ഒറ്റ ദിവസം കൊണ്ട് മുടി കറുപ്പിക്കാൻ നീലമാരി കൂടെ ഇത് ഒരു നുള്ള് കൊടുത്താൽ മതി || Natural Hair Dye

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 61

  • @chippyvr9405
    @chippyvr9405 2 місяці тому +4

    valare nannayi avatharippichu pollayaya oru vagdanangalymillathe

  • @lifeismykitchen4399
    @lifeismykitchen4399 2 місяці тому +5

    Palarum ithupole cheyyathondanu correct resut kittathath.hennayum Neelayamari um ithupole cheythal mathre mudik nalla black kituloo. Anjanakal /Suruma stone koodi cherthond nalla reethiyil thanne black kittum. Salt cherthond pidichkitanum nallathanu. .engane use cheyyam ennu valaree details ayi paranju thannu

  • @ninamathew1682
    @ninamathew1682 9 днів тому

    Veetil nillayamri cheddi undu athill ninnu ella eduth arecha same result kittuvo??

  • @krshdas2242
    @krshdas2242 5 днів тому

    👍

  • @mydreamz1751
    @mydreamz1751 2 місяці тому +4

    നീലയമരി കൊണ്ട് മുടി കറുപ്പിക്കുന്ന ശെരിയായ രീതി!!! ഹെന്ന ചെയ്തു ഇൻഡിഗോ ഇടുമ്പോൾ ആണ് നല്ല റിസൽട്ട് കിട്ടുന്നത്. വളരെ useful ആയ വീഡിയോ ആയിരുന്നു.😊 അഞ്ജനക്കല്ല് കൊണ്ട് മുടി നന്നായി കറുപ്പ് കിട്ടും

    • @DevusCreations
      @DevusCreations  2 місяці тому +1

      ❤️❤️❤️

    • @padmanair4853
      @padmanair4853 2 місяці тому +2

      Anjana kalle evidunnu kittum

    • @minijoy8079
      @minijoy8079 2 місяці тому +1

      അഞ്ജന കല്ല് എവിടുന്നു കിട്ടും please reply

    • @prasannant5425
      @prasannant5425 2 місяці тому

      അങ്ങാടിക്കട / പൂജാസാധനങ്ങൾ വിൽക്കുന്ന കട​@@padmanair4853

    • @DevusCreations
      @DevusCreations  2 місяці тому

      Angadikadayil

  • @sangee9653
    @sangee9653 Місяць тому +1

    Upp thalayil use cheyamo

  • @Rajinas
    @Rajinas 2 місяці тому +5

    ഇതുപോലെ ചെയ്താൽ മുടി കറുക്കും പക്ഷേ ഹെന്നപൗഡറും നീലയമരി പൊടിയും നല്ല ഒറിജിനൽ തന്നെ വാങ്ങാൻ ശ്രമിക്കണം അല്ലെക്കിൽ അത് മതി മുടി പൊഴിയാൻ

    • @AniAni-ws3nk
      @AniAni-ws3nk Місяць тому

      സത്യം 👍

    • @sudhakaransudhakarancv5579
      @sudhakaransudhakarancv5579 21 день тому

      ഒറിജിനൽ എങ്ങനെ അറിയുപാക്റ്റ് പൊടി എല്ലാം തമിൾ നാട്ടിൽ നിന്ന്...ഡ്രയറി യില് പൊടിച്ചു....അവരോട് വാങ്ങുന്ന...വാങ്ങുന്നവർ ഒക്കെ അവരുടെ കമ്പനി യുടെ പേരും ഇടുന്നു

    • @Rajinas
      @Rajinas 20 днів тому

      @@sudhakaransudhakarancv5579 അതെ

  • @miny1874
    @miny1874 16 днів тому

    Next day neelaamaryi മാത്രമാണ് ഉപയോഗിക്കുന്നത്

  • @Beenaasok-zn6pu
    @Beenaasok-zn6pu Місяць тому +1

    യൂസ്ഫുൾ വിഡിയോ 👌👌

  • @Rajinas
    @Rajinas 2 місяці тому +8

    ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് താരൻ മാറാനും മുടികൊഴിച്ചിൽ മാറാനും മുടി വളരാനുംസഹായിക്കുന്നു കൈയ്യൂന്നി ബ്രഹ്മി കറ്റാർവാഴ നെല്ലിക്ക തുളസി കറിവേപ്പില കീഴാർനെല്ലി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് തയ്യാറാക്കുന്വത് ആവശ്യമുള്ളവർ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം

  • @rosammamathew6274
    @rosammamathew6274 16 днів тому +1

    അഞ്ജനകല്ലിന് നല്ല ക്യാഷ് ഉണ്ടോ

  • @AbdulManaf-v2s
    @AbdulManaf-v2s Місяць тому

    Henna arach use aakkamo

  • @FUNNYGIRL-b7d
    @FUNNYGIRL-b7d Місяць тому +3

    Henna etra time vakkanam

  • @ManojManu-g1z
    @ManojManu-g1z 12 днів тому +1

    Anjana kallu. Evida. Kittum

    • @DevusCreations
      @DevusCreations  12 днів тому

      Onlineil kittum pinne angadi kadayilum kittum

  • @saramaskar807
    @saramaskar807 13 днів тому

    മുടി part ചെയ്തു തേക്കണം. നിങ്ങൾ മുകളിൽ കൂടി മാത്രമാണ് തേച്ചത്. അതാണ് മൊത്തം കരുക്കാഞ്ഞത്.

