വളരെ മനോഹരമായ ഭാഷ, , മുഴുവൻ പ്രസംഗവും ക്ഷമയോടെ കേട്ടിരിക്കാൻ ആർക്കും തോന്നുന്ന ഒരു അവതരണശൈലി ഈ പ്രസംഗം ഒരു മാതൃക ആണ് നല്ല മനോഹരമായ വാക്കുകൾ ഒരു ധ്യാന പ്ര സംഗം പോലെ താങ്കളെ നമിക്കുന്നു 🙏🙏🙏
ദിവ്യമോളു എന്തുനന്നായി സ്പുടമായി മലയാളം സംസാരിക്കുന്നു. മനസ്സിൽ സന്തോഷം കൊണ്ട് സങ്കടം തോന്നുന്നു. തലക്കനം ഇല്ലാത്ത സംസാരം നല്ല ഡ്രസിങ് നല്ല ക്ലാസ്സ് ഇത്രയും വലിയൊരു വ്യക്തിയിൽ നിന്നും മാതൃഭാഷ മറന്ന ഒരു നിമിഷംപോലും കണ്ടില്ല. എന്തിനാണ് സിവിൽ സർവീസ്? വളരെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും ഉത്തരവും. എന്തൊക്കെയോ പറയണമെന്നുണ്ട്. വളരെ ശ്രദ്ധയോടെയുള്ളക്ലാസ്സ്. സത്യത്തിൽ ഇവർക്ക് ഇനി ഒരു ക്ലാസ്സ് ആവശ്യമുണ്ടോ എന്നു വിലയിരുത്താവുന്നതാണ്.
മനോഹരവും ഗാംഭീര്യം ഉള്ളതുമായ സ്പീച്ച്.ജീവിതം എന്താണ് എങ്ങനെ ആവണം എന്ത് ആവരുത് എന്ന സന്ദേശംലളിതമായി എന്നൽഗൗരവതരമായി അവതരിപ്പിച്ച രീതി ശ്ശ്രോതക്കളുടെ മുഴുവൻ ശ്രദ്ധയും നേടിയെടുക്കാൻ സാധിച്ചു.ജാടയില്ല valachukettalukal ഇല്ല.anukaeaneeyam.അഭിനന്ദനങ്ങൾ
ഇത്തരം സമ്മേളനത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിൽ ഇത്രയും മനോഹരമായ സ്പീച്ച് നടത്തിയ ഡെപ്യൂട്ടി കലക്ടർ ബഹു: ദിവ്യ അയ്യർക്കും,.. ഇതിന്റെ സംഘാടകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... ആശംസകൾ....
Listened to this today (August 4, 2022) only. Excellent motivation speech. Not a single word has become stale or irrelevant in today's context. Will share with another doctor in Thiruvananthapuram now preparing for Civil Services Exam. There can't be a more comprehensive advice one could share with present generation. Digged out this link this morning after watching you singing with a famous musician visiting Sabarimala Many Thanks 🙏-Warrier
Madathinde ee speech il njangalude anubhavangal allenki njangal ororutharudeyum mind thotarinj parayunnath poleyanu feel cheythath.oro vakukalum athrayku related aanu.ee speech ethra thavana ketennu ariyilla.hridhayathe oru padu sparsich.spr speech.amazing.ee oru speech keta mathi.ethoru sahacharyathilum vallathoru motivation tharum.u r very brilliant.sir,sabarinath m l a sarilum bagyavananu.madathepole Ella megalayilum ithrem brilliant aya oru wife ne kitiyathil.
I have never heard a speech like this,without touching any religion, (though this programme was conducted by a religious organisation)very informative,giving good lesson to all the generations. But this govt. any govt. will allow her to work on her principles. Lastly a great salute to her parents in bring up her with such great values.
A multifaceted personality and a doctor cum I.A.S. Officer , Ms. Divya S. Iyer's thought -provoking speech leaves every one of us thinking , a speech crafted in style touching the hearts of listeners as she has succeeded well to stole their hearts with her superlative presentation. She appears to be not only a successful doctor and an able IAS officer but also a good philosopher , as she traverse on those lines and what a way she talks about the realities of life and its very existence with live examples. In real life , most of us tend to run away from reality. Life teaches us many things. It is a continuous learning process and everybody should be like a student and the process of learing things should continue unabated . She has beautifully explained the definition of success and failure and how one can turn failure in to a success to achieve the desired results and how one can convert success to achieve favourable positive results in life. A fine presenter that she is , whose liberal views coincides very much with the realities of life and the manner in which she has brought facts and factuals of life , most convincingly and realistically was indeed commentable.
oru stree yenna nilayil mamine kurichu abhimanikkunnu.very imformative speech.it is very useful for school children and college students.yella schoolukarum college kalilum madathinte motivative classukal nadathiyal oru nalla thalamuraye varthedukkan nammukku sadhikkum.god bless you mam.Arivil ninnu kittunna energy enthukondum ,yella kalathum manushyanu prayojanam cheyyum.valare nalla bhasha yilanu madam samsarichathu.ee speech yellavarkkum kelkkan sadhikkatte yennu aathmarthamayi prarthikkunnu.
It's a happy event that took place during this gathering. Knowing the truth and following the truth is begun and reassured/ proclaimed. Dr. Divya, did not deny Jesus Christ - but indicated to gain inspiration and move on in life ! Thank you for standing firm in Word Of True God. I bow down and apologize to my brethrens there..that while I lived in India, never shared God's Word Thus not witnessed God or True Love. Forgive me, I was closed myself in my own frame work like " good guy and be a winner " . Dr Divya, thank you for carrying message of God's Love.
