സുധി വളരെ സന്തോഷം മക്കളുടെ ഇത്തരം ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക നമ്മളല്ലാതെ വേറെ ആരാണ് അതൊക്കെ ചെയ്യുക മക്കൾക്കുവേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത് 👌👌👍💞💞💞💞
വളരെ സന്തോഷം മക്കൾക്കും ഇത് കാണുന്നവർക്കും ട്രോളാനും കാണും ആളുകൾ 😂ബർഗർ തിന്നാൻ പൈസ ഉണ്ട് പറഞ്ഞു 😂😂അതൊന്നും നോക്കണ്ട മക്കൾ സന്തോഷത്തിൽ വളരട്ടെ അതാണ് വലിയ ഭാഗ്യം വീട് കൂടി ആയാൽ രക്ഷപ്പെട്ടു 🙏🏻
സ്ഥലം നല്ലതാണ്.. ആ കാടെല്ലാം തെളിച്ചു വീട് വരുമ്പോൾ അടിപൊളിയാവും... വെള്ളക്കെട്ടില്ലെന്ന് ഉറപ്പുവരുത്തണേ..❤ മഴക്കാലത് മുറിയിൽ ഈർപ്പം നിൽക്കും.. അത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും.. എല്ലാം ശ്രദ്ധിച്ചു തീരുമാനം എടുക്കണേ.. 🥰🥰🤎🤎🤎💙💙
എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ പഴയ കഥകൾ പറയാൻ ആവശ്യപ്പെടുമായിരുന്നു. ഇപ്പോൾ അത് കേൾക്കുന്നത് അവർക്കിഷ്ടമല്ല 😄അന്നത്തെ കാലത്തെ ജീവിതം അല്ല പോലും ഇപ്പോൾ. ശെരിയല്ലേ അവർ പറയുന്നത്. ഇന്ന് ഒരു കുറവും വരാതെ അവരെ രക്ഷിതാക്കൾ വളർത്തുന്നു. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും കഥകൾ അവർക്കന്യമാണ് 😊
ഹായ്, സുധിമോളെ.... നമ്മൾ അർത്തുങ്കൽ പള്ളിയിൽ വെച്ചു കണ്ടിരുന്നു. എന്റെ മക്കളുടെ കൂടെ നിന്ന് ഫോട്ടോ യും എടുത്തിരുന്നു. കണ്ടതിൽ ഒത്തിരി... ഒത്തിരി സന്തോഷം 🥰കുഞ്ഞനോടും, വെല്ലനോടും അന്ന് സംസാരിച്ചിരുന്നു. നല്ല മക്കൾ ആണ്.... ഇവരെ എങ്ങനെ തിരിച്ചറിയുന്നു സുധിമോളെ അന്ന് കണ്ടപ്പോൾ രണ്ടുപേരും ഒരുപോലെ ആണ് എനിക്ക് തോന്നിയത് എന്തായാലും ഒരുപാട് സന്തോഷം🥰🥰🥰🥰🥰🥰
വിഷമിച്ചു ഇരിക്കുമ്പോൾ സുധിയുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് ആശ്വാസം കിട്ടും. മക്കൾക്കു ഇഷ്ടം ഉള്ളത് വാങ്ങികൊടുക്ക്. നമുക്ക് കിട്ടാത്ത സുഖങ്ങൾ അവർ അനുഭവിക്കട്ടെ. ആശംസകൾ
ഈ സന്തോഷങ്ങളുടെയെല്ലാം ക്രെഡിറ്റ് നമ്മുടെ കുഞ്ഞി sundappa നാണ് അവൾ വന്നതിനു ശേഷം വച്ചടി കയറ്റം 😃❤️ഇനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ എല്ലാവരെയും ഒരുപാടിഷ്ടം love yuo family
