Це відео не доступне.
Перепрошуємо.

ഈ മുഹറം പത്തിന് മുമ്പ് ഈ ആയത്ത് ഓതിയാൽ നിന്റെ എല്ലാ ആവശ്യങ്ങളും നടന്ന് കിട്ടും

Поділитися
Вставка
  • Опубліковано 12 лип 2024
  • ഈ മുഹറം പത്തിന് മുമ്പ് ഈ ആയത്ത് ഓതിയാൽ നിന്റെ എല്ലാ ആവശ്യങ്ങളും നടന്ന് കിട്ടും
    നടക്കില്ല എന്ന് നീ കരുതിയ ഏറ്റവും വലിയ ആഗ്രഹം നടക്കും
    ഈ ഒറ്റ കാര്യം മതി.powerfuldikr/duaഈ അമൽ ചെയ്താൽ നിൻ്റെ ജീവിതം മാറും.പെട്ടന്ന് തന്നെ തുടങ്ങൂ powerful dikr/dua
    صَلَّ وَسَلَّمْ وَبَارِكَ يَا بَاسِطُ
    عَلَى مَنْ كَفُّهُ بِالْجُودِ بَاسِط
    powerful dikr/dua
    dua #islam #dua #quotes
    @musilandislamicchannelnewi3826
    @iamamuslim
    @IQRAALQURANKARIM
    @SunniJannati786
    #islam
    @NOOREMADEENATHANGAL @kummanamusthadofficial @roohebayankummanamusthad @ISHQMADINAFAMILY @Ashikforgood
    @NOOREMADEENATHANGAL @sirajudheenqasimiofficial7479 @ArshadBadriOfficial-gk9yo

КОМЕНТАРІ • 154

  • @mohammedbasheer8475
    @mohammedbasheer8475 Місяць тому +26

    Discriptionil swalla enna kodthitulath pakshe parayumbo swalli ennan pryunnath edhan sherik chollendath?

  • @user-sz7dq3sj4s
    @user-sz7dq3sj4s Місяць тому +47

    സ്വന്തമായി സ്ഥലവും ഇല്ല. വീടും ഇല്ല. ഞങ്ങൾ തറവാട്ടിലാണ് താമസിക്കുന്നത്.ഞങ്ങളുടെ കയ്യിൽ സ്വർണവും പണവും ഒന്നും ഇല്ല. ഞങ്ങളുടെ കടം വീടാനും, വീടുണ്ടാവാനും ദുആ cheyyane

    • @hajarabiaaju3367
      @hajarabiaaju3367 Місяць тому +5

      Allahu Ellaam kondum Ellaavareyum Anugrahikkatte njangalkkum veedilla Nammale Allahu Anugrahikkatte Aameen 🤲🤲

    • @fathinisu128
      @fathinisu128 Місяць тому +1

      Nalloru divasangalalle varan pokunnath duayil ulpeduthatto

    • @shaaamiiin
      @shaaamiiin Місяць тому

      😅

    • @ameenumuthu2045
      @ameenumuthu2045 Місяць тому

      വലിച്ചു നീട്ടാതെ കാര്യം പറ

    • @mohshafeequ.tayyilshefiyal5763
      @mohshafeequ.tayyilshefiyal5763 Місяць тому

      തറവാട്ട് വീട്ടിൽ നിൽക്കുകയാണെങ്കിലും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും കശപിശ ഇല്ലാതെ ജീവിക്കുവാൻ നോക്കുകയാണെങ്കിൽ അതാണ് ഏറ്റവും പുണ്യം നൽകുക ഭർത്താവിൻറെ ഉമ്മയോട് ദേശം അവരോട് വാശി ഈ എല്ലാ തെറ്റുകളും നിങ്ങളുടെ കയ്യിലുണ്ടെങ്കിൽ നിങ്ങൾക്ക് ഈ അടുത്തകാലത്തൊന്നും വീടും ഉണ്ടാകില്ല ഒരു ബർക്കത്തും ഉണ്ടാകില്ല മനസ്സിനെ വിശാലമാക്കാൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ എല്ലാം ശരിയായി കിട്ടും അല്ലാഹു ബോധം നൽകി അനുഗ്രഹിക്കട്ടെ

