimirthu😘😘😘😘

    • @nintethantha9437
      @nintethantha9437 6 років тому +16

      Pakisthan election commission hack cheitha indiakark abhivadyangal

    • @ajin2309
      @ajin2309 6 років тому +9

      Nice ......

    • @shameermuhammed9673
      @shameermuhammed9673 6 років тому +9

      ജയ് ഹിന്ദ്

    • @shinu6806
      @shinu6806 6 років тому +8

      A big salute

  • @sumayyamusthafasumayyamust5624
    @sumayyamusthafasumayyamust5624 6 років тому +52

    Ee എപ്പിസോഡിന്റെ അവസാനം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞുപോയി ജവാൻമാർക്ക് ബിഗ്‌ salute

  • @a2acreations105
    @a2acreations105 6 років тому +983

    16:45 Proud To Be India 🇮🇳🇮🇳 ഈ സീൻ കണ്ട് രോമാഞ്ചം വന്ന എത്രപേരുണ്ട് 👍👍 നമ്മുടെ നാടിനുവേണ്ടി കാവൽ നിൽക്കുന്നു ധീര ജവാൻമാർക്ക് ബിഗ് സലൂട്ട് Jaihind

  • @shithinhameshpm5029
    @shithinhameshpm5029 6 років тому +180

    ഈ ഒരൊറ്റ episode കൊണ്ട് കേശുവും ശിവയും ഹീറോസായി...good episode

  • @littleboyfromwayanad1778
    @littleboyfromwayanad1778 6 років тому +549

    കേശുന്റെ പട്ടാള നിലപാട് അതിന് ഒരു ബിഗ് സല്യൂട്ട് മുത്തേ...⌐╦╦═─👌👍

  • @qatarliveameen526
    @qatarliveameen526 6 років тому +81

    keshu kalakki mutthe😍😍 valare istamai❤❤.. jai hind ❤

  • @faizalhusain999
    @faizalhusain999 6 років тому +422

    ഓരോ ഇന്ത്യക്കാരനും നെഞ്ചോടുചേർത്തുവക്കണം നമ്മുക്കുവേണ്ടി വീരമൃത്യുവരിച്ച ധീരജവന്മരെ...
    നമ്മുക്ക് വേണ്ടി സൊന്തം ജീവൻ കളഞ്ഞും സംരക്ഷിക്കുന്ന നമ്മുടെ എയ്ഞ്ചൽസ് അവരാണ് റീയൽ ഹീറോസ്
    ഉപ്പും മുളകിനും ഒരു ബിഗ് സല്യൂട്ട്

  • @karanavar
    @karanavar 6 років тому +77

    ഈ ഉപ്പും മുളകിലെ വീട് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ??
    പോക്കിരിരാജയിൽ സുരാജിന്റെ വീട് (സലീം കുമാറിന്റെ അയൽവാസി )
    പരിശോധിച് ശരിയാണെങ്കിൽ ലൈകോ..

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 6 років тому +2021

    മുടിയനെപോലെ ഏറ്റവും മൂത്തകുട്ടികൾ ഇവിടെ ലൈക്കടിച്ചേ ....കാണട്ടെ അനിയന്മാരും അനിയത്തിമാരും നമ്മൾ ഏട്ടന്മാരുടെയും ചേച്ചിമാരുടെയും പവർ ❤️❤️❤️ കൂടെ പാറുകുട്ടിയെ ഇഷ്ടപ്പെടുന്ന കുരുന്നുകളും ഒന്ന് കൈവച്ചിട്ട് പോണേ 🙂🙂🙂

  • @ദീപുകൊട്ടാരക്കര

    I LOVE ഉപ്പും മുളകും
    l LOVE ഉപ്പും മുളകും

  • @vishaktrolls3927
    @vishaktrolls3927 6 років тому +2017

    കഴിഞ്ഞ 10 episode യെങ്കിലും മുടങ്ങാതെ കണ്ടവർ ലൈക് ചെയ്യു 👍👍👍
    # കട്ട ഉപ്പും മുളകും ഫാൻസ്‌

