- 55
- 38 589
Divine Music Entertainments
India
Приєднався 9 вер 2022
"Divine Music Entertainments" is a place where you can find lots of Christian Devotional Songs and Music...... Please Subsribe to our channel for more updates.....!!!!!!
Poonilavil Sheethala Ravil (Karaoke) || Christmas Carol Song || ( Lyrics in Description ) ||
Lyrics:
പൂനിലാവിൽ ശീതള രാവിൽ
ശാന്തത നിറയും യാമിനിയിൽ
പാരിൻ്റെ നാഥനാം സർവ്വേശ പുത്രൻ
വന്നു പിറന്നു ബദ്ലഹേമിൽ
സ്നേഹദീപം തെളിഞ്ഞു
കാരുണ്യം തൂകിടുന്നു
മഹത്വം ചൊരിയുന്നു
പാടിടാം ഹല്ലേലുയ
വാനം തെളിഞ്ഞു പൊൻ പ്രഭയിൽ
ദിവ്യതാരം വിളങ്ങി നിന്നു
നാഥനായി ശ്രുതി മീട്ടുവാനായി
പാടിയെത്തി മാലാഖ വൃന്ദം
രാഗം ഉണർന്നു മാനസങ്ങളിൽ
ദിവ്യാനന്ദം ജ്വലിച്ചുയർന്നു
രാജനായി കാഴ്ചയേകുവാനായി
തേടിയെത്തി മന്നവർ മൂവരും
ത്യാഗം നിറഞ്ഞു ജീവിതത്തിൽ
ദിവ്യസ്നേഹം സ്തുതി ഗാനമായ്
മന്നവനായി പാട്ടുപാടുവാനായി
വീണമീട്ടി സ്വരരാഗമുയർത്താം
#christmas #christmasmusic #christmascarol #christmascarols #christmascarolsong #christmascarolsongs #christmassongs #christmassong #christmasspirit #christmas2024 #christmasnight
പൂനിലാവിൽ ശീതള രാവിൽ
ശാന്തത നിറയും യാമിനിയിൽ
പാരിൻ്റെ നാഥനാം സർവ്വേശ പുത്രൻ
വന്നു പിറന്നു ബദ്ലഹേമിൽ
സ്നേഹദീപം തെളിഞ്ഞു
കാരുണ്യം തൂകിടുന്നു
മഹത്വം ചൊരിയുന്നു
പാടിടാം ഹല്ലേലുയ
വാനം തെളിഞ്ഞു പൊൻ പ്രഭയിൽ
ദിവ്യതാരം വിളങ്ങി നിന്നു
നാഥനായി ശ്രുതി മീട്ടുവാനായി
പാടിയെത്തി മാലാഖ വൃന്ദം
രാഗം ഉണർന്നു മാനസങ്ങളിൽ
ദിവ്യാനന്ദം ജ്വലിച്ചുയർന്നു
രാജനായി കാഴ്ചയേകുവാനായി
തേടിയെത്തി മന്നവർ മൂവരും
ത്യാഗം നിറഞ്ഞു ജീവിതത്തിൽ
ദിവ്യസ്നേഹം സ്തുതി ഗാനമായ്
മന്നവനായി പാട്ടുപാടുവാനായി
വീണമീട്ടി സ്വരരാഗമുയർത്താം
#christmas #christmasmusic #christmascarol #christmascarols #christmascarolsong #christmascarolsongs #christmassongs #christmassong #christmasspirit #christmas2024 #christmasnight
Переглядів: 267
Відео
Vinnil Ninnum Mannil (Karaoke) || Christmas Carol Song || Karaoke || (Lyrics in description ) ||
Переглядів 239День тому
Lyrics: വിണ്ണിൽ നിന്നും മണ്ണിൽ വന്നു മാലാഖവൃന്ദം വീണ മീട്ടി പാടും ദൂതഗണം വാനിടത്തിൽ സംഗീത രാഗം ഉണർത്തി രാജാധിരാജനായി മംഗള ഗാനം വാഴ്ത്തിടാം ഉന്നതനാഥനെ സ്തുതിച്ചിടാം രാജാധിരാജനെ പാടിടാം സ്നേഹ സങ്കീർത്തനം ആനന്ദമേകുമീ പുണ്യ രാത്രിയിൽ കൃപ തന്നു മാനസം നവ്യമാക്കിടാൻ കാരുണ്യമേകാൻ വന്നു രാജാധിരാജൻ ശാന്തി തന്ന രാത്രി ഹല്ലേലുയ ഹല്ലേലുയ സ്വർഗീയ രാത്രി ഹല്ലേലുയ ഹല്ലേലൂയ ചൈതന്യം പകർന്ന പുണ്യ രാത്രി സ്നേഹം തി...
