ഹാനന്റെ പെണ്ണ് കാണൽ ചടങ്ങ് : ലെ ഹനാൻ :കുട്ടിക്ക് പാട്ട് പാടാൻ അറിയോ ലെ ഈച്ചു :ഇങ്ങൾക്ക് ഫുഡ് ഉണ്ടാക്കാൻ അറിയോ ലെ സ്റ്റീൽ :ഗെയിം കളിക്കാൻ അറിയോ ലെ ഉമ്മച്ചി :അനക്ക് ചെടി ഉണ്ടാക്കാൻ അറിയോ 👩🏻🦯
നിഷ്കളങ്കരായ കുറേ മനുഷ്യർ ഉള്ള , സ്നേഹവും സന്തോഷവും സാഹോദര്യവും ഒരു ഗ്രാമം യഥാർത്ഥ മലപ്പുറം ജില്ലയുടെ മുഖമാണ് ഇത് ഹൈറും ബർക്കത്തും ഉള്ള കുടുംബം സ്വാലിഹായ മക്കൾ നല്ല മാതാപിതാക്കളെ കിട്ടിയ മക്കൾ നല്ല മക്കളേ കിട്ടിയ മാതാപിതാക്കൾ. ഈ സ്നേഹവും സന്തോഷവും അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ ❤❤❤
ശെരിക്കും ഇങ്ങൾ എല്ലാരും കൂടി ആയ പിന്നെ ചിരിച് ഒരു വിതാവും❤😂😂 really entertaining ❤ just love you and your fam ❤❤😊thanks alot for these vlogs.. Keep going😊 hanankkah❤
മോനെ ഹനാനെ.. ഇതൊന്നും നിനക്ക് മനസ്സിലാവൂല.. എന്റെ കുഞ്ഞി flat മൊത്തം ചെടിയാണ്. ഉമ്മാനെ പോലെ തന്നെ ചെറിയൊരു ഭ്രാന്തുള്ള ഉമ്മമാർ ഇവിടേം ഉണ്ട്. #Supportumma 😄
ഞാൻ ഉമ്മാടെ കൂടെ. കാരണം ഞാൻ ഒരു ചെടി പേമി ആണ്. അതു കാരണം എന്റെ ചെറുപ്പകാലത്സിനിമയ്ക്ക് സെക്കന്റ് ഷോ മാത്രമേ പോകു. ഇഷ്ടപ്പെട്ട ചെടികൾ കിട്ടാൻ. 🤣പക്ഷേ കാലത്ത് ഞാൻ തന്നെ വേണം ചെടികൾ കുഴിച്ചിടാൻ. 👌👌👌👌👌
അമ്മച്ചിയെ കുറ്റപ്പെടുത്തണ്ട.. വീടിന്റെ ഐശ്വര്യം ചെടികളാണ്... നിന്റെ വിമർശനവീഡിയോ വേണ്ട പറ്റുമെങ്കിൽ അമ്മച്ചിയെ സഹായിക്കുക.. ചെടി വാങ്ങി കൊടുക്കുക.... അമ്മച്ചിക്ക് ഫുൾ സപ്പോർട്ട്.... ചെടി ഒന്ന് നനക്കാൻപോലും കഴിയില്ലേ കുട്ടിയേ നിനക്ക്...