  • @shilpapp4560
    @shilpapp4560 6 років тому +47

    Ambo keshu mone “proud to be indian “ paranjappo romam okke ezhunettu ninn 😍😍😍Jai hind 💪🏻💪🏻

  • @ajithprakash3393
    @ajithprakash3393 6 років тому +381

    NCC ക്കാരുണ്ടോ ഇവിടെ ....(പാങ്ങോട് മിലിറ്ററി സ്റ്റേഷൻനിലെ ആർമി അറ്റാച്ച്മെന്റ് ക്യാമ്പും ATC ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ ...അതൊക്കെ ഒരു കാലം ...)proud to be a cadet 💪💪❤

  • @ChristyDenny
    @ChristyDenny 6 років тому +27

    ഇതുവരെ കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട episode

    • @BOC759
      @BOC759 2 роки тому +1

      Pinnallathe😍

  • @Nandu.way.
    @Nandu.way. 6 років тому +1617

    ആത്യത്തെ എപ്പിസോഡ് മുതൽ ഇ എപ്പിസോഡ് വരെ dislike ചെയ്യാത്ത നമ്മുടെ മുത്തുകൾ ആരെല്ലാം

    • @vgrr3770
      @vgrr3770 6 років тому +32

      Neelu chechiye pazhaya director ozhivaakiya issue vannappol mathram dislike cheythu prathishedham rekhapeduthaan.

    • @poojaas2577
      @poojaas2577 6 років тому +2

      @@vgrr3770 👍

    • @qatarliveameen526
      @qatarliveameen526 6 років тому +2

      .me😍😍😍

    • @Nandu.way.
      @Nandu.way. 6 років тому +2

      @1-minute crafts 👍👍

    • @babybix9245
      @babybix9245 6 років тому +3

      Comment dislike cheythavare koottumo

  • @razor_ftw
    @razor_ftw 6 років тому +42

    ഹാപ്പീ സ്കൗട്ടസ് ഡേ...🇮🇳🇮🇳
    ധീര ജവാൻമാർക്ക് ബിഗ് സല്യുട്ട് ✌️🙏

    • @rahulj8012
      @rahulj8012 5 років тому

      Njan Rashtrpathi Scout aerinnubippo NCC aanu

  • @rijuparppanangadiriju5862
    @rijuparppanangadiriju5862 6 років тому +203

    നമ്മുക്ക് വേണ്ടി വീരമൃത്യു വരിച്ച ജവാൻ മാർക്ക് വേണ്ടി.. ഒരു ബിഗ് സെല്യൂട്ട്..

  • @soniyar2183
    @soniyar2183 6 років тому +58

    Proud to be an Indian. Jai Hind.

    • @sheebashajahan2764
      @sheebashajahan2764 3 роки тому +1

      Soniyarejithyearsarsagoproudtobeanlndianjaihind

    • @aaa-gh8ud
      @aaa-gh8ud Рік тому +1

      Like kittum yenn vech comment itatha leeh 😂

  • @bestofuppummulakum5466
    @bestofuppummulakum5466 6 років тому +781

    നമ്മുടെ രാജ്യത്തെ സൈനികർക്ക് വേണ്ടി എല്ലാരും ലൈക് അടിച്ചേ

  • @aswiniachuz5288
    @aswiniachuz5288 6 років тому +42

    Njan oru scout and guide ane 😀

  • @haseenahasma3627
    @haseenahasma3627 6 років тому +128

    ഒരു രസത്തിന് തുടഗിയത ഇപ്പൊ ഇത് കാണാതെ ഇരിക്കാൻ കഴിയില്ല സത്യം 😍😘🤗

  • @varunkkambzz9965
    @varunkkambzz9965 6 років тому +27

    ഭാരത് മാതാ കീ..... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sudevdevadas22
    @sudevdevadas22 6 років тому +544

