ജ്യേഷ്ഠൻ മരിച്ചു 5ാമത്തെ ദിവസം അച്ഛൻറജ്യേഷ്ഠൻ്റെ മകൻ മരിച്ചു അപ്പോൾ ജ്യേഷ്ഠ ൻ്റെ 16 അടിയന്തരം നടത്താൻ പാടില്ല എന്ന് പറയുന്നു പിന്നെ മരിച്ചവരു ടെ 16 ആണ് നടത്തേ ണ്ടത് എന്ന് പറയുന്നു. ഇത് ശരിയാണാ ഞങ്ങൾക്ക് 16 കോഴിക്കാ തെ അമ്പലത്തിൽ പോകാമോ അവരുടെ 16 കഴിഞ്ഞാൽ ഞങ്ങളുടെ പുലതീരുമോ 16അടിയന്തരം എന്നു പറഞ്ഞാൽ എന്താണ് മരിച്ച് 5 മത്തെ ദിവസം ചാവ് തീർന്നു. പുലപിന്നെയുണ്ടോ ദയവു ചെയ്ത് ഇതിനു മറുപട തരിക
Radheshyam radheshyam namasthe ❤
മരിച്ച ബോഡിക്ക് പ്രദീക്ഷീണം ചെയ്യന്നത് അപ്രദീക്ഷിണമായി ചെയ്തിട്ട് പുവും നീരും കൊടുക്കുന്നത് ശരിയാണോ
പൂവും നീരും കൊടുക്കുന്നത് പ്രാദേശികമായ ആചാരം മാത്രമാണ്
അച്ഛന്റെ അമ്മ മരിച്ചാൽ പുല ഉണ്ടോ?
ഇങ്ങനെയാണെങ്കിൽ ഇന്നത്തെ കാലത്ത് പുല ആചാരിക്കാനല്ലേ നേരമുണ്ടാകു 🙄🙄
ഭർത്താവിന്റെ അമ്മ മരിച്ചാൽ പുല ഉണ്ടോ???
ഇല്ല
ജ്യേഷ്ഠൻ മരിച്ചു 5ാമത്തെ ദിവസം അച്ഛൻറജ്യേഷ്ഠൻ്റെ മകൻ മരിച്ചു അപ്പോൾ ജ്യേഷ്ഠ ൻ്റെ 16 അടിയന്തരം നടത്താൻ പാടില്ല എന്ന് പറയുന്നു പിന്നെ മരിച്ചവരു ടെ 16 ആണ് നടത്തേ ണ്ടത് എന്ന് പറയുന്നു. ഇത് ശരിയാണാ ഞങ്ങൾക്ക് 16 കോഴിക്കാ തെ അമ്പലത്തിൽ പോകാമോ അവരുടെ 16 കഴിഞ്ഞാൽ ഞങ്ങളുടെ പുലതീരുമോ 16അടിയന്തരം എന്നു പറഞ്ഞാൽ എന്താണ് മരിച്ച് 5 മത്തെ ദിവസം ചാവ് തീർന്നു. പുലപിന്നെയുണ്ടോ ദയവു ചെയ്ത് ഇതിനു മറുപട തരിക
വിശദമായ മറുപടിക്ക് വേണ്ടി നേരിട്ട് ഫോണിൽ ബന്ധപ്പെടുക
നൂറ് ജോസൽസ്യൻമാരുടെ അടുത്ത് പോയാൽ നൂറ് അഭിപ്രായങ്ങളാണ് പറയുന്നത്