ഒരു കാര്യം പറയാം ചേട്ടാ ഇവൻ ചോടുനെ കാട്ടിലും മിടുക്കൻ ആകും. ചോട്ടുന്റെ ആത്മാവ് അവന്റെ കൂടെ ഉണ്ട് ഗോഡ് bless u ചേട്ടായി ചേച്ചി മക്കൾ and ലിയോ love u really
ചോട്ടുവിനെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😃😍🥰 എന്റെ സുന്ദരൻ കുട്ടൻ Leo🐶🐕❤️😘 നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാത്ത Leo കുട്ടനെ ഞാൻ കണ്ടിട്ടുണ്ട് ആ Leo യെ കണ്ടിരുന്നെങ്കിൽ നീയൊന്നും വായ തുറക്കില്ല 🥰❤️😘
ഇവൻ മിടുക്കൻ ആകു ഉഷാർ ആകും എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും ലിയോ ക ദിലീപ് ചേട്ടന്റെ ആ കഴിവുകൊണ്ടാണ് ഇത്രയും പഠിച്ചത് ചോട്ടുവിനെ പോലെ എന്തുപറഞ്ഞാലും അത് അനുസരിക്കുന്ന നായ ആണ് നമ്മുടെ സ്വന്തം ലിയോ ദിലീപ് ചേട്ടന് ചിരിയോടു ഉള്ള സംസാരം ഇനിയും നിലനിർത്തി തരട്ടെ ലിയോ അക്കു സുധിയും കഴിവുകൊണ്ടാണ് ഇത്ര നിലയിലെത്തിയത് ലിയോ നമ്മുടെ സ്വന്തം മുത്താണ് എനിക്ക് എല്ലാ മൃഗങ്ങളെയും ഇഷ്ടമാണ് iam pets lover🐕🐈❤️ എന്റെ എല്ലാവിധ ആശംസകളും നേരുന്നു ലിയോ ക് ലിയോനെ ഇത്രയും ചേട്ടൻ ദിലീപ് ചേട്ടൻ എന്റെ ബിഗ് സല്യൂട്ട് 🏁❤️🔥
Achoooda ❤️❤️❤️❤️Kuttukkurumban ❤️❤️❤️ എങ്കിലും soo cute ❤️❤️...Leokkuttanu inagne oru familye കിട്ടിയത് അവൻ്റെ ഭാഗ്യം ആണ്.. Especially ingane ഒരു അച്ഛനെ ❤️❤️
ചില പഴങ്ങൾ ഡോഗ്‌സ് നു പറ്റില്ല എന്ന കാര്യം താങ്കൾക്കു അറിയാം എന്നു വിചാരിക്കുന്നു.. ഇങ്ങനെ നമ്മൾ കഴിക്കുന്ന എല്ലാം ഡോഗിന് കൊടുക്കുന്നത് ഡോഗിന് ആപത്താണ് എന്ന കാര്യം ഓർമിപ്പിക്കുന്നു... ഡോഗിന്റെ ദഹന വ്യവസ്ഥ മനുഷ്യരുടെ പോലെ അല്ല.. അറിയില്ലെങ്കിൽ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാവും... ഇനി ഒരു സങ്കടം കൂടെ സഹിക്കാൻ പറ്റില്ല..അതുകൊണ്ടു പറഞ്ഞതാണ്..