VinnilNinnum Mannil ||🎅 Christmas Carol Song 🎅|| Singers: Grace Chorus || (Lyrics in Description)
Переглядів 1,4 тис.Місяць тому
Divine Music Entertainment Presents, "Vinnil Ninnum Mannil Vannu", Malayalam Christmas Carol Song Lyrics: Rev. Lesly Vinod P Music: Rajan Kannur Singers: Grace Chorus Lyrics: വിണ്ണിൽ നിന്നും മണ്ണിൽ വന്നു മാലാഖവൃന്ദം വീണ മീട്ടി പാടും ദൂതഗണം വാനിടത്തിൽ സംഗീത രാഗം ഉണർത്തി രാജാധിരാജനായി മംഗള ഗാനം വാഴ്ത്തിടാം ഉന്നതനാഥനെ സ്തുതിച്ചിടാം രാജാധിരാജനെ പാടിടാം സ്നേഹ സങ്കീർത്തനം ആനന്ദമേകുമീ പുണ്യ രാത്രിയിൽ ...
Aa Nalla Ravil ||🎅 Christmas Carol Song🎅 || Singers: Grace Chorus || (Lyrics in Description)
Переглядів 1,3 тис.Місяць тому
Divine Music Entertainment Presents, "Aa Nalla Raavil..... Aanandha Raavil", Malayalam Christmas Carol Song Lyrics: Rev. Lesly Vinod P Music: Rajan Kannur Singers: Grace Chorus Lyrics: ആ നല്ല രാവിൽ ആനന്ദരാവിൽ അത്യുന്നത ദൈവപുത്രൻ സ്വർഗ്ഗത്തിൽ വാതിൽ തുറന്നു വന്നു വചനമായി ജീവരക്ഷ ദായകനായി അത്യുന്നതങ്ങളിൽ മഹത്വം വാഴ്ത്താം ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ പാടിടാം ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ ദൈവരാ...
Poonilavil ||🎅 Christmas Carol Song🎅 || Singers: Grace Chorus || (Lyrics in Description)
Переглядів 6 тис.Місяць тому
Divine Music Entertainments Presents, Poonilavil..... Sheethala Ravil, Malayalam Christmas Carol Song Lyrics: Rev. Lesly Vinod P Music: Rajan Kannur Singers: Grace Chorus Lyrics: പൂനിലാവിൽ ശീതള രാവിൽ ശാന്തത നിറയും യാമിനിയിൽ പാരിൻ്റെ നാഥനാം സർവ്വേശ പുത്രൻ വന്നു പിറന്നു ബദ്ലഹേമിൽ സ്നേഹദീപം തെളിഞ്ഞു കാരുണ്യം തൂകിടുന്നു മഹത്വം ചൊരിയുന്നു പാടിടാം ഹല്ലേലുയ വാനം തെളിഞ്ഞു പൊൻ പ്രഭയിൽ ദിവ്യതാരം വിളങ്ങി ...
ThooManju Thoovum || 🎅Christmas Carol Song🎅 || Singers: Grace Chorus || (Lyrics in Description)
Переглядів 1,9 тис.2 місяці тому
Divine Music Entertainment Presents, "ThooManju Thoovum Poonilavil" New Malayalam Christmas Carol Song Lyrics: Rev. Lesly Vinod P Music: Rajan Kannur Singers: Grace Chrous Lyrics: തൂമഞ്ഞു തൂകും നീലനിലാവിൽ ശോഭയാൽ മിന്നി നീലാംബരം പുതു രാഗവുമായി ഗാനങ്ങൾ പാടി രാപ്പാടികളും കൂടെ അരുവികളും മഞ്ഞിൽ കണങ്ങൾ ഹാ ഹാ മുത്തുകൾ ആയി ഹാ ഹാ മിന്നുന്ന നേരം ഹാ ഹാ രാവുണർന്നു ദാവീദിൻ സുതൻ വന്നു പിറന്നു ആ ആ ആ തേജസ്സിൻ ...