ഹാനന്റെ പെണ്ണ് കാണൽ ചടങ്ങ് :
ലെ ഹനാൻ :കുട്ടിക്ക് പാട്ട് പാടാൻ അറിയോ
ലെ ഈച്ചു :ഇങ്ങൾക്ക് ഫുഡ് ഉണ്ടാക്കാൻ അറിയോ
ലെ സ്റ്റീൽ :ഗെയിം കളിക്കാൻ അറിയോ
ലെ ഉമ്മച്ചി :അനക്ക് ചെടി ഉണ്ടാക്കാൻ അറിയോ
👩🏻🦯
Comment Of The Year 😂
😂
Sett sanamm!😂
😅
😂
നിഷ്കളങ്കരായ കുറേ മനുഷ്യർ ഉള്ള , സ്നേഹവും സന്തോഷവും സാഹോദര്യവും ഒരു ഗ്രാമം യഥാർത്ഥ മലപ്പുറം ജില്ലയുടെ മുഖമാണ് ഇത് ഹൈറും ബർക്കത്തും ഉള്ള കുടുംബം സ്വാലിഹായ മക്കൾ നല്ല മാതാപിതാക്കളെ കിട്ടിയ മക്കൾ നല്ല മക്കളേ കിട്ടിയ മാതാപിതാക്കൾ. ഈ സ്നേഹവും സന്തോഷവും അല്ലാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ ❤❤❤
1:27 ചെരുപ്പിന് ഓട്ട ഇള്ളത് പ്രശ്നല്ല, ചെടിക്ക് ഓട്ടയിള്ളതാ പ്രശ്നം 😂😂
😅🤣
😂😂
ഈ വർഷത്തെ കർഷകശ്രീ award ummachik thanne 🫂❤️
Masha allah ഉമ്മച്ചി മുത്താണ് 💖
Family മൊത്തം vibe aanu🤩🥰
ഉമ്മനെ പറഞ്ഞിട്ട് കാര്യമില്ല ചെടിനോട് ഇഷ്ടമുള്ളവർ ഇങ്ങനെ തന്നെ ചെയ്യാറ് ഞാനും ചെയ്യാറുണ്ട് ഇങ്ങനെയൊക്കെ
ഉമ്മ പൊളിയാ 💙ഞാൻ കാണാൻ വരുന്നു ... നിങ്ങൾ എല്ലാം so happii peoples.... Hanan എന്നെ പോലെ തിന്നാൻ പറ്റണ സാധനം മാത്രമേ പ്രോത്സഹണം നൽകു 🥹
ശെരിക്കും ഇങ്ങൾ എല്ലാരും കൂടി ആയ പിന്നെ ചിരിച് ഒരു വിതാവും❤😂😂 really entertaining ❤ just love you and your fam ❤❤😊thanks alot for these vlogs.. Keep going😊 hanankkah❤
Eeechu fan here🤘
adipolyy kutty aahn.. ellamkondum❤
ഇതുപോലെ ഒരു ഉമ്മയാകിട്ടാൻ ഭാഗ്യം ചെയ്യണം❤😻
എന്ത് രസം ആടോ വീഡിയോസ് കാണാൻ... 😊😊❤️❤️❤️
Ningalde family full positive vibe aan tto..Ma sha Allah..❤
Ath sathyaa cherppam thotte ulla aghrahaynu sadhichuthanna hanankaa oraayiram nanni🤝🏼😌#@hanan's story
Mattullavarude happiness aagrahikkunna ningalm always happiyakatte
ഞാൻ ചെടി പ്രേമിയാണ്.. Adoru പ്രതേക tharam ഇഷ്ട.. പറഞ്ഞറിയിക്കാൻ പറ്റുല്ല 🥰🥰😌
ഉമ്മാ ഇങ്ങക്ക് മരുമോളായി ഞാൻ വരാം 😁😌 ഞമ്മക് പെര കാട് ആകാം 👍
എന്റെ ഉമ്മയും ഇങ്ങനെ ആണ് . VIBE😻 ആണ്. ഞാനും ഒരുപാട് LUCKY ആണ് 😀💗🤟
അമ്മ ഹനാന്നു ചെടി കാണിച്ചുതരുമ്പോ മണിച്ചിത്ര താഴിലെ ഗംഗയെ ഓർമ്മവരുന്നു 😁ഫാമിലി ഒരുപാട് ഇഷ്ടം വീഡിയോ ❤❤❤
😂
വീട്ടിലേക്ക് ആളെ വരുത്തി സബ്സ്ക്രൈബ് ചെയ്യിപ്പിക്കുന്ന പ്രത്യേക തരം ്് വ്ലോഗ്ഗിങ്😂😂
ഉമ്മ പൊളി ആണ് ❤❤
