African Onam shopping vlog🌸 ഓണക്കോടി എടുക്കാൻ കുട്ടികളെയും കൂട്ടി ആഫ്രിക്കൻ മാർക്കറ്റിലേക്ക്

Поділитися
Вставка
  • Опубліковано 6 лют 2025
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    HAPPY ONAM 🌼🌸🌸🌼
    #africa #youtube #viralvideo #africanvillage #africavibes #onam2023 #onam #onamshopping #onamspecial

КОМЕНТАРІ •

  • @geethavn7111
    @geethavn7111 Рік тому +180

    എല്ലാവർക്കും ഓണക്കോടി വാങ്ങി കൊടുത്ത സുമിക്കും അരുണിനും അഭിനന്ദനങ്ങൾ. സുമി കുട്ടി എത്ര പ്രശംസിച്ചാലും മാതിയാകില്ല.

  • @geethathampatti9734
    @geethathampatti9734 Рік тому +95

    ഇവിടെ onam ആഘോഷിച്ചപ്പോൾ പോലും ഇത്രയും സന്തോഷം തോന്നിയിട്ടില്ല. ആഫ്രിക്കയിലെ ഓണം ഹായ് sooooper

    • @ammukutty559
      @ammukutty559 Рік тому

      God bless you sumi &Arun agine God help your family

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @rajesh.kakkanatt
    @rajesh.kakkanatt Рік тому +56

    അവരുടെ സന്തോഷം കാണുമ്പോൾ ഒരു ഓണസദ്യ കഴിച്ച പോലെ തോന്നി. വളരെ സന്തോഷ നിമിഷം. നന്ദി.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @lathikamk9362
    @lathikamk9362 Рік тому +56

    മാവേലി നാട് വാണീടും കാലം....... നമ്മുടെ ഈ ഓണപ്പാട്ട് സത്യത്തിൽ കണ്ണിൽ മുൻപിൽ നടന്ന പോലെ തോന്നുവാ.... ❤️❤️❤️❤️❤️❤️എല്ലാ മക്കൾക്കും, അവരുടെ കുടുംബത്തിനും ഒപ്പം സുമിക്കുട്ടിക്കും, അരുൺ മോനും ഒരായിരം ഓണാശംസകൾ ❤️❤️❤️❤️❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @SuseelanSarin
    @SuseelanSarin Рік тому +7

    Thanks!

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @Plakkadubinu
    @Plakkadubinu Рік тому +19

    ഓണാശംസകൾ ....
    ലൂക്ക നല്ല ബുദ്ധിയുളള കുട്ടിയാണ്.
    അരുണിനും സുമിക്കും നല്ലതു മാത്രം വരട്ടെ ....

  • @sandrakp2737
    @sandrakp2737 Рік тому +87

    Mother തെരസയുടെ ഒരു qoute und നമ്മൾ എത്ര നല്ല മറ്റുള്ളവർക്ക് വേണ്ടി cheyunnu എന്ന് alla അതിൽ എത്ര മാത്രം സ്നേഹം und എന്നതാണ് പ്രാധാനം...... 😊നിങ്ങൾ അടിപൊളി ആണ് keep going 😊

    • @oldisgold1977
      @oldisgold1977 Рік тому +9

      മദർ തെരേസ സമയത്തിന്റെ പേരിൽ മതപരിവർത്തനം നടത്തുകയായിരുന്നു. അവരുടെ ജന്മനാട്ടിൽ ഭാരതത്തിൽ അന്നുള്ളതിനേക്കാൾ ദാരിദ്രർ ഉണ്ടായിരുന്നു. എന്നിട്ടും. ഭാരതത്തിൽ വന്നുപാവങ്ങളെ സഹായിക്കുകയും അവരെയെല്ലാം. മതത്തിലേക്കു മാറ്റുകയും ചെയ്തു. അതിനോട് ഇവരെ ഉപമിച്ചു അപമാനിക്കരുതേ..🙏

    • @sandrakp2737
      @sandrakp2737 Рік тому +3

      @@oldisgold1977 ഞാൻ അങ്ങനെ alla ഉദേശിച്ചത് അവർ അത്ര മാത്രം സ്നേഹത്തോടെ ആണ് എല്ലാം cheyunnath എന്ന് ആണ് ഉദേശിച്ചത്. ഞാൻ ഒരു qoute പറഞ്ഞതെ ullu അവരോട് ഉപമിച്ചത് അങ്ങനെ തോന്നി എങ്കിൽ എന്നോട് ക്ഷമിക്കു 😊