  • @sinansafa5302
    @sinansafa5302 Місяць тому +15

    ഇത്ത എനിക്ക് സിഹറുണ്ട്. ഒന്നും ചൊല്ലിട്ടു ഓതിട്ടും ശരിയാവുന്നില്ല. ഒന്നും പൂർത്തിയാക്കാനും കഴിയുന്നില്ല. നിസ്കരിക്കാൻ കൂടി എനിക്ക് പറ്റുന്നില്ല.😢എല്ലാരും എന്നിൽ നിന്ന് അകന്ന് പോവാണ്. 😔

  • @suhanafazalrahman
    @suhanafazalrahman Місяць тому +7

    ഭർത്താവിന്റെ ദുശ്ശീലങ്ങൾ മാറാനും ഭർത്താവിന്റെ സിഹ്ർ ബാത്തിലാകാൻ ദുആ ചെയ്യണം ഇത്ത വളരെ വിഷമത്തിലാണ്

  • @JamiJaleel
    @JamiJaleel Місяць тому +29

    എന്നെയും എന്റെ ഭർത്താവിനെയും പിരിക്കാൻ നോക്കുന്നു, എല്ലാരും, മരിക്കും വരെ പിരിക്കല്ലേ റബ്ബേ

    • @SoudhaBe
      @SoudhaBe Місяць тому +2

      Ameen

    • @user-wd2yt5nq5v
      @user-wd2yt5nq5v Місяць тому +3

      Aaru pirikkam sramichalum padachone cherthath padachone allah thanna kaakkum 😊 allatha aaru vigarichaplum nadakkilla

    • @JamiJaleel
      @JamiJaleel Місяць тому

      @@user-wd2yt5nq5v അങ്ങനെ തന്നെ ആവട്ടെ റബ്ബേ

    • @shazia1278
      @shazia1278 Місяць тому

      Ennem kakkane allah😢

    • @FidhaMinnu-ro5qc
      @FidhaMinnu-ro5qc 29 днів тому

      Aameen 🤲

  • @my_little_world05
    @my_little_world05 Місяць тому +13

    എന്റെ husbund നു ജോലി റെഡി ആവാൻ ദുആ ചെയ്യണേ 😢

  • @fidhafidha7299
    @fidhafidha7299 Місяць тому +9

    പ്രാർത്ഥനയിൽ ഉൾപെടുത്തുക😢

  • @shahgaming3176
    @shahgaming3176 Місяць тому +15

    കടങ്ങൾ veedan ദുഹാ ചെയ്യണം ഇത്താ

  • @Butterfly..7
    @Butterfly..7 Місяць тому +23

    ആയത്തുകൾ പറയുമ്പോൾ scrnil കാണിക്കുന്നത് നല്ലതായിരിക്കും.

  • @vaheedayousafali932
    @vaheedayousafali932 Місяць тому +4

    Valichu neettathe karym paryu.

  • @saidalavialungal2554
    @saidalavialungal2554 Місяць тому

    Ameen
    Inshalla

  • @user-pl5ge8cu3o
    @user-pl5ge8cu3o 29 днів тому

    Nty aanglkkum klynum saryavn duaachyynee

  • @rasheedaali956
    @rasheedaali956 Місяць тому +1

    ആമീൻ

  • @subukider9981
    @subukider9981 Місяць тому +6

    Dua. യിൽ.ulpeduthane.ബിസിനസ്.തടസ്സം.കാരണംവളരെ.വിഷമത്തിൽ.ആണ്.dua..🤲🤲🤲😭😭😭🤲🤲🤲

  • @fasnafasna3599
    @fasnafasna3599 Місяць тому +4

    കടം വീടാൻ ദുആ ചെയ്യണേ

  • @user-cc3ri3qy9e
    @user-cc3ri3qy9e Місяць тому +2

    എന്റെ മോളെ കല്യാണം നല്ല നിലയിൽ കഴിയാനും കടങ്ങളില്ലാദേ എല്ലാം നിറവേറ്റാൻ ദുഹാ ചെയ്യണം

