Manju Warrier മകൾ meenakshi dileep ന്റെ ബിരുദദാനചടങ്ങിലേക്ക് പുറപ്പെട്ടെങ്കിലും അവിടെ എത്തിയില്ല

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 89

  • @Vishwaguruvishnu
    @Vishwaguruvishnu 6 місяців тому +17

    ഹരി ഓം 🙏🙏🙏
    മഞ്ചുവിനോട് ഇഷ്ടം❤
    നല്ല മിടുക്കി. മകൾക്ക് അമ്മയുടെ കലാപരമായ കഴിവുകൾ കിട്ടിയില്ലാ എന്നാണ് മനസ്സിലാകുന്നത്.
    പക്ഷേ പഠിക്കാൻ മിടുക്കി. എല്ലാ കഴിവു കളും ഒന്നിച്ചു കിട്ടുന്നവർ അപൂർവം
    എന്തായാലും എല്ലാവരേയും ഭഗവാൻ അനുഗ്രഹിക്കട്ടെ🙏
    God bless u also🙏

  • @MariamaPhilip-o4c
    @MariamaPhilip-o4c 6 місяців тому +12

    എന്തിനാ കൊച്ചേ ഈ ആഡംബരം ഇത് എത്ര നേരം നിൽക്കും നിന്റെ ഈ പുകഴ്ച നിന്റെ വിശ്വസ്തതയായ അമ്മ ജീവിച്ച ഇരിക്കുമ്പോൾ ആ അമ്മേ കണ്ടു പഠിക്ക് അപ്പൻ പോയ വഴി അമ്മ പോകുന്നുണ്ടോ അമ്മ എന്ത് അഭിമാനത്തോടെ ജീവിക്കുന്നു അതിനാൽ ആ അമ്മയെ ഓർക്കുക 10 മാസം നിന്നെ ചുമന്ന് വേദന ത്യാഗങ്ങൾ സഹിച്ച് ആ അമ്മ ഒരു പരുവം ആക്കി കഴിഞ്ഞ് അല്ലിയോ നീ എന്ന് ഉയർന്ന തലത്തിൽ വന്നത് അതുകൊണ്ട് ആ അമ്മയെ സ്നേഹിക്കാൻ ചേർത്തു പിടിക്കുക മുന്നോട്ട് നല്ല ഭാവി ലഭിക്കും

  • @ritavictor4775
    @ritavictor4775 6 місяців тому +7

    Tomorrow Meenakshi will get married and things will go wrong after a child and the same history will repeat what will Meenakshi do .This is very sad the whole country is with Manju. What a dignified lady she is .God is great a day will come when Meenakshi will realise .I am blessing her only she is Manju 's daughter .Wish her all the best in her future life

  • @sahida-ko3mz
    @sahida-ko3mz 6 місяців тому +41

    Petta മ്മയോട് ഇങ്ങനെ പെരുമാറി യ ഇവൾ dr അയാൽ മറ്റുള്ള വരോട് എങ്ങനെ പെരുമാറും ആവോ ഇവൾ കല്യാണം കയിച്ച ചെക്കൻ അച്ഛൻ നെ പോലെ വേറെ പെണ്ണിനെ വിവാഹം കഴിച്ചാൽ അറിയാം അവളുടെ അമ്മ അനുഭവിച്ച വേദന

  • @thulasishankar8243
    @thulasishankar8243 6 місяців тому +82

    മഞ്ഞു നന്നായി ഉറങ്ങിക്കാണും ആ അപ്പനും മോളും ചേർന്നല്ലേ അതിനെ ഓടിപ്പിച്ചത് തൻ്റെ പ്രീയപ്പെട്ട അച്ഛന് കാമുകിയെ കൊണ്ടു കെട്ടിക്കാൻ വേണ്ടി 'ഈ മീനാക്ഷി ഡോക്ടർ ആയാൽ തന്നെ പേഷ്യൻറ്റിനോട് എങ്ങനെ ആവും പെരുമാറുക. പെറ്റ അമ്മയോട് കൂറില്ലാത്തവൾ പേഷ്യൻ്റിനെ എങ്ങനെ നോക്കാൻ കാശിനു വേണ്ടി മാത്രമുള്ള ഡോക്ടറാവും