    • @sanjay92175
      @sanjay92175 Рік тому +7

      ഈ ചാനൽ ഏതെങ്കിലും രീതിയിൽ ഉള്ള ലക്ഷ്യം ഒന്നും ഇല്ലാതെ , അവിടെ ഉള്ളവരുടെ നന്മ മാത്രം നോക്കി ആണ് അവരെ സഹായിക്കുന്നത്, അത് ആണ് യതാർത്ഥ സേവനം...ഇവർ ആണ് ശരിക്കും സേവനം നടത്തുന്നത്...അങ്ങനെ ഉള്ള സേവനത്തിൽ ആണ് സ്നേഹം ഉണ്ടാകുക അല്ലെങ്കിൽ business mentality മാത്രം ആകും

    • @susygeorge7213
      @susygeorge7213 Рік тому +6

      ഹലോ ആരും സുമി സുഖമെന്ന് വിശ്വസിക്കുന്നു നിങ്ങൾ ചെയ്യുന്നതെല്ലാം നന്മയുടെയും മറ്റുള്ളവരെ നിങ്ങളെപ്പോലെ തന്നെ കാണുന്നതുകൊണ്ടും നിങ്ങൾ ആഫ്രിക്ക എന്നാ രാജ്യത്ത് അവിടെയുള്ള ജനങ്ങൾക്ക് വേണ്ടി ചെയ്യുന്നത് ദൈവം നന്മയാണ് അതെ നിങ്ങടെ തലമുറകൾ വരെ നിങ്ങളോട് കൂടെ ഇരിക്കും എപ്പോഴും നന്മ മാത്രം നിങ്ങളുടെ പുറകെ ഉണ്ടാവും എല്ലാ ഐശ്വര്യങ്ങളും നേരുന്നു

    • @ajithkarthika3317
      @ajithkarthika3317 Рік тому

      ​@@arunkichu5354👌👍👍

  • @varshavenu8961
    @varshavenu8961 Рік тому +19

    ചേച്ചിമാർ പാവങ്ങൾ😊😊😊അവരുടെ ഇഷ്ടം ഒന്നും നടക്കാതെ ഇരുന്നിട്ട് പെട്ടന്ന് അത് കിട്ടുമ്പോൾ അവരുടെ മുഖം😍😍😍ശരിയാണ് ഇത് വരെ ഇങ്ങനെ ഉടുപ്പ് പോലെ ഒക്കെയുള്ള ഡ്രസ്സ്‌ ഇട്ടു അവരെ കണ്ടിട്ടില്ല❤️❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @akj10000
    @akj10000 Рік тому +28

    എല്ലാവരെയും സന്തോഷത്തോടെ കാണുന്നതില്‍ വളരെ സന്തോഷം ഓണാശംസകള്‍

    • @geethavn7111
      @geethavn7111 Рік тому +1

      എല്ലാവരേയും കൊണ്ടുവന്ന് അവർക്ക് ഇഷ്ടവും പാകവും ആയത് എടുത്തത് വളരെ നന്നായി സുമി ക്കുട്ടി മിടുക്കിയാണ് . എല്ലാവരേയും ഒരേ പോലെ സ്നേഹത്തോടെ ചേർത്തു നിർത്തുന്നതു കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ്. അരുണിനും സുമിക്കും മലാവി യിലെ കുടുംബങ്ങൾക്കും ഓണാശംസകൾ.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @philipmervin6967
    @philipmervin6967 Рік тому +10

    ലോകത്ത്, എവിടെ ചെന്നാലും cultural shock ഇല്ലാതെ മലയാളിക്ക് ജീവിക്കാൻ കഴിയും. കാരണം, നമ്മുടെ culture and tradition, ആ നാട്ടുകാരെ കാണിച്ചു കൊടുത്ത്, അവരുടെ appreciation ഉം, respect ഉം കിട്ടുമ്പോൾ ഉണ്ടാവുന്ന സന്തോഷം ❤️
    മലയാളിയുടെ ഓണം, malavi യിൽ എത്തിച്ച അരുണിനും, സുമിക്കും ❤️🙏

  • @suchithravnair2355
    @suchithravnair2355 Рік тому +8

    അലൂണ്ണിന്റെ സന്തോഷം കാണാൻ നല്ല രസമുണ്ട്.അവരുടെ സന്തോഷം കാണുമ്പോൾ നിങ്ങളെ കുറിച്ച് ഞങ്ങൾ കൂടുതൽ അഭിമാനിക്കുന്നു. അരുണിനെ മിസ് ചെയ്തു. പാവം സുമി നന്നായി ക്ഷീണിച്ചു

  • @maryts2345
    @maryts2345 Рік тому +33

    This is the true meaning of celebrating a feast, by bringing happyness in others. God bless you both .

