Vinnil Ninnum Mannil (Karaoke) || Christmas Carol Song || Karaoke || (Lyrics in description ) ||

Поділитися
Вставка
  • Опубліковано 5 гру 2024
  • Lyrics:
    വിണ്ണിൽ നിന്നും മണ്ണിൽ വന്നു മാലാഖവൃന്ദം
    വീണ മീട്ടി പാടും ദൂതഗണം
    വാനിടത്തിൽ സംഗീത രാഗം ഉണർത്തി
    രാജാധിരാജനായി മംഗള ഗാനം
    വാഴ്ത്തിടാം ഉന്നതനാഥനെ
    സ്തുതിച്ചിടാം രാജാധിരാജനെ
    പാടിടാം സ്നേഹ സങ്കീർത്തനം
    ആനന്ദമേകുമീ പുണ്യ രാത്രിയിൽ
    കൃപ തന്നു മാനസം നവ്യമാക്കിടാൻ
    കാരുണ്യമേകാൻ വന്നു രാജാധിരാജൻ
    ശാന്തി തന്ന രാത്രി ഹല്ലേലുയ ഹല്ലേലുയ
    സ്വർഗീയ രാത്രി ഹല്ലേലുയ ഹല്ലേലൂയ
    ചൈതന്യം പകർന്ന പുണ്യ രാത്രി
    സ്നേഹം തിങ്ങും ഉള്ളിൽ സ്തുതികളേക്കാൻ
    നിത്യപിതാവായി വന്നു മഹോന്നതൻ
    ഹല്ലേലുയ പാടി - ഹല്ലേലുയ ഹല്ലേലുയ
    മാലാഖ വൃന്ദം - ഹല്ലേലുയ ഹല്ലേലുയ
    ഇടയഗണം വണങ്ങി ദിവ്യജാതനെ
    #christmas #christmasmusic #christmascarol #christmascarols #christmascarolsong #christmascarolsongs #christmascarolsongsmalayalam #christmassong #christmassongs #christmasspirit #christmas2024 #christmasnight

КОМЕНТАРІ •