    • @sumanair9778
      @sumanair9778 6 місяців тому +1

      Anthayalum Pettamma Alle Manjuvine Yee Chadangine Aa,kutti Vilikkanamarunnu Athe Ottum Sery Aayilla, Manju Is Very Good Girl Manju Molu Vishamikkenda Manjuvinu Thanne Mole Thirichu Kittum Ketto God bless moluuuuuuuuuuu

    • @aparnaaparna375
      @aparnaaparna375 6 місяців тому +3

      പെറ്റാൽ മാത്രം മതിയോ? സ്നേഹവും വേണ്ടേ? സ്നേഹം കൊടുത്ത് വളർത്തിയാലേ മക്കളും സ്നേഹിക്കൂ.

    • @aparnaaparna375
      @aparnaaparna375 6 місяців тому +2

      പ്രിയ തുളസി ശങ്കർ, ആ കുട്ടി രോഗികളെ നന്നായി നോക്കുന്ന ഡോക്ടർ ആകും, കാരണം എന്ത് ആകരുത് എന്നു സ്വന്തം അമ്മയുടെ പ്രവർത്തിയിൽ നിന്നും മനസ്സിലാക്കി കാണണം. പിന്നെ, നാട്ടിൽ ഉള്ള എത്രയോ സ്ത്രീകൾ ഭർത്താവിന്റെ ദുർ്നടപ്പുകാരണം വിവാഹമോചിതർ ആകുന്നു, അവരൊക്കെ മക്കളെ ഉപേക്ഷിച്ചു ഇറങ്ങി പോകുകയാണോ? പിള്ളേരെ നിർബന്ധിച്ചു കൂടെ കൂട്ടും, ഈയമ്മ മാത്രം എന്തെ മകളെ ഇറങ്ങി പോയപ്പോൾ കൂടെ കൂട്ടിയില്ല? സ്വന്തം കാര്യം മാത്രം നോക്കുമ്പോൾ ഇങ്ങനെ ചില നഷ്ടങ്ങൾ ഉണ്ടാകും. മനുഷ്യരുടെ ജീവിതങ്ങളിൽ നിന്നും പഠിച്ചത് അതാണ്‌.

    • @priyawarrier3160
      @priyawarrier3160 6 місяців тому +4

      ​@@aparnaaparna375പതിനാലു വർഷം അവളെ വളർത്തിയത് നീ ആയിരുന്നോ

  • @SPEED_X3788
    @SPEED_X3788 6 місяців тому +151

    ഈ പെണ്ണ് ഒന്ന് കല്യാണം കഴിച്ച് അവൻ വേറെ ഒരുത്തിയിടെ കൂടെ പോകണം. അപ്പോൾ ഇവൾക്ക് മനസിലാകും ഭർത്താവ് അങ്ങനെ പോകുമ്പോ ഒരു ഭാര്യടെ വിഷമം മനസിലാകും. അപ്പൊ മഞ്ജു ഒരു അഭിമാനം ഉള്ള സ്ത്രീയാണെന്നു ഈ പെണ്ണിന് മനസിലാകും ഇപ്പോഴും ആൾക്കാർക്ക് മഞ്ജുവിന്റെ മോളെന്ന ചെറിയ ഒരു ഇഷ്ടം ആണ് ഈ പെണ്ണിനോട് ഉള്ളത്

    • @ajitham2108
      @ajitham2108 6 місяців тому

      @@SPEED_X3788 വേറെ ഒരുത്തന്റെ കുടപോയവരും ഉണ്ട് അവരെ കെട്ടിയവന്മാരെ എന്തു വിളിക്കണം

    • @emerald.m1061
      @emerald.m1061 6 місяців тому +15

      ഒരു പരിചയവുമില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുന്ന താൻ ഒരു പാമ്പാണ്. എത്ര വലിയ ഒരു തെറ്റാണ് താൻ വിചാരിച്ചത്

    • @ajitham2108
      @ajitham2108 6 місяців тому

      @@emerald.m1061 അവരുടെ വീട്ടിൽ ഇങ്ങനെ മോള് നനവാതെ സ്പീഡിൽ അനുഭവം ഉണ്ട്

    • @priyagirish2287
      @priyagirish2287 6 місяців тому +1

      @@SPEED_X3788 how do u know the reason for teir divorce..many people here getting divorced...after divorce getting married again is not a crime..none of them revealed the reason fir teir divorce and k8d stays with father not eith mom.