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @sunilsidhu2008
    @sunilsidhu2008 Рік тому +8

    ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാവും.ദൈവം നിങ്ങൾക്ക് നല്ല ആശിർവാദം തരട്ടേ
    എന്ന് പ്രാർത്ഥിക്കുന്നു.

  • @babualoor4491
    @babualoor4491 Рік тому +58

    Dear Sumi, ഈ ഓണക്കാലത്ത് ലോകത്തിന്റെ ഒരു കോണിലിരുന്ന് നമ്മൾ കേരളീയർ അല്ലെങ്കിൽ മലയാളികൾ ഓണം ആഘോഷിക്കുമ്പോൾ നമ്മുടെ സഹോദരങ്ങൾ കൂടി ആഘോഷിക്കണമെന്ന് തോന്നിയ നിങ്ങളുടെ വലിയ മനസ്സിന് നമസ്കാരം ... ഇത്രയും ആൾക്കാരെ ഒരുമിച്ച് കൊണ്ടുവന്ന് തുണി വാങ്ങൽ വളരെ ദ്ദുഷ്കരം തന്നെ .... എന്നാലും അവരുടെ സന്തോഷം കാണുമ്പോൾ മനസ്സ് ത്രസിക്കുന്നു ....

  • @ajmalkarimbilakkalahammed31
    @ajmalkarimbilakkalahammed31 Рік тому +11

    സുമിക്കും അരുണിനും ഒരായിരം ഓണാശംസകൾ🥰🥰🥰🥰
    ഡ്രസ്സ്‌ എല്ലാം എടുത്തപ്പോൾ അവരുടെ സന്തോഷം 🥰🥰

  • @sreekuttankuttan5681
    @sreekuttankuttan5681 3 місяці тому

    അരുൺ സുമി നിങ്ങളുടെ ഈ പാവങ്ങൾക്ക് വേണ്ടതെല്ലാം കൊടുത്ത് അവരെ സഹായിക്കാനുള്ള മനസ്സ്. അതിനെ എത്ര അനുമോദിച്ചാലും മതിവരില്ല. ദൈവം നിങ്ങൾക്ക്‌ എല്ലാഅനുഗ്രഹങ്ങളും തന്നുകൊള്ളട്ടെ. പാർത്ഥന🙏 നിങ്ങളോടൊപ്പം 🙏🙏🙏🙏

  • @deepthiprasad6843
    @deepthiprasad6843 Рік тому +25

    ഓണക്കോടി കിട്ടിയപ്പോൾ അവരുടെ സന്തോഷം കണ്ട് മനസ്സുനിറഞ്ഞു . അവർക്കു വേണ്ടി ഇനിയും ഒരുപാടു കാര്യങ്ങൾ ചെയ്യാൻ അരുണിനും, സുമിക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @subashcharuvil320
    @subashcharuvil320 Рік тому +19

    ഇത് ശെരിക്കും പൊളിച്ചു.. അടിപൊളി... അവരുടെ വലിയ സന്തോഷം നിങ്ങൾ കാരണം ഉണ്ടാകുമ്പോ നമുക്കും അതിലേറെ സന്തോഷം..... അപ്പൊ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഡിയർസ് 💞💞💞😆

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @ashaa8479
    @ashaa8479 Рік тому +10

