NH66 ഇടപ്പള്ളി മുതൽ പറവൂർ വരെ

Поділитися
Вставка
  • Опубліковано 9 жов 2024
  • #nationalhighway66developement #nh66edapallytokodungallur ##kerlaroads #nh66wideningkeralalatestnews
    NH66 ഇടപ്പള്ളി ROB മുതൽ പറവൂർ വഴികുളങ്ങര വരെ
    ഇടപ്പള്ളി കവലയുടെ നിർമ്മാണം ഇതുവരെ തീരുമാനമായിട്ടില്ല, പഠനം നടന്നുകൊണ്ടിരിക്കുകയാണ്, ഇടപ്പള്ളി ROB വർക്കുകൾ പുരോഗമിക്കുകയാണ്, പിയർ കാപ്പിന്റെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്, കുറച്ചു ഭാഗത്ത് ഗർഡർ ഇൻസ്റ്റാലേഷൻ നടക്കുന്നുണ്ട്, അതുകൂടാതെ ഗർഡറിന്റെ മുകളിൽ കോൺക്രീറ്റ് പ്ലാറ്റഫോം നിർമ്മാണവും നടക്കുന്നുണ്ട്. ഇടപ്പള്ളി ROB മുതൽ കുന്നുംപുറം വരെ യുള്ള പ്രദേശത്തു DRAIN കാനാലിന്റെ നിർമ്മാനങ്ങളും പുരോഗമിക്കുന്നു. കുന്നുംപുറം കവലയിൽ പൈലിംഗ് വർക്കുകൾ തുടങ്ങിക്കഴിഞ്ഞു. ചേരാനെല്ലൂർ കവലയിൽ പിയർ കാപ്പിന്റെ നിർമ്മാണം പൂർത്തിയായി. വരാപ്പുഴപ്പാലത്തിന്റെ കരഭാഗത്തുള്ള പിയർ കാപ്പിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പുഴയിലെ പൈലിംഗ് വർക്കുകൾ പുരോഗമിക്കുന്നു. തിരുമുപ്പം കവലയിൽ light vehicle under pass നിർമ്മാണം പുരോഗമിക്കുന്നു. കൂനമാവ് രണ്ടിടങ്ങളിലായി ടാറിങ് വർക്കുകൾ പുരോഗമിക്കുന്നു. ഒന്നു കൂനമാവ് കവല എത്തുന്നതിനു മുൻപും മറ്റൊന്ന് കാവിൽനടയിലും പുരോഗമിക്കുന്നു. കൊച്ചാൽ ഭാഗത്ത് സർവീസ് റോഡിന്റെ വർക്കുകൾ ഒരുപാട് പുരോഗതിയിലാണ്. കൊച്ചാൽ മുതൽ വള്ളുവള്ളി സ്കൂൾ പടി വരെയുള്ള ഭാഗത്ത് വർക്കുകൾ പുരോഗമിക്കുന്നു. ചെറിയപ്പള്ളിയിൽ പാലം നിർമാണം വളരെ പതിയെ നടക്കുന്നു. അതുകൂടാതെ ചെറിയപ്പള്ളയിൽ അണ്ടർപാസിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. കണ്ടാകർണൻ വെളി ഭാഗത്ത് കുറച്ചു പ്രദേശത്തു ടാറിങ് വർക്കുകൾ നടത്തിയതായി കാണുന്നു. വഴികുളങ്ങരയിൽ പിയർ കാപ്പിന്റെ നിർമ്മാണം നിർമ്മാണം പൂർത്തിയായി.
    nh66 edapally rob
    nh66 kunnumpuram junction
    nh66 cheranellur junction
    nh66 varapuzha
    nh66 thirumuppam
    nh66 koonammav
    nh66 kochal
    nh66 valluvally
    nh66 cheriyappally
    nh66 kandakarnan veli
    nh66 vazhikulangara

КОМЕНТАРІ • 40

  • @balamuralis4209
    @balamuralis4209 7 місяців тому +7

    നന്നായിരിക്കുന്നു ശ്രീ . വഴിക്കുളങ്ങരക്ക് നല്ല ഒരു വികസനം വരാൻ സത്യത കാണുന്നു. ഹൈവേയുടെ പറവൂരിലേക്കുള്ള EXIT അല്ലെ? പിന്നെ ഹൈവേ open ആയാൽ പറവൂർ 70 -80 കളിലെ പോലെ പറവൂർക്കാരുടെ മാത്രമാകും ......