പൂ വലിച്ചു കീറിയ കണ്ടപ്പോൾ എനിക്ക് വിഷമമായി കാരണം ഞാൻ കൊച്ചിലെ ഒരു ചിത്ര ശലഭത്തെ കീറിയത് ഓർത്തു പക്ഷെ ഇപ്പോൾ ഞാൻ വളരെ വലിയ ഒരു പ്രകൃതി സ്നേഹി ആണ് but i am still kid ഞാൻ ചെയ്ത തെറ്റുകൾക്ക് എനിക്ക് കുറേ ശിക്ഷ കിട്ടീട്ടുണ്ട് ♥️U
Pin cheyamooooo💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ella sorry
@@manukumbanad1208 pin cheythallo 😅
@God of style God of style content kittumbozhallea video edunnea 😄
@God of style God of style 😅👌👍
@@lozeeno2345 pinneyum sorry pin cheyyila
ദിലീപേട്ടന്റെ കഴിവാണ്... അവൻ ഇത്രയും മിടുക്കൻ ആയത്.. ബിഗ് സല്യൂട്ട് ചേട്ടാ.. ❤😍😍😘😘🙏🙏
തീർച്ചയായും🤝
ഗാനഗന്ധർവ്വൻ ലിയോ 🎻🐕
💯
Absolutely true 😀
തീർച്ചയായും 💥💥🔥
ഇങ്ങനെ ഒരച്ഛനും അച്ഛന് പറ്റിയ മോനും 😘ടെസ്സയുടെ കുട്ടികളിൽ ഏറ്റവും ഭാഗ്യവാൻ ലിയോകുട്ടൻ ആയിരിക്കും സംശയം ഇല്ല 😍😍
സത്യം
സത്യം 😍
Athu Happy 😊 aanu....avalku avalude ammayodoppam aanu kazhiyunnath.... Leo lucky aanu but Avante ammaye piriyendi vannille
@@abhijith.sundar4974 അമ്മയേക്കാളും നല്ലൊരു അച്ഛനെ കിട്ടീലെ...
സംശയം ഇല്ല കൂട്ടത്തിൽ ഇവൻ തന്നെ ഭാഗ്യവാൻ 😍
@@abhijith.sundar4974 നായ് ക്കു (all animals) feeding time കഴിഞ്ഞാൽ അപ്പൻ അമ്മ എന്നൊന്നും ഇല്ല no feelings 🤣..
ഞങ്ങടെ കൊച്ചിന്റെ കൈയിൽ നിന്ന് ഒരു അബദ്ധം പറ്റിപ്പോയി അച്ഛാ ഇങ്ങനെ നാറ്റിക്കല്ലേ 😂😍
താമര കൊണ്ട് ഓണപ്പൂക്കളമിട്ടല്ലോ കുഞ്ഞൻ 😍🥰🤣🤣🤣🤣🤣❤️❤️❤️❤️
ഓണത്തിന് അവൻ പൂക്കളമിടാൻ പ്രാക്ടീസ് ചെയ്തു നോക്കിയതാ 🤩🤩🤩🤩
@@SunilSunil-pk9zm അതേ...ഓണത്തിന് കുഞ്ഞൻ പൂക്കളമിട്ടു തകർക്കും😃😃😃😃😃😃😃😃😍😍😍😍😍
അച്ഛനെപോലെ ഇത്രയും ക്ഷമയോടെ ട്രൈയിനിംഗ് നൽകാനും പരിചരിക്കാനും സ്നേഹലാളനകൾ നൽകാനും ആരെകൊണ്ടും കഴിയില്ല ഇതൊരു കഴിവ്തന്നെയാണ്
💯💯💯💯💯
😂ലിയോ കുട്ടനും കുടുംബ വും 😂😂എനിക്കു അവിടുത്തെ പ്രകൃതി യും പറമ്പും ചെടികളും ഒക്കെ ഒത്തിരി ഇഷ്ടം ആയി
ഒരിക്കൽ വരും കേട്ടോ 🌹🌹🌹🌹🌹
ഗാനഗന്ധർവ്വൻ ലിയോ 🎻🐕
@@aneeshvnair4140 😂😂ഉം അതെ
കുരുത്തക്കേട് unlimited.... അല്ല.. കുരുത്തക്കേട് only.... Leo.... 🤗😘💖💖💖💖
