"മെക് 7ൽ CPM ഇറക്കിയത് കമ്മ്യൂണൽ കാർഡ്, കമ്മ്യൂണൽ കാർഡ് ആരിറക്കിയാലും കേരളത്തിൽ വിജയിക്കില്ല"

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @abubakers.m9903
    @abubakers.m9903 5 днів тому +8

    കുഞ്ഞാലികുട്ടി abinവർക്കിയേ പോലെ ശക്തമായ പ്രതികരണമാണ് വേണ്ടത് ആഴകൊഴാമ്പൻ നയം പോരാ കേരളാതെ അധികാരത്തിൽ ഇരുന്നു കലാപത്തിലേക് നായ്ച്ചു കൊണ്ടു പോകുകയാണ്. സംസ്ഥാനത്തു മനുഷ്യർക്ക്‌ ജീവിക്കണം മക്കളെയും കൊണ്ടു.

  • @Assaqaff
    @Assaqaff 5 днів тому +7

    വ്യായാമം ചെയ്യാൻ പോയാൽ സാധാരണ ജനങ്ങൾക്ക് പല വ്യത്യസ്ത മത സാമൂഹിക ആശയ ചിന്താഗത്തിക്കരെയും പരിചയപ്പെട്ട് സമൂഹത്തെ മനസിലാക്കാൻ കഴിയും. അപ്പോള് നാടൻ ആളുകൾക്ക് ബുദ്ധിയും വിവേകവും വെക്കും. അത് AP സുന്നികളുടെ ആത്മീയ ചൂഷണത്തിന് തടസ്സം വരും. അതു കൊണ്ട് മാത്രം ആണ് പേരോട് എതിർത്തത്. സാധാരണക്കാർക്ക് വിവരം വെച്ചാൽ Ap വിഭാഗതിൻ്റെ സ്ഥാപനങ്ങൾക്ക് വരുമാനം മുട്ടും.....പണിയെടുക്കത്തെ ജീവിക്കുന്നവരുടെ ജീവിത മാർഗവും മുട്ടും.....അത് കൊണ്ട് മാത്രമാണ് എതിർത്തത്. അല്ലാതെ പെണ്ണുങ്ങൾ പോയത് കൊണ്ടല്ല. അങ്ങനെയെങ്കിൽ ആത്മീയ ചൂഷണ കേന്ദ്രത്തിൽ ആണും പെണ്ണും കൂടിക്കുഴയുന്നത് ഇവർക്ക് പ്രശ്നമേ ഇല്ല....ഇതൊക്കെ അത്യാവശ്യം തല വെളിവുള്ള ആളുകൾക്ക് മനസിലാവുന്നുണ്ട്. കുറെ കാലം ജനങ്ങളെ പറ്റിച്ച് ജീവിക്കാൻ ആവില്ല.... വർഷാ വർഷം വ്യാജ വെള്ളം വിറ്റ് പട്ടാ പകൾ ജനങ്ങളുടെ പണം കീഷയിലാക്കി വലിയ സിറ്റി കളും ബിസ്സിനസ്സ് കേന്ദ്രങ്ങളും നിർമിച്ച് വരുമാനം സ്വന്തം കീശയിലക്കളല്ല ബിസ്സിനസ്സ്. അത് നിങൾ സ്വന്തമായി ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ല. പാവപ്പെട്ടവനെ മതം പറഞ്ഞ് പറ്റിച്ച് ഉണ്ടാക്കിയ ബിസ്സിനസ്സ് ആണ് ഇവിടെ എതിർക്കുന്നത്.

  • @xtheticx-v6i
    @xtheticx-v6i 3 дні тому

    ഉണ്ട.... സാദാരണ ക്കാരന് മാത്രമല്ല.... നേതാക്കൾക്ക് കേറും..... ഓർത്തൽ എല്ലാവർക്കും നല്ലത്...

  • @AsmakAhammed
    @AsmakAhammed 4 дні тому +1

    RSs ന്റെ vàയിലേക്ക് ഇട്ടു കൊടുത്തിട്ട് പിൻവലിചിട്ട് എന്ത് കാര്യം

  • @evjohnson9341
    @evjohnson9341 День тому +1

    Arakan😂Arme😂khafer😢

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf 5 днів тому +2

    എങ്ങനെ എങ്കിലും എല്ലാരും കൂടി ചേർന്ന് കേരളത്തെ ശതം സമർപ്പയാമി ആക്കാണം എന്ന് പറയാൻ പറഞ്ഞു

  • @siyadps3539
    @siyadps3539 5 днів тому

    "ഇത് ഇത്രയും പോപുലാരിറ്റിയും പബ്ലിസിറ്റിയും വൈറലും ആയതിന്റെ കാരണക്കാരനെ .."? അതേ കുറിച്ച് കൂടി ഇത്തരുണത്തിൽ ഓർക്കണേ".? 🤔🤣🤣🤣

  • @AbdulSalih-o6s
    @AbdulSalih-o6s 4 дні тому

    കോയ എന്ത് കാർഡ് കളിഉണ്ടായാലും ഇങ്ങക്ക് ഒന്നുല്ല അത് നിങ്ങളുടെ പ്രതികരണം കേൾക്കുമ്പോൾ അറിയാം

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 5 днів тому +6

    Cpm thulayatte

  • @santhoshbhaskaran531
    @santhoshbhaskaran531 4 дні тому

    ഇസ്ലാമോഫോബിയ 😂😂😂😂

  • @gdhttxjgkh6052
    @gdhttxjgkh6052 4 дні тому

    ഇയാൾ എന്താണ് പറയുന്നത്?

  • @Nasarki
    @Nasarki 4 дні тому

    പിണറയെ കുറിച്ചും സിപിഐഎം നേ കുറിച്ചും rss നേ കുറിച്ചും കുഞ്ഞാപ്പ ക്കു പേടി കാരണം എപ്പോൾ വേണമെങ്കിലും കുഞ്ഞാപ്പ ഏണി ഇ പറഞ്ഞവരുടെ തോളിൽ ചരണ്ടതാണ് ഒരു പ്രാവശ്യം കുടി udf കേരളത്തിൽ തോറ്റാൽ കുഞ്ഞാപ്പു കരണം മറിയും ഇ ചെറ്റക് ഭരണത്തിൽ പങ്കാളിയി കൈ ഇട്ടു വരണം അല്ലാതെ മുസ്ലിം ഉന്നമനത്തിനു വേണ്ടിയല്ല ഇ മുസ്ലിം ലീഗ്

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 5 днів тому +3

    Cpm thulayatte