സുധി മോളെ ഇങ്ങനെ സങ്കടം വരുന്ന കാര്യങ്ങൾ പറയുമ്പോൾ വലിയ വിഷമമാണ്..എല്ലാവർക്കും ഒരു പഴയ കാലം ഉണ്ട്. അതൊന്നും ഇനി ഓർക്കണ്ട. ഒരു ദിവസം സുധി മോളെ കണ്ടില്ലെങ്കിൽ വിഷമമാണ്..എന്നും ഞാൻ സുധി മോളുടെ വീഡിയോ കാണും.❤️❤️❤️❤️❤️🙏
ചക്കരേ ... പഴയ കാല ഓർമ്മകൾ പങ്കു വച്ചതിൽ ഒരുപാട് സന്തോഷം ❤️❤️ എന്റെ അനുഭവം പറഞ്ഞാൽ ഏതെങ്കിലും ജീവി ചത്തു കണ്ടാൽ ഞാൻ ഒന്നും കഴിക്കാറില്ല ... എന്തിനു , കറുത്തട്ടയേ കണ്ടാൽ പോലും അന്ന് മുഴുവൻ തുപ്പി , തുപ്പി നടക്കും ... കഴിക്കാനെടുക്കുമ്പോൾ നീർക്കോലി വെള്ളത്തിൽ പൊങ്ങികിടക്കുന്നത് ഓർമ്മ വരും ... ഇതറിയാവുന്ന ചേച്ചിയുടെ മക്കൾ കഥ തുടങ്ങും ... മീൻ വരുത്തതോ , കോഴിക്കറിയോ ആണേൽ പറയേണ്ട ... ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അവിടെ അതു ഇങ്ങനെ കിടപ്പുണ്ടാരുന്നു .. ഞാൻ കരഞ്ഞോണ്ട് എഴുന്നേറ്റ് പോകും ... ഇവര് മൂന്ന് പേരും നല്ല അന്തസ്സായി എന്റെ കറികൾ കൂട്ടും ... അമ്മ എന്നെയും വഴക്ക് പറയും , അവർക്കും കേൾക്കും നല്ലത് ... അതൊക്കെ ഒരുകാലം 🥰🥰 ഇപ്പോൾ അമ്മയില്ല .. മക്കൾ എല്ലാം വളർന്നു ... കല്യാണം കഴിച്ചു .. ചക്കരേ ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി 🙏 ആങ്ങള സൂരജ് മോൻ എന്ത് പറയുന്നു ... സുഖം അല്ലേ , എല്ലാവർക്കും ❤️❤️ മക്കൾക്ക് എന്തിഷ്ട്ടം ആണോ ... കഴിയുമെങ്കിൽ അതു വാങ്ങികൊടുക്കണം .. സുണ്ടു 💋💋 ദൈവം അനുഗ്രഹിക്കട്ടെ ... 🙏
എന്റെ മോൻ അങ്ങനെ ആണ് ഞാൻ വരുമ്പോൾ ആദ്യം എന്റെ കൈയിൽ നോക്കും എന്തെങ്കിലും കൊണ്ട് വന്നോന്നു... അമ്മ എന്തെങ്കിലും കൊണ്ട് വരണം... എന്റെ കൊച്ചിലെ എന്റെ അപ്പ വരുമ്പോൾ ഞാൻ നെയ്യപ്പത്തിന് വേണ്ടി നോക്കി ഇരിക്കും.. അതൊക്കെ ഒരു കാലം... ❤❤
പഴയ കഥകേൾക്കാൻ താത്പര്യം ഉള്ളവരും ഉണ്ടാവും വളരെ വിഷമിച്ച് ജീവിച്ചവർക്ക് ഇങ്ങനെത്തെ കഥ കേൾക്കുമ്പോൾ അവരുടെ ജീവിത കഥ ഓർമ്മ വരും അതൊരു സുഖമാണ് വന്നവഴി മറക്കാതിരിക്കാനു കഴിയും അതുകൊണ്ട് പഴയ കഥകൾ തുടരു
ചേച്ചി മക്കൾ ആണ് നമ്മുടെ സ്വർഗം... എനിക്കും രണ്ടു പെൺകുട്ടികൾ ആണ്... അവർക്കു ഇഷ്ട്ടമുള്ളതൊക്കെ വാങ്ങിച്ചു കൊടുക്കണം അവർക്കു ആഗ്രഹങ്ങൾ പറയാൻ മാത്രമല്ലെ പറ്റുള്ളൂ സ്വയം നടത്താൻ പറ്റില്ലാലോ നമ്മൾ വാങ്ങികൊടുത്താൽ മാത്രം എന്തും അവർക്കു കിട്ടുള്ളു... ചിലപ്പോൾ നമ്മൾ അത് നിസാരമായി കളയും എന്നിട്ട് പറയും അത് പിന്നെ വാങ്ങിത്തരാമെന്നു പക്ഷെ എത്ര ആഗ്രഹത്തോടെ ആവും അവർ ചോദിച്ചിട്ടുണ്ടാവുക അതുകൊണ്ട് പറ്റാവുന്നതൊക്കെ വാങ്ങികൊടുക്കു മക്കൾ happy avatte മാതാപിതാക്കളുടെ കൂടെയുള്ള കാലം മാത്രം അവർക്കു സത്യത്തിൽ സ്വതന്ത്ര ജീവിതമുള്ളൂ