ലിയോ കുട്ടനെ ഒന്ന് നേരിൽ കണ്ട് കൊഞ്ചിക്കാൻ ആഗ്രഹം ഇല്ലാത്തവരുണ്ടോ.. 🥰🥰🥰
ഗാനഗന്ധർവ്വൻ ലിയോ 🎻🐕
അച്ഛനെയാണ് ഏറ്റവും ഇഷ്ട്ടം ❤️കാരണം ചോട്ടുവിനെ പോലെ ലിയോകുട്ടനെയും മിടുക്കനാക്കി 🙏🏻❤️🥰👍🏻👏💕💫🙌🥰😍
യജമാനന്റെ മിടുക്ക് ആണ് ലിയോ യും ചോട്ടുമോനും മിടുക്കൻ മാരായത്..അഭിനന്ദനങ്ങൾ 👍👍👍
they are family... yajamanan alla .. swantham kuttye pole aanu
ഒരു കാര്യം പറയാം ചേട്ടാ ഇവൻ ചോടുനെ കാട്ടിലും മിടുക്കൻ ആകും. ചോട്ടുന്റെ ആത്മാവ് അവന്റെ കൂടെ ഉണ്ട് ഗോഡ് bless u ചേട്ടായി ചേച്ചി മക്കൾ and ലിയോ love u really
Yes
ഞാൻ പൂക്കളം ഇട്ടതല്ലേ അച്ഛാ ❤️
ചോട്ടുവിനെ പോലെ ഉയരങ്ങളിൽ എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 😃😍🥰 എന്റെ സുന്ദരൻ കുട്ടൻ Leo🐶🐕❤️😘 നീയൊന്നും കാണാത്ത നിനക്കൊന്നും അറിയാത്ത Leo കുട്ടനെ ഞാൻ കണ്ടിട്ടുണ്ട് ആ Leo യെ കണ്ടിരുന്നെങ്കിൽ നീയൊന്നും വായ തുറക്കില്ല 🥰❤️😘
മ്യൂസിക്മാന്ത്രികൻ ലിയോ 🎻🐕
@@aneeshvnair4140 ഗാനഗന്ധർവ്വൻ 😊❤️
ഇന്നത്തെ ലിയോകുട്ടന്റെ വീഡിയോ സൂപ്പർ ആയി ലിയോയെ മികച്ചരീതിയിൽ വളർത്തുന്ന ദിലീപേട്ടന് എല്ലാവിധ ആശംസകൾ 👍
Yes Lio
ലിയോക്കുട്ടൻ ഓരോ ദിവസം മിടുക്കൻ ആയിട്ട് വരുവാ ആ ചേട്ടന്റ കഴിവ് ആണ് ആ ചേട്ടനും ബിഗ് സലൂട്ട് ❤❤❤😘😘😘
Leo കുട്ടന്റെ കുസൃതി💝💝😘😘😘😘
കളിയും ചിരിയും കണ്ടിരിക്കാൻ എന്ത് രസമാ.. മനസ്സിൽ വല്ലാത്തൊരു സന്തോഷം..leo🥰
അവന് എല്ലാം അറിയാം. വികൃതി കുട്ടൻ ❤❤
ചോട്ടൂന്റെ ആത്മാവ് ലീയോ കുട്ടനിലൂടെ ചേട്ടന്റെയും കുടുംബത്തിന്റെയും ഒപ്പം
നമ്മുടെയും ദുഖം മാറ്റിയിരിക്കുന്നു മിടുക്കനായ് വളരട്ടെ ലിയോകുട്ടൻ❤️❤️❤️😍😍😍😍😍🥰🥰🥰🥰😘😘😘😘
കുരുത്തക്കേട് ആൻ ലിമിറ്റഡ് ❤️❤️❤️❤️👌👌👌 ലിയോക്കുട്ടൻ 🥰🥰
മുളക് കൊടുത്തതിനു ശേഷം
ലെ ലിയോ :🥺താമര നശിപ്പിച്ചതിനു എന്നോട് ഇത് വേണ്ടാരുന്നു അച്ഛാ ❤️
ലെ അച്ഛൻ:നീ അല്ലേടാ എന്റെ താമര😍🙏💯❤️