    ശ്രീകുട്ടനെ എല്ലാവരും മറന്നോ മറന്നില്ലെങ്കിൽ ഒരു ലൈക്‌ അടിച്ചേ

  • @Unicornfairy-p8r
    @Unicornfairy-p8r 3 роки тому +8

    Njanum NCC cadet a !! Proud of me 😌😌💖💖💖😍😍❤️❤️❤️😘😘🥰🥰🥰👏👏

  • @rahulramachandran7710
    @rahulramachandran7710 6 років тому +198

    മുടിയനെ പോലെയുള്ള അദ്യത്തെ മുടിപ്പിക്കാനുണ്ടായ സന്തതികള്‍ ലൈക്ക് അടിച്ച് പവറ് കാണിക്ക്😁💪

  • @cutie_pie_shani6948
    @cutie_pie_shani6948 6 років тому +73

    ഉപ്പും മുളകും എല്ലാ ദിവസവും മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട് ❤❤

  • @kottarathilrufy7954
    @kottarathilrufy7954 6 років тому +182

    ഇത്രയുംനാൾ നുമ്മ ബാലു ചേട്ടനും കുടുംബത്തിനും😘😘😘 ഈ വീട് ഷൂട്ടിങ്ങിന് കൊടുത്ത ഹൗസ്ഓണർക്ക് ഒരു ലൈക്🏡🏡🏡അത്രക്ക് പെരുത്തിഷ്ടമാണ് ഈ 🏘🏘🏘

    • @rinsharinsha8293
      @rinsharinsha8293 3 роки тому +1

      uppum mulakum laet Malyalyam Movie download Man dont worry about

  • @croxnetwork
    @croxnetwork 6 років тому +11

    നമ്മുടെ ഇന്ത്യൻ 💪 ജവാനമാർക്ക് 👊 ഒരു 👍

  • @jaganjaggu7415
    @jaganjaggu7415 6 років тому +134

    നമ്മുടെ രാജ്യത്തിന് കാവൽ നീൽക്കുന്ന ധീരൻമാർക്കാകട്ടെ ഇന്നത്തേ Like

  • @jafersadik200
    @jafersadik200 6 років тому +16

    ഉപ്പും മുളകും മുഴുവൻ എപ്പിസോഡും കണ്ടവർ ലൈക്ക്

  • @sreenu.s6672
    @sreenu.s6672 6 років тому +93

    Proud to be an Indian💪💪🇮🇳🇮🇳

  • @emmanueljoshy1729
    @emmanueljoshy1729 4 роки тому +7

    keshu and shivani and balu fans like here

  • @Nandu.way.
    @Nandu.way. 6 років тому +288

    നെഞ്ചിനകത്ത് ബാലു അണ്ണൻ
    നെഞ്ച് വിരിച്ചു ബാലുഅണ്ണൻ
    മുണ്ടു മടക്കി ബാലുഅണ്ണൻ
    rayban വെച്ച് ബാലുഅണ്ണൻ
    😜😜😜😜😜
    മിനിസ്ക്രീനിലെ ലാലേട്ടൻ നമ്മട ബാലു അണ്ണൻ

  • @godwinjoseph9516
    @godwinjoseph9516 4 роки тому +52

    Proud to be an Indian. Hats Off to Uppum Mulakum Team for caring for our Pulwama martyrs.
    Hope you guys would have been really happy for our Balakot Victory just a few days after this episode.