  • @thesnishameema8525
    @thesnishameema8525 Місяць тому +3

    Ee month🤰🏻positive avan dua cheyyane 🤲

  • @mujeebm7366
    @mujeebm7366 Місяць тому

    Aameen

  • @shahidatt1443
    @shahidatt1443 Місяць тому +2

    Duayil enneyum ente kudumbatheyum ulpeduthane

  • @FaisalFathah
    @FaisalFathah Місяць тому +4

    സംസാരം കുറച്ചു കുറക്കൽ നല്ലത്

  • @ramlakunjol8317
    @ramlakunjol8317 Місяць тому +2

    സിഹ്റ് ബാത്തിലാകുന്ന ദുആ ചെയ്യണം

  • @craft.creating.aaaami
    @craft.creating.aaaami Місяць тому +5

    ഞങ്ങളുടെ വീട് സ്ഥലം നല്ല വിലക്ക വിൽക്കാൻ ദുആ ചെയ്യണേ നല്ല കടമാണ്

  • @farispunnathala6381
    @farispunnathala6381 Місяць тому +7

    ഇതിൽ സ്വലാത്ത്എഴുതി ചേർക്കണം എന്നാൽ ഉപകാരമായിരുന്നു

  • @MimoonaVp-yb3mv
    @MimoonaVp-yb3mv 29 днів тому

    Ameen

  • @yakoobpvyakoobpv4242
    @yakoobpvyakoobpv4242 Місяць тому +1

    Condantvegamparayanam

  • @user-cc3ri3qy9e
    @user-cc3ri3qy9e Місяць тому

    ആമീൻ 🤲

  • @Shahidashahi30
    @Shahidashahi30 Місяць тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nafeesak3461
    @nafeesak3461 Місяць тому +4

    എഴുതികാണിച്ച് തന്നാൽ നന്നായിരുന്നു

  • @2stars399
    @2stars399 Місяць тому +1

    Kadangal veettanum veedu Vanganum Dua cheyyane

  • @faisalks8562
    @faisalks8562 Місяць тому

    Ente joliyil pettennu thanne pharmacy attender postilek promotion kittan dua cheyyane

  • @t4ziya
    @t4ziya Місяць тому

    Alhadulillah

  • @MimoonaVp-yb3mv
    @MimoonaVp-yb3mv 29 днів тому

    Ameen
    9:49

  • @Ayrinfafhima
    @Ayrinfafhima Місяць тому

    വീടും സ്ഥലവും എത്രയും പെട്ടന്ന് വിൽക്കാൻ ദുആ ചെയ്യണേ ഉസിതദേ കടങ്ങൾ മാറാൻ ദുആ ചെയ്യണേ അസുഗം മാറാൻ ദുആ ചെയ്യണേ🤲🏻😓😭😭😭🤲🤲🤲🤲🤲

  • @mohammedshiyas3363
    @mohammedshiyas3363 Місяць тому +2

    കാര്യങ്ങൾ പെട്ടെന്ന് പറയുക

  • @rinsharinu8111
    @rinsharinu8111 Місяць тому +1

    Ente barthavinte kadayil kachodem koodikittanum duaa cheyyeneaaa

  • @rafeekthennala8908
    @rafeekthennala8908 Місяць тому +1

    Joliyil barkathundavan ദുഅ ചെയ്യണം

  • @FidhaMinnu-ro5qc
    @FidhaMinnu-ro5qc 29 днів тому

    Muth habeebinte chare ethan orupad aagraham an vidhurathayilallade Ethan bhagiyam und avan duhacheyyanee ellavarum🤲😭🕋🕋🕋💚🤲