    സുമി വളരെ സന്തോഷം🤍🤍🙏🙏
    ഓരോ ആഘോഷത്തിന്റെ പേരിൽ എങ്കിലും ഒരു ജോഡി ഡ്രസ്സ്‌ കിട്ടുന്നതിന് വേണ്ടി കാത്തിരുന്ന ഞാൻ എന്റെ കൊച്ചുപ്രായത്തിൽ.
    എന്നാൽ ഇന്ന് ആവശ്യത്തിനനുസരിച്ചു പോലും ഡ്രസ്സ്‌ ഇല്ലാത്തവർക്ക് ഇതു പോലെ ഒരു പുതിയ ഡ്രസ്സ്‌ കിട്ടുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കുവാൻ സാധിക്കില്ല. അനുഭവിച്ചത് കൊണ്ടറിയാം.
    ഉള്ളവർക്ക്‌ വീണ്ടും കിട്ടുമ്പോൾ സന്തോഷം.
    എന്നാൽ ഇല്ലാത്തവർക്ക് പുതിയതൊന്ന് കിട്ടുമ്പോൾ ഉള്ള സന്തോഷം അത് വേറെയാ. നിങ്ങളെയും അവിടെയുള്ളയെല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ.
    🙏🙏🤍🤍🤍🤍🤍

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @munimuneeratk1928
    @munimuneeratk1928 Рік тому +5

    Nalla manass aann ningalkk... Ningale video kanditt kore aalkaar motivated aavaanengil
    Adh thanne valya oru kaaryamann... ❤❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sobhadayanand4835
    @sobhadayanand4835 Рік тому +7

    Good. എല്ലാവർക്കും സന്തോഷയല്ലോ എനിക്കും സന്തോഷായി. ലൂക്കയുടെ ഡ്രസ്സ്‌ ഒരു സൈസ് വലുത് എടുക്കണമായിരുന്നു അങ്ങിനെ എനിക്ക് തോന്നി.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @messi10-i1l
    @messi10-i1l Рік тому +9

    The best UA-cam channel I've ever seen in my life, thank you guys for your all supports and caring towards people and mostly thanks y'all for making this channel for us, your videos clearly show the humanity and the way how to treat people well, hats off you guys for your all efforts and this inspiring videos.❤

    • @malawidiary
      @malawidiary  Рік тому +1

      Thank you so much for your support 💗

  • @aburabeea
    @aburabeea Рік тому +4

    കരുണയുള്ള ഹൃദയത്തിൽ നിന്നാണ് മറ്റുള്ളവരെ സഹായിക്കാനുള്ള ചിന്ത ഉണ്ടാവുകയുള്ളൂ ആ കാരുണ്യം കിട്ടിയവരാണ് അരുണും സുമിയും അതോടൊപ്പം തന്നെ ഇവർക്ക് വസ്ത്രം എടുക്കാൻ സഹായിച്ച ആ പേര് പറയാത്ത ചേച്ചിക്കും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനങ്ങൾ.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sobhanamm5556
    @sobhanamm5556 Рік тому +7

    അരുൺ. സുമി. എന്ത് പറയണം എന്ന് അറിയില്ല. മനസ്സ് നിറഞ്ഞു. അവരുടെയൊക്കെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. നിങ്ങളുടെ നല്ല മനസ്സിന് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ. മലാവി ഡയറി കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം തന്നെ യാണ്‌. ഇനിയും കാണാൻ കാത്തിരിക്കുന്നു. എല്ലാ വീഡിയോ കളും ഇടക്ക് ഇടക്ക് കാണും. പച്ചക്കറി എല്ലാം നന്നായോ. കാണിക്കണം ട്ടോ. അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു. 😍😍❤❤❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @anshadem5781
    @anshadem5781 Рік тому +6

    മലയാളിയുടെയും കേരളത്തിന്റെയും പെരുമയും അഭിമാനവും വാനോളം ഉയർന്നു എന്നും ഈശ്വരാനുഗ്രഹം നേരുന്നു

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @bindupauly5294
    @bindupauly5294 Рік тому +1

    Ee prayathilulla kuttikal adichupolichu nadakananu eshtam.Ennal ningal valareyadhikam manushyasneham ullavaranu.Avarude jathiyo bangiyo ennulla onnum nokkathe avarku vendi kashtappedunnathu kanumbol valare santhosham.snehamullidath Daivamund.god bless you abundantly ❤❤❤❤

  • @flower-world-524
    @flower-world-524 Рік тому +1

    Chechiyum chettanum orupad ishtam annu ❤ orupad santhosham annu oro video kanumbozhum ...eniyum ethupole videos prethishikunu 😊❤

  • @ShajiDani-s2s
    @ShajiDani-s2s 13 годин тому

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @ganeshganesh3737
    @ganeshganesh3737 Рік тому +9

