പരിശുദ്ധ അമ്മ നിന്റെ ഹൃദയത്തിന്റെ തേങ്ങൽ കേൾക്കുകയും നിന്നെ അമ്മയുടെ ഹൃദയത്തോട് അടുപ്പിക്കുകയും ചെയ്യുന്നു. ഇന്നത്തെ ധ്യാനത്തിലൂടെ പരിശുദ്ധ അമ്മ നിനക്ക് അഗാധമായ മാനസാന്തരത്തിൻ്റെ കൃപ വാഗ്ദാനം ചെയ്യുന്നു-അവളുടെ മകൻ്റെ സ്നേഹത്തിലേക്ക് നിന്നെ അടുപ്പിക്കുന്നു. അവളുടെ ശാന്തമായ മാർഗനിർദേശത്തിനായി നിന്റെ ഹൃദയം തുറക്കുക, 'അമ്മ നിന്നോടൊപ്പമുണ്ട്. നിന്റെ ഹൃദയത്തെ ശുദ്ധീകരിക്കുന്നു, ഒപ്പം വിശ്വാസത്തോടെ കൂടുതൽ ശോഭയുള്ള ഒരു ജീവിതത്തിലേക്ക് നിന്നെ നയിക്കുന്നു. ഈ പവിത്രമായ യാത്രയിൽ അവൾ നിന്നെ വിശുദ്ധീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാൽ അവൾക്ക് സ്വയം ഭരമേൽപ്പിക്കുക. അമ്മയുടെ കൃപ എപ്പോഴും നിന്നോടൊപ്പമുണ്ട് 🕊
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോകാന് ഉള്ള വിസ എത്രയും വേഗം ശരിയാക്കി കൊടുത്തു എന്റെ മകളുടെ കാനഡ യില് കാര്യങ്ങളും അമ്മ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ '''''''''''''''''''''''''''''''''''''x'''''
മാതാവേ ഡാനി മോളുടെ കണ്ണിന്റെ കാഴ്ച കൂറവിനെ അവിടുത്തെ തിരുകുമാര തോട് പ്രാർത്ഥിച്ച് സുഖപ്പെടുത്തണമെ കുരുടന്റെ കണ്ണ് തുറപ്പിച്ച ഈശോയെ കാഴ്ച പ്രശ്നമുളള 10000 കണക്കിന് മക്കളെ സമർപ്പിക്കുന്ന അവരെ ഓരോ രു ത്തരെയും അനുഗ്രഹിക്കണമെ സാഖ്യകൊടുക്കണമെ🙏 ആമ്മേൻ🙏🙏🙏
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കനെ മേ മകൻ അജിൽ ർജ് നെ കാത്തുകൊള്ളണമേ അവന്റ മാത്യ പാനവും ലകരി ഉപയോഹവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം 🙏🏻🙏🏻🙏🏻
എനിക്കും ചെറുപ്പം മുതൽ പാറേൽ മാതാവിൽ വിശ്വാസമുണ്ട് പള്ളി അടുത്തുണ്ടായിരുന്നു അച്ഛൻ അനുഗ്രഹിക്കുമായിരുന്നു പിന്നെ Convent Schoolപഠനം യേശുവിനെ സ്നേഹിച്ചു തുടങ്ങി മാതാവേ അനുഗ്രഹം വാങ്ങിത്തരേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ മകൾ ജോഫി മോൾക് പ്രാർത്ഥിക്കാൻ മടിയാണ് പ്രാർത്ഥിക്കാനും,പഠിക്കാനും വേണ്ടി അച്ചൻ്റെ ആശീർവ്വദം മകളുടെ മേൽ ഉണ്ടാകണമെ. മകളിലുള്ള എല്ലാ തടസങ്ങളും മാറി കിട്ടണമെ .
കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിൽ ജീവിക്കാനും അങ്ങിൽ ആശ്രയിച്ചും വിശുദ്ധിയിൽ ജീവിക്കാനും എന്നെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ എന്നെ നിറക്കണമേ വഴി നടത്തണമേ കാവലായിരിക്കണമേ (My mother and Sister and My Daughters Asin and Niya Mary sabu & Wife Nycy Cletus) ആമേൻ
എന്റെ അമ്മേ എന്റെ ഹൃദയം കുത്തി കിറി ന്ന വാക്ക് പറയുന്നു കടം മേടിച്ചു കൊടുക്കാൻ ഒരു വഴി ഇല്ല അമ്മേ ഒരു വഴി തുറന്നു തരണമേ വീടിൽ വന്നു ചിത്ത പറയുന്നു മരിക്കുവാൻ തോന്നുന്നു അമ്മേ എന്റെ കൂടെ വേണം അമ്മ യു ഈശോ യൂം കർത്താവ് അങ്ങ് യുടെ കൃപ നൽകി അങ്ങ് യുടെ പ്രതിക്ഷി കരണത്തി എന്റെ സാക്ഷി യാക്കി മാറ്റണമേ ഈശോയെ കൃപാസന മാതാവേ സാജാരി മാതാവേ അമ്മയുടെ കൃപ തരണമേ ആമേൻ
എന്റെ അമ്മേ എന്റെ വേദന എല്ലാം മാറ്റി തരേണമേ എന്റെ എല്ലാം അസുഖം മാറ്റി തരേണമേ എന്റെ മകൻ പത്താൻ ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവന്റെ മടി മാറ്റി നല്ലത് പോലെ പഠിക്കാൻ സഹായിക്കണം അമ്മേ

അമ്മേ എന്റെ കുഞ്ഞിനെ ഒന്ന് അനുഗ്രഹിക്കണെ. പഠിക്കാൻ മനസ്സ് തോന്നിക്കണേ.
Amen
🙏
Amma mathave njangalil krupayum anugrahavum tharename
എന്റെ അമ്മേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ
അമ്മയ്ക്കും ദൈവ കുമാരനും ഒരായിരം നന്ദി.🙏🙏
അമ്മേ മാതാവേ എന്റെ ഭയം മാറ്റി തരണേ
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ മുന്നോട്ടു കൊണ്ടു പോകാന് ഉള്ള വിസ എത്രയും വേഗം ശരിയാക്കി കൊടുത്തു എന്റെ മകളുടെ കാനഡ യില് കാര്യങ്ങളും അമ്മ നോക്കും എന്ന് ഞാൻ ഉറപ്പായി വിശ്വസിക്കുന്നു അമ്മേ '''''''''''''''''''''''''''''''''''''x'''''
അമ്മേ മാതാവേ കാത്തുകൊള്ളനമേ
Amma Madhave ente molkku joli nalki anugrahikkane 🙏
Amme madave anugrahikaname
പരിശുദ്ധ അമ്മേ എൻ്റെ മോൻ്റെ duseelagal matitharename
മാതാവേ സഹായിക്കണം കൃപാസന മാതാവേ സഹായിക്കണം
എന്റെ ഉടമ്പടി അംഗീകരിക്യേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മ .മാതാവേ ആരോഗ്യo തന്ന് എന്നെ അനുഗ്രഹിക്കണമേ .
