മൂന്നാം ഘട്ടത്തിൽ മുട്ടിടിക്കുന്നത് ആർക്ക്? | Lok Sabha Election 2024 | Phase 3 | BJP | Congress

Поділитися
Вставка
  • Опубліковано 5 тра 2024
  • മൂന്നാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ ബിജെപിക്ക് ആത്മവിശ്വാസക്കുറവുണ്ടോ?
    #loksabhaelection2024 #phase3 #electioncampaign #ldf #udf #bjp #thefourthnews
    The official UA-cam channel for The Fourth News.
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/ZXT5VN2DYK45C1
    Telegram ► t.me/thefourthnews
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

КОМЕНТАРІ • 130

  • @rajendrenuncle8372
    @rajendrenuncle8372 21 день тому +73

    ബി ജെ പി എന്ന അർബുദത്തെ കരിച്ചു കളയാൻ ,
    ധ്രുവ് റാഠി എന്ന കിരണപ്രസരണത്തിന് സാധിക്കട്ടെ....❤️❤️❤️😍😍😍

    • @rojiattingal6256
      @rojiattingal6256 21 день тому +2

      എന്തോന്നടെ... അപ്പോൾ രാഹുലിനെ വിട്ടോ.. മുൻപ് ഇന്ത്യൻ ചെഗുവേര കനയ്യ... പിന്നെ എന്തോന്ന്.. കണ്ണൻ നായർ... അത് കഴിഞ്ഞു എന്തോന്ന് രാവണൻ.. ചന്ദ്രശേഖരൻ അസാദോ... ഇപ്പോൾ ദാ വേറെ ഒരുത്തൻ ദ്രുവ് രാട്ടിയോ റൊട്ടിയോ... ആ നടക്കട്ടെ വേറെ ഒരുത്തനെ കിട്ടുന്നവരെ ഇനി ഇവൻ മതി 😊

    • @M_o_o_nLiGhT-nb6nz
      @M_o_o_nLiGhT-nb6nz 21 день тому

      ❤ by by tu ​@@rojiattingal6256

  • @faastuber3200
    @faastuber3200 21 день тому +22

    നെഞ്ചിടിപ്പോടെ bjp യും രാജ്യത്തെ പട്ടാളക്കാരും

  • @Adaywithothers
    @Adaywithothers 21 день тому +23

    ദൈവമേ.. ഞങ്ങളുടെ പട്ടാളക്കാരെ കാക്കണേ...

  • @sunnykuriakose2993
    @sunnykuriakose2993 21 день тому +49

    Rahul pm 2024

    • @JishnuL-ei2gl
      @JishnuL-ei2gl 21 день тому

      😂😂😂 nyre

    • @rojiattingal6256
      @rojiattingal6256 21 день тому

      ഇതു തന്നെയല്ലേ 2014 ലും 2019 ലും പറഞ്ഞെ... Jun 4 കഴിഞ്ഞാൽ rahul pm 2029 എന്ന് പറയാനല്ലേ

    • @aminahydrose4296
      @aminahydrose4296 12 днів тому

      15:58 +a l❤❤6 😢😢😢😢😢😢🎉🎉​

  • @aonetag1689
    @aonetag1689 21 день тому +19

    പരിധിയില്ലാത്ത അഴിമതിയുടെ വേലിയെറ്റമാണ് എലെക്ടോറൽ ബോണ്ടിലൂടെ പുറത്ത് വന്നത്, നിലവിൽ വർഗീയതയാണ് ബിജെപി യുടെ ജീവവായു.

  • @Super_Hero1111
    @Super_Hero1111 21 день тому +59

    നരേന്ദ്രമോദിയുടെ പകിട്ട് മങ്ങുന്നു, രാജ്യത്തെ ജനങ്ങളെ എല്ലാ കാലവും മതവും ജാതിയും പറഞ്ഞു പറ്റിക്കാൻ സാധിക്കില്ല..✌️✌️

    • @ldreams730
      @ldreams730 21 день тому

      Athe athe...