@@annammaannamma4555 Dr Divya ur speech is good. Jesus Christ is the only one risen from the dead. His resurrection is proved that He is the only living God in the world. The Holy Bible says that the Jesus Christ died for all nations. If anybody accept Him as his Savior and Lord then he will become the child of God and he can enter the kingdom of God. Thank you.
Most esteemed Madam Speaker, you are designated Sub-Collector below the video. One of the rhetorical questions you raised in the course of your speech is this - What for would the listners strive to pass the Civil Service exam? The answer is more than evident: It is to glorify Churchianity that nurtures libidinous bishops, prurient nuns and a lascivious clergy. Kudos to your perjurious wisdom!
ഒന്നാം തരം പ്രഭാഷണം. ഏറ്റവും അവസാനം പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെട്ടു. കുഞ്ഞുണ്ണിമാഷു പറഞ്ഞത് ഏറ്റവും പ്രസക്തം.. കേരളം നന്നാകുന്നില്ലെങ്കിലും, കേരളൻ നന്നാകുന്നു ണ്ടല്ലോ "അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹🌹
ഈ Sub Collector Mrs. ദിവ്യയുടെ അനുഭവങ്ങളും, കഠിനാധ്വാനങ്ങളും, പഠന കാലത്തെ പ്രതിബദ്ധതയും, വിജയത്തിലേക്ക് എത്തിച്ചേർന്ന നാൾവഴികളും പഠിതാക്കളായ വിദ്ധ്യാർത്ഥി സമൂഹം ആത്മാർത്ഥമായി അനുകരിക്കപ്പെടട്ടേ!!
കുറെ തവണ ഇ സ്‌പീച് കണ്ടു ബട്ട്,.. കേട്ടില്ല... ഇപ്പോൾ കണ്ടു, കേട്ടു... കുട്ടികൾക്കും, മുതിർന്ന വർക്കും... ഏറ്റവും പ്രയോജനംപെടും വളരെ... പ്രശനവതി യായ ലേഡി....
Focus, dedication, observation, inclusive, patience and enjoying the periods of knowledge seeking. You have proved them possible through your life. And as you found out these are much more easier for women but we men folks will need to shed blood and tears to become what you have acheived. Your speach also reveals a great personality that we expect of all women of keralam. Good luck Ms. Divya Sabarinath.
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
Divya S lyer your speech is very much essential to young generation how we can overcome our challenges in our life l very much liked the story example Christians sculpture made by the shilpi again we must be a man of vinayam more we accute knowledge when fruits are thick the tree will become bent or bowed Congrats Madam
നമ്മുടെ സ്വന്തം ആണ് ഇവർ ..നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ ഭാഗ്യവതികൾ ..ദിവ്യയെ പോലെ ഉള്ള എത്രയോ നല്ല ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്.......അവരോടൊക്കെ ഉള്ള ബഹുമാനമായും അവരോടൊക്കെ നമ്മുടെ ഉള്ളിലുള്ള നന്ദി സൂചകമായും ഇവരുടെ ഹൃദയത്തിലേക്ക് സന്തോഷം മാത്രം നമുക്ക് പ്രതിഫലം ആയി മാത്രം കൊടുക്കാം ....ഞാൻ എന്ന വ്യക്തിക്ക് അതിനു കൂടുതലായി കൊടുക്കാനൊന്നും ഇല്ല .........ഞങ്ങൾ അങ്ങയിൽ സന്തോഷവാന്മാരും സന്തോഷവതികളും ആണ്
shine , I would accept anybody who upholds values in life. Recent time - Honesty is just like a tattoo, telling lie is turning a new truth...it goes on the changes according to end time situation. So anybody shares Love may be by a kind word, a meal to hunger, a warm cloth during winter, a smile, or even a shoulder to cry on its all make the difference in some ones life.
What a motivational speach with such a humility and simplicity... well done madam God bless you. I wish the PM listen to it and learn something from it
എത്ര ശുദ്ധമായ മലയാളം ... അക്ഷര സ്ഫുടതയും ഭാഷാ ശുദ്ധിയും ഒത്തിണങ്ങിയ പ്രസംഗം....ശരിക്കും ഞാൻ ഇപ്പൊൾ അവരുടെ ഫാൻ ആയി.....ദൈവം ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്ക ട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.......
എത്ര മാത്രം സുന്ദരമായി അനായാസമായി ഭാഷയും വിഷയവും ഒഴുക്കോടെ . ലളിതസ്യ ന്ദരമായി അവതരിപ്പിക്കാനാകുമെന്നതിന് ഈ പ്രസംഗം ഉപകരിക്കും. സുന്ദരമാണ്. ദൈവീകമാണ് ഈ സിദ്ധി. ദൈവം അനുഗ്രഹിക്കട്ടെ.