എന്റെ അമ്മേ എന്റെ ജിബിൻ നെ അനുഗ്രഹിക്കണെ അവന് കൈ വിട ല്ലേ അവനെ പരീക്ഷ ഇൽ vijaippikkene
അമ്മേ മക്കളുടെ ജോലിയുടെ മേൽ കരുണയുണ്ടാകണമെ എന്റെ കട ബാദ്ധ്യതകളുടെ മേൽ കരുണയുണ്ടാകണമെ
അമ്മേ മാതാവേ എന്നെ ജോലിക്ക് തിരിച്ച് വിളിക്കാണ😢😢😢 ഭർത്താവിൻ്റെ നട്ടല്ല് അകൽച്ച സുഖപെടുത്തണെ😢😢😢 മക്കളെ കാത്തു കൊള്ളെണെ😢😢
അമ്മേ എന്റെ വിഷമം മാറ്റിതരണമെ എന്നെ പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ വരിലും നാഥാ അഭിഷേകം ചെയ്യമെ🙏🙏🙏
അമ്മ മാതാവേ എന്റെ വേദനകൾ എല്ലാം മാറ്റി തരണെ🙏🙏🙏🙏🌹🌹
അമ്മേ ദൈവമാതാവേ എന്റെ ദുഃഖങ്ങൾ മാറ്റി സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കേണമേ 🙏🙏
എന്റെ മാതാവേ തെറ്റായ ബന്ധത്തിൽ പെട്ടിരിക്കുന്ന എന്റെ മോളെ kakkane🙏🙏🙏എന്റെ മനോ വേദന യ്ക്ക് ഒരു അറുതി വരുത്തേണമേ 🙏🙏🙏🙏
അമ്മേ ദൈവം മാതാവേ എന്തൊക്കെ ആൻസർ എന്ന രോഗത്തെ എടുത്തു മാറ്റേണമേ
മാതാവേ ഞങ്ങളുടെ കുടുംബത്തിൽ പരിശുദ്ധാത്മാവ് നിറയണമേ എന്റെ ചേട്ടായി കള്ളുകുടി നിർത്തി മാതാവിലേക്ക് വരണമേ 🙏🙏
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏🙏
Amen
എന്റെ അമ്മേ ഞങ്ങളുടെ കടങ്ങൾ മാറ്റാൻ എന്തെകിലും വഴി കാണിച്ചു തരണമേ ആമ്മേൻ
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എന്റ മകനെ ജോലി കിട്ടുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ.
മാതാവേ ഏശുപ്പാ എനിക്ക് ദീപ്തി തരാനുള്ള പൈസ എത്രയും പെട്ടെന്ന് തരാനുള്ള കൃപ അവൾക്കും കൊടുക്കണം അപ്പാ
മാതാവേ എന്റെ മകന്റെ ഭയം എന്നുന്നേക്കുമായി ആട്ടിപായിക്കേണമേ ആമ്മേൻ
അമ്മേ എന്റെ ശരീരത്തിന്റെ വേദനകളെല്ലാം മാറ്റി തരണമേ 🙏
അമ്മേ കൃപ സന പ്രസാദവര മാതാവേ ഞങ്ങളിൽ കരുണ ചൊരിയണമേ. ആമേൻ🙏🏽🙏🏽🙏🏽🙏🏽🙏🏽
പരിശുദ്ധ അമ്മേ എന്റെ ജോലി കാര്യം വേഗം ശരിയാക്കി തരണേ എന്റെ മക്കളുടെ കാര്യങ്ങളും ആങ്ങളയുടെ കാര്യവും അമ്മയുടെ അസുഖവും മാറ്റി തരേണമേ
രോഗസൗഖ്യം നൽകി അന
രോഗസൗഖ്യം നൽകി അനുഗ്രഹിച്ചതിന് അമ്മയ്ക്ക് തിരുക്കുമാരനും കോടാനുകോടി നന്ദി
അമ്മേ ദേവമാതാവേ എന്റെ ഭർത്താവിന്റെ ജോലിതടസം മാറികിട്ടണമേ,ജോലി ലഭിക്കണമേ 🙏🙏🙏🙏🙏
അമ്മേ എന്റെ മകന് ദൈവവിശ്വാസം നല്കണമേ
മാതാവേ ഒരു ഭാഗ്യം വന്ന് കടങ്ങൾ വീടാൻ ഒരു vazhi കാട്ടനെ
🙏🙏🙏മാതാവേ 🙏🙏🙏എല്ലാം മനസിലാകുന്നു അച്ഛൻ പറയുന്നതെല്ലാം സത്യം ആണ് എന്നോട് ഈശോ സംസാരിക്കുന്നു ഉണ്ട് 🙏🙏🙏🙏നന്ദി മാതാവേ 🙏🙏🙏നന്ദി
ആമ്മേൻ
പരിശുദ്ധഅമ്മേ എന്റെ ഭർത്താവ് എന്നോട് വളരെ അകലത്തിലാണ് അദ്ദേഹത്തെ തിരികെ എന്നിലേക്കു കൊണ്ട് വരണേ അമ്മേ മാതാവേ 🙏🙏🙏🙏ആമേൻ 🙏🙏🙏....