    • @physcho....c
      @physcho....c 21 день тому +1

      😄😄....😊

    • @manthrayilunni
      @manthrayilunni 21 день тому

      വികസനം പറഞ്ഞല്ലേ വോട്ടു ചോദിക്കുന്നത്, എവിടെയാണ് ജാതിയും മതവും..? ഒരു കോപ്പിലെ റിപ്പോർട്ടർമാർ😂😂

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 21 день тому +41

    കർണാടകയിൽ ബിജെപി വെള്ളം കുടിക്കും 😁

  • @kpabdulrasheed1850
    @kpabdulrasheed1850 21 день тому +5

    ഒരു അഹങ്കാരിയും ദൈവേച്ഛയെ മറികടക്കില്ല...

  • @Sureshkumar58123
    @Sureshkumar58123 21 день тому +6

    നന്നായി അവതരിപ്പിച്ചു

  • @eibnubatootha3179
    @eibnubatootha3179 21 день тому +28

    INDIA 🇮🇳 280-300🎉

    • @jan1259
      @jan1259 21 день тому +2

      340 sure❤❤

    • @harithak3895
      @harithak3895 21 день тому +1

      600 sure

    • @rasputin7880
      @rasputin7880 21 день тому

      അടുത്ത പ്രധാന മന്ത്രി ഇമ്രാൻ ഖാൻ 🤣

    • @shajeermon69
      @shajeermon69 21 день тому

      @@rasputin7880 Modi or Imran .....Same Same.....Sorry..... Shame Shame....

    • @jan1259
      @jan1259 20 днів тому

      @@harithak3895 BJP KKU AAKUM 600 . INDIA ALLIANCE 340 SURE 😊😊😊😊

  • @ITCare-wk5mx
    @ITCare-wk5mx 21 день тому +11

    🔥INDIA WILL WIN🔥

  • @shanavasmct3632
    @shanavasmct3632 21 день тому +18

    NDA 190 Seats only.
    Don't say 276 something

    • @Shiva56839
      @Shiva56839 20 днів тому +1

      Ok sir

    • @issacpaul8240
      @issacpaul8240 20 днів тому

      ​@@Shiva56839nee aa tayoli modi yude dp vechu nadakan nanam ille tayoli

  • @KERALA20.26
    @KERALA20.26 20 днів тому +1

    VOTE FOR INDIA ALLIANCE 🧡🤍💚🔥
    VOTE FOR CONGRESS 🧡🤍💚👑🔥
    VOTE FOR SAMAJWADI PARTY ❤️❤️❤️❤️
    VOTE FOR RJD 🧡🤍💚🔥
    VOTE FOR SHIVSENA UBT 🧡🧡🧡🧡🧡
    VOTE FOR NCP SHARADPAWAR🧡🤍💚🔥
    VOTE FOR MAHA VIKAS AGADI MAHARASHTRA
    #NovoteforNDA #NoVoteToBJP #NoVoteForBJP #NoVoteToModi #Vote4INDIA
    #indiannationalCongress #samajwadiparty #rastriyajantadal #indiaalliance #novotetobjp #dravidamunnetrakazhagam #dmk
    #Rjd #TejashwiYadav #akhileshyadav #aamadmiparty #kajriwal #shivsena #udhavthakkarey #udhayanidhistalin
    #rahulgandhi #mallikarjunkharge
    #MKStalinCM #CMMKStalin #DMKManifesto2024
    #Vote4INDIA #Vote4DMK #INDIAAlliance #Election2024
    #SaveIndiaFromBJP

  • @vaheedavh4449
    @vaheedavh4449 19 днів тому

    Congress 🤚💖💖💖

  • @sajiscaria9186
    @sajiscaria9186 20 днів тому

    Good development.India is going to a new era.A new government is coming for the people.

  • @sivaprasad5502
    @sivaprasad5502 21 день тому +2

    ജാർഖണ്ഡിൽ നോട്ടിൻ്റെ മല
    കിട്ടി.

