Marimayam | Ep 277 - 'Kill The Dowry System' | Mazhavil Manorama

Поділитися
Вставка
  • Опубліковано 22 жов 2016
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: • Marimayam | Ep 273 - S...
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 777

  • @user-ev1dn3mp9k
    @user-ev1dn3mp9k 4 роки тому +95

    Climax കണ്ണ് നിറച്ചു.
    മഞ്ജുചേച്ചി തകര്‍ത്തു.

  • @resoundmedia-on5he
    @resoundmedia-on5he 2 місяці тому +5

    മറിമായം ടീമിലെ എല്ലാവരും അഭിനയ ചക്രവർത്തിമാർ... ഒന്നിനൊന്നു മെച്ചം. അഭിനന്ദനങ്ങൾ...
    Sha kondotty

  • @josephsalin2270
    @josephsalin2270 3 роки тому +264

    അനിഷ്ടം കാണിച്ചു നിന്ന മണ്ഡൂ
    പാരിജാതനെ കണ്ടപ്പോഴുള്ള Expression
    ചിരിച്ചു പോയി

  • @ponnimini8916
    @ponnimini8916 2 роки тому +50

    മഞ്ജു പത്രോസ് ഒർജിനൽ 👍

  • @ranjithgopalakrishnan6987
    @ranjithgopalakrishnan6987 3 роки тому +27

    എങ്ങനെ കിട്ടുന്നു ഇതുപോലെ ജീവനുള്ള കഥകൾ. ഓരോ സ്ക്രിപ്റ്റ് എഴുതുന്നതിനു മുമ്പേ ആ സഹഹചര്യങ്ങൾ ഉള്ള സ്ഥലത്തിൽ മാസങ്ങളോളം താമസിക്കുമോ ഒരു രക്ഷയും ഇല്ല സൂപ്പർ. എല്ലാവർക്കും ആയുസും ആരോഗ്യവും ഉണ്ടകട്ടെ ഈശ്വരാ.

  • @kristommundakayam4042
    @kristommundakayam4042 5 років тому +362

    .സീരിയൽ ആണെന്ന് നോക്കാതെ ഈ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ് ശ്യാമളക്ക് കൊടുക്കണം..., എന്റമ്മോ തകർത്തു......she deserves more in Film/Serial field

  • @illyazbsalam2343
    @illyazbsalam2343 7 років тому +415

    എല്ലാ എപ്പിസോഡും കാണാറുണ്ട്.. അടിപൊളി ആണ്.. സത്യശീലനാണ് എന്റെ താരം... But ഈ എപ്പിസോഡിൽ ശ്യാമള കലക്കി

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +563

    ഈ എപ്പിസോഡ് ശ്യാമളയുടെ
    പേരിലങ്ങു എഴുതി കൊടുത്തെര്.... 💐💐💐

  • @BalajisWorld
    @BalajisWorld 2 роки тому +56

    മറിമായം' യഥാർത്ഥ ജീവിതങ്ങളുടെ പുനരാവിഷ്‌ക്കാരം..മനോഹരവും ഹൃദ്യവും പ്രയോജന പ്രഥവും ആണ് ഓരോ എപ്പിസോഡും..കഥാപാത്രങ്ങൾ അവരെ അനശ്വരമാക്കുന്ന അഭിനേതാക്കൾ എല്ലാവർക്കും അഭിനന്ദനങ്ങൾ💕💕💕

  • @4thehero553
    @4thehero553 4 роки тому +528

    ഇത് അഭിനയമല്ല കടലിന്റെ മക്കളുടെ ജീവിതമാണ്

    • @thaslinoushad8007
      @thaslinoushad8007 2 роки тому +12

      Yenda manjunde abinayam

    • @mazijaza2230
      @mazijaza2230 2 роки тому +1

      ÀwWEssa I 1

    • @mazijaza2230
      @mazijaza2230 2 роки тому +1

      @@thaslinoushad8007 kpprellsaspelep Op0ss90zzp0s0eeed0s3e00

    • @mazijaza2230
      @mazijaza2230 2 роки тому +1

      Movie

    • @Nivikuttan
      @Nivikuttan 2 роки тому

      നി വല്ല നായയും ആയിരിക്കും...ചെമ്മീനും,
      അമരം, അനിയത്തി പ്രാവും കണ്ടിട്ടു അനക്കാൻ വരല്ലേ
      . അതാണ് ഒരു സുഖം കേറി വരുന്നത് ...ഒന്നു പോടാ ചെക്കാ
      .രാജാവിന്റെ അടിമത്തം ഓൾക്കെ കഴിഞ്ഞത് ഈ നയാ മാത്രം അറിഞ്ഞില്ലേ..

  • @amalavijayakumar4819
    @amalavijayakumar4819 2 роки тому +87

    8:09 പെണ്ണ് കാണാൻ ചെന്നിട്ട് ചെക്കന് ഒരു ഗതിയും പരഗതിയും ഇല്ലെന്ന് സത്യസന്ധമായി പറയാൻ കാണിച്ച അമ്മാവനോളീടെ മനസ്സ്😂💯

  • @shabisuman1236
    @shabisuman1236 7 років тому +326

    ശ്യാമളയുടെ അഭിനയം കലക്കി.അവസാന സീന്‍ ക്യാമറ ഷൂട്ട്‌ നന്നായിരിക്കുന്നു.അഭിനന്ദനങ്ങള്‍ മറിമായം ടീം അംഗങ്ങള്‍ക്ക്..........

  • @harissafar
    @harissafar 2 роки тому +70

    കണ്ണ് നിറയിപ്പിച്ച എപ്പിസോഡ്.. ശ്യാമള 👌😢😢😢

  • @Donnyboi203
    @Donnyboi203 7 років тому +370

    ശ്യാമളാ നല്ല അഭിനയം അടൂര്‍ സാര്‍ പടത്തില്‍ ഒരു ചാന്‍സ് കിട്ടാന്‍ ആശംസിക്കുന്നു.

  • @sureshbabu1649
    @sureshbabu1649 7 років тому +121

    നന്നായിട്ടുണ്ട്‌ .........നിങ്ങളുടെ മിക്ക എപ്പിസോടുകളും ചിരിക്കാനും ചിന്ദിക്കാനും ഉണ്ട് .ഇതും ..
    നല്ല ഒരു സിനിമയുടെ അവസാനഭാഗം കണ്ടതുപോലെ

  • @soorajkpr6655
    @soorajkpr6655 5 років тому +85

    എന്റെ താരങ്ങൾ സത്യശീലനും മണ്ഡുവും ....ഒരുപാട് ഇഷ്ടമാണ് മറിമായം ഈ എപ്പിസോഡിൽ ശ്യാമള കലക്കി ഒരുപാട് ഇഷ്ടമായി

  • @somarajsomaraj3890
    @somarajsomaraj3890 7 років тому +868

    അഭിനയം എന്ന പേരിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ കണ്ടു മടുത്ത മലയാളിക്ക് ശ്യാമള ചേച്ചിയൊരു അഭിമാനം തന്നെ

    • @gopinathmaniyoth2531
      @gopinathmaniyoth2531 5 років тому +5

      ZT he new t

    • @reallife6069
      @reallife6069 4 роки тому +1

      ഉപ്പും മുളകും ലച്ചു കല്യാണം ഒരുക്കം 1000 എപ്പിസോഡ്
      ua-cam.com/video/CrDCszCsbBw/v-deo.html

    • @shobhanap.v7306
      @shobhanap.v7306 3 роки тому +1

      @@reallife6069 f..
      .....

    • @shahananasrinvk4928
      @shahananasrinvk4928 3 роки тому +4

      അത്‌ പരയാൻ കാരനം എന്താ

    • @shahananasrinvk4928
      @shahananasrinvk4928 3 роки тому +3

      അത്‌ പരയാൻ കാരനം എന്താ അത്‌ ഒന്ന് comment വഴി അയക്കാമൊ please

  • @avengersassemble4249
    @avengersassemble4249 2 роки тому +22

    സത്യശീലന്റെ അഭിനയം കിടടുക്കി തിമിർത്തു പൊളിച്ചു 👌👌👌👌👌👌👌👌👌👌👌

  • @babyabraham9284
    @babyabraham9284 3 роки тому +9

    കടലിന്റെ മക്കളുടെ ജിവിതം തന്നെയാണ് എടുത്ത് കാണിക്കുന്നത് അഭിനയം എത്ര ഭംഗിയായിട്ടാണ് എല്ലാവരും ചെയ്തിരിക്കുന്നത് ഹോ.... പറയാൻ വാക്കുകൾ ഇല്ല :....... സൂപ്പർ......

  • @MrHonestcat
    @MrHonestcat 7 років тому +139

    ഈ ടീം അഭിനിയിക്കുകയല്ല സത്യത്തിൽ ജീവിക്കുകയാണ് ഓരോ എപ്പിസോഡിലും, ഓരോ ദിവസവും കാത്തിരിക്കുകയാണ് ആർത്തിയോടെ അടുത്ത എപ്പിസോഡ് കാണാൻ വേണ്ടി ഒരിക്കൽ പോലും ഒരു എപ്പിസോഡും മോശമായി എന്ന് പറയാത്ത ഒരേ ഒരു മറിമായ കാഴ്‌ച നന്ദി ഒരുപാടു നന്ദി

    • @koshyabraham1876
      @koshyabraham1876 6 років тому

      hyder ali marimayam episod
      e 261 autoplay

    • @jailabdeendeen7725
      @jailabdeendeen7725 6 років тому

      0

    • @202jerin
      @202jerin 6 років тому

      Pls watch അളിയൻ vs അളിയൻ of the same team... In Amrita... 😍

  • @adarshkalathil
    @adarshkalathil 3 роки тому +15

    സത്യശീലനും ശീതളനും കട്ടക്ക് കട്ടക്കാണ് അഭിനയം.

  • @noufalm2259
    @noufalm2259 7 років тому +145

    നിങ്ങളുടെ ഈ അഭിനയത്തിന് മുന്നിൽ അഭിനന്തിക്കാൻ വാക്കുകൾ തികയുന്നില്ല

  • @samvallathur3475
    @samvallathur3475 7 років тому +87

    Shyamala is a good actress !!

  • @sethumidhila4058
    @sethumidhila4058 7 років тому +174

    എന്നും ചിരി നൽകുന്ന മറിമായം ഈ എപ്പിസോഡ് കണ്ണുകളെ ഈറനാക്കി, ശ്യാമളചേച്ചി സൂപ്പർ അതുപോലെ ക്യാമറ ടീം നിങ്ങൾ പൊളിച്ചു

  • @jayaramankovilakam3167
    @jayaramankovilakam3167 7 років тому +8

    തുടക്കം തമാശ യില്‍ ആണെങ്കിലും ഒടുക്കം കരച്ചിലില്‍ തീര്‍ത്ത ഈ 'മറിമായം എപിസോഡ് മനസ്സില്‍ നിന്നും പെട്ടെന്നൊന്നും മറയുമെന്നു തോന്നുന്നില്ല !! വളരെ നല്ല ആശയം ഏറ്റവും നല്ല രീതിയില്‍ അവതരിപ്പിച്ച സീരിയല്‍ ശി ല്പ്പികള്‍ക്ക് അഭിനന്ദനം!! പെണ്‍കുട്ടിയുടെ അമ്മയായി അഭിനയിച്ച നടി തന്‍റെ ഭാഗം അങ്ങേയറ്റം നന്നാക്കിയിട്ടുണ്ട് !! നല്ല സന്ദേശം നല്‍കുന്ന നല്ലൊരു എപ്പിസോഡ് !!

  • @jijensworld
    @jijensworld 4 роки тому +72

    Love the mother & daughter bonding ❤️ brought tears 😭
    Far better than serials. Each artist was living in the character. Background score awesome!

  • @siju.mathew
    @siju.mathew 7 років тому +37

    Super acting Shayamala. No words to say. Keep it up!. May God bless you

  • @lukmanulhakeemabdulla3342
    @lukmanulhakeemabdulla3342 5 років тому +9

    Very superv... ഞാൻ എന്നും ഒരു റിലാക്സേഷനായി കാണുന്ന ഒരേ ഒരു പ്രോഗ്രാം ,എന്നാൽ ഈ എപ്പിസോഡ് മനസ്സിനെ വേദനിപ്പിച്ചു.. ശ്യാമള വല്ലാത്തൊരു അഭിനയത്രിയാണ് കോയ .... ടീം മറിമായം തുടരുക പ്രയാണം....

  • @sreekumarnair8345
    @sreekumarnair8345 7 років тому +72

    ശ്യാമള സൂപ്പർ അഭിനയം

  • @maheshvb2563
    @maheshvb2563 7 років тому +55

    ശ്യാമള ശീതളൻ സത്യശീലൻ എല്ലാവരും കലക്കിട്ടാ.. Super

    • @abdulmajeed8016
      @abdulmajeed8016 6 років тому +1

      ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു കടാപ്പുറത്തിന്റെ ഫീലിംഗ്

    • @jamespj27
      @jamespj27 2 роки тому +1

      Feel like actual life not acting.All actors performed well

  • @midhunmilton44
    @midhunmilton44 3 роки тому +29

    "Ente amme njan chathu" seethalaan's performance adipoli 😂😂🤣😂🤣😂😂🤣🤣🤣

  • @ahammedshafi6809
    @ahammedshafi6809 7 років тому +68

    ശൃാമളയുടെ അഭിനയം ഗംഭീരം

  • @saiprasad582
    @saiprasad582 6 років тому +64

    മഞ്ജു ചേച്ചീ സൂപ്പർ 👍👍👍
    ശരിക്കും സങ്കടം ആയി പോയി ക്ലൈമാക്സ് കണ്ടപ്പോൾ

    • @jayachandranmp5654
      @jayachandranmp5654 4 роки тому

      സത്യം സൂപ്പർ ആയിട്ടുണ്ട്

  • @nandannandan4513
    @nandannandan4513 3 роки тому +72

    Lockdown samayath kaanunnavar undo ♥️ ഉണ്ടെങ്കിൽ 👇👇

  • @faisalfaiz8869
    @faisalfaiz8869 3 роки тому +7

    എന്തൊരു അഭിനയമാണ് ഈശ്വരാ
    ഇത്.. മഞ്ജു ചേച്ചി നിങ്ങൾക്ക് എന്റെ വക ഒരു പൊൻതൂവൽ കൊട്ടാരം...

  • @aiswaryaaishu5521
    @aiswaryaaishu5521 4 роки тому +29

    Angalem pengalum thammilulla snehathinu innathe ente like

  • @soorajkpr6655
    @soorajkpr6655 5 років тому +48

    ശ്യാമള സെൻറിമെന്റ് റോൾ സൂപ്പറായി അഭിനയിക്കുന്നുണ്ട്

  • @saranyanair8357
    @saranyanair8357 4 роки тому +18

    Manju is absolutely a talented actress..

  • @Asalam713
    @Asalam713 7 років тому +53

    പ്യാരി ഏട്ടൻ ന്റെ നമ്പർ കലക്കി

  • @XorExclusiveor
    @XorExclusiveor 4 роки тому +15

    Manju sunichan, awesome acting... Best actress...

  • @ikhaleelneo7138
    @ikhaleelneo7138 7 років тому +53

    ammaavan sheethalan😀😀👍👍👍

  • @akbaray9191
    @akbaray9191 3 роки тому +32

    "8-m classill nalla mark inddaayi "
    Atha 9-m classil thottath Alle...
    🤣🤣🤣

    • @anand.b2651
      @anand.b2651 2 роки тому +1

      😂😂😂😂😂😂

  • @jaseeljasi6234
    @jaseeljasi6234 7 років тому +35

    മറിമായം ടീമിന് ഒരുപാട് താങ്ക്സ് , ഇതു പോലോത്ത നല്ല എപ്പിസോഡുകൾ തരുന്നതിന്... എല്ലാരും തകർത്തു... പ്രത്യേകിച്ച് ശ്യാമള ചേച്ചി

  • @johnbillyc6289
    @johnbillyc6289 3 роки тому +11

    😭😭😭😭😭 so heart touching last few minutes. Really awesome

  • @salamvp345
    @salamvp345 7 років тому +43

    oru movie kandath pole feel .

  • @devikaslittleplanet1047
    @devikaslittleplanet1047 2 роки тому +5

    Heart touching episode😞 ഇതൊക്കെ കാണുമ്പോൾ ഉള്ളിലൊരു പേടിയാണ്😒

  • @Ignoto1392
    @Ignoto1392 7 років тому +23

    Kidilan.. everybody super. Congrats 🎊 marimayam team

  • @azeezbapu5225
    @azeezbapu5225 Рік тому +5

    സിനിമകളെ വെല്ലുന്ന... അവതരണം... 👍👍👍

  • @kunjuvp6771
    @kunjuvp6771 5 років тому +53

    എപ്പിസോഡ് കണ്ടാൽ പൂതി തീരാത്ത മലയാളിക്ക് ഈ. ഈ കൂട്ടുകെട്ട് നൽകുന്നത്..
    ചിരിക്കാനും ചിന്തിക്കാനും ഉള്ള അവസരമാണ്

  • @valsalapanicker8436
    @valsalapanicker8436 2 роки тому +5

    ഇതാണ് റിയൽ ജീവിതത്തിൽ നടക്കുന്നത് കാണിച്ചു കൊടുത്ത മാറിമായതിന് ❤🙏

  • @remyeshdakshina1041
    @remyeshdakshina1041 7 років тому +48

    ശ്യാമള കലക്കി....
    സൂപ്പർ Episode...

  • @usmansha7751
    @usmansha7751 Рік тому +3

    ശരിക്കും കരയിപ്പിച്ചു കളഞ്ഞു ചില രംഗങ്ങൾ.....😪😪 പാവപ്പെട്ടവരുടെ അവസ്ഥ ശരിക്കും തുറന്നുകാട്ടി മറിമായം

  • @syamgac
    @syamgac 2 роки тому +10

    കണ്ണ് നിറഞ്ഞുപോകും ക്ലൈമാക്സ്‌ കാണുമ്പോൾ...👍👍👍

  • @vinodgovindan
    @vinodgovindan 3 роки тому +29

    Masterclass.
    These guys deserve an Emmy.

  • @fereenafelix6228
    @fereenafelix6228 4 роки тому +10

    Natural acting .... Shyamala chechi...😍👏

  • @maashmaash8050
    @maashmaash8050 7 років тому +21

    syamalechi thakarthu reality super

  • @aidasilvestroni1187
    @aidasilvestroni1187 7 років тому +32

    This episode made me cry! I thought that there is a happy ending.. wow! Super Act Shamala Chechy and you are a true actor! Congrats to Marimayam team and please take a movie and that will be a great success! You need only a beautiful story for a movie because you already got true actors like Shamala Chechy and others !!Well done!

  • @jathavedhrajan341
    @jathavedhrajan341 5 років тому +25

    ആരിക്കടെ ?
    പ്യാരി ഏട്ടൻ്റെ 😂

  • @suhale6199
    @suhale6199 3 роки тому +19

    Shyamala madame is a real talent. She just needs to be in the frame. 👍👌

  • @MUHAMMEDRAFI-sl1rd
    @MUHAMMEDRAFI-sl1rd 5 років тому +19

    എപ്പിസോഡ് കണ്ടു ഇപ്പൊ ഉറക്കം പോയി. എട്ടു പത്തെണ്ണം കണ്ടിട്ടും മതിയാവുന്നില്ല. ഇതിലുള്ള എല്ലാ ടീമും ഒന്നിനൊന്നു മെച്ചം. നിയാസ്, ശ്യാമള പറയാൻ വാക്കുകൾ ഇല്ലാത്ത അഭിനേതാക്കൾ.

  • @AbdulRahman-mj4zy
    @AbdulRahman-mj4zy 7 років тому +29

    Shyamala's performance isvery beautiful

  • @saijukartikayen910
    @saijukartikayen910 2 роки тому +2

    എനിക്ക് സത്യശീലനെ കാണുമ്പോൾ മമ്മുക്ക യുടെ ഓർമ ആണ് അമരം

  • @anvarva9377
    @anvarva9377 7 років тому +16

    Good story,
    The way scenes are captured is great.

  • @binoyrn16
    @binoyrn16 7 років тому +14

    Shyamala excellent performance.

  • @dhanyabipin8066
    @dhanyabipin8066 5 років тому +30

    സത്യട്ടേനെ യും,ശ്യാമള ചേച്ചിയെയും നോക്കിയേ ഞാൻ ഓരോ എപ്പിസോഡ് ഉം കാണാറുള്ളൂ.?.ഇ like യൂ.......

  • @DharveshKhan
    @DharveshKhan 7 років тому +12

    Outstandingly awesome! Just exceptional episode

  • @Gthomasdenmark
    @Gthomasdenmark 7 років тому +19

    Fabulous performance by Shyamala. She really LIVED her role.

  • @naseeribrahim6325
    @naseeribrahim6325 7 років тому +30

    location valare nannaayitundu.... pinne kadapuram slang adhum elaaarum nannaay cheydhu.. elaaam koodi aayapo.... nniggha thagarthu...... eniyum idhupolulla episodes predheekshikunnu.

  • @binson143
    @binson143 7 років тому +14

    Shyamala Pwolichoooooooooooooooooooooooooooooooooooooooooooooooooooooooo

  • @sushilratna9802
    @sushilratna9802 7 років тому +33

    shyamala anu Ee episodile taaram

  • @msvloge9699
    @msvloge9699 7 років тому +31

    സൂപ്പർ എപ്പിസോഡ്. നെഞ്ചിൽ ഒരുപാട് വിങ്ങൽ നിറച്ച്....... എല്ലാവർക്കും നന്മ നേരുന്നു

  • @shuhaib5482
    @shuhaib5482 2 роки тому +5

    മണ്ഡു നല്ല ഉണ്ട കുട്ടിയാണ് : ❤

  • @aneeshkumar5853
    @aneeshkumar5853 7 років тому +18

    manju chechy avasanam kannu nanayichallo...nigal jeeviykukayanallo...parayan vaakukal illa

  • @3dmenyea578
    @3dmenyea578 7 років тому +6

    ee episod naan ethra praavashyam kandennu enik thanne pidiyilla...super...

  • @Mr331970
    @Mr331970 7 років тому +38

    ഹാർട്ട് touching എപ്പിസോഡ് ആയിരുന്നു. ഞാൻ മിക്കവാറും എല്ലാ എപിസോഡ്സ് കാണും മാറിമായതിന്റെ പക്ഷെ അതിലെല്ലാം അവസാനം ഒരു പ്രതീക്ഷ ഉണ്ടാവും പക്ഷെ ഇതിൽ വല്ലാത്ത ഒരു നൊമ്പരമായി പോയി അഴിമതി കാരായ ജോലിക്കാർക്ക് ഒരു പാഠം ഇതിലൂടെ കൊടുക്കാമായിരുന്നു അതിലുപരി ഡൗറി ആഗ്രഹിക്കുന്നവർക്ക് ഒരു താക്കീതും. മഞ്ജു നിങ്ങളുടെ അഭിനയം സൂപ്പർ. വെറുതെ അല്ല ഭാര്യ മുതൽ കാണുന്നതാണ്. മറ്റെല്ലാവർക്കും ആശംസകൾ....

    • @maryvarghese4173
      @maryvarghese4173 2 роки тому

      By Seeing this episode I hate this Government rules and it's employees.Heartless people.

  • @slaveofallah5210
    @slaveofallah5210 6 років тому +8

    ശ്യാമള ചേച്ചി പ്വോളിച്ചു 😍😍😍..
    😊😊😊

  • @Asalam713
    @Asalam713 7 років тому +32

    റിയാസ് ഒരു അമ്മാവൻ തന്നെ

  • @firosfiros6956
    @firosfiros6956 6 років тому +14

    Ethu ishtamayi adi poli

  • @shijisuzanne3833
    @shijisuzanne3833 7 років тому +14

    shyamala supr

  • @hanamio2575
    @hanamio2575 4 роки тому +10

    Manchu is good acter. 😙😊

  • @rkconstruction6000
    @rkconstruction6000 7 років тому +76

    കോമഡി കാണാൻ ഇരുന്നതാ പക്ഷെ കരഞ്ഞുപ്പോയി ..

  • @ABDULSAMAD-yt3jk
    @ABDULSAMAD-yt3jk 7 років тому +47

    ശ്യാമളയും മണ്ഡോദരിയും കലക്കിയിട്ടുണ്ട്..ശീതളൻ..കഴിഞ്ഞ എപ്പിസോഡിൽ എവിടെപ്പോയി..camera കൊള്ളാം

  • @saifudeeno680
    @saifudeeno680 6 років тому +5

    Camera ending polichadukki and shyamala

  • @adharshn3681
    @adharshn3681 4 роки тому +9

    ഈ എപ്പിസോഡ് മഞ്ജു ചേച്ചിക് എഴുതി കൊടുത്തേക്കാം

  • @sabikerala1323
    @sabikerala1323 4 роки тому +10

    8 ആം ക്ലാസ് നല്ല മാര്‍ക്‌ ഉണ്ടാരുന്നത് കൊണ്ടാണല്ലോ 9 ആം ക്ലാസ് തോറ്റത് 😁😀😁😀😁

  • @Zeezu123
    @Zeezu123 7 років тому +8

    shyamala chechi sherikkum karayichu.... supper

  • @saeedkpahamed4948
    @saeedkpahamed4948 7 років тому +12

    shyamala thakarthu.. 👏👏👏

  • @jahfarmk758
    @jahfarmk758 4 роки тому +10

    Nice episode and superb acting from Shyamala chechi 👌👏👏

  • @exceptionsa2z
    @exceptionsa2z 7 років тому +12

    usage of camera in the last short is extremely brilliant

  • @nizam15500
    @nizam15500 7 років тому +11

    Manju chechi kalakkeetta

  • @manojacob
    @manojacob 7 років тому +50

    Real life situations presented in a thought provoking manner. Congratulations to the whole team! Thanks.

  • @Christo-Jose
    @Christo-Jose 7 років тому +11

    manushyana karayipichu. any way, very good job. god bless marimayam team👍👍👍👍

  • @nafeesanafi8803
    @nafeesanafi8803 2 роки тому +4

    2021 ഇൽ കാണുന്നവർ ആരൊക്കെ??😎

  • @najushield007
    @najushield007 7 років тому +10

    superb message

  • @rajeshp5046
    @rajeshp5046 7 років тому +17

    I know you cannot see us but I believe this episode should receive a Standing Ovation. Though ended on a sad note, the message has been delivered. The acting, or rather the characters living through this story is as real as it can get. This time, Drone camera has been spectacularly used. The last scene is just mind blowing. Marimayam deserves an International exposure. We see movies going to Oscars...Marimayam deserves more.

  • @rajanmavelikara7243
    @rajanmavelikara7243 5 років тому +19

    Shyamala sister is super actress.

  • @samvallathur3475
    @samvallathur3475 7 років тому +26

    This is too much - poor people
    are being torched by petty govt. officials.

  • @shijinmk2006
    @shijinmk2006 7 років тому +8

    climax kidu...nice theme..

  • @bijukumar3365
    @bijukumar3365 7 років тому +15

    shyamala is no.1

  • @bava125
    @bava125 4 роки тому +2

    ഇജ്ജാതി ടീമാണ് ഇവരാണ് അഭിനയ കുലപതികൾ