ഉടമ്പടി ജീവിതം ഈ ഭാര്യ-ഭർത്താക്കന്മാരുടെ ആത്മീയ ഭൗതിക ജീവിതത്തെ മാറ്റിമറിച്ച സാക്ഷ്യമാണിത്

Поділитися
Вставка
  • Опубліковано 28 чер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 137

  • @Kreupasanam788
    @Kreupasanam788 5 днів тому +9

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ ശത്രുക്കളായി കണ്ട് ഞങ്ങളെ പരിഹസിച്ച് രസിക്കുന്നവരെ സമർപ്പിക്കുന്നു. അവരെ അതിൽ നിന്നു പിൻതിരിപ്പിക്കുവാൻ അമ്മ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരണമേ.🙏🙏🙏🙏🙏🙏🙏

  • @joshibindu312
    @joshibindu312 5 днів тому +7

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ദൈവ ഹിതമെങ്കിൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഒന്നിച്ചു ജീവിക്കാനുള്ള കൃപ നൽകണേ. തടസ്സങ്ങൾ എല്ലാം മറ്റേണമേ. അമ്മ തന്നെ ഏറ്റെടുക്കണേ 🙏

  • @layamartin9434
    @layamartin9434 5 днів тому +2

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @layamartin9434
    @layamartin9434 5 днів тому +5

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @aneeshathankachan8637
    @aneeshathankachan8637 5 днів тому +3

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ ഓടി നടന്നു പണി എടുക്കാൻ കഴിയണം

  • @jessinsamuel6142
    @jessinsamuel6142 5 днів тому +4

    അമ്മേ മാതാവേ നാളെ എനിക്ക് എക്സാം ആണ്, അമ്മയും തിരുകുമാറാനും എന്റെ ഇടവും വലവും കൂടെ ഇരുന്നു പരീക്ഷ എഴുതാൻ സഹായിക്കേണമേ 🙏🙏🙏

  • @crazytraveler340
    @crazytraveler340 5 днів тому +2

    എൻ്റെ അമ്മയുടെ കണ്ണിനു കാഴ്ച kodukkane മാതാവേ❤

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 5 днів тому +3

    അമ്മേ ഞാനും ഭാര്യയും കുഞ്ഞും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തരണമേ ഞങ്ങള്ൾക്ക് ഒരു ഭവനം പള്ളിക്ക് അടുത്ത് തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ

  • @rejikuriakose7636
    @rejikuriakose7636 5 днів тому +6

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിൻ്റെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

  • @shynimolp5711
    @shynimolp5711 5 днів тому

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @jinujohnson6343
    @jinujohnson6343 5 днів тому +3

    അമ്മേ, വിദേശത്ത് പോകാൻ ക്യാഷ് കൊടുത്ത എല്ലാ മക്കൾക്കും പെട്ടെന്ന് പോകാൻ ഉള്ള അനുഗ്രഹം നൽകണേ 🙏

  • @priyaroyroshan
    @priyaroyroshan День тому

    എന്റെ അമ്മ മാതാവേ, എനിക്കും കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാനുള്ള യോഗ്യത അമ്മ മാതാവ് ഈശോയിൽ നിന്നും നേടി തരണമേ 🙏ആമേൻ

  • @sherlyrajan6812
    @sherlyrajan6812 5 днів тому +1

    മകൻ ഇനി വന്നു വഴക്കുണ്ടാക്കാതെ കിടന്നു ഉറക്കണേ അമ്മേ. അവനു നല്ല ഉറക്കം കൊടുക്കണേ അമ്മേ ഞങ്ങൾക്ക് ഈ രാത്രി വീട്ടിൽ സമാധാനം ആയി കിടന്നു ഉറങ്ങാൻ ഭാഗ്യം നൽകണേ അമ്മേ