    സുമിയ്ക്കും അരുണിനും ഒരായിരം നന്ദി നിങ്ങളുടെ ഈ സ്നേഹതിന് ? ❤❤👌👍👍👍

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @misiriya1250
    @misiriya1250 Рік тому +8

    ആദ്യം തന്നെ പറയട്ടെ എല്ലാവരും നല്ല വൃത്തിയുള്ള വസ്ത്രം ധരിച്ച് സുന്ദരന്മാരും സുന്ദരികളും ആയിട്ടുണ്ട് ❤പുത്തൻ ഡ്രസ്സുകൾ കാണുമ്പോൾ അവരുടെ സന്തോഷം പ്രത്യേകിച്ച് ചേച്ചിമാരുടെ ❤ എനിക്ക് അഭിമാനം തോന്നിയ കാര്യം പറയട്ടെ അരുൺ കൂടെ ഇല്ലാതിരുന്നിട്ടും സുമിയുടെ മേൽനോട്ടത്തിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോയി അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഡ്രസുകൾ എടുത്ത് അവസാനം സുമി കാശ് എണ്ണി കൊടുക്കുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി കേട്ടോ എന്നും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲ആശംസിക്കുന്നു പുത്തനുടുപ്പും ധരിച്ച് കുട്ടികൾ ഓടിച്ചാടി നടക്കുന്നത് കാണാൻ കാത്തിരിക്കുന്നു❤💜🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @Rejoice809
    @Rejoice809 Рік тому +7

    ശെരിക്ക് പിടിക്കെടാ അലൂണേ 😂😂
    അടിപൊളി vlog ആയിരുന്നു.. it's beyond words..❤️❤️ Stay blessed!!

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @VijayKumar-gs1bu
    @VijayKumar-gs1bu Рік тому +3

    കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളിൽ !
    സുമിയ്ക്കും അരുണിനും മലാവി യിലെ സ്നേഹം നിറഞ്ഞ ആളുകൾക്കും കുട്ടികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ !

  • @neethabiring1298
    @neethabiring1298 Рік тому +7

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Рік тому

      Thank you so much chechiii❤️❤️❤️❤️

  • @rathigopalakrishnan1058
    @rathigopalakrishnan1058 Рік тому +22

    സുമി ഡ്രസ്സ്‌ എടുത്തപ്പോഴുള്ള അവരുടെ സന്തോഷം കണ്ടപ്പോൾ സങ്കടം തോന്നി എനിക്ക് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണ് അല്ലേ ഇനി ഓണാഘോഷം കാണാൻ കാത്തിരിക്കുന്നു സുമിക്കും അരുണിനും എല്ലാവർക്കും എന്റെ ഓണാശംസകൾ

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @kanmanijob6167
    @kanmanijob6167 Рік тому +8

    This is the actual Onam...evide anu maveli vannathu ...this is the actual happiness of sharing... God bless you both Arun and Sumi... Happy Onam...👌👍🥰🏵️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @shybibaby6072
    @shybibaby6072 Рік тому +17

    God bless both of them❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sabugeorge8437
    @sabugeorge8437 Рік тому +6

    Good bless you

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @alibapputty5393
    @alibapputty5393 Рік тому

    CONGRATULATIONS
    Malavi dayriyude
    Kudumbathile
    Ellavarkum
    Hridayam niranjha onasasmsakal

  • @geetarajeevan1450
    @geetarajeevan1450 Рік тому +42

    ഈശ്വരാനുഗ്രഹം എപ്പോഴും കൂടെയുണ്ടാകട്ടെ മക്കളേ❤❤ സുമി& അരുൺ.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @georgekoshy1713
    @georgekoshy1713 Рік тому +14

    നല്ല മനസ്സുള്ളവർ

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @bibinthampy1599
    @bibinthampy1599 Рік тому +3

    This video dedicated to Jubin thomas chettan.. 🙏🙏🙏 Superb. God bless ur family. Malawi diary doing great. ❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @anitababuraj9427
    @anitababuraj9427 Рік тому +3

    അടിപൊളി വീഡിയോ , എന്താ അവരുടെ സന്തോഷം പുതിയ dress കണ്ടപ്പോൾ

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @rageshkumar7851
    @rageshkumar7851 Рік тому +5

    ഞാൻ ee vlog കാണാൻ ഇഷ്ടം ആയതു സുമി യുടെ നിഷ്കളങ്ക ശബ്ദം athu കൊണ്ട് ആണ് ഇപ്പോൾ ഒത്തിരി ഇഷ്ടം