  • @beenameenakshi6026
    @beenameenakshi6026 26 днів тому +2

    നീല അമരി ആണ്

  • @kavithasuni8828
    @kavithasuni8828 2 місяці тому +1

    Anjanakallu avide kittum

    • @DevusCreations
      @DevusCreations  2 місяці тому

      പൂജ ഷോപ്പ് കിട്ടും

  • @kakashi8728
    @kakashi8728 2 місяці тому +2

    അഞ്ജനകല്ല് എവിടെ കിട്ടും വാങ്ങാൻ?!

    • @DevusCreations
      @DevusCreations  2 місяці тому +2

      പച്ച മരുന്നു പൂജ സാധങ്ങൾ കൊടുക്കുന്ന കടയിൽ കിട്ടും

    • @sandhyashaji7055
      @sandhyashaji7055 2 місяці тому

      Avida illa

  • @rasheedaummer7300
    @rasheedaummer7300 2 місяці тому +1

    ഹെന്നയും നീല അമരിയും എത്ര സമയം തലയിൽ വെക്കണം എന്ന് പറഞ്ഞു തരുമോ

  • @FousiyaUsman-p3z
    @FousiyaUsman-p3z 2 місяці тому +1

    Aadiyam kanichath.valiya.mudiyayirunu pinne kanunath cheriya kuttimudi thalayanallo

    • @DevusCreations
      @DevusCreations  2 місяці тому

      Njan videoil paranjallo cut cheythanu athu kazinja pack ette video full kandille

  • @anithajoseph7343
    @anithajoseph7343 2 місяці тому +1

    Neelamari eth brand ahn?

    • @DevusCreations
      @DevusCreations  2 місяці тому

      dl.flipkart.com/s/bV_1!rNNNN

    • @vinithaharees5048
      @vinithaharees5048 2 місяці тому +1

      ​@@DevusCreationsഎനിക്ക് ഈ brand ശരി ആയില്ല

    • @DevusCreations
      @DevusCreations  2 місяці тому

      Alps goodness nokku

  • @ashasanthosh9481
    @ashasanthosh9481 2 місяці тому +1

    Anjanakall evidekirtum?

  • @rekhadesigner393
    @rekhadesigner393 2 місяці тому +1

    Mudi black ആവാൻ ഏറ്റവും ഈസി method ഹെന്നയും നീലയമാരി യും ഇടുന്നതാണ്. 100 % റിസൾട്ട്‌ കിട്ടും. But ചിലർക്ക് നീലയമരി allergy ഉണ്ടാക്കാൻ chance ഉണ്ട് നല്ല brand നോക്കി വാങ്ങണം 🥰😍

  • @jollyshaiju9135
    @jollyshaiju9135 2 місяці тому

    നീലഅമരി തേക്കുമ്പോൾ മുടി ഡ്രൈ ആവാതിരിക്കാൻ എന്ത് ചെയ്യണം ?

  • @rinithomas368
    @rinithomas368 2 місяці тому +1

    നീലയമാരി ഉപയോഗിക്കുമ്പോൾ നെറ്റിയിൽ പറ്റുന്ന കറ മാറാൻ എന്ത് ചെയ്യണം

    • @DevusCreations
      @DevusCreations  2 місяці тому

      Pacha vellichanna konde thudachal mathil pack edunathinu munbu vaslin or oil nettiyil thechitt pack edu appol kara pidikkilla

  • @snehadaniel9026
    @snehadaniel9026 Місяць тому

    Why this much complication..😅

  • @jollyshaiju9135
    @jollyshaiju9135 2 місяці тому +1

    എത്ര സമയം വയ്ക്കണം ?

  • @sajithanazar8381
    @sajithanazar8381 2 місяці тому +1

    Anjanakallo end kalla

    • @neethu7092
      @neethu7092 2 місяці тому

      Kajal undakkan use cheyyunna kallu

  • @sinivava64
    @sinivava64 2 місяці тому

    ഇപ്പോഴത്തെനീലാമറിഒർജിനലല്ല,

  • @AishuRiya-os6gg
    @AishuRiya-os6gg 2 місяці тому +2

    Supperayitto onnu thirichu subscribe cheyyane pls

  • @essudeen221
    @essudeen221 Місяць тому

    പച്ചക്കള്ളം വീഡിയോ