Anudinavum Nanmakal || Malayalam Christian Devotional Song || Singer: Adorn Godfred ||
Переглядів 1 тис.3 місяці тому
Divine Music Entertainments Presents "MADHUGEETHAKAM" Christian Devotinal Song Album Lyrics : Rev. Lesly Vinod Padiangaden Music : Rajan Kannur Singer : Adorn Godfred Lyrics: അനുദിനവും നന്മകൾ ചൊരിഞ്ഞവനെ ആത്മശക്തിയാൽ ഉള്ളം നിറച്ചവനെ ആത്മനിറവാൽ എന്നും നടത്തണമേ അനുഗ്രഹം പകർന്നിടേണം എൻ്റെ യേശുവേ (2) ആരാധന എന്നും ആരാധന ആത്മനാഥനെന്നും ആരാധന അത്ഭുതനിത്യസ്നേഹം വാഴ്ത്തിടുന്നു ആരാധിക്കുന്നു ഉന്നതനെ (2) ആ...
Jeevitha Yathrayil || Christian Devotional Song || Singer: Sajeesh Thomas || Lyrics in Description
Переглядів 2353 місяці тому
Divine Music Entertainment Presents New Christian Devotional Song Album "MADHUGEETHAKAM" Song: Jeevitha Yathrayil Lyrics: Rev. Lesly Vinod P Music : Rajan Kannur Singer: Mr. Sajeesh Thomas Lyrics: ജീവിതയാത്രയിൽ പുലരും പ്രഭാതത്തിൽ മധുരമാം സ്തോത്രഗാനം തരുന്ന നാഥാ (2) പകലിൽ നിൻ ദയയെ വാഴ്ത്തീടും ഞാൻ രാത്രിയിൽ സ്നേഹം ധ്യാനിച്ചിടും (2) നിത്യനാം ദൈവത്തെ ആരാധിക്കും സത്യമാം കർത്തനെ സ്തുതിച്ചിടും ഞാൻ (2)...
Daivasneham || Malayalam Christian Devotional Song || Singer: Sunil Johnson V ||
Переглядів 5713 місяці тому
Devine Music Entertainment Presents Madhugeethakam new Christian devotional album Album : Madugeethakam Lyrics : Rev. Lesly Vinod P Music : Rajan Kannur Singer: Sunil Johnson V Lyrics: ദൈവസ്നേഹം ഹൃദയത്തിൽ രൂപാന്തരമേകും വരദാനം (2) പഴയത് മാറ്റിയിട്ട് പുതിയതാക്കും മനസ്സിൽ വിരിയിക്കും ആത്മഭാവം ആത്മാവിൽ ദൈവീക ശാന്തിയും ജ്ഞാനവും പകരും നാഥൻ കാരുണ്യവും ദയയും മനസ്സലിവും മനധാരിൽ നിറയ്ക്കും ആത്മനാഥൻ മനസ്സ...
Manasaveenayil || New Christian Devotional Song || Singer: LISHA KATHETTU ||
Переглядів 2,5 тис.3 місяці тому
Divine Music Entertainment Presents, "MADHUGEETHAKAM" Christian Devotional Album Lyrics: Rev. Lesly Vinod Padiangaden Music: Rajan Kannur Lyrics: മാനസവീണയിൽ ഒരു ഗാനം പാടാം ആദ്യ സ്നേത്തിൻ ആത്മഗീതമായ് പാടാം (2) ഹൃദയത്തിൻ ആഴത്തിൽ ഉണർന്നു നാവിൽ വന്നു വിരിയും ആത്മനാഥൻ തരും, എന്നും, സങ്കീർത്തനം രാഗമായ് തെളിയും ഭക്തിയിൽ നിറയും യേശുനാഥനിൽ ദിവ്യ ഗീതങ്ങൾ സ്വരമാധുരിയിൽ ശ്രുതി മീട്ടി പാടും ആത്മത്യാഗത്തിൻ മ...
