എറണാകുളത്ത് വൻ കവർച്ച; പച്ചക്കറി കടയിലെ മാനേജരെ കുത്തി പരിക്കേൽപ്പിച്ച് 20 ലക്ഷം കവർന്നു | Theft

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 115

  • @ramanarayanan7866
    @ramanarayanan7866 14 годин тому +17

    അറിയുന്ന ആരോ ആവാൻ സാധ്യത

  • @MohanP-i9g
    @MohanP-i9g 16 годин тому +20

    ഇങ്ങനെ ആവുമ്പോൾ ഇവിടെ. എങ്ങനെ ജീവിക്കു🤔

  • @AjithKumar-ic4hx
    @AjithKumar-ic4hx 16 годин тому +28

    അരാജകത്വം. നിയമവാഴ്ച ഇല്ലായ്മ.

    • @mktvm3839
      @mktvm3839 15 годин тому

      Vadivaalinu idayiloode nadanna gundayalle ivide bharikkunnathu

  • @DONX0-nv2wj
    @DONX0-nv2wj 16 годин тому +22

    ഇതാണോ നമ്പർ വൺ കേരളം 🙄

  • @majayan5905
    @majayan5905 15 годин тому +22

    കേരളം പ്രസിഡന്റ്ഭരണം ഏർപ്പെടുത്തേണ്ട അവസ്ഥയിലേക്ക്!!

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 13 годин тому

      പ്രസിഡന്റ് ഭരണമുണ്ടായാലും സ്ഥിതി ഇത് തന്നെ.

    • @vjdcricket
      @vjdcricket 12 годин тому

      അപ്പോൾ മണിപ്പൂരോ😅

  • @RENJOOS_FTE
    @RENJOOS_FTE 12 годин тому +5

    ശിക്ഷ പേടിയില്ല അതാണ് കുറ്റകൃത്യം കൂടുന്നത് 👍എന്തൊക്കെ കേൾക്കണം, കാണണം,അറിയണം 🙏😔

  • @zainuchali1646
    @zainuchali1646 14 годин тому +13

    ഇത് പിടിക്കാം ആളെ കിട്ടും. പൈസ കൈപ്പറ്റുന്ന സമയത്ത് അവിടെ ആരുണ്ടായിരുന്നു സിസിടിവി അവരെ നിരീക്ഷിച്ചാൽ മതി അവർ കൊടുത്ത വിവരം അനുസരിച്ചാണ് ഈ അക്രമം നടന്നിട്ടുണ്ടാവുക.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 13 годин тому +2

      പിടിക്കും.വ്യക്തമായ തെളിവ് നൽകും.കോടതി വെറുതെ വിടും.അത് പോരേ.

  • @nandakumarmani9769
    @nandakumarmani9769 16 годин тому +30

    കേരളത്തിൽ ദാരിദ്ര്യം കൂടി ആരുടെ കയ്യിലും പണം ഇല്ല പണിയും ഇല്ല 😄😄😄

    • @Sanju-960
      @Sanju-960 13 годин тому +1

      കമ്മ്യുണിസ്റ്റ് ഭരിക്കുമ്പോൾ പിന്നെ എന്താണ് വേണ്ടത് 😄

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 12 годин тому +1

      ഇത് ആര് ഭരിച്ചാലും നടക്കും.വിഡ്ഢിത്തം പറയരുത്.പിണറായി പറഞ്ഞിട്ടാണോ വ്യാപാരിയെ കുത്തിയതും പണം അപഹരിച്ചതും ? ഇതിനേക്കാൾ ഗുരുതരമായ കുറ്റങ്ങൾ കോൺഗ്രസ്‌ ഭരിക്കുമ്പോൾ നടന്നിട്ടുണ്ട്.വ്യക്തികളുടെ കുറ്റം ഭരിക്കുന്നവരുടെതലയിൽ കെട്ടിവയ്ക്കുന്നത് തെറ്റ്.