പണ്ട് ഞാനും ഇതാണ് ഒർജിനൽ ബർഗർ എന്നാ വിചാരിച്ചേ പക്ഷെ ഇതു അല്ല ശെരിക്കും ഒള്ള ബർഗർ. ബർഗർ ഷോപ്പിൽ പോയി തന്നെ വാങ്ങിച്ചു കൊടുക്കണേ നല്ല ടേസ്റ്റ് ആണ്. ഒരെണ്ണത്തിന് തന്നെ 100 ന്റെ മുകളിൽ ആകും പല വിലയുടെയും,പല ടൈപ്പ് ബർഗറും ഒണ്ടു 🥰❤️
First comment please pin നിങ്ങളുടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്❤😊
പഴയ കഥ കേൾക്കാൻ ആർക്കും ഇഷ്ടമില്ല അനുഭവിച്ചവർക്ക് അത് മറക്കാനും ബുദ്ധിമുട്ടാണ്. അതാണ് സത്യം
വൃത്തിയുള്ള വീട്ടിൽ ഇരിക്കുന്നത് കാണുമ്പോൾ സന്തോഷം.!ദൈവത്തിനു നന്ദി!🙏
@@meeramenon5517 അതെ...😊
പത്താം ക്ലാസ് Exam കഴിയുമ്പോൾ മക്കളുടെ പല്ലിനു clip ഇടിപ്പിക്കണം കേട്ടോ. മെഡിക്കൽ collegil കൊണ്ടു പോയാൽ അധികം ചെലവില്ലാതെ ചെയ്യാൻ പറ്റും.
സത്യം. അത് ചെയ്യണം. 10 nth കഴിഞ്ഞു ഇടാൻ പറ്റും. നമ്മുടെ medical college il കൊണ്ടുപോയാമതി
മെഡിക്കൽ കോളേജിൽ ഇത് ചെയ്യുമോ?@@renjup.r6210
മക്കളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നമ്മളല്ലേ സാധിച്ചു കൊടുക്കേണ്ടത് ❤️❤️❤️
സുധി വളരെ സന്തോഷം മക്കളുടെ ഇത്തരം ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക നമ്മളല്ലാതെ വേറെ ആരാണ് അതൊക്കെ ചെയ്യുക മക്കൾക്കുവേണ്ടിയല്ലേ നമ്മൾ ജീവിക്കുന്നത് 👌👌👍💞💞💞💞
സ്ഥലം കണ്ടിരുന്നു ഇന്നലത്തെ വീഡിയോയിൽ. നല്ല നിരപ്പായ സ്ഥലം വീട് പണിതാൽ അടിപൊളിയായിരിക്കും... എത്രയും പെട്ടെന്ന് ദൈവം അത് സാധിച്ചു തരട്ടെ....
മക്കളുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. മക്കളെ നല്ല പോലെ പഠിച്ചു നല്ല ഒരു സ്ഥാനത്ത് എത്തണം ഈശ്വരൻ അനുഗ്രഹിക്കട്ടെ
വളരെ സന്തോഷം മക്കൾക്കും ഇത് കാണുന്നവർക്കും ട്രോളാനും കാണും ആളുകൾ 😂ബർഗർ തിന്നാൻ പൈസ ഉണ്ട് പറഞ്ഞു 😂😂അതൊന്നും നോക്കണ്ട മക്കൾ സന്തോഷത്തിൽ വളരട്ടെ അതാണ് വലിയ ഭാഗ്യം വീട് കൂടി ആയാൽ രക്ഷപ്പെട്ടു 🙏🏻
പിന്നിട്ട വഴികൾ, അനുഭവിച്ച വേദനകൾ നർമത്തോടെ ഓർത്തു പറയുന്നുണ്ടല്ലോ. അതിനും ഒരു കഴിവ് വേണ്ടേ. സുധി സൂപ്പറാ.
