വില കുറച്ചു കച്ചവടം കൂട്ടിയിട്ട് എന്ത് കാര്യം | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 1 жов 2024
  • Build your unbreakable business with The King’s Club
    👉10X your cash flow game without any additional investment
    👉Build your A Level team that won’t let you down
    👉Sell premium consistently and ditch your competition
    👉Optimise your business to avoid cash bleeding
    👉Build Effective Systems to Scale up and Grow
    Who Can Apply?
    1. BUSINESS OWNERS :
    ✅ Build your Million Dollar Business under the Mentorship of Dr. Anil Balachandran The KingMaker
    2. TOP LEVEL MANAGERS
    ✅ Stay at the Top Forever and be a highly impactful leader who is irreplaceable in your Organisation
    3. ASPIRING BUSINESS OWNERS
    ✅ Avoid atrial and error and set your dream business up for success from Day 1 onwards
    Apply Now
    Kerala : +919105700700
    GCC: +971524750700
    Congratulations!!!
    For Taking The Right Decision 🤝🤝🤝

КОМЕНТАРІ • 49

  • @Iamtherealhero747
    @Iamtherealhero747 3 місяці тому +20

    സംഭവം ഇയാളെ എന്തൊക്കെ പറഞ്ഞാലും ഇയാൾ പറയുന്നതിൽ കാര്യങ്ങളുണ്ട് 💯🤍 great class sir 🤍

  • @nujumaboobacker3508
    @nujumaboobacker3508 28 днів тому +2

    കൂട്ടിക്കോ അടുത്ത ഷോപ്പിൽ നിന്നും കുറഞ്ഞ വിലക്ക് വിൽക്കുന്ന ആളിൽ നിന്നും ആളുകൾ സാധനം വാങ്ങിക്കോളും അപ്പൊ ഈച്ചയെ ആട്ടാൻ ഒരു തസ്തിക ഒഴിവ് വരും 😄

  • @FilmophileAswin
    @FilmophileAswin 3 місяці тому +6

    എപ്പോഴും ചിരിച്ചു കൊണ്ട്‌ ഉള്ള ആളുകളെ ആണ് ആളുകള്‍ക്ക് കേൾക്കാൻ ഇഷ്ടം പരുക്കന്‍ സ്വഭാവം ഉള്ള ആളുകൾ ഒരു പടി താഴേ ആണ് അതിപ്പോ trainer ആയാലും distributor ആയാലും 😊

  • @bijukunduvara5392
    @bijukunduvara5392 4 місяці тому +12

    വാക്കിൽ ഒരു മിതത്വം വന്നു, ഇപ്പോൾ മാന്യൻ 🌹😊

  • @satheeshkumar9583
    @satheeshkumar9583 4 місяці тому +7

    മാന്യമായ പെരുമാറ്റം
    സഹജീവികളും മനുഷ്യനിർമ്മിതിയാണ്
    ഈശ്വരവിചാരം നല്ലതാണ്

  • @RakeshRagu123
    @RakeshRagu123 2 дні тому

    Eee വീഡിയോ ആദ്യം തന്നെ😂😂😂😂 പറയ്യുന്നു ഉണ്ട് ബിസിനസ് ചയ്യുന്ന അവർക്കു ഉള്ളത് ആണ് എന്ന് ഇൻസ്റ്റ എന്താ മോളെ നീ തട്ടം ഇടാതെ വീഡിയോ ചെയ്യുന്നേ നോക്കുന്ന അല്ലക്കർ ഉള്ളത് alla

  • @rameshk0075
    @rameshk0075 11 днів тому +1

    പ്രിയപ്പെട്ട business കാരെ ഇയാളുടെ വാക്ക് കേട്ടു വില കൂട്ടാൻ നിന്നാൽ നിങ്ങൾ ഈച്ചയെ ഓടിച്ചു നിൽക്കേണ്ടി വരും. ഇത്രയും competition ഉള്ള timil ഇയാളുടെ എല്ലാ വാദങ്ങളും applicable ആവില്ല ഒരിക്കലും.

  • @thomaskakkassery4994
    @thomaskakkassery4994 4 місяці тому +5

    ഒരു മാസം രണ്ട് ലക്ഷത്തിന്മേൽ GST അടക്കുന്നവരായിരിക്കും യഥാർത്ഥ പ്രീമിയം കച്ചവടക്കാർ..... അല്ലാത്തവർ സാധാരണ കച്ചവടക്കാർ.