  • @unnipoochediyil
    @unnipoochediyil Рік тому +3

    🎉🎉🎉❤🎉🎉🎉
    നന്മകൾക്ക്...
    ഒരു കോടി ആശംസകൾ,,....
    അഭിനന്ദനീയം, അനുകരണീയം.... 👍

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @devakiamma1243
    @devakiamma1243 Рік тому +5

    ഒരു വീഡിയോയിൽ അരുൺ മോൻ ഇല്ലെങ്കിലും കുഴപ്പം ഇല്ല, പൊന്നുമോൾ മിടുക്കിയാണല്ലോ 💕💕💕💕All the Best മോളെ. നന്നായി വരും ❤️❤️❤️❤️❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @kannakiar1428
    @kannakiar1428 Рік тому

    Iam so happy ❤️❤️❤️❤️❤️❤️ee vdoki vendi waiting aayirunnu❤️❤️❤️❤️❤️❤️

  • @alimiyan9082
    @alimiyan9082 Рік тому

    Avarude lifil Aadyam ayittakum engine oru gift kittunnathu yellavarudeyum mukhathe santhosham kandittu kannu niranju evarude punjirikku pinnil yellavarkkum daivam nallathumathram varuthattey Eniyum orupaadu uyarangalil yethatey

  • @vijeeshk2943
    @vijeeshk2943 Рік тому +1

    💜💜

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @rasheethaibrahim1902
    @rasheethaibrahim1902 Рік тому +6

    Sooo happy to see this...their happiness 👍👍

  • @thomasthomas-ny6km
    @thomasthomas-ny6km Рік тому

    Onam celebration begins. Gift for all children. Very happy moments. All the best.

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 4 місяці тому

    കേരളത്തിന്റെ ഒരു അഭിമാനമാണ് നിങ്ങൾ രണ്ടുപേരും സുമിക്കുട്ടി

  • @antonyf2023
    @antonyf2023 Рік тому

    Great

  • @subivijayan935
    @subivijayan935 Рік тому +1

    🙏

  • @subithaeb5232
    @subithaeb5232 Рік тому +2

    Super dears ❤❤❤nothing more to say. 🙏🙏🙏 God bless you dears 👍👍👍

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @raghivijayan5468
    @raghivijayan5468 Рік тому +1

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി 💜💜💜💜💜എല്ലാവരുടെയും ഓണക്കോടി സൂപ്പറായിട്ടുണ്ട് 👌👌👌👌👌

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @alphonsebecker3413
    @alphonsebecker3413 Рік тому +2

    Supr 👏👏👏👌👌 God bless u. Happy onam

  • @vappalajayarajmenon4417
    @vappalajayarajmenon4417 Рік тому +3

    അരുൺ കൂടെയില്ലാതെയും സുമി ഗംഭീരമായി തന്നെ ഒരു എപ്പിസോഡ് കൂടി എടുത്തു ഒട്ടും പോരായ്മ ഉണ്ടായിരുന്നില്ല. പിന്നെ ഇവരുടെ മുഖത്ത് വിരിയുന്ന സന്തോഷം മാത്രം മതി ഇവർക്കുള്ള വസ്ത്രം സ്പോൺസർ ചെയ്ത ആ സഹോദരിക്ക് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാവാൻ ❤❤❤

  • @ashithahhh
    @ashithahhh Рік тому +4

    Waiting ayirunnu Video kannan.
    Malawi Familikum, ellavarkkum ente hridhayam niranj HAPPY ONAM.....❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @seemabiju3914
    @seemabiju3914 Рік тому +2

    🎉

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @ivygeorge9386
    @ivygeorge9386 Рік тому

    Soooooo kind of you dear 😘😘 🙋💐💐💐,Gód bless you abundantly 💕💞💕💞

  • @beenabeena1730
    @beenabeena1730 Рік тому +1

    അരുൺ സുമി സൂപ്പർ പറയാൻ വാക്കുകളില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰❤️❤️🌹🌹🌹

  • @seemarajeev1092
    @seemarajeev1092 Рік тому +3

    God bless you both. This is the only vlog which i watch till the end. Happy onam😍

    • @malawidiary
      @malawidiary  Рік тому

      Thank you
      Happy Onam 💜🌼🌸

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @richurichu5144
    @richurichu5144 Рік тому +26