പറ്റുന്ന രീതിയിൽ കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം ❤️
എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🙌💖🥹
സുധി മോളെ. ഇന്നലെ നിങ്ങൾ വാങ്ങാൻ പോകുന്ന സ്ഥലം കണ്ടപ്പോ വളരെ സന്തോഷം ആയി. പിന്നെ സുധി യുടെ മോൾ കരഞ്ഞപ്പോ എനിക്കും ഭയങ്കര വിഷമം തോന്നി.
സുണ്ടപ്പനും സുധി മോളും മാത്രം മതി ഒരു വീഡിയോ ചെയ്യാൻ👌🏻👌🏻❤❤❤
പഴയ കാര്യങ്ങൾ അങ്ങനെ ഒന്നും മറക്കാൻ പറ്റില്ല, അതൊന്നും ഇല്ലെങ്കിൽ നമ്മൾക്ക് ഇഷ്ട്ടപെട്ട സുധിമോൾ അല്ലാതായി പോകും. ❤️❤️❤️
Sudhimole. Happyayirickanam. God. Bless. You❤❤❤
ചേച്ചി ദിവസവും 2 വീഡിയോ വച്ചു ഇടൂ. ഞങ്ങൾ കണ്ടു സഹായിച്ചോളാം
ഈ പാവങ്ങളേം ഒന്ന് സഹായിക്കണേ 😔😔
@@ShasvlogsPattambisubscribe cheythu❤
കുഞ്ഞുങ്ങളുടെ സന്തോഷം അതാണ് നമ്മുടേത്❤❤
സ്ഥലം നല്ലതാണ്.. ആ കാടെല്ലാം തെളിച്ചു വീട് വരുമ്പോൾ അടിപൊളിയാവും... വെള്ളക്കെട്ടില്ലെന്ന് ഉറപ്പുവരുത്തണേ..❤ മഴക്കാലത് മുറിയിൽ ഈർപ്പം നിൽക്കും.. അത് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കും.. എല്ലാം ശ്രദ്ധിച്ചു തീരുമാനം എടുക്കണേ.. 🥰🥰🤎🤎🤎💙💙
🥰🥰
Oruparu oruparu santhosham❤❤❤❤❤❤❤❤❤❤ ingane oru jeevitha sahacharyathil jeevikan anuvadichathil daivam🎉🎉🎉🎉
“ഈ അവസരത്തിൽ പറയാമോന്നു അറിയില്ല...ആ ബെഡ്ഷീറ്റ് എനിക്ക് ഒത്തിരി ഇഷ്ടായി ട്ടോ ചേച്ചി...😁😁😁😁😁”
മക്കളുടെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ സാധിപ്പിച്ചു കൊടുക്കണം.
Hii chechi enik valiya ishttaman ninggale❤
സുധിമോളുടെയും മക്കളുടെയും സന്തോഷം കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം എന്നും ഇത് നിലനിൽക്കട്ടെ ❤❤❤
മക്കളുടെ സന്തോഷം ആണ് നമുക്ക് വലുത് സുന്ദപ്പനെ കിളിപ്പെണ്ണ് എന്നു ഞാൻ വിളിക്കും ❤❤❤❤❤❤❤❤❤
എന്റെ മക്കൾ ചെറുതായിരുന്നപ്പോൾ പഴയ കഥകൾ പറയാൻ ആവശ്യപ്പെടുമായിരുന്നു. ഇപ്പോൾ അത് കേൾക്കുന്നത് അവർക്കിഷ്ടമല്ല 😄അന്നത്തെ കാലത്തെ ജീവിതം അല്ല പോലും ഇപ്പോൾ. ശെരിയല്ലേ അവർ പറയുന്നത്. ഇന്ന് ഒരു കുറവും വരാതെ അവരെ രക്ഷിതാക്കൾ വളർത്തുന്നു. ഇല്ലായ്മയുടെയും കഷ്ടപ്പാടിന്റെയും കഥകൾ അവർക്കന്യമാണ് 😊
സത്യം
Sathyam
മക്കളുടെ സന്തോഷം കണ്ടപ്പോൾ സന്തോഷം തോന്നി ❤❤❤... തീർച്ചയായും അവർ നല്ലൊരു നിലയിൽ എത്താൻ തമ്പുരാനോട് പ്രാർത്ഥിക്കുന്നു❤❤❤..