  • @sameemasakkeer9437
    @sameemasakkeer9437 4 місяці тому +4

    Ell trainer maarum price kurach volume koottaan parayum , ennal Anil sir mathram price kootaan parayunnu ithaanu kachavadathini nallath

  • @frzkhan69
    @frzkhan69 3 місяці тому +2

    Oh ചേട്ടാന്നൊക്ക വിളിക്കാൻ അറിയാല്ലോ 😂😂

  • @gopakumarg6229
    @gopakumarg6229 4 місяці тому +13

    കേൾക്കുന്നവർ കേട്ടാൽ മതി, നിർ ബന്ധം ഇല്ല

  • @miracle8744
    @miracle8744 4 місяці тому +3

    Anil ❤️❤️❤️

  • @irshadpm3901
    @irshadpm3901 3 місяці тому +1

    ഇപ്പോൾ അപസ്മാരം അല്പം കുറവുണ്ട്... 😁

  • @mohdrashid1364
    @mohdrashid1364 4 місяці тому +3

    😍😍😍😍😍😍

  • @SajeevanTn-s1x
    @SajeevanTn-s1x 13 днів тому

    Pada patti

  • @histree1207
    @histree1207 4 місяці тому +5

    Super class

  • @maqzeldesigns
    @maqzeldesigns 4 місяці тому +2

    ❤❤❤

  • @gokulamfamily7018
    @gokulamfamily7018 3 місяці тому +1

    Anil sir u r great 👍

  • @syamstvm
    @syamstvm 4 місяці тому +1

    👍👍👍

  • @_muhammadsinan
    @_muhammadsinan 4 місяці тому +1

  • @ebrahimkt5357
    @ebrahimkt5357 Місяць тому

    Price high anel stock will stay in godown there.. Most times

  • @Shameena930
    @Shameena930 2 місяці тому

    Sir puliyan oru dhivasam thanne njan sirnte 5 vidiosokkw kaanum❤😊

  • @vpmsaidalavi5848
    @vpmsaidalavi5848 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @josephvinay-m6l
    @josephvinay-m6l 2 місяці тому

    🎉

  • @shareefs6156
    @shareefs6156 Місяць тому

    90 രൂപക്ക് കിട്ടുന്ന സാധനം 80 രൂപക്ക് വാങ്ങി 96 രൂപക്ക് വിൽക്കുന്നതിന് പ്രശ്നമുണ്ടോ?

    • @GeoJoy-bg7uv
      @GeoJoy-bg7uv 22 дні тому

      പ്രശ്നം ഉണ്ട്. ഇതിൽ 20 % ആണ് പ്രോഫിറ്റ്. ഇറക്കിയ പൈസ വസൂൽ ആവണമെനിൽ 5 തവണ ബിസിനസ് ചെയ്യേണ്ടി വരും.
      പക്ഷേ, 1:2 ആണ് എങ്കിൽ, ആദ്യ കച്ചവടത്തിൽ തന്നെ ഇരട്ടി ലാഭം ആവും

  • @Dileepsivankutty
    @Dileepsivankutty 2 місяці тому

    super

  • @keralacafe7928
    @keralacafe7928 3 місяці тому

    🎉

  • @sreekanthmnn
    @sreekanthmnn 2 місяці тому

    സൂപ്പർ

  • @keralapropertysellerkps
    @keralapropertysellerkps 3 місяці тому

    Noolpalathil koodiya nadakkunne 07:44

  • @rashidvkvk6423
    @rashidvkvk6423 3 місяці тому

    Calicut

  • @mujeebrahman2774
    @mujeebrahman2774 3 місяці тому

    Calicut 😂

  • @WARDROBE-q1x
    @WARDROBE-q1x 4 місяці тому +3

    He is a trainer not a motivator so ichiri choodoke indavum trainer’s nu . ❤

  • @MuruganmMuruganm-b6o
    @MuruganmMuruganm-b6o 4 місяці тому +7

    Anil sir always great🎉

  • @afrinslittlekingdom4054
    @afrinslittlekingdom4054 4 місяці тому +1

    Turn Over is the key in any business which is the top line. What’s important is to have right pricing.

  • @gannasalkhobar2400
    @gannasalkhobar2400 4 місяці тому

    ❤❤❤🎉

  • @ABDULMUBEENKV
    @ABDULMUBEENKV 3 місяці тому

    If no sale how increase margin
    😂😂😂😂
    We want buyers
    Every industry facing lack of buyers

  • @sureshka9444
    @sureshka9444 20 днів тому +1

    ഈ വിവര ദോഷി യെ സഹിക്കാൻ പറ്റുന്നില്ല 😭😭😭

  • @noushadnase
    @noushadnase 4 місяці тому +23

    ഇപ്പൊ പരിപാടി ക്ക് ഇവൻ വരുന്നു ഉണ്ടോ... ഇവനെ കേൾക്കാൻ ആളുകൾ ഉണ്ടോ എന്നത് ആണ് ഏറ്റവും വലിയ അത്ഭുതം.

    • @Pradeep.c.k
      @Pradeep.c.k 4 місяці тому +11

      ആ എന്നിട്ടാണോ കോയിക്കോട്ടുകാർ 4ലക്ഷം കൊടുത്തത്.
      അനിൽ റിയൽ കി ങ്

    • @abcmobile2354
      @abcmobile2354 4 місяці тому +9

      ശേഘരാ നിൻ്റെ വാക്കിന് ഒരു ശുദ്ധി വന്നിരിക്കുന്നു

    • @Coach-Heroo
      @Coach-Heroo 3 місяці тому +4

      Skilled one always rise up❤ anil sir is best in industry

    • @febinlcp
      @febinlcp 3 місяці тому

      He is copying Dan Lok

    • @sreeaaron
      @sreeaaron 2 місяці тому

      Undeda namukk karayaam