ഇവൻ മിടുക്കൻ ആകു ഉഷാർ ആകും എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും ലിയോ ക ദിലീപ് ചേട്ടന്റെ ആ കഴിവുകൊണ്ടാണ് ഇത്രയും പഠിച്ചത് ചോട്ടുവിനെ പോലെ എന്തുപറഞ്ഞാലും അത് അനുസരിക്കുന്ന നായ ആണ് നമ്മുടെ സ്വന്തം ലിയോ ദിലീപ് ചേട്ടന് ചിരിയോടു ഉള്ള സംസാരം ഇനിയും നിലനിർത്തി തരട്ടെ ലിയോ അക്കു സുധിയും കഴിവുകൊണ്ടാണ് ഇത്ര നിലയിലെത്തിയത് ലിയോ നമ്മുടെ സ്വന്തം മുത്താണ് എനിക്ക് എല്ലാ മൃഗങ്ങളെയും ഇഷ്ടമാണ് iam pets lover🐕🐈❤️ എന്റെ എല്ലാവിധ ആശംസകളും നേരുന്നു ലിയോ ക് ലിയോനെ ഇത്രയും ചേട്ടൻ ദിലീപ് ചേട്ടൻ എന്റെ ബിഗ് സല്യൂട്ട് 🏁❤️🔥
Thankyou
ലിയോ ഭാഗ്യവാനാണ് നല്ല fruits തിന്നാമല്ലോ❤️
ഒരച്ഛനും അച്ഛന്റെ പുന്നാര മോനും 🥰🥰🥰🥰🥰
സത്യം പറഞാ ലിയോ കുട്ടനെ ഒന്ന് നേരിട്ട് കണ്ടിട്ട് ചത്താൽ മതി... എനിക്ക് അത്രക് ഇഷ്ടം ആണ് 🥰🥰😘😘😘😘😘😘😘😘😘😘😘😘
Pettenn kaanan saadhikkatte👀
@@sarfazcks8931 🤣🤣🤣
😍😍🥺🥺🥺🥺🥺 ആയുരാരോഗ്യവും ദീർഘായുസ്സും രണ്ടുപേർക്കും കൊടുക്കട്ടെ ദിലീപ് ചേട്ടനും ലിയോ കുട്ടനും🥺🥺🙏🙏🙏🙏🙏🙏
പറ്റിപ്പോയി അച്ഛാ ക്ഷമി 😃😃
Swantham kunjungale polum konnu kalayunna achan maarulla ee samoohathilu ingane ponnupole nokkunna oru achane kittiyathu thanneyanu liyokuttante ettavum valya bhagyam. Achanoru big salute.
എന്റെ പൊന്നോ ❤ലിയോ കുട്ടൻ തന്നെ പറിച്ചെടുത്തു 😂❤❤🌹♥♥
ഹായ് എനിക്ക് ഒരുപാട്,ഒരുപാട് ലിയോ കൂട്ടാനെ ഇഷ്ടം ആയി 🌹🌹👍
അച്ഛനും കുട്ടനും തകർത്തു. നടക്കണ വഴിയിലെ ചെടികൾ കടിച്ചു കളയുന്ന സ്വഭാവം എപ്പോഴു ഉണ്ടല്ലേ. അച്ചന്റേയും കുട്ടന്റേയും പിണക്കവും സ്നേഹവും നല്ല രസമുണ്ട്.
പാവം ചേട്ടൻ എത്ര കഷ്ട പെടുന്നു സഹിക്കാൻ പറ്റുന്നില്ല
കുഞ്ഞിനെ കൊണ്ട് മുളക് കഴിപ്പിക്കുന്നോ😶അവൻ പാവം കുഞ്ഞല്ലെ😘😍
ഹായ് മക്കളെ ലിയോ കുട്ടാ Super ആകുന്നല്ലോ ചക്കരേ ഓരോ ദിവസവും. ചക്കര ഉമ്മ ❣️❣️❣️❣️❣️
Enteyum
Achyai leokuttane achayiye oke kanan kodhyavunhu leokuttan uyir💕💕💕💕💕💕💕💕💕💕💕💕💕
Achoooda ❤️❤️❤️❤️Kuttukkurumban ❤️❤️❤️ എങ്കിലും soo cute ❤️❤️...Leokkuttanu inagne oru familye കിട്ടിയത് അവൻ്റെ ഭാഗ്യം ആണ്.. Especially ingane ഒരു അച്ഛനെ ❤️❤️
എന്റെ വീട്ടിലെ ഡാഷ് നായക്കുട്ടി പേരയ്ക്ക,ഓറഞ്ച്,ആപ്പിള്‍,ഏത്തപ്പഴം,തണ്ണിമത്തന്‍ അങ്ങനെ എല്ലാ പഴങ്ങളും തിന്നും.
