രസകരമായ.. ചിന്തിപ്പിക്കുന്ന...കഥപറഞ്ഞ് സദസ്സിന്റെ കയ്യടിവാങ്ങി കെ രാധാകൃഷ്ണൻ | ഉഗ്രൻ പ്രസംഗം കാണാം
Вставка
- Опубліковано 11 лют 2025
- Subscribe & Share : / pressonetv
/ @pressonetv
Facebook : / pressonetv
Twitter : / pressonetv
#PressoneTV #TrendingNews #kradhakrishnan #pinarayigovernment #pinarayivijayan
ഏതൊരു മനുഷ്യന്റെയും ഹൃദയത്തിന്റെ ഉള്ളറയിലേക്ക് ആഴ്ന്നിറങ്ങുന്ന മൂർച്ചയേറിയ വാക്കുകൾ അതാണ് സഖാവ്
വളരെ വലിയ വാക്കുകൾ, അഭിനന്ദനങ്ങൾ സഖാവേ,
സഖാവിനഭിവാദ്യങ്ങൾ ❤. നേരിന്റെ വെളിച്ചം. ലാൽസലാം ❤️
ഹാ..എത്ര മനോഹരമായാണ് ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന അസമത്വത്തെയും മറ്റും സദസ്യർക്ക് മുൻപിൽ അവതരിപ്പിക്കുന്നത്.ഒരു അധ്യാപകനെ ക്കാൾ നന്നായി അദ്ദേഹം പഠിപ്പിച്ചു.❤ ഹൃദയം നിറഞ്ഞ അഭിവാദനങ്ങൾ ..♥️👍
ഹാ മഹാ കേ മം അട്ടപ്പാടിയിലെ മധുവും ഫീസടക്കാൻ പൈസയില്ലാത്ത കുട്ടിയെ നിലത്തിരുത്തി പരീക്ഷ എഴുതിപ്പിച്ച കാര്യമൊന്നും മഹാൻ കേട്ടില്ലയോ ഇതും കേരളത്തിലാണ് നടന്നത് കെട്ടോ
അഭിവാദ്യങ്ങൾ സഖാവേ!
❣️ വളരെ നന്നായി മിനിസ്റ്റർ💖
Dear com. Fantastic & very interesting, informative speech, golden words,
ഈ കമ്മ്യൂണിസ്റ്റ്‌കാരന്റെ അനുയായി ആയ ഒരു സഖാവാണ് ഞാൻ എന്ന് അഭിമാനത്തോടെ എവിടെയും തുറന്നു പറയാൻ നമ്മുടെ നാട്ടിലെ ഓരോ സഖാവിനും ഓരോ കമ്മ്യൂണിസ്റ്റ്‌കാരനും ഒരു മടിയും വേണ്ട... ❤️❤️❤️
Yes ❤❤
😊😊😊😊
എന്തൊരു ശക്തമായ പ്രസംഗം ❤
ലാൽ സലാം സഹാവെ
അവനാണ് യഥാർത്ഥ ബുദ്ധിയുള്ളവൻ 👍👍👍
Excellent 👌 വരികൾ ,,
ബഹുമാനപ്പെട്ട മന്ത്രി അഭിമാനം 💪💪💪
സ്, അങ്ങയെ പോലുള്ളവർ ഈ നാടിനെ നയിക്കും 🙏❤
😜...... അതോടെ നശിക്കും .
ഇവനൊക്കെ ഭരിച്ചത് കൊണ്ടാണ്
കേരളത്തിന്റെ ഖജനാവ് തൂത്ത് മാറിയത് .
അക്ഷരർഥമാണ് * പത്തായ പ്രസവം " എന്ന്
ഇന്നും ഇവൻ മനസിലാക്കിയിരിക്കുന്നൂ .
UP യിൽ എന്തിന് പോകണം ?
കമ്മികൾ ഇവിടേ അടച്ച് പൂട്ടിച്ച സ്ഥാപനങ്ങൾ കഥ പറഞ്ഞു തരും .
സഖാവെ നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ 💪💪💪💪🌹🌹🌹
വളരെ നല്ല ഉപദേശങ്ങൾ. അഭിനന്ദനങ്ങൾ🌹
Good speach
ഇത്രേ ഹൃദയതെ സ്പർശിക്കും വിധം ഒരു പ്രെസംഗം ഒരു രാഷ്ട്രീയ ക്കാരനിൽ നിന്നും കേട്ടിട്ടില്ല... അങ്ങേക്ക് അഭിനന്ദനങ്ങൾ...
നല്ല തകർപ്പൻ പ്രസംഗം. ലാൽ സലാം സഖാവെ . A big Salute.
Very good speach lalsalam saghave.