യേശുവിനെ കണ്ട ആരും, അന്ന് യേശുവിൻ്റെ ചിത്രമൊ രൂപമൊ വരക്കുകയോ നിർമ്മിക്കുകയോ ചെയ്യ്തിട്ടില്ലാ, അതിനു ഒരു തെളിവുമില്ലാ. മാത്രമല്ലാ യേശു അന്ന് കൊല്ലപ്പെട്ടത് ഒരു ദൈവ പുത്രനായിട്ടോ പ്രവാചകനായിട്ടോ അല്ലായിരുന്നു, മറിച്ച് ഒരു ദൈവദൂഷകനും (മത്തായി 26: 65,66) രാജ്യദ്രോഹിയുമായിട്ടായിരുന്നു (മത്തായി 27: 15) എന്ന് വിശ്വസനീയമായ ബൈബിൾ ചരിത്രം തെളിയിക്കുന്നു. അങ്ങനെ ഒരാളുടെ ചിത്രം വരച്ചു സൂക്ഷിക്കുക സാധാരണവുമല്ലാ. എന്നാൽ എൻ്റെ ചിന്ത ഇതാണ്, യേശു എന്ന വ്യക്തി മരിച്ചതുകൊണ്ട് *എങ്ങിനെയാണ്* ഭുമിയിൽ ജീവിച്ചു മരിച്ച കോടിക്കണക്കിനു *ആളുകൾക്ക് മരണം മാറ്റി നിത്യജീവൻ ലഭിക്കുന്നത്?* (മത്തായി 19:16,29.) (യോഹന്നാൻ 3:16) അതല്ലെ ജനത്തിന്ന് അറിയേണ്ടത്? അതില്ലല്ലെ നില നിൽക്കുന്ന പ്രയോജനമുള്ളതു.! ഇതിനെ കുറിച്ച് തികച്ചും സൗജ്ന്യമായി അറിയാൻ എഴുതുക
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ? . ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
Wonderful Speech.Superb presentation. You are an inspiring orator and even more an inspiring personality. I look forward to listen to more such sessions.
ua-cam.com/video/PTJaqVX81Ac/v-deo.html
Supervision 🙏👍👍👌👌👌
@@csheeba7598 0
@@jayasreenk8015p p
⁹9⁰
@@jayasreenk8015 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq1🏁👽
ആത്മാർത്ഥമായ വാക്കുകൾ... വെറുതെ പറയുക യല്ല, ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വാക്കുകൾ ആണ് 👌❤
വളരെ മനോഹരമായ ഭാഷ, , മുഴുവൻ പ്രസംഗവും ക്ഷമയോടെ കേട്ടിരിക്കാൻ ആർക്കും തോന്നുന്ന ഒരു അവതരണശൈലി ഈ പ്രസംഗം ഒരു മാതൃക ആണ് നല്ല മനോഹരമായ വാക്കുകൾ ഒരു ധ്യാന പ്ര സംഗം പോലെ താങ്കളെ നമിക്കുന്നു 🙏🙏🙏
മിടുക്കി മിടുമിടുക്കി 😘😘
എത്ര ശുദ്ധമായി മലയാള ഭാഷ കൈകാര്യം ചെയ്യുന്നു.. എന്തു നല്ല പ്രസംഗം... ഒരുപാട് നന്ദി മാം 🙏🙏
Goodnight madam
ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും വിസ്തരിച്ചു അതി മനോഹരമായി പറയാൻ പറ്റുന്ന മാഡത്തിന് അഭിനന്ദനങ്ങൾ... 🙏🏼
Thank you madam , 🌹 . very good speech . 🙏
Congratulations best wishes and prayers for your great future 🎉🎉🎉🎉🎉🎉🎉🎉
ദിവ്യമോളു എന്തുനന്നായി സ്പുടമായി മലയാളം സംസാരിക്കുന്നു. മനസ്സിൽ സന്തോഷം കൊണ്ട് സങ്കടം തോന്നുന്നു. തലക്കനം ഇല്ലാത്ത സംസാരം നല്ല ഡ്രസിങ് നല്ല ക്ലാസ്സ് ഇത്രയും വലിയൊരു വ്യക്തിയിൽ നിന്നും മാതൃഭാഷ മറന്ന ഒരു നിമിഷംപോലും കണ്ടില്ല. എന്തിനാണ് സിവിൽ സർവീസ്? വളരെ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും ഉത്തരവും. എന്തൊക്കെയോ പറയണമെന്നുണ്ട്. വളരെ ശ്രദ്ധയോടെയുള്ളക്ലാസ്സ്. സത്യത്തിൽ ഇവർക്ക് ഇനി ഒരു ക്ലാസ്സ് ആവശ്യമുണ്ടോ എന്നു വിലയിരുത്താവുന്നതാണ്.
പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരാത്മീയ സന്തോഷം വളരെ നന്ദി നന്ദി
എന്തൊരു ഭാഷാശുദ്ധി.....
സൂപ്പർ പാട്ട്.....🙏🙏
പ്രേക്ഷകരും സൂപ്പർ......നിശബ്ദയോടെ ഇത്രയും നേരം ഇരുന്നു....👍
മനോഹരവും ഗാംഭീര്യം ഉള്ളതുമായ സ്പീച്ച്.ജീവിതം എന്താണ് എങ്ങനെ ആവണം എന്ത് ആവരുത് എന്ന സന്ദേശംലളിതമായി എന്നൽഗൗരവതരമായി അവതരിപ്പിച്ച രീതി ശ്ശ്രോതക്കളുടെ മുഴുവൻ ശ്രദ്ധയും നേടിയെടുക്കാൻ സാധിച്ചു.ജാടയില്ല valachukettalukal ഇല്ല.anukaeaneeyam.അഭിനന്ദനങ്ങൾ
ഇത്തരം സമ്മേളനത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിൽ ഇത്രയും മനോഹരമായ സ്പീച്ച് നടത്തിയ ഡെപ്യൂട്ടി കലക്ടർ ബഹു: ദിവ്യ അയ്യർക്കും,.. ഇതിന്റെ സംഘാടകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ... ആശംസകൾ....
Super talk💞💞💞
Super speech &good presentation
❤❤❤I'mLin on@@shamsudheentheriyath9136
🙏❤
Thaku god ettu poloru srishttk.❤👌🏻
അതിമനോഹരമായ ക്ളാസ് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ഒരായിരം നന്ദി🙏❤️🤝
She is so beautiful and beautiful voice also.... 😍
Divya mam, 🙏, you are not only a collector,, but also a doctor, now you are an efficient teacher 🌹🌹🌹🌹🌹❤🙏
Very nice message
nice talk. we can learn from Divya Madam 😘
A great personality.God bless ❤
Divya Ma'am God bless you..Your speech touched my heart n mind so much..every word you said is so true n touching..thank you..
