സ്വാമി ചിത് സ്വരുപാനന്ദൻ GENERAL SECRETARY OF ATHMABODHODHYA SANGAM || സന്യാസദീക്ഷ കർമ്മം 05-04-2024

Поділитися
Вставка
  • Опубліковано 6 кві 2024
  • ആത്മബോധോദയ സംഘം കേന്ദ്ര സ്ഥാപനമായ മഹാസമാധി സന്നിധാനമായ കൊറ്റാർക്കാവ് ആദർശാശ്രമത്തിൽ വെച്ച് നടന്ന സന്യാസദീക്ഷ കർമ്മത്തിൽ ആത്മബോധോദയസംഘം മഠാധിപതി ബ്രഹ്മശ്ര ജ്ഞാനാനന്ദാ തൃപ്പാദത്തിൻ്റെ മുഖ്യാകാർമികത്വത്തിൽ നടന്ന മഹത്കർമ്മത്തിൽ ആത്മബോധോദയസംഘം ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു കൊണ്ടിരുന്ന ശ്രീ KM ഗോപാലകൃഷ്ണൻ,കുംഭമല ശാഖാ കർമ്മിയായി സേവനം അനുഷ്ഠിച്ച I K രാമൻ, കുളമാവുങ്കൽ പ്ലാന്തോട്ടം ശാഖാ അംഗമായ ശ്രീമതി ശാരദാ കുഞ്ഞുകുഞ്ഞ്, മുക്കടശാഖാ കുടുംബാംഗമായ കുട്ടയമ്മ എന്നിവർ സന്യാസദീക്ഷ സ്വീകരിച്ചു.
    ആത്മബോധോദയസംഘം കണ്ണംകുളം ശാഖയുടെ കുടുംബാംഗമായി കാവിൽ KM ഗോ പല കൃഷ്ണൻ(തമ്പി ച്ചായൻ) ആത്മബോധേദയസംഘത്തിൻ്റെ കണ്ണംകുളം ശാഖാ യുടെ ഭരണ സിമിതി ആയി ശാഖാ സെക്രട്ടറിയായും, ടി ശാഖയടെ കർമ്മിയായും വിവിധ ശാഖകളുടെ കർമ്മിയായും ആത്മബോധോദയസംഘത്തിൻ്റെ കേന്ദ്രഭരണ സമിതിയായും 2007 മുതൽ സംഘത്തിൻ്റെ ജനറൽ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു കെണ്ടിരിക്കുന്നു ശ്രീ KM ഗോപാലകൃഷ്ണൻ ഇന്ന് മുതൽ ചിത് സ്വരുപാനന്ദൻ എന്ന നാമകരണത്തിൽ അറിയപ്പെടും എന്നും മഠാധിപതി അറിയിച്ചു
    വിവിധ ശാഖകളുടെ കർമ്മിയായി സേവനം അനുഷ്ഠിച്ച ശ്രീ I K രാമൻ ഇന്നുമുതൽ സ്വാമി രാമാനന്ദൻ എന്ന നാമകരങ്ങത്തിൽ അറിയപ്പെടുംമെന്നും
    പ്ലാന്തോട്ടം ശാഖാ കുടുംബാംഗവും സേവാ സൈന്യ അംഗവുമായ ശ്രീമതി ശാരദാ കുഞ്ഞുകുഞ്ഞ് സന്യാസിനിലക്ഷിമി കുട്ടിയമ്മ എന്ന നാമകരണത്തിലും മുക്കടശാഖാ കുടുംബാംഗമായ ശ്രീമതി കുട്ടിയമ്മ സന്യാസിനി ഗോമതിയമ്മ എന്ന നാമകരണത്തിൽ അറിയപെടുംമെന്നും മഠാധിപതി ബ്രഹ്മശ്രീ ജ്ഞാനാനാന്ദാ തൃപ്പാദങ്ങൾ അറിയിച്ചു.
    തുടർന്ന് നടന്ന യോഗത്തിൽ സംഘം മഠാധിപതി ബ്രഹ്മശ്രീ ജ്ഞാനാനന്ദാ തൃപ്പാദങ്ങൾ അദ്ധ്യാക്ഷത വഹിക്കുകയും കേന്ദ്രാ ഭരണ സിമിതി അംഗം KM കൃഷ്ണൻകുട്ടി സ്വാഗതം അറിയിക്കുകയും
    M മുൻസിപ്പിൽ കൗൺസിൽ അനി വർഗീസ് ഉത്ഘാടനം ചെയ്യുകയും വിവിധ ശാഖാ കർമ്മിമാർ ആശംസ അറിയിക്കുകയും മഹിളാ സമാജം യുവജന സംഘടപ്രതിനിധികളും ആശംസ അറിയിക്കുകയും ചെയ്തു. ശേഷം സന്യാസം സ്വീകരിച്ച എല്ലാ സന്യാസി, സന്യാസിനി അംഗങ്ങളും നന്ദി അറിയിക്കുകയും ചെയ്തു
    WHATSAPP : whatsapp.com/channel/0029Va4i...
    UA-cam : / @bhakathasangamam
    TELEGRAM : t.me/+Ohvu83d_VJtjMjZl
    FACEBOOK: / bhakthasangamam
    INSTAGRAM : / bhaktha_sangamam
    for more queries please contact
    Whatsapp : 7034795486
    @BHAKTHA SANGAMAM
    #sreeshubhanandhaasramam #ambalapara #athmabodhodhyasangam #ambalapara #temple #idukki #sreesubhanandhageethangal #trending1
    #youtube #youtuber #instagram #music #love #follow #like #tiktok #spotify #youtubers #video #youtubechannel #explorepage #memes #gaming #instagood #twitch #subscribe #facebook #hiphop #gamer #viral #art #rap #explore #k #ps #likeforlikes #followforfollowback
    #viral #share #linkinbio #tiktok #youtubekids #newyoutuber #youtubesubscribers #subscribers #k #smallyoutubersupport #followforfollowback #subforsub #blogger #youtubemusic #comment #youtuberindonesia #newvideo #art #photography #instadaily #contentcreator #memes #twitch #trending #followback #youtubegamer #subs #youtubeindia #fortnite #followme #thapogiri
    #sreeshubhanandhageethangal #bhakthasangamam #devotionalsongs#serires#SivaKavasam #Shivan #Namashivaya #OmNamashivaya #Panchalinga #SivanPotri #108SivanPotri #Sivan108Potri #ShivanSongs #SivaSong #Monday #Shivan #Pradosham #Annamalaiyar #PradoshamSongs #ShivanSongs #SivaSongs #Annamalaiyar #Isha #BakthiSongs #TamilBakthiSongs #Parvathi #Annamalaiyar #ArunachalaEswarar #Shivan #Arunachala #ArunachalaEswararTemple #Tamil #Bakthi #BakthiSongs #TamilMusic #TamilBhakthiSongs #DevotionalSongs #Songs #Bakthi #BakthiSongs #GodSongs #TamilBakthiPaadal
    ©Bhaktha sangamam
    Bs media

КОМЕНТАРІ • 9