റഷ്യയുടെ വില ഇനിയാണ് അറിയാൻ പോകുന്നത് | EXPRESS KERALA

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @e.k.mohananelery7610
    @e.k.mohananelery7610 14 днів тому +7

    സിറിയയിൽ യഥാർത്ത യുധങ്ങളും അക്രമങ്ങളും ആഭ്യന്തര കലാപവും ഇനി വരാൻ ഇരിക്കുന്നതേയുള്ളു. കഥയറിയാത്ത പലരും അഭിനയിക്കുന്നത് കാണാം.

  • @nofalp1427
    @nofalp1427 14 днів тому +9

    ആസദ്‌ ആട്ടിമറിക്കപ്പെടുമോ എന്ന് ഭയന്ന് ഇസ്രായേലിനെതിരെ തിരിഞ്ഞിരുന്നില്ല...
    എന്നാൽ വിമദർ ഇസ്രായേലുമായി തുറന്ന യുദ്ധം പ്രഖ്യാപിക്കും 👌

  • @agnosticman7592
    @agnosticman7592 14 днів тому +7

    റഷ്യ ഇറാൻ പിൻമാറിയതിന് പിന്നിൽ അമേരിക്കക്ക് ഉള്ള പണി

  • @abdulvahab9479
    @abdulvahab9479 13 днів тому

    നല്ല വാർത്ത real news.

  • @ശല്യർ
    @ശല്യർ 14 днів тому +2

    ❤❤

  • @Junaid-n1k
    @Junaid-n1k 14 днів тому +2

    അമേരിക്ക ഇസ്രായേൽ ഞെട്ടി

  • @shukoormuringakodan7876
    @shukoormuringakodan7876 14 днів тому

    വസ്തുതകൾ നിര ത്തിയുള്ള അവതരണം
    👍👍👍

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 14 днів тому +2

    അസദിന്റെ വീഴ്ചയെ ഹമാസ് സ്വാഗതം ചൈതതിനെ പറ്റി എന്ത് പറയുന്നു ?

  • @IbrahimKA-c1h
    @IbrahimKA-c1h 14 днів тому +2

    Israil Udan. Akramikapydum 🌀🌀🌀

  • @jyothirajtv2245
    @jyothirajtv2245 14 днів тому

    Yes

  • @muhammadrafeek7957
    @muhammadrafeek7957 14 днів тому +1

    വേലിയിൽ ഉള്ള പാമ്പിനെ എടുത്ത് തോളത്ത് വെച്ചു, വഴിയേ മനസിലാവും

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 14 днів тому

    ഇനി എന്ത് അറിയാൻ..ഒക്കെ കൈ വിട്ടുപോയി.. തുർക്കിയെ പോലും ഒന്നും ചെയ്യാൻ പറ്റാത്ത റഷ്യ എന്തു ചെയ്യാൻ..അവർ ഒക്കെ കഴിഞ്ഞു

  • @jaffarjaffarali8331
    @jaffarjaffarali8331 13 днів тому

    ഇസ്റേയിൽ സിറിയ പിടിച്ചെക്കുക തന്നെ ചെയ്യും

  • @RinuMadhavan
    @RinuMadhavan 14 днів тому

    ഹോ 😂😂

  • @gamingwithtz2095
    @gamingwithtz2095 14 днів тому

    ഞെട്ടിയത് ഇറാൻ