Listened to this today (August 4, 2022) only. Excellent motivation speech. Not a single word has become stale or irrelevant in today's context. Will share with another doctor in Thiruvananthapuram now preparing for Civil Services Exam. There can't be a more comprehensive advice one could share with present generation. Digged out this link this morning after watching you singing with a famous musician visiting Sabarimala Many Thanks 🙏-Warrier
വളരെ പ്രസക്തമായ ആശയങ്ങൾ ഹൃദ്യമായ ആവിഷ്ക്കാരം
പ്രതിഭയും നന്മയും ഒത്തിണങ്ങിയ ഒരു വനിത. 🙏🏻
Divya madathinte message kettu civil service ne kurichulla chodhyam pole ente manasilundayirunna oru chodhyathinum marupadi kitti. Thank u very much
jose rose ìm
ഇന്നത്തെ കാലത്ത് ന്യൂജൻ എന്നു ഭാവിച്ച് നടക്കുന്ന ചെറുപ്പക്കാർക്കുവേണ്ടിയുള്ള നല്ലൊരു പ്രഭാഷണം നന്ദി സന്ധ്യ
സന്ധ്യയോ ❓
ദിവ്യ S അയ്യർ
എത്ര കേട്ടാലും മതി വരില്ല very nice
Very good news. I like it very good.
ഇതുപോലെ ഉള്ളവരെയാണ് ലോകത്തിന് വേണ്ടത് കേട്ടാലും കേട്ടാലും മതിവരില്ല വളരെയധികം ഇഷ്ടം തോന്നു ന്നു വെരിഗുഡ് സ്പീച്
Dddwft7hf
എന്തു നല്ല പ്രഭാഷണം!!!!! വളരെ അത്ഭുതം തോന്നി. സൗമ്യമായ ഭാഷ, ശബ്ദത്തിൽ പോലും ഉയർച്ച താഴ്ചകളില്ലാതെ ആദ്യാവസാനം... നമുക്ക് അഭിമാനിക്കാം.....
What a super speech mam
@@bhamanair1879 ,
Ethupolayullavaranu logathinavasyam
നമസ്കാരം🙏
വളരെ നല്ല അനുഭവ ഗുണങ്ങൾ നല്ല രീതിയിൽ ജീവിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്കു് പഠിയ്ക്കുവാനുള്ള പാഠമായാണു് എനിയ്ക്കു് തോന്നി
🙏👍👍👍🙏
നമസ്തേ🙏
Fantabulous Speech by Ms.Iyer. It's proves an insight 👏 in every Person's Life
Madathinde ee speech il njangalude anubhavangal allenki njangal ororutharudeyum mind thotarinj parayunnath poleyanu feel cheythath.oro vakukalum athrayku related aanu.ee speech ethra thavana ketennu ariyilla.hridhayathe oru padu sparsich.spr speech.amazing.ee oru speech keta mathi.ethoru sahacharyathilum vallathoru motivation tharum.u r very brilliant.sir,sabarinath m l a sarilum bagyavananu.madathepole Ella megalayilum ithrem brilliant aya oru wife ne kitiyathil.
Motivating & encouraging speech in a very simple language. Congratulations Divya.
I have never heard a speech like this,without touching any religion, (though this programme was conducted by a religious organisation)very informative,giving good lesson to all the generations.
But this govt. any govt. will allow her to work on her principles.
Lastly a great salute to her parents in bring up her with such great values.
വളരെ മനോഹരം, അർത്ഥവത്തായ വാക്കുകൾ. 🙏
Mam, we can give only our beloved prayers . We are proud of you like a highly educated person getting gift of society .👏
She is very simple H umble Able Noble
Lovely, Beautiful, Down to earth person !!!
Amazing speech.
,P
Bennat's kitchen m
Lovleybrautrful
@@thankamanimanikandan6682 '
വളരെ അർത്ഥവത്തായ കാര്യങ്ങൾ. പുതിയ തലമുറയ്ക്ക് വളരെ ഉപകാരപ്രദമായ കാര്യങ്ങൾ..!!!
A multifaceted personality and a doctor cum I.A.S. Officer , Ms. Divya S. Iyer's
thought -provoking speech leaves every one of us thinking , a speech crafted
in style touching the hearts of listeners as she has succeeded well to stole their
hearts with her superlative presentation. She appears to be not only a successful
doctor and an able IAS officer but also a good philosopher , as she traverse on
those lines and what a way she talks about the realities of life and its very existence with live examples. In real life , most of us tend to run away from reality. Life teaches
us many things. It is a continuous learning process and everybody should be like a
student and the process of learing things should continue unabated . She has
beautifully explained the definition of success and failure and how one can turn
failure in to a success to achieve the desired results and how one can convert success to achieve favourable positive results in life. A fine presenter that she is ,
whose liberal views coincides very much with the realities of life and the manner
in which she has brought facts and factuals of life , most convincingly and
realistically was indeed commentable.
Wonderful message madam God bless you,and your life,job and your family life.many thanks.
വളരെ വ്യത്യസ്ത മായ മനുഷ്യർക്ക് എല്ലാം ഇഷ്ടപ്പെടുന്ന പ്രെസംഗം എല്ലാ നന്മകളും ഉണ്ടാവട്ടെ
oru stree yenna nilayil mamine kurichu abhimanikkunnu.very imformative speech.it is very useful for school children and college students.yella schoolukarum college kalilum madathinte motivative classukal nadathiyal oru nalla thalamuraye varthedukkan nammukku sadhikkum.god bless you mam.Arivil ninnu kittunna energy enthukondum ,yella kalathum manushyanu prayojanam cheyyum.valare nalla bhasha yilanu madam samsarichathu.ee speech yellavarkkum kelkkan sadhikkatte yennu aathmarthamayi prarthikkunnu.