2:18 ഈ വാതിലടക്കാറില്ലല്ലോ ഇങ്ങളെ കാത്തിങ്ങാണ്ട്🤗
14:34 gulfkakka close 🙌😃
Instel story ayalum vlog aylum nthelukke chirikn ullath undakum🌝❤️stry vlog okke othri ishttaa❤
മോനെ ഹനാനെ.. ഇതൊന്നും നിനക്ക് മനസ്സിലാവൂല.. എന്റെ കുഞ്ഞി flat മൊത്തം ചെടിയാണ്. ഉമ്മാനെ പോലെ തന്നെ ചെറിയൊരു ഭ്രാന്തുള്ള ഉമ്മമാർ ഇവിടേം ഉണ്ട്. #Supportumma 😄
ഉമ്മ പൂക്കളെ parchayaപെടുത്തുമ്പോൾ മണിച്ചിത്ര താഴിലെ ശോഭന യേ ഓർമ്മവന്നുട്ടോ.. 😍
ഞാൻ ഉമ്മാടെ കൂടെ. കാരണം ഞാൻ ഒരു ചെടി പേമി ആണ്. അതു കാരണം എന്റെ ചെറുപ്പകാലത്സിനിമയ്ക്ക് സെക്കന്റ് ഷോ മാത്രമേ പോകു. ഇഷ്ടപ്പെട്ട ചെടികൾ കിട്ടാൻ. 🤣പക്ഷേ കാലത്ത് ഞാൻ തന്നെ വേണം ചെടികൾ കുഴിച്ചിടാൻ. 👌👌👌👌👌
14:20 mother's proud talk 🤌
ഈ vittile മരുമകൾ ആയ mathiyayirunnu🥰
Aayillengi🤨
Chuluvil goal adikkan nokkan alle
14:54 കല്യാണം ഒക്കെ ഉണ്ടാവുമ്പോ പറയണം ട്ടോ
ഹനാൻ : ആരെ കല്യാണം പിന്നേണ് ഹനാൻക്ക് കത്ത്യേത് 💡😂 ന്തായാലും ഞമ്മളീം വിളിച്ചണം ട്ടോ 😌❤️🩹
ചെടിക്ക് കണ്ണേർ പറ്റാതെ ഇരിക്കട്ടെ 🫶😊
Umma പോളിയാണ് ❤❤
Ayshh ഇങ്ങളെ ഫ്രണ്ട്സും ഇങ്ങളും പൊളി ആണ് 😁💗
Big respect to camera man eechu❤️🩹😂
Nte ummeo ingane thanneya
E ummante athe samsaaram
Ummane miss cheyyumpo njan ingade umma ulla videos kaanum
the last dialogue "nakkikoli naayikale nanni indaaya mathi😂" i like it
ഹനാൻ നെ നോക്കിയില്ലേലും ചെടികളെ പൊന്ന് പോലെ നോക്കാൻ പറ്റുന്ന പെൺകുട്ടികളിൽ നിന്നും ആലോചനകൾ സ്വീകരിക്കുന്നതാണ് എന്ന് നുസ്രത് ടീച്ചർ.. ഒപ്പ് 🤣🤣
ചെടിയെയും ഹനാനെയും പൊന്ന് പോലെ നോക്കാം iam ready
@@rishana6254 ഗാപ് കിട്ടിയപ്പോ 😂😂
@@shabeebshibu അഥവാ ബിരിയാണി കൊടുത്താലോ
@@rishana6254 അങ്ങനെ കഴിക്കാന് പറ്റുന്നതാണോ ബിരിയാണി 😀
Eee ummachide varthanam kelkaan enthu rasaaa❤
Ummachi പൊളിയാണ് ♥️🥰
Upcoming Vlog :- രതീഷേ, അപ്പൊ നമ്മളെ ഇന്നത്തെ പരിപാടി "വീടിനുള്ളിൽ" എങ്ങനെ ചെടികൾ നട്ടു പിടിപ്പിക്കാം എന്നതാണ്!😂❤️
Ink ngale mmane bayankara shtayiii.. aa cutenessum ❤
യെന്താടാ ഉമ്മാന്റെ ഇഷ്ടം അല്ലേ
നടക്കട്ടെ 😊
Nalla sneham ulla ummayum makalum mashaallah allahu arogyavum ayusum nallgy anugrahikatte ameen yarabal alameen 🤲🏻
Umma poliyanne ❤️🔥❤️🔥❤️🔥she is a pure jem❤❤