    • @aparnaaparna375
      @aparnaaparna375 6 місяців тому

      @@emerald.m1061 സത്യം 🙏

  • @susammaanil8415
    @susammaanil8415 5 місяців тому +4

    മ - ഞ്ച മുവിന്റെ ജീവിതം കാവു തകർത്ത

  • @sherlythomas7457
    @sherlythomas7457 6 місяців тому +18

    കാവ്യ എല്ലാം അടക്കിയെടുത്തു. മകൾ അമ്മയുടെ ആത്മനൊമ്പരം അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു ദിലീപ് മഞ്ജുവിന്റെ ഉള്ളം നീറ്റുന്ന എല്ലാ പ്രവർത്തിയും ചെയ്യുന്നുണ്ട്. മീനാക്ഷി നാളെ നീയും ഒരമ്മയാകും.കാലം വിദൂരമല്ല. ദിലീപിനെ പോലെയുള്ള ഒരു സൂത്രധാരനെ നിനക്ക് ഭർത്താവായി കിട്ടട്ടെ. സ്വന്തം അമ്മയുടെ കുടുംബം നശിപ്പിച്ചവളെ നീയും അംഗീകരിച്ചല്ലോ. അമ്മ എത്ര ചീത്ത സ്ത്രീ ആയാലും മക്കൾ ആ പെറ്റ വയറിനെ വേദനിപ്പിച്ചാൽ ദൈവം അങ്ങനയുള്ള മക്കളെ വെറുതെ വിടുകയില്ല ഒരുപക്ഷെ മഞ്ജുവാറിയർ ദിലീപിനെതിരെ ഒന്നും സംസാരിക്കാത്തത് ഈ മകൾക്കു വേണ്ടിയായിരിക്കും. മകൾ അപമാനപെടാതെ ഇരിക്കാൻ." നിനക്ക് ദീർഘായുസ്ണ്ടാകാൻ അപ്പനെയും അമ്മയെയും ബഹുമാനിക്കാ."ഇതൊരു ബൈബിൾ വാക്യം.

  • @mohamadali6100
    @mohamadali6100 6 місяців тому +25

    താങ്കൾ പറഞ്ഞ ഈ വിവരം വല്ലതും മഞ്ജു അറിഞ്ഞിരിക്കുന്നോ?

  • @yakoobmuhammed2654
    @yakoobmuhammed2654 5 місяців тому +3

    👍👍👍👍

  • @YeshodaK-l5x
    @YeshodaK-l5x 5 місяців тому +3

    കാവ്യ മഞ്ജുവിനെ വഞ്ചിച്ചു നേടിയതാണ് ദിലീപിനെ അമ്മക്ക് പകരം അമ്മ തന്നെ ദിലീപ് മഞ്ജു dampathikalude മകളാണ് മീനാക്ഷി ❤❤❤

  • @rajinair9240
    @rajinair9240 6 місяців тому +30

    അച്ഛൻ കാശ് ൭കാടുത് ജയിപ്പിച്ചതായിരിക്കാ൦ മകൾക് പറഞ്ഞു കൂ൭ട അമ്മ വര൬൦ എ൬് കുരുത്ത൦ ൭കട്ട മകൾ

    • @aparnaaparna375
      @aparnaaparna375 6 місяців тому +5

      സ്വന്തം കുഞ്ഞിനെ യും മാഡം ഇങ്ങനെ പറയുമോ? അമ്മയുടെ പ്രവർത്തികൾ മകളെക്കാൾ ആർക്കാണ് അറിയുന്നത്?