ഇത്രയും മനോഹരമായി ഭാഷയെ കൈകാര്യം ചെയ്യുന്ന നന്മയുടെ മനസുള്ള ഡോക്ടറിനു എല്ലാ ഭാവുകങ്ങളും
It's a happy event that took place during this gathering.
Knowing the truth and following the truth is begun and reassured/ proclaimed.
Dr. Divya, did not deny Jesus Christ - but indicated to gain inspiration and move on in life ! Thank you for standing firm in Word Of True God.
I bow down and apologize to my brethrens there..that while I lived in India, never shared God's Word Thus not witnessed God or True Love.
Forgive me, I was closed myself in my own frame work like " good guy and be a winner " .
Dr Divya, thank you for carrying message of God's Love.
Mathew Idicula no no no ú
@@annammaannamma4555 Dr Divya ur speech is good. Jesus Christ is the only one risen from the dead. His resurrection is proved that He is the only living God in the world. The Holy Bible says that the Jesus Christ died for all nations. If anybody accept Him as his Savior and Lord then he will become the child of God and he can enter the kingdom of God. Thank you.
@@sumolphilipose5446 lol 😂😂😂grow up fairytale believer, there is no God.
There is no proof of resurrection
ഇംഗ്ലീഷും മലയാളവും ഇടകലർത്തി സംസാരിക്കുന്ന മലയാളികൾക്ക് മാതൃകയായി ദിവ്യ മാഡം.....അതിമനോഹരമായ ഭാഷാശുദ്ധി
Lllll
K
അതെ തീർച്ചയായും
@@sandhyabibin7663 a
അത് ശരിയാണ് 👍 മികവു കളെല്ലാം മാറ്റിവച്ച് രാഷ്ട്രീയ ക്കാരുടെ (ഇടുക്കി കലക്ടർ മാരെപ്പോലെ മണിയാശാൻ മാരുടെ ! അടിമയാകേണ്ടത ല്ലേ !) മലയാറ്റൂർ രാമകൃഷ്ണ ൻ IAS വേണ്ടെന്ന് വച്ചയാളാ ണ് അതും മലയാളിതന്നെ ! 😆🤣😂
Sushama
Hats of to Divyamol as a human being, for this excellent speech! God bless you my child🙏
'കേരളന്‍ നന്നാവുന്നുണ്ടല്ലൊ' ഇന്ന് ഏറ്റവും പ്രസക്തമായ ചൊല്ല്.
Ma'am you are different!
God bless!!
A phenomenal speech by the distinguished personality...Good malayalam.....rendered..thank you
Most esteemed Madam Speaker, you are designated Sub-Collector below the video.
One of the rhetorical questions you raised in the course of your speech is this - What for would the listners strive to pass the Civil Service exam?
The answer is more than evident: It is to glorify Churchianity that nurtures libidinous bishops, prurient nuns and a lascivious clergy.
Kudos to your perjurious wisdom!
👍👍
Very Good & very interesting. An I A S Officer (formerly a Dr) with a good future. Good singer too, Very smart too. Best wishes. May GOD bless her.
ഒന്നാം തരം പ്രഭാഷണം. ഏറ്റവും അവസാനം പറഞ്ഞത് ഏറ്റവും ഇഷ്ടപ്പെട്ടു. കുഞ്ഞുണ്ണിമാഷു പറഞ്ഞത് ഏറ്റവും പ്രസക്തം.. കേരളം നന്നാകുന്നില്ലെങ്കിലും, കേരളൻ നന്നാകുന്നു ണ്ടല്ലോ "അഭിനന്ദനങ്ങൾ ❤❤❤🌹🌹🌹🌹🌹
Great Mam, Great Human being. May God Bless U and your family with his love and care.
.prabhasanamb23
Very valuable speech for this Era of non stop running world. Distraction every minute..... also perfect malayalam..mam.,..👍👍🙏🙏🙏
ഈ Sub Collector
Mrs. ദിവ്യയുടെ
അനുഭവങ്ങളും, കഠിനാധ്വാനങ്ങളും,
പഠന കാലത്തെ പ്രതിബദ്ധതയും, വിജയത്തിലേക്ക് എത്തിച്ചേർന്ന നാൾവഴികളും പഠിതാക്കളായ വിദ്ധ്യാർത്ഥി സമൂഹം ആത്മാർത്ഥമായി അനുകരിക്കപ്പെടട്ടേ!!
കുറെ തവണ ഇ സ്‌പീച് കണ്ടു ബട്ട്,.. കേട്ടില്ല... ഇപ്പോൾ കണ്ടു, കേട്ടു...
കുട്ടികൾക്കും, മുതിർന്ന വർക്കും... ഏറ്റവും പ്രയോജനംപെടും
വളരെ... പ്രശനവതി യായ ലേഡി....
ദിവ്യാ മാഡം അതിമനോഹര മായി പ്രെസഗിച്ചു, ഭാഷ ശുദ്ധി ഗംഭീരമായി, ദൈവം അനുഗ്രഹിക്കട്ടെ.
Amazing speech.
So simple.
So humble
So noble
Super..super
I have not seen such a
best personality up to this time.
Congratulatios.
You are a very good motivational speaker Sub-Collector Ms. Dr. Divya S Iyer.
ആത്മികവും വൈജ്ഞാനികവും പ്രചോദനപ്രദവുമായ വാക്കുകൾ.