  • @clarammasimon1112
    @clarammasimon1112 5 днів тому +8

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ടെ വീസാ ടെ തടസം വളരെ വലുത് ആണ്.. ഞങ്ങൾ ഒത്തിരി വിഷമിക്കുന്നു..7 മാസം ആയി പ്രൊസ്സിംഗ് തടസം ആണ്.. ഒരു അപ്പ്രൂവ് വരാത്ത അവസ്ഥ.. ജോസഫ് അച്ഛൻ ടെ ബ്ലെസ് കിട്ടി... എങ്കിലും ഒത്തിരി തടസം മാത്രം 😭😭. അമ്മ ഞങ്ങളുടെ കണ്ണുനീർ. അമ്മ ഒപ്പിയെടുത്തു... ഈ ജൂൺ ഒരു പ്രേതിക്ഷ ആയിരുന്നു.. ഇനി ജൂലൈ 4 എന്റെ ബർത്ത്day. ഞങ്ങളുടെ മകൻ ടെ ഗിഫ്റ്റ് ഈവീസ ടെ അപ്പ്രൂവ് ആക്കി അമ്മ മാതാവ് താ.. ഞങ്ങളെ അമ്മ ടെ സാക്ഷി ആക്കി മാറ്റാണെ 🙏🙏🙏

  • @jancyvarghese2851
    @jancyvarghese2851 5 днів тому +1

    അമ്മേ എ൯െറ നീതു മോളുടെ വിസ തടസ൦ കൂടാതെ വേഗ൦ വരണേ എ൯െറ ഭ൪ത്താവി൯െറ അറിയാതെ കിടക്കയിൽ മൂ(ത൦ പോകുന്ന രോഗ൦ മാറ്റി തരണേ 🙏🙏🙏🙏🙏🙏

  • @ArronLijo
    @ArronLijo 4 дні тому

    അമ്മേ മാതാവേ എനിക്കും മകനും മകളുടെ ഗ്രാജുവേഷൻ പോകുവാനുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ

  • @arundhathirajan6883
    @arundhathirajan6883 5 днів тому +3

    അമ്മേ എന്റെ മാതാവേ 🥹🥺🙏 സഹായിക്കണമ്മേ അമ്മേ അമ്മേ ജൂലൈ 15,16 ആണ് അമ്മേ എന്റെ 1st sem bsc nursing പരീക്ഷ 🙏എന്റെ അമ്മേ മാതാവേ എനിക്ക് അക്കെ പേടി ടെൻഷൻ ആവുവ 🥺അമ്മേ എനിക്ക് പഠിക്കാൻ നല്ല പാടാണ് അമ്മേ 🙏🙏🙏🥺🥺🥺എനിക്ക് മറ്റുകൂട്ടുകാരെ പോലെ പഠിക്കാൻ കഴിയുനില്ല അമ്മേ ഓർക്കാനും എഴുതാനും ഞാൻ ഒരുപാട് ബുദ്ധിമുട്ട് പെടുവാ അമ്മേ 🥺🥺🥺🥺എനിക്ക് ഇനിയും പഠിച്ചു തുടണങ്ങാത്ത വിഷയം ഉണ്ട് അമ്മേ ഒരുപാട് സമയം എടുക്കുo അമ്മേ എനിക്ക് ഒരു ഭാഗം പഠിക്കാൻ 🥺🥺🥺🥺🥺🥺🥺🥺ഞാൻ എന്തു ചെയുന്നു അറിയില്ല അമ്മേ 🥺🥺🥺🥺എന്റെ അമ്മേ മാതാവേ... ഞാൻ അക്കെ വിഷമത്തിൽ ആണ് അമ്മേ എന്റെ പരീക്ഷ ദിവസം വേഗം എത്തും 🙏🙏🙏🥺🥺🥺🥺🥺എന്റെ അമ്മേ മാതാവേ എനിക്ക് അമ്മ സമയവും പഠിക്കാനും അമ്മ പറഞ്ഞു തരണമേ എന്റെ കൂടെ ഉണ്ടാവാണമേ അമ്മേ 🥺🥺🥺🥺പരീക്ഷക്കും അമ്മേ എന്റെ അടുത്ത് വരണമേ അമ്മേ എനിക്ക് പറഞ്ഞു തരണമേ എന്റെ അമ്മേ മാതാവേ 4 വിഷയം ആണ് അമ്മേ 2 ദിവസം ഉള്ളത് എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥺🥺🥺🥺🥺🥺🥺🥺🥺🥰🥺🥺🥺🥺🥺🥺🥺🙏🙏🙏🙏അക്കെ പേടി ടെൻഷൻ ആവുവ അമ്മേ എന്നെ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണമ്മേ അമ്മേ 🥺🥺🥺🥺🙏🙏വീട്ടിലെ വിഷമങ്ങൾ കടങ്ങൾ വീട്ടി തരണമേ അമ്മേ 🥺🥺കടങ്ങൾ കേറി മൂടി അമ്മേ 🥺🥺വണ്ടികുലിക്കു എടുക്കാൻ ഇല്ലാതെ വരുവാ അമ്മേ 🥺🥺എല്ലാം വിഷമങ്ങളും മാറ്റി തരണമേ അമ്മേ യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണമേ🥺🥺🥺🥺🥺🙏🙏🥺🥺🥺🥺