    • @priyawarrier3160
      @priyawarrier3160 6 місяців тому +5

      @@aparnaaparna375 അപ്പൊ അച്ഛന്റെ പ്രവൃത്തികൾ നല്ലതാണോ

    • @SS-qr5vm
      @SS-qr5vm 6 місяців тому +3

      അവൾ മിടുക്കി ആണെങ്കിൽ എംഡിക്ക് ഇന്ത്യയിൽ ഒരു സീറ്റ് പരീക്ഷ എഴുതി എടുക്കട്ടെ

    • @priyawarrier3160
      @priyawarrier3160 6 місяців тому +1

      @@SS-qr5vm mm നടന്നത് തന്നെ 😂

    • @aparnaaparna375
      @aparnaaparna375 6 місяців тому

      @@priyawarrier3160 കുട്ടിയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ നല്ലതാണ്. വിവാഹമോചനം നേടി പുനർ വിവാഹം ഒരു തെറ്റായി നാട്ടിൽ കാണുന്നില്ല. ഉഭയ സമ്മത പ്രകാരം നടത്തിയ ഒരു വിവാഹമോചനത്തിൽ താങ്കൾക്ക് എന്താ പ്രശ്നം? ആരുടെ കൂടെ പോകണം എന്ന് ചോദിച്ചപ്പോൾ അച്ഛന്റ്റെ കൂടെ പോയ ഒരു 5 വയസ്സുകാരനെ നേരിട്ട് അറിയാം, അമ്മയാണ് മകനെ നോക്കി വളർത്തിയത്, അവർ ഒന്നും പറഞ്ഞില്ല, ദുഖിതയായി മാസത്തിൽ ഒരിക്കൽ കാണാൻ പോകുന്നു.
      അതൊക്കെ പോകട്ടെ, ഇന്ത്യയിൽ നിയമപ്രകാരം 7 വയസ്സ് കഴിഞ്ഞ കുട്ടിയുടെ സ്വഭാവിക രക്ഷിതാവ് അച്ഛൻ ആണെന്ന് അറിയാത്തതാണോ സാറിനു? എന്നാൽ അങ്ങനെ ആണ്. സ്വാതന്ത്ര്യം ആഘോഷിക്കാൻ പോയ മഹതി യെ കൂടുതൽ വെള്ള പൂശല്ലേ.

  • @indiatoday7038
    @indiatoday7038 6 місяців тому +18

    ഇത് എല്ലാം നിങ്ങൾക് എങ്ങനെ അറിയാം

  • @indiatoday7038
    @indiatoday7038 6 місяців тому +61

    എല്ലാവരുടെയും വീട്ടിൽ നടക്കുന്ന കാര്യം വരെ നിങ്ങൾ എങ്ങനെ അറിയുന്നു.ബെഡ്‌റൂമിൽ നടക്കുന്ന കാര്യം വരെ അറിയാം

  • @philominathomas102
    @philominathomas102 6 місяців тому +4

    You are always "aalochikkanam", "aalochikkanam " ennu repeat cheyyunnu.

  • @Mary-g8y7e
    @Mary-g8y7e 2 дні тому

    ദിലീപും മഞ്ജു തെറ്റ് ചെയ്തതിന് ആ കൊച്ച് എന്ത് പിഴച്ചു അച്ചനെ ചേർത്ത് പിടിച്ചു ആ മകളെ കാവ്യ ചേർത്ത് പിടിച്ചില്ലേ ആ കുട്ടികളെ അരും ഒന്നും പറയല്ലേ

  • @sheelanair6753
    @sheelanair6753 5 місяців тому +2

    Pavam Manju. Enth mathram pain undakum manassil. Aa penn korach kazhiyumbo manasil aakikollum😡

  • @creatorin3097
    @creatorin3097 6 місяців тому +2

    ചിരിച്ച് ഒരു വഴിയായി

  • @vrnair1951
    @vrnair1951 5 місяців тому +1

    മഞ്ജു ഉറങ്ങി ഇല്ല എന്നു ആര് പറഞ്ഞാ thañ അറിഞ്ഞത്

  • @binduc9834
    @binduc9834 5 місяців тому +1

    A mistry in her. Strange behaviour.