Muthukads motivation
Amazing speech....👍👍👍. Very informative.... Appreciate the language proficiency..... Very good 👍.
ആ 'മുഡംപല്ലിന്റെ സൗദര്യം 'ശബ്ദ- വിജ്ഞാന പ്രചോദന- രൂപ സൗകുമാര്യാ -പ്രചോതനത്തിലൂടെ സമൂഖത്തിന് അനുകരണീയം 🙏
Very motivated speech. Just review her speech. She used 99% good simple Malayalam. She is too smart. God bless
Focus, dedication, observation, inclusive, patience and enjoying the periods of knowledge seeking. You have proved them possible through your life. And as you found out these are much more easier for women but we men folks will need to shed blood and tears to become what you have acheived. Your speach also reveals a great personality that we expect of all women of keralam. Good luck Ms. Divya Sabarinath.
Stuifhoof
Great speech madam: hats off to you. It’s a welcome information that you don’t have face book or xyz social medias. I too have the same opinion
🙏 Yes good speech, this voice may be helpful for young people, God bless you 🔥🔥
Mrs Divya is extraordinary……. What an amazing skill.
ദൈവം സഹോദരിയേ അതു ഗ്രഹിക്കട്ടെ. പ്രത്യേകിച്ച് ഈ ദുരത്തത്തിന്റെ അവസരത്തിൽ നല്ലൊരു വാക്ക്
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം
കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ?
. ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
M. S. Varghese
@@raghu1186 കൊള്ളാം
Excellent! Good for everyone to listen to this and mould one's own life.
Brilliant, words of wisdom... congrats madam for the wonderful speech...
Oh! what a pleasant talk... let her glitter more and more... day after day.. for a century at least...
An informative speech by Dr Divya S Iyer for our Young Generation .
Madaminte speech njan sevika sanghothil vanappole faceto face kettiruu . Nalla chinthakal tharunnathine iniyum kazhiyatte. Thank you very much
What a great speech ❤
Really heart touching speech ❤
Divya S lyer your speech is very much essential to young generation how we can overcome our challenges in our life l very much liked the story example Christians sculpture made by the shilpi again we must be a man of vinayam more we accute knowledge when fruits are thick the tree will become bent or bowed Congrats Madam
I felt like a reference library while hearing you.
Also felt the words braught home near.
Thank you and Greetings from USA.
Good speech mom
Thadevoose Silvy , ?
🤣🤣
ഇത്ര മനോഹരമായി ഭാഷ സംസാരിക്കുന്ന നമ്മടെ കളക്ടർ 🙏dr. ദിവ്യ s. അയ്യർ മാഡം, ഗുഡ്മോർണിംഗ്. 🙏 🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹
നമ്മുടെ സ്വന്തം ആണ് ഇവർ ..നമ്മൾ മലയാളികൾ എത്ര ഭാഗ്യവാന്മാർ ഭാഗ്യവതികൾ ..ദിവ്യയെ പോലെ ഉള്ള എത്രയോ നല്ല ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്.......അവരോടൊക്കെ ഉള്ള ബഹുമാനമായും അവരോടൊക്കെ നമ്മുടെ ഉള്ളിലുള്ള നന്ദി സൂചകമായും ഇവരുടെ ഹൃദയത്തിലേക്ക് സന്തോഷം മാത്രം നമുക്ക് പ്രതിഫലം ആയി മാത്രം കൊടുക്കാം ....ഞാൻ എന്ന വ്യക്തിക്ക് അതിനു കൂടുതലായി കൊടുക്കാനൊന്നും ഇല്ല .........ഞങ്ങൾ അങ്ങയിൽ സന്തോഷവാന്മാരും സന്തോഷവതികളും ആണ്
A beautiful and thought provoking speech.
Well spoken. The speach builds up unity among community and not by letting down others.
ua-cam.com/video/CAF25smbvts/v-deo.html
shine , I would accept anybody who upholds values in life.
Recent time - Honesty is just like a tattoo, telling lie is turning a new truth...it goes on the changes according to end time situation.
So anybody shares Love may be by a kind word, a meal to hunger, a warm cloth during winter, a smile, or even a shoulder to cry on its all make the difference in some ones life.
What a motivational speach with such a humility and simplicity... well done madam God bless you. I wish the PM listen to it and learn something from it
You are a great women
എപ്പോഴും ഇൻസ്പിറേഷൻ സ്പീച് ആണ്, അതാണ് എപ്പിഴും വേണ്ടത് 💞👍
Never heard such a good speech
Each and every word of hers so clear
Proud of Madam Divya👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏
Good Speech
വളരെ നല്ല സംഭാഷണം ഉപയോഗമുള്ള വിവരം തന്നു നന്ദി
വളരെ നല്ല സ്പീച് കേട്ടാലും കേട്ടാലും മതിവരുന്നില്ല 🙏❤️🌹
Very valuable , meaningful, informatory, useful and interesting speech.
mother goddess has appeared on stage to teach and share the virtues of humility and devine wisdom!
Very good നല്ല സംസാരം 🙏🙏👍👍👌👌🌹🌹🌹🌹
our stree yenna nilayil marine kurich abhimanikkunnu.very informative speech.Maminte speechukal tells school kuttikalum kelkkedath valare important aanu. yeevarum schoolukalilum,collegekalilum maminte mitigative classical vakkunnath valare nallathayirikkum.oru stree yenna nilayil than abhimanikkunnu.very powerful speech.valare lalityamayum,informativayum,shudhamaya bhashayilum speech nadathiyathinu thanks.god bless you.Aaharam kazhichathinekkal energy kitti maminte speech kettapol.athanu arivinte gunam.varum thalamurakku ethu kelkkan avasaramundakatte
Super Speech. Amazing presentation. Sure It will influence the life of public guys. Congratulations
9
Powerful message dear Sandhyamam God bless you
Very good motivational speech..superb
Simple presentation
Madame, Your innocence has found in your talk. God bless you....
