ആർട്ട്‌ ഡയറക്ടർ മിന്നിച്ചപ്പോൾ🔥😳| Art Work in Malayalam movies|Art Direction|Unknown Facts|Boxoffice

Поділитися
Вставка
  • Опубліковано 21 вер 2023
  • This Video is All About Various Art Works in Malayalam Movies that You missed while watching
    Watch Like Subscribe If u Like😇
    Malayalam Movie| Unanswered Questions | Unknown facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies| Mollywood | Trolls | Malayalam troll video | Funny | Trending | Trend | Salary | Remuneration | Art Direction
    #unknownfacts #questions #hiddendetails #mistakes #mistakesinmovies #malayalamdialogue #dialogue #dialoguestatus #kamalhaasan #malayalamcinemanews #malayalammovienews #mohanlal #mammootty #sureshgopi #jayaram #rajnikanth #unknownfacts #latestnews #mallutroll #malayalamtroll #malayalamtrollvideo #droppedmovies #filmytalk
    #moviefacts #mistakesinmovies #mistakesinmalayalammovies #dileep #dileepcomedyscenes #dileepmovie #mohanlal #lalettan #mohanlalcomedyscene #mohanlalmovies #mohanlalwhatsappstatus
    #keralalotteryresult #malayalamnewmovies #kannursquad #mammookka #dhyansreenivasan #hyderali #sreenathbhasi #shinetomchacko #shinetomchackointerview #aswanthkok #nadhikalilsundariyamuna #kasargold #thankamani #malayalamfullmovies #malayalamfullmovies2023 #malayalamtrollvideo #malayalamtroll #malaualammoviemistakes
    #runway #udayakrishna #valayarparamashivam #valayar #walayar #njangandharvan #padmarajan #virus #virusmovie #nipahvirus #kozhikode #kozhikodemedicalcollege #rimakallingal #lordlivingston7000kandi #kunchackoboban #kunchackobobansongs #chaver #tinupappachan #lijojosepellissery #malaikottaivaaliban #rajivanchal #meerajasmine #annarajan #honeyrose #malavikamenon #malavikamohanan #rasikan #samvruthasunil #nikhilavimal #rdx #jawanmovie
    #malayalamtroll #malayalamtrollvideo #malayalamnews #malayalamnewslive #malayalamlatestnews #movieroast #moviereview #prank #viral #viralvideo #viralshorts #latestnews #unknownfact #malayalamtrollvideo #malayalamnews #malayalamcomedy #malayalamcomedy #malayalamcomedyscenes #boxoffice #boxofficemalayalamchannel #questions #malayalammovie
    #mollywood #mollywoodactor #malayalam #malayalammovienews #movies #Droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalamovie #latestnews #moviefacts #unknownfacts
    .
    This video is made for entertainment purpose and also for showcasing the editing skills of an individual. so if there any problems please DM
    .
    .
    follow us on instagram
    celluloid_frame...
    .
    .
    .
    please Like share subscribe and comment

КОМЕНТАРІ • 201

  • @triggeredone505

    ആർട്ട്‌ വർക്ക്‌ ഒരു ദുരന്തമായി തോന്നിയത് വാർ & ലവ് കണ്ടപ്പോഴാണ്.... 😂😂😂 pvc pipe കൊണ്ട് ഉണ്ടാക്കിയ മിസൈൽ ലോഞ്ചർ, തെർമോക്കോൾ പാറക്കല്ല്... Etc😅😅

  • @farooqakhader7536

    മഹേഷിന്റെ പ്രതികാരം സിനിമ കണ്ട് പ്രകാശിൽ പോയപ്പോൾ അവിടെ സ്റ്റുഡിയോയും ബേബിച്ചേട്ടന്റെ സ്ഥാപനവും ഒന്നുമില്ല ഒരു സിമന്റ് ഗോഡൗൺ മാത്രം ശരിക്കും അത്ഭുപ്പെട്ടു പോയി......