  • @vishnuattappady247
    @vishnuattappady247 6 років тому +642

    ഇ സീരിയൽ ഒരിക്കലും അവസാനിക്കരുത് എന്ന് കരുതുന്നവരുണ്ടോ

  • @sureshkumar.g784
    @sureshkumar.g784 3 роки тому +8

    I like shiva❤️
    Uppum mulakum katta fan❤️

  • @rajirr2912
    @rajirr2912 6 років тому +119

    Innathe episode heartly dedicated to INDIAN ARMY💖...
    For our tomorrow they lost their today😥...Very big salute to them💞...Proud to be an Indian💕💞

  • @musiclover4314
    @musiclover4314 4 роки тому +28

    എന്ത് നല്ല കുടുംബം 😍♥💕😘

  • @mansoorali5217
    @mansoorali5217 6 років тому +201

    നമുക്കൊരു സമരം ചെയ്തു നൊകിയാലൊ കുട്ടുമാമനെ തിരിച്ചു കൊണ്ട് വരാനും നെയ്യാറ്റിങ്കര കാനിക്കനും....🤔🤔🤔🤔😍😍😍😍😍😍

    • @hijabigirlly
      @hijabigirlly 6 років тому +4

      Yeahh.. Njan ready.. ✌️😎

    • @anasjamal5720
      @anasjamal5720 6 років тому

      Bhasiyem

    • @febinsabu4135
      @febinsabu4135 6 років тому +1

      Puliye ivide arkum istmalla. Satyathil elarum kudi cheethq vilichu odichatanu pulliye. Pazhaya episodinte comment box okke eduthu nokku kanam. Balu fans elam kudi pongala itu avane paranju vidu ennum paranju. Verupikala. Avan venda venda. Angane othiri insult ayapazha poye. Pakshe poyapol elarkkum angerude vila manasilayi. Baluvine insult cheyyunnu choriyunnu ennokke ayirunnu avarude prasnam. Paskse athokke entu class comedy ayirunnu. Athonnum illatha uppum mulakum de itupole irikkum. Tamasahye tamashayayi kananam allate serious ayi eduthu mandabudhikale pole samsarikkarutu. Avar karanama pulli poyathu. Stupids.

    • @drisyamanu7341
      @drisyamanu7341 6 років тому

      Jffkfjx&

    • @humanbeing2057
      @humanbeing2057 3 роки тому

      @@febinsabu4135 satyam.. 200nu munpum sheshavum ulla episodes kandaa ariyaam Kuttumaamante vela

  • @razor_ftw
    @razor_ftw 6 років тому +73

    കേശു ഫാൻസ് ലൈക് അടി..💪✌️

  • @DEEPUCHEROLIL0703
    @DEEPUCHEROLIL0703 6 років тому +52

    അടിപൊളി എപ്പിസോഡ്....കേശു ബ്രോ പൊളിച്ചു.......പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....

  • @prabhuprabhakaran6974
    @prabhuprabhakaran6974 6 років тому +27

    A big salute for the whole uppum mulakum team. Jai hind

  • @basilaali1491
    @basilaali1491 6 років тому +29

    Proud to be INDIAN 😍💪🇮🇳🇮🇳🇮🇳

  • @aswathykr9097
    @aswathykr9097 6 років тому +73

    ബാലുച്ചേട്ടൻ ഇപ്പോ വീട്ടിലെ ചിലവിന്റെ കാര്യത്തിൽ ഒരു ഉത്തരവാദിത്തവും കാണിക്കാത്ത പോലെ ഒരു ഫീൽ

  • @ajmaladhil3634
    @ajmaladhil3634 6 років тому +165

    ഉപ്പും മുളകും കാണുന്നതിന് മുന്നേ like അടിക്കുന്നവരുണ്ടോ...😉💕
    ഉപ്പും മുളകും ഇസ്തം 😍😍✌✌

  • @Shreya-h2d
    @Shreya-h2d 4 роки тому +11

    Proud to be an NCC💖🙏🔥💪💪💪💪

  • @ashikmalappuram6805
    @ashikmalappuram6805 6 років тому +119

    എന്ത് ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴും ഞാൻ അത് മാറാൻ ആദ്യം ഉപ്പും മുളകും കാണും പിന്നെ ടെൻഷൻ എങ്ങോട്ടാ പോകും😍😍