  • @user-sj2vz2uy7p
    @user-sj2vz2uy7p 21 день тому +1

    ഒരു മുട്ടി ഇടുപ്പും ഇല്ല E. V. M. ഓണർ. ബിപികാണെന്ന്

  • @siddharthjnair9374
    @siddharthjnair9374 21 день тому +1

    Indian national congress

  • @jimmyjose7214
    @jimmyjose7214 20 днів тому

    ഇപ്പോൾ ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നു. ഭാവിയിൽ 543 മണ്ഡലങ്ങളിലും ഇതുപോലെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. വോട്ട് ചെയ്യാൻ ആരും ക്യു നില്കാൻ മനക്കടേണ്ട. പ്രതിപക്ഷ മുക്ത ഭാരതം!😍😍😍😍

  • @Sureshkumar58123
    @Sureshkumar58123 21 день тому +1

    ലക്ഷ്മി,
    ശബ്ദവിന്യാസം നല്ലതാണെങ്കിലും ആംഗ്യങ്ങളില്‍ അല്‍പ്പം കൃത്രിമത്വം കടന്നുവരുന്നു.
    ശ്രദ്ധിക്കുമല്ലോ ?

  • @bansheerv6644
    @bansheerv6644 20 днів тому

    വർഗ്ഗീയവാദികൾ തുലയട്ടെ

  • @rojiattingal6256
    @rojiattingal6256 21 день тому +7

    അല്ല നിങ്ങൾക്ക് ബിജെപി കാർക്ക് പോലും ഇല്ലാത്ത ടെൻഷൻ ആണല്ലോ.. അവിടെ കുറയുമോ ഇവിടെ കുറയുമോ..എന്ന്..
    ഇടയ്ക്ക് ആ കോൺഗ്രസിനെ കൂടി ഒന്ന് പറയണേ ഈ തവണ കൂടി അധികാരത്തിൽ എത്താൻ കഴിഞ്ഞില്ല എങ്കിൽ.. ഇനിയും ഒരു അതിജീവനം അസാധ്യമാകും

    • @Saramathai85
      @Saramathai85 21 день тому

      Yes BJP jayichal ini election polum undakilla ennanu kettathu

  • @phinnyadoor
    @phinnyadoor 20 днів тому

    Good presentation

  • @thankachanvkm7416
    @thankachanvkm7416 20 днів тому

    Jai india

  • @KERALA20.26
    @KERALA20.26 20 днів тому

    #NovoteforNDA #NoVoteToBJP #NoVoteForBJP #NoVoteToModi#congress #indiannationalcongress
    #rahulgandhi #piryankagandhi
    #lokshabhaelection2024 #indiaalliance #indiaallince #indiaallience #indiaallaince
    #mahagathbandhan #novotetobjp #mallikarjunkharge ##india #indianews
    #indian

  • @Juniormcibdi
    @Juniormcibdi 21 день тому +2

    Ningalude e kuzhalooth channel nannavilaa be honest with your job

  • @tsover6668
    @tsover6668 20 днів тому

    Jai.naari.sakthi.bond.g

  • @mathewrobay
    @mathewrobay 21 день тому +4

    Prejwal NDA യൂടെ ഒരു മുതൽക്കൂട്ട് ആണേ
    Finally they got that too.

  • @micropuritysolutionsservic9912
    @micropuritysolutionsservic9912 20 днів тому

    ഇലക്ഷൻ കഴിഞ്ഞു ഇതേപോലെ വന്നെന്നു പറയണം കേട്ടോ

  • @Ranjeev-
    @Ranjeev- 21 день тому +1

    Ee jds nte koodeyalle kurach munpuvare congress undayirunnath...

  • @user-mg5wj6ln3i
    @user-mg5wj6ln3i 20 днів тому

    INDIA മുന്നണിയുടെ കുതിപ്പിനെ പറ്റിയാണല്ലോ എല്ലാവരുടെയും ചർച്ച. Voting Machine തട്ടിപ്നെപ്പറ്റി യുള്ള ചർച്ച വഴി തിരിച്ചു വിടാൻ BJP ക്ക് സാധിച്ചു എന്നുള്ളത് ആരും ചിന്തിക്കുന്നില്ല. Result വന്നാൽ കാണാം.