  • @user-rv4bx2sd1u
    @user-rv4bx2sd1u Місяць тому +2

    husband സ്ട്രോക്ക് വന്ന് കിടക്കുന്നു രോഗം പെട്ടെന്ന് ശിഫ കിട്ടാൻ വേണ്ടി എല്ലാരും ദുഅ ചെയ്യുക

  • @jimbrucook4783
    @jimbrucook4783 Місяць тому

    ഞാൻ സബ് ചെയ്തു

  • @rinsharinu8111
    @rinsharinu8111 Місяць тому

    Ente anujathiyude barthavinte kadayil kachodem koodikittanum duaa cheyyeneaaa

  • @sajitha7089
    @sajitha7089 Місяць тому +2

    Hi

  • @naseernasi9196
    @naseernasi9196 Місяць тому

    വഭർത്താവിന്റെ കടംവീടാൻ ദുഹാചെയ്യണം

  • @nashiyashakir7642
    @nashiyashakir7642 Місяць тому +4

    Pls repeat ozhivakki dhikr pettannu parayan stamikkuka

  • @jasminerazak5987
    @jasminerazak5987 Місяць тому +4

    Screenil എഴുതിയാൽ nannayirunu

  • @AbdulKareem-cr3th
    @AbdulKareem-cr3th Місяць тому

    ആമീൻ. 🤲🤲🤲🤲😭😭😭🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🏠🏠🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🤲🏠🏠🏠🤲🤲🤲🤲🤲

  • @salmaansar6145
    @salmaansar6145 Місяць тому

    മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ

  • @hafsathraoof3395
    @hafsathraoof3395 Місяць тому

    Duaa cheyy

  • @shefeeqthekkil954
    @shefeeqthekkil954 Місяць тому +1

    എഴുതി അയക്കണം

  • @ajmal4548
    @ajmal4548 Місяць тому

    എന്റെ മകന്റെ വിസശരി ആയി കിട്ടആനു നല്ല സ്വഭാവം കൊടുക്ക് നല്ല മകൾ ആക് ജീവിതം നന്ന ആക് നല്ല സ്‌നേഹം കൊടുക്ക് നല്ല ജോലി കൊടക് നല്ല മകൾ ആക് അള്ള

  • @hajarajafar1380
    @hajarajafar1380 Місяць тому

    Barthavinte anysthreebandhamozhyivaakanduacheyyene

  • @JamsheenaJamshi-mj3xh
    @JamsheenaJamshi-mj3xh 29 днів тому

    Veettil erunnu cheyyan pattunna job arkekil vennakil arikukka

  • @sudheers9827
    @sudheers9827 Місяць тому

    Molkku .makkalundavan duacheyyaney

  • @rajnabeegum8430
    @rajnabeegum8430 Місяць тому

    Anta job sheriyakan duva chyyanam atavum valiya sopnamanu job

  • @aneedabb6773
    @aneedabb6773 Місяць тому +2

    Periods ullavark cheyyan patillalo 😢 endhengilum solution parayaamo 10 nu cheyyan patiya

  • @asmaaman614
    @asmaaman614 Місяць тому

    ഇ൯ഷാ അള്ളാ ആമീ൯🤲🤲🤲

  • @rafeekthennala8908
    @rafeekthennala8908 Місяць тому +2

    Makkalundavan dua cheyyanam 🤲🤲

  • @rafiparammal4574
    @rafiparammal4574 29 днів тому

    Ithonnu Quran ilaakki ththarmo?

  • @badarunnisamoideenkanhanga6142
    @badarunnisamoideenkanhanga6142 29 днів тому

    Asugam shifa avan duwachayanam

  • @muhammedjebin8460
    @muhammedjebin8460 Місяць тому

    Njaanum.. Barthaavum... Vittupirinju... Jeevikkaan.... Idavaruthaaathirikkaan... Dua... Cheyyane 😢

  • @shaikabdulla6807
    @shaikabdulla6807 Місяць тому

    Ayath screenil ittal nalladh

  • @mohammedbasheer4550
    @mohammedbasheer4550 Місяць тому +2

    Ezuthi kanikkuka

  • @user-eq2ux3hh2p
    @user-eq2ux3hh2p Місяць тому +1

    Ente veedum sthalavum pettennu vittupokan Dua cheyumo

  • @favasfavas1595
    @favasfavas1595 Місяць тому

    എന്റെ മോനു ഗൾഫിൽ പോകാൻ ആഗ്രഹം ഉണ്ട്

  • @user-ht6qm1sb9r
    @user-ht6qm1sb9r Місяць тому

    Ente bharthavinu makkalod വാഴ്സല്ലിയം ondavan എന്ത് cheyyum

  • @user-zk7ns2qe4b
    @user-zk7ns2qe4b Місяць тому

    Njan ennum 100 esthihifar chellum

  • @nishadnazeer1796
    @nishadnazeer1796 Місяць тому +1

    Surate para nee enthuvaaa parayunaaa

  • @meharinknr4766
    @meharinknr4766 Місяць тому +2

    കടം കുന്നുകൂടി വരികയാണ്

  • @naseerahamsu7142
    @naseerahamsu7142 Місяць тому

    Oru pad vesmagal und duhayil ulpedutane

  • @nowsharudeennowshar6131
    @nowsharudeennowshar6131 Місяць тому

    നീട്ടി.പഴം.പുരണം

  • @hadibasheer8918
    @hadibasheer8918 Місяць тому +7

    സൂറത്ത് ഏതാണെന്നു പറയുന്നതല്ലേ നല്ലത്

  • @shahanashibin-su4zy
    @shahanashibin-su4zy Місяць тому

    Ithathaa dhuail ullppedutheneee

  • @aboobackermoulavi9400
    @aboobackermoulavi9400 Місяць тому

    ഒരു സഹോദരി 🤲മലപ്പുറം മുത്തേ ഇത് ദിക്ർ ആണോ ഇങ്ങനത്തെ ആയത് ഖുർആൻ നിൽ ഉണ്ടോ അസ്മഹുൽ ഹുസ്ന യാണോ മുത്തേ ✴️

  • @suhaibarunsirevideennvarum8337
    @suhaibarunsirevideennvarum8337 Місяць тому +1

    Enthina. Video. Egane. Neetti parathi kond pokunnath

  • @salmath780
    @salmath780 Місяць тому +1

    Swalihaya kunjundavan duacheyyan14varshayi.

  • @user-zm5me7lc7s
    @user-zm5me7lc7s Місяць тому

    Ezhuthi ayakumo chollunnath

  • @silmiyanavar1111
    @silmiyanavar1111 Місяць тому

    Idayathinuduachayka

  • @shahgaming3176
    @shahgaming3176 Місяць тому +2

    ഏതാ സുറത്

  • @JaseenaP-mf9mg
    @JaseenaP-mf9mg Місяць тому

    എന്റെ മകന് ജോലി കിട്ടാൻ ദുആ ചെയ്യണേ.

  • @suhaibarunsirevideennvarum8337
    @suhaibarunsirevideennvarum8337 Місяць тому

    Appole. Kannane thonnukayilla

  • @user-sz7dq3sj4s
    @user-sz7dq3sj4s Місяць тому

    കടം കുന്നു കൂടി വരികയാണ്. ബർകത്തില്ല.

