ഈ കാര്യം ഞാനും പറഞ്ഞു ഇയാൾ എന്നേ വാട്സപ്പിൽ ബ്ലോക്കാക്കി ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്തു ഒരു വിഷയം കൊടുത്താൽ ആ വിഷയത്തിൽ ഒതുങ്ങി സംസാരിക്കാൻ ഇയാൾക്ക് കഴിയില്ല. കാടും മലയും കയറി പോകും വിഷയം നഫീസത്ത് മാല പാടി പറയുന്നത് കേട്ടു നോക്കൂ അപ്പോൾ അറിയാം വിഷയം മാറി മറിയുന്നത്. പിന്നെ ഇടയിലെ ദുആ വെറും വെറുപ്പിക്കൽ മാത്രാണ് ഒരാളുടെ പേര് ചോദിച്ചാൽ ആ പേര് സ്വഹാബത്തിനെ പേരിനോട് യോജിച്ചാൽ പിന്നെ അവന് ബർക്കത്ത് ചെയ്യട്ടെ എന്ന് ദുആ ചെയ്യും പിന്നെ അവൻ്റെ വാപ്പാക്കും ഉമ്മാക്കും ബറക്കത്തിൻ്റെ കൊട്ട കോരി ചൊരിയും വിഷയം തുടങ്ങിയ ഭാഗത്ത് തെന്നെ കിടക്കും ഇതാണ് അവസ്ഥ നല്ലോണം പാടാനും പറയാനും കഴിയും കിതാബ് ഉദ്ദരിക്കേണ്ടടത്ത് അതുമുണ്ട്. അല്ലാഹു അദേഹത്തിന് നല്ല നിലയിൽ പാടാനും പറയാനും തൗഫീഖ് നൽകട്ടേ ആമീൻ
Mashallah സിഹ്ർ ബത്തിൽ ആകാൻ ഉസ്താദ് ദുവ ചെയ്യണം... ഇന്ശാല്ലാഹ് ☪️
Mashallah 🎉❤
super
മാഷാ അല്ലാഹ് അള്ളാഹു സ്വീകരിക്കട്ടെ
❤ entha rasam kelkkan 😢
ആമീൻ ആമീൻ ആമീൻ
ഉസ്താദേ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ
മാഷാഅളളാഉസ്താദിആഫിയത്തുളളദീർഗായുസ്സ്നൽകണേഅളളാ🤲
Aameen
Mashaallha 👍
മാശാഅല്ലാസൂപ്പർഉസ്താദ്❤🎉🎉🎉🎉
Supperrrr❤❤❤❤
Alhamdhulillah❤❤❤
അല്ലാഹു സുബ്ഹാനവുതാല ഈ ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകണേ റബ്ബേ അതുപോലെ ഞങ്ങൾ കുടുംബത്തിനും ദുആ ചെയ്യാൻ മറക്കരുത് അസ്സലാമുഅലൈക്കും
Masha allha 😍❤
Ameen
Masha allah
Alhamdulilla usthadinta duail annayum kudubbathayum ulpeduthane
Halalaya muradukal hasilavan akibath nannayi marikanum dua Cheyanne usthade
ആമീൻ🤲
Mashaalla.ameenyarabbelalameen
Masahllha
അൽഹംദുലില്ലാഹ്
Ameeeeen
🤲👍
മാഷാഅള്ളാഹ്
🙏👍
Masha Allah Aafiyathodukoodi koodiyulla Deerkhayussum nalkatte🤲🤲
Alhmdulillah
Usthade anik oru gevent ment job sheriyavanduacheyyane
💚💚💚🕋
Alla.nalmayum.aluppam.akkeetharany
Mashaallah 👍
MashaAllha
🤲🏻🤲🏻🤲🏻
പാട്ടിലും ഉണ്ട് പഠിക്കാൻ അത് കൊണ്ടാണ് പാടുന്നത്
مشالله امن يا ربل المن
Aleem.lokatheenty
Sevakan.
❤
പാട്ടും ബൈത്തും എല്ലാം നല്ല ഈണമുണ്ട്. പക്ഷെ വെറുതെ സമയം നീട്ടിക്കൊണ്ടുപോകുന്നു. ഏതെങ്കിലും ഒരു വിഷയം പൂർത്തിയാക്കണം.
ഈ കാര്യം ഞാനും പറഞ്ഞു ഇയാൾ എന്നേ വാട്സപ്പിൽ ബ്ലോക്കാക്കി ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്തു ഒരു വിഷയം കൊടുത്താൽ ആ വിഷയത്തിൽ ഒതുങ്ങി സംസാരിക്കാൻ ഇയാൾക്ക് കഴിയില്ല. കാടും മലയും കയറി പോകും വിഷയം നഫീസത്ത് മാല പാടി പറയുന്നത് കേട്ടു നോക്കൂ അപ്പോൾ അറിയാം വിഷയം മാറി മറിയുന്നത്. പിന്നെ ഇടയിലെ ദുആ വെറും വെറുപ്പിക്കൽ മാത്രാണ് ഒരാളുടെ പേര് ചോദിച്ചാൽ ആ പേര് സ്വഹാബത്തിനെ പേരിനോട് യോജിച്ചാൽ പിന്നെ അവന് ബർക്കത്ത് ചെയ്യട്ടെ എന്ന് ദുആ ചെയ്യും പിന്നെ അവൻ്റെ വാപ്പാക്കും ഉമ്മാക്കും ബറക്കത്തിൻ്റെ കൊട്ട കോരി ചൊരിയും വിഷയം തുടങ്ങിയ ഭാഗത്ത് തെന്നെ കിടക്കും ഇതാണ് അവസ്ഥ നല്ലോണം പാടാനും പറയാനും കഴിയും കിതാബ് ഉദ്ദരിക്കേണ്ടടത്ത് അതുമുണ്ട്. അല്ലാഹു അദേഹത്തിന് നല്ല നിലയിൽ പാടാനും പറയാനും തൗഫീഖ് നൽകട്ടേ ആമീൻ
. 2:23
കുറെ കരൃ०മനസിലാകാൻപററി
പാവം ഉസ്താദ്
Edaa kunne
ഉസ്താദിന്റ അഡ്രസ് മൊബൈൽ number കിട്ടുമോ/തരാമോ?
മാഷാഅല്ലാഹ്