നല്ല ഭംഗി ഉണ്ട് കാണാൻ...... ഇതിൽ നെഗറ്റീവ് പറയുന്ന ജീവികൾ... സ്വന്തം ഇഷ്ടം പ്രകാരം ആവില്ല ഒരുങ്ങി നടക്കുന്നെ..... നാട്ടുകാരുടെ അഭിപ്രായം നോക്കി ആവും..... ഒരാളുടെ ആഗ്രഹം പോലെ ഒരുങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ഇവിടെ... ശരണ്യ സൂപ്പർ ആയിട്ടുണ്ട്
നാത്തൂൻ ആയിരുന്നു താരം അടിപൊളി ആയിട്ടുണ്ട്.. നമ്മളെ ഇവിടേം അങ്ങനെ തന്നെ ചെറുക്കൻ തലേന്ന് പോവൂല.. But ഇപ്പോ ഉള്ളടുത്ത് ഒക്കെ പയ്യനും പോകും നാട്ടു നടപ്പൊന്നും ഇപ്പോ ഇല്ല എല്ലാം തോന്നിയ പോലെയാ
ഇതൊക്കെ old style ആണ്.😅but എന്നാലും കണ്ടൊണ്ടിരിക്കൻ രസം ഉണ്ട്. പിന്നെ ശരണ്യ സുന്ദരി ആയിടുണ്ട് സാരിയിൽ ❤❤
വധുവരൻ ഡ്രസ്നല്ലമാച്ചിങ്. 👌👌👌
ഞങ്ങളുടെ നാട്ടിൽ മോതിരം കൊടുക്കുന്ന ചടങ്ങില്ല കല്യാണ ചെക്കൻ തലേന്ന് പോകില❤❤❤
ശരണ്യ ഒരുങ്ങിയപ്പോൾ സൂപ്പർ. കൊല്ലത്തു ചെറുക്കൻ പെണ്ണിന്റ വീട്ടിൽ പോകും ❤️❤️❤️
Thank you ok❤️❤️❤️
Thrissur chillayill pudava kodukkuvan pova enna paraya but thunni kodukkan pova parayilla
നല്ല ഭംഗി ഉണ്ട് കാണാൻ...... ഇതിൽ നെഗറ്റീവ് പറയുന്ന ജീവികൾ... സ്വന്തം ഇഷ്ടം പ്രകാരം ആവില്ല ഒരുങ്ങി നടക്കുന്നെ..... നാട്ടുകാരുടെ അഭിപ്രായം നോക്കി ആവും..... ഒരാളുടെ ആഗ്രഹം പോലെ ഒരുങ്ങി നടക്കാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ ഇവിടെ... ശരണ്യ സൂപ്പർ ആയിട്ടുണ്ട്
Thank you❤️❤️❤️
ബ്ലൗസ് കൊണ്ട് പോകാൻ മറന്ന് പോയി ഞങ്ങൾ 😂
Yyo
നാത്തൂൻ ആയിരുന്നു താരം അടിപൊളി ആയിട്ടുണ്ട്.. നമ്മളെ ഇവിടേം അങ്ങനെ തന്നെ ചെറുക്കൻ തലേന്ന് പോവൂല.. But ഇപ്പോ ഉള്ളടുത്ത് ഒക്കെ പയ്യനും പോകും നാട്ടു നടപ്പൊന്നും ഇപ്പോ ഇല്ല എല്ലാം തോന്നിയ പോലെയാ
Ohh pinne kettunne payanu poi kude ennu parayunna naariya nattunadapp... Pandu onnum chekkan pokathu Caril sathalamillathe konda😂😂
@@Cartoonbytia3058 🤣🤣സത്യം 😂... ഇനിയിപ്പോ കാരണവന്മാർ ആരും കാണണ്ട ഈ കമന്റ് 😂
❤️❤️❤️
ശരണ്യയെ കാണാൻ സൂപ്പർ സൂപ്പർ 👌👌👌❤❤❤
Thank you❤️❤️❤️
Saranya powli...❤❤❤ cherukanumayi entha relation ath parayande saranya enkilalle kaanunnavark manasilaku
എന്റെ കുഞ്ഞമ്മയുടെ മകൻ
Sarannyamole, supper adipoli 👌. 👍❤️❤️❤️❤️❤️
Thank you❤️❤️❤️
Chechi ini blouse stitch cheyumpole Kai kurach kude irakkam veykane.. onnukil sleeveless alle kurach kude irakkathil atha chechiyude body typinu cherunnath
,enikkum tonni ithu boranu
Ok❤️❤️❤️
അടപ്പായ സമെന്നല്ല പറയേണ്ടത് -പായത്തിൽ പ്രഥമ സ്ഥാനീയനാണ് - അടപ്രഥമൻ - സ്ഥാനം കുറച്ചകളയല്ലെ
Supper saranya, adipoli ayittunde ❤
Thank you❤️❤️❤️
Sarannya സൂപ്പർ പിന്നെ ആ റെഡ് ചുരിദാർ ഇട്ടപ്പോൾ തോളത്തു ആ ടൗവെൽ വേണ്ടായിരുന്നു ബാക്കി ഒക്കെ സൂപ്പർ
Ok Thank you❤️❤️❤️
Aa mudi nere ketti erunnel onnum kude siper ayene
കല്യാണ ചെക്കൻ ആറാണ് ശരണ്യയുടെ
എന്നാണ് കല്ലിയാണം 👍🏿♥️🙏🎊🎊
Njaggalkku agganayanu thalenu cherakkan varum. Kollam jilla
Ok ❤️❤️❤️
ശരണ്യ സാരിയിൽ ഒരുങ്ങിയപ്പോൾ സുന്ദരി ആയിട്ടുണ്ട് 😍
Thank you❤️❤️❤️
Cherukantyum penninteyum peru enthanu
കല്യണവീഡിയോ കാണിക്കണം
Saranya ബഹു സുന്ദരി ❤❤❤
Thank you❤️❤️❤️
Pavaggalude kalliyanam enggane agullu.pinnalla😂
Cherykanu pengalille?