അമ്മേ മാതാവേ എന്റെ കുടുംബം മുഴുവൻ സമർപ്പിക്കുന്നു എല്ലാം നിയോഗങ്ങളും സാധിച്ചു തന്ന് ഓനുഗ്രഹിക്കണമേ
അമ്മ എനിക് k🙏🙏🙏🌹🌹
അമ്മേ മാതാവേ ജപ്തി ചെയിതു പോയ എന്റെ വീട് തിരിച്ചു കിട്ടാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ
എന്റെ അമ്മേ എന്റെ കട ബാധ്യത കൾ എത്രെയും പെട്ടന് മാറ്റി തരണേ എന്റെ കുറി എനിക്ക് വേഗം ലഭിക്കാണെമേ 🙏🏻🙏🏻
എന്റെ ഭർത്താവ് എന്നെ മറന്ന്കൊണ്ട് അന്യസ്ത്രീകളുമായി ഒരു തരത്തിലുമുള്ള ബന്ധങ്ങൾക്കും പോകല്ലേ മാതാവേ കനിയണെ അമ്മേ 🙏🙏
Amme kudubathile ellavareyum anugrahikename 🙏🙏❤️❤️
മാതാവേ ഡാനി മോളുടെ കണ്ണിന്റെ കാഴ്ച കൂറവിനെ അവിടുത്തെ തിരുകുമാര തോട് പ്രാർത്ഥിച്ച് സുഖപ്പെടുത്തണമെ കുരുടന്റെ കണ്ണ് തുറപ്പിച്ച ഈശോയെ കാഴ്ച പ്രശ്നമുളള 10000 കണക്കിന് മക്കളെ സമർപ്പിക്കുന്ന അവരെ ഓരോ രു ത്തരെയും അനുഗ്രഹിക്കണമെ സാഖ്യകൊടുക്കണമെ🙏 ആമ്മേൻ🙏🙏🙏
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കനെ മേ മകൻ അജിൽ ർജ് നെ കാത്തുകൊള്ളണമേ അവന്റ മാത്യ പാനവും ലകരി ഉപയോഹവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കി മാറ്റണം 🙏🏻🙏🏻🙏🏻
എനിക്കും ചെറുപ്പം മുതൽ പാറേൽ മാതാവിൽ വിശ്വാസമുണ്ട് പള്ളി അടുത്തുണ്ടായിരുന്നു അച്ഛൻ അനുഗ്രഹിക്കുമായിരുന്നു പിന്നെ Convent Schoolപഠനം യേശുവിനെ സ്നേഹിച്ചു തുടങ്ങി മാതാവേ അനുഗ്രഹം വാങ്ങിത്തരേണമേ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️
എന്റെഅമ്മേമാതാവേഎന്റെകഴുഴുത്തിന്റെ വേദനയുംതലവേദനയുംമാറ്റിതരേണമേആമേൻ
Amme mathave kooda undakename ❤️❤️❤️❤️
അമ്മേ പരിശുദ്ധ അമ്മേ ക്രപാസന പ്രസാദവര മാതാവേ ഞാൻ പാപിയാണ് എന്റെ പാപങ്ങൾ പൊറുക്കേണമേ അമ്മേ മാതാവേ എന്നെ സഹായിക്കാൻ അവിടുന്ന് അല്ലാതെ മാറ്റാരുമില്ല എന്നെ സഹായിക്കാൻ വരേണമേ എന്നെ കൈവിടല്ലേ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും ഏറ്റെടുത്തു അമ്മയുടെ സന്നതിയിൽ പ്രത്യക്ഷികരണത്തിന്റെ സാക്ഷ്യയാക്കണേ ആമേൻ 🙏🙏🙏
❤Amma Mathave pray for Dr. Fr. V.P Joseph good health and long life Amen Praise the Lord ❤🙏🙏🙏
പരിശുദ്ധ അമ്മേ മാതാവേ മകൾ ജോഫി മോൾക് പ്രാർത്ഥിക്കാൻ മടിയാണ് പ്രാർത്ഥിക്കാനും,പഠിക്കാനും വേണ്ടി അച്ചൻ്റെ ആശീർവ്വദം മകളുടെ മേൽ ഉണ്ടാകണമെ. മകളിലുള്ള എല്ലാ തടസങ്ങളും മാറി കിട്ടണമെ .