Inglu poliyan ingle familiyu. 30 minut korch polum skip cheyyathe kananen hanankkante enne veno😌❤🙌
Masha allah enta ummane pole തന്നെ ഉണ്ട് ഇക്കടെ ഉമ്മ
Ummane poleya inte vallimma.chedinn vecha jeevana.vallimma maranapettit 4days ayittullu.😢ellarum dua cheyya nte vallimmakvendi🤲
Ingale family le biggest asset ingale Umma ahn!! A jem❤️🥺💯
Mashallah❤
Ummachi paranjal njagle fans deshiyam varum tto ikkaaa
Hankande family power anu💗
നിങ്ങളെ വീഡിയോ ഫസ്റ്റ് ആയി കാണുകയാണ് മാഷാ അള്ളാഹ ഒരുപാട് ഇഷ്ട്ടായി നിങ്ങളെ family ഉമ്മ സൂപ്പർ 👍👍🥰
Just loved it!!!U guys are awesome🔥Adipoliiiiiiiiiii❤
First time aan ningade video kanunnad..😂 Chediye premikkunna ummante video ....masha allah😂
മാഷാ അല്ലാഹ് ആദ്യമായി കാണുന്ന വീഡിയോ ആണ് നന്നായി ഇഷ്ടപ്പെട്ടു കൂട്ടുകാർ അടിപൊളി
There will be a smile on every ones face while watching this❤️And you guys are superrbb💗💎
ഉമ്മ : ഇന്നാ ഫ്രൂട്ട്സ് വെച്ചോ....
ഹനാൻ : അത് നടക്കുള്ള
മടിയൻ 🤌🏻😁
വൈകാതെ ഈ വീട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കും 😂
😂😂😂😂😂
Ice കാരന് ice കൊടുത്ത കേക്ക് കാരന് കേക്ക് കൊടുത്ത umma❤️
ലെ ഐസ് കാക്ക :- ഈ പ്രായം തന്നെ ഒള്ളു ലെ!🥲😂
❤
Ummachi k enniyum plants vaagikodukkannam 😍😍😍
📢 Correct timel aaan കാക്ക chothichath മോനെ കെട്ടിക്കണ്ടെ എന്ന്😂😂😍😍
Hananannnnnnnneeeyyyyyyyyyy videos adipoli ummma super❤❤
Umma aan main👍 ath kazhinje ighalokke varuuu
ലെ ഉമ്മ -'ഒരു വാഴനെ കാണണേൽ മറ്റൊരു വാഴേന്റെ ഇടേൽക്കൂടെ നോക്കുന്നോണ്ട് ഇപ്പൊ എന്താ 😂😄 just fun 😌
മോനെ ഈ ഉമ്മാന്റെ അടുത്തേക്ക് നല്ലൊരു മോളെ അല്ലാഹ് തരട്ടെ
ജിമ്മിൽ പോണ്ട 2 ദിവസം മണ്ണ് നിറച്ച ഇൻക് മണ്ണും ആവും ഇങ്ങക്ക് ആരോഗ്യവും ആവും. Umma പൊളി 😍😍😍
13:29 ummante aa manass ingakk ice vndee ❤
Nnalum ummande chedi ath vere level thannee aan.. 😍❤🔥
Ippoool videos okke adipoli aanu , kanan nalla rasam inddd
Hanan:Thinnaan kitna enthenkilm chedi vde ndo
mma:muringa😂uff💥
Late aayippoyi enna ollu adipoli vlog❤ prathyekich aa ummante birthday surprise 🎉❤
ഉമ്മ ഫാൻസ് ❤❤❤