U look very pretty ❤
Evale ano klynm video evvale edkn
Kalyanam Arude
കുഞ്ഞമ്മയുടെ മകന്റെ
Video super ❤
Thank you❤️❤️❤️
അടി വസ്ത്രാം ഇല്ല?
Saranya looking so beautiful saree super beautiful video 🥰🥰❤❤❤❤😂
Saree NallaColour👌👌
Ennu kanan endhoru sudhariya❤ nalla othukathil aninju orungi chundhari saranya❤ orupad anugrangal life l nirayatte ❤ stay blessed ❤
Thank you❤️❤️❤️
Super
Hiicheachii. Cheachidea bhavi nathun njan work chyydha hospital il work chyythittind njagal friend aneaaa❤
Saranya super ayittunde😍👌
Thank you❤️❤️❤️
Super,❤️❤️❤️❤️
Nice 👍👍
Thank you❤️❤️❤️
Welcome
സൂപ്പർ ചേച്ചി
Thank you❤️❤️❤️
Saranyaaa 👌🏼👌🏼👌🏼👌🏼👌🏼🧡🧡🧡🧡🧡
❤supper
സൂപ്പറായിട്ടുണ്ട് ❤❤❤
Chechii super ayittundu🥰🥰🥰😍😍😍😊😊😊😊
Thank you❤️❤️❤️
@@dayinmylifesaranya5553 okk eachii
Saranya you looks😍😍👌👌🥰
Thank you❤️❤️❤️
Entte naadu kollam punalur
Punalur evideya sthalam
എനിക്ക് സ്ഥലം അത്ര പിടിയില്ല ❤️❤️❤️
Vineeth bro ❤️🥰
❤️❤️❤️
❤️❤️❤️🥰
Hi😮😅😅😅
Super ❤
Thank you❤️❤️❤️
Saranya looking very smart n beautiful in pattu saree n makeup 💄
Thank you❤️❤️❤️
കല്യാണ ചെറുക്കനു വീട്ടുകാരും ശരണ്യയുടെ ആരാണെന്ന് പറഞ്ഞു തന്നിലല്ലോ ശരണ്യ സൂപ്പർ👌 ചടങ്ങുകളും നന്നായിട്ട് ഉണ്ട് ❤
കുഞ്ഞമ്മയുടെ മകൻ
തുണി അല്ല പുടവ. ഞങ്ങൾ പുനലൂർ ആണ്
Superb
Thank you❤️❤️❤️
നാത്തൂൻ ആയി പോയി, ശരണ്യ ആരുടെ ആണ് കല്യാണം, സ്വന്തം brother അല്ലല്ലോ, കല്യാണ ചെക്കൻ ആരായി വരും.
സഹോദരിയുടെ സ്ഥാനത്ത് നിക്കാൻ കൂടെ പിറക്കണമെന്നുണ്ടോ 🤔
@@Nintemookkuthippennohhh അങ്ങനെ ഒന്നും ഇല്ല, എന്നാലും ബന്ധം പറഞ്ഞില്ലല്ലോ അതാ ചോദിച്ചേ... സോറി
@@sijimoljoseph4090 ninnode ini athum kude parayano
എന്റെ കുഞ്ഞമ്മയുടെ മകൻ ❤️❤️❤️
Kllam
ആരാണ് കല്ല്യാണം കഴിക്കാൻ പോകുന്നത് എന്ന് പറഞ്ഞില്ല 😅😅😅
എന്റെ കുഞ്ഞമ്മയുടെ മകൻ
ശരണ്യ യുടെ makeup നന്നായിട്ടുണ്ട് നല്ല ഭംഗി ഉണ്ടായിരുന്നു..👍
Thank you❤️❤️❤️
20 varsham മുന്നേ നടന്ന kallianm പോലെ തോന്നി.
