NH 66 ഇടപ്പള്ളി മുതൽ കോട്ടപ്പുറം വരെ / Full Reach
Вставка
- Опубліковано 9 жов 2024
- #sreestravelcrew #travelvlog #malayalamtravelvlog #nh66 #nh66edappallytokodungallur #nh66kerala
NH66 ഇടപ്പള്ളി മുതൽ കൊടുങ്ങല്ലൂർ വരെ / NH66 edappally to kottapuram
ഇടപ്പള്ളയിൽ പ്രതേകിച്ചു യാതൊരു വർക്കുകളും തുടങ്ങിയിട്ടില്ല, നിലവിൽ ഇരു സൈഡിലുമുള്ള സ്ഥലങ്ങൾ ഏറ്റെടുത്തു ground clearance നടക്കുന്നു. ഇടപ്പള്ളി ROB പിലിംഗ് പൂർത്തിയായി. വരാപ്പുഴപ്പാലം പണി തുടങ്ങി, അതിനു മുന്നോടിയായി പൈലിംഗ് വർക്കുകൾ തുടങ്ങി. വള്ളുവള്ളി സ്കൂൾ പടി ജംഗ്ഷനിൽ RE WALL നിർമാണം തുടങ്ങി. ചെറിയപ്പള്ളി പാലം നിർമ്മിക്കുന്നതിനാവശ്യമായ പൈലിംഗ് വർക്കുകൾ ആരംഭിച്ചു. പട്ടണം പൈലിംഗ് ആരംഭിച്ചു. ചിറ്റാറ്റുകര മുതൽ കോട്ടപ്പുറം വരെ വർക്കുകൾ അതിവേഗം പുരോഗമിക്കുന്നു
🙏subscribe ചെയ്യാത്തവരുണ്ടെങ്കിൽ subscribe ചെയ്യാൻ മറക്കല്ലേ.. Subscribers വളരെ കുറവാണ് 🙏
Keep it up kerala man.....😊😊😊😊😊😊
മടുപ്പ് ഇല്ല ഇടപ്പള്ളി കാരൻ ആയ ഞങ്ങൾക് എത്ര കണ്ടാലും മടുകൂല
നല്ല രീതിയിൽ പുരോഗമിക്കുന്നു. Keep it up
വളരെ മനോഹരമായ വീഡിയോ ❤️👌
ചിറ്റാറ്റുകര മുതൽ ലേബർ ജംഗ്ഷൻ വരെ ഉള്ള work കുറച്ചുകൂടി detail ആയിട്ട് ഒരു വീഡിയോ ചെയ്യുമോ, ഈ വീഡിയോയിൽ സ്ഥലങ്ങൾ കൃത്യമായി മനസിലായില്ല
ചെയ്യാം കേട്ടോ
Super video construction and Angering
Thank you for a beautiful video 💐💐💐
Hai, ഈ video കുറച്ചുകൂടി നന്നാക്കി എടുക്കണമായിരുന്നു, trafic ബ്ലോക്കും മറ്റും കാരണം ശരിയായില്ല. അടുത്ത video ഇതിലും നന്നായി എടുക്കാം
Nalla video👍
Next video iam waiting
Super Video ❤❤❤
Good informations thanks
Innishtive thi project
👍👍👍
Sree കോട്ടപ്പുറം പാലത്തിന്റെ randu സൈഡ് ആയിട്ട് ആണോ പുതിയ രണ്ട് പാലങ്ങള് വരുന്നത്
ഒരു സൈഡിൽ തന്നെ ആയിരിക്കും എന്നാണ് മനസിലാക്കാൻ കഴിഞ്ഞത്
Thanks sree
👍
Varapuzha വന്നട്ടു വിളിച്ചില്ലല്ലോ എന്ന
P no തന്നില്ലല്ലോ
Very slow work compared to all other districts
ശരിയാണ്, work വളരെ slow ആയിട്ടാണ് നടക്കുന്നത്, പക്ഷെ ഈ റീച്ചിന്റെ വർക്കുകൾ ഏറ്റവും last ആയിട്ടാണ് company ഏറ്റെടുത്തത്
🎉🎉🎉🎉
ممتاز مية مية
شكراً جزيلاً
bro...koonammavu baagath taring first layer cheythattind enn thonunnu....
Yes
ഞാൻ video എടുത്തിട്ടുണ്ട്
@@sreestravelcrew ok bro... waiting
Edappally rob work kanikkathathu enthanu bro next video yil pratheekshikkunnu
പൈലിംഗ് വർക്കിന്റെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്.. ഒന്നു നോക്കിയേക്കാമോ
പുതിയ ടോറസ് 27 എണ്ണം വന്നിട്ടുണ്ടല്ലോ പുറത്തുനിന്നു ലീസ് നു എടുത്തതായിരിക്കുമോ?
കൂനമാവിൽ നിരത്തി ഇട്ടിട്ടുണ്ടല്ലേ... ഇവിടെ പറവൂരും കുറെ നിരത്തിയിട്ടിട്ടുണ്ട്
Bharat Benz um und
പുതിയ വീഡിയോ കണ്ടില്ലലോ എന്നു ആലോചിച്ചതേ ഉള്ളൂ 😀
Work തീരെ slow ആണ് 😀
ഓണത്തുകര പഴയ പാലം പൊളിക്കുമോ?
തീർച്ചയായും
Paravoor by pass New updates
Kerala government big salute
Central government nh work
The construction of nh66 is being done by the Central Government and Kerala Government in collaboration
Endhinu
Other Nh PROJECTS
സ്ഥലപേര് പറയുന്നത് വ്യക്തമാകുന്നില്ല
ശ്രദ്ധിക്കാം
Super video construction and Angering