    ആലപ്പുഴ മാരാരിക്കുളം ജോബിൻ തോമസ് ചേട്ടന് ഇനിയും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ കൂടെ ആ ചേച്ചിക്ക് ഹാപ്പി ഓണം അല്ലാഹു അനുഗ്രഹിക്കട്ടെ നിങ്ങൾ ആമീൻ

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @ashokanmathavil6664
    @ashokanmathavil6664 Рік тому +1

    Avark adipoliyayi adukan ariyam

  • @rubeenas8492
    @rubeenas8492 Рік тому +3

    Ellarem onakodiyil nalla ready ayt clean ayt kananam ini ❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @binsta5147
    @binsta5147 Рік тому +4

    അരുണിനും സുമിക്കും എന്നും എപ്പോളും സ്നേഹം മാത്രം 🙏❤ ആദ്യം ആയിട്ട് ഈ കുട്ടികളെ കാണിക്കുമ്പോൾ ഉള്ളതിൽ നിന്നും ഈ വീഡിയോ വരെ നോക്കുമ്പോൾ എല്ലാർക്കും വന്നൊരു മാറ്റം ഉണ്ട്.. Its amazing ❤ thanks alot dears ❤🔥🙏

  • @rajinair886
    @rajinair886 Рік тому +12

    So cute❤..Happy Onam

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @gracechacko4937
    @gracechacko4937 Рік тому +7

    May God bless you guys

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sudarsudar2304
    @sudarsudar2304 Рік тому +10

    മലാവി കൂട്ടുകാർക്ക് ഓണാശംസകൾ

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sajan5555
    @sajan5555 Рік тому +5

    ബിഗ് സല്യൂട്ട് ജൂബിൻ തോമസ് 🌹🌹🌹🇮🇳🇮🇳🇮🇳

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @daspaul4127
    @daspaul4127 Рік тому +6

    This is the real Onam. Jubin Thomas, Sponsor chechy and Arun/Sumi so many Thanks. GOD BLESS YOU ALL. Praying for you all.

  • @vavavava6057
    @vavavava6057 Рік тому +3

    ഒത്തിരി സന്തോഷം അരുൺ, സുമി. ഓണാക്കോടിയും അവരുടെ സന്തോഷവും കാണുമ്പോൾ ഒത്തിരി സന്തോഷം 🥰🌹

  • @sandhyastudiokannukalippal4919

    നിങ്ങൾക്ക് തുല്യം നിങ്ങൾ മാത്രം...എല്ലാ കാലവും ഇങ്ങനെ ഉള്ള പുണ്യ പ്രവൃത്തികൾ ചെയ്യാൻ സാധിക്കട്ടെ.എന്നും നന്മകൾ നേരുന്നു.❤❤

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Рік тому +4

    Bless you brother and sister 💕

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @arifam6775
    @arifam6775 Рік тому +3

    എല്ലാവരും നല്ല sadhoshtulanalo ഞങ്ങകും സന്തോഷം

  • @achusworld587
    @achusworld587 11 місяців тому

    Avara happy kannubol manasunirayum ayur arogyathoda sumiyum anilum happyyirikatta god bless u. Anil ellankilum chachimarum vavakalumundaloo. Anik varan pattathathil sakadam undavum saralya evaruda happy. Analoo lakshyam😍❤️❤️❤️❤️💖👌👍🏻

  • @sandhyas3287
    @sandhyas3287 Рік тому +6

    സൂപ്പർ..... 👌👌👌👌👌❤❤❤❤ലൂക്കാ...❤❤❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @moideenkk6243
    @moideenkk6243 Рік тому +1

    good

  • @ALDRICK666
    @ALDRICK666 Рік тому +1

    കണ്ടപ്പോൾ ഒത്തിരി ഹാപ്പി ആയി. എല്ലാരേയും ഒത്തിരി ഇഷ്ട്ടമാണ്. Happy onam 🎉❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @suchethakumari387
    @suchethakumari387 Рік тому

    ഓണം സ്നേഹത്തിന്റെയും സൗഹൃദത്തിന്റേയും ഉത്സവമാണ് , സുമി അക്ഷരാർത്ഥത്തിൽ ഓണ മാലാഖയാവുകയാണ്.❤

  • @ajayakumar6940
    @ajayakumar6940 Рік тому

    എല്ലാവർക്കും ഓണാക്കോടി വാങ്ങി ഇനി എന്നാണ് ഓണസദ്യ. ആ വീഡിയോക്കായി കട്ട വെയ്റ്റിങ് 👍👍❤🥰