Whyy
❤️❤️❤️
Saranya super ശരണ്യയുടെ ആരാ ചെറുക്കൻ എന്നാണ് കല്ല്യാണം👍❤️
എന്റെ കുഞ്ഞമ്മയുടെ മകൻ ❤️❤️❤️
Saranya super❤❤❤
Thank you❤️❤️❤️
ഞങ്ങടെ നാട്ടിലേക്കാണ് അന്നരം വരുന്നത് 🥰🥰🥰
അതെയോ ❤️❤️❤️
@@dayinmylifesaranya5553 അതെയല്ലോ ♥️
പുനലൂർ എവിടെയാണ്
Photographer ano main. Parayunnathellam cheyyan...
❤️❤️❤️
🥰
Photographer anno engane chayanam annu theerumanikunath kurachathigamayipoyi
❤️❤️❤️
Kalynapenumarumalo chechya kanda
❤️❤️❤️
ഇപ്പോൾ TVPM ലും സാരി കൊടുക്കുവാൻ കല്യാണ ചെറുക്കനും പോകാറുണ്ട്
Hai
ശെരിക്കും ide ഫോട്ടോ എടുക്കൽ chadangano
Mola arudakalyam mannu
എന്റെ കുഞ്ഞമ്മയുടെ മകന്റെ
👌🤗🥰💞💞💞
❤️❤️❤️
ഈ സാരീ ചെറുക്കൻ ല്ലേ ശെരിക്കും കൊടുക്കണ്ടേ എനിക്ക് എന്റെ ഹസ്ബൻഡ് ആ സാരീ തന്നെ
Ezhava jaathiprakaram penninu udukkam ulla saare thalenn cherukkante pengal aanu nathoon nalkunnath.. Aa saree uduth aanu thaali kettan erikkunnathum.. Orr saree mathrame ollu🥰
❤️❤️❤️
❤,👌👏🌹😁
❤️❤️❤️
Aarude kalyanam
എന്റെ കുഞ്ഞമ്മയുടെ മകന്റെ
ആരുടെ കല്യാണം
കുഞ്ഞമ്മയുടെ മകന്റെ
ഞങ്ങ ളുടെ നാട്ടിൽ സാരീ യുടെകൂടെചെരുപ്പുവെക്കുകയില്ല.
Ith eth photographer anu enthineya ellavarude kaalu thott thozhugunath
Angane unde , blessings medikunathaa
❤️❤️❤️
ഇത് ആരുടെ കല്യാണം ആണ്
എന്റെ കുഞ്ഞമ്മയുടെ മോന്റെ
Adipoli function
Thank you❤️❤️❤️
❤❤❤👍👍👍
❤️❤️❤️
ശരണ്യ സുന്ദരി ആയിട്ട് ഉണ്ട് 🥰🥰
Thank you❤️❤️❤️
🥰🥰🥰🥰🥰🥰🥰
❤️❤️❤️
ശരണ്യയുടെ ആരാ കല്ലിയാണ ചെറുക്കാൻ
എന്റെ കുഞ്ഞമ്മയുടെ മകൻ
Enikkum ind chechi nathoon mar ❤️ enikk 7 nathoon mar ind njn otta pegal aahn🙈🙈❤️❤️❤️ nilavil ippo 2 chettan marude marriage kazhinjattollu😁😁😁
Enna oru 5 peree ellum thottu thoyamm 😄
ആഹാ കൊള്ളാല്ലോ ഞാനും നാലുപേരുടെ നാത്തൂനാണ് ❤️❤️❤️
@@dayinmylifesaranya5553 aahno nalla resam allee ath ❤️❤️❤️❤️❤️❤️❤️❤️
ശരണ്യയുടെ ആരാണ്
എന്റെ കുഞ്ഞമ്മയുടെ മകൻ
ടാർക്കി endina use ചെയ്തേ?? ഷാൾ ഇട്ടാൽ മതിയായിരുന്നില്ലേ
Ok❤️❤️❤️
Kollam super video
Thank you❤️❤️❤️
എല്ലാർക്കും vlog edukkm അതോണ്ട് കൂൺ പോലെ vlogs ann
🥰👍
❤️❤️❤️
നാത്തൂൻ ആണോ റിങ്
❤️❤️❤️
Saranyede റിലേഷൻ എങ്ങിനെയാ...groom ൻ്റ്....
എന്റെ കുഞ്ഞമ്മയുടെ മകൻ
Happy family....love your family......
ശരണ്യ.. നല്ല ഭംഗിയുണ്ട് കാണാൻ...❤❤❤
ഡ്രസ്സ് മേക്കപ്പ് ഒക്കെ സൂപ്പർ ആയിട്ടുണ്ട് 🥰
Thank you❤️❤️❤️
ശരണ്യ സൂപ്പർ.പക്ഷെ ഒരുക്കം അല്പം ഓവർ ആയോ എന്ന് സംശയം.കൊള്ളാം
Ok❤️❤️❤️
🥰🥰🥰💕💕💕
❤️❤️❤️
Ethe 30 varsham munne nadanna kalyanam enna thonunnath
❤️❤️❤️
Vlog super
ക്യാമറമാൻ വെറുപ്പിക്കൽ
Sundhari ayittundallo ❤❤
Thank you❤️❤️❤️
ഇതെന്ത് Photographer കാല് തൊടുന്ന പതിവില്ല
Angane unde , pakshe oru vayase engilum മുത്തത് avanam
❤️❤️❤️