മണിചെയ്‌നുമായി വെളിയിൽ ഇറങ്ങിയാൽ ഇനി ഇരുമ്പഴി ... I Money chain fraud in kerala

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 1 тис.

  • @Deepak-xh9vb
    @Deepak-xh9vb Рік тому +83

    ഇത്രയൊക്കെ മറുനാടനെ ഉപദ്രവിച്ച ഒരു സർക്കാരിനെ, നല്ലത് ചെയ്തപ്പോ അനുമോദിക്കുവാനും അഭിവാദ്യം അർപ്പിക്കുവാനും കാണിച്ച വിശാലമാനസ്കൃത... ഇങ്ങൾ പോളിയാണ് ഷാജൻ സാർ...❤

    • @rajtheking659
      @rajtheking659 Рік тому +1

      🙋🏻‍♂️ഈ നിയമം കമ്മി കൊണ്ടുവന്നതിന്റെ ഉദ്ദേശം - എന്തായാലും നോക്കുകൂലി ഇവരുടെ അടുത്ത് നിന്നും കിട്ടില്ല, അപ്പോൾ ഭീഷണിപ്പെടുത്തി ശ്വാസം മുട്ടിച്ചു പിടിച്ചു പറിച്ചെടുക്കാം.. അല്ലാതെന്താ?!🤷🏻‍♂️ നല്ല കമ്പനികളും ഡയറക്റ്റ് സെല്ലിങ് നടത്തുന്നുണ്ട്.. വിവേകമില്ലാത്ത അന്തം കമ്മി സർക്കാർ... 🤷🏻‍♂️😓

    • @humanbeing8810
      @humanbeing8810 Рік тому

      Smart way 🤭🤭🤭🤭

  • @premachandrann.a8272
    @premachandrann.a8272 Рік тому +129

    മറ്റുള്ളവർക്ക് വേണ്ടി ബിസിനസ്സ് ചെയ്ത് ലാഭം ഉണ്ടാക്കി കൊടുക്കുന്ന നല്ലവർ നമ്മുടെ സമൂഹത്തിൽ ഉണ്ടൊ. നമ്മൾ അദ്ധ്വാനിക്കാതെ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഇത്തരം കെണികളിൽ വീഴുന്നത്. എത്ര വീണാലും മനസ്സിലാക്കത്തവരാണ് പ്രബുദ്ധ മലയാളികൾ.താങ്കളുടെ പ്രഭാഷണം കണ്ണു തുറപ്പിക്കട്ടെ.

    • @shibu8376
      @shibu8376 Рік тому +7

      . പ്രബുദ്ധ മലയാളികൾ വളരെ കുറവാണ് കൂടുതലും പ്രബുദ്ധ മലയോളികളാണ്

    • @sreekumarr618
      @sreekumarr618 Рік тому

      @@shibu8376 what do you mean?

    • @Harun-vi5lp
      @Harun-vi5lp Рік тому

      ​@@sreekumarr618mean 🤔

    • @rajtheking659
      @rajtheking659 Рік тому +1

      🙋🏻‍♂️ഈ നിയമം കമ്മി കൊണ്ടുവന്നതിന്റെ ഉദ്ദേശം - എന്തായാലും നോക്കുകൂലി ഇവരുടെ അടുത്ത് നിന്നും കിട്ടില്ല, അപ്പോൾ ഭീഷണിപ്പെടുത്തി ശ്വാസം മുട്ടിച്ചു 'കൈക്കൂലി' പിടിച്ചു പറിച്ചെടുക്കാം.. അല്ലാതെന്താ?!🤷🏻‍♂️ നല്ല കമ്പനികളും ഡയറക്റ്റ് സെല്ലിങ് നടത്തുന്നുണ്ട്.. വിവേകമില്ലാത്ത അന്തം കമ്മി സർക്കാർ... 🤷🏻‍♂️😓

    • @abhilashdavidmathoor
      @abhilashdavidmathoor Рік тому

      Vishaalahrudhayanaaya ആശാൻ kshamichirikkunnu....

  • @ajayadjsgsjg8337
    @ajayadjsgsjg8337 Рік тому +30

    പണം വാങ്ങുന്നു, ഒരു ഉൽപ്പന്നവും നൽകാതെ കമ്പനിയുടെ അനേകം പ്രോജക്റ്റുകളിൽ ഷെയർ ആയിട്ട് നിങ്ങൾക് ലാഭം കിട്ടും എന്ന് പറഞ്ഞു സാധാരണ ക്കാരന്റെ മുക്കാൽ അവരുടെ മുക്കാൽ ആക്കി മാറ്റുന്നു 🌹

  • @dileepdileepdevu9627
    @dileepdileepdevu9627 Рік тому +62

    വളരെ നല്ല തീരുമാനം.. 👍👍👍 very good... Dxn. My life. ഇങ്ങനെ കുറെയുണ്ട്....... ഇതു നിർത്തലാകണം.........

    • @udaypraveen8122
      @udaypraveen8122 Рік тому +3

      ഉവ്വ... വായും പൊളിച്ച് കാത്തിരുന്നോളൂ.. ഇപ്പൊ ശര്യാവും...

    • @shortcuts658
      @shortcuts658 Рік тому

      My lifinte ആളാണല്ലേ 😍

    • @unni9603
      @unni9603 Рік тому

      Mi lifestyle ??

  • @manikantannairb
    @manikantannairb Рік тому +186

    എന്ത് നിയമം കൊണ്ട് വന്നിട്ടും കാര്യമില്ല സാർ ഉന്നതങ്ങളിൽ സ്വാധീനവും ആവശ്യത്തിന് കാശും മുടക്കാൻ കഴിവുണ്ടെങ്കിൽ സുഖമായി ഊരിപോകും

    • @kamalav.s6566
      @kamalav.s6566 Рік тому +9

      ലെക്ഷകണക്കിനാളുകളുടെ കൂട്ടത്തിൽ ഞാൻ ഇല്ല , ഓ മൾട്ടി ലെവൽ പ്രോഗ്രാം , നിയമം ഉടൻ നിലവിൽ വരട്ടെ

    • @mundethallhomegarden7162
      @mundethallhomegarden7162 Рік тому +12

      ആംവെ, മോഡികേർ, ഹൈറിച്ച് മുതലായ ഒരുപാട് സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

    • @whitelinevatanappally3539
      @whitelinevatanappally3539 Рік тому +1

      As long as Malayali they're don't worry........

    • @gen-zmultibaggers141
      @gen-zmultibaggers141 Рік тому +3

      Example - Anwar, Jaleel

    • @shajinilamel8743
      @shajinilamel8743 Рік тому

      ​@@mundethallhomegarden7162:

  • @rajankoothali2816
    @rajankoothali2816 Рік тому +4

    ഇവർ എന്നെ കെണിയിൽ പെടുത്താൻ നോക്കിയതാ. But പെട്ടതവരാ. അതൊരു കഥയാ. വർഷങ്ങൾക്കു മുൻപേ എനിക്കറിയാമായിരുന്നു ഇതു കഷ്ടപ്പെട്ട് പണിയെടുക്കുവാന്റെ ക്യാഷ് എങ്ങിനെ അടിച്ചു മാറ്റാം എന്ന ചില കുബുദ്ധികളുടെ കളി ഞാൻ മനസിലാക്കി. ഒരുപാട് ഇത്തരക്കാരെ ഞാൻ പറ്റിച്ചിട്ടുണ്ട്. അതൊരു സുഖം. കാരണം. നല്ലോണം മെയ്യാനങ്ങി പണിയെടുക്കുന്നവനാഞാൻ. അതു കണ്ട തരികിടക്കാർക്ക് കൊടുക്കാൻ ഇച്ചിരി ബുദ്ധിമുട്ടാ. ഷാജൻ സാർ ഈ കാര്യം അറിയിച്ചതിനു thaks

  • @GoWithGrowWithEachOther
    @GoWithGrowWithEachOther Рік тому +1

    പ്രിയപ്പെട്ട ഷാജൻ സാർ,
    അങ്ങ് പാവപെട്ടവൻ്റെയും നീതി നിഷേധിക്കപ്പെടുന്നവൻ്റെയും, ന്യായമുള്ളവൻ്റെയും, ന്യായത്തിൻ്റെയും, പലതും പറയാൻ ധൈര്യമില്ലാത്തവൻ്റെയും നാവാണ് എന്നും തെറ്റുകൾ ചെയ്യുന്നവൻ എത്ര ഉന്നതനായാലും അവൻ്റെ ഉള്ളിലെ ഒരു പേടിയാണ് എന്നും സാറും ഈ മറുനാടനും എന്നും ഓരോ കാര്യവും വസ്തുനിഷ്ടമായി പഠിച്ചിട്ടാണ് ഓരോ വാർത്തയും റിപ്പോർട്ട് ചെയ്യുന്നതും എന്നും അല്ലാതെ ആരുടെ പക്കൽ നിന്നും പണം കൈപ്പറ്റിയോ, പഠിക്കാതെയോ മറുനാടൻ ഒരു വാർത്ത റിപ്പോർട്ട് ചെയ്യില്ല എന്നും ഒക്കെ മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. ആ ധാരണയ്ക്ക് വളരെ വലിയ ഒരു കോട്ടം വരുത്തുന്നതും അടിസ്ഥാനമില്ലാത്തതുമായ ഒരു വാർത്താ അവതരണമായി പോയി ഇത്. ഈ വിഷയത്തെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് വാർത്തയെ വളച്ചൊടിക്കൽ തന്നെയാണ് അങ്ങ് ചെയ്തത്. തെറ്റ് പറ്റിയാൽ തിരുത്താനുള്ള മനസ്സ് അങ്ങേയ്ക്ക് ഉണ്ടെന്നത് മുൻപ് വന്ന തിരുത്തലിലൂടെ മനസ്സിലാക്കിയിട്ടുള്ളതാണ്.

  • @yamunapnair2380
    @yamunapnair2380 Рік тому +23

    വളരെ നല്ല തീരുമാനം, എന്റേതുൾപ്പടെയുള്ള പല കുടുംബങ്ങളും ഇതിന് ബലിയാടുകൾ ആയിട്ടുണ്ട് 🙏🙏

    • @samolppp9976
      @samolppp9976 Рік тому

      നിങ്ങൾ ഏത് സ്കീം ഇൽ ആണ് invest ഇട്ടത്? 🤔ഒന്ന് വിശദീകരിക്കാമോ?

    • @vkchandran9261
      @vkchandran9261 Рік тому +2

      നിങ്ങൾ ചതിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ശരിയായ കമ്പനി അല്ല നിങ്ങളേക്കൊണ്ട് പണം മുടക്കിച്ചത് നൂറു ശതമാനം റിസൽട്ട് ഉള്ള ഉൽപ്പന്നങ്ങൾ ഗവർമെന്റിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് യൂണിയനുകളുടെ അഭിലിയേഷനിലൂടെ പ്റവർത്തിക്കുന്ന കമ്പനികളുണ്ട് അവിടെ ചതിയും പറ്റിക്കലും ഇല്ല ഇത് തിരിച്ചറിയാതെ പോയി....

  • @pradeepsk5898
    @pradeepsk5898 Рік тому +101

    Wellness products എന്ന പേരിൽ 200 രൂപ പോലും വില ഈടാക്കാൻ കഴിയാത്ത സാധനങ്ങൾക് 1800 രൂപയും 2000 രൂപയും ഈടാക്കുന്ന കമ്പനികൾ നിയന്ത്രിക്ക പെടേണ്ടതാണ്....... പക്ഷെ അത് കേരളത്തിൽ പുതിയ നിയമം കൊണ്ടും കാര്യമില്ല.......