  • @sumijohnson5531
    @sumijohnson5531 5 днів тому

    യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏ആവേ മരിയ ❤️

  • @sheelashaji7086
    @sheelashaji7086 5 днів тому +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും സാക്ഷി അക്കണമേ

  • @layamartin9434
    @layamartin9434 5 днів тому +1

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @MariaJose-je7tx
    @MariaJose-je7tx 5 днів тому +5

    അമ്മേ mathavae എന്റെ ജീവിത്തിൽ ഉള്ള തടസം മാറ്റിത്തരാംമേ 🙏🙏🙏

  • @valsammamathew9876
    @valsammamathew9876 3 дні тому

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sarithasaritha649
    @sarithasaritha649 5 днів тому +3

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം സ്ട്രോക്ക് pcod എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്നഅമ്മേമാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷി ആക്കി മാറ്റണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭

  • @sheelashaji7086
    @sheelashaji7086 5 днів тому +1

    അമ്മേ എന്റെ മോളെ അമ്മയുടെ സാക്ഷി ആക്കണ്ണമേ

  • @Remya720
    @Remya720 5 днів тому

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @sindhu7472
    @sindhu7472 5 днів тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @anubinu9085
    @anubinu9085 5 днів тому +4

    അമ്മേ കൃപാസന അമ്മയെ ആദ്യമായി കണ്ടത് ജൂലൈ 1ആണ് നാളെ ത്തേക്ക് ഒരു വർഷം അമ്മേ ഒരുപാട് സന്തോഷത്തോടെ ആ ദിവസം ഇന്നും ഓർക്കുന്നു അമ്മ എൻ്റെ കൂടെ വന്ന ദീവസം ❤ ഒരുപാട് അനുഗ്രഹങ്ങൾ എനിക്കു നൽകി അമ്മയ്ക്കും ഈശോയ്ക്കും ആയിരമായിരം നന്ദി ❤❤❤❤

  • @sreekala9038
    @sreekala9038 4 години тому

    Amma anugrehikkaname amen koode undakaname Amma Kay vidalle 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤🕯🛐🔥🌹✨😔😭😭😭🙏😔

  • @clarapaul7597
    @clarapaul7597 4 дні тому

    അമ്മേ visa processing കാത്തിരിക്കുന്ന എല്ലാം മക്കളെ യും അനുഗ്രഹിക്കണെ 🙏🏻

  • @jishnugopinathan9426
    @jishnugopinathan9426 5 днів тому

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BelvinGeorge
    @BelvinGeorge 5 днів тому

    അമ്മ മാതാവ് അനുഗ്രഹികേണമേ

  • @aryamathew1573
    @aryamathew1573 4 дні тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏

  • @SasikalaKala-iz5re
    @SasikalaKala-iz5re 5 днів тому

    അമ്മേ ഒരു സാക്ഷ്യം പറയാൻ എനിക്കും ഒരവസരം നൽകേണമേ ആമേൻ

  • @manuthomas3927
    @manuthomas3927 5 днів тому

    Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave

  • @smithadileep980
    @smithadileep980 День тому

    Mathave therukumara rohanum molum santosham aayi erikkaname Mathave therukumara Dubai el nalla jolium nalla salary kittaname molkku anugrhikkane amme 🙏🏻🙏🏻🙏🏻

  • @achu3582
    @achu3582 5 днів тому +4

    Amme, ente vivaha thadassam maatti tharaan eeshoyodu prarthikkane...