  • @muhammedm4047
    @muhammedm4047 Місяць тому

    Ethanaonnukanankayiyoo

  • @alwafa1162
    @alwafa1162 Місяць тому

    എന്റെ മകളുടെ മകൾ 4 1/2 വയസ് കഴിഞ്ഞപ്പോൾ (കറോണ )മാനസിക നില തെറ്റി പ്പോയതാണ് ) ഇത് മാറിക്കോട്ടൻ ദുആ ചൈയ്യന്നത്തോട് കൂടി മാറിക്കിട്ടാൻ വല്ല വഴിയുയും ഉണ്ടങ്കിൽ ചെയ്തു തരാം പറ്റുമെങ്കിൽ ചൈതു തന്നു സഹായിക്കാൻ താല്പര്യപെടുന്നു. അള്ളാഹു നിങ്ങളെ സഹായിക്കും
    പേര് അഹത്തൊറ മിറാജ് ഇൽമി. വയസ് 6-6ഉമ്മ നഫീസത്ത്‌ബി

  • @fathimanp2541
    @fathimanp2541 Місяць тому

    ഇത് എഴുതി കാണിക്കാൻ പറ്റു മോ.

  • @shoukathtp1798
    @shoukathtp1798 Місяць тому +2

    ഇത് ഏത് സൂറത്തിലെ ആയത് ആണ്

  • @RaoofAshika-rd8zo
    @RaoofAshika-rd8zo Місяць тому +1

    I masam positive risaltt labikan duha chayanamq😭😢

  • @Salmapm-zs6bd
    @Salmapm-zs6bd Місяць тому +3

    ഇത് എത്ത് സുറത്ത് അതു കുട്ടി പറയണം സേ ദരി

  • @shemsishemsinizam8047
    @shemsishemsinizam8047 Місяць тому

    Eee mont pregnant avanm😢😢😢

  • @sidheeque8960
    @sidheeque8960 Місяць тому +1

    Makkal ella dya chayyanam

  • @shahubanathshahubanath1377
    @shahubanathshahubanath1377 Місяць тому

    Shajaubanth❤😂
    😮😅ji9

  • @user-ld1ot3li3i
    @user-ld1ot3li3i Місяць тому

    ഇതൊക്കെ സ്‌ക്രീനിൽ എഴുതി കാണിക്കണം

  • @aneedabb6773
    @aneedabb6773 Місяць тому +4

    E Amal periods ullavark chollan patumo

  • @naseemanaseema2613
    @naseemanaseema2613 Місяць тому

    Z നൂറ് തവണ ചൊല്ലുന്നുണ്ട്

  • @AYYOOBMc
    @AYYOOBMc Місяць тому

    Ith eth surathil

  • @kunhimohammadvilayur9122
    @kunhimohammadvilayur9122 Місяць тому

    ഏത് soorath ലെ ആയത് ആണ്

  • @kmcdark2596
    @kmcdark2596 Місяць тому

    ഇത് ഏത് സൂറത്തിലാണ

  • @suneersaaba2843
    @suneersaaba2843 29 днів тому

    ഇങ്ങനെ നീട്ടി വലിച്ചു പറഞ്ഞാൽ subsribersum വ്യൂവേഴ്സും കുറയും

  • @IkkaIkku-ho2xm
    @IkkaIkku-ho2xm Місяць тому

    ഇത് ഏത് സൂറത്തിലാണ് ഉള്ളത്

  • @Mubashir-nk8hr
    @Mubashir-nk8hr 29 днів тому

    ഇത് ഏത് സൂറത്തിലെ ആയത്താണ് എന്ന് ഒന്ന് പറയാൻ പറ്റുമോ ഇന്ന സൂറത്ത് ഇത്രമത്തെ ആയത്തു ഒന്ന് പറയാൻ പറ്റുമോ

  • @ashrafashraf4411
    @ashrafashraf4411 Місяць тому

    കുട്ടിയെ അങ്ങനെ ഒരു ആയത്ത് ഖുർആനിൽ ഇല്ലല്ലോ
    അങ്ങനെ യുണ്ടങ്കിൽ ആ സൂറത്ത് ഒന്ന് പറഞ്ഞു തന്നാലും

  • @safas6424
    @safas6424 Місяць тому

    Samsaram koodu