    • @Yogamaaya
      @Yogamaaya Рік тому +1

      👍

    • @mastercraftart5585
      @mastercraftart5585 Рік тому +4

      അതെ.അതിൽ പെട്ട് ലക്ഷങ്ങൾ പോയവരെ എനിക്കറിയാം

    • @gilbertjoseph5624
      @gilbertjoseph5624 Рік тому +5

      സർക്കാർ ജോലി ഉണ്ടായിട്ട്,ലീവെടുത്ത് ഇത് ചെയ്യുന്നവനെ എന്തു വിളിക്കണം, എന്ത് ചെയ്യണം???😮

    • @kavithaVINCENT
      @kavithaVINCENT Рік тому

      ​@@gilbertjoseph5624yes

    • @kavithaVINCENT
      @kavithaVINCENT Рік тому

      Have to hook them

  • @radhakoramannil8264
    @radhakoramannil8264 Рік тому +46

    എല്ലാറ്റിലും പൊതുവായി കാണുന്നത് അത്യാഗ്രഹം. നഷ്ടം വരുന്നതും അതു കൊണ്ടു തന്നെ. ഇതിന് അറുതി വരുത്തേണ്ടത് അത്യാവശ്യം തന്നെ.

  • @sugheedkumarvilakumadam8675
    @sugheedkumarvilakumadam8675 Рік тому +4

    ഹലോ ഇദ്ദേഹത്തെ ഞാൻ വളരെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. എന്നാൽ ഇന്ന് മൾട്ടിലെവൽ മാർക്കറ്റ് പറ്റി അദ്ദേഹം പറഞ്ഞപ്പോൾ ശരിക്കും പഠിച്ചിട്ടാണോ പറഞ്ഞത് എന്നെനിക്കറിയില്ല. ആദ്യം പറഞ്ഞ സെന്റെൻസ് കറക്റ്റ് മണി ചെയിൻ മാർക്കറ്റിംഗ് ഇതുപോലെ സഹായം ഹെൽപ്പിംഗ് ആയിട്ട് കുറെ നടക്കുന്നുണ്ട്. എന്നാൽ മനസ്സിലാകാതെ പോയ ഒരു കാര്യമുണ്ട് ആംവേ പറ്റി പറയുകയുണ്ടായി വ്യക്തമായി പറഞ്ഞില്ല ഓരോ പ്രോഡക്റ്റ് ഒക്കെ ക്വാളിറ്റി ഉള്ളതായിരിക്കാം. എന്റെ അനുഭവത്തിൽ മൾട്ടിലെവൽ മാർക്കറ്റിംഗിൽ പ്രോഡക്റ്റ് സെയിൽ നല്ല പ്രോഡക്റ്റ് കിട്ടുന്ന കമ്പനികൾ ഉണ്ട്.. നല്ല പ്രോഡക്റ്റ് കിട്ടുന്ന കമ്പനികളിൽ വർക്ക് ചെയ്യുന്ന നിർബന്ധമില്ല വേണമെങ്കിൽ പ്രോഡക്റ്റ് വാങ്ങിയോ യൂസ് ചെയ്യാം. ആവശ്യമെന്ന് തോന്നുന്നവർക്ക് അതിന്റെ പിന്നാലെ യാത്ര ചെയ്തു സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കാം. ഇത് ഇദ്ദേഹം ഒന്ന് പഠിച്ചിട്ട് പറയുന്നതായിരിക്കും നല്ലത്.

    • @Lolanlolan304
      @Lolanlolan304 Рік тому

      എല്ലാം പക്കാ തട്ടിപ്പാണ് ആളെ പറ്റിക്കുക അതാണ്‌ mlm

    • @UshaDevi-vj8jm
      @UshaDevi-vj8jm 7 місяців тому

      MLM nalla company undu legal aayi pravarthikunna

  • @sa25077
    @sa25077 Рік тому +243

    1) കേരളത്തിലെ ഏറ്റവും വല്യ തട്ടിപ്പുക്കാരൻ ആരാണ്?
    Option:- a) പിണറായി വിജയൻ
    b) പിണറായി വിജയൻ
    c) പിണറായി വിജയൻ
    d) പിണറായി വിജയൻ

  • @unnikrishnanpillai
    @unnikrishnanpillai Рік тому +3

    നെറ്റ്‌വർക്ക് മാർക്കറ്റിംഗ് നെ ബലപ്പെടുത്തുന്നതിന് ഉപകാരപ്രദമായ നിയമ സംവിധാനം ആണ് ഗവണ്മെന്റ് കൊണ്ടുവന്നിട്ടുള്ളത്.
    ലോകത്ത് നേരായ ഒരു നെറ്റ്‌വർക്ക് മാർക്കറ്റിംഗ് സിസ്റ്റം ഉണ്ട്. അത് ഫോളോ ചെയ്ത് സമൂഹത്തിൽ വലിയ നേട്ടം ഉണ്ടാക്കാൻ കഴിയും. എല്ലാവരും നന്നായി പഠിക്കാൻ ശ്രമിക്കുക. പഴയ കഥകൾ പാടി നടക്കുകയല്ല, പുതിയ ട്രെൻഡ് അറിയുക ആണ് പ്രധാനം... 👍

  • @chandrantc9981
    @chandrantc9981 Рік тому +10

    Mr ഷാജന് മൾട്ടി ലെവൽ മാർക്കറ്റും മണിചെയിനും തിരിച്ചറിയില്ല എന്നുറപ്പിയ്ക്കാം . ഒരു സാധാരണക്കാരൻ കഞ്ചാവടിക്കാതെ, കള്ളുകുടിയ്ക്കാതെ , ഗുണ്ട പണി ചെയ്യാതെ , മാന്യമായി അവന്റെ മോഹങ്ങൾ അല്പമെങ്കിലും സാക്ഷാൽക്കരിയ്ക്കാൻ വേണ്ടി രാവും പകലും അവൻ ആത്മാർത്ഥമായി കഷ്ടപ്പെടുന്ന ഒന്നാണ് MLM.! ഇതിൽ ചില മണ്ണുണ്ണികൾ വന്നേക്കാം അവരാണ് എന്റെ കാശ് പോയി എന്ന് പറഞ്ഞ് കരയുന്നത്. എന്തിനും ഏതിനും അവനവൻ ചെയ്യേണ്ട പണി ചെയ്യണം !!

    • @sumedha7853
      @sumedha7853 Рік тому +2

      അവനവൻ പണി ചെയ്യണം എന്നത് ശരി. പക്ഷെ അവനവൻ എടുത്ത പണിയുടെ വരുമാനം മുകളിൽ ഉള്ളവർക്ക് വീതം വെക്കാതെ അവനവനു തന്നെ കൊടുക്കണം. അതേ പറയുന്നുള്ളു..

  • @swaminathants4647
    @swaminathants4647 Рік тому +2

    ഷാജൻ സാർ ഒരു സംഭവമാണ്, great man

  • @sadgamaya2168
    @sadgamaya2168 Рік тому +142

    മൾട്ടീ ലെവൽ മാർക്കറ്റിംഗ് .. കോട്ടിട്ട കുറെ സാറൻ മാർ നടത്തുന്ന സംഘടിതമായ കൊള്ള കോടികളാണ് അടിച്ചു മാറ്റുന്നത് ..

    • @shimiljohn7644
      @shimiljohn7644 Рік тому +1

      True 🙏🙏🙏🙏🙏🙏🙏🙏

    • @suji6080
      @suji6080 Рік тому +5

      സാറന്മാരല്ലാ ............ന്മാരാണ്

    • @bijuk9659
      @bijuk9659 Рік тому +1

      ആളുകൾ പറ്റിക്കപ്പെടാൻ നിന്നിട്ടല്ലേ 😡അനുഭവിക്കട്ടെ

    • @pratheeshm400
      @pratheeshm400 Рік тому +4

      Highrich

    • @su84713
      @su84713 Рік тому +1

      @@pratheeshm400 ഞാനും പെട്ടു ഹൈ റിച്ചിൽ .

  • @ThankappnThankn
    @ThankappnThankn Рік тому +31

    Data entry എന്ന് പറഞ്ഞ് ജോലിയില്ലാത്തവരെ പറ്റിക്കുന്ന ആളുകൾ ഉണ്ട്

  • @sunilsunilkumar2062
    @sunilsunilkumar2062 Рік тому +20

    കേരളത്തിലെ ജനങ്ങൾക്ക് ബുദ്ധിയുടെ കാര്യത്തി വേൾഡ് നംബർ വൺ ആണന്നാ വിചാരം ബുദ്ധി ഷെയിച്ച് ഷെയിച്ച് ഒരുത്ത പോത്തിന്റെ ബുദ്ധിയായി മാറിയെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല

  • @santhoshob6500
    @santhoshob6500 Рік тому

    വാർത്തകൾ ഇങ്ങനേ വേണം. അഭിനന്ദനങ്ങൾ. ആരെയും വ്യക്തിഹത്യയോ,അപമാനിക്കായോ ചെയ്യാതെ എല്ലാ തരത്തിലുള്ള വാർത്തകളും പ്രതീക്ഷിക്കുന്നു. ഒരു രാഷ്ട്രീയ ചായ്‌വും ഇല്ലാതെ സത്യം സത്യമായി വാർത്തകൾ വരട്ടെ.. അഴിമതിക്കെതിരെ,അരാഷ്ടിയവൽക്കരണത്തിന് എതിരേ., വർഗീയതക്കെതിരെ നിങ്ങളുടെ ചാനൽ അതി ശക്തമായി തിരിച്ചു വരട്ടെ..

  • @ramachandrankambil3841
    @ramachandrankambil3841 Рік тому +6

    ഷാജൻ താങ്കൾ ഈ വീഡിയോയിൽ പറഞ്ഞ ത് ചില ആളുകൾക്ക് നെഞ്ചി ൽ ഒരു ഇത് അനുഭവപ്പെടും ആരാണ് എന്ന് ഞാൻ പറയുന്നില്ല വേണമെങ്കിൽ തു പി കാണി ക്കാം ❤❤❤

  • @samuvalsam6681
    @samuvalsam6681 Рік тому +39

    നിയമം ബാധകമുള്ളത് സാധാരണ കാർക്ക് മാത്രം... 😔

  • @Ksvisionindia
    @Ksvisionindia Рік тому +84

    നിലവാരം ഇല്ലാത്ത സാധനങ്ങൾ ആളുകളെ അടിച്ചേൽപ്പിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിങ് കൂടി അവസാനിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണം.

    • @sreekumarr618
      @sreekumarr618 Рік тому +3

      Nilavaram ellatha mlm products or company athanu annu ariyan thalparyamund?

    • @Ksvisionindia
      @Ksvisionindia Рік тому

      @@sreekumarr618 നിലവാരം ഇല്ലാത്ത സാധനങ്ങൾ ഏതാണ് എന്ന് സ്വയം മനസിലാക്കുക.80 ശതമാനം കമ്പനികളും നല്ല ഉത്പന്നങ്ങൾ അല്ല വിൽക്കുന്നത്.

    • @udaypraveen8122
      @udaypraveen8122 Рік тому +3

      നിലവാരം അളക്കുന്നത് എങ്ങനെ എന്ന് കൂടി പറഞ്ഞു തരുമോ?