ഞാൻ കൊല്ലത്താണ് താമസിക്കുന്നത് ഇപ്പോൾ നാട്ടിൽ ഇല്ല ഖത്തറിൽ ആണ്
ചേട്ടൻ മികച്ച ഒരു പരിശീലകൻ ആണ് ♥️♥️♥️♥️♥️🥰🥰🥰🥰🥰🥰👍👍👍👌👌👌👌👌👌👌👌👌
ലിയോ കുട്ടന്റെ വീഡിയോ കണ്ടാലും കണ്ടാലും മതിയാകില്ല ചോട്ടുവിനെ ഓർമ്മ വരുന്നു വീഡിയോ കാണുപ്പോൾ
ലിയോ കുട്ടന്റെ ഭാഗ്യം ഈ വീട്ടിൽ മകനായി എത്താൻ പറ്റിയത് ❤❤❤
ചില പഴങ്ങൾ ഡോഗ്‌സ് നു പറ്റില്ല എന്ന കാര്യം താങ്കൾക്കു അറിയാം എന്നു വിചാരിക്കുന്നു.. ഇങ്ങനെ നമ്മൾ കഴിക്കുന്ന എല്ലാം ഡോഗിന് കൊടുക്കുന്നത് ഡോഗിന് ആപത്താണ് എന്ന കാര്യം ഓർമിപ്പിക്കുന്നു... ഡോഗിന്റെ ദഹന വ്യവസ്ഥ മനുഷ്യരുടെ പോലെ അല്ല.. അറിയില്ലെങ്കിൽ ഏതെങ്കിലും ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാവും... ഇനി ഒരു സങ്കടം കൂടെ സഹിക്കാൻ പറ്റില്ല..അതുകൊണ്ടു പറഞ്ഞതാണ്..
പഴശ്ശിയുടെ കളികൾ കമ്പനി കാണാനിരിക്കുന്നതെയുള്ളൂ.
😆😆😆
ചേട്ടന്റെ ക്ഷമയാണ് ലിയോ യെ മിടുക്കൻ ആക്കിയത് 🥰🥰🥰🙏
ലിയോ കുട്ടൻ മിടുക്കൻ ആണ് കേട്ടോ
Ayyodaa..chakkarakuttan...nallonam vilikelkunnundallo....leo monu ummmaaaa..😚😚😚😁😁👍👍
Chottu❤️ലിയോ ❤️ super 🥰
അത് കൊള്ളാം ലിയോ കുട്ടൻ്റെ വിളി കേൾക്കുന്നത്😍
ചോട്ടു മിസ്സിംഗ് പാവം ചോട്ടു. ലിയോ ഭയങ്കര കുറുമ്പനാ
Baagyamulla monaanu leokuttan....nalloru achanum.... ellavareyum orupaadishtam💕💕💕💕💕💕💕💚💚💚😍👍
ലിയോ കുട്ടന് 🤗👍👍👍
പാവം. ലിയോ. മോനും. അവൻ്റെ. അച്ഛനും. അമ്മയും. ഒരുപാട്. ഒരുപാട്. ഇഷ്ടമായി. Eppozhum. വീഡിയോ. ഇടണം. ഞാൻ. കാത്തിരിക്കും
സൂപ്പർ വിഡിയോ . പൂ പറിച്ച് അത്തം ഇട്ടോ ലിയോ ക്കുട്ടൻ😂😂
അച്ഛനോട് മിണ്ടില്ല 🌹🌹❤️
Leo de valinu nalla neelam ondalle ....cutieeeaa...❣️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Liyo made it a sweet place.. ❤️❤️❤️❤️💕💕💕 Missing chottu, 😥
നല്ല തോട്ടം ലിയോ യുടെ കളികളും 😍😍😍😍
Leo monte video kanumbol orupadu santhosham thonnunu. Leo ye orupadu istham aanu♥️♥️.Avan midukkan aayi valaratte.Dilip uncle nte training super..
Leokutta.. Chaakre 🥰😘
. ലിയോ മിടുക്കൻ കുട്ടൻ.. ❤❤❤❤😍😍
അച്ഛന് ബിഗ് സല്യൂട്
ലിയോ അച്ഛനുമായി എന്തൊരു ആത്മബന്ധമാണ്. തോട്ടത്തിലെ വിളവെടുപ്പ് നല്ല തമാശ മുളകു വരെ പറിക്കും.
Leo is actually living a beautiful life than most of us 😍😘❤️❤️❤️
chakkara vaave.....umma
ലിയോ കുട്ടൻ മിടുമിടുക്കൻ ആയല്ലോ 🐕🐕
Naughty cutey Leokuttan, so nice to see him playing , love uuuu dear 😘😘😘😘😘😘😘❤️❤️❤️❤️❤️❤️🥰🥰
അവനേ വഴക്കു പറഞ്ഞു .ലിയോകുട്ടൻ മിടുക്കനാണ്.