❤❤❤❤ othiri santhosham ❤❤❤❤ eallam vegam nadakktte... Vasthu.. veedu ange ellam eallam daivam ningle eallavreyum anugrehikktte❤❤❤❤
താങ്ക്യു സ് പറച്ചിൽ സൂപ്പർഅതുണ്ടെങ്കിൽ ചേച്ചി പൂർണ മാകും ❤❤❤
സുധിമോളുടെ വീഡിയോ 👌കെട്ടിരിക്കാൻ നല്ല രസം 👌👌👌😘😘
മക്കളുടെ സന്തോഷമാണ് നമ്മുടെ സന്തോഷം ❤ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
എനിക് ഭയങ്കര ഇഷ്ടമാണ് തായങ്ക്യു പറയുന്നത് കാണാൻ സുധി മോളേ കാൾ ഇഷ്ടംസുധി മോൾ ടെ ചേട്ടായിയും സുണ്ട പ്പനേയും ആണ് എല്ലാവരേയും ഇഷ്ടമാണ്💕💕❤️❤️❤️❤️💕💕💕💕
ഞങ്ങൾക്കും സന്തോഷം ❤
ഹായ്, സുധിമോളെ.... നമ്മൾ അർത്തുങ്കൽ പള്ളിയിൽ വെച്ചു കണ്ടിരുന്നു. എന്റെ മക്കളുടെ കൂടെ നിന്ന് ഫോട്ടോ യും എടുത്തിരുന്നു. കണ്ടതിൽ ഒത്തിരി... ഒത്തിരി സന്തോഷം 🥰കുഞ്ഞനോടും, വെല്ലനോടും അന്ന് സംസാരിച്ചിരുന്നു. നല്ല മക്കൾ ആണ്.... ഇവരെ എങ്ങനെ തിരിച്ചറിയുന്നു സുധിമോളെ അന്ന് കണ്ടപ്പോൾ രണ്ടുപേരും ഒരുപോലെ ആണ് എനിക്ക് തോന്നിയത് എന്തായാലും ഒരുപാട് സന്തോഷം🥰🥰🥰🥰🥰🥰
ദൈവം അനുഗ്രഹിക്കട്ടെ 🙏
Happiness kanaan orupade ishettam ❤❤❤
ദൈവം അനുഗ്രഹിക്കട്ടെ, മക്കളെ ഒരുപാട് ഇഷ്ടമാണ്, നല്ല അച്ചടക്കം ഉള്ള കുഞ്ഞുങ്ങൾ, സുന്ദപ്പൻ കിലുക്കാം പെട്ടി 😘😘
സുണ്ട് ❤❤❤❤❤❤
Aaa Thaaankyou......kelkan nth rasamanu😁❤❤othiri ishtam🥰🥰🥰🥰
Makkale orupad ishttamane
Ep0zhum happy ayittirikuva
വിഷമിച്ചു ഇരിക്കുമ്പോൾ സുധിയുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് ആശ്വാസം കിട്ടും. മക്കൾക്കു ഇഷ്ടം ഉള്ളത് വാങ്ങികൊടുക്ക്. നമുക്ക് കിട്ടാത്ത സുഖങ്ങൾ അവർ അനുഭവിക്കട്ടെ. ആശംസകൾ
ഈ സന്തോഷങ്ങളുടെയെല്ലാം ക്രെഡിറ്റ് നമ്മുടെ കുഞ്ഞി sundappa നാണ് അവൾ വന്നതിനു ശേഷം വച്ചടി കയറ്റം 😃❤️ഇനിയും ഒരുപാടുയരങ്ങളിൽ എത്തട്ടെ എല്ലാവരെയും ഒരുപാടിഷ്ടം love yuo family
കൂട്ടിക്കാലത്തെ കഥകൾ കേൾക്കാൻ ഒത്തിരി രസം ആണ്.. സുധിമോൾ ആങ്ങളയുടെ കാര്യം പറഞ്ഞപ്പോൾ. ഞാൻ എന്റെ ആങ്ങളയുടെ കാര്യം ആണ് ഓർത്തത്. അവനും ഇങ്ങനെ ആയിരുന്നു
ഇതാവണം അമ്മ സൂപ്പർ ആ മകളുടെ ചിരി കാണാൻ എന്ത് രസം