  • @parvathymohan5994
    @parvathymohan5994 6 років тому +21

    Rashtrapati Scout and Guides ആരോ‌ക്കെ ഉണ്ട് ഇവിടെ ??😁
    ഞാൻ Rashtrapati Guide ആണ്💪

  • @mallumotive_kl
    @mallumotive_kl 6 років тому +161

    കുട്ടുമാമന്റെ, ഭാസ്സിയണ്ണന്റെ തിരിച്ചുവരവിനായ് കാത്തിരിക്കുന്നു❤❤❤❤❤❤❤❤

  • @amanamk6524
    @amanamk6524 6 років тому +27

    Keshu-shiva fans like here

  • @Nandu.way.
    @Nandu.way. 6 років тому +356

    ഒരേ ഒരു എപ്പിസോഡെങ്കിലും നെയ്യാറ്റിൻകര വീട് കാണിക്കണമെന്നുള്ളവർ Like അടിച്ചേ!!!!!👍

  • @fazeelafazi4411
    @fazeelafazi4411 6 років тому +12

    NCC motto "Unity & Discipline"

  • @subaidhas963
    @subaidhas963 6 років тому +53

    Proud to be an indian keshu kalakki..
    I am also an NCC cadet

  • @salsabeelkm1813
    @salsabeelkm1813 4 роки тому +4

    innathe like Keshuvinirikkatte Keshu pwolich☺😊✌👌

  • @ajmaladhil3634
    @ajmaladhil3634 6 років тому +48

    ഇന്നത്തെ like കേശുവിനും ശിവക്കും...😍 👍👍
    iam proud to be a Indian💪😎
    ജയ്ഹിന്ദ് 🇮🇳

  • @ourartsa5570
    @ourartsa5570 6 років тому +20

    ചെറുപ്പക്കാലത് കേശുവും ശിവയെയും പോലെ രസകരമായി പെങ്ങളെ കൂടെയോ അല്ലെങ്കിൽ ആങ്ങളയുടെ കൂടെയോ രസിച്ചു കളിച്ചു നടക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ😭 എന്ന് വിചാരിക്കുന്നവർ like അടിക്കുക പിന്നെ ഇപ്പോൾ ആ രസം കിട്ടിയിരുന്നെങ്കിൽ എന്ന് വിചാരിക്കുന്നവരും😇 like അടിക്കുക

  • @arpithamerrin7803
    @arpithamerrin7803 6 років тому +147

    Paru kutty fans eanthiyee..?

  • @vaisakhkarazhma2984
    @vaisakhkarazhma2984 6 років тому +37

    Ncc 'B' and 'C' and Certificate ഉള്ളവർ ലൈക്‌ ചെയുക

  • @varunsanthosh06
    @varunsanthosh06 6 років тому +68

    " India is my country and all Indians are my brothers and sisters. I love my country and I am proud of its rich and varied heritage. I shall always strive to be worthy of it.

    • @nandurajan6010
      @nandurajan6010 6 років тому

      Dude Perfect- VARUN SANTHOSH
      I shall give respect to my parents, teachers, all the elders and treat everyone with courtesy. I pledge my devotion to my country and my peoples in their wellbeing and prosperities alone lies my happiness.

    • @varunsanthosh06
      @varunsanthosh06 6 років тому

      Thanks for your reply

    • @meerababu6351
      @meerababu6351 6 років тому

      @@nandurajan6010 pledge thettannallo sahoo😓

    • @nandurajan6010
      @nandurajan6010 6 років тому

      Meera Babu enthanu thettu parayuu

    • @meerababu6351
      @meerababu6351 6 років тому

      @@nandurajan6010 i shall give my parents teachers all elders respect and treat everyone with courtsey.

  • @Rizuchettumkuzhi
    @Rizuchettumkuzhi 6 років тому +7

    Ella armykkum jai hind
    Proud to be indian 🇮🇳🇮🇳

  • @ArjunChandrababu
    @ArjunChandrababu 6 років тому +27

    Proud to be an Indian. Jai Hind.. Romancham Scene❤️

  • @Ash-hz6kv
    @Ash-hz6kv 6 років тому +10

    Proud to be an Indian ❤️❤️❤️❤️❤️❤️❤️❤️❤️

  • @jbmomz5790
    @jbmomz5790 6 років тому +173

    മുടിയന്റെ മുടിയെ സ്നേഹിച്ചവർ ഉണ്ടൊ ☺😘😄

  • @rajuramachandran7819
    @rajuramachandran7819 6 років тому +4

    Proud to be an Indian....salute to our Indian army👮‍♂️👮‍♂️👮‍♀️👮‍♀️

  • @shameem9585
    @shameem9585 6 років тому +135

    പാല്‍ അടുപ്പത്ത് വെച്ച പോലെ ഒരു കമന്‍റിട്ട് ഇടക്കിടക്ക് വന്ന് ലൈക്കിന്‍റെ എണ്ണം നോക്കുന്നത് ഞാന്‍ മാത്രമാണോ...????

  • @sadiq509
    @sadiq509 6 років тому +152

    ഇന്ന് എന്റെ birthday ആണ് ഓണ് like അടിച്ചിട്ട് പോവോ

  • @rathishtr5016
    @rathishtr5016 6 років тому +29

    ഉപ്പും മുളകും 1000 episode ആകാൻ വലിയ ദൂരമില്ല

  • @rajanisunil6318
    @rajanisunil6318 6 років тому +7

    Uppum mulakum family eth rasa peruth ishtamannu 😊proud to be an indian jaihind

  • @shakeerali7236
    @shakeerali7236 6 років тому +38

    Regular aayi kaanunnavar like adikk

  • @kallayies.1
    @kallayies.1 6 років тому +2

    ഒരു എപ്പിസോഡ് പോലും ഇത് വരേ മുടങ്ങിയില്ല.. ഇത്പോലെ തന്നെ കോമഡി ഉത്സവവും ❤❤

  • @cutejoke
    @cutejoke 6 років тому +58

    ശിവയുടെ കമൻറ് കൊള്ളാം...😂 ചാളത്തടി ഉള്ള നീ കയറുഅല്ലോ എനിക്ക് അതുമതിഎടാ 😁

  • @Ramraj_R
    @Ramraj_R 6 років тому +64

    പട്ടാളത്തിൽ ഒരു ജോലി കൊതിക്കുന്നവർ like👆👍 ചെയ്യൂ. ഞാൻ കഠിന പരിശ്രമത്തിൽ ആണ്❤️

  • @muhammadalibava1108
    @muhammadalibava1108 6 років тому +32

    ഉപ്പും മുളകും ഫാൻസ് ഒന്ന് ലൈക്കിക്കോ

  • @maheshkl7025
    @maheshkl7025 6 років тому +6

    Proud to be an Indian 😍
    Jai Hind😍👍

  • @abhi_anoop8733
    @abhi_anoop8733 6 років тому +8

    ഉപ്പും മുളകും കാണുമ്പോൾ കിട്ടുന്ന ഒരു സുഖം 😍😍😍 ohh... ആദ്യമായിട്ടാ കമന്റ് ഇടുന്നെ... എല്ലാ കമെന്റിനും ലൈകാറുണ്ട് 😜👍👍👍

  • @Glo93
    @Glo93 Рік тому +8

    Anyone in 2024 ❤

  • @Nandu.way.
    @Nandu.way. 6 років тому +17

    😍😍😍 സീരിയൽ എന്ന പാപത്തിൽ നിന്നും മുക്തി നേടി. കാണുന്നവരുടെ മനസ്സിൽ നിറമഴ പെയ്യിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് " ഉപ്പും മുളകും "😍😍 എന്ന ഈ കുടുംബം ആണ് 👍👍👍👍

  • @vimalachandran2479
    @vimalachandran2479 6 років тому +9

    Uppum mulakile itharam aashayangalod ishtamullavar like adiche..

  • @govindmurali4225
    @govindmurali4225 6 років тому +14

    Elarkum kitunond like.
    Enikoode aarelum korach thayoo

  • @AkhilsTechTunes
    @AkhilsTechTunes 6 років тому +3

    നല്ല തീരുമാനം.... Proud To Be An Indian... 😍😍😍

  • @vandipranthanmalappurakkar8720
    @vandipranthanmalappurakkar8720 6 років тому +95

    എവിടെ നമ്മളെ ബാലു ചേട്ടൻ ഫാൻസ് ഞമ്മക്ക് ആരും ലൈക്ക് തരില്ല അത് എന്താ പാവം ഞാൻ 😣😣😣😣

  • @brazilfanskerala1474
    @brazilfanskerala1474 2 роки тому +5

    2023 attendance here👇

  • @saadmc9118
    @saadmc9118 6 років тому +21

    ഇന്നത്തെ എപ്പിസോഡ് കൊള്ളാം very relevant topic

  • @dayaboban
    @dayaboban 6 років тому +7

    Last few seconds... Karanjupoi... PROUD TO BE AN INDIAN... JAI HIND💪💪💪💪💪💪

  • @ebuvazhimavu7309
    @ebuvazhimavu7309 6 років тому +16

    8:52 ഹീറ്റ് സിങ്ക്‌ അറിയാത്ത ബാലു ചേട്ടൻ😂😂

  • @aadhikrishna.a5234
    @aadhikrishna.a5234 2 роки тому +5

    I am proud to be an NCC CADET.

  • @ranamehbnksd7694
    @ranamehbnksd7694 6 років тому +12

    Paarukuttye pole Kunju aniyathi kutty indavarundooo😍

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 6 років тому +6

    Proud to be an indian ....💪💪💪

  • @saadmc9118
    @saadmc9118 6 років тому +36

    ദയവു ചെയ്ത് മക്കളെ engineering നു വിടല്ലേ ന്റെ പൊന്നോ

  • @syamilysasi9308
    @syamilysasi9308 5 років тому +6

    Keshu what a actor and star

  • @amalraj6614
    @amalraj6614 6 років тому +37

    Mudiyan support cheyan evide aalu kuravaa..but njan kattakku nilkkum koottukaree.😎😎😎

  • @Afzal_Mogral
    @Afzal_Mogral 6 років тому +2

    എത്ര എപ്പിസോഡ് മുതൽ ഉപ്പും മുളകും യൂ ട്യൂബിൽ കാണാൻ തുടങ്ങി..
    ഓർമയുണ്ടോ 😉

  • @Rashidrashi-dx9zr
    @Rashidrashi-dx9zr 6 років тому +76

    പുളികൊമ്പ് കൊണ്ട് ചേർപ്പത്തിൽ അടികിട്ടിയവർ ആരൊക്കെ ഉണ്ട്?😂😂😂

  • @ajandhakumar5486
    @ajandhakumar5486 3 роки тому +1

    Pattalakkarkum oru big salute 👨‍✈️👩‍✈️👮‍♂️👮‍♀️

  • @TTt-wu6de
    @TTt-wu6de 6 років тому +5

    Ithrayum cheriya vayassil ithrem fansine indakkiya Paarukutty muthaanu. 😍❤️
    Paarukutty fans aarokke und. ☺️😊

  • @abhishekvijay855
    @abhishekvijay855 6 років тому +23

    Very nice episode(A meaning full episode)
    This episode shows the future Indians.
    This episode is very specially for parents those who not support NCC,NSS,.....etc.
    SUPPORT THE CHILDREN'S , MAKE A BETTER FUTURE

  • @adarshp4624
    @adarshp4624 6 років тому +39

    does anybody not getting notification correctly?????

  • @jissroy6844
    @jissroy6844 2 роки тому +8

    Keshu army ആക്കട്ടെ