Leo de ഒന്നാം പിറന്നാളിന് ഞങ്ങൾ subscribers നേ ഒന്ന് വിലിക്കണെ..... അവനെ ഒന്ന് കാണാൻ കൊതിയായി ....
അച്ഛന്റെ മിടുക്കാണ് ❤
ലിയോ നിന്റ്റ കുസൃതി എന്ത്.രസമാണ്
കാന്താരി അല്ലെ 😂😂ലിയോ പൊന്ന് 😘😘
Leokuttane ഇഷ്ടമുള്ളവർ ലൈക് അടി
ലിയോ ചുന്ദരൻ.. കുസൃതി അൺലിമിറ്റഡ്
Chottu monte aniyaa
Umma
Chottu miss you🥺♥️
ലിയോ കുട്ടൻ അടിപോളി ചോട്ടുവിനെ ഓർമ്മ വരും അപ്പോ മനസ്സിന് വല്ലാത്ത വിഷമം ആണ്
Achanum monum poli thanne...
Achan enthina thamara achanu leo ilae😘😘😘
Achan varae areyum athrak agot snehikanda njan ath nasipikum ennu leo 🤗
ലിയോ ഒരു മടിയൻ ആണ് ട്ടോ 😄😄
തന്നത്താനങ്ങു പറിച്ചു തിന്നുവ കള്ളച്ചെറുക്കൻ💗
Leo കുട്ടൻ അച് നേട് എന്ത് ഒക്കെയോ പറയുവാണ്💕💕
Dileepettan vere level anu hridayam kondoru trainer
ലിയോ കുട്ടൻ... 😍😍😍മിടുക്കൻ
The least support i can do for this old man is,I subscribed his channel and whenever i got time,i’ll watch his videos❣️
The fact is he looks old but not his mind
ഓണം അടുത്ത് varuvalle....leokuttan അതിന് munpe pookalam ettu പരിശീലനം analle...athapoovu edan leokuttan ready anu acha......
Soooooopar Dhileep chetta big sallut👍👍👍
Leokutta ummma💕💕💕
സൂപ്പർ ആയിട്ട് ഉണ്ട് ലിയോ കുട്ടൻ
പൂ വലിച്ചു കീറിയ കണ്ടപ്പോൾ എനിക്ക് വിഷമമായി കാരണം ഞാൻ കൊച്ചിലെ ഒരു ചിത്ര ശലഭത്തെ കീറിയത് ഓർത്തു പക്ഷെ ഇപ്പോൾ ഞാൻ വളരെ വലിയ ഒരു പ്രകൃതി സ്നേഹി ആണ് but i am still kid ഞാൻ ചെയ്ത തെറ്റുകൾക്ക് എനിക്ക് കുറേ ശിക്ഷ കിട്ടീട്ടുണ്ട് ♥️U
Ithenth andi
മിടുക്കൻ ആയല്ലോ ലിയോ മോൻ ❤❤❤😍😘😘😘😘
നല്ല അച്ഛൻ ലിയോയ പഠിപ്പിച്ചു അച്ഛനെ നല്ല ഇഷ്ടമാ എനിക്ക് അച്ഛനില്ല അതാ അച്ഛനെ ഇഷ്ടമാ ലിയോയ നല്ലത് പോലേ പഠിപ്പിച്ചു അമ്മയും പാവമാ
ദിലീപേട്ടാ ചെറുക്കനെ വഴക്ക് പറയല്ലേ അവൻ ഒരു താമരപ്പു പന്നലാക്കിയതല്ലേയുള്ളു, പാവം പയ്യൻ ലിയോ കുട്ടൻ ♥️♥️♥️💪💪💪👍👍👍
പാവം ലിയോകുട്ടൻ പാവമാ എന്റെ മോൻ അവനെ നേരിൽ കാണണമെന്ന് തോന്നുന്നു കുസൃതി കുട്ടനാ എന്റെ ലിയോകുട്ടന് നൂറായിരം ചക്കരയുമ്മ ❤❤❤❤❤❤❤
മിടുമിടുമിടുക്കൻ leo കുട്ടൻ
Chetta oru divasam vannu leoye kandotte
നമ്മുടെ ലിയോ മിടുക്കനാ 😍😘😘😘😘
കുറുമ്പൻ.... ❤️❤️❤️❤️❤️❤️❤️
ദിലി പേട്ടൻ പൊളിയാണ്
Super training... Leo eppol active ayi varunnu.♥️♥️👍