  • @aliammakuriachan6463
    @aliammakuriachan6463 6 місяців тому +9

    Dileep and Meenakshi are acting in good way to show others that they loves Manju.A daughter rejecting own mother and living with Achhans kamuky

  • @valsammajose6419
    @valsammajose6419 5 місяців тому +2

    നിന്റെ മകളുടെ ഡോക്ടർ റേറ്റ് ഞങ്ങളുടെ പാവം മഞ്ജുവിന്റെ ദാനം ആണെടാ ഗോപാല നീയും മകളും കാണുന്നില്ലേ മഞ്ജു എത്ര ഉയരങ്ങളിൽ എത്തിയെന്നെ, നിയോ ജയിൽ പുള്ളി നിന്റെ പണത്തിന്റെ മിടുക്കുകൊണ്ട് നീ ഇങ്ങനെ, കുറെ വാലാട്ടികൾ നിന്റെ പിറകെ, നീ അനുഭവിക്കുമെടാ ദുഷ്‌ട ഗോപാല 😅😄

  • @PhilominaAbraham-t9q
    @PhilominaAbraham-t9q 6 місяців тому +1

    Manju errhajath nannai.dr.aayal athinte vivaram kanikanam

  • @mallutalks09
    @mallutalks09 6 місяців тому +11

    എഡോ മഞ്ജു മീനാക്ഷെയും മീനാക്ഷി മഞ്ജു വിനെയും follow ചെയ്യുന്നുണ്ട്.... അത് വല്ലതും താൻ അറിഞ്ഞോ?? 🤦‍♀️🤦‍♀️

    • @N2006-oc6zt
      @N2006-oc6zt 6 місяців тому +3

      Ella. Makal unfollow cheythu. Manju eppayum follow cheynnundu

  • @anithagomathy2164
    @anithagomathy2164 6 місяців тому +5

    Iyalodu ellam vilichu paranju kanum alle? Chumma udayippu storyumayi vannolum...

  • @MayadeviSasi
    @MayadeviSasi 6 місяців тому +2

    മകൾ മീനാക്ഷി ദിലീപ് അല്ല മീനാക്ഷി ഗോപാലകൃഷ്ണൻ ആണ്

  • @cissymathew7636
    @cissymathew7636 6 місяців тому +16

    കാവ്യയുടെ മകൾ തന്നെ നശിപ്പിച്ചോളും

  • @lizyamasamuel4792
    @lizyamasamuel4792 6 місяців тому +3

    വളരെ കറക്റ്റ് 👍

  • @jalajasasi4014
    @jalajasasi4014 5 місяців тому +1

    ഹൃദയം തകർന്നായിരിക്കും മഞ്‌ജു അന്ന് വീട് വിട്ടിരിക്കുക മോൾക്ക് 14 വയസ്സ് ആയില്ലേ പിന്നെ എല്ലാം സലോമിയെപ്പോലുള്ള ഒരുത്തി ഉണ്ടല്ലോ ബാക്കി നോക്കാൻ അചഛൻ്റെ സുക്കോടും മാറും കൂടെ മോള ടെസപ്പോർട്ടും ആവും കൊള്ളാം കാര്യങ്ങൾ പൊതു സമൂഹത്തിൽ ഇറങ്ങി നടക്കുന്ന കാവ്യ എന്ന സാധനം സിനിമയിൽ അഭിനയിച്ചപ്പോൾ ദിലീപ് ഉളുപ്പ് ഒക്കെ തീർന്നു കാണും നാറിയ വർഗ്ഗം പണം മാത്രം പോരല്ലോ ആന്തസ്സുള്ള ജീവിതത്തിന്