Excellent speech
എത്ര ശുദ്ധമായ മലയാളം ...
അക്ഷര സ്ഫുടതയും ഭാഷാ ശുദ്ധിയും ഒത്തിണങ്ങിയ പ്രസംഗം....ശരിക്കും ഞാൻ ഇപ്പൊൾ അവരുടെ ഫാൻ ആയി.....ദൈവം ഇനിയും നിങ്ങളെ ഉയരങ്ങളിൽ എത്തിക്ക ട്ടെ എന്ന് ആത്മാർഥമായി ആശംസിക്കുന്നു.......
A super speach with full of glittering ideas and a
melodious song endowed with indepth philosophy
വളരെ അർത്ഥസമ്പുഷ്ടമായ സന്ദേശം. നല്ല ഭാഷ ശുദ്ധി. നല്ല മലയാളം!!!
Sub-Collector Dr. Divya S Iyer - What a great achiever. Hats off Dr. Divya.
Well done molu . I think you are my best end result in this world which I am a nobody.
@@thulaseedharanpillai4889
आप आप
आपव
Valuable facts which can be followed by youngsters wishing sucess in their life.
If
ok
My
Awesome 👍...no words to say.... Praise the Lord for such a wonderful creation
Extremely useful for youngester and students. Thanks a lot
Madam. You pronounced the word UPSC is less than 5 time But the entire words for who seeks UPSC. Very good speech.
God bless you mam
Very good motivation for the new generation
✝️💞🙏മാഡം പ്രാർത്ഥനകളോടെ ആശംസകളോടെ അങ്ങേയക്ക് ജന്മം നല്കിയ മാതാപിതാക്കളെ നമ്മിക്കുന്നു.
Mam listing you this morning have blessing 👏
Generational 💐. They spent their whole energies in one lifetime. Good and bad is left to their generational heirs.
Song also meaningful message and u Sang well.... congrats to you Divyaji
Amazing ,worth speech ,God bless Mam .
എത്ര മാത്രം സുന്ദരമായി അനായാസമായി ഭാഷയും വിഷയവും ഒഴുക്കോടെ . ലളിതസ്യ ന്ദരമായി അവതരിപ്പിക്കാനാകുമെന്നതിന് ഈ പ്രസംഗം ഉപകരിക്കും. സുന്ദരമാണ്. ദൈവീകമാണ് ഈ സിദ്ധി. ദൈവം അനുഗ്രഹിക്കട്ടെ.
Clean mind has clean thoughts!!! Inspiring words, Madam.
യേശുവിനെ കണ്ട ആരും, അന്ന് യേശുവിൻ്റെ ചിത്രമൊ രൂപമൊ വരക്കുകയോ നിർമ്മിക്കുകയോ ചെയ്യ്തിട്ടില്ലാ, അതിനു ഒരു തെളിവുമില്ലാ. മാത്രമല്ലാ യേശു അന്ന് കൊല്ലപ്പെട്ടത് ഒരു ദൈവ പുത്രനായിട്ടോ പ്രവാചകനായിട്ടോ അല്ലായിരുന്നു, മറിച്ച് ഒരു ദൈവദൂഷകനും (മത്തായി 26: 65,66) രാജ്യദ്രോഹിയുമായിട്ടായിരുന്നു (മത്തായി 27: 15) എന്ന് വിശ്വസനീയമായ ബൈബിൾ ചരിത്രം തെളിയിക്കുന്നു. അങ്ങനെ ഒരാളുടെ ചിത്രം വരച്ചു സൂക്ഷിക്കുക സാധാരണവുമല്ലാ.
എന്നാൽ എൻ്റെ ചിന്ത ഇതാണ്, യേശു എന്ന വ്യക്തി മരിച്ചതുകൊണ്ട് *എങ്ങിനെയാണ്* ഭുമിയിൽ ജീവിച്ചു മരിച്ച കോടിക്കണക്കിനു *ആളുകൾക്ക് മരണം മാറ്റി നിത്യജീവൻ ലഭിക്കുന്നത്?* (മത്തായി 19:16,29.) (യോഹന്നാൻ 3:16)
അതല്ലെ ജനത്തിന്ന് അറിയേണ്ടത്?
അതില്ലല്ലെ നില നിൽക്കുന്ന പ്രയോജനമുള്ളതു.!
