പൊട്ടത്തരം കാണിച്ചോണ്ട് ഇരിക്കുന്നത് പാലക്കാട്ടിലെ കൃഷ്ണകുമാർ ആണ് ഹേ 🙏🙏..ഇത്രയും ദിവസം ആയിട്ട് അയാൾ സന്ദീപിനോട് സംസാരിച്ചോ.. പ്രശ്നം ഇല്ലാതാക്കാൻ നോക്കിയോ.. അയാൾ അല്ലെ സ്ഥാനാർഥി... അപ്പോൾ അവൻ എന്തൊരു സൈക്കോ ആയിരിക്കും. അണികളെയും ജനങ്ങളെയും എങ്ങനെ മുന്നോട്ട് കൊണ്ട് പോകും.. കൃഷ്ണകുമാർ പാലക്കാട് ജയിച്ചാൽ ബിജെപി യിലേക്ക് വരാൻ ആഗ്രഹിക്കുന്ന പുതിയ ആളുകളുടെ മരണം ആകും ഉണ്ടാകുക എന്ന് തോന്നുന്നു...
@VishnuVishnu-vb4ho സന്ദീപ് അത്ര വലിയ അണികൾ ഉള്ള നേതാവായിരുന്നെങ്കിൽ ഇങ്ങിനെ പിച്ചും പേയും പറഞ്ഞിരിക്കില്ലായിരുന്നു..ഒന്നുകിൽ പാർട്ടിയിൽ നിന്നും മാറി നിൽക്കുമായിരുന്നു.2 വർഷം മുൻപ് വക്താവ് സ്ഥാനത്തു നിന്നും പുറത്താക്കിയപ്പോൾ ഒന്നും പ്രതികരിക്കാതെ പഞ്ച പുഃ ഛം അടങ്ങിയിരുന്ന ആളാണ്.
പാർട്ടി നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, വ്യക്തി താൽപര്യങ്ങൾ മുൻനിർത്തി കലഹം ഉണ്ടാക്കുന്നത് ബിജെപി പ്രവർത്തകരോടും അനുഭാവികളോടും ചെയ്യുന്ന ദ്രോഹമാണ്.
പൊട്ടത്തരം പറയല്ലേ സന്ദീപ്. താങ്കൾ എന്തു നേതാവാണ് താങ്കൾ.ഒന്നുമല്ലെന്ന് താങ്കൾ തന്നെ സ്വയം പറയുകയാണ്.നഷ്ടം താങ്കൾക്ക് തന്നെ.
പൊട്ടത്തരം കാണിച്ചോണ്ട് ഇരിക്കുന്നത് പാലക്കാട്ടിലെ കൃഷ്ണകുമാർ ആണ് ഹേ 🙏🙏..ഇത്രയും ദിവസം ആയിട്ട് അയാൾ സന്ദീപിനോട് സംസാരിച്ചോ.. പ്രശ്നം ഇല്ലാതാക്കാൻ നോക്കിയോ.. അയാൾ അല്ലെ സ്ഥാനാർഥി... അപ്പോൾ അവൻ എന്തൊരു സൈക്കോ ആയിരിക്കും. അണികളെയും ജനങ്ങളെയും എങ്ങനെ മുന്നോട്ട് കൊണ്ട് പോകും.. കൃഷ്ണകുമാർ പാലക്കാട് ജയിച്ചാൽ ബിജെപി യിലേക്ക് വരാൻ ആഗ്രഹിക്കുന്ന പുതിയ ആളുകളുടെ മരണം ആകും ഉണ്ടാകുക എന്ന് തോന്നുന്നു...
@VishnuVishnu-vb4ho സന്ദീപ് അത്ര വലിയ അണികൾ ഉള്ള നേതാവായിരുന്നെങ്കിൽ ഇങ്ങിനെ പിച്ചും പേയും പറഞ്ഞിരിക്കില്ലായിരുന്നു..ഒന്നുകിൽ പാർട്ടിയിൽ നിന്നും മാറി നിൽക്കുമായിരുന്നു.2 വർഷം മുൻപ് വക്താവ് സ്ഥാനത്തു നിന്നും പുറത്താക്കിയപ്പോൾ ഒന്നും പ്രതികരിക്കാതെ പഞ്ച പുഃ ഛം അടങ്ങിയിരുന്ന ആളാണ്.
ഇപ്പോഴല്ല നല്ല പ്രവർത്തകൻ പ്രതികരിക്കേണ്ടത്..പാർട്ടിയിൽ നിൽക്കുമ്പോൾ വില കാണും..ഇല്ലെങ്കിൽ വെറും 0.
പാർട്ടി നിർണായകമായ ഒരു തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ, വ്യക്തി താൽപര്യങ്ങൾ മുൻനിർത്തി കലഹം ഉണ്ടാക്കുന്നത് ബിജെപി പ്രവർത്തകരോടും അനുഭാവികളോടും ചെയ്യുന്ന ദ്രോഹമാണ്.
തെരഞ്ഞെടുപ്പ് സമയത്തെങ്കിലും അയാളെ അവഹേളിക്കാതിരിക്കാമായിരുന്നു.
Bjp ayaaalodu cheythathum drohamalle. Swantham amma marichappol oru reethu polum vekaathavar aanu. Naanam illathavar. opposite party leaders vare poi.
അല്ലെങ്കിൽ ജയിക്കും😂
Sandeep❤ but വ്യക്തികൾ അല്ല പാർട്ടി അതു മനസ്സിലാക്കിയാൽ നല്ലത്
വ്യക്തികൾ ചേരുമ്പോഴാണ് പാർട്ടി ആകുന്നത്.
@@sarathsk75 വ്യക്തികൾ മാത്രമല്ല സമാന ചിന്താഗതി യുള്ള വ്യക്തികൾ ചേരുമ്പോൾ
Bjp alle. Angane thanne venam😂
വൈകുന്നേരം വരെ വെള്ളം കോരി വൈകുന്നേരം കലം ഉടച്ചു സംഘത്തിൽ വളർന്ന നേതാക്കൾ ഇങ്ങനെ പറയില്ല സ്ഥാനമോഹം മുഖ്യം😂😂
sandeep 20 20 leykk varu