  • @Walk_with_him
    @Walk_with_him 4 дні тому

    Praise the Lord 🎉hallelujah 🎉Ave Maria 🎉

  • @gracyjose999
    @gracyjose999 5 днів тому +1

    Yeasuve stuthi yeasuve nanni 🙏ofernegile sistersmdeyum kunjumgaludeyum karyangal kettappol kannu niranju 🙏

  • @lismariyaroshin_2325
    @lismariyaroshin_2325 5 днів тому

    Amme maathave ente examinu enne pass aakki tharane amme 🥺🙌🙌🙌not by merit but by grace ❤

  • @Sajan-hh5xb
    @Sajan-hh5xb 3 дні тому

    Yesuve nanni yesuve sthotram yesuve aardhana Ave Maria 🙏

  • @danyrenjith5274
    @danyrenjith5274 5 днів тому

    Amme mathave nalukayulla sambathika thadasangal matti njangle anugrahikkane ella karynglkum thadasamanu varumanmila eemasam 7thnullil ella thadasanglum neeki njangale anugrahikkane 🙏🙏🙏

  • @abhilashijo2798
    @abhilashijo2798 5 днів тому

    Amma mathavinte krupayal orumich jeevikkan agrahikkunna Ella makkaludeum niyogangal nadathi kodukkaname ammae

  • @jinujohnson6343
    @jinujohnson6343 5 днів тому

    അമ്മേ ഇപ്പോൾ പുതിയ ഏജൻസി യെ കോൺടാക്ട് ചെയ്തു, ആ ഏജൻസി വഴി എങ്കിലും ക്യാഷ് തന്ന ആൾക്കാർക്ക് വിദേശത്ത് പോകാൻ സാധിക്കണേ അമ്മേ 🙏🙏🙏

  • @sallymanoj1335
    @sallymanoj1335 4 дні тому

    Amen 🙏 Hallelujah 🙏

  • @manuthomas3927
    @manuthomas3927 5 днів тому

    Papeyaya ente mel karunayarikaname Amma mathave

  • @donasamuel3024
    @donasamuel3024 5 днів тому

    Ente Amma mathave ente papayudem ammedem chechiyudem entem sakala asosthakalil ninnum roghagalil ninnum poorna viduthal nalki poorna aaroghiyam nalki poorna manasamadanam nalki anugrahikename.

  • @raji6395
    @raji6395 4 дні тому

    Kreupasanam amme nangalku vendi apekshikaname 🙏 ♥️

  • @julitjoby8571
    @julitjoby8571 5 днів тому +3

    Mathave ammade prakshekarana Sakshi akkiyathinu nanni , njan 2025 mayil ente Kunjumai njan sakshyam parayan varum

  • @manuthomas3927
    @manuthomas3927 5 днів тому

    Manuvente udapadiye anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Minuvente udapadiye anugrahikaname Amma mathave

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 5 днів тому

    Ammemathave Rintuthomasinte Visakoody lefhykkan amma prarthykkanne. Amen Avemaryia.

  • @manuthomas3927
    @manuthomas3927 5 днів тому

    Ente kudumbhathe anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Enne Ammaude sakshi akki mattaname Amma mathave

  • @shylajaar2642
    @shylajaar2642 5 днів тому

    Amme mathave ente rogam matti tharane ❤❤❤

  • @donasamuel3024
    @donasamuel3024 5 днів тому +1

    Please pray for my family and me.

  • @manuthomas3927
    @manuthomas3927 5 днів тому

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @smithadileep980
    @smithadileep980 День тому

    Ee veetiel santosham samadhanam tharane mathave therukumara naggalkku nale ellaya cream medicine ellayam kondu tharane onnum airport el eduthu kalayyalle rakshikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary thank you for every blessings

  • @manuthomas3927
    @manuthomas3927 5 днів тому

    Tinuvene prethekamayi anugrahikaname Amma mathave

  • @smithadileep980
    @smithadileep980 День тому

    Karukone bank el ninnu pramanam eduthu tharane ponnu Mathave rakshikkane therukumara rakshikkane 🙏🏻🙏🏻🙏🏻

  • @manuthomas3927
    @manuthomas3927 5 днів тому

    Minuvene anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary save us from all the evil activities

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary help us to overcome all our negative thoughts

  • @donasamuel3024
    @donasamuel3024 5 днів тому +1

    Please pray for my special intentions.