  • @VeeruVeeru-li4pv
    @VeeruVeeru-li4pv 21 день тому +1

    Male anchor കുറച്ചു പുട്ടി കുറച്ചാൽ ആ റിഫ്ലക്ഷൻ കുറക്കാം അതോടെ കാണുന്നവരുടെ കണ്ണിന്റെ കുളിർമ നില നിർത്താം 😊

  • @bansheerv6644
    @bansheerv6644 20 днів тому +1

    കോൺഗ്രസ് 150 നു മുകളിൽ സീറ്റ് കിട്ടും.
    INDIA ഭരിക്കും.

  • @thakhiyudheenthakhiy3673
    @thakhiyudheenthakhiy3673 20 днів тому

    ജയ് കോൺഗ്രസ്‌ 👍

  • @arpithbiju9417
    @arpithbiju9417 21 день тому

    കേരളത്തിലിലിരുന്നു പറയാമെന്നേ ഒള്ളു ഒരു കാര്യോം ഇല്ല ഉത്തരേന്ത്യക്കാർക്ക് നേരം വെളുത്തിട്ടില്ല NDA 290-300
    INDIA bloc 190-200 ബാക്കി BJD,YSRCP independents

  • @kabeeri6959
    @kabeeri6959 21 день тому

    വാർത്ത വായിക്കുംപോലെ ഡിസ്കഷൻ..പ്രതേകിച്ചും ലക്ഷ്മി ഭയങ്കര ബോർ

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 21 день тому

    ഇന്ത്യയുടെ ചരിത്രത്തിൽ ഇതു പോലെ വർഗീയതയും കുറുക്കു വഴികളും തേടുന്ന രാഷ്ട്രിയ പാർട്ടി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ? 300 ൽ എത്തുമെന്ന് എങ്ങനെ അറിഞ്ഞു നിങ്ങൾ?

  • @philipmathew3016
    @philipmathew3016 21 день тому

    യു.പി.ൽ കോൺഗ്രസിന് 5 mp മാരെ പോലും കിട്ടില്ല.

  • @josephdan2410
    @josephdan2410 21 день тому

    If congress + AAP stand together , BJP cannot win in Surat .

  • @radhapolarradhapolar9158
    @radhapolarradhapolar9158 21 день тому

    മാകരി യിൻ തോന്നൽ...വിളമ്പി എന്നെ യുള്ളൂ.

  • @abdussalamvalappil9034
    @abdussalamvalappil9034 21 день тому

    Next prime minister RAHULJI
    India GADBANDAN jeetega guarantee

  • @Yatra125
    @Yatra125 20 днів тому

    52 സീറ്റ് ഉള്ളത് കോൺഗ്രസ്‌ 😂 372സീറ്റ് ഉള്ള ബിജെപി എന്നിട്ടും സ്വപ്നം കാണുന്ന ഇണ്ടി 😂

  • @badushab2710
    @badushab2710 20 днів тому

    Balate EVM adjasmente Looking BJP

  • @euginrobinson
    @euginrobinson 21 день тому

    Adhehamo? Avan, chetta, a alavalathi ennee vaakukalokke enthina? Kaananano?

  • @Manui7ts
    @Manui7ts 21 день тому +5

    കർണാടക മാത്രമല്ല, ഇപ്പോൾ യുപിയിലും രാജസ്ഥാൻ ലും bjp നന്നായി വിയർക്കുന്നു. Social media ലെല്ലാം india മുന്നണിക്ക് അനുകൂലമാണ് ചർച്ചകൾ

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 21 день тому

    West Bangal governer plucked his own house maid and daughter.

  • @tsover6668
    @tsover6668 20 днів тому

    Electronic.mission.bjp.vijaikum🔥🔥🔥💪💪💪

  • @harikumarm535
    @harikumarm535 21 день тому

    It is very difficult to get the majority for BJP.But through Lotus Operations they may form the Government.Because Quality of BJP is always Ex Karnataka(Earlier) Himachal Pradesh,Madhya Pradesh,Goa,etc etc because their main quality is destabilize opposite Parties INC,AAP, TMC, etc etc.

