Lordson Antony- "Azhathil ennodonnu idapedane" (With Lyrics in Description)

Поділитися
Вставка
  • Опубліковано 7 вер 2024
  • Lyrics:
    ആഴത്തിൽ എന്നോടൊന്നിടപെടണേ
    ആത്മാവിൽ എന്നോടൊന്നിടപെടണേ
    ആരിലും ശ്രേഷ്ഠമായ്
    ആരിലും ശക്തമായ്
    മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
    ആത്മാവിനായ് ദാഹിക്കുന്നേ
    ആ ജീവ നീരെനിക്കേകീടണേ
    യേശുവേ ഞാൻ നിന്റെ ദാനമല്ലോ
    (ആരിലും ശ്രേഷ്ഠമായ്
    ആരിലും ശക്തമായ്)
    പാഴായി പോയൊരു മൺ പാത്രം ഞാൻ
    ആത്മാവിനായ് മെനെഞ്ഞീടണമേ
    ആ കുശവൻ കയ്യിൽ ഏകുന്നിതാ
    ഒരു മാന പാത്രമായ് മാറ്റീടണേ
    (ആരിലും ശ്രേഷ്ഠമായ് )

КОМЕНТАРІ • 36