സാധനാമാർഗ്ഗത്തിൻ്റെ ലളിതവും ഹൃദ്യവുമായ വിവരണം.പ്രകാശം ഉണ്ടാകുമ്പോൾ ഇരുളൊഴിഞ്ഞ് പോവുന്നത് പോലെ തത്വ വിചാരത്തിലൂടെ "എൻ്റെ "എന്ന ചിന്തയുടെ നിരർത്ഥകത വെളിവാകുമ്പോൾ ദുരഹങ്കാരം മാഞ്ഞു പോകുന്നു. പ്രതിപാദ്യ വിഷയത്തെ സോദാഹരണം ഹൃദ്യമായി വിവരിച്ച സ്വാമിജിക്ക് പ്രണാമങ്ങൾ!!
മെഡിക്കൽ കോളേജിൽ ഒരു ദിവസം casuality ഡ്യൂട്ടി എടുത്താൽ മനസ്സിലാകും മനുഷ്യന്റെ നിസ്സഹായത. അവിടെ ജാതി, മതം, പണം വർണം വർഗ്ഗം etc. എന്നിവയിലെ വ്യത്യാസം കൊണ്ട് ഒരുകാര്യവുമില്ല എന്നും എല്ലാവരും ഒരുപോലെ ആണെന്നും മനസ്സിലാകും സ്വാമിജി പറഞ്ഞപോലെ വിവിധങ്ങളായ തരത്തിലുള്ള ദുരഹങ്കാരങ്ങൾ മാറാൻ ഈ കാണുന്നതൊന്നും നമ്മൾ ഉണ്ടാക്കിയതല്ലെന്നും നമുക്ക് വേണ്ടിയല്ലെന്നും എല്ലാ ജീവജാലങ്ങളും നമ്മളെ പോലെ തന്നെ ആണെന്നും, ഒരിക്കലും സംഭവിക്കുകയില്ലെങ്കിലും ലോകം മുഴുവനും നന്മ വരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. "ബഷീർ" പറഞ്ഞത് പോലെ ലോകത്തെ 850 കോടി ജനങ്ങൾക്ക് അസ്സൽ വരട്ടു ചൊറി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കു 😁
EtharimmanDsilakkunmlmillsllozeamii❤aasapaasmmellemnkilpinnsjrr vampo we yille🎉😢😮😊❤koodinSmskarsm❤❤😂😂❤t eeevasudevannambissan ok husbahdofxrnalini afakkath❤❤❤❤❤😂😂😂😂😂😂.namo aakam❤❤❤😂😂😂
എല്ലാ അറിവുകളെയും നമ്മുടെ ഗുരുക്കന്മാർ ജ്ഞാന മെന്നും വിജ്ഞാനാമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഒരു പക്ഷിയുടെ ഇരു ചിറകുകൾ പോലെയാണത്.മനുഷ്യന്ന് ജ്ഞാനവിജ്ഞാനങ്ങളുണ്ടായാലെ സ്വസ്ഥമായജീവിതം നയിക്കാനാവു. ഒരു പ്രശസ്തിയും ആഗ്രഹിക്കാതെസ്വന്തം പേരുപോലും സൂചിപ്പിക്കാതെയാണ് നമ്മുടെ പല ഗുരുക്കന്മാരും മനുഷ്യ രാശിക്ക് വേദേതിഹാസപുരാണങ്ങൾഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ നൽകിയത്.അവ അറിവുള്ളവരുടെ,വ്യാഖ്യാന സഹിതം മനസ്സിലാക്കി ജീവിതത്തിൽ പ്രായോഗികമാക്കാൻ ശ്രമിച്ചാലേ മനുഷ്യന്നു സ്വസ്ഥമായി ജീവിക്കാൻ കഴിയു. നമുക്ക് ജ്ഞാനം പകർന്നു തരാൻ ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ.ചിതാനന്ദ പുരിയെ പോലെയുള്ള ഗുരുക്കന്മാരാൽ സമ്പന്നമാണ് ഹിന്ദു മതം. "ചിന്തയാകും ചിറകു വിടർത്തിയിട്ടെത്ര മേൽപ്പോട്ട് കേറി പറന്നാലും മാനവന്നു മുൻ മട്ടിലെ ദൂരസ്ഥം ജ്ഞാന ദേവതെ നിൻ നഭോമന് ഡലം".ഹിന്ദുമതം ഈരീതിയിലാണ് ചിന്തിക്കുന്നത്. അത് എല്ലാ മതങ്ങളെയും സ്വികരിക്കുന്ന പരാവാരമാണെന്നറിയുക. ഓം ശാന്തി ശാന്തി ശാന്തി:🚩🚩🚩.