twinsinte mudi layer vettiyidu.kurachude neat avum kanan pinne thick ayi valarum.attam okke pottipokateyirikkum.pinne padikkunna kuttikal alle frock polullava medikku.avarkkeduthal pongathatum adikam minukkumonnum venda dressinu.jeans top polulla dress okkeyavum cherunnatu.sudhimolum hair okke stepcut or layer cut vetti onnude chundari avu.pinne makkale ippazhe ellam adukkum chittayideyum veedum parisaravum okke vrithiyakki vaykkanum okke padippikku.bhaviyil avarkkatokke gunam cheyyum.penkuttikal ayatu karanam school vidyabasam mathram kodukkate sports dance music stitching cycling karrate thudani pattunnavaykkokke padikkan paranjuvidu sudhi.bhaviyil avar nalla midukkathikalavum..❤❤❤❤❤❤❤
നമ്മളാൽ കഴിയുന്നപോലെ മക്കളുടെ ആഗ്രഹങ്ങൾ സാദിച്ചുകൊടുക്കണം അവരുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം
സന്തോഷം ആകട്ടെ കുഞ്ഞുങ്ങൾക്ക് ❤
സുധി മോളെ ഇങ്ങനെ സങ്കടം വരുന്ന കാര്യങ്ങൾ പറയുമ്പോൾ വലിയ വിഷമമാണ്..എല്ലാവർക്കും ഒരു പഴയ കാലം ഉണ്ട്. അതൊന്നും ഇനി ഓർക്കണ്ട. ഒരു ദിവസം സുധി മോളെ കണ്ടില്ലെങ്കിൽ വിഷമമാണ്..എന്നും ഞാൻ സുധി മോളുടെ വീഡിയോ കാണും.❤️❤️❤️❤️❤️🙏
ശുണ്ടു ❤❤❤❤❤❤ മുത്ത്.❤❤❤❤❤❤ ഒത്തിരി ഇഷ്ടം നിങ്ങളെ ആദ്യമായി കമൻ്റ് ചെയ്യുന്നു😊😊😊😊
Achoda... Sundu ❤nte varthaanam... Cute aayitund😘😘😘😘
God bless you all 🙏 all the best 🙏
കുഞ്ഞിപെണ്ണ് 😘😘😘😘😘
സുധി മോളെ സുണ്ടൻ സൂപ്പർ വളരെ സന്തോഷം
Super suuper sundu super pazhaya kadha kettu chirichu❤❤❤
Kunjungalde ella agrahavum sadhichu kodukkane sudhi❤❤❤
എന്റെ ശുദ്യകൊച്ചേ നിന്റെയൊരു കാര്യം നിന്നെ കാണുമ്പോൾ തന്നെ ചിരി വരും
God bless you ❤❤❤❤❤
Nigale santhosham nammalem santhosham
നല്ല മകൾ ആണ്
സുണ്ടപ്പൻ സുധിമോളെ പോലെ നല്ല സംസാരം ആയിരിക്കും 🎉🎉
Orupad santhosham kanan
അയൽക്കൂട്ടം പ്രസിഡന്റ് എന്ന് പറഞ്ഞു ചിരിച്ചപ്പോ ഞാനും ചിരിച്ചു 🤣🤣🤣🤣😃നിങ്ങളും ചിരിച്ചോ...? 👌😜
Be happy 🌹🌹🌹❤️❤️❤️
സന്തോഷം ❤ആയി ഇനിയുള്ളകാലം ജീവിതം മുന്നോട്ട് കൊണ്ടു പോകുക
ചക്കരേ ... പഴയ കാല ഓർമ്മകൾ പങ്കു വച്ചതിൽ ഒരുപാട് സന്തോഷം ❤️❤️