    • @ThomasAbey-ns8hd
      @ThomasAbey-ns8hd 4 години тому

      ഭായ്മ്മാർ മാത്രം പണി കൊടുക്കുന്ന കേരളത്തിൽ ഇങ്ങനെ സംഭവം ഉണ്ടാകും.. നാട്ടിലുള

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 16 годин тому +27

    പച്ചക്കറി കടയോ സ്വർണ്ണ കടയോ

    • @rontony2179
      @rontony2179 13 годин тому +5

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

    • @PoochaSaar
      @PoochaSaar 10 годин тому

      ​@@rontony2179
      എന്നാൽ പോട്ടെ എന്ന് വെക്കാം🤣 അവരും ജീവിക്കട്ടെ

    • @samsanju9354
      @samsanju9354 8 годин тому

      ​@@rontony2179 25 kodi onnula athinu mele und

  • @miniwilson-r1o
    @miniwilson-r1o 16 годин тому +13

    എന്തൊക്കെ ആണ് നടക്കുന്നത്

  • @NoushadAbdulkhadar
    @NoushadAbdulkhadar 16 годин тому +11

    ആരായാലും എന്തുവായാലും നിത്യ സംഭവം ആണല്ലോ നാളെയും ഇത് തന്നെ അവസ്ഥ ഇത് ചാനല് കാര് വാർത്ത ആകുന്നു അത് അവരെ തൊഴിൽ

  • @cbgm1000
    @cbgm1000 15 годин тому +17

    പച്ചക്കറി കടയുടെ ഒരു ദിവസത്തെ കളക്ഷൻ 20 ലക്ഷം രൂപയോ 😮

    • @SathyanKV-i7d
      @SathyanKV-i7d 15 годин тому +4

      ഇത്‌ ഹോൾ സെയിൽ കടയാണ്

    • @manualen1917
      @manualen1917 13 годин тому

      25 crore kurachu kuranju pooyi 😅 above 50 cr​@@rontony2179

    • @gr8vijay
      @gr8vijay 13 годин тому

      ​@@rontony2179 ആര്

    • @rontony2179
      @rontony2179 13 годин тому +3

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

    • @cbgm1000
      @cbgm1000 12 годин тому

      @@rontony2179 ok👍🏻

  • @anandanpadmanabhan6890
    @anandanpadmanabhan6890 14 годин тому +6

    വലിയ amount കൂടുതൽ സ്വർണം ഇതൊക്കെ 2. വീലറിൽ കൊണ്ട് പോകാൻ പാടില്ല. ഇതൊക്കെ ഓരോ inident നടക്കുമ്പോഴും പോലീസ് ജനങ്ങളെ മീഡിയ വഴി ബോധവൽക്കരണം നടത്തിയാൽ പോരെ

  • @library4233
    @library4233 15 годин тому +6

    25 ലക്ഷം രൂപയുടെ പച്ചക്കറി 'ഹൊ കൊതിയാകുന്നു ഒരു പച്ചക്കറി കട തുടങ്ങാൻ മാതൃഭൂമിയിൽ നിന്നും ലോൺ കിട്ട്യോ

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @januvp9524
    @januvp9524 14 годин тому +4

    ഇതെന്താ കത്തിയ്ക്ക് കുത്തി എന്നു പറയുന്നത്. കത്തികൊണ്ട് എന്നല്ലെ പറയേണ്ടത്

  • @kpkkthangal
    @kpkkthangal 16 годин тому +5

    നാടിന്റെ സ്ഥിതി 😂

  • @majeedpainattupady6674
    @majeedpainattupady6674 16 годин тому +10

    ക്രിസ്തുമസ് അവധിയിൽ 20 ലക്ഷം രൂപയുടെ കളക്ഷനോ ?

    • @shinammasebastian2298
      @shinammasebastian2298 14 годин тому +1

      Whole sailer

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @2001rgm
    @2001rgm 15 годин тому +4

    കത്തിക്കു കുത്തിയോ? അതോ മാനേജരെ കുത്തിയോ?
    കത്തികൊണ്ടു കുത്തി എന്നെഴുതരുതോ?