    • @Ksvisionindia
      @Ksvisionindia Рік тому

      @@udaypraveen8122 ഉപയോഗിച്ച് നോക്കിയാലെ മനസ്സിൽ ആകുകയുള്ളൂ. ഉദാഹരണം ഒരു ടൂത്പേസ്റ്റ് ഉപയോഗിക്കുമ്പോൾ വായിൽ പൊള്ളൽ വന്നാൽ അത് ഗുണ നിലവാരം ഇല്ലെന്നു മനസ്സിൽ ആക്കാൻ കഴിയും

    • @Jeevan141
      @Jeevan141 Рік тому

      @@udaypraveen8122 കൊറേ എണ്ണത്തിന് കുരു പൊട്ടുന്നുണ്ടല്ലോ😬😬😬🥴

  • @serveall7421
    @serveall7421 Рік тому +4

    ആംവേ മുതൽ മോഡി കെയർ വരെ സർക്കാർ അംഗീകാരത്തോടെയാണ് പ്രവർത്തിക്കുന്നതും സർക്കാരിന് നികുതി കൊടുക്കുന്നതും... പഴയ മണി ചെയിനിനെ കുറിച്ചാണ് താങ്കൾ പറയുന്നത്... ഒരു ചാനലും വച്ച് നല്ല സംരംഭങ്ങളെ കരി തേക്കുക മാത്രമാണ് ഈ വീഡിയോയുടെ ലക്ഷ്യം... കമ്പനികളോട് കാശ് ചോദിച്ച് കിട്ടാതെ വരുമ്പോൾ വീഡിയോയുമായി പ്രത്യക്ഷപ്പെടും... ജനങ്ങൾ ഇത്തരം ചാനലുകാരെ തിരിച്ചറിയുക

  • @mychessgames6201
    @mychessgames6201 Рік тому +2

    ഇത്തരക്കാരുടെ വലയിൽ വീഴാതെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ് ഷാജൻ സർ
    എത്രയും പെട്ടന്ന് ഇത് നടപ്പിലാവട്ടെ 🙏🏻

  • @ummer.blathur8043
    @ummer.blathur8043 Рік тому +17

    പ്ലസ് വൺ മുതൽ MLM നേ കുറിച്ച് പഠിക്കാൻ ഇന്നു കുട്ടികൾക്ക് അവസരമുണ്ട് , താങ്കളുടെ വില കളയരുത്

    • @sadgamaya2168
      @sadgamaya2168 Рік тому +6

      പഠിച്ചിട്ടെന്തു കാര്യം... ഭൂലോക തട്ടിപ്പ് ..

    • @ummer.blathur8043
      @ummer.blathur8043 Рік тому

      ​@@sadgamaya21681:30 1:32 താങ്കൾക്ക് ഏത് mlm കൊണ്ട് ആണ് ബുദ്ധിമുട്ട് ആയത്, അല്ലേൽ തട്ടിപ്പിന് ഇരയായി ട്ടുള്ളത്.... പറയൂ ഞാൻ പറഞ്ഞ് തരാം.. എന്ത് കൊണ്ടാണ് എന്ന്

    • @francismk6429
      @francismk6429 Рік тому +2

      MLM ലോകത്തു എല്ലാരാജ് ങ്ങളിലും നിമപരമായിട്ട് നടക്കുന്ന ബിസിനസ്സാണെ

    • @francismk6429
      @francismk6429 Рік тому +1

      MLM ലോകത്തു എല്ലാരാജ് ങ്ങളിലും നിമപരമായിട്ട് നടക്കുന്ന ബിസിനസ്സാണെ

    • @shyamjithvm8797
      @shyamjithvm8797 Рік тому +1

      സുഹൃത്തേ MLM ലോകത്ത് എല്ലായിടത്തും ഉണ്ട്. അത് നല്ലതുമാണ്, എന്നാൽ അതിന്റെ മറവില്‍ product ന് പല മടങ്ങ് റേറ്റ് ഇട്ട് നടക്കുന്ന moneychain ആണ്‌ ഇന്ന്‌ കേരളത്തില്‍ ഉള്ളത്. ഇത്തരം ഉടായിപ്പ് stop ചെയ്യേണ്ടത് അത്യാവശ്യമാണ്

  • @purushanpk1982
    @purushanpk1982 Рік тому +21

    സംസാരത്തിൽ Amway പോലെ നല്ല കമ്പനികളും കൂട്ടത്തിൽ ഉണ്ട് എന്ന് പറഞ്ഞു. Amway ഇന്ത്യയിൽ തുടങ്ങുന്നതിന് മുൻപ് 1996-ൽ വെറും 8 Product ഉം ആയി തുടങ്ങി ഇന്ന് 750-ൽ പരം ഉല്പന്നങ്ങൾ
    കമ്പനി to കസ്റ്റമർ ആയി Direct മാർക്കറ്റ് ചെയ്യുന്ന മോദിക്കെയർ
    എന്ന ഇന്ത്യൻ കമ്പനി അറിയാതെ
    പോകരുത്. കഴിഞ്ഞ 27 വർഷമായി ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നു. ഷാജൻസാർ നല്ല കമ്പനികളിൽ work ചെയ്യുന്ന അനേകായിരം പേർക്ക് ഒരു സഹായം ആവും . നല്ല കമ്പനികളെ കുറിച്ച് ഒരു വാർത്ത കൊടുത്താൽ .

    • @elgi1989
      @elgi1989 Рік тому

      Amway is the No.1 direct selling co in India

    • @johnsmedia1757
      @johnsmedia1757 Рік тому

      Keva kaipo

    • @Jeevan141
      @Jeevan141 Рік тому +1

      നിന്റെ കമ്പനിക്ക് പരസ്യം ചെയ്യൂല🤬🤬

    • @infinity-tm4yz
      @infinity-tm4yz 2 місяці тому +1

      നിങ്ങളുടെ ഈ മോദി കെയർ സാറന്മാർ ഒരുപാട് പാവങ്ങളെ ഉണ്ട്
      പറ്റിച്ചിട്ടുണ്ട്

  • @onlinemillionaireworld
    @onlinemillionaireworld Рік тому +14

    ഡയറക്റ്റ് മാർക്കറ്റിംഗ് ഇന്ത്യയിലും കേരളത്തിലും അംഗീകരിച്ച ബിസിനസ്‌ ആണ് സാജാ...

    • @aj9969
      @aj9969 Рік тому +1

      Products general public lekk pokunnilla.. ellaam vaangunnath thaazhekkidayilulla agents maathram aanu.. ith money chain thanneyaanu.. paniyeduthu jeevikkoo suhruthe..

    • @bijukunnumpuram6453
      @bijukunnumpuram6453 Рік тому +1

      യെസ് ഇവനെ പോലുള്ള വരുടെ ബിസിനസ്സാണ് ആദ്യം പൂട്ടേണ്ടത്

    • @Jeevan141
      @Jeevan141 Рік тому +1

      ഇപ്പം പൂട്ടും.😅

    • @Jeevan141
      @Jeevan141 Рік тому +1

      ഞങ്ങൾ പൂട്ടിക്കും

    • @eternallove3867
      @eternallove3867 Рік тому +1

      Qnetooli😄

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Sir nu sukhano...njan othiri prarthichirunu..ingane vedio cheythu kanane enu...ur chanel..is great👍❤️

  • @georgesalphons
    @georgesalphons Рік тому +43

    ഒരുത്തൻ വന്നിട്ട് പൈസ ഇൻവെസ്റ്റ്‌ ചെയ്യാൻ പറയുന്നുണ്ടെങ്കിൽ അത് നിങ്ങൾ ക്ക് പൈസ ഉണ്ടാക്കിത്തരാൻ അല്ല അവനു പൈസ നിങ്ങളിലൂടെ ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് എന്ന് മനസിലാക്കുക.

    • @palavarnam9977
      @palavarnam9977 Рік тому +1

      L i c പോലെയുള്ള എത്രയോ സംവിധാനങ്ങളാണ സാധാരണക്കാരന്റെ സമ്പത്ത് കൊണ്ടുപോകുന്നത് 20 വർഷം കഴിയുമ്പോൾ എന്നു പറഞ്ഞു പല കമ്പനികളും ഇങ്ങനെയില്ലേ എൽഐസിയുടെ പൈസ ഇപ്പോൾ എവിടെയാണ് ?
      ആംവേ ഉൽപ്പന്നങ്ങളുടെ വില എത്രയാണ് ? പുറം രാഷ്ട്രങ്ങളിൽ നിന്നും വരുന്ന സൺഫ്ലവർ സിസ്റ്റത്തിലൂടെഅമ്മയും മോഡികെറും ഡിഎക്സ് നും ഇങ്ങനെയുള്ള കമ്പനികൾ നല്ല രീതിയിൽ തന്നെയാണ് വർക്ക് ചെയ്യുന്നത് ബെസ്റ്റ് പ്രോഡക്റ്റാണ് 40% ഗവൺമെന്റ് ടാക്സ് മേടിക്കുന്നു ഇത്രയും വലിയ ടാക്സ് മേടിക്കാതിരിക്കുകയാണെങ്കിൽ ഉൽപ്പന്നത്തിന്റെ വേലയും കുറയും🤔 ഗവൺമെന്റുകളെയാണ് ആദ്യം നിയന്ത്രിക്കേണ്ടത് ഈ സമ്പത്തെല്ലാം എവിടേക്കാണ് ഗവൺമെന്റ് കൊടുക്കുന്നത് 10% വരുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും🤔 സാധാരണക്കാരൻ എന്നും സാധാരണക്കാരായി നിൽക്കുന്നു കർഷകരെ നശിച്ചു നാറാണക്കല്ല് തിരിഞ്ഞു നോക്കാത്ത ഗവൺമെന്റുകൾ ഇടതു വലത് സർക്കാരുകൾ ആകെ നല്ലത് ചെയ്യുന്നു എന്ന് മനസ്സിലാവുന്നത് ആം ആദ്മി പാർട്ടി മാത്രം ശരിയല്ലേ ?

  • @vidyanpanicker8871
    @vidyanpanicker8871 Рік тому +5

    ഷാജൻ സർ 05/08/2023 പൊതുവിതരണ വകുപ്പ് മന്ത്രി അനിൽ സർ ഒരു വർക്ക്ഷോപ്പ് രാവിലെ 9 മണി തൊട്ട് 4:30 വരെ ഉണ്ടായിരുന്നു. Concern dept ലെ ias, ies, ips കാർ വർക്സ്ഷോപ്പിൽ ക്ലാസ്സ്‌ എടുത്തു.
    ഇതിന്റെ ചർച്ചകൾ 8 മാസമായി നടക്കുണ്ടായിരുന്ന.

  • @SureshKumar-or8sq
    @SureshKumar-or8sq Рік тому +25

    പണ്ട് ഞാനും ഇതിന് ഒരു ഇര ആയിട്ടുണ്ട് .. 1 ലക്ഷം രൂപയോളം എൻ്റെയും ഭാര്യയുടെയും കൈയിൽ നിന്നും പോയിട്ടുണ്ട്.. തൊട്ടടുത്ത ഒരു ചങ്ങാതിയുടെ വാക്കിൽ പെട്ടു പോയതാണ്..

    • @MaatthewWayne
      @MaatthewWayne Рік тому +1

      Omfiii kkoo

    • @sneakpeak6971
      @sneakpeak6971 Рік тому

      എന്തു കമ്പനി ആണ്

    • @vpsnair392
      @vpsnair392 Рік тому +1

      Blue lines ennu thonnunnu oru company ernakulam/കൊച്ചിയില്‍ ഉണ്ടായിരുന്നു. അത് മുങ്ങുകയാണെന്ന് അറിഞ്ഞുകൊണ്ട് ഒരു ചങ്ങാതി പണി തന്നു

    • @scientificmalayalam9622
      @scientificmalayalam9622 Рік тому

      Feo3 ഇതാണോ

    • @SureshKumar-or8sq
      @SureshKumar-or8sq Рік тому

      @@scientificmalayalam9622 അല്ല.. 8 വർഷം മുൻപ്, പൂനയിൽ വച്ചാണ് പണി കിട്ടിയത്.. എന്തോ net കൂട്ടി പേര് ആയിരുന്നു.

