Manju Warrier രും മകൾ ഡോ. meenakshi Dileep പും : അതൊക്കെ കള്ളപ്രചരണം | FilmiPlus |

Поділитися
Вставка
  • Опубліковано 8 вер 2024
  • Manju Warrier രും മകൾ ഡോ. meenakshi Dileep പും : അതൊക്കെ കള്ളപ്രചരണം | FilmiPlus |
    If you enjoyed this video, please like and subscribe to our channel for more insightful discussions on Malayalam cinema. Share your thoughts in the comments below
    Subscribe for Exclusive Contents bit.ly/3pnyujn .Thank you for your support.
    ▬ SOCIAL MEDIA ▬
    👉 Follow us on [Facebook]( / filmipluslive ) for more updates and exclusive content!
    👉 Subscribe to our [UA-cam Channel]( / @filmiplus ) for regular video updates!
    👉 Connect with us on [Instagram]( / filmi.plus ) for behind-the-scenes looks and additional content!
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    •Please send business inquiries to: hi@filmiplus.com
    || ANTI PIRACY WARNING ||
    ©This content is copyrighted to Filmi Plus
    Any unauthorized reproduction, redistribution or reupload is strictly prohibited.
    Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 16

  • @prasanna.subramanyan
    @prasanna.subramanyan Місяць тому +85

    മീനാക്ഷിയെ പോലെ ഉള്ള ഒരു മകൾ ഇനി ഒരമ്മക്കും ജനിക്കാതിരിക്കട്ടെ

    • @Nair1qq
      @Nair1qq Місяць тому

      ഇങ്ങനെ ഒരമ്മയും!!!!

    • @wonderfeba4092
      @wonderfeba4092 27 днів тому +1

      നേരെ തിരിച്ചു പറയുന്നതാകും ശരി. ഒരു ടീനേജുകാരിക്ക് അമ്മയുടെ സഹായം അത്യാവശ്യമുള്ള സമയത്ത് സ്വന്തം സ്വകാര്യതകൾ നോക്കി പോയ ഒരമ്മ

  • @rightpath6195
    @rightpath6195 Місяць тому +27

    പെറ്റമ്മയെ മറന്ന മീനാച്ചിയെക്കുറിച്ച് ഒന്നും കേൾക്കണ്ട.

  • @user-jl5kz8bt6g
    @user-jl5kz8bt6g Місяць тому +9

    ഒരു അമ്മയുടെ വേദന ആ കുട്ടി അമ്മ ആയാലെ അറിയു.......
    പുരണങ്ങളിൽ പറയുന്നു കഴിഞ്ഞ ജന്മത്തിലെ ശത്രു ആണ് മക്കൾ ആയി ജനിക്യാന്ന്..... ദിലീപ് മകൾക്ക് വേണ്ടി അല്ല ജീവിക്കുന്നത് അങ്ങനെ എങ്കിൽ വേറെ വിവാഹം കഴിക്കുമോ......??? എന്തോ ഏതോ.... ചെയ്തവർ അനുഭവിക്കും അത്ര തന്നെ.........

  • @meenar4784
    @meenar4784 Місяць тому +30

    Kavyaykk kurachu manushyathwam undarunnel avar aa function pokillarunnu.. avar poyillel manju chilappol poyene ..

    • @Kripzz363
      @Kripzz363 Місяць тому +2

      @@meenar4784 atha kavya ammachi poyath manju verathirikkan

    • @Nair1qq
      @Nair1qq Місяць тому +2

      13 വയസ്സിൽ അമ്മ ഇട്ടു പോയ മീനാക്ഷിയെ ഇത്രേം കാലം നോക്കി പഠിപ്പിച്ചു dr ആക്കിയത്, ദിലീപ് ഉം കാവ്യായും allle.
      അമ്മ മകളേ ഒരിക്കൾ പോകും വിളിച്ചിട്ട് പൊലും ഇlllaല്ലോ.

  • @mallutalks09
    @mallutalks09 Місяць тому +33

    Dileep എതിർത്തത് കൊണ്ട് തെന്നെ ആവും മീനാക്ഷി മഞ്ജു നെ unfollow ചെയ്തത്

    • @XD123kkk
      @XD123kkk Місяць тому +10

      Sathyam........ Makale kondu ammaye thalli parayippichu....