  • @semi623
    @semi623 6 місяців тому +12

    വീട്ടിലെ കാര്യം മാത്രമല്ല മനസ്സില്‍ വിചാരിച്ചാലും അറിയുന്നു..😂

  • @silvijochan7034
    @silvijochan7034 6 місяців тому +2

    Thankal parayunatha correct ano.😮

  • @Jhfhj-f3g
    @Jhfhj-f3g 6 місяців тому +6

    അവളുടെ രാവുകൾ

  • @sumageorge5000
    @sumageorge5000 6 місяців тому +6

    1.50 crore doctor

    • @aparnaaparna375
      @aparnaaparna375 6 місяців тому

      മാനേജ്മെന്റ് സീറ്റ്‌ ആണോ എന്നു എനിക്ക് അറിയില്ല, അഥവാ ഇനി ആണെങ്കിൽ തന്നെ മീനാക്ഷി ആണോ ആദ്യത്തെ മാനേജ്മെന്റ് സീറ്റ്‌ വിദ്യാർത്ഥി.? ഏതു സീറ്റ്‌ മേടിച്ചാലും പഠിക്കാതെ ജയിക്കില്ല. നീറിട്ടുള്ള അറിവിൽ നിന്നും പറയുന്നു.

    • @priyawarrier3160
      @priyawarrier3160 6 місяців тому +1

      ​@@aparnaaparna375പേട്ടൻ പാവാട 😂

  • @valsammajose6419
    @valsammajose6419 5 місяців тому +1

    എടാ ഗോപാല കൃഷ്ണ, കള്ള മഞ്ജു ഞങ്ങളുടെ മഞ്ജു വാരിയർ ജീവിച്ചിരിക്കുമ്പോൾ എങ്ങനെ ആടാ കാവ്യായുടെ മകൾ ആയത് ആ രണ്ടും കല്പിച്ചിറങ്ങിയ, രണ്ടു പെൺ കുട്ടികളുടെ ജീവിതം നശിപ്പിച്ചു നിന്റെ അടുത്ത് വലതു വശത്തു നിക്കുന്ന muudhaviku നാണം ഇല്ലെടാ ദുഷ്‌ട ഗോപാല ആ മകളോ വിഷ വിത്ത് അവളുടെ അമ്മേ ഒന്ന് വിളിക്കാൻ മേലാരുന്നോ, അവളുടെ അടുത്തെ മഞ്ജു നില്കുന്നത് ഞങ്ങൾ കണ്ടിരുന്നു

  • @manojpoojasoman8140
    @manojpoojasoman8140 6 місяців тому +7

    She is a strange daughter

  • @sheelanair6753
    @sheelanair6753 5 місяців тому

    He is an NPD kalamadan with his new ammayi😡

  • @alicegeorge-gg4oy
    @alicegeorge-gg4oy 6 місяців тому +9

    Ethellam Manju eppolanu thankalodu paranjathu.

    • @JER9369
      @JER9369 6 місяців тому

      @alicegeorge-gg4oy exactly. This guy comes across very dodgy. Also I see many women cursing and deciding the young girls fate. How pathetic to see people cursing with very basic assumptions and things that they choose to believe that suits their convenience. Huhhh!!

  • @ranjinigovindan3797
    @ranjinigovindan3797 2 місяці тому

    Very bad Meenakshi

  • @Kkttyngdkkkn124
    @Kkttyngdkkkn124 6 місяців тому +5

    Shame on you👎

  • @aparnaaparna375
    @aparnaaparna375 6 місяців тому +13

    ഒരു നല്ല അമ്മക്ക് ഇങ്ങനെ കോളേജ് ന്റെ മുന്നിൽ കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ? ആരാധകർ ആ കുട്ടിയെ കുറ്റം പറയുമ്പോൾ എന്റെ മോളെ ഒന്നും പറയരുത് എന്നു ഏത് അമ്മയായാലും പറയും, പക്ഷേ ഇവർ ഇതുവരെ പറഞ്ഞിട്ടില്ല. മകൾ സാരിയും ചരുരീദാർ ഒക്കെ ഇട്ടു നടക്കുമ്പോൾ അമ്മ കുട്ടി ഉടുപ്പും ഇട്ടു നടക്കും. നാട്ടിൽ ഏറ്റവും മാന്യത യോട് ജീവിക്കുന്ന സ്ത്രീകളെ ക്കാൾ ഈ മഹതിക്കു എന്തു മഹത്വം. ഇവിടെ 50% കൂടുതൽ സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങളിൽ ഇവർക്ക് മാത്രം എന്താണ് അവതാരകാ പ്രത്യേകത. എന്റെ മകൾ സമാന പ്രവർത്തി കാണിച്ചാൽ ഞാൻ ശ്രദ്ധിച്ചു നോക്കി വളർത്തിയ എന്റെ കുഞ്ഞിനെ ഇങ്ങനെ വഴിയേ പോകുന്ന വിവദോഷികൾ കുറ്റം പറയാൻ അനുവദിക്കില്ല. ഒരു സാധാരണക്കാരി ആയ എനിക്കുള്ള സ്നേഹം സ്വന്തം കുഞ്ഞിനോട് ഈ സെലിബ്രേറ്റിക്കു ഇല്ല എന്നു മനസ്സിലാക്കുന്നു അവതാരകാ.