അവിടുത്തെക്ക് മാത്രമെ "ചിതാനന്ദ പുരിയുടെ പിരി" എന്നൊക്കെ പറഞ്ഞ് സ്വയം പരിഹസിച്ച് ജീവിതത്തിൽ വന്ന് ചേരുന്ന നിരർത്ഥകമായ നാമരൂപങ്ങളെ സ്വയം സധൈര്യം നിഷേധിച് കാണിച്ച് തരുവാൻ സാധിക്കുകയുള്ളൂ..😃😃😃
സർവ്വ ത്യാഗി പരിത്യാഗി യായ ചിന്തനന്ദ പുരി യാണ് ഈ ഭാരത സനാതന സംസ്ക്രീതിയിലും അദ്ധ്യാത്മിക തത്വ ചിന്തായിലും മഹാ മഹാ ശ്രെഷ്ടൻ തന്നെ യാണ് അറിയേണ്ടുന്നവർ അറിയുന്നുണ്ട് മഹാദേവ
സ്വാമിജി... എന്റെ അമ്മേം അച്ഛനും പറയുന്നത് എനിക്ക് കാല് മുതൽ ഉച്ചതല വരെ അഹങ്കാരം ആണെന്ന്... അത് മാറ്റിയാലേ എന്തേലും വിജയം ഉണ്ടാകു എന്ന്.. എനിക്ക് അത് ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ മാറ്റണം എന്നറിയില്ല... ജീവിതത്തിൽ മായിക്കാൻ കഴിയാത്ത തെറ്റ് പറ്റിയിട്ടുണ്ട് അതിലൂടെ എനിക്ക് മാറ്റം വന്നു എന്നാ ഞാൻ കരുതിയെ... പക്ഷെ... എനിക്ക് അറിയില്ല...
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 1) ua-cam.com/video/otqdb-PtSAc/v-deo.html ആദ്ധ്യാത്മിക പുരോഗതിയിൽ ബ്രഹ്മചര്യത്തിനുള്ള പങ്ക്? 2)ua-cam.com/video/9nAuxU1x4pQ/v-deo.html ബ്രഹ്മചര്യപാലനം എങ്ങനെ? 3) സങ്കൽപ്പം ശുദ്ധമാവാൻ നാം എന്ത് ചെയ്യണം? ua-cam.com/video/60tmI6gnTtU/v-deo.html 4) ആധ്യാത്മികപുരോഗതിക്ക് ( മനശുദ്ധിക്ക്) ഏതെല്ലാം വിധത്തിൽ ഉള്ള സാധനകളാണ് ചെയ്യേണ്ടത്? ua-cam.com/video/ch_uZ8mvREk/v-deo.html 5)പ്രാണായാമം ഒരു സാധനയായി അനുഷ്ഠിക്കാമോ ? ua-cam.com/video/qUlFUB_AIvk/v-deo.html 6)ധർമ്മം നാം അറിഞ്ഞു ആചരിക്കണം. എന്താണ് ധർമ്മം ? ua-cam.com/video/BoPh96MO8kQ/v-deo.html 7)രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്കു വയ്ക്കുന്നതിന്റെ പ്രാധാന്യമെന്താണ്? ua-cam.com/video/fa1TkD2LIqk/v-deo.html 8) ധാർമികജീവിതം എന്നതുകൊണ്ട് അർഥമാക്കുന്നതെന്താണ്? ua-cam.com/video/x_bZbXHvX0M/v-deo.html 9) മംഗളവാചികളായ ഓം, അഥ എന്നീ രണ്ടു ശബ്ദങ്ങളെക്കുറിച്ച്. ua-cam.com/video/wHorvcCBKhw/v-deo.html 10) സ്വാമി വിവേകാനന്ദനെക്കുറിച്ച് - വിവേകാനന്ദ വാണികൾ സഫലമാകാൻ നാം എന്ത് ചെയ്യണം? ua-cam.com/video/0c9fUEKkBvU/v-deo.html by SWAMI CHIDANANDA PURI