JayaKahalam Muzhakeedam || New Christian Devotional Song || Singer: Alex P Jacob
Переглядів 4154 місяці тому
JayaKahalam Muzhakeedam || New Christian Devotional Song || Singer: Alex P Jacob Album: MadhuGeethakam Lyrics : Rev. Lesly Vinod Padiangaden Music: Rajan Kannur Programming: Shahin Kannur Lyrics: ജയകാഹളം മുഴക്കിടാം വീണകൾ മീട്ടിടാം കർത്താവിൻ ഉത്ഥാന നാളിൽ ഉയർത്തെഴുന്നേറ്റു മന്നവൻ പാടിടാം ഹല്ലേലുയാ ഉന്നത നാമാം വാഴ്ത്തിടാം സ്തുതിക്കാം ഹല്ലേലുയാ പാവനനാമാം ഉയർത്തിടാം ഇല കൊഴിയും കാലം അകന്നു വിരുന്നൊരു...
Swargeeya Nadhanam Vinnin Prakasham || Singers : Jithna & Rintu || Lyrics: Rev. Lesly Vinod P ||
Переглядів 56911 місяців тому
#christmas #youtube #carol #song #divinemusicentertainments Album : Aananda Tharakam (2023) Singers : Jithna & Rintu Lyrics : Rev. Lesly Viniod P Music : Bobby Noone
Vinninte Nadhan || Christmas Song || Singer: Raymond || Lyrics: Rev. Lesly Vinod P ||
Переглядів 18611 місяців тому
#christmas #youtube #malayalamchristmassongs #carol #divinemusicentertainments Album : Aananda Tharakam (2023) Lyrics : Rev. Lesly Vinod P Music : Bobby Noone Singer : Raymond
Aanandam Alathallum || Singer: Jithna & Chorus || Lyrics & Music: Rev. Lesly Vinod P ||
Переглядів 9011 місяців тому
#christmas #carol #song #malayalamchristiandevotionalsongs #divinemusicentertainments Album : Aananda Tharakam (2023) Singers : Jithna & Chorus Lyrics & Music : Rev. Lesly Vinod P
Neela Vaanam || Lyrics & Music : Rev. Lesley Vinod.P || Singers: Raymond & Jithna ||
Переглядів 18811 місяців тому
Ablum: Vinninte Nadhan Lyrics & Music: Rev. Lesley Vinod.P Singers : Raymond & Jithna
Vinninte Nadhan A Tribute To Joy Vincent |വിണ്ണിന്റെ നാഥൻ|Carol 2022CSICHURCHFEROKE@sacred_songs
Переглядів 653Рік тому
Vinninte Nadhan A Tribute To Joy Vincent |വിണ്ണിന്റെ നാഥൻ|Carol 2022CSICHURCHFEROKE@sacred_songs
Mannilum Vinnilum || Singers: Ria Rosvil & Raymon Joseph ||
Переглядів 275Рік тому
Mannilum Vinnilum || Singers: Ria Rosvil & Raymon Joseph ||
Raariram Paadi || Singer: Elizabath Raju ||
Переглядів 108Рік тому
Raariram Paadi || Singer: Elizabath Raju ||
Tharam Udichu Minnum || Singer: Joy Bennet ||
Переглядів 182Рік тому
Tharam Udichu Minnum || Singer: Joy Bennet ||
Sneha Deepamay || Christmas Song || Singer: SunderRam & Chorus ||
Переглядів 9252 роки тому
Sneha Deepamay || Christmas Song || Singer: SunderRam & Chorus ||
Navyamam Pratheeshakal || Christmas Song || Singer: Athira & Chorus
Переглядів 2402 роки тому
Navyamam Pratheeshakal || Christmas Song || Singer: Athira & Chorus
Anuboothi Nirayum || Singer: Manju Menon ||
Переглядів 2442 роки тому
Anuboothi Nirayum || Singer: Manju Menon ||