ഐസ് കൊണ്ടോന്ന കാക്കനോട് ഇങ്ങൾക് ഐസ് വേണ്ടെന്ന് ചോയ്ച്ച ഉമ്മ ❤️❤️
😅
Enikk ummane ishtappettu❤
😊
😂😂😂
😂
Nakkikoli naykale nannii ndaaya madhii 😂😂😂 aa dailogg
Ingele family❤ masha allah🥺
ഹനാനെപ്പറ്റിയൊന്നും aryand vanna icekaaka ❣️❣️❣️❣️
ഇനിയും ഇതു പോലെ ഒള്ള vlogs പ്രതീക്ഷിക്കുന്നു 🥹❤️
Ummaande samsaarrm kekkaan nalla rasnd🤍😁😁😁😁
ഇതിപ്പോ ഉമ്മാക്ക് സർപ്രൈസ് കൊടുക്കാൻ പോയ നീ സർപ്രൈസ് ആയല്ലോ 😂❤
Ente ummyum same aan...chedi edkka angoottum ingoottum vekka..nnt pirttennum ithenne...oorkk athaan hppy❤❤
Ur videos are something special ❤️
Njan innaan inggale video kaanunnath umma poliyaanttooo masha allah 👍👍
Mashaallah nalla or family ❤❤❤
Ingale veed ivde adth aayitum njan idh vare kandttilla ingale🌚inshaallah evdnnelum kaananam.... 🙂
എനിക്ക് ന്തായാലും ഉമ്മാനെ ഇഷ്ടായി ന്റെ അതേ സ്വഭാവം 😂😂 എന്റേട്ത് ഒരുപാട് ചെടി ഉണ്ട് ഉമ്മാനോട് പറയണ്ട 😅
Mashallah super ummaa anne ttoo❤️❤️
Vlog eppalum oru chiriyoodeee kanaan kazhiyuuuui😂...nallaa resaa kanaaan😂
അമ്മച്ചിയെ കുറ്റപ്പെടുത്തണ്ട.. വീടിന്റെ ഐശ്വര്യം ചെടികളാണ്... നിന്റെ വിമർശനവീഡിയോ വേണ്ട പറ്റുമെങ്കിൽ അമ്മച്ചിയെ സഹായിക്കുക.. ചെടി വാങ്ങി കൊടുക്കുക.... അമ്മച്ചിക്ക് ഫുൾ സപ്പോർട്ട്.... ചെടി ഒന്ന് നനക്കാൻപോലും കഴിയില്ലേ കുട്ടിയേ നിനക്ക്...
Ummane ishttam❤😂
ഉമ്മ ഒരു രക്ഷേം ഇല്ല ❤
Ma poli ❤❤ hanan.... Ellarum 👍🏻👍🏻
ഇന്റുമ്മാന്റെ വേറെ ഒരു അവസ്ഥാന്തരം 😂😂😂
14:32 gulf kaka expression 😅😂
ഇക്ക നമക്ക് ഒരു colab ആയാലോ
എന്റ ഉപ്പാക്ക് ചെടി കട ആണ് 🤭😂
Ente athey piraanth aanu ummak ennu ente huss paranju..umma thalarthaan palarum nokkum pakshe nammal thalararuth..😊😊njaanum ingale poley oru plant lover❤
പ്രവാസിയായ ഞാൻ എന്റെ വീടും ഉമ്മയും ചെടികളും വെള്ളം നനകലും ഒക്കെ മിസ് ചെയുന്നു ❤️🩹😓
10:45 point cheruppam thit agrahayirunu ice vandinte ull kanan
Ingaleee vlog poliyaanu. Chirich oru vidhaavum... Sandhosham thonnarundu kaanumbooo mashallah 🥰
26:47 Masha Allah ♥️
Prayer last adu polichu
മാഷാഅല്ലാഹ് 🥰അടിപൊളി vlog❤️❤️❤️
22 വയസ്സ് ആയിട്ടോള്ളൂ ഹനാനെ അനക്ക് 😊
എനിക്കി 23 ആയി but kandal parayula😢