  • @ravikumarnr5329
    @ravikumarnr5329 15 годин тому +6

    ദൈവത്തിന്റെ സ്വന്തം നാട് ക്രിമിനലുകളുടെ വിഹാര കേന്ദ്രം. ഇതാണ് നമ്പർ വൺ അൽ-ഖേരളം....

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 12 годин тому

      ദൈവത്തിന്റെ സ്വന്തം നാടോ ? ലോകത്തുള്ള മറ്റ് നാടുകളെല്ലാം മനുഷ്യൻ ഉണ്ടാക്കിയതാണോ ? ഏതോ ഒരു മണ്ടൻ പറഞ്ഞു കേരളം ദൈവത്തിന്റെ സ്വന്തം നാട് ആണെന്ന്. മറ്റ് ചില മണ്ടൻമാർ അത് ഏറ്റുപാടി.കേരളം മാത്രമല്ല , ലോകവും ലോകത്തുള്ള സർവ്വതും ദൈവത്തിന്റെ സ്വന്തമാണ്.അത് കൊച്ചുകുട്ടികൾക്ക് പോലും അറിയാം.

  • @XFactor177
    @XFactor177 16 годин тому +11

    പീണു സർ മാർക്കോ കാണാൻ പോയിരിക്കുവാ

    • @rajeevraajeev5369
      @rajeevraajeev5369 16 годин тому +1

      എടൊ ബലരാമ ഇന്ത്യൻ നിയമം മാറാതെ ഇതിന് ഒരു മാറ്റാവുമുണ്ടാകില്ല അല്ലാതെ വെറുതെ വായിട്ടല്ലച്ചിട്ട് കാര്യമില്ല

    • @XFactor177
      @XFactor177 16 годин тому

      @rajeevraajeev5369 എന്താണ് സുഹൃത്തേ മാറേണ്ടത് അഭ്യന്ത്ര മന്ത്രി ക്ക് നട്ടെല്ല് വേണം
      2പോലീസ് കാരെ വേശ്യല്യം നടത്തിയതിന് പിടിച്ചിട്ട് രണ്ടു ദിവസം പോലും ആയിട്ടില്ല ഇതൊക്കെ ആരുടെ കഴിവ് കേടാ

    • @Keraleeyan-v4l
      @Keraleeyan-v4l 15 годин тому +1

      വിവരത്തോടെ സംസാരിക്കു നിയമം ഉണ്ടാക്കുന്നത് കേന്ദ്രം ആണ്

    • @XFactor177
      @XFactor177 15 годин тому

      @@Keraleeyan-v4l അപ്പൊ പിന്നെ എന്തിനാടോ ഇവിടെ ഒരു ആഭ്യന്തര മന്ത്രി പോലീസും

    • @rajeevraajeev5369
      @rajeevraajeev5369 15 годин тому

      @@XFactor177 അപ്പോൾ എന്തിനാടോ MP യും MLA യും വാണം വിടാനാണോ

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 4 години тому +1

    മാനേജരുടെ കൂട്ടുകാരെ നമ്മുക്ക് സംശയിക്കാം

  • @rashidpanolan2077
    @rashidpanolan2077 15 годин тому +2

    കത്തിക്കല്ലെ കുത്തിയത് - ആളെ കുത്തിയില്ലല്ലോ😂

  • @Home_skills1033
    @Home_skills1033 12 годин тому +1

    എല്ലാം ശരിയാക്കിയില്ലേ എൽ ഡി എഫ് ഭരണം

  • @renjithpm3686
    @renjithpm3686 12 годин тому +1

    ആക്രമണങ്ങളുടെ എണ്ണം കൂടി കൂടി വരുന്നു. ആർക്കും എന്തും ചെയ്യാം എന്ന ധൈര്യം. ആ ധൈര്യം ഇല്ലായ്മ ചെയ്യാൻ ഭരണത്തിൽ ഇരിക്കുന്നവർക്ക് ആയില്ലെങ്കിൽ ഭരണം നിർവഹിക്കുന്നവർ വലിയ പരാജയം ആണെന്ന് ജനങ്ങൾ വിധി എഴുത്തും......