  • @sijishbernas4773
    @sijishbernas4773 Рік тому

    Direct selling ആകുമ്പോൾ സാധനങ്ങളുടെ വില കുറഞ്ഞ് നമുക്ക് കിട്ടണം, പക്ഷേ ഇപ്പൊൾ കാണുന്നത് സർ പറഞ്ഞത് പോലെ നമുക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു

  • @anilallinall1189
    @anilallinall1189 Рік тому +7

    നെറ്റ് വർക്ക്‌ മാർക്കെറ്റിങ് നിയമപരമായി നല്ല രീതിയിൽ ചെയ്യുന്ന വർഷങ്ങളുടെ പാരമ്പര്യമുള്ള നിരവധി നല്ല കമ്പനികൾ ഇന്ത്യയിലുണ്ട്.... പക്ഷേ കൂടുതൽ തട്ടിപ്പ് കമ്പനികൾ ഉള്ളതുകൊണ്ട്..... യഥാർത്ഥ നെറ്റ്‌വർക്ക് എന്തെന്ന് പലരും മനസ്സിലാക്കുന്നില്ല... യഥാർത്ഥ നെറ്റ്‌വർക്കിന്റെ നല്ലവശങ്ങൾ എന്തെന്ന് ഇത് അവതരിപ്പിച്ച മറു നാടൻ പോലും പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.....നിയമപരമായി പ്രവർത്തിക്കുന്ന ശരിയായ നെറ്റ് വർക്കിൽ ആരുടേയും പണം നഷ്ടപ്പെടില്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്....

  • @ignitefire123
    @ignitefire123 Рік тому +19

    സാജന് മണിച്ചേയിനും മൾട്ടി ലെവൽ മാർക്കറ്റിങ്ങ്ങും തിരിച്ചറിയില്ല. വീഡിയോ ചെയ്യുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കി ചെയ്യുക. കശുപോയി എന്ന് കരയുന്നവർ പെട്ടന്ന് കാശുവാരാൻ വന്ന മണ്ടന്മാരാണ്. മൾട്ടി ലെവൽ മാർക്കറ്റിംഗിൽ വിജയിക്കാൻ പണിയെടുക്കണം.

    • @indiantrotter5919
      @indiantrotter5919 Рік тому

      Comedy parayalle kutta

    • @chandranvkeralal400
      @chandranvkeralal400 Рік тому

      Paniyedukkanam break ayal ellam poy.shajan sir paranjuthu pole thalappathullavar kassundakum.allathavar gopi

    • @indiantrotter5919
      @indiantrotter5919 Рік тому

      @@chandranvkeralal400 Genuine ayitula oru direct selling company name parayao

    • @richurish8269
      @richurish8269 Рік тому

      ​@@indiantrotter5919Forever

    • @elgi-dj2zp
      @elgi-dj2zp Рік тому

      ​@@indiantrotter5919Amway

  • @bindurk9131
    @bindurk9131 Рік тому +1

    സാജൻ സർ, ആദ്യമേ തന്നെ thanks 🙏... ഇങ്ങനെ ഒരു news ഇട്ടതിനു. ഇപ്പോൾ indian cooperative credit society കൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ക്കുറിച്ച് ഒന്ന് അന്വേഷിച്ചു സത്യസന്ധമായ ഒരു വിവരണം നൽകാമോ. കേന്ദ്ര ഗവണ്മെന്റ് അംഗീകാരം ഉണ്ടെന്ന് പറഞ്ഞാണ് ധാരാളം പേര് ഇതിൽ വർക്ക്‌ ചെയ്യുന്നത് cash ഇടുന്നതും. Pls സർ.

  • @MathewSebastian-tc9hr
    @MathewSebastian-tc9hr Рік тому +4

    Great 👍❤️👌👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼 Thank you ഷാജൻ ചേട്ടാ ❤️👌w👏🏼😄👏🏼👏🏼👏🏼👏🏼👏🏼

  • @GoWithGrowWithEachOther
    @GoWithGrowWithEachOther Рік тому +5

    ഞാൻ ആദ്യ കമൻ്റായിത്രയും മുകളിൽ പറയാനുള്ള കാരണം ഞാനും ഇതിൽ ബലിയാടാക്കപ്പെട്ടിട്ടുള്ളത് കൊണ്ട് തന്നെയാണ്..., 1997 മുതൽ ഈ മേഖലയിലെ പല തട്ടിപ്പുകളും കാണാനും പഠിക്കാനും സാധിച്ചതുകൊണ്ടുമാണ്..., കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മാർഗ്ഗ നിർദേശങ്ങൾ പാലിച്ച് കൊണ്ട് പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്ന നല്ല കമ്പനികൾ കേരളത്തിൽ ഉണ്ട് എന്നത് അറിയാവുന്നത് കൊണ്ടുമാണ്..., അത്തരം കമ്പനികളിൽ പ്രവർത്തിച്ച് കൊണ്ട്, ആ കമ്പനികളുടെ ഉൽപ്പന്നങ്ങൾ വിറ്റുകൊണ്ട് ജീവിക്കുന്ന നിരവധി വീട്ടമ്മമാരെ എനിക്കറിയാവുന്നത് കൊണ്ടാണ്..., അത്തരം കമ്പനികളുടെ ഔട്ട് ലെറ്റുകൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിൽ ഉടനീളം 5 കിലോമീറ്ററിനുള്ളിൽ ഒന്നെന്ന കണക്കിൽ ഉണ്ടെന്നതും ആ ഔട്ട് ലെറ്റുകൾ നടത്തുന്ന മിക്കവരും പാവങ്ങളാണ് അവരുടെ ജീവിതോപാധിയാണത് എന്ന് അറിയാവുന്നത് കൊണ്ടുമാണ്.
    അതെല്ലാം അങ്ങ് അവസാനിപ്പിച്ച് കളയാമെന്ന് കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ചിന്തിച്ചിട്ട് കൂടിയില്ല. അത്തരം നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനികളെയും തൊഴിലാളികളെയും സംരക്ഷിക്കാനും, തെറ്റായി പ്രവർത്തിക്കുന്ന കമ്പനികളുടെ വലയിൽ പെട്ട് ജനങ്ങളുടെ പണം നഷ്ടപ്പെടാതിരിക്കാറുമാണീ സർക്കാർ നടപടി പോലും. അല്ലാതെ സർക്കാർ നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തനങ്ങളെ ഇപ്പോളെന്നല്ല ഒരിക്കലും തടസ്സപ്പെടുത്തില്ല.
    പക്ഷെ, അങ്ങ് പഠിക്കാതെയോ, എടുത്ത് ചാട്ടം മൂലമോ ഇപ്പോൾ നൽകിയ ഈ വാർത്ത തെറ്റായി വളച്ചൊടിക്കട്ടതും, ജനങ്ങളെ തെറ്റിധരിപ്പിക്കുന്നതും, പാവപ്പെട്ട പതിനായിരക്കണക്കിന് കുടുംബങ്ങളെ ഉപദ്രവിക്കുന്നതുമാണ്.
    ഏതെങ്കിലും ചിട്ടി കമ്പനിയോ, അല്ലെങ്കിൽ ഏതെങ്കിലും ബാങ്കോ തകരുകയോ, അവർക്ക് പ്രവർത്തന മാർഗ്ഗരേഖ നൽകുകയോ ചെയ്ത് അതിലെ പുഴുക്കുത്തുകളെ നീക്കി കുറ്റമറ്റതാക്കാൻ സർക്കാർ ശ്രമിച്ചാൽ അതിൻ്റെ വാർത്തയായി... "KSFE ഉൾപ്പെടെയുള്ള ചിട്ടികൾ എല്ലാം തട്ടിപ്പാണ് അവയുടെ പ്രവർത്തനം നിർത്താൻ സർക്കാർ തീരുമാനിച്ചു..., ബാങ്കുകൾ എല്ലാം തട്ടിപ്പാണ് അവയുടെ പ്രവർത്തനം നിർത്താൻ സർക്കാർ തീരുമാനിച്ചു..." എന്നൊക്കെ തെറ്റായി വാർത്തയെ വളച്ചൊടിച്ച്, ഒന്നടങ്കം അടച്ച് ആക്ഷേപിച്ച് തെറ്റായ വാർത്ത നൽകിയാൽ എന്താകും ഫലം.? ബാങ്കിൽ കിടക്കുന്ന പണം പോയി പിൻവലിക്കാനൊരുങ്ങും അറിവ് കുറവുള്ള പാവപ്പെട്ട ജനങ്ങൾ.., ചിട്ടികളിൽ ചേരാൻ പേടിക്കും പാവപ്പെട്ട ജനം. എന്തുകൊണ്ട്..? അങ്ങയെയും, അങ്ങയുടെ മറുനാടനെയും, അങ്ങ് നൽകുന്ന വാർത്തയും ജനങ്ങൾ വിശ്വസിച്ച് പോയത് കൊണ്ട്. ഒരു കാര്യത്തെ കുറിച്ച് പഠിക്കാതെ, പരിണിത ഫലങ്ങളെ കുറിച്ച് ചിന്തിക്കാതെ ഇങ്ങനെ വാർത്ത നൽകുന്നത് ശരിയാണെന്ന് അങ്ങേയ്ക്ക് തോന്നുന്നുണ്ടോ..? തെറ്റ് പറ്റി പോയിട്ടുണ്ടെങ്കിൽ തിരുത്തുക, ചെളിയിൽ വീണാൽ അത് കഴുകി വൃത്തിയാക്കുക, അല്ലാതെ ആ ചെളിയിൽ കിടന്ന് ഉരുളരുത്, അത്തരം തരംതാണ വ്യക്തിത്വത്തിലേയ്ക്ക് അങ്ങ് താഴരുത്. അത് അങ്ങയെ പലതിൻ്റെയും നാവായി കണ്ട എന്നെ പോലെയുള്ളവർക്ക് വേദന ഉണ്ടാക്കുന്നതാണ്. ഞാനിതിലെ ഒരു പ്രവർത്തകനല്ല, പക്ഷേ അങ്ങയുടെ പ്രേക്ഷകനാണ്.. ഇതേക്കുറിച്ച് അല്പം ധാരണയുള്ളയാളാണ്., അതു കൊണ്ട് പ്രതികരിച്ചതാണ്. തെറ്റായ കമ്പനികളെ പൂട്ടിക്കെട്ടാൻ അങ്ങ് പോരാടുക തന്നെ വേണം. അങ്ങേയ്ക്കേ അതിന് കഴിയൂ എന്നും കരുതുന്നയാളാണ് ഞാൻ. ജനങ്ങളെ വഞ്ചിക്കുന്ന അത്തരം കമ്പനികളെ കുറിച്ച് നിരന്തരം റിപ്പോർട്ടുകളും നൽകണം. പക്ഷെ, ഡയറക്ട് സെല്ലിംഗ് മേഖലയെ ഒന്നടക്കം വെട്ടിപ്പാണെന്ന് പറഞ്ഞത് തെറ്റാണെന്ന് അങ്ങേയ്ക്ക് തോന്നിയാൽ മാത്രം.. നിയമാനുസൃതമായി പ്രവർത്തിക്കുന്ന കമ്പനികൾ ഉണ്ടെന്നെങ്കിലും തുറന്ന് പറയാനുള്ള മാനസിക വലിപ്പം അങ്ങ് കാണിക്കണം. ഇതിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വേണ്ടിയാണത്.
    അങ്ങേയ്ക്ക് ഒരു വിഷയത്തെ കുറിച്ചതുവരെ ഉള്ള ധാരണയുടെ അടിസ്ഥാനത്തിലല്ല വാർത്തകൾ നൽകേണ്ടത്. അന്വേഷിച്ച് കണ്ടെത്തുന്ന അറിവിൻ്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ആകണം. അങ്ങനെ നിയമാനുസൃതമായി ചെയ്യുന്ന ഡയറക്ട് സെല്ലിഗിനെ കുറിച്ചുള്ള അറിവിൻ്റെ അടിസ്ഥാനത്തിൽ APJ അബ്ദുൾ കലാം സർ പറഞ്ഞ വാക്കുകൾ പറഞ്ഞിവിടെ തത്ക്കാലം നിർത്തുന്നു.
    "Network Marketing is the fastest growing business of 21st Century which must be joined by every young man and Woman globally otherwise you can never get the best of your youth age"

    • @SumangalaCK7362
      @SumangalaCK7362 Рік тому

      ഞാനും യോജിക്കുന്നു.