ദൈവമേ...
Amen🌹mathave🌹
Amme ende ella pranagalilum amma sparsikkaname ammen
കാത്തുകൊള്ളണമേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിൽ ജീവിക്കാനും അങ്ങിൽ ആശ്രയിച്ചും വിശുദ്ധിയിൽ ജീവിക്കാനും എന്നെ അനുഗ്രഹിക്കണമേ അങ്ങേ ശക്തിയാൽ എന്നെ നിറക്കണമേ വഴി നടത്തണമേ കാവലായിരിക്കണമേ (My mother and Sister and My Daughters Asin and Niya Mary sabu & Wife Nycy Cletus) ആമേൻ
അമ്മ മാതാവേ ഇപ്പോൾ ഞാൻ നേരിടുന്ന എന്റെ പ്രശനങ്ങളിൽ ഇടപ്പെടാൻ അമ്മേ വേഗം വരാണെന്മേ
Amme kreipasana mathave ente makkele nalla budhiyode jeevikanu ave4k nall padithem kittanum ammamat;avu kakkene
അമ്മേ കേത്തുകൊള്ളണമേ. തലകറക്കം മാറ്റിത്തരാണമേ
എന്റെ അമ്മേ എന്റെ ഹൃദയം കുത്തി കിറി ന്ന വാക്ക് പറയുന്നു കടം മേടിച്ചു കൊടുക്കാൻ ഒരു വഴി ഇല്ല അമ്മേ ഒരു വഴി തുറന്നു തരണമേ വീടിൽ വന്നു ചിത്ത പറയുന്നു മരിക്കുവാൻ തോന്നുന്നു അമ്മേ എന്റെ കൂടെ വേണം അമ്മ യു ഈശോ യൂം കർത്താവ് അങ്ങ് യുടെ കൃപ നൽകി അങ്ങ് യുടെ പ്രതിക്ഷി കരണത്തി എന്റെ സാക്ഷി യാക്കി മാറ്റണമേ ഈശോയെ കൃപാസന മാതാവേ സാജാരി മാതാവേ അമ്മയുടെ കൃപ തരണമേ ആമേൻ
മാതാവേ എന്റെ ഭർത്താവിന് ഇന്ന് ചെക്ക് ചെയ്തു കഴിഞ്ഞാൽ ഒരു കുഴപ്പവും ഉണ്ടാകരുതേ, ഞങ്ങളുടെ കടബാധ്യഥകൾ മാറ്റണമേ, കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
Amme mathave soukhyam nalki anugruhikkane
Praise the Lord
അമ്മേ മാതാവേ
പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amme madhave
Ennte. Sahodharike. Kodathikase. Anukulamakaname
Parusudda ammae Kripasanam Mathave Ante Prarthana Ammae Mathave Avidunne Kelkkename Ammae Mathave Ante Sankadagal Yellam Ariunnundallo Ammae Gangalkku Vendi Apekshikkename Ammae Amen Sthotharam Hallelujah Sthotharam Karthave Amen 🙏🙏
Ammaa
Amma mathave katholane 🙏🏻
Amme nee adiyante prarthana kykollename❤
എന്റെ മകളുടെ ജീവിത പങ്കാളി എത്രയും പെട്ടെന്ന് പോളണ്ടിൽ മോളുടെ അടുത്ത് എത്തിച്ചേരണം
Amme mathave kunjugalk nalla joli kittan vendi prathikane
Amme mathave😢
Amme mathave joli yil uracha tharane submission edane pattane ❤❤❤❤❤amen. Ame ame