  • @Danishkathandy
    @Danishkathandy 21 день тому +1

    Makeup ithiri koodippoyo setta 9:52

    • @Parethan
      @Parethan 21 день тому

      😅😅😅😅😅

  • @Parethan
    @Parethan 21 день тому +2

    iyalude മുഖം എന്താ ingane

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день тому

    കർണാടക കോൺഗ്രസ്‌ തരംഗം

  • @ldreams730
    @ldreams730 21 день тому +1

    Kattu anukoolamalla.......

  • @jojupalavila6813
    @jojupalavila6813 21 день тому

    You are suport B. J. P. HOV COMING 300 SET ONLY 144 E. V. M. CORFULY PLEASE

  • @KitchenCraftGarden
    @KitchenCraftGarden 21 день тому

    Viva Rahul ❤

  • @Ranjeev-
    @Ranjeev- 21 день тому +1

    Tmc yude aalkare pole samsarikunnu ningal, sandedhkali ellatha vishsyamenna tmcyude kallatharathinopm ninn

  • @nahasabbas130
    @nahasabbas130 21 день тому

    എന്തു മയിര് ചെയ്തിട്ട് 400കിട്ടും

  • @shafipulikkal9573
    @shafipulikkal9573 21 день тому

    ബിജെപി തീർന്നു

  • @koyadtpc4955
    @koyadtpc4955 21 день тому

    Evm ഉണ്ട് എല്ലാം ഭദ്രം

  • @mohammedt2956
    @mohammedt2956 21 день тому +2

    Veruthe mohipikkaan oru channel

  • @zaeemzackyh2054
    @zaeemzackyh2054 21 день тому

    “Adheham” ennoke aaah nari’ye vilikano enn ningal chindhikanam.

  • @unneenmp
    @unneenmp 21 день тому

    H

  • @user-iv5gk3jq4g
    @user-iv5gk3jq4g 21 день тому

    മോഡിയെ ഞാൻ ഇഷ്ടപ്പെടുന്നില്ല കാരണം ഒരു PM ന് വേണ്ട quality ഇല്ല ഹിന്ദു മുസ്ലിം ക്രിസ്ത്യൻ സിക്ക് പാർസി ജൈന ബുദ്ധ എല്ലാ വരും ഇന്ത്യൻ മക്കൾ ആണെന്ന് അംഗീകരിക്കുന്നില്ല

  • @akbbfnn3209
    @akbbfnn3209 21 день тому

    200കിട്ടുമോ?

  • @user-dd5ht9bz7c
    @user-dd5ht9bz7c 21 день тому +2

    ഒന്നും ഇല്ല നുമ്മ വോട്ടിംഗ് മിഷീൻ 🙏🙏ok അത് നുമ്മ നോക്കും

  • @Ordinaryperson1986
    @Ordinaryperson1986 21 день тому

    So actually BJP leaders are better in kerala

  • @user-zd3yd1eg7u
    @user-zd3yd1eg7u 20 днів тому

    സർ വ്വേ സ്വരാ എത്ര എത്ര ഇടിയും . മിന്നലും പാഴാകുന്നു... ഇയാളും ടെ തലയിൽ എ റ്റാൽ ഈ ഇന്ത്യ രക്ഷ പെടും...

  • @Peaces123
    @Peaces123 21 день тому

    Evm😂😂

  • @shafipulikkal9573
    @shafipulikkal9573 21 день тому

    Next pm rahul

  • @berlinbaby7529
    @berlinbaby7529 21 день тому +1

    Male anchor makeup disaster

  • @kalathradhakrishnan
    @kalathradhakrishnan 20 днів тому

    Support BJP

  • @MasterKalki-yu1qh
    @MasterKalki-yu1qh 21 день тому +1

    ജൂൺ 4 നു കാണാം

  • @harikumarpampadiyil290
    @harikumarpampadiyil290 21 день тому

    Mutidi kunnathue Madamma kue anue.

  • @sjksskkm
    @sjksskkm 21 день тому +6

    ബംഗാളിലും കർണാടകയിലും മഹാരാഷ്ട്രയിലും സീറ്റുകൾ കുറഞ്ഞാൽ ബിജെപി ക്ക് ജയിക്കാനാകുമോ....june 4 ൽ മോദി തന്നെ വരുമെന്ന് ഇപ്പോഴും തോനുന്നു

    • @salessales6287
      @salessales6287 21 день тому +1

      എങ്കിൽ പിന്നെ ഈ ചാനലിന്റെ ക്രെഡിബിലിറ്റി പോയി.