    • @jobingeorgekochumuriyil8021
      @jobingeorgekochumuriyil8021 Рік тому +1

      ഞാൻ ഈ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു 🎉

    • @richurish8269
      @richurish8269 Рік тому

      Well said..❤

    • @bitterguard
      @bitterguard Рік тому

      The 3 downlines of the upline😂

  • @sajukr5339
    @sajukr5339 Рік тому +1

    പ്രിയ ഷാജൻ സാർ,
    ഈ വാർത്തയിൽ അങ്ങേയ്ക്ക് തെറ്റിയിട്ടുണ്ട് 100% ഒരു തിരുത്തൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.❤❤

  • @vkchandran9261
    @vkchandran9261 Рік тому +5

    പ്റിയ സാജൻ ..ഈ മേഖലയേകുറിച്ച് വ്യക്തമായി പഠിച്ചിട്ടാണ് ഇങ്ങനെ പറഞ്ഞതെങ്കിൽ നന്നായിരുന്നു.,ഗവർമെന്റ് നിർദ്ദേശിക്കുന്ന എല്ലാ വിധത്തിലും ..ശരിയായ മാർഗ്ഗരേഖയോടുകൂടി പ്റവർത്തിക്കുന്ന നൂറുശതമാനം. ഗുണമുള്ള ഉൽപ്പന്നങ്ങൾ ഇടനിലക്കാരുടെ സഹായമില്ലാതെ നേരിട്ടുള്ള വിപണനരീതി മുഖേന ഒട്ടേറെ ആളുകൾ ഉപജീവനം നടത്തുന്നുണ്ട് അത് ആരെയും പറ്റിച്ചുകൊണ്ടല്ല...നിങ്ങൾ പറഞ്ഞതുപോലെ അല്ല ആവശ്യമുള്ള ഉൽപ്പന്നങ്ങൾ മാത്റം അതും മാർക്കറ്റിലുള്ള വിലയ്ക്ക് വിതരണം ചെയ്യുകയും മുപ്പതു ശതമാനം ഉപയോഗിച്ചിട്ട് പ്റയോയജനം കിട്ടാത്ത പക് ഷം ബാക്കി തിരികെ കൊടുത്താൽ മുടക്കിയ മുഴുവൻ തുകയു തിരികെ കിട്ടാനുള്ള നിയമ സംവിധാനങ്ങൾ ഉണ്ട് ഇവിടെ കൂടാതെ ഇത് വിദ്യാർത്ഥികളുടെ പഠന വിഷയമായി എടുത്ത് പഠിപ്പിക്കുന്നതും താങ്കൾ അറിഞ്ഞില്ലേ...ഒട്ടേറെ കമ്പനികളുടെ തട്ടിപ്പിൽപെട്ട് പലർക്കും നഷ്ടം ഉണ്ടായിട്ടുണ്ട്...എന്നു കരുതി എല്ലാം തട്ടിപ്പാണ് എന്ന് പറഞ്ഞത് ശരിയിയില്ല ആദ്യം എന്താണ് ഡയറക്ട് സെല്ലിംഗ് എന്താണെന്നും എങ്ങിനെയാണെന്നും വിശദമായി പഠിക്കുക അല്ലാതെ മണിചയിന്റെ വാർത്തയുടെ മറവിൽ ലക്ഷക്കണക്കിന് നേരായ മാർഗ്ഗത്തിലൂടെ ഉൽപ്പന്നങ്ങൾ നേരിട്ട് വിറ്റ് ഉപജീവനം നടത്തുവരുടെ കഞ്ഞിയിൽ പാറ്റയെ ഇടരുത്...ശരിയായ കമ്പനികളുണ്ട് ഉൽപ്പന്നങ്ങൾ നല്ലതാണ് ആരോഗ്യവും സമ്പത്തും ആരെയും പറ്റിക്കാതെ ചതിക്കിതെ നികുതി കൊടുത്ത് ഉൽപ്പന്നങ്ങൾ വാങ്ങി നേരിട്ടു വിൽക്കുന്നർ ധാരാളം ഇവിടെ ജീവിക്കുതായി താങ്കൾ ....അറിയണം...

  • @krishnakumarv9737
    @krishnakumarv9737 Рік тому +2

    നമ്മുടെ സമൂഹത്തിലെ വലിയൊരു ശതമാനം ഒന്ന് കൂടുതൽ തവണ ഇത്തരം കെണികൾ വീണിട്ടുണ്ട് എന്നുള്ളത് സത്യമാണ്.
    പെട്ടെന്ന് സമ്പന്നരാകാനുള്ള മാർഗം ആണ് ഈ കമ്പനികളുടെ പ്രധാന ഓഫർ.

  • @geethapk6847
    @geethapk6847 Рік тому +5

    Tycoon എന്നൊരു കമ്പനിയിൽ ഇവിടെ പലരും ലക്ഷങ്ങൾ നിക്ഷേപിച്ചു അവരവരുടെ ഒരു വിവരവും ഇല്ല

  • @rajuphilip2271
    @rajuphilip2271 Рік тому +15

    മലയാളിക്ക് ഒരിക്കലെങ്കിലും കബളിക്കപ്പെട്ടില്ല എന്ന അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല

    • @tomygeorge4626
      @tomygeorge4626 Рік тому +1

      കബളിപ്പിക്കപ്പെട്ടാലെ മലയാളിക്ക് ഉറക്കം കിട്ടുകയുള്ളൂ. അത് അവന്റെ ലഹരിയാണ്. കൊണ്ടുവന്ന് കൊടുത്തില്ലെന്കിൽ പോയിചെന്ന് ചോദിച്ചു വാങ്ങിക്കും. എന്നിട്ടേ ഉറങ്ങുകയുള്ളൂ. 😀😃😄😂

  • @vishnuprasadmr1713
    @vishnuprasadmr1713 Рік тому +4

    ഒറ്റ നോട്ടത്തിൽ തിരിച്ചറിയാത്ത സാമ്യതയുള്ള format 90% മലബാറിൽ തന്നെയാണ്...

  • @sharongeorge7922
    @sharongeorge7922 Рік тому +84

    RCM ഇതുപോലെ അല്ലേ.... എൻറെ അപ്പൻ അതിൻ്റെ പുറകെ ആണ്. സാമ്പത്തിക ലാഭം ഒന്നും കിട്ടുന്നില്ല എങ്കിലും ഉത്പന്നങ്ങൾക്ക് അത്ഭുത ശക്തി ഉണ്ടെന്നത് പോലെ ആണ് പറയുന്നത്... ചില സമയങ്ങളിൽ പലതും കാണുമ്പോൾ എനിക്ക് ദേഷ്യവും സംഖടവും ചിരിയും ഒരുമിച്ച് വരുന്ന അവസ്ഥ ആണ്. എല്ലാ ഞായറാഴ്ചയും ക്ലാസുകൾ ഉണ്ട്. ക്ലാസ്സുകളിൽ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ ആളുകൾ ഉള്ളത് കൊണ്ടാണ് ഇത്തരം തട്ടിപ്പുകൾ കൂടുന്നത്. അവരുടെ protein powder ഉപയോഗിച്ചിട്ടു ജന്മനാ സംസാരിക്കാത്ത കുട്ടി സംസാരിച്ചു എന്നൊക്കെ പറയുന്നത് ഒക്കെ കേട്ടിട്ട് കൃപാസനം പത്രം ആണ് ഓർമ്മ വരുന്നത്. തവിട് എണ്ണ കുടിക്കുക ദേഹം മുഴുവൻ തേച്ച് പിടിപ്പിക്കുക... എന്തൊക്കെ കലാപരിപാടികൾ. ഇതിന് മുന്നേ elements, on&on എന്നാ ഒരെന്നത്തിൻ്റ ക്ലാസ് കേട്ടപ്പോൾ അരയ്ക്ക് താഴെ തളർന്ന ഒരാള് അവരുടെ ഗുളിക കഴിച്ചിട്ട് എഴുന്നേറ്റ് പഞ്ചായത്ത് ഗ്രൗണ്ട് വഴി ഓടിയ അനുഭവം അയാള് തന്നെ പറയുന്നുണ്ടായിരുന്നു😂

    • @jayaprakashjpkshan9639
      @jayaprakashjpkshan9639 Рік тому +1

      😂😂😂

    • @serenamathan6084
      @serenamathan6084 Рік тому

      താങ്കൾ പറഞ്ഞത് 100% സത്യം ആണ്.
      RCM ശരിക്കും ഒരു തട്ടിപ്പു പ്രസ്ഥാനം തന്നെ ആണ്.
      അവർ പറയുന്ന ഒരു special qualityയും അവരുടെ productsൽ ഇല്ല.
      അവരുടെ മുളകുപൊടിയൊക്കെ ഭയങ്കരമായ മായം കലർന്നതാണെന്ന് Food and Drugs division നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് മറുനാടൻതന്നെ റിപോർട് ചെയ്തിരുന്നു.
      അവരുടെ മോഡസ് ഓപ്പറാൻഡി തന്നെ വളരെ വിചിത്രമാണ്. അതായത് സാധാരണ കടകളിൽ ഒന്നും അവരുടെ products കിട്ടുകയില്ല. അവരുടെ puc (pick up centre)ൽ നിന്നു മാത്രമേ കിട്ടുകയുള്ളൂ. അതൊക്കെയോ പ്രധാനമായും മാർക്കറ്റുകളിലെ സാധാരണ കടകളുടെ അടുത്ത് ആയിരിക്കില്ല. അതിൻറെ കാരണമെന്തെന്ന് വെച്ചാൽ food inspectorടെ റെയ്ഡിൽ ഇവരുടെ pucകൾ കാണപ്പെടുകയില്ല. അതിനാൽ ഇവരുടെ products മിക്കപ്പോഴും ടെസ്റ്റ് ചെയ്യപ്പെടാതെ രക്ഷപ്പെട്ടു പോകുന്നു. ഒരു ഭയങ്കര ട്രിക് ആണിത്.
      ഇതിനെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്.
      അവരുടെ തവിടെണ്ണ കുടിച്ചാൽ മതി, അസുഖം മാറുമെന്ന് അവർ പറയും. Ricella എന്ന കമ്പനിയുടെ എണ്ണ ഇവർ പേരുമാറ്റി വിൽക്കുന്നതാണ്. Ricellaയുടെ എണ്ണയേക്കാൾ വളരെയധികം വില ഇവർ ഈടാക്കുന്നു. എന്നാൽ പ്രത്യേക ഗുണങ്ങൾ ഒന്നുമില്ലതാനും.
      ഇവർ പറയുന്നത്, ഇവരുടെ ആട്ട ഉണ്ടാക്കുന്നത് ഗോതമ്പ് മുളപ്പിച്ചത് പൊടിച്ചാണെന്ന്...😅😅😅😅...! ആ process എങ്ങനെയാണെന്ന് വിശദീകരിക്കാൻ പറഞ്ഞാൽ പറയും രാജസ്ഥാനിലുള്ള അവരുടെ ഫാക്ടറി സന്ദർശിക്കാൻ...😂😂😂😂
      എന്തൊക്കെ തരികിടകളാണ്...!!