ഒരു doubt und... പറയുന്നത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം .. psc നിയമനം വഴി ഇപ്പൊൾ ൻ്റെ ജോലി സ്ഥലത്ത് ജോലി കിട്ടിയവർ ഒക്കെ supply list il നിന്നും ഭാഗ്യത്തിന് കിട്ടിയത് ആണ്...അവരെ കാളും education qualification enik ഉണ്ട്.. എന്നിട്ടും എനിക്ക് ജോലി കിട്ടിയില്ല..ദിവസ വേതനത്തിൽ ആണ് ജോലി ചെയ്യുന്നത്..ahangaram alla bt oru വിഷമം...അതുകൊണ്ട് തന്നെ അവരൂട് നല്ല രീതിയിൽ സംസാരിച്ച് ഒരുപാട് സഹായം അങ്ങോട്ട് പറഞ്ഞ് കൊടുക്കുകയും എല്ലാം ചെയ്യുന്നുണ്ട്...bt മനസ്സിൽ നല്ല ദുഃഖം...മനസ്സ് കൊണ്ട് അവരെ ഉൾകൊള്ളാൻ പറ്റുന്നില്ല...ഇതൊക്കെ അഹങ്കാരം ആണോ... അങ്ങ് എല്ലാം ലഭിച്ചത് ആണ് എന്ന് parayunnnindallo.... പണം ആണേലും നമ്മൾ വളരെ കഷ്ടപ്പെട്ടു ലഭിച്ചതല്ലെ... പണം നേടാനുള്ള ജോലി കിട്ടാൻ ഇടയാക്കിയത് നമ്മൾ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് അല്ലേ... ഈ പണം വളരെ നിസ്സാരമായി മറ്റുള്ളവർക്ക് ചെലവാക്കുമ്പോൾ മനസ്സില് വരുന്ന അവസ്ഥയെ അഹങ്കാരം എന്ന് വിളിക്കാമോ... കുറച്ചൊക്കെ പണം പിശുക്ക് കാണിച്ച് കൂട്ടിവയ്ക്കുന്നു ഉണ്ടെങ്കിൽ ഭാവിയിൽ വല്ല ആപത്തും സംഭവിച്ചാൽ മറ്റുള്ളവർക്ക് നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് aavruthalo.... എന്ന് ചിന്തിച്ചിട്ട് ആണ്...ഇതൊക്കെ അഹങ്കാരത്തിൽ പെടുമോ... ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് പലരും പലതും സ്വരൂപിച്ച് വെക്കുന്നത്...നാളെ എന്താവുമെന്ന് ആർക്കും അറിയില്ല... നാളെ മരിക്കും എന്ന് കരുതി മറ്റുള്ളവരെ എപ്പോഴും sahayikkunnvar last പെട്ടു പോകുന്ന അവസ്ഥയാണിപ്പോൾ ഈ കലി കാലത്ത്.....😢😢😢🙏 എന്തേലും തെറ്റ് പറഞ്ഞ് പോയെങ്കിൽ ക്ഷമിക്കുക... എൻ്റെ ഉള്ളിൽ അഹങ്കാരം ഉള്ളത് കൊണ്ട് ആണോ.. എനിക്ക് അവരെ accept cheyyaan പറ്റാത്തത് എന്ന് തോന്നിയത് കൊണ്ട് ആണ്..ഞൻ ഈ വീഡിയോ നോക്കിയത്.... പക്ഷേ എൻ്റെ ഉള്ളിൽ ഉള്ളത് അഹങ്കാരം തന്നെ ആണോ....വിഷമം ആണോ 😢😢. ഇത് എൻ്റെ അവസ്ഥ മാത്രല്ല....ingne ഉള്ള ഒരുപാട് പേരെ എനിക്ക് അറിയാം.... എല്ലാരോടും നല്ല രീതിയിൽ പുറമെ sahayikaarum mindaarum ഒക്കെ ind...കാരണം angne aayirkanam ennaane പഠിച്ച വളർന്നത്.... പക്ഷേ അങ്ങ് പറഞ്ഞപോലെ ഒരു ആക്സിഡൻ്റ് nkum indaayirunnu... Ntho baagyathin കാലിന് ഒന്നും പറ്റിയില്ല....ചിലപ്പോൾ മരിച്ചെന്നും വരാം..എന്ന് വെച്ച് athvare എല്ലാവരും ജീവിക്കാൻ വേണ്ടി kashtapeduvalle... എല്ലാം അഹങ്കാരത്തിൽ പെടുതാവോ😢 ഒരു അഹങ്കാരവും ഇല്ലാത്ത പാവങ്ങൾക്ക് പോലും accident aavunnille...😢😢 Oro avstha.... Dushtanmare പന പോലെ വളർത്തും എന്നൊക്കെ പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്...aaramo aa ചൊല്ല് ഒക്കെ undakiyyath....സത്യം alle nn തോന്നിപ്പോകും ചിലപ്പോൾ..😢