Orkkuvan Athra Karyagal || Singer: Madhu Balakrishnan ||
Переглядів 1242 роки тому
Orkkuvan Athra Karyagal || Singer: Madhu Balakrishnan ||
Jeeva Jalathin Aruviyayi || Singer: Aleena Margret ||
Переглядів 3152 роки тому
Jeeva Jalathin Aruviyayi || Singer: Aleena Margret ||
Hridayam Niraye Sthuthikalumayi || Singer: Jyothsna
Переглядів 6072 роки тому
Hridayam Niraye Sthuthikalumayi || Singer: Jyothsna
Seeyonil Ninum || Singer: Madhu Balakrishnan ||
Переглядів 6402 роки тому
Seeyonil Ninum || Singer: Madhu Balakrishnan ||
Manoharam || singer: Rev. Shibu Reginold ||
Переглядів 3332 роки тому
Manoharam || singer: Rev. Shibu Reginold ||
Arppikunenne || Singer: Mable Mohan ||
Переглядів 1882 роки тому
Arppikunenne || Singer: Mable Mohan ||
Jeevitha Nimishagal || Singer: Jeyadas ||
Переглядів 1362 роки тому
Jeevitha Nimishagal || Singer: Jeyadas ||
സുനിലേട്ടാ, അസ്സലായിട്ടു പാടി... അഭിനന്ദനങ്ങൾ🌻🌻🌻🌻
Super song💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Super song Father 💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏💞
Super carol songs.please add karoke
Has Uploaded the karaoke track...... Pls visit our channel
Nice song....
God bless 🎉
Presie the Lord🙏🙏🙏
Beautiful song ❤🎉
Very good, nice to hear and the lyrics are so blessed. Hearty Congratulations to whole behind this lovely song 👍🏼🌹🤝
Track ഉണ്ടോ
Karaoke has been uploaded pls visit our channel for the latest uploads and updates
Very nice God bless you all 🙏 well done Achan and all members ❤
Very Good
Thank you! Cheers!
Good........ 👌
Thank you so much 😀
Very nice........ 🎉
Thanks 😊
Nice song 🎉❤💕 Thank God 🙏
Interesting.
Very nice ❤
Thanks 🤗
വളരെ മനോഹരം ! നല്ല ആലാപനം ! വളരെ നല്ല സൗണ്ട് ക്വാളിറ്റി !
Very Nice
Thanks
വളരെ നന്നായിരിക്കുന്നു. പാട്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
Good🎉
Very Good
❤❤❤super
Nice voice
Blessed song
Superrrrrr❤
Thank you ❤
❤
Congrats Sir, Super 🎉
Thank you 🎉
Thank you 🎉
Super❤
Thank you ❤
നന്നായിട്ടുണ്ട്❤
Thank you ❤
Super.wishing u all the best for all future endeavours
Thank you sir ❤
Polichhh❤🎉
Thank you ❤
വളരെ നന്നായിട്ടുണ്ട്,,, സൂപ്പർ വോയ്സ്
Thank you ❤
Awesome 🎉
Thank you dear
Adon sir... Very nice... Congrats 🤝🤝
Thank you ❤
അഡോൺ സൂപ്പർ 😍
Thank you ❤
Adorn Super ❤
Thank you ❤
Adorn Super
Thank you ❤
Adorn Nice Song..❤
Thank you ❤🎉
അഡോൺ സർ ❤
Thank you ❤
നല്ല പാട്ടാണ് പക്ഷേ, കൂടുതൽ ആരാലും ശ്രദ്ധിക്കപ്പെട്ടില്ല......
Super👌🏻❤️
Thank you
Super
Thank you
നന്നായിട്ടുണ്ട് സർ, ഇനിയും കേൾക്കാൻ ആഗ്രഹിക്കുന്നു 🥰
Thank you
Very good congrats
Thank you ❤
Super ❤
Thank you ❤
നന്നായിട്ടുണ്ട് 🎉 കർത്തവ് അനു ഗ്രഹിക്കട്ടെ
Thank you
Thank you
❤
Thank you ❤
Good singing
Thank you
നല്ല ശബ്ദം..നല്ല ഗാനം👌
Thank you