  • @aryamathew1573
    @aryamathew1573 4 дні тому

    Kreupasana Amme ente CMA exam clear aakan sahayickaname 🙏🙏🙏🙏

  • @suryamg2407
    @suryamg2407 5 днів тому

    Ammee kripasanam maathave enteyum, monteyum, husband nteyum canada visa yum, ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee 🙏❤❤❤❤❤

  • @sheenajoseph5247
    @sheenajoseph5247 5 днів тому

    അമ്മ ജോസ്നായുടെ ശരീര വേദന മറ്റിതരണമെ ജുലൈ പതിനഞ്ചു നു മുമ്പ് ജോലിയ്ക്ക് പോക൯സാദിയ്കണമേ

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary sorry for all the sins we have committed and please pray for us sinners and guide us through the right path

  • @manuthomas3927
    @manuthomas3927 5 днів тому

    Manuvente examine anugrahikaname Amma mathave

  • @aneeshathankachan8637
    @aneeshathankachan8637 5 днів тому

    എൻ്റെ അമ്മ യുടെ മാനസിക ബുദ്ധി മുട്ട് മാറ്റി തരണേ

  • @manuthomas3927
    @manuthomas3927 5 днів тому

    Minuvente examine anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Manuvenu partime koduthu anugrahikaname Amma mathave

  • @SachuChristabel
    @SachuChristabel 5 днів тому

    Eeshoye ellarayum anugrahikkaname

  • @salilank3546
    @salilank3546 5 днів тому

    Amen

  • @manuthomas3927
    @manuthomas3927 5 днів тому

    Chettante sharirika vedhanakal matttharaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for all the diseased people to overcome all their disease's and live a happier and healthier life

  • @manuthomas3927
    @manuthomas3927 5 днів тому

    Manuvente reporte mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Enne Ammaude molaki mattene Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Yeshuvum Ammyum ente koode nadakaname

  • @Linu.Abrham
    @Linu.Abrham 4 дні тому

    Amme.. njagallude family yude mael krupa choriyanne amme

  • @meeracgeorge1413
    @meeracgeorge1413 5 днів тому +1

    Amme enik oru vazhi kanich tharanamee..Oru adayalam nalkanamee ❤

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for my sister's Minu and Tinu Thomas so that they succeed and be happy in their life.

  • @manuthomas3927
    @manuthomas3927 5 днів тому

    Manuvente ella karayathilum Amma mathave edapedaname

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for my Parents to be happy and healthy

  • @manuthomas3927
    @manuthomas3927 5 днів тому

    Minuvene parttime koduthu anugrahikaname Amma mathave

  • @ArunVarghese-wc4zq
    @ArunVarghese-wc4zq 5 днів тому

    Amme nanni

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for all my friends

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for all my Cousins and family

  • @manuthomas3927
    @manuthomas3927 5 днів тому

    Minuvente casete mel karunayarikaname Amma mathave

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for my uncle Roy so that he becomes a better person

  • @LiniBaby-uv5bj
    @LiniBaby-uv5bj 5 днів тому

    Ammea ammayuda pretheekshikaranathintea sakshiyayi niruthanemea

  • @BincySabu-hh3vs
    @BincySabu-hh3vs 5 днів тому

    Amme ammayude pretheekshikaranathinte saakshikal aki uyertheneme😊

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for us so that we are satisfied and happy with what we have and also overcome our laziness

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for all my frinds

  • @RosammaThomas-fx4dm
    @RosammaThomas-fx4dm 5 днів тому

    Ammemathave. Thomasinte asukham. Opertion mattythannathinu ammaikum thyrukumaranum nandhyium sthithyium arppikkunnu.

  • @tintuttm
    @tintuttm 5 днів тому

    Ente mathave ente gallbladder le polyp surgery koodathe eduthumatti anugrehikane amme, Sunday njan USG cheyan pokuvann ente kude undakane amme ♥️

  • @berlinbabu628
    @berlinbabu628 5 днів тому

    Yeshoye mathave...oru shunyatha feel chyunu mathave.oru vishamavum nthaanu amme athu...!

  • @mellyjmjes
    @mellyjmjes 5 днів тому

    Dearest Amme Mathave please intercede for our special intentions especially to unblock the find transfer and get the funds tomorrow.Thank you Amme for your intercession.❤❤❤❤❤❤❤

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary for my friends Tito Augustine and Bindo to overcome their hardships in their life

  • @manuthomas3927
    @manuthomas3927 5 днів тому

    Mother Mary Pray for me and all my friends to pass our electric power system written and viva exam on 3 July 2024