ഇതിനെ കുറിച്ച് തികച്ചും സൗജ്ന്യമായി അറിയാൻ എഴുതുക
ഇതുപോലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആണ് നമ്മുടെ ഭാഗ്യം
"ഈഴവസമുദായത്തെ പരിഷ്കരിച്ച മിഷനറി മാർ" എന്ന വീഡിയോ ഫേസ് ബുക്കിൽ കാണുക ഇതിൽ പറയുന്നതെ ഈഴവ ഉൾപ്പെടെ ഹിന്ദു സ്ത്രീകൾ വേശ്യകൾആണെന്നാണ്. മിഷനറി മാർ ആണ് ഇന്നത്തെ നവോധ്വാ നത്തിനെകാരണം .---------------------------------------- * *സദാചാരം നമ്മെ പഠിപ്പിച്ചത് മിഷനറികാർ ആണോ? തന്ത ആരാണെന്ന് മിക്ക സായിപ്പിനുംഅറിയില്ല.അപ്പനെ വീഞ്ഞ് കുടിപ്പിച്ചു കൊച്ചുണ്ടാക്കാൻ പഠിപ്പിച്ച സംസ്കാരം. ബ്രിട്ടീഷ് രാജകുടുംബം ഇന്ത്യൻ DNA ആണ്. മാർപ്പാപ്പ അനാഥാലയം തുടങ്ങിയത് തന്നെ കർത്താവിന്റെ മണവാട്ടികൾക്ക് ഉണ്ടാകുന്നകുട്ടികൾക്ക് വേണ്ടി ആയിരുന്നു. ഹിന്ദുക്കളിൽ അപകർഷദാബോധംഉണ്ടാക്കി മതം മാറ്റത്തിനെ ആക്കം കൂട്ടുക എന്നതാണ് ഉദ്ദേശം.ആദ്യം നായർ സമുദായത്തിന്റസ്ത്രീകളെഅപമാനിക്കുകആയിരുന്നു.യൂറോപ്പിൽ സർവ്വതും ഉപേക്ഷിച്ചു മടത്തിൽ ചേർന്ന സ്ത്രീകൾ മെത്രാൻ മാരുടെ പീഡനം സഖിക്കാൻ കഴിയാതെ നിയമ പരമായി നേരിട്ട് പള്ളിയുടെ സർവ്വസ്വത്തുംവിറ്റ് നഷ്ട്ട പരിഹാരംകൊടുക്കുക ആണ്.അവരാണ് കേരളീയരെ സദാചാരം പഠിപ്പിച്ചത് പോലും സംബന്ധം ബ്രാഹ്മണരുടെജനസഘ്യകൂടി തൊഴിൽപ്രശ്നം ഉണ്ടാകാതിരിക്കാൻ വേണ്ടിമൂത്തമകൻ ഒഴിച്ച് ആർക്കുംബ്രാഹ്മണ ജാതിയിൽനിന്ന് വേളിപാടില്ല.ഇത് അച്ഛന്റെ സ്വത്തിനെ അവകാശം ഇല്ലാത്ത കുട്ടികൾ എന്ന് അല്ലാതെ ആകുട്ടികളെ ആരും അനാഥാലയത്തിൽ തള്ളിയിട്ടില്ല. ഈ മിഷനറിയുടെ സംഭാവന അല്ലേ മെത്രാൻ ഫ്രാൻങ്കോ യും പ്രായപൂർത്തിആകാത്തകുട്ടികളിൽ ദിവ്യഗർഭം
കൊടുക്കുന്ന മെത്രാൻ മാരും 100കണക്കിന് കന്യാസ്ത്രീകൾ കൊല്ലപ്പെട്ടതും മെത്രാന്റെ മണവാട്ടിയെ കന്യാസ്ത്രീ എന്നു പറയുന്നതുംജോസഫിന്റെ ഭാര്യ മറിയം കന്യക എന്നു വിളിക്കുന്നത് പോലെ അല്ലേ? കൺമുമ്പിൽ നടന്നു കൊണ്ടിരിക്കുന്നത് കാണുന്നില്ല. എത്രയോ കുടുമ്പിനികളെപാതിരി മാർ കുമ്പസാരകൂട്ടിൽ പീഡിപ്പിച്ചിട്ടുണ്ട് ഇതാണോ മിഷനറി മാർ കൊണ്ടു വന്ന സദാചാരം? .ഹിന്ദു മതത്തിൽ എന്നോ നടന്നെന്നു പറയുന്ന പ്രശ്നം നോക്കി നടക്കുന്ന ഈ പാസ്റ്ററിന് കണ്മുന്നിൽ . മoത്തിലോ മദിരസയിലോ നടക്കുന്ന പോലെഎന്തങ്കിലും പീഡനം SNDP യിലോ NSS യിലോ അമ്പലത്തിലോനടക്കുന്നുണ്ടോ? മുല്ലയുംമെത്രാനും കാണിക്കുന്നതുപോലെ സ്ത്രീ പീഡനം ഏതെങ്കിലും പൂജാരി ചെയ്തതായി അറിവുണ്ടോ? ലോകംഒട്ടുക്ക് കൊള്ള ചെയ്തെ കോടികളെ കൊന്ന അടിമ കച്ചവടം നടത്തത്തിയ ബ്രിട്ടീഷ് മിഷനറി മാർ നമ്മുടെ ആരാധനപാത്രം ആണ് ലോകത്തിൽ സംസ്കാരം കൊണ്ടു വന്നത് ഇവർ എന്നുപോലും? ബ്രിട്ടനെ ആരാധിക്കാൻ പഠിപ്പിച്ച വിദ്യാഭ്യാസത്തിൽ എന്തുകൊണ്ട് ഔരംഗസീ ബും വാര്യംകുന്നിനേകൂടി ചേർത്തുകൂടാ?
. ഇപ്പോൾ പാസ്റ്റർ മാർ ഈഴവരുടെ നേരെ ആണ്
Athe. Pakshe EE ARIVAAL CHUTTIKA NAMMUDE DOURBHAGYAVUM
ഇടുക്കിയിൽ "മണി"യാശാ നോട് കളിക്കാൻ ഒരു കലക് ടറും ആയിട്ടില്ല ! 😆😂🤣
What a humility and a very encouraging speach
Very truthful speech
മനോഹരമായ Speech - പ്രചോദനാത്മകം - Congrats
Great. .......ningal vinayathinte bhandaaram.......
Superb. No words to appreciate Ms.Divya S Iyer
Wonderful Speech.Superb presentation. You are an inspiring orator and even more an inspiring personality. I look forward to listen to more such sessions.
Divya S.IYER...We r really proud about you...every women should learn from you...🤗🤗🤗🤗
എത്ര കേട്ടാലും മതിവരാത്ത ശുദ്ധമായ മലയാളം