    • @ambilispillai
      @ambilispillai Рік тому +1

      😂😂😂

    • @serenamathan6084
      @serenamathan6084 Рік тому +8

      രസമെന്താണെന്നു വെച്ചാൽ ഇവർ എല്ലാവരോടും പറയും rcm products ഉപയോഗിച്ചാൽ അസുഖമേ വരില്ല എന്നും എന്നാലോ ഇവൻമാർ അലോപ്പതി ആയുർവേദ ചികിത്സക്കായി നാടുനീളെ ഓടുകയും ചെയ്യും...😂😂😂😂

    • @sharongeorge7922
      @sharongeorge7922 Рік тому

      @@serenamathan6084 എൻ്റെ വീട്ടിൽ ഞങ്ങളെ കേൾപ്പിക്കാൻ അപ്പൻ ഇവരുടെ മീറ്റിംഗ് വെച്ചു. ഇവർ , പഞ്ചസാര കഴിക്കില്ല. പഞ്ചസാര ഇവർ വിക്കുന്നില്ല എന്ന് തോന്നുന്നു. മൈദ കഴിക്കില്ല എന്നും പറഞ്ഞു. പക്ഷേ ചായയുടെ കൂടെ കൊടുത്ത പഴംപൊരി കഴിക്കുകയും ചെയ്തു 😁 ആവർ പോയി കഴിഞ്ഞപ്പോൾ ആണ് അക്കാര്യം ഞങ്ങൾക്ക് കത്തിയത്. ഇവരുടെ ആട്ട പൊടി മഷിനിൽ അല്ല പൊടിക്കുന്നത് എന്നാണ് പറയുന്നത്. പിന്നെങ്ങനെ പൊടിക്കും എന്നാണ് എൻ്റെ doubt

  • @akshayacibilconsultancy2787
    @akshayacibilconsultancy2787 Рік тому +10

    Very good decision ❤

  • @Muhammedibinur
    @Muhammedibinur Рік тому

    ശെരിയാ സർ ഞാൻ ഉൾപ്പെടെ എന്നെപോലെ പാവപ്പെട്ട കുറെ ആൾകാർ ഇത് പോലെ അവർ പറയുന്ന home പ്രോഡക്റ്റ് വിൽക്കാൻ ഒരുപാടു കഷ്ടപ്പെട്ടിട്ടൊണ്ട്

  • @sankardas4719
    @sankardas4719 Рік тому +22

    നാട് കൊള്ളയടിക്കുന്നവൻ വീട് കൊള്ളയടിക്കുന്നവന്റെ പേരിൽ നീയന്ത്രണം ഉണ്ടാക്കിയിട്ട് എന്തുകാര്യം 🙏ആദ്യം ലോട്ടറിക്കും മദ്യഷാപ്പുകൾക്കും ഒരു നീയന്ത്രണം കൊണ്ടുവരട്ടെ 🙏മൾട്ടി ലെവൽ മാർക്കെന്റിങ്ങിലൂടെ കുറെ പേരെങ്കിലും രക്ഷപ്പെടുന്നില്ലേ 👍ഈ നശിച്ച ഭരണം കൊണ്ട് സാധാരണക്കാർക്ക് എന്താണ് നേട്ടം 🙏പാർട്ടിക്കാർ ഖജനാവ് കട്ടുമുടിക്കുന്നതിനു ഒരു നീയന്ത്രണം വന്നാൽ നന്നായിരുന്നു 🙏🙏

  • @user-jk2sy9tp3t
    @user-jk2sy9tp3t Рік тому +2

    ആവശ്യമില്ലാത്ത എന്തൊക്കെയോ കുറെ പ്രോഡക്ടുകൾ...അതും വല്യ വിലയും...ഇതിൽ പേസ്റ്റ്, സോപ്, ഹാൻഡ്‌വാഷ് മാത്രമാണ് ഡെയിലി യൂസ് ഉള്ള സാധനം.. വേഗം നിരോധിക്കണം ഇതൊക്കെ...

  • @KrishnaKumarDS
    @KrishnaKumarDS Рік тому +5

    പ്രിയ ഷാജൻ,
    ഈ വാർത്ത പൂർണ്ണ മായും തെറ്റാണു എന്ന് മാത്രമല്ല, തെറ്റുകളുടെ ഒരു കൂമ്പാരമാണ്. ഞാൻ ഷാജൻ പറഞ്ഞ സർക്കാരിന്റെ എല്ലാ മീറ്റിംഗിലും വർക്ഷോപ്പുകളിലും പങ്കെടുത്ത ഒരാളാണ്. ദയവായി വിശദമായി കാര്യങ്ങൾ പരിശോധിച്ചു തിരുത്തു കൊടുക്കും എന്ന് പ്രതീക്ഷിക്കട്ടെ.

  • @nithinkichu8314
    @nithinkichu8314 Рік тому +1

    ഫിജികാർട്ടിനെ എല്ലാർക്കും എന്താണ് അഭിപ്രായം. എനിക്ക് 10000 പോയത് പോയി. ചോദിച്ചാൽ പറയും ഇറങ്ങി പ്രവർത്തിക്കാത്തൊണ്ടാണ് എന്ന്. എന്താണ് ഇതിനെ പറ്റി ഉള്ള അഭിപ്രായം അറിയാവുന്നവർ റിപ്ലൈ ഇടൂ. സാജൻ ചേട്ടൻ അറിയാമെങ്കിൽ പറയണേ.

  • @ushasebastian5147
    @ushasebastian5147 Рік тому +13

    Chemmannur marketing നെക്കുറിച്ച് ഒരു video ചെയ്യാമോ

    • @unniramesh5733
      @unniramesh5733 Рік тому +8

      Phygicart ആണോ ഉദ്ദേശിച്ചത് ?!!!!

    • @santhoshkumar-vd7jo
      @santhoshkumar-vd7jo Рік тому +1

      ഉടനെ പൂട്ടും

    • @sherlykurian4394
      @sherlykurian4394 Рік тому +1

      @@unniramesh5733 yes

    • @Jeevan141
      @Jeevan141 Рік тому +1

      എല്ലാവനെയും പൂട്ടും.😂

  • @arjunkasargod5283
    @arjunkasargod5283 Рік тому

    എന്നെ എൻറെ ഒരു വളരെ അടുത്ത സുഹൃത്ത് വളരെ നിർബന്ധിച്ചു ചേരാൻ പറഞ്ഞു പക്ഷേ ഞാൻ നിന്നില്ല ഞാൻ കഴിയില്ല എന്ന് മുഖത്ത് നോക്കി പറഞ്ഞു അതോടെ അയാളുടെ സൗഹൃദം അയാൾ ഉപേക്ഷിച്ചു നമ്മൾ അധ്വാനിക്കാതെ 10 രൂപ കിട്ടുമെന്ന് ചിന്തയുണ്ടെങ്കിൽ അത് വെറും തെറ്റിദ്ധാരണ മാത്രമാണ്

  • @subashvijaya
    @subashvijaya Рік тому +8

    Herbalife എന്നും കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്

    • @devaprakashprakash7832
      @devaprakashprakash7832 Рік тому +4

      herbalife എന്റെ ജീവിതം മാറ്റിമറിച്ച
      കമ്പനിയാണ് 113 കിലോ weight മായി വളരെ കഷ്ടപ്പെട്ടിരുന്ന എന്റെ weight 93ൽ കൊണ്ടുവന്ന് ഞാനിപ്പോൾ എല്ലാജോലിയും സുഖമായി ചെയ്യുന്നു

  • @sujarajamma9845
    @sujarajamma9845 Рік тому +12

    ഹൈ റിച്ച് , ശരിക്കും എന്താണ് ഇതിനെ കുറിച്ച് പഠിച്ചു ഒരു വീഡിയോ ചെയ്യാമോ,ഷെയർ 5 ലക്ഷം ആണ് മിക്കവാറും ആൾക്കാരും ഇടുന്നത്

    • @ranjulakshmi8879
      @ranjulakshmi8879 Рік тому

      അതിനെ പറ്റി ആ കമ്പനി യിൽ ജോയിൻ ചെയ്ത ആളുകളോട് വേണം ചോദിക്കാൻ b. Com പഠിച്ച ആളോട് ബി എ പറ്റി ചോദിച്ചിട്ട് കാരിയാമുണ്ടോ ഇത്രക്കും ബോധമില്ലേ നിങ്ങള്ക്കു

  • @kshankarapillai
    @kshankarapillai Рік тому

    shajhan Sir is correct discloseing.thanks.

  • @anithasreedhar7511
    @anithasreedhar7511 Рік тому +5

    സാജൻ സർ ഞാൻ താങ്കളുടെ ഒട്ടുമിക്ക News വീഡിയോസും കാണുന്ന ആളാണ് സത്യസന്ധമായ വാർത്തകളാണ് താങ്കൾ ചെയ്തു കൊണ്ടിരിക്കുന്നത് പക്ഷേ ഇത് കുറച്ച് അംഗീകരിക്കാൻ ബുദ്ധിമുട്ടു തോന്നുന്നു.എല്ലാ മൾട്ടി ലെവൽ മാർക്കറ്റിംഗും താങ്കൾ പറയുന്ന രീതിയിൽ ആണെന്നു തോന്നുന്നില്ല, ഇതിനെക്കുറിച്ച് വിശദമായി ഒന്നുകൂടി പഠിച്ചിട്ട് ഒരു വീഡിയോ കൂടി ചെയ്യണം. അപേക്ഷയാണ്

    • @Jeevan141
      @Jeevan141 Рік тому

      പൈസ പോയ വിഷമമാണോ സാരമില്ല.😭

    • @anithasreedhar7511
      @anithasreedhar7511 Рік тому +2

      പൈസ പോയിട്ടില്ല പോകുകയും ഇല്ല

    • @Jeevan141
      @Jeevan141 Рік тому

      @@anithasreedhar7511 വിശ്വാസം രക്ഷിക്കട്ടെ.

  • @shajuthomas8835
    @shajuthomas8835 Рік тому +2

    പ്രിയ സുഹൃത്തേ
    നിങ്ങൾക്ക് ഈ ലോകത്തിലെ എല്ലാ വിഷയത്തെക്കുറിച്ചും ശരിയായ അറിവുണ്ട് എന്ന് എന്ന് നിങ്ങൾ ധരിക്കരുത്,
    അത് തെറ്റാണ് . എന്താണ് മണി ചെയിൻ, എന്താണ് MLM എന്ന് അറിയാതെ വായിൽ തോന്നിയത് വിളിച്ചു പറയരുത് ,കാരണം .ശരിയായ MLM ബിസിനസ് വരുമാനമാർഗമായി എടുത്തു കൊണ്ട് ജീവിച്ചു പോകുന്ന ലക്ഷക്കണക്കിന് ആളുകൾ ഉള്ള നാടാണ് കേരളം. അതുകൊണ്ട് താങ്കളുടെ വിടുവായിത്തം MLM നെ കുറിച്ച് അറിയുന്നവർ പുച്ഛത്തോടെ കാണുകയുള്ളൂ തീർച്ച...!!!

  • @sakunthalsmani8820
    @sakunthalsmani8820 Рік тому +4

    അത് വളരെ നന്നായി 👌👍🥰🥰🥰

  • @JGeorge_c
    @JGeorge_c Рік тому +1

    Motivational speaker enu paranju varuna othiri Peru innum ee Pani edukunudu ennu thonunu

  • @AKFishingchanel
    @AKFishingchanel Рік тому +7

    ഇത് 100%ശെരിയാണ്, കൊറോണയ്ക്ക് ഒരു മാസം മുൻപ് എന്നെ പറഞ്ഞ് പറ്റിച്ചു 26000യിരം രൂപ മേടിച്ചു ചിലവില്ലാത്ത പലതരം സാധനങ്ങൾ വലിയ വിലയ്ക്ക് തന്നു എനിക്ക് വിൽക്കാൻ കഴിഞ്ഞത് 14000യിരം രൂപ മാത്രം, അതും പലതവണയായി, പീജി കാർട്ട് എന്ന ഊമ്പിക്കൽ പ്രെസ്ഥാനമായിരുന്നു

  • @regikurian4704
    @regikurian4704 Рік тому

    Well said Shajan

  • @chikku0078
    @chikku0078 Рік тому +29

    ഈ ഡയറക്ട് സെല്ലിങ്ങ് ഒരു പൊതുശല്യമാണ് കാരണം അവര് എത്ര പറഞ്ഞാലും നമ്മളെ നിർബന്ധിച്ചും ശല്യപ്പെടുത്തി കൊണ്ടിരിക്കും

    • @RajanandananPillaiPillai-cy6ou
      @RajanandananPillaiPillai-cy6ou Рік тому +4

      അതെ പോലെ LIC ഏജന്റ്സ്

    • @sanusasi1844
      @sanusasi1844 Рік тому

      ഇല്ല അല്ലെങ്കിൽ വേണ്ട എന്നു തീർത്തു പറയാൻ പഠിക്കുക.