  • @abdulsamad-ss6qq
    @abdulsamad-ss6qq Місяць тому +7

    വേറെ ഒരു വിഷയവും കിട്ടാഞ്ഞിട്ടാണോ സാറെ

    • @Nair1qq
      @Nair1qq Місяць тому

      അല്ലാതെ, ഇയാൾക്ക് ജീവിക്കാൻ, ദിലീപ് വേണം.
      ദിലീപ് ന്റെ വീട്ടിലെ. ജോലിക്കാരൻ ആയിരുന്നു ഇയാൾ. അതല്ലേ അടുക്കള വർത്തമാനം, വരെ പുറത്തു വരുന്നത്.

  • @anuradha70367
    @anuradha70367 Місяць тому +10

    അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ ആ അമ്മ മകളെ ഉപേക്ഷിക്കില്ലായിരുന്നു.

  • @ashapraveen6424
    @ashapraveen6424 14 днів тому

    എത്രയോ ബന്ധങ്ങൾ പിരിഞ്ഞു. ഒരു പക്ഷേ ഇവർ ആഴത്തിൽ സ്നേഹിച്ചവർ ആയിരിക്കാം അറിയില്ല. മറ്റു ള്ളവരെ പോലെ പറ്റുന്നില്ല. എന്തോ ആർക്കറിയാം കാവ്യ. ഒരു അധികപ്പറ്റ് ആയി.

  • @josephvarghese3904
    @josephvarghese3904 25 днів тому

    എന്തു പൊട്ട English trans ആണ് മാഷേ കൊടുത്തിരിക്കുന്നത്. Air ചെയ്യും മുമ്പ് ഒന്നു നോക്കുക പോലും ഇല്ലേ?. അപ്പോ എന്നു പറഞ്ഞാൽ Apo എന്ന് english ൽ എഴുതി കാണിക്കും. പറയുന്നതുമായി ഒരു തരത്തിലും trans നീതി പുലർത്തുന്നില്ല. ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി എന്നു മാത്രം.

  • @Nair1qq
    @Nair1qq Місяць тому +1

    മഞ്ജു തമിഴ് ഫിലംസ് ൽ act ചെയുന്നത്, മലയാളം മുഴുവൻ പൊട്ടി, സൂപ്പർ star വീട്ടിൽ ഇരിക്കേണ്ട ഗതി യായി.
    . മീനക്ഷി യുടെ കൂടെ കാവ്യായും ചെറിയ മോളും ഉണ്ടായിരുന്നു, chennai ഇൽ.
    ആ കുട്ടിയേയും അവിടെ ആണു സ്കൂളിൽ ചേർത്തിയത്.
    ആ ന്യൂസ്‌ എന്തെ നിങ്ങൾ ക്കു കിട്ടിയില്ലേ.
    ഇനിയും ആ മനുഷ്യനെ വിട്ടു,വേറെ വല്ല്പണിയും നോക്ക്‌.
    നരച്ചു കുമ്പളങ്ങ ആയിഇനിയും ഈ പണി നിർത്തിക്കൂടെ?
    മകളെ കാണാൻ ചെന്നൈയിൽ. പോയി തമിഴ് ഫിലിം അഭിനയിക്കുന്ന മഞ്ജു വിന്റെ സാക്രിഫൈസ് കേട്ടപ്പോൾ ബോധ്യം ആയി. ഇയാൾ ഇത്രകാലം പറഞ്ഞത് മുഴുവൻ നുണ ആണെന്ന്.
    തന്റെ കുടുംബം നന്നയി പോകുന്നുണ്ടല്ലോ, അത് മതി. ഇടയ്ക്കു സ്വന്തം വീട്ടിലെ അടുക്കളയിൽ ഭാര്യയുടെ കൂടെ കുറച്ചു സമയം കളയൂ.
    വല്ലാവരുടെ വീട്ടിൽ കേറി നിരങ്ങാതെ.
    മൂത്തു നരച്ചല്ലോ, ആശാനെ. ഇനിയും നിർത്തു, ഈ വക നുണകൾ.
    അവസാനം ശ്വാസം പോകാൻ ചിലപ്പോൾ ഈ ദിലീപ് തന്നെ വരേണ്ടി വരും.