  • @KJSinu
    @KJSinu  +22

    ഞാൻ സീരിയലിൽ ആർട്ട് അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. സത്യത്തിൽ ഒരു സിനിമയിൽ ഡയറക്ടറെക്കാളും പ്രധാനപ്പെട്ട ഒരു കൂട്ടരാണ് ആർട്ട് ടീം, കാരണം ഡയറക്ട്ടറെക്കാളും ഫുൾ ടൈം സെറ്റിൽ ശ്രദ്ധ വേണ്ട ഒരു വിഭാഗം ആണ് ആർട്ട് ഡിപ്പാർട്ട്മെന്റ് അതിൽ ഒന്നാമത്തെ കാരണം കണ്ടിന്യൂറ്റി തന്നെ...,

  • @ABINSIBY90

    റൺവെയുടെയും രസികന്റെയും കാര്യം അറിയാമായിരുന്നു. പണ്ട് മഴവിൽ മനോരമയിൽ സിനിമയുടെ ഇടയിൽ പരസ്യം ആകുമ്പോൾ പിന്നാമ്പുറം എന്നൊരു ഭാഗം ഉണ്ടായിരുന്നു. അതിൽ ഈ കാര്യങ്ങളൊക്കെ കേട്ടിട്ടുണ്ട്.

  • @vivek5204
    @vivek5204  +157

    Rajeev Anchal is a Genius💎

  • @saradhasivarajan3723

    ഗുരുവിൽ പാറമടയിലെ അത്ഭുത ലോകം

  • @infinity-ct6kz

    മീശമാധവൻ സിനിമയുടെ ആർട്ട് വർക്കാണ് മലയാള സിനിമയിലെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നിർമ്മിച്ച ആർട്ട് വർക്ക്.കുറച്ച് കമ്പും കയറും മാത്രമാണ് ഉപയോഗിച്ചത്.

  • @neelakandandhanajayan3202

    മിന്നൽ മുരളിയുടെ ആർട്ട്‌ ഡയറക്ടർ മനു ജഗത്.. ഇദ്ദേഹം കൽക്കട്ട ന്യൂസ്‌ ന്റെ ക്ലൈമാക്സ്‌ കൽക്കട്ടയിൽ വെച്ച് എടുക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടു ഫോർട്ട്‌ കൊച്ചിയിൽ കൽക്കട്ടയുടെ തെരുവ് ഫുൾ സെറ്റു ഇടുകയായിരുന്നു.. ആ ചിത്രത്തിന് സംസ്ഥാന അവാർഡും സ്വന്തമാക്കി.. 👍👍👍

  • @jimeshmurukesan8840

    കസിൻസ് സിനിമയിലെ പാട്ട് സീനിന് വേണ്ടി ഇട്ട സെറ്റ് ❤️❤️❤️❤️

  • @JOURNEY380

    ഞാൻ ഗന്ധർവ്വൻ സിനിമയിലെ പാലപ്പൂവും രാജീവ്‌ അഞ്ചലിന്റെ മറ്റൊരു കരവിരുത് ആണ് 😍

  • @INDIAN-ce6oo

    ഞാൻ ഗന്ധർവ്വൻ കാര്യം എന്റെ സർ പറഞ്ഞു അറിയാരുന്നു.

  • @prin2prinz

    ❤️ thanks. ❤️

  • @vidumontv9147

    ആര്ട്ട് ഡയറക്ഷനെ കുറിച് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി

  • @VASUDEVAPPU

    2018 art director ❤️❣️💕

  • @winit1186

    ചന്ദ്രലേഖ, കാലാപാനി, നിർണ്ണയം, കാക്കാക്കുയിൽ മുഴുവൻ സെറ്റ് ആണ് (സാബു സിറിൽ).... അതേ പോലെ ഗുരു, അത്ഭുതദ്വീപ് (മുത്തുറാജ്) മിന്നൽ മുരളി, കൽക്കട്ട ന്യൂസ് (മനു ജഗദ്), കമ്മാര സംഭവം (ബംഗ്ലാൻ, മനു ജഗത്), അഭിമന്യു (തോട്ടാ ധരണി)

  • @arunmdaz8476

    ഞാൻ ഗന്ധർവ്വൻ

  • @arunsethunathan6712

    Take offലെ art work 👌

  • @amalzabraham

    TRANCEലെ amsterdam ശരിക്കും ഞെട്ടിച്ചു. Fort kochi യിൽ സെറ്റ് ഇട്ടതായിരുന്നു

  • @nitheeshchacko4245

    ഉറുമി എന്ന സിനിമയിൽ അണു ഞാൻ ഏറ്റവും സുന്ദരമായ framesum art works um കണ്ടിരിക്കുന്നത്.