    • @കാമുകേഷ്
      @കാമുകേഷ് Рік тому +5

      ഡയറക്ട് സെല്ലിങ് അല്ല പ്രശ്നം അത് വളരെ മികച്ച ഒരു വിപണന രീതി തന്നെ യാണ് അതിന്റെ മറവിൽ പലരും ഇത് തെറ്റായ രീതിയിൽ മിസ്സ്‌ യൂസ്സ് ചെയ്യുന്നു... എന്നതാണ് സത്യം.. ഈ നിയമം വന്നാൽ നല്ല കമ്പിനിയേത് ചീത്ത കമ്പിനിയേത് എന്നു ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയും

  • @palavarnam9977
    @palavarnam9977 Рік тому +1

    മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികൾ ഗവൺമെന്റ് നിയമങ്ങൾ പാലിച്ചുകൊണ്ടാണ് നിലവിൽ വർക്ക് ചെയ്യുന്നത് എല്ലാ രാജ്യങ്ങളിലും ഉള്ള മാർക്കറ്റിംഗ് സംവിധാനങ്ങൾ തന്നെയാണ് ഇന്ത്യയിലും ഉള്ളത് മണിച്ചീൻ എന്ന സംവിധാനം ഗവൺമെന്റ് നിരോധിക്കുകയും ഇപ്പോൾ അത് ആരും ചെയ്യുന്നില്ല ഗവൺമെന്റിന് 40% ടാക്സ് കൊടുക്കണം ഇതൊക്കെയാണ് എന്റെ അറിവ് ഇദ്ദേഹം പറയുന്നത് പോലെ ഒരുകാരണവശാലും നിരോധിക്കാൻ സാധിക്കില്ല ഗവൺമെന്റിന് ഇത്രയും ലാഭമുള്ള മറ്റൊരു ബിസിനസ് ബിവറേജും ലോട്ടറിയും മാത്രമാണ് ബാക്കിയുള്ളത് ഇതെല്ലാം ജനങ്ങളിൽ നിന്നു അല്ലേ പിരിക്കുന്നത് ജി എസ് ടി വന്നോടുകൂടി ജനങ്ങളുടെ സമ്പത്ത് എല്ലാം ഗവൺമെന്റിലേക്ക് എടുത്തുകൊണ്ടു പോകുന്നു എല്ലാത്തിനും ബലിയാട് ആവുന്നത് സാധാരണ പാവപ്പെട്ടവരെ🙏 നമ്മൾ ഒരു സാധനം വാങ്ങിക്കുമ്പോൾ 27% 27 ശതമാനം നമ്മുടെ പൈസ പോവുകയാണ് ഗവൺമെന്റിലേക്ക് ഇതാണ് ശരിയെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങൾ ഒന്നാലോചിച്ചു നോക്കൂ 🙏

  • @jayaprakashthattaparambil565
    @jayaprakashthattaparambil565 Рік тому +7

    മൾട്ടി ലെവൽ മാർക്കറ്റിംഗ് ആരെങ്കിലും ഒരു വീഡിയോ ചെയ്താൽ കൊള്ളാമെന്നു തോന്നിയിരുന്നു

  • @arunkishanmv
    @arunkishanmv Рік тому

    ഒരു നിക്ഷേപവും നടത്താതെ ആരെയും പറ്റിക്കാതെ ഉയർന്ന ഗുണനിലവാരമുള്ള ഉൽപ്പനങ്ങൾ ചില്ലറ വിൽപ്പന നടത്തി ന്യായമായ വരുമാനം ഉണ്ടാക്കാൻ കഴിയും.
    ഈ നിയമം നിർമ്മിക്കാനും നടപ്പാക്കാനും മുൻകയ്യെടുത്തത് ഈ ഡയറക്റ്റ് സെല്ലിങ്ങ് കമ്പനിയാണ്.

  • @kdiyan_mammu
    @kdiyan_mammu Рік тому +4

    Phygicart onnamtharam thattippe kude bobyum

  • @naveenchandran5372
    @naveenchandran5372 Рік тому +15

    Dear Shajan,
    There are many genuine direct selling companies and many have built their network thru right education and years of consistant hardwork. If you provide a video on genuine direct selling busineas, it will career opprtunity for many unemployed as they can start their own business with a very very low investment or zero investment. For your information, there are Universities in India offering courses in Direct Selling. A positive video based on true facts will be a great support to aspiring people.

    • @udaypraveen8122
      @udaypraveen8122 Рік тому +1

      Can you name one company, which can claim fully transparent and genuine?

    • @newtrailerhd3104
      @newtrailerhd3104 Рік тому +7

      മണി ചെയിൻ ആണ് നിരോധിച്ചത് ഡയറക്റ്റ് സെല്ലിങ് അല്ല നിയമപരമായി പ്രവർത്തിക്കുന്ന കമ്പനി കൾക്ക് ഇനി gov സപ്പോർട്ട് ഉണ്ടാവും ഇന്ത്യൻ ഡയറക്റ്ട്ട് അസോസിയേഷൻ (IDSA) യുടെ കിഴിലുള്ള എല്ലാ directselling കമ്പനി കൾക്കും gov സംപ്രേക്ഷണം നൽകും.

    • @indiantrotter5919
      @indiantrotter5919 Рік тому

      Name one company with genuine direct selling business

    • @vijeshmylapravan3559
      @vijeshmylapravan3559 Рік тому +1

      ​,yes RCM Buisiness

    • @elgi-dj2zp
      @elgi-dj2zp Рік тому

      ​@@udaypraveen8122Amway, started in 1959, operating in 100+ counties. All the products are with money back guarantee! Zero startup cost

  • @anithasreedhar7511
    @anithasreedhar7511 Рік тому +2

    ചെറുകിട മൈക്രോ ഫിനാൻസുകളെ കുറിച്ചും ഒരു വിഡീയോ പ്രതീക്ഷിക്കുന്നു

  • @vasudevan1953
    @vasudevan1953 Рік тому +51

    ഷാജൻ സർ ഈ Highrich എന്താണ്. Money ചെയിൻ ആണോ. ഇതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @jasjayesh
      @jasjayesh Рік тому +6

      100% money chain

    • @ramachanderanm3458
      @ramachanderanm3458 Рік тому +5

      Mr. Shajan , multi state Co-operative Society യുടെ latest വിശ്വസ്തത വിവരിക്കാമൊ?

    • @karthickp5549
      @karthickp5549 Рік тому +2

      Avarkku ott okke vannittund.

    • @fibinbenny8689
      @fibinbenny8689 Рік тому

      ​@@ramachanderanm3458full thattippado

    • @josephtj9487
      @josephtj9487 Рік тому +1

      മണിചെയിൻതന്നെ 10000 രൂപ വച്ച് ഒരുഷയറിനുവാങ്ങുന്നു കഴിഞ്ഞദിവസംക്രൈംനന്ദകുമാർഹൈറിച്ചിനെപറ്റിവീഡിയോഇട്ടിരുന്നു

  • @VenkitK
    @VenkitK Рік тому +2

    100 രൂപേടെ സാധനം 1200നും 1500നും വിൽക്കുന്നു.. Direct selling എന്നാണ് ഓമനപ്പേര്... Wellness products ആണ് കൂടുതലും marketing ചെയ്യുന്നത് 10ഇരട്ടി ലാഭം... Amway പോലും ക്ലച് പിടിച്ചില്ല 😄😄😄

  • @anoop3d
    @anoop3d Рік тому +4

    Please do a video on MTFE trading. That’s also a money chain model business.

  • @radhamanipk241
    @radhamanipk241 Місяць тому

    നിങ്ങൾ കാശി ന് വേണ്ടി എന്തും പറയും 😍😍😍😍😍

  • @kumaranrahavan2501
    @kumaranrahavan2501 Рік тому +17

    It will be another toothless authority e. g. Lok Ayukta as long as it is influenced by politicians. What is functional efficiency of such organizations where it is implemented? 😅

    • @rajtheking659
      @rajtheking659 Рік тому +1

      🙋🏻‍♂️ഈ നിയമം കമ്മി കൊണ്ടുവന്നതിന്റെ ഉദ്ദേശം - എന്തായാലും നോക്കുകൂലി ഇവരുടെ അടുത്ത് നിന്നും കിട്ടില്ല, അപ്പോൾ ഭീഷണിപ്പെടുത്തി ശ്വാസം മുട്ടിച്ചു 'കൈക്കൂലി' പിടിച്ചു പറിച്ചെടുക്കാം.. അല്ലാതെന്താ?!🤷🏻‍♂️ നല്ല കമ്പനികളും ഡയറക്റ്റ് സെല്ലിങ് നടത്തുന്നുണ്ട്.. വിവേകമില്ലാത്ത അന്തം കമ്മി സർക്കാർ... 🤷🏻‍♂️😓

  • @gracymathew2982
    @gracymathew2982 Рік тому +1

    Chemmannur. .satharanaklaroe.mimimam.15000rs..vangi ithupole cheyyummu

  • @lalkumarkumar6674
    @lalkumarkumar6674 Рік тому +4

    Direct marketing അതു എന്താണ് കുഴപ്പം,ഇടനിലക്കാർ ഇല്ലാതെ സാധനങ്ങൾ ഉപഭോക്താകൾക്ക് കിട്ടുന്നത് നല്ലതല്ലേ,അമേരിക്കൻ മുൻ പ്രസിഡന്റ്‌ വരെ ഡയറക്റ്റ് മാർക്കറ്റിംഗ് നടത്തുന്നത് ,.

    • @vidhya9054
      @vidhya9054 Рік тому

      നല്ലത് തന്നെ.. But കൊടുക്കുന്ന cash ന്റെ നിലവാരം വേണം

  • @hareeshpv4066
    @hareeshpv4066 Рік тому

    സാറെ ഇപ്പോൾ ഹെൽത്ത് ഇൻഷൂറൻസ് വരെ മണിചെയിൻ ടീം ഇറങ്ങിയിട്ടുണ്ട് തൃശൂർ
    തുടക്കത്തിൽ 3000 .
    പിന്നെ മാസം മാസം 2100
    10 ലക്ഷം വരെ ഇൻഷൂറൻസ് തുക കിട്ടും എന്നാണ് പറയുന്നത്.
    അവർ പറയുന്നത് ജഗതിക്ക് എക്സഡന്റ് കഴിഞ്ഞപ്പോൾ 2 കോടി രൂപ ഇൻഷുറൻസ് തുക കൊടുത്ത കമ്പനിയാണ് എന്നാണ് അവർ പറയുന്നത് .

  • @robinjohnson-jh6py
    @robinjohnson-jh6py Рік тому +3

    മറുനാടന്ന് അടുത്ത ശത്രുക്കൾ കൂടി.....

  • @DILEEPKUMAR-wk2gx
    @DILEEPKUMAR-wk2gx Рік тому +1

    ഇതിനെ എതിർക്കുന്നവരെ പോലും ബന്ധുക്കളെ ഉപയോഗിച്ച് പോലും പറ്റിക്കുന്നവൻ മാർ ആണ് ഈ നിയമം അത്യാവശ്യമാണ്

  • @SANTHOSH-ff5xf
    @SANTHOSH-ff5xf Рік тому +1

    Lbn talk youtubil ഇതിനുള്ള മറുപടി ഉണ്ട്.