    • @ajitham2108
      @ajitham2108 6 місяців тому

      @@aparnaaparna375 നിങ്ങൾക്കു അറിയില്ല മഞ്ജു മാഡത്തിന് 4 എണ്ണം ആണ്

    • @NoOne-uv2if
      @NoOne-uv2if 6 місяців тому +8

      ചുമ്മാ വിവരക്കേട് പുലമ്പാതെഅമ്മയുടെവില അറിയാത്തതുകൊണ്ടാണ് നിങ്ങൾ പറയുന്നത് അറിവായാ മകൾ അമ്മയെ ഉപേക്ഴിച് കാമുകിയെ കെട്ടാൻ കൂട്ടു നിന്നപ്പോൾ മഞ്ജു അനുഭവിച്ച വേദന പ്രസവിച്ച ഓരോ പെണ്ണിനും മനസിലാകും കാമുകിയും ഭർത്താവും തളികളഞ്ഞ മകളും നില്കുന്നിടത്തു ചേലാൻ മഞ്ജു അമ്മ അല്ലാതെ ഇരിക്കണം 🫢🫢🫢🫢

    • @ajitham2108
      @ajitham2108 6 місяців тому

      @@NoOne-uv2if എന്നാൽ മഞ്ജു മേഡത്തിന് ഒരു അമ്പലം പണിത് 2 നേരം പൂജിക് ഇത്ര വിലയുള്ള അമ്മയല്ലേ

    • @aparnaaparna375
      @aparnaaparna375 6 місяців тому

      @@NoOne-uv2if ക്ഷമിക്കണം , ഒരു നല്ല അമ്മ വളർത്തിയ മകളും രണ്ടു മക്കളുടെ അമ്മയും ആയ എനിക്ക് ശ്രീമതി മഞ്ജുവിനെ അനുകൂലിക്കാൻ പറ്റുന്നില്ല. ഭർത്താവിൽ നിന്നും സാമ്പത്തിക വഞ്ചന അനുഭവിച്ച, അനുഭവിക്കുന്ന ഒരു സ്ത്രീ ആണ് ഞാൻ, ഒരു സമയം കഴിഞ്ഞപ്പോൾ - വിവാഹമോചനത്തിന് കൗമാരത്തിൽ എത്തിയ മക്കൾ നിർബന്ധിച്ചിട്ടും, ചതിയിൽ നിന്നും എന്തെങ്കിലും കുട്ടികൾ ക്ക് കിട്ടണം എങ്കിൽ വിവാഹ ബന്ധം അവസാനിപ്പിച്ചാൽ പറ്റില്ല എന്നതുകൊണ്ടും സ്വന്തം അമ്മ സഹിതം എതിർത്തത് കൊണ്ടും നിലനിർത്തി, എന്നാൽ എല്ലാം കളഞ്ഞു കുളിച്ചു ഭർത്താവ് കൂടെ കൂടി- ഈ മഹതി ചെയ്തതുപോലെ ആണെങ്കിൽ പരസ്ത്രീ ബന്ധം പറഞ്ഞും വിവാഹ ബന്ധം അവസാനിപ്പിക്കമായിരുന്നു ( ആളുകളെ വിശ്വസിക്കുകയാണെങ്കിൽ ). ഏതായാലും കേരളത്തിൽ 80 % സ്ത്രീകൾ സമാന ബുദ്ധിമുട്ട് അനുഭവിക്കുന്നു - ജനങ്ങൾ പറയുന്ന പരസ്ത്രീ ബന്ധം - എന്നാൽ പലതും ഉറ്റ സുഹൃത്തുക്കളുടെ സൃഷ്ടി യും ആകാം. അങ്ങനെ യും കാണുന്നുണ്ട്. ഒരു കുടുംബം നശിച്ചു കാണുന്ന സന്തോഷം ) എനിക്ക് പ്രശ്നം ഉണ്ട്, അവൾ അങ്ങനെ സന്തോഷിക്കേണ്ട എന്ന സുഹൃത്തിന്റെ കരുതൽ )