  • @shinekar4550
    @shinekar4550 15 годин тому +2

    My god evidunnu pokuva good😮

  • @jitheshpaikkatt644
    @jitheshpaikkatt644 16 годин тому +2

    Keralam athra sundaram ahaa

  • @jayasreepillai3792
    @jayasreepillai3792 14 годин тому +1

    Camerayonnum,, avideyille,,

  • @ahhhjjnkkeefggytrfb
    @ahhhjjnkkeefggytrfb 11 годин тому

    90ദിവസം ജാമ്യം 😂😂അതായിരിക്കും നടക്കുക

  • @NM-zi5kx
    @NM-zi5kx 13 годин тому

    ആരും കൊല്ലത്തെ തെറി പറഞ്ഞില്ലേ 😂😂😂😂

  • @Season-c5p
    @Season-c5p 11 годин тому

    Needs action against 'Home Minster'

  • @sivanya8278
    @sivanya8278 14 годин тому +1

    Ariyavunnavar ayirikum

  • @subramanianpm1983
    @subramanianpm1983 11 годин тому +1

    മുഖ്യ😊മന്ത്രിയുടെ ഭരണം ഗംഭീരം പൊടിപൊടിക്കുന്നു മുഖ്യമന്ത്രി നീണാൾ വാഴട്ടെ.

  • @ramanarayanan7866
    @ramanarayanan7866 14 годин тому +1

    നല്ല കച്ചവടം തന്നെ

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @mmathew4519
    @mmathew4519 11 годин тому

    പച്ചക്കറി വിറ്റ് 20 ലക്ഷം ഉണ്ടാക്കാൻ പറ്റും അല്ലേ!

  • @ayurvedanilayameradys9178
    @ayurvedanilayameradys9178 13 годин тому +1

    പച്ചക്കറി thanne ആണോ വിറ്റത്.. ആരോ അറിയുന്ന ആൾ ആകും

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @jayasreepillai3792
    @jayasreepillai3792 14 годин тому +1

    Arinjukondayirikkum,,

  • @gr8vijay
    @gr8vijay 13 годин тому

    Gpay, online payment ൻ്റെ ഈ കാലത്ത് daily 20L ൻ്റെ hard cash transaction 🤔

    • @rontony2179
      @rontony2179 13 годин тому +1

      @@gr8vijay പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @Sasura7349
    @Sasura7349 Годину тому

    നിരവധി കേസ് പ്രതികൾ ആണൊ😂

  • @pelefans6549
    @pelefans6549 16 годин тому +1

    Marko effert 😂😂😂😂

  • @subairsubair9613
    @subairsubair9613 16 годин тому +6

    പച്ചക്കറി വിറ്റ് 20 ലക്ഷമോ 😮😮😮😮

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 15 годин тому

      😂

    • @soorajparakattukudy245
      @soorajparakattukudy245 15 годин тому

      കർഷകർക്കും എന്തെങ്കിലും ഒക്കെ കൊടുക്കണം കച്ചവടക്കാർ കൊല്ലയാണ് നടത്തുന്നത്

    • @rontony2179
      @rontony2179 13 годин тому +2

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. Vkd whole sales എന്ന് google noku

  • @anandhuskurup
    @anandhuskurup 13 годин тому +1

    NO.1 KORA.LAM 😢

  • @harshaantony-y5e
    @harshaantony-y5e 13 годин тому

    Influencer amitha jobinte shop alle

  • @rahulprismo1919
    @rahulprismo1919 16 годин тому +2

    Twist undavo

    • @rontony2179
      @rontony2179 13 годин тому

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @BAIJUT-t4h
    @BAIJUT-t4h 13 годин тому

    Macro effect 😂😂😂

  • @mollysabraham835
    @mollysabraham835 12 годин тому

    Ithippol kollakkarude raajyamayallo Keralam. No one to control.