നല്ല സംസാരം
വളരെ ഹൃദ്യമായ പ്രസംഗം... 👍👍👍
സത്യസന്ധതയോടെ പ്രവർത്തിക്കുന്ന ചുരുക്കം മന്ത്രിമാരിൽ ഒരാൾ❤
ഒരാളെക്കുറിച്ചു ആരെങ്കിലും നല്ലതെന്നു പറഞ്ഞാൽ അപ്പോൾ മറ്റു എല്ലാവരും മോശമാണെന്നു പറയും. എന്തു തെളിവ് ആണുള്ളത്. എങ്ങനെയാണ് താങ്കൾ അത് പറയുന്നത്
അന്ധത നിറഞ്ഞ മനസുകൾക്ക് വെളിച്ചം നൽകുന്ന പ്രസംഗം ❤️❤️❤️❤️
അഭിവാദ്യങ്ങൾ 🙏🏻❤️
ഇദ്ദേഹമാണ് യഥാർത്ഥ സാമൂഹ്യ പരിഷ്കർത്താവ് അതുണ്ടായത് സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്ന്
😊😊
Simplicity+ sensibility
People like you should lead ours
Sir iam proud of you 🙏🙏🙏🙏👍💞
Great speech.... Lal salam.
രാഷ്ട്രീയക്കാരനായിട്ടും. ചീത്തപ്പേരില്ലാത്ത ശുദ്ധനായമനുഷ്യൻ. മനുഷ്യരിലെ മഹാനായ മനുഷ്യൻ..... ! !! !!!.....
sir.big.sallllyute.k.r.❤❤❤❤
നാടിന് പ്രകാശo പരത്തുന്ന വിപ്ളവകാരി. അഭിവാദ്യങ്ങൾ
ലാൽസലാം,, 🙏🙏
പച്ചയായ മനുഷ്യൻ (നല്ല മനുഷ്യൻ )ശുദ്ധൻ 🙏🙏നീണാൽ വാഴട്ടെ 👍👍👍
ഇന്നേ വരെ പാർട്ടിക്കും ഇദ്ദേഹത്തിനും പേര് ദോഷം കേൾപ്പിക്കാത്ത വെക്തി 🥰🥰🔥👍🏻
Veerygoodspeech
അഭിവാദ്യങ്ങൾ സഹാവേ
Really heart touching sharing of example and experience
വിദ്യാഭ്യാസം പഴയ ഗുരുകുല സമ്പ്രദായത്തിന്റെ പിടിയിൽ നിന്നും പൂർണ്ണമായും മുക്തി നേടിയിട്ടില്ല എന്നതാണ് സത്യം
congrats sir
thank you sir
ലാൽ സലാം പ്രിയ സഖാവെ ✊❤️
അങ്ങനെ ഇരുത്തുന്നത് തന്നെ ടിച്ചർ ആണ്
Oru aalinganam kondu maatram ningale arinja njan athinte kaaranam manasilakki bahumaanikkunnu! You're Great in the present political scenario!
അഭിനന്ദനങ്ങൾ നല്ലൊരു പ്രസംഗം ഒരുപാട് ഇഷ്ടം ♥️♥️♥️♥️
സഖാവേ അഭിനന്ദനങ്ങൾ 💪🏽💪🏽💪🏽💪🏽💪🏽🌹
very simple and thought-provoking speech without jugglery of words generally politicians are using in every speech. Each word is touching the heart.
വലിയ സാമൂഹ്യ പരിഷ്കർത്താവ്.. ആരെയും നോവിക്കാതെ ലളിതമായ ആശയം അവതരിപ്പിച്ഛ് സമൂഹത്തെ ശരിയിലേക്ക് നയിക്കുന്ന അങ്ങയ്ക്ക് അഭിനന്ദനങ്ങൾ..
നല്ല ഒരു നേതാവാണ് മുഖ്യമന്ത്രിയാകണം
Sir 100% കറക്റ്റ് 🌹
ആദ്യമായ് ഒരു സഖാവിനോട് ഇഷ്ടം തോന്നുന്നു ❤
സഖാവ് ... എന്ന് അക്ഷരം തെറ്റാതെ നമ്മുക്ക് ഈ സാധാരണക്കാരുടെ പ്രതീക്ഷയായ മന്ത്രിയെ വിളിക്കാം.....💪💪💪💪💪💪💪
Thankal nalla oru gandhiyana.
Right 👍🏻
അങ്ങയ്ക് നമസ്കാരം ❤
ലാൽസലാം ലാൽസലാം ലാൽസലാം സഖാവെ ❤
അഭിവാദ്യങ്ങൾ
👌🏻👌🏻👌🏻👏🏻👏🏻👏🏻
Experience makes man perfect!
Hon Minister has vast experience.
Lal salam ❤
സാമൂഹ്യ ബോധമുള്ളവരേക്കാൾ മഹത്വമില്ല വിഡ്ഢിയായ ഉന്നത കുല ജാതന് . 👏👏👏👌
ഒരാളുടെ ജീവിത സാഹചര്യങ്ങളിൽ നിന്നാണ് ഔന്യത്യം ഉണ്ടാകുന്നതു.
Abhinandanangal ❤❤❤
Excellent.❤
ചങ്കാണ് രാധേട്ടൻ ❤
സഖാവെ അഭിനന്ദനങ്ങൾ ഒരു കാര്യം കൂടിയുണ്ട് എത്ര പറഞ്ഞാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഒരു സമൂഹം നമ്മുടെഇടയിലുണ്ട്
അത് ശേരിയാ....എത്ര കണ്ടാട്ടും,,കൊണ്ട്ട്ടും ആരും പഠിച്ചില.....ഇപ്പൊ എല്ലാ ജനങ്ങളും നന്നായ് പഠിക്കുന്നുണ്ട്...😊
He,radhakrishnan suffered lot and still he is fight without any fear.
