കോൺഗ്രസിന് ഒരു ബൂത്ത് കമ്മിറ്റി പോലും തമ്മിലടി കൂടാതെ നടത്താൻ കഴിയാത്ത കാലത്ത് സിപിഎം 35000 ലധികം ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നതിൽ ചില പ്രദേശങ്ങളിൽ ചെറിയ പ്രശ്നങ്ങൾ 'കിട്ടിപ്പോയി' എന്ന രീതിയിൽ വലിയ സംഭവമായി കണ്ടു ചിലർ ആഘോഷിക്കുന്നത് കാണുമ്പോൾ എന്ത് പറയാനാണ്
കോൺഗ്രസിൽ അങ്ങനെയാണ് എല്ലാ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി ഒന്നും സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ പങ്കാളികളാവുന്നില്ല മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ആൾ സ്ഥാനാർത്ഥി ആരാണ് തീരുമാനിക്കും അതാണ് കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ എല്ലാവർക്കും ജയിക്കുന്നത്
പാലക്കാട് കോൺഗ്രസ് MLA മുക്ത ജില്ലാ ആയി മാറും .
വിമത കൺവെൻഷൻ കണ്ടില്ലേ??
നമുക്ക് ഇലക്ഷന് റിസൾട്ട് വരുന്ന ദിവസം എന്താണ് മെനു ചർച്ച ചെയ്യേണ്ടേ.. അവീൽ ആകും നല്ലത് 🤣🤣
ഹിഹിഹി
ഷാഫിയെ കുറിച്ച് കോൺഗ്രസ് കാർക്ക് നല്ലത് ഒന്നും പറയാൻ ഇല്ലല്ലോ, 😄😄
👍👍👍
ഷാഫിയെ പേടിച്ച് കോൺഗ്രസ്സ് വിട്ട രാമസ്വാമി ...
കോൺഗ്രസിന് ഒരു ബൂത്ത് കമ്മിറ്റി പോലും തമ്മിലടി കൂടാതെ നടത്താൻ കഴിയാത്ത കാലത്ത് സിപിഎം 35000 ലധികം ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നതിൽ ചില പ്രദേശങ്ങളിൽ ചെറിയ പ്രശ്നങ്ങൾ 'കിട്ടിപ്പോയി' എന്ന രീതിയിൽ വലിയ സംഭവമായി കണ്ടു ചിലർ ആഘോഷിക്കുന്നത് കാണുമ്പോൾ എന്ത് പറയാനാണ്
അനുഭവത്തിലൂടെ പറയുന്നത'
Mairali ആദ്യം panchayat president convention നടത്തിയതിനെ കുറിച്ച് പറയാന്‍
Shofi 😮
കോൺഗ്രസിൽ അങ്ങനെയാണ് എല്ലാ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി ഒന്നും സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ പങ്കാളികളാവുന്നില്ല മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്ന ആൾ സ്ഥാനാർത്ഥി ആരാണ് തീരുമാനിക്കും അതാണ് കോൺഗ്രസ് വൻഭൂരിപക്ഷത്തിൽ എല്ലാവർക്കും ജയിക്കുന്നത്
Hi Bilal PK , we were missing you.
Shafi MLA three times
ഷാഫിയല്ല ഷോഫി 😂
Hi Bilal, we were missing you for long time. Happy to see you again. Thank you.
Hi Bilal 👍
ബിലാൽ ബായ് കുറച്ചു നാളായി കണ്ടിട്ട് സുഖം തന്നെയല്ല ❤️
ഷാഫി ❤️❤️
Chirichu aale pattikkunna shofi, the "show man"
😂രായാവ് 😂കേരളത്തിൽ CPM നെ കുഴിച്ചു മൂടുന്നത് പോലെ ആണോ 😂😂😂
😂😂😂😂
ആരാ ഇയാൾ
നിയാണ് നശിപ്പിച്ചു ത് ആദ്യം ജില്ലയിൽ ഒരു സീറ്റ് മാത്രം ഇപ്പോൾ 3
ബിന്ദുകൃഷ്ണൻ. നാളെ മുതൽ ഏതെങ്കിലും ബസ്റ്റാൻറ്റിൽ. മൂത്ര പുരയിൽ ഡ്രൾ പിരിക്കാൻ ഇരിക്കുന്നത് ആണ്
പിന്നിൽ കാണുന്നത് , ശരത് പവാറിന്റെ ഫോട്ടോ അല്ലെ? എഡിറ്റിംഗ് ശരിയായില്ല.!!😡