Ammea ennea ammayude prethyaksheekaranathinu sakshiyakkenamay 🙏❤️
Ammeanugrahikaname
Amme samadanam tharename
ആവേമരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ മാതാവേ, ജോർജ്തോമസ്, ജൂബി മോളുടെ യും വീടിന്റെ നമ്പർ ഇട്ടു തരാൻ പഞ്ചായത്തിലെ തടസ്സം മാറ്റി തരണം
Amme. Entebavanathe. Uyarthename
Ammayude karunnyathail enikku oru kunjine tharaneee
എന്റെ അമ്മേ എന്റെ വേദന എല്ലാം മാറ്റി തരേണമേ എന്റെ എല്ലാം അസുഖം മാറ്റി തരേണമേ എന്റെ മകൻ പത്താൻ ക്ലാസ്സിൽ ആണ് പഠിക്കുന്നത് അവന്റെ മടി മാറ്റി നല്ലത് പോലെ പഠിക്കാൻ സഹായിക്കണം അമ്മേ
Ammay samadhanum nalkanay prthshekaranathentay sashie akanay ammay
Prisuda Amma madave njangale kathukollaname
Amme kaividalle. Amme eniyum pareeshikkaruthe
Ammayude shasham mutal umchumayum mati tharana mathava
Amma entaesoya entaachanumammaykkum theeravayyato avarudaasugangalellammattitharanaamma 🙏🏻🙏🏻🙏🏻🙏🏻
പ്രൈസ് തെ lord
Amme nde sagadagal kelkkename mathave🙏🙏
Amma mathave anugrahikeneme.....oru kunjine thannu anugrahikeneme🙏🙏🙏
Amma❤🎉
Amme mathave vegaum rekshikkename
Mathave, kudumba samathanam nalkaname🙏🙏🙏
Please pray for my daughter's higher studies and please pray for everything 🙏🙏🙏
Amma mathave enikkum kudumbathinum manasamadhanam tharane amma mathave
Amen sthothram
Remya prakash
Thankyou Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Kadabadhathakal maruvanulla kripa nalkane ammamathave
അമ്മേ എന്റെ രണ്ടു മക്കളുടേയും എlla പരീക്ഷകളിലും പാസ്സാക്കി tharane
എന്റെ ചാച്ചയിയുടെ ഹൃദയത്തെ തൊട്ടു സുഗപ്പെടുത്തണേ അമ്മ മാതാവേ ഞങ്ങളുടെ വേദന മാറ്റി തരണേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
ഇന്ന് എല്ലാവർക്കും നന്മ നിറഞ്ഞ നല്ലരോ ദിവസം ആയിരിക്കണം അവൻ... 🙏🙏🙏🙏🙏🙏
Business കൂടുതൽ ലാഭകരമായി പ്രവർത്തിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ എന്നെ സഹായിക്കണേ എൻ്റെ കടം വീട്ടാൻ എന്നെ സഹായിക്കണേ
Mathave shemina enna makale kadangalil ninnum rogangalil ninnum rekshikename amen
Mathave anugrahi khane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️