നന്നായി
Itha oru manushyan🎉🎉🎉
ഇതേ മനോഭാവമുള്ള കമ്മ്യൂണിസ്റ്റുകാരെയാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ എന്ന് പറയേണ്ടത് സഖാവിന് ഒരായിരം അഭിന ന്ദനങ്ങൾ
Big salute niyuktha MP👍🏻❤️
ബിഗ് സല്യൂട്ട് ❤❤
ExceIIent Sir
വളരെ നല്ല വാക്കുകൾ സഖാവെ ആയിരം അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻
പ്രാസംഗികൻ തന്റെ പ്രസംഗത്തിലൂടെ ശ്രോതാക്കൾക്ക് പുതിയ അറിവു പകരുമ്പോഴാണ് സമൂഹത്തെ നേരായ ദിശയിലേക്ക് നയിക്കുന്ന ചാലക ശക്തിയായ് മാറുവാനുള്ള മനസ്സിനുടമകളായ് ശ്രോതാക്കൾ പരിണമിക്കുന്നത്.
മികവിന്റെ സന്ദേശം 💞👍
ചേലക്കരയുടെ അഭിമാന പുത്രൻ സഖാവ് കെ.രാധാകൃഷ്ണൻ❤❤❤❤
ഈ പ്രസംഗം മാക്സിമം ഷെയർ ചെയ്യുക.
Yes, സ്റ്റൈപെൻഡ് വാങ്ങാൻ വരും എന്ന് പറഞ്ഞു kaliakkum🎉 പിന്നെ ആ വാശി ഇന്നും ഉണ്ട് അങ്ങനെ ആഗ്രഹം എല്ലാം പോയി വീണ്ടും പഠിച്ചു സത്യം ആ ഞാൻ ഇന്ന് LLB വരെ എത്തി, കനൽ നിറഞ്ഞ വഴിയിൽ, 55, age, ഇനി അടുത്ത കടമ്പ ബാക്കി 🥰
👏👏👏👏🌹🌹🌹☔☔
ഗ്രേറ്റ് വാക്കുകൾ 💪🏽💪🏽❤️
Good speech sir ❤
Well-done Sir,you great 🎉🎉
Amazing speech sir 🙏🙏🙏
ഒരു നാടൻ പാട്ട് പാടിയാൽ പിന്നെ മറ്റൊന്നും ചെയ്യണ്ടതില്ല എന്ന മനസുമായി ഒരു സ്ഥാനാർഥി! ഈ സഖാവിനെപ്പോലെ മൂർച്ചയേറിയ വാക്കുകൾ കൊണ്ട് കാര്യങ്ങളെ ഗൗരവമായി കാണുന്ന ഒരു സ്ഥാനാർഥി!
Super..
Super Speech : Long live Shri Radhakrishnan ji, LDF sindabad : CPIM sindabad : regards James
Great
You are the great sir 👍👍👍👌❤️❤️❤️❤️❤️
Salute you Sir.
അർഹതയുള്ള വിജയം ആണ് നിങ്ങളുടെ.
👍👍👍👍👍👍👍👍 🙏🙏
Big salute sir God bless you🙏
❤
✊️
സർ നന്ദി സൂപ്പർ
പണ്ട് ഒരു അധ്യാപിക എട്ടാം ക്ലാസ്സിലെ കുട്ടികളോട് must വച്ച് ഒരു വാചകം പറയാൻ ആവശ്യപ്പെട്ടു. മുൻ ബെഞ്ചിലെ കുട്ടികൾ പരാജയപ്പെട്ട് എഴുന്നേറ്റ് നിന്നു. അവസാനം ഏറ്റവും പുറകിലെ ബെഞ്ചിൽ ഇരുന്ന ഒരു കുട്ടി പറഞ്ഞു.." You must go".... ടീച്ചർ കുട്ടിയെ ശകാരിച്ചു എന്ന് മാത്രമല്ല, പിന്നീട് ഒരിക്കലും ഈ കുട്ടിയോട് ഒരു ചോദ്യവും ചോദിച്ചില്ല...മനപൂർവ്വം മാറ്റി നിർത്തി.. കുട്ടി സ്കൂൾ മാറി മറ്റൊരു സ്കൂളിൽ ചേർന്ന് പഠിച്ചു....(അന്നത്തെ കുട്ടിയാണ് ഇത് ഇവിടെ കുറിച്ചത്)
ഇതുവരെ യും കേട്ടില്ലാത്ത കഥ ചിന്തിക്കാനുള്ള കഥ
💓💓🙏
അഭിവാദ്യങ്ങൾ സഖാവേ
Sakhave good speech
👍
👏🏻👏🏻👏🏻
ലാൽസലാം സഗാവേ ❤️❤️❤️❤️❤️❤️❤️👍👍👍
Radeetta,❤❤❤❤