എന്റെ അനുഭവം പറഞ്ഞാൽ ഏതെങ്കിലും ജീവി ചത്തു കണ്ടാൽ ഞാൻ ഒന്നും കഴിക്കാറില്ല ... എന്തിനു , കറുത്തട്ടയേ കണ്ടാൽ പോലും അന്ന് മുഴുവൻ തുപ്പി , തുപ്പി നടക്കും ... കഴിക്കാനെടുക്കുമ്പോൾ നീർക്കോലി വെള്ളത്തിൽ പൊങ്ങികിടക്കുന്നത് ഓർമ്മ വരും ... ഇതറിയാവുന്ന ചേച്ചിയുടെ മക്കൾ കഥ തുടങ്ങും ... മീൻ വരുത്തതോ , കോഴിക്കറിയോ ആണേൽ പറയേണ്ട ... ഞാൻ ഇങ്ങോട്ട് വന്നപ്പോൾ അവിടെ അതു ഇങ്ങനെ കിടപ്പുണ്ടാരുന്നു .. ഞാൻ കരഞ്ഞോണ്ട് എഴുന്നേറ്റ് പോകും ... ഇവര് മൂന്ന് പേരും നല്ല അന്തസ്സായി എന്റെ കറികൾ കൂട്ടും ... അമ്മ എന്നെയും വഴക്ക് പറയും , അവർക്കും കേൾക്കും നല്ലത് ...
അതൊക്കെ ഒരുകാലം 🥰🥰
ഇപ്പോൾ അമ്മയില്ല .. മക്കൾ എല്ലാം വളർന്നു ... കല്യാണം കഴിച്ചു .. ചക്കരേ ഒരുപാട് ഓർമ്മകൾ തന്നതിന് നന്ദി 🙏
ആങ്ങള സൂരജ് മോൻ എന്ത് പറയുന്നു ... സുഖം അല്ലേ , എല്ലാവർക്കും ❤️❤️
മക്കൾക്ക് എന്തിഷ്ട്ടം ആണോ ... കഴിയുമെങ്കിൽ അതു വാങ്ങികൊടുക്കണം .. സുണ്ടു 💋💋
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
സുണ്ടപ്പന്റെ ഒരു ദിവസം വീഡിയോ ചെയ്യൂ എനിക്ക് സുണ്ടപ്പനെ ഒത്തിരി ഇഷ്ടമാണ്
Thanku വേണം. എത്ര സങ്കടം ഉണ്ടെങ്കിലും അവസാനം പറയുന്ന ആ thanku സ്റ്റൈൽ കാണുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കും എപ്പോളും. അത് മാറ്റണ്ട.😅😅😅
Hai sudhi mol and family love you all ❤❤❤❤❤❤❤sudu❤❤❤❤❤
❤❤❤❤❤superrr sudii❤❤❤❤❤
രണ്ടെമുക്കാൾ ലക്ഷം രൂപയ്ക്കു നല്ല റോഡ് സൗകര്യമുള്ള ഇതിലും ഒത്തിരി നല്ല സ്ഥലം കിട്ടും, നല്ലവണ്ണം ആലോചിച്ചു വാങ്ങുക
Orupad vishamam ulla lyfil chechinte video kanumbol bayankara santhosha😍😊 chechik nallath veratte ❤️🤲🏼
Chechine njan vilichayirunnu Thuravooril ullath orma undonundonn ariyilla
സുധി മോളും കുടുംബവും സൂപ്പർ 👍
എന്റെ മോൻ അങ്ങനെ ആണ് ഞാൻ വരുമ്പോൾ ആദ്യം എന്റെ കൈയിൽ നോക്കും എന്തെങ്കിലും കൊണ്ട് വന്നോന്നു... അമ്മ എന്തെങ്കിലും കൊണ്ട് വരണം... എന്റെ കൊച്ചിലെ എന്റെ അപ്പ വരുമ്പോൾ ഞാൻ നെയ്യപ്പത്തിന് വേണ്ടി നോക്കി ഇരിക്കും.. അതൊക്കെ ഒരു കാലം... ❤❤