  • @VijayKumar-rn5rh
    @VijayKumar-rn5rh Рік тому +6

    അരുണിനും, സുമിക്കും എല്ലാവിധ ആശംസകൾ 🌹🌹❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @varshavenu8961
    @varshavenu8961 Рік тому +4

    ഇന്നത്തെ വീഡിയോ👌👌👌 അവരുടെ ഇഷ്ടം അനുസരിച്ചു എടുത്തു കൊടുത്തത് ആണ്😊😊😊ചേച്ചിമാർക്കും പിള്ളേർക്കും എല്ലാം അവരുടെ ഇഷ്ടം ഒരു ദിവസം എങ്കിലും സാധിച്ചല്ലോ😍😍😍നമ്മുടെ നാട്ടിൽ ഒക്കെ എത്ര തരം ഡ്രസ്സ്‌കൾ ആണ്,കടകൾ എല്ലാം അവിടത്തെ വീഡിയോ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്ര സൗകര്യം ഉള്ള ജീവിതം ആണെന്ന് മനസിലാകുന്നത്🙏🙏🙏❤️❤️❤️സുമിയുടെ vlog ആണ് ഇന്ന്😅😅😅നിങ്ങൾ അവർക്ക് ദൈവതുല്യർ ആണ് പക്ഷെ നിങ്ങൾ അവിടുന്ന് പോകുമ്പോൾ അവർ ഒത്തിരി വിഷമിക്കും ഞങ്ങൾക്കും അവരെ ഒത്തിരി മിസ്സ്‌ ചെയ്യും🙂🙂🙂ലൂക്ക ഉണ്ടപ്പൻ😍😍😍എന്താണ് ആ മുഖത്തു ഗൗരവം😅😅😅

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @jaisonk593
    @jaisonk593 Рік тому +3

    Happy onam dear brother and sister ❤️ god bless you ❤🎉

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @SumaMenon-w6d
    @SumaMenon-w6d Рік тому +3

    Ellavarkkum onashamsakal ❤❤❤❤❤❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @kkuttykallara1698
    @kkuttykallara1698 Рік тому +7

    ഒാണാശംസകള്‍.

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @sajnamurshid5431
    @sajnamurshid5431 Рік тому +6

    ❤️❤️❤️

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @lawrencet4307
    @lawrencet4307 Рік тому +6

    ഹായ് സൂപ്പർ ❤

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @uk794
    @uk794 Рік тому +1

    undakannan 👀 Lukkapi❤🥰🥰🥰🥰

  • @hareeshjeba8928
    @hareeshjeba8928 Рік тому +4

    സൂപ്പർ 👍👍👍👍

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @AppleApple-kx3hr
    @AppleApple-kx3hr Рік тому +1

    Enta ponnumolle ningall nalla kudumpathil janichu athintathanu ewidayim kudumpam kittiyath ithanu daivanugraham anu onashamsakall ellavarkkum

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @reshma.m.sreshma.m.s9902
    @reshma.m.sreshma.m.s9902 Рік тому

    👌

  • @annie4883
    @annie4883 Рік тому +3

    God bless you 🙏🙏🙏

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @ranigeorge9290
    @ranigeorge9290 Рік тому +4

    Luca is so cute ❤ I loved the dresses

  • @lynetterodrigues
    @lynetterodrigues Рік тому

    Large hearted couple. May God's blessings be with you both always 🙏

  • @annammamathew7527
    @annammamathew7527 Рік тому +2

    God bless

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼

  • @gertiecoppin8709
    @gertiecoppin8709 Рік тому +5

    So happy to see this vlog.. Sumi you are a sweetheart..a true Onam celebration..Maveli would be proud...love from South Africa ❤❤

    • @malawidiary
      @malawidiary  Рік тому +1

      Thank you 💜💜💜🇮🇳❤️🇲🇼

  • @sameerashafeer9105
    @sameerashafeer9105 Рік тому

    Masha allha

  • @miracleuk
    @miracleuk Рік тому

    💙💙💙

  • @sarojaml629
    @sarojaml629 Рік тому +5

    Best wishes...... 🥳🥳🥳🥳

    • @malawidiary
      @malawidiary  Рік тому

      Thank you 💜💜💜🇮🇳❤️🇲🇼