    • @shazzzaman164
      @shazzzaman164 21 день тому

      BJP kk ennalum 250+ kittum.. pinne oru 40 -50 seat baakki NDA kakshikalil ninnum kittum

    • @AmitShaji69836
      @AmitShaji69836 21 день тому +1

      അത് വെറും തോന്നലാണ്

    • @AmitShaji69836
      @AmitShaji69836 21 день тому +1

      India മുന്നണി വരും

    • @sjksskkm
      @sjksskkm 21 день тому

      @@shazzzaman164 kakshi ethaa.... nitheesh എപ്പ വേണേലും ചാടാം... TDP ക്ക് ഒരു 10+, sivsena kk oru 10+ kityaa kittum...

  • @kevin-qi5kv
    @kevin-qi5kv 21 день тому

    400 ellelum averk 300 vechu kerum mandare

  • @kunjumuhammedmuhammed3143
    @kunjumuhammedmuhammed3143 21 день тому

    Mogi.thokum.baranam.pokum.India.sangi.vargiya.kalapam.prathshikam

  • @ajayakumarajay6819
    @ajayakumarajay6819 21 день тому +2

    മുട്ടിടിയ്ക്കും പപ്പുവിന് 😜

  • @jabirkdm4845
    @jabirkdm4845 21 день тому +1

    മലയാള ന്യൂസ്‌ കേട്ടാൽ ഇന്ത്യ മുന്നണി വിജയിക്കുമെന്ന് തോന്നുന്നു. ശരിയാകുമോ

  • @BATMAN-yw1nq
    @BATMAN-yw1nq 21 день тому +2

    masha allah rahul gandi prime minister 2024

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 21 день тому +2

    😌മുഖം നോക്കാതെ പറയുന്നത് കേൾക്കൂ...

  • @viral-shorts--
    @viral-shorts-- 21 день тому

    Belth paary 🕊️

  • @ARUNKUMARPD
    @ARUNKUMARPD 21 день тому +1

    NDA-380+
    BJP- 330+
    BJP Win 🧡🧡🧡

  • @user-dd5ht9bz7c
    @user-dd5ht9bz7c 21 день тому

    നുമ്മ നിറഞ്ഞാടും കാത്തിരിക്കൂ ok ഇനി ഒരു വട്ടം കുടി കിട്ടട്ടെ നുമ്മ നയിക്കും 1000 വർഷം പിന്നോട്ട് ഒക്കെ ഞങ്ങൾ ചവിട് മേതിച്ചത് നൽകിയാൽ മതി ഇങ്ങള് ഈ ഇങ്ങള് ആരാ ജയ് ശ്രീ റാം വിളിച്ചു കള്ളും കഞ്ചാവും കൊടുത്ത് 🤣🤣🤣🤣🤣ഒപ്പം കിട്ടുന്ന ഈ ഈ പാവം ജനത പിന്നെ റബറിന് വില കിട്ടിയാൽ കൂടെ നിക്കുന്ന..,., കളും ok 🙏🙏

  • @user-dd5ht9bz7c
    @user-dd5ht9bz7c 21 день тому

    ബിജെപി ക്ക്... ഇടിക്കും 🙏ok വോട്ടിംഗ് മിസീൻ ഉള്ളടത്തോളം കാലം 🙏🙏🙏

  • @sudheernair1949
    @sudheernair1949 21 день тому +1

    Mapra started crying...BJP doesn't worry...thebpublic need to worry..because if Rahul comes he doesn't know which is north and south of India

    • @abdulrazik4652
      @abdulrazik4652 21 день тому

      Nair chaanakame ninakkano aryunnath pinne

    • @unaistt9690
      @unaistt9690 21 день тому +1

      10 aam classum gusthiyumulla modijikkaayrkum ellaam ariyunnath allyo maravaazhee 😂

  • @rabiaculicut542
    @rabiaculicut542 16 днів тому

    Evan.sharikum.kadan.puchayanu.modi.visam