  • @theendtimemessage3501
    @theendtimemessage3501 7 місяців тому +11

    കണ്ടോടാ ത്തോളം ഹൈവേ വരുമ്പോൾ നമ്മുടെ പറവൂർ/വരാപ്പുഴ ഭാഗത്ത് ഉണ്ടാവുന്ന ഗതാഗത കുരുക്കിനു അപകടങ്ങൾക്കും. ഒരു ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഈ ഭാഗങ്ങളിൽ ഉണ്ടാവുന്ന വികസനവും.

  • @ansaraziz123
    @ansaraziz123 7 місяців тому +1

    അഭിനന്ദനങ്ങൾ 🌹

  • @mohammedibrahim7677
    @mohammedibrahim7677 7 місяців тому +1

    ശ്രീ... അവതരണം വളരെ നന്നായിട്ടുണ്ട്❤

  • @sujithfernandezmrf
    @sujithfernandezmrf 7 місяців тому +1

    Very informative

  • @madhavana5638
    @madhavana5638 7 місяців тому +1

    Well explained the progress of work. A big Hai to your brother also...

  • @phoenixoo7
    @phoenixoo7 7 місяців тому +1

    Good work brother...

  • @RKV8527
    @RKV8527 7 місяців тому +1

    ശ്രീ... അവതരണം വളരെ improve യിട്ടുണ്ട്❤

  • @aleena6780
    @aleena6780 7 місяців тому +4

    Any information about the elevated highway passing above the metro

    • @sreestravelcrew
      @sreestravelcrew  7 місяців тому +1

      Not decided, study is going on, I will let you know as soon as I get the information

    • @aleena6780
      @aleena6780 7 місяців тому

      ​@@sreestravelcrew ok😊

  • @thomasraju4004
    @thomasraju4004 7 місяців тому +1

    ❤🎉

  • @shalakjohn3782
    @shalakjohn3782 7 місяців тому +1

  • @Avargh01
    @Avargh01 5 місяців тому +1

    Kochi to Danushkodi NH update?

    • @sreestravelcrew
      @sreestravelcrew  5 місяців тому

      Sorry, സമയക്കുറവുമൂലം ഞാൻ nh66 ഇടപ്പള്ളി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള റീച്ച് മാത്രമേ ചെയ്യുന്നുള്ളൂ

  • @TheTravel-c1e
    @TheTravel-c1e 7 місяців тому +2

    Hello brother I am on working in this project with OSE

    • @sreestravelcrew
      @sreestravelcrew  7 місяців тому +1

      Glad to watch my channel, hope more information from you about nh66 Edapally to Kodungallur section works, it will be useful for my channel watchers.

  • @mssureshkumar9305
    @mssureshkumar9305 7 місяців тому +2

    അപ്പോൾ നിലവിലുള്ള റെയിൽ way ഓബർബ്രിഡ്ജ് രണ്ടു വരി ആണല്ലോ, അത് എങ്ങനെ മൂന്ന് വരി ആക്കും, വീതി കൂട്ടുമോ, അന്വേഷിച് പറയുമോ

    • @sreestravelcrew
      @sreestravelcrew  7 місяців тому +1

      തീർച്ചയായും, ഞാൻ ആനോക്ഷിക്കുന്നുണ്ട്, പക്ഷെ കൃത്യമായ വിവരം ലഭിക്കുന്നില്ല, മറ്റു പല റീച്ചകളിലും നിലവിലുള്ള പാലം നിലനിർത്തി അതിന്റെ സൈഡിൽ മൂന്നു വരികളുടെ രണ്ടു ബ്രിഡ്ജുകൾ നിർമ്മിച്ചിട്ടുണ്ട്

  • @amalvarghese8014
    @amalvarghese8014 7 місяців тому +1

    10:34 വരാപ്പൂഴ പാലത്തിലേ ചില പിയർ capകൾക്‌ വീതി കുറവാണ് അതോന്ന് Explain ചെയ്യ്ത് തരാമോ?

    • @sreestravelcrew
      @sreestravelcrew  7 місяців тому

      Hai, എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല, ഞാൻ നോക്കിയിട്ട് വിവരം അറിയിക്കാം

    • @anilps2327
      @anilps2327 7 місяців тому

      ബോക്സ് ഗർഡർ

  • @akhilek9450
    @akhilek9450 7 місяців тому +1

    Edappally rob il 4 girder ulloo 1 spaan il
    And varapuzha it seems to be 5

    • @sreestravelcrew
      @sreestravelcrew  7 місяців тому +1

      ശരിയാണ്

    • @akhilek9450
      @akhilek9450 7 місяців тому

      @@sreestravelcrew
      Same in case of underpass...it has 5
      Can you please check the reason why?