  • @mahiram2798
    @mahiram2798 14 годин тому

    Num1 keralam..singapore aakkyallo

  • @Keraleeyan-v4l
    @Keraleeyan-v4l 15 годин тому +6

    വിശ്വസിച്ചു മലക്കറി കടയിൽ മാനേജർ 20 ലക്ഷം നല്ല കഥ ഒന്ന് പോടെ

    • @sinirajmu5366
      @sinirajmu5366 15 годин тому

      മാഷെ vkd vegitables ernakulam ത്രിശൂർ ജില്ലകളിൽ വ്യപിച്ചു കിടക്കുന്ന whole sale merchants anu

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

    • @Joeljiju19
      @Joeljiju19 3 години тому

      Pullide fake ano eth🙄 ella cmtnte adilm indallo🥴

    • @rontony2179
      @rontony2179 2 години тому

      @@Joeljiju19 aviduthe worker anu😃

  • @salam4043
    @salam4043 16 годин тому +1

    Keralam Mayakku marunnu
    Pidiyil

  • @sirajlabin8195
    @sirajlabin8195 16 годин тому

    Ithiloruspellingmistakeundallo, thankachanevidaruthu

    • @rontony2179
      @rontony2179 13 годин тому

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale. VKD whole sales എന്ന് google നോക്കു

  • @ThekkansKL01
    @ThekkansKL01 16 годин тому

    in side job 🤔

  • @rajankumaran4629
    @rajankumaran4629 16 годин тому +1

    Pinaraik eduvallom ariyumo

  • @polykuriakose9919
    @polykuriakose9919 14 годин тому

    Twist varaan chance undu.

  • @jayasreem2430
    @jayasreem2430 15 годин тому

    Oru rasavum ella kelkkan,UP ,GUJARAT, okke aayirunnenkil kelkkan oru sukam undayirunnu 😂😂😂😂😂😂

  • @sobhanjames7016
    @sobhanjames7016 15 годин тому

    Ottiyath koode ullavar thanne.

  • @jayasreepillai3792
    @jayasreepillai3792 14 годин тому

    Kyil, ninno, avarnnath,,

  • @tomdominic1999
    @tomdominic1999 15 годин тому

    Ith planned aanu

  • @ibrahimcp4790
    @ibrahimcp4790 8 годин тому

    kuthiyavareyum.kuthuga.jailil.ninnu.purathirangiyal.ivar.veendum.kuthum.angineyane.athinte.oru.sobavam

  • @dkeecheril3059
    @dkeecheril3059 7 годин тому

    Kerelam party's own country

  • @mp.muhammedaly8317
    @mp.muhammedaly8317 14 годин тому

    😮

  • @ചാമ്പകുഴിജോസ്
    @ചാമ്പകുഴിജോസ് 15 годин тому +1

    എന്തോ ഒരു ഡൗട്ട് എബൌട്ട്

    • @rontony2179
      @rontony2179 13 годин тому +1

      പുളളിക്കു ഏകദേശം 25 കോടിടെ സ്വത്ത് ഉണ്ട്. പുള്ളിടെ വീട് കണ്ടാൽ മതി പുള്ളിടെ range മനസിലാക്കാൻ.കാലടി യില്ലേ ഏറ്റവും വലിയ പണകാരൻ പുള്ളിയാണ് 😼.പുള്ളിക് ഒന്നോ രണ്ടോ കടയൊന്നും അല്ല മോനെ 30+ shops ഉണ്ട് അതും whole sale

    • @ചാമ്പകുഴിജോസ്
      @ചാമ്പകുഴിജോസ് 6 годин тому

      @ 25 കോടിയുടെ സ്വത്ത് ഉണ്ടായിട്ടും അങ്ങേര് പച്ചക്കറി കടയിൽ മാനേജർ ആയി ജോലിക്ക് പോയോ ?

  • @jaridmon8937
    @jaridmon8937 11 годин тому

    എന്താല്ലേ പിണുങ്ങാണ്ടി വിജയന്റെ ഭരണവികസന ഭരണം