പത്മ പുരാണത്തിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് ഇവരോട് പ്രാർത്ഥിച്ചാൽ. കാമം മാറുമോ
സ്വയം ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്വാമിജി ഈ പ്രഭാഷണം.. നന്ദി 🙏
എല്ലാവരും ഇങ്ങനെ ചിന്തിച്ചാൽ സ്വർഗ്ഗം ഈ ഭൂമിയിൽ തന്നെ നിലകൊള്ളും!🕉
സാധനാമാർഗ്ഗത്തിൻ്റെ ലളിതവും ഹൃദ്യവുമായ വിവരണം.പ്രകാശം ഉണ്ടാകുമ്പോൾ ഇരുളൊഴിഞ്ഞ് പോവുന്നത് പോലെ തത്വ വിചാരത്തിലൂടെ "എൻ്റെ "എന്ന ചിന്തയുടെ നിരർത്ഥകത വെളിവാകുമ്പോൾ ദുരഹങ്കാരം മാഞ്ഞു പോകുന്നു. പ്രതിപാദ്യ വിഷയത്തെ സോദാഹരണം ഹൃദ്യമായി വിവരിച്ച സ്വാമിജിക്ക് പ്രണാമങ്ങൾ!!
മെഡിക്കൽ കോളേജിൽ ഒരു ദിവസം casuality ഡ്യൂട്ടി എടുത്താൽ മനസ്സിലാകും മനുഷ്യന്റെ നിസ്സഹായത. അവിടെ ജാതി, മതം, പണം വർണം വർഗ്ഗം etc. എന്നിവയിലെ വ്യത്യാസം കൊണ്ട് ഒരുകാര്യവുമില്ല എന്നും എല്ലാവരും ഒരുപോലെ ആണെന്നും മനസ്സിലാകും സ്വാമിജി പറഞ്ഞപോലെ വിവിധങ്ങളായ തരത്തിലുള്ള ദുരഹങ്കാരങ്ങൾ മാറാൻ ഈ കാണുന്നതൊന്നും നമ്മൾ ഉണ്ടാക്കിയതല്ലെന്നും നമുക്ക് വേണ്ടിയല്ലെന്നും എല്ലാ ജീവജാലങ്ങളും നമ്മളെ പോലെ തന്നെ ആണെന്നും, ഒരിക്കലും സംഭവിക്കുകയില്ലെങ്കിലും ലോകം മുഴുവനും നന്മ വരട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക. "ബഷീർ" പറഞ്ഞത് പോലെ ലോകത്തെ 850 കോടി ജനങ്ങൾക്ക് അസ്സൽ വരട്ടു ചൊറി വന്നാലുള്ള അവസ്ഥ ആലോചിച്ചു നോക്കു 😁
😂🎉😢😮😅❤t😊❤
EtharimmanDsilakkunmlmillsllozeamii❤aasapaasmmellemnkilpinnsjrr vampo we yille🎉😢😮😊❤koodinSmskarsm❤❤😂😂❤t eeevasudevannambissan ok husbahdofxrnalini afakkath❤❤❤❤❤😂😂😂😂😂😂.namo aakam❤❤❤😂😂😂
A great privilege to listen to the venerable
Sri Chidananda Puri 🙏
Pranamam swamijee 🙏🏻