  • @josephgriffinrocha5661
    @josephgriffinrocha5661 7 місяців тому +1

    Cheriyapilli bridge cover chyithillalo

    • @sreestravelcrew
      @sreestravelcrew  7 місяців тому

      ഞാൻ അത് വിഡിയോയിൽ പറയാൻ മറന്നുപോയി, പക്ഷെ ഡിസ്ക്രിപ്ഷനിൽ mention ചെയ്തിട്ടുണ്ട്, ചെറിയപ്പള്ളി ബ്രിഡ്ജിന്റെ നിർമ്മാണം ഞാൻ മുൻപ് ചെയ്ത വിഡിയോയിൽ നിന്നും കൂടുതൽ പുരോഗതി ആയിട്ടില്ല

  • @shafeeq1993
    @shafeeq1993 7 місяців тому +1

    Edapally junction nte update enthanu padanam kazhinjo final update enthenkilum aayo

    • @sreestravelcrew
      @sreestravelcrew  7 місяців тому +1

      Hai, ഉടൻ ഉണ്ടാകുമെന്നാണ് അറിയാൻ കഴിഞ്ഞത്, അതിനു മുൻപ് തടങ്ങിയ ഇടപ്പള്ളി -അരൂർ elevated coridoor മാർച്ചിലെ dpr പുറത്തുവരൂ, അതിനുശേഷം പ്രതീക്ഷിക്കാം

    • @aleena6780
      @aleena6780 7 місяців тому +1

      Edappally Underpass aan varunnath ennu kettu

    • @shafeeq1993
      @shafeeq1993 7 місяців тому +1

      @@aleena6780 yes underpass varumena ipo parayune

    • @sreestravelcrew
      @sreestravelcrew  7 місяців тому

      Hai, ഇതുമായി ബന്ധപ്പെട്ടു പുതിയ പഠനങ്ങൾ നടക്കുന്നു എന്നറിയാൻ കഴിഞ്ഞു, nhai പറഞ്ഞ കാര്യങ്ങൾ ഞാനും പഠിച്ചുകൊണ്ടിരിക്കുന്നു. ഒരുപാട് സംശയങ്ങൾ ഉണ്ട്, final ആയതിനു ശേഷം ഇടപ്പള്ളി വീഡിയോ ഉടനെ ചെയ്യാം

  • @aleena6780
    @aleena6780 7 місяців тому +2

    Kunnupuram junction olla flyover ROB ayitt connect agumo

  • @midhunfrancismangalappilly6879
    @midhunfrancismangalappilly6879 7 місяців тому +1

    Service road ethra width und?

    • @sreestravelcrew
      @sreestravelcrew  7 місяців тому

      7 മീറ്റർ ആയിരുന്നു പറഞ്ഞിരുന്നതെങ്കിലും പല സ്ഥലങ്ങളിലും പല വീതിയിലാണ് സർവീസ് റോഡ് പണിഞ്ഞിരിക്കുന്നത്.7 മീറ്റർ എങ്ങും ഇല്ല എന്നു തന്നെ പറയാം

  • @joseph.v.joseph4823
    @joseph.v.joseph4823 7 місяців тому +2

    R O B എത്ര വരിയാണ്

    • @sreestravelcrew
      @sreestravelcrew  7 місяців тому

      Hai, ഇപ്പോൾ നമുക്ക് കാണാൻ കഴിയുന്നത് 3 വരിയാണ്

  • @ماثيو-ف6و
    @ماثيو-ف6و 7 місяців тому +1

    ഇ ഫ്ലൈ ഓവർ എന്ത പകുതി വച്ച് നിർത്തിയിട്ട് പിന്നെ ഒരു അണ്ടർപാസ് പണിയുന്നത് . പഴയ ഫ്ലൈ ഓവറിൻ്റെ പോലെ അണ്ടർ പാസ് ഒഴിവാക്കി പണിതാൽ പോരേ

    • @sreestravelcrew
      @sreestravelcrew  7 місяців тому

      Hai, താങ്കൾ ഉദ്ദേശിച്ചത് ഇടപ്പള്ളി rob ആണോ, ആണെങ്കിൽ rob അതിനു ശേഷമുള്ള under പാസ്സിലേക്ക് connect ചെയ്യും