  • @SumangalaCK7362
    @SumangalaCK7362 Рік тому +3

    കാര്യങ്ങൾ പഠിക്കാതെ നല്ല കമ്പനികളെക്കുറിച്ച് മനസിലാക്കാതെ ഇറങ്ങിത്തിരിച്ചാൽ അങ്ങനാ...

  • @surendrankt7504
    @surendrankt7504 Рік тому

    മൾട്ടി ലവൽ മാർക്കറ്റ് വഴി വിൽക്കുന്ന കമ്പനികളുടെ Product എല്ലാം നല്ലതാണ്
    Rcm. Westige, modicare
    Rice Bran Oil നല്ല താണ്. ഇത് ഉണ്ടാക്കുന്നത് ഒരു കമ്പനിയാണ് ഈ മുന്ന് കമ്പനിയ്ക്കും കൊടുക്കുന്നു.

  • @sohumwayoflearning
    @sohumwayoflearning Рік тому +7

    MLM ൽ പെട്ടുപോയി തിരിച്ചു വന്ന ലെ ഞാൻ 🙄🙄🙄🙄🙄🙄🙄😩😩😩😩😩😩😖😖😖😖😖😖🤢🤢🤢🤢🤢🤢🤢

    • @divakarababu1
      @divakarababu1 Рік тому

      ഏതു കമ്പനി

    • @vinayvinupillai5150
      @vinayvinupillai5150 Рік тому

      Engane pettu Companyyude kuzhappamallallo ningalude kayyilirippu kondalle ? Company cheyyendathu cheythu pakshe ningal athu cheythilla.

    • @reeshmabinoj1038
      @reeshmabinoj1038 Рік тому +1

      Eathanu company phigicart aano

  • @sabuthomas3983
    @sabuthomas3983 Рік тому +2

    HIRICH എന്ന മണിചെയിൻ കമ്പനി 10000കോടി വാങ്ങിയിട്ടും, അതിനെതിരെ ഒരു നടപടിയും എസുകുന്നില്ലല്ലോ

  • @mm-pr3cp
    @mm-pr3cp Рік тому

    നല്ല കാര്യം..എല്ലാത്തിനെയും പോക്കണം

  • @SumaP-Nabha
    @SumaP-Nabha Рік тому +21

    Direct marketing ഒരു മോശം കാര്യമല്ല...നല്ല products reasonable വിലയ്ക്ക് കിട്ടുന്ന സ്ഥാപനങ്ങൾ ഉണ്ട്

    • @georgesalphons
      @georgesalphons Рік тому +12

      കോപ്പുണ്ട് എല്ലാത്തിന്റെയും ലക്ഷ്യം ഒന്ന് തന്നെ.

    • @Manchesterunited12291
      @Manchesterunited12291 Рік тому +5

      എല്ലാം മണി ചെയിൻ തന്നെ

    • @serenamathan6084
      @serenamathan6084 Рік тому +3

      ഏതാണ് ആ സ്ഥാപനങ്ങൾ...?
      ഒന്നു പറഞ്ഞേ...!!!

    • @dev-zs8yf
      @dev-zs8yf Рік тому +2

      Reasonable price oooo....odukkathe rate aanu.sadharanakark nthayalm vangan pattilla

    • @elgi1989
      @elgi1989 Рік тому

      ​@@serenamathan6084Amway

  • @vinodparameswaran2757
    @vinodparameswaran2757 Рік тому +1

    ഈ നിരോധനത്തിൽ ആംവേ പോലുള്ള ഇടപാട് കൂടി നിന്നുപോയാൽ വളരെ നന്നായി. എത്രപേരുടെ പണം പോയിട്ടുണ്ട് ഇത് കാരണം.

  • @beenabenny7354
    @beenabenny7354 Рік тому +56

    ആം വേയ്ക്ക് എന്തു positive? ആദ്യം പണ്ട് 12000 രൂപ അടപ്പിച്ചാണ് കമ്പനിയുടെ ഐറ്റങ്ങൾ തരുന്നത് കുറച്ചു സാധനങ്ങൾ free ആയി തരുമെന്നു പറയും. പക്ഷേ ആ free കിട്ടാൻ വേണ്ടി പുതിയ ആളുകളെ ചേർക്കാൻ മരണ വെപ്രാളത്തോടെ ഓടി നടക്കണം. കടം വാങ്ങി പണം മുടക്കിയ പട്ടിണിപ്പാവങ്ങളാണെങ്കിൽ പെട്ടു. ആരെയും ചേർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആവശ്യമില്ലാതെ മുടക്കിയ 12000 ത്തിന്റെ സാധനങ്ങൾ തന്നെത്താൻ ഉപയോഗിച്ച് പണ്ടാറടങ്ങും. കമ്പനി വിജയിക്കും.

    • @sajikumar5174
      @sajikumar5174 Рік тому +7

      12000 രൂപ ഒരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആരോ കളിപ്പിച്ചതാണ്.

    • @sajikumar5174
      @sajikumar5174 Рік тому +6

      Amway yude എല്ലാ സാധനങ്ങളും money back guarantee ഉള്ളതാണ്. പിന്നെ എങ്ങിനെ കളിപ്പിക്ക പ്പെടും?😅

    • @sikhilsk3316
      @sikhilsk3316 Рік тому +10

      ഞൻ mlm ചെയ്യുന്നില്ല but Amway products use ചെയ്യാറുണ്ട് good quality

    • @sulaimanpadath9233
      @sulaimanpadath9233 Рік тому +4

      ഈ ഫിജി കാർട് എന്താ അഭിപ്രായം

    • @kdiyan_mammu
      @kdiyan_mammu Рік тому

      ​@@sulaimanpadath9233എന്റൊ പൊന്നെ ഇതൊക്കെ ഒരെ സാധനം തന്നെയാണ് loka udayippane

  • @Lolanlolan304
    @Lolanlolan304 Рік тому +2

    Phygicart എന്നാ തട്ടിപ്പ് ഒണ്ടു ഒരു സ്വർണ കട മുതലാളി ആണ് പ്രൊമോട്ട് ചെയുന്നത് 😂🤣

  • @shinijs-te7tz
    @shinijs-te7tz Рік тому +43

    ആദ്യം നിരോധനം വേണ്ടത് കേരള ലോട്ടറി പിന്നെ റെമ്മി പിന്നെ ഷെയർ മാർക്കറ്റ് പറ്റുമോ ഇല്ല അല്ലേ 🥰

  • @firozthondiyil
    @firozthondiyil Рік тому +16

    കാര്യങ്ങൾ വ്യക്തമായി പഠിക്കാതെയുള്ള 1:52 🎉🎉 വാർത്തയാണ്

    • @fibinbenny8689
      @fibinbenny8689 Рік тому +4

      Ponnumon kuthy irunnu padikku e news vannapol thanne avaru kodikalumayi mungan ready ayi irikunnu😅😅😂pottan ano than.. 100 kanakkinu companies undu ithupole.. DMG lu paisa ittu ten thousand ente poyi ennittu enthayi avaru mungy

    • @vijuthomas6161
      @vijuthomas6161 Рік тому

      C9x. Next Thattip

    • @vinayvinupillai5150
      @vinayvinupillai5150 Рік тому

      @@fibinbenny8689 Ennittu njangalude onnum poyillallo.Kaaranam entha ? Njangal Nalla company il maathrame cash idu.. ithupole thelivu sahitham company kalude peredutthu Para. Allaathe ellaatthineyum orupole parayunnathu shariyalla.

    • @user-vz8rj2nd7y
      @user-vz8rj2nd7y Рік тому +1

      @@fibinbenny8689 ath തന്റെ വിവരമില്ലായ്മ, 🥲ആദ്യം നല്ലതാണോന്ന് തിരിച്ചറിയണം

  • @BinuV.G-xy7el
    @BinuV.G-xy7el Рік тому +2

    Qnet....best example

  • @Lachu_Lackshmi
    @Lachu_Lackshmi Рік тому +4

    സാജാ.... കാര്യങ്ങൾ പഠിച്ചിട്ടു പറയണം

  • @iloveindia1076
    @iloveindia1076 Рік тому +2

    കേരളം നടപ്പാക്കാൻ വൈകിയതിനു കാരണം രാഷ്ട്രീയ ക്കാരായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത് അല്ലെങ്കിൽ അവർക്ക് നല്ല കമ്മീഷൻ കിട്ടിക്കൊണ്ടിരിക്കുന്നു

  • @johnjusty
    @johnjusty Рік тому +4

    Q net is the best example …….
    ഇതു കേരളത്തിൽ ഒന്നു നിരോധിച്ചാൽ എത്ര നല്ലതായിരുന്നു.

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 Рік тому +1

    Direct selling industry എന്നത് ഈ ലോകത്തിലെ സത്യസന്ധമായ വലിയൊരു വ്യവസായ മേഖലയാണ്, പക്ഷെ ഇവിടെ ഇതിൻ്റെ മറവിൽ MLM, Money chain, നടത്തുന്ന ഒരുപാട് കമ്പനികളും ആളുകളുമുണ്ട്,

  • @balachandranp2820
    @balachandranp2820 Рік тому +14

    ഇതൊക്കെ നിർത്തലാക്കേണ്ട സമയം കഴിഞ്ഞു

  • @shanthamma1902
    @shanthamma1902 Рік тому

    ഇതിലൊന്നും ഒരു കാര്യവുമില്ല സർ, amway നിരോധിച്ചിട്ടെന്ത്, products ഇപ്പോഴും സുലഭമാണ് 🙏

    • @elgi1989
      @elgi1989 Рік тому

      Amway നിരോധിച്ചിട്ടൊന്നുമില്ല. നൂറിൽ പരം രാജ്യങ്ങളിൽ ഉണ്ട്. 1000 കോടി രൂപ മുടക്കി സ്വന്തമായി manufacturing unit തമിഴ്നാട്ടിൽ ഉണ്ട്. ഒരു രൂപ പോലും മുടക്കാതെ ഇതിന്റ കസ്റ്റമർ ആകാം. അവർക്ക് ഡിസ്‌കൗണ്ടിൽ moneyy back guarantee ഉള്ള സാധനങ്ങൾ വാങ്ങിക്കാം.

  • @unniramesh5733
    @unniramesh5733 Рік тому +6

    Phygicart എന്നൊരു സംഭവം തുടങ്ങീട്ടുണ്ടല്ലോ അതിതാണോ ?!!!!

    • @gopuganesh
      @gopuganesh Рік тому

      അതിതല്ല..
      Its 💯% legal..

    • @l-s5g
      @l-s5g Рік тому +2

      എല്ലാം കണക്കാ

  • @girishbabuks7680
    @girishbabuks7680 Рік тому

    സർ, ഒരു കാര്യം കൂടി പറയാൻ ആഗ്രഹം ഉണ്ട്. നമ്മുടെ നാട്ടിൽ ഇപ്പോൾ engineer degree കഴിഞ്ഞു ഇറങ്ങാന്നവരുടെ ശമ്പളം maximum എത്രയാണ്.12000/- രൂപ, hipnotic manupalation of mind of our youth ആണ് ഈ കമ്പനി കൾ. ചെയ്തു വരുന്നത്. ഇത് ഒരു തരത്തിൽ ഉള്ള Financial terrarisom anu. Ex. Q. Net. Company. 2000 year മുതൽ പല പേരുകൾ.

  • @kishorkumar-xh6yw
    @kishorkumar-xh6yw Рік тому +14

    എന്തു നിരോധിച്ചാലും, അടുത്ത ഉടായിപ്പുമായി വീണ്ടും വരും