'യുഡിഎഫിന്റെ കഥ കഴിക്കാൻ വന്ന തുറുപ്പ് ഗുലാനാണ് സരിൻ ബ്രോ..!': പാലക്കാട്ടെ വോട്ടർമാർ പറയുന്നു

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 34

  • @shinasn7502
    @shinasn7502 4 години тому +3

    സരിൻ ബ്രോ ❤️

  • @stranger2034
    @stranger2034 7 годин тому +17

    നല്ല വിദ്യാഭ്യാസവും വിവരവുമുള്ള ചുറുചുറുക്കുള്ള dr പി സരിൻ തന്നെ വിജയിക്കണം ❤️❤️❤️😍😍

    • @SourabhDaniel
      @SourabhDaniel 45 хвилин тому

      Apo last time ottapalath ningalk pulliye jayipichoodarno

  • @pradeepkrishnan176
    @pradeepkrishnan176 3 години тому +3

    Sarin💯

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 6 годин тому +8

    പാലക്കാട്. സരിനെ പോലുള്ള ഒരു മികച്ച സ്ഥാനാർഥി ജയിച്ചില്ലങ്കിൽ. പാലക്കാട്ട്കാർക്ക് ഇനി ഒരിക്കലും. ഇത് പോലെ ഒരു സ്ഥാനാർഥികിട്ടില്ല.

  • @narendranp5874
    @narendranp5874 5 годин тому +4

    സരിൻ ജയിക്കണം. അദ്ദേഹം ജനങ്ങളെ കണ്ട് സംസാരിക്കട്ടെ. സമയം കളയല്ലേ

  • @SatheesanSatheesan-hn7pv
    @SatheesanSatheesan-hn7pv 5 годин тому +2

    ❤❤❤❤

  • @COME_back697
    @COME_back697 Годину тому +2

    ❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤❤LDF❤LDF❤LDF❤LDF❤LDF❤LDF❤LDF❤

  • @sureshnsureshanm6677
    @sureshnsureshanm6677 3 години тому +1

    ഒരു ഡോക്ടർ എന്ന് പറയുമ്പോൾ നമ്മുടെ ആരോഗ്യത്തെ മുൻ നിർത്തി ഒരു മാനസിക വിലയിരുത്തൽ നടത്തും ഡോക്ടർ ഒന്ന് തൊട്ടാൽ മനസ്സ് തണുക്കുന്ന ആളുകൾ ഉണ്ട്. അതുപോലെ ധാരാളം പണം ഉണക്കാൻ പറ്റുന്ന മേഘലയിന്ന് ഇടത് ചിന്താഗതി യിലേക്ക് വന്ന യാൾ ശുദ്ധൻ തന്നെയാണ് എന്ന് വിലയിരുത്തിക്കഴിഞ്ഞു ജനം എതിർ സ്ഥാനാർത്തിക്ക് മേൽ കറയാണ്. അത് സ്ഥാനാർത്ഥിക്ക് തന്നെ ബോധ്യം ഉള്ളതായതിനാൽ പത്രക്കാരുടെ മുമ്പിൽ ഒന്നു ക്ലാസ് മുതൽ വ്യാജ രേഖയാൽ ഇപ്പോഴിരിക്കുന്ന 'അവസ്ഥ പറഞ്ഞ പരിചയപെടുത്തുകയാ പാലക്കാടന് പുറത്ത് നിന്ന് വന്നവരെ പരിക്ഷിക്കണോ ഇവിടെ തന്നെ നിത്യം കണ്ട് കൊണ്ടിരിക്കുന്ന യാളെ ഏൽക്കുകയേ ചെയൂ പാലക്കാടായ അമ്മ തൻ്റെ മകൻ ഡോക്ടറാണ് എന്ന അഭിമാന ബോധത്തോടെ അടുത്ത് നിർത്തും എന്നിട്ട് പറയും ഇവനെ സരിനെ ജയിപ്പിക്കണം മാത്രമല്ല എല്ലാം നമുക്ക് വേണ്ടി ചെയ്യിക്കാം

  • @prasannakumar6933
    @prasannakumar6933 5 годин тому +2

    ❤❤❤❤❤❤❤👍

  • @sainudheensainu9672
    @sainudheensainu9672 5 годин тому +5

    കൈരളി യുടെ ഗതികേട്

  • @vigneshvishnu8844
    @vigneshvishnu8844 4 години тому +5

    സരിൻ എന്തായാലും പാലക്കാട് ജയിക്കില്ല🎉

    • @aarbees3488
      @aarbees3488 Годину тому

      നീ ഒരു സംഘിയല്ലേ

  • @tmzablong5310
    @tmzablong5310 6 годин тому +5

    സരിൻ ബ്രോ 😂😂😂😂😂😂😂

  • @thresiammakuriakose8776
    @thresiammakuriakose8776 6 годин тому +2

    Chelakkara byelec

  • @roypaulose9634
    @roypaulose9634 4 години тому +5

    തിരഞു പിടിച്ചു കുറെ അടിമകളെ പിടിച്ചു നിർത്തി കൈരളിയുടെ കഷ്ടപ്പാട് 😂😂😂😂😂

  • @VinodKV-hd7ig
    @VinodKV-hd7ig 5 годин тому +3

    P.v കുട്ടൻ അഹങ്കാരി

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg 5 годин тому +2

    P സരിൻ്റെതിരഞ്ഞെടുപ്പു പ്രചരണചുമതല pp ദിവ്യക്ക് കൈമാറിയിരിക്കുന്നു

  • @rahulchandran4785
    @rahulchandran4785 50 хвилин тому

    Rahul❤

  • @shareefmalik674
    @shareefmalik674 Годину тому +2

    Ldf🚩

  • @ghevarghesecd3766
    @ghevarghesecd3766 6 годин тому +3

    Next sarin BJp

  • @godisgreat3387
    @godisgreat3387 Годину тому +1

    😂😂നടക്കാത്ത സ്വപ്നം 😂😂😂

  • @AbdulRahman-ou8io
    @AbdulRahman-ou8io 39 хвилин тому

    Sarin.vijayikkum.mandri..akanam

  • @abrahamvaidhyan786
    @abrahamvaidhyan786 6 годин тому +4

    ചാഞ്ചാടി സരിന് കെട്ടി വെച്ച പണം കിട്ടുമോ....? ഇതു കഴിഞ്ഞ് പിന്നെ BJP യിലേക്ക് പോകും.....😂

  • @shahidsha9178
    @shahidsha9178 6 годин тому +3

    Party' channal 🤣🤣

  • @joisonjohn3888
    @joisonjohn3888 Годину тому

    Nananiladoo