എല്ലാ അറിവുകളെയും നമ്മുടെ ഗുരുക്കന്മാർ ജ്ഞാന മെന്നും വിജ്ഞാനാമെന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. ഒരു പക്ഷിയുടെ ഇരു ചിറകുകൾ പോലെയാണത്.മനുഷ്യന്ന് ജ്ഞാനവിജ്ഞാനങ്ങളുണ്ടായാലെ സ്വസ്ഥമായജീവിതം നയിക്കാനാവു. ഒരു പ്രശസ്തിയും ആഗ്രഹിക്കാതെസ്വന്തം പേരുപോലും സൂചിപ്പിക്കാതെയാണ് നമ്മുടെ പല ഗുരുക്കന്മാരും മനുഷ്യ രാശിക്ക് വേദേതിഹാസപുരാണങ്ങൾഉൾപ്പെടെയുള്ള ഗ്രന്ഥങ്ങൾ നൽകിയത്.അവ അറിവുള്ളവരുടെ,വ്യാഖ്യാന സഹിതം മനസ്സിലാക്കി ജീവിതത്തിൽ പ്രായോഗികമാക്കാൻ ശ്രമിച്ചാലേ മനുഷ്യന്നു സ്വസ്ഥമായി ജീവിക്കാൻ കഴിയു. നമുക്ക് ജ്ഞാനം പകർന്നു തരാൻ ജീവിതം ഉഴിഞ്ഞുവെച്ച ശ്രീ.ചിതാനന്ദ പുരിയെ പോലെയുള്ള ഗുരുക്കന്മാരാൽ സമ്പന്നമാണ് ഹിന്ദു മതം. "ചിന്തയാകും ചിറകു വിടർത്തിയിട്ടെത്ര മേൽപ്പോട്ട് കേറി പറന്നാലും മാനവന്നു മുൻ മട്ടിലെ ദൂരസ്ഥം ജ്ഞാന ദേവതെ നിൻ നഭോമന് ഡലം".ഹിന്ദുമതം ഈരീതിയിലാണ് ചിന്തിക്കുന്നത്. അത് എല്ലാ മതങ്ങളെയും സ്വികരിക്കുന്ന പരാവാരമാണെന്നറിയുക. ഓം ശാന്തി ശാന്തി ശാന്തി:🚩🚩🚩.
🎉🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏👍🙏🙏🙏🙏🎉
മനസ്സിൽ ഒരു നിലാവ് ഉദി ഛ പോലെ❤❤❤
നമിക്കുന്നു, കാൽക്കൽ അറിവ് പകർന്നു നൽകുന്ന മഹാഗുരുവിൻ്റെ
പ്രണാമം സ്വാമിജി 🙏🕉️🙏
ഏറെ നന്ദി സ്വാമി ❤️🙏🏼
പാദ നമസ്കാരം സ്വാമി... നല്ല ക്ലാസ്സ് ആയിരുന്നു
സ്നേഹം മാത്രമാണ് ശാശ്വതമായത് അല്ലെ സ്വാമിജി.
Hari om! Your presence,words of wisdom, kindly bless me to live it completely. May your blessings be always with me.pranams,prayers.
അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം, (4 US). 🙏 un known
ഓം സ്വാമി
❤❤❤ മനുഷ്യൻ ഒന്നുമല്ല മഴ പെയ്യുബോൾ വെള്ളത്തിലെ പോള പോലയാണ് മനുഷ്യൻ്റെ ജീവിത o അല്ലെ സ്വാമി
നമസ്തേ സ്വാമിജി🙏
ഹരേ കൃഷ്‌ണ
നമസ്കാരം സ്വാമിജീ... 🙏🙏🙏
ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️
നല്ല വിവരണം ആണ് സ്വാമിജീയുടെ.. 👍👍👍👌👌👌
Swmiji Namaskaram 🙏🙏🙏
നമസ്കാരം സ്വാമി ജി.
Namaste Swamiji...
നല്ല അറിവ് അങ്ങേ ക്കു നന്മ വരട്ടെ
നമസ്കാരം സ്വാമിജി 🙏🙏🌹
വളരെ ശരിയാണ്🙏🙏🙏🙏
നന്ദി , സ്വാമിജി
Namaste Gurudeva 🙏
SHATHA KODI PRANAMAM SWAMIJI
നമസ്തേ സ്വാമിജി
നമസ്തെ സ്വാമിജി🙏
Very good information. Namaskaram, Saamiji.
Pranamam Swamiji 🙏🏽
Itharam chindakal samoohathile ellavarilum ethanam nalla thouts
ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമോ നാരായണായ നമഃ
Good message 👍
Pranamam Swamiji. Your way of explaining is exemplary. One will feel like go on listening without stop.
Pranamam swamiji
നന്ദി
Ñamasthe swamijii
Namaskarams!
Hari ohm Swamiji
അവിടുത്തെക്ക് മാത്രമെ "ചിതാനന്ദ പുരിയുടെ പിരി" എന്നൊക്കെ പറഞ്ഞ് സ്വയം പരിഹസിച്ച് ജീവിതത്തിൽ വന്ന് ചേരുന്ന നിരർത്ഥകമായ നാമരൂപങ്ങളെ സ്വയം സധൈര്യം നിഷേധിച് കാണിച്ച് തരുവാൻ സാധിക്കുകയുള്ളൂ..😃😃😃
Truthful words 🙏
Mattullavar nashichaalum ente family neraayavannam jeevikkanamenna dhushichamanasine swayam maattaan sramikkanam allathe mattullavare vedanippichathukondu kaarymillaaa....
Pranamam is swamiji
Pranam🙏🕉️
Mahaneeyam. Swamigee.........
നമസ്തേ!!!
പ്രണാമം swamiji
പ്രണാമം🙏🏻
പ്രണാമം സ്വാമിജി
Ashramathil cheruvan endhu cheiyannam
Maa- kuru-dhana mana yavvanagarvam harathi nimeshat kaalasarvam
ഞാൻ എല്ലാം ഉപേക്ഷിച്ചു
Thanks ji
🙏🙏🌹❤️👍
Namo namah
🙏🏼🙏🏼🙏🏼
🌹🌹🌹♥️♥️♥️👌👌👌
ഹരിഓം
e|laam Dheiva Chithamaannu.nammude.amakkavum Samsaaru vum, Piravarthiyamellaam Dheivathil ninnu varunnath aayi, Smarikku ka. Ahankaaram, illaathaakaan Ithaannu margam
👍👍👍
ശരവണ:ഭവ🙏
🙏💐🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏💕💕💕
സർവ്വ ത്യാഗി പരിത്യാഗി യായ ചിന്തനന്ദ പുരി യാണ് ഈ ഭാരത സനാതന സംസ്ക്രീതിയിലും അദ്ധ്യാത്മിക തത്വ ചിന്തായിലും മഹാ മഹാ ശ്രെഷ്ടൻ തന്നെ യാണ് അറിയേണ്ടുന്നവർ അറിയുന്നുണ്ട് മഹാദേവ
👌👌👌👌👌👌👌👌👌👌👌👌👍
Proud to be Indian
Aum🕉🙏
✨
സ്വാമിജി... എന്റെ അമ്മേം അച്ഛനും പറയുന്നത് എനിക്ക് കാല് മുതൽ ഉച്ചതല വരെ അഹങ്കാരം ആണെന്ന്... അത് മാറ്റിയാലേ എന്തേലും വിജയം ഉണ്ടാകു എന്ന്..
എനിക്ക് അത് ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ മാറ്റണം എന്നറിയില്ല... ജീവിതത്തിൽ മായിക്കാൻ കഴിയാത്ത തെറ്റ് പറ്റിയിട്ടുണ്ട് അതിലൂടെ എനിക്ക് മാറ്റം വന്നു എന്നാ ഞാൻ കരുതിയെ... പക്ഷെ... എനിക്ക് അറിയില്ല...
🙏
സ്വാമിജി അങ്ങയുടെ പൂർവ്വാശ്രമത്തിലെ ജീവിതവും , എങ്ങിനെയാണ് സന്യാസ ദീക്ഷയിൽ എത്തിയത് എന്ന് ഒന്ന് പറയണേ ...
നദികളുടെയും മഹാന്മാരുടെയും ഉത്ഭവം ആരും അന്വേഷിക്കാറില്ല
@@gopalakrishnapai6642 അത് എന്താണ് ചേട്ടാ 🤔
കാമ ക്രോധ ലോഭ മോഹ മദ മാൽസര്യങ്ങൾ എങ്ങനെ അവസാനിപ്പിക്കാൻ പറ്റും സ്വാമിജി.അതാണോ സ്വാമി വിവരിക്കുന്നത്.വളരെയേറെ നന്ദിയും സന്തോഷവുമണ്ട് സ്വാമിജി.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
1) ua-cam.com/video/otqdb-PtSAc/v-deo.html ആദ്ധ്യാത്മിക പുരോഗതിയിൽ ബ്രഹ്മചര്യത്തിനുള്ള പങ്ക്?
2)ua-cam.com/video/9nAuxU1x4pQ/v-deo.html ബ്രഹ്മചര്യപാലനം എങ്ങനെ?
3) സങ്കൽപ്പം ശുദ്ധമാവാൻ നാം എന്ത് ചെയ്യണം? ua-cam.com/video/60tmI6gnTtU/v-deo.html
4) ആധ്യാത്മികപുരോഗതിക്ക് ( മനശുദ്ധിക്ക്) ഏതെല്ലാം വിധത്തിൽ ഉള്ള സാധനകളാണ് ചെയ്യേണ്ടത്? ua-cam.com/video/ch_uZ8mvREk/v-deo.html
5)പ്രാണായാമം ഒരു സാധനയായി അനുഷ്ഠിക്കാമോ ? ua-cam.com/video/qUlFUB_AIvk/v-deo.html
6)ധർമ്മം നാം അറിഞ്ഞു ആചരിക്കണം. എന്താണ് ധർമ്മം ? ua-cam.com/video/BoPh96MO8kQ/v-deo.html
7)രാവിലെയും വൈകുന്നേരവും വീട്ടിൽ വിളക്കു വയ്ക്കുന്നതിന്റെ പ്രാധാന്യമെന്താണ്? ua-cam.com/video/fa1TkD2LIqk/v-deo.html
8) ധാർമികജീവിതം എന്നതുകൊണ്ട് അർഥമാക്കുന്നതെന്താണ്? ua-cam.com/video/x_bZbXHvX0M/v-deo.html
9) മംഗളവാചികളായ ഓം, അഥ എന്നീ രണ്ടു ശബ്ദങ്ങളെക്കുറിച്ച്. ua-cam.com/video/wHorvcCBKhw/v-deo.html
10) സ്വാമി വിവേകാനന്ദനെക്കുറിച്ച് - വിവേകാനന്ദ വാണികൾ സഫലമാകാൻ നാം എന്ത് ചെയ്യണം? ua-cam.com/video/0c9fUEKkBvU/v-deo.html
by SWAMI CHIDANANDA PURI
വളരെ നന്ദി 🙂
ഒരു doubt und... പറയുന്നത് തെറ്റ് ആണെങ്കിൽ ക്ഷമിക്കണം ..
psc നിയമനം വഴി ഇപ്പൊൾ ൻ്റെ ജോലി സ്ഥലത്ത് ജോലി കിട്ടിയവർ ഒക്കെ supply list il നിന്നും ഭാഗ്യത്തിന് കിട്ടിയത് ആണ്...അവരെ കാളും education qualification enik ഉണ്ട്.. എന്നിട്ടും എനിക്ക് ജോലി കിട്ടിയില്ല..ദിവസ വേതനത്തിൽ ആണ് ജോലി ചെയ്യുന്നത്..ahangaram alla bt oru വിഷമം...അതുകൊണ്ട് തന്നെ അവരൂട് നല്ല രീതിയിൽ സംസാരിച്ച് ഒരുപാട് സഹായം അങ്ങോട്ട് പറഞ്ഞ് കൊടുക്കുകയും എല്ലാം ചെയ്യുന്നുണ്ട്...bt മനസ്സിൽ നല്ല ദുഃഖം...മനസ്സ് കൊണ്ട് അവരെ ഉൾകൊള്ളാൻ പറ്റുന്നില്ല...ഇതൊക്കെ അഹങ്കാരം ആണോ...
അങ്ങ് എല്ലാം ലഭിച്ചത് ആണ് എന്ന് parayunnnindallo....
പണം ആണേലും നമ്മൾ വളരെ കഷ്ടപ്പെട്ടു ലഭിച്ചതല്ലെ...
പണം നേടാനുള്ള ജോലി കിട്ടാൻ ഇടയാക്കിയത് നമ്മൾ കഷ്ടപ്പെട്ട് പഠിച്ചത് കൊണ്ട് അല്ലേ... ഈ പണം വളരെ നിസ്സാരമായി മറ്റുള്ളവർക്ക് ചെലവാക്കുമ്പോൾ മനസ്സില് വരുന്ന അവസ്ഥയെ അഹങ്കാരം എന്ന് വിളിക്കാമോ... കുറച്ചൊക്കെ പണം പിശുക്ക് കാണിച്ച് കൂട്ടിവയ്ക്കുന്നു ഉണ്ടെങ്കിൽ ഭാവിയിൽ വല്ല ആപത്തും സംഭവിച്ചാൽ മറ്റുള്ളവർക്ക് നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് aavruthalo.... എന്ന് ചിന്തിച്ചിട്ട് ആണ്...ഇതൊക്കെ അഹങ്കാരത്തിൽ പെടുമോ...
ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാനാണ് പലരും പലതും സ്വരൂപിച്ച് വെക്കുന്നത്...നാളെ എന്താവുമെന്ന് ആർക്കും അറിയില്ല...
നാളെ മരിക്കും എന്ന് കരുതി മറ്റുള്ളവരെ എപ്പോഴും sahayikkunnvar last പെട്ടു പോകുന്ന അവസ്ഥയാണിപ്പോൾ ഈ കലി കാലത്ത്.....😢😢😢🙏
എന്തേലും തെറ്റ് പറഞ്ഞ് പോയെങ്കിൽ ക്ഷമിക്കുക...
എൻ്റെ ഉള്ളിൽ അഹങ്കാരം ഉള്ളത് കൊണ്ട് ആണോ.. എനിക്ക് അവരെ accept cheyyaan പറ്റാത്തത് എന്ന് തോന്നിയത് കൊണ്ട് ആണ്..ഞൻ ഈ വീഡിയോ നോക്കിയത്....
പക്ഷേ എൻ്റെ ഉള്ളിൽ ഉള്ളത് അഹങ്കാരം തന്നെ ആണോ....വിഷമം ആണോ 😢😢.
ഇത് എൻ്റെ അവസ്ഥ മാത്രല്ല....ingne ഉള്ള ഒരുപാട് പേരെ എനിക്ക് അറിയാം....
എല്ലാരോടും നല്ല രീതിയിൽ പുറമെ sahayikaarum mindaarum ഒക്കെ ind...കാരണം angne aayirkanam ennaane പഠിച്ച വളർന്നത്....
പക്ഷേ അങ്ങ് പറഞ്ഞപോലെ ഒരു ആക്സിഡൻ്റ് nkum indaayirunnu...
Ntho baagyathin കാലിന് ഒന്നും പറ്റിയില്ല....ചിലപ്പോൾ മരിച്ചെന്നും വരാം..എന്ന് വെച്ച് athvare എല്ലാവരും ജീവിക്കാൻ വേണ്ടി kashtapeduvalle...
എല്ലാം അഹങ്കാരത്തിൽ പെടുതാവോ😢
ഒരു അഹങ്കാരവും ഇല്ലാത്ത പാവങ്ങൾക്ക് പോലും accident aavunnille...😢😢
Oro avstha....
Dushtanmare പന പോലെ വളർത്തും എന്നൊക്കെ പണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്...aaramo aa ചൊല്ല് ഒക്കെ undakiyyath....സത്യം alle nn തോന്നിപ്പോകും ചിലപ്പോൾ..😢
നിത്യാനിത്യ വിവേകതോ ഹി നിതരാം നിർവേദമാപദ്യ സദ് വിദ്വാനത്ര ശമാദിഷ്ടകലസിത സ്യാൻമുക്തികാമോ ഭുവി,
അഹം ബോധം നല്ലതു; അഹങ്കാരം അരുതു. ശരിയല്ലെ?
T
പത്മ പുരാണത്തിൽ പറയുന്നു സൃഷ്ടികർത്താക്കൾ മൂന്നു പേരാണെങ്കിലും സ്ത്രീകളെ കാണുമ്പോൾ കാമം തോന്നുന്നതിൽ നിന്ന് ഇവർ മുക്തരല്ല എന്ന് ഇവരോട് പ്രാർത്ഥിച്ചാൽ. കാമം മാറുമോ
🌦🌨👌🌕🐿🤘🤗🙏🙏🙏.....🙏
Pranamam 🙏Swamiji
Pranamam swamiji 🙏🙏🙏🙏
Hari om Swamiji
ഓം സ്വാമി
Thank you
നന്ദി
🙏
🌹🌹🌹♥️♥️♥️👌👌👌
🙏🙏🙏💐💐
👍👍👍
പ്രണാമം സ്വാമിജി
🌹🙏
Pranamam Swamiji
Thankamani
Pranamam Swamiji 🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