സുധിമോളേ ഇന്നത്തെ വീഡിയോ സൂപ്പർ. പിന്നെ ഇനി സുണ്ടപ്പന്റെ കുറച്ചു കാര്യങ്ങൾ ചേർത്ത് വീഡിയോ ഇടണം. സുണ്ടപ്പന്റെ
സന്തോഷം അല്ലേ നമുക്ക് വലുത് ❤❤
❤❤❤
God bless you all ചുണ്ടപ്പൻ ചുന്ദരി ❤❤❤
പഴയ കഥകേൾക്കാൻ താത്പര്യം ഉള്ളവരും ഉണ്ടാവും
വളരെ വിഷമിച്ച് ജീവിച്ചവർക്ക് ഇങ്ങനെത്തെ കഥ കേൾക്കുമ്പോൾ അവരുടെ ജീവിത കഥ ഓർമ്മ വരും അതൊരു സുഖമാണ് വന്നവഴി മറക്കാതിരിക്കാനു കഴിയും
അതുകൊണ്ട് പഴയ കഥകൾ തുടരു
ചേച്ചി മക്കൾ ആണ് നമ്മുടെ സ്വർഗം... എനിക്കും രണ്ടു പെൺകുട്ടികൾ ആണ്... അവർക്കു ഇഷ്ട്ടമുള്ളതൊക്കെ വാങ്ങിച്ചു കൊടുക്കണം അവർക്കു ആഗ്രഹങ്ങൾ പറയാൻ മാത്രമല്ലെ പറ്റുള്ളൂ സ്വയം നടത്താൻ പറ്റില്ലാലോ നമ്മൾ വാങ്ങികൊടുത്താൽ മാത്രം എന്തും അവർക്കു കിട്ടുള്ളു... ചിലപ്പോൾ നമ്മൾ അത് നിസാരമായി കളയും എന്നിട്ട് പറയും അത് പിന്നെ വാങ്ങിത്തരാമെന്നു പക്ഷെ എത്ര ആഗ്രഹത്തോടെ ആവും അവർ ചോദിച്ചിട്ടുണ്ടാവുക അതുകൊണ്ട് പറ്റാവുന്നതൊക്കെ വാങ്ങികൊടുക്കു മക്കൾ happy avatte മാതാപിതാക്കളുടെ കൂടെയുള്ള കാലം മാത്രം അവർക്കു സത്യത്തിൽ സ്വതന്ത്ര ജീവിതമുള്ളൂ
സുധിയുടെ സന്തോഷം കാണുമ്പോ മനസു നിറയും
Iam from Hyderabad. My native place is Alappuzha, paravoor. One month back onwards watch your video.l love you sudhi mol.god bless you
E video njan punjirichu kondan kandu theerthadh,endhoru santhoshaman inghaneyulla sudhichechiye kanan. Piller irunnu mushinju vegam eduthu kuttigalk kodukk sudhi chechi😂😂😊😊😊😊😊😊❤
Ente sudhimole nintey oru comedy kett chirichu maduthu❤❤❤❤😂😂😂😂
കുഞ്ഞുങ്ങളുടെ ഇഷ്ട്ട ആഹാരങ്ങൾ കൊടുത്ത് അവരുടെ വയറു നിറയുമ്പോ നമ്മൾ അമ്മമാരുടെ മനസും നിറയും... എന്തെന്നില്ലാത്ത ഒരു തൃപ്തിയും കിട്ടും മനസിന്...❤
തക്കുടു സൂപ്പർ 🎉🎉🎉
Suttukuttan pappam kadichu parykuva Avenue cute Chaythu kuduku Sudimolay God bless you 🌹🥰😁👍❤️❤️
സുന്ദപ്പൻ👍🏻👍🏻👍🏻🥰🥰🥰
സുധിമോളുടെ സുഖിയൻ കഥ വളരെ ഇഷ്ടപ്പെട്ടു, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!
Sudhimole ❤❤❤❤
Suddappan supper ❤❤❤❤❤❤❤
Hai sundappa love chakkare❤❤❤❤❤
പണ്ട് ഞാനും ഇതാണ് ഒർജിനൽ ബർഗർ എന്നