നമസ്കാരം വിനോദേട്ടാ നല്ല ഒരു വീഡിയോ തന്നെയായിരുന്നു ഇത് ഇതിൽ എനിക്ക് അറിയാത്ത ഒരു കാര്യം ഹരിജനങ്ങളെ കുറിച്ചുള്ള ആ മഹത്തായ വാക്കുകളാണ് എന്റെ മനസ്സിനെ കൂടുതൽ ആകർഷിച്ചത് വളരെ നന്ദിയുണ്ട്🙏🙏🙏🙏
Videos നീളം കുറച്ചാൽ നന്നായിരിക്കും. ഈ തിരക്കുള്ള ലോകത്ത് ആർക്കും ഇത്രയധികം സമയം ഒന്നും ഇരുന്നു കാണാനുള്ള ക്ഷമയില്ല. ഞാൻ തന്നെ speed കുട്ടിയിട്ടാണു കാണുന്നത്.
മരിച്ചാലും... ഇങ്ങനെ തന്നെ അല്ലേ..ആ വീട്ടീൽ ഉള്ളവർ ക്ഷേത്രദർശനം നടത്താതിരുന്നാൾ പോരേ...? എൻ്റെ അമ്മൂമ്മയുടെ അമ്മയുടെ അനുജത്തിയുടെ പരമ്പരയിൽ ഉള്ള ഒരു ഏട്ടൻ മരിച്ചു.ഒരേ വീട്ട് പേര് ആണെന്ന് ഉള്ളത് കൊണ്ട് ഞാനും പുല ആചരിക്കേണ്ട മുണ്ടോ? മരിച്ച് പതിനാല് ദിവസത്തിന്റെ അന്ന് അമ്പലത്തിൽ വഴിപാട് പറഞ്ഞപ്പോൾ നായന്മാർക്ക് പതിനാറ് ദിവസം ആണ് പു നടത്തരുതെന്ന് പറഞ്ഞു.നമ്മൾ എന്ത് വിശ്വസിക്കണം
മരിച്ചാൽ ഉണ്ടാകുന്ന പുലയും ജനിച്ചാൽ ഉണ്ടാകുന്ന ബാലായ്മയും രണ്ട് തരത്തിലുള്ള അശുദ്ധിയാണ് മരിച്ചാൽ ഉണ്ടാകുന്ന പുലയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാൻ താഴെ കാണുന്ന ലിങ്കിലൂടെ പ്രഭാഷണം കേൾക്കുക ua-cam.com/video/L8gTOs-nvRo/v-deo.html
നന്ദി ഗുരുനാഥാ വളരെ ഗുണപ്രദമായ പ്രഭാഷണം തന്നെയാണ്
ഗുരുനാഥ നല്ല അറിവ് പകർന്നു തന്നു നന്ദി 🙏🙏🙏🙏🙏
Good information 👍 👌 👏. These misconceptions are the reasons for insulting Hindu observerance ❤❤namaste 🙏
നമസ്കാരം വിനോദേട്ടാ നല്ല ഒരു വീഡിയോ തന്നെയായിരുന്നു ഇത് ഇതിൽ എനിക്ക് അറിയാത്ത ഒരു കാര്യം ഹരിജനങ്ങളെ കുറിച്ചുള്ള ആ മഹത്തായ വാക്കുകളാണ് എന്റെ മനസ്സിനെ കൂടുതൽ ആകർഷിച്ചത് വളരെ നന്ദിയുണ്ട്🙏🙏🙏🙏
സൂപ്പർ ഇൻഫർമേഷൻ. ക്ഷേത്രത്തിലെ ദേവനു ഇഷ്ടം ആവില്ല എന്നതാണ് എല്ലാരും വാലയ്മ ആചാരിക്കാൻ കാരണം എന്നാണ് ഏലരുടേം വിചാരം 😂
👍👍
വളരെനന്ദി അറിവല്ലായ്മകൊണ്ട് ദൂരെയുള്ള ആന്റിയുടെ മകൾ പ്രസവിച്ചപ്പോൾ വളയ്മ ആചരിച്ചിട്ടുണ്ട്
Good information 👍🙏🙏
പ്രസവം കഴിഞ്ഞാൽ 10 or 16 ദിവസം വീട്ടിൽ വിളക്ക് വെയ്ക്കാമോ?
പണ്ടൊക്കെ പ്രസിവിച്ച് 16 കുളി കഴിഞ്ഞേ കുഞ്ഞുങ്ങളെ കാണാൻ പോകാറുള്ളൂ
Videos നീളം കുറച്ചാൽ നന്നായിരിക്കും. ഈ തിരക്കുള്ള ലോകത്ത് ആർക്കും ഇത്രയധികം സമയം ഒന്നും ഇരുന്നു കാണാനുള്ള ക്ഷമയില്ല. ഞാൻ തന്നെ speed കുട്ടിയിട്ടാണു കാണുന്നത്.
🙏🙏🙏
മരിച്ചാലും... ഇങ്ങനെ തന്നെ അല്ലേ..ആ വീട്ടീൽ ഉള്ളവർ ക്ഷേത്രദർശനം നടത്താതിരുന്നാൾ പോരേ...? എൻ്റെ അമ്മൂമ്മയുടെ അമ്മയുടെ അനുജത്തിയുടെ പരമ്പരയിൽ ഉള്ള ഒരു ഏട്ടൻ മരിച്ചു.ഒരേ വീട്ട് പേര് ആണെന്ന് ഉള്ളത് കൊണ്ട് ഞാനും പുല ആചരിക്കേണ്ട മുണ്ടോ? മരിച്ച് പതിനാല് ദിവസത്തിന്റെ അന്ന് അമ്പലത്തിൽ വഴിപാട് പറഞ്ഞപ്പോൾ നായന്മാർക്ക് പതിനാറ് ദിവസം ആണ് പു നടത്തരുതെന്ന് പറഞ്ഞു.നമ്മൾ എന്ത് വിശ്വസിക്കണം
മരിച്ചാൽ ഉണ്ടാകുന്ന പുലയും ജനിച്ചാൽ ഉണ്ടാകുന്ന ബാലായ്മയും രണ്ട് തരത്തിലുള്ള അശുദ്ധിയാണ് മരിച്ചാൽ ഉണ്ടാകുന്ന പുലയെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുവാൻ താഴെ കാണുന്ന ലിങ്കിലൂടെ പ്രഭാഷണം കേൾക്കുക
ua-cam.com/video/L8gTOs-nvRo/v-deo.html
പ്രസവം കഴിഞ്ഞ് എപ്പോൾ മുതൽ അമ്മയ്ക്കും കുഞ്ഞിനും അമ്പലത്തിൽ പോകാം