  • @kochusmullakkal1027

    സിനിമ എന്നാൽ സമ്പത്തും പ്രശ്സ്തിയും എന്നതാണ് പുറത്ത് നിൽക്കുന്ന സാധരണക്കാർ പലരും കരുതുക.... കാരണം മുന്നിൽ എത്തിയ പ്രമുഖ ആളുകളെ മാത്രമേ ജനത്തിന് അറിയുക ഉള്ളൂ... അണിയറകാരിലെ സാധാ ആർട്ടിസ്റ്റുകളെ അറിയണം എന്നില്ല ... സമയവും , ജോലിയും അടിസ്ഥാന പെടുത്തി പറയുക ആണെങ്കിൽ വേതനത്തിൻ്റെ അടക്കം കാര്യത്തിൽ സിനിമയിലെ മറ്റു പല ഡിപ്പാർട്ട്മെൻറും വച്ച് നോക്കിയാൽ അത്ര മെച്ചമുള്ള അവസ്ഥയിൽ അണ് ആർട്ട് ടെക്‌നിഷൻമാരുടെ സ്ഥാനം എന്ന് ഒരിക്കലും പറയാൻ സാധിക്കുകയില്ല... (ആർട്ട് ഡയറക്ടർ അല്ല .... അസ്സിസ്റ്റൻമാരിൽ തുടങ്ങി ഒരു വിഷ്യൽ മീഡിയയിൽ പെട്ടി മുതൽ കൊട്ടാരം വരെ പണിയുന്ന ഒന്നുമില്ലാത്ത ചതുപ്പും മൊട്ടക്കുന്നും വരെ പുരാതന കാലത്തെ ഗ്രാമമായും മെട്രോ സിറ്റിയുമായി വരെ ഒരുക്കുന്ന സഹായികളുടെ കാര്യമാണ് പറയുന്നത് ) ഒരിക്കലും കഷ്ടപാടിനും കഴിവിനും അനുസരിച്ച് ടൈറ്റിലിൽ പോലും പേര് കാണണം എന്നു പോലുമില്ല . (വലിയ ആർട്ട് വർക്കുകളും മറ്റുമുള്ള ചിത്രങ്ങളിൽ അവസാന ടൈറ്റിലുകളായി പേര് സ്ക്രോൾ ചെയ്ത് കണ്ടെക്കാം... ആരും അത് ശ്രദ്ധിക്കാറു പോലുമില്ല എന്നത് വേറേ കാര്യം... ) ... ഇപ്പോൾ പല കാര്യങ്ങളിലും കുറയേറേ മാറ്റം വന്നിട്ടിണ്ട് എന്നത് ആശ്വാസകരം.. ആ ഫീൽഡിൽ നിൽക്കുന്ന / അറിയുന്ന ഒരാളെന്ന നിലയിൽ പറയട്ടെ താങ്കളുടെ വർക്ക് നന്നായി എന്ന് പറഞ്ഞ് കേൾക്കുമ്പോൾ അതിൽ സന്തോഷിക്കുകയും അതിനപ്പുറം കൂടുതൽ സാമ്പത്തിക ബെനിഫിക്ടോ പ്രശസ്തിയേയോ കുറിച്ച് ചിന്തിക്കുകയോ അതിന് സമയം കിട്ടുകയോ ചെയ്യാത്തവരാണ് പലപ്പോഴും ആർട്ട് അസിസ്റ്റൻമാർ അടങ്ങുന്ന ആർട്ടിലെ അണിയറക്കാർ .... പ്രീ പ്രൊഡക്ഷൻ ടൈമിൽ തന്നെ ആരംഭിക്കുന്നതാണ് ആർട്ട് വർക്ക് ... അവസാനം സെറ്റിട്ട സ്ഥലം പഴയ രൂപത്തിലാക്കി ഉടമസ്ഥന് സ്ഥലം കൈമാറുന്നത് വരെ നീളും ആ ഒരു ഡിപ്പാർട്ട്മെൻറിൻ്റെ ജോലി .. സിനിമാ സെറ്റിൽ ആദ്യം വരുന്നവരും അവസാനം പോകുന്നവരും എന്ന് പറയുന്നവരാണ് ആർട്ട് ഡിപ്പാർട്ട്മെൻ്റിലെ ആർട്ടിസ്റ്റുകൾ....