    • @FreetimeTalksForLife
      @FreetimeTalksForLife 4 місяці тому

      Bring the proof that 80% women live in difficulty and mostly without dignity in Kerala …
      if anyone can find a passion to hard work for , they can live with dignity is what Manju s life is telling without really telling ..

  • @arunthathim6756
    @arunthathim6756 6 місяців тому +6

    Meenashi Rashasi
    Very bad pennu anu

  • @Ushadevi-rf2sv
    @Ushadevi-rf2sv 5 місяців тому

    മഞ്ജു വിനെപ്പറ്റിയും കിംവദന്തികൾ ഉണ്ട്, എന്തു കൊണ്ട് വിവാഹമോചനം നേടിയത്,അതു, മീനാക്ഷിക്കും അറിയാം

  • @anithaanand4979
    @anithaanand4979 6 місяців тому +1

    😂kaalam akattiyenkil oru naal aduppikkendiyum varum

    • @ramadevim9721
      @ramadevim9721 6 місяців тому

      @@anithaanand4979 He?
      Is lying everything

  • @neethubabu1857
    @neethubabu1857 6 місяців тому +2

    Ethokkae than engana ariyunu.ethokkae kelkkumbol thanae ariyam dileep familyodu thanikku entho vyragyam kondanu parayunathenu . Ella karyangalum correct timeil ariyandalo 😂.do than adyam thantae family nokki jeevikku.mattullavarudae bedroom rahasyam varae ulunju nokki parayunavan.swantham familyil ullavarudae karyam orkkumbol 😮

  • @majeedpnr-xr6df
    @majeedpnr-xr6df 6 місяців тому +2

    മകൾക് മാത്രം സനേഹതളളക്സ്നേഹവേഡെ

  • @lillymk6202
    @lillymk6202 6 місяців тому +1

    ആ ഡോക്ടർ കുട്ടിയുടെ അവസരവാദം എന്ന്. വേണമെങ്കിൽ ഈ പ്രവൃത്തിയെ വിളിക്കാം അല്ലേ

  • @JijymolBaby
    @JijymolBaby 6 місяців тому

    Kallakurukante makal meenakshi. Nannikettawal.

  • @kunhilakshmi7765
    @kunhilakshmi7765 6 місяців тому +2

    Meenakshi kku panam mathi. Ammakku ippolalle panam undayathu.verum thara.

    • @aparnaaparna375
      @aparnaaparna375 6 місяців тому

      മകളെ സ്നേഹിച്ചാൽ a കുട്ടിയും സ്നേഹിക്കും.

    • @priyawarrier3160
      @priyawarrier3160 6 місяців тому

      ​@aparnaapപോടീ 😡arna375

  • @renjishcrajurenjishcraju3172
    @renjishcrajurenjishcraju3172 6 місяців тому +3

    Anittu poda shottea

  • @kamalamenon3023
    @kamalamenon3023 6 місяців тому

    Eto thaniku yee sadhanaathine ketti etuthu Meenakshiyute koote nirthan engine kazhinju. Meenakshiyute Amma. MANJU mathramanu. Thaniku Manjuvinde manasil thattiya shapam kittum. Ortholoo. Avarute dukham thaniku nalla pole kittum.

  • @Fayas-r8g
    @Fayas-r8g 5 місяців тому +2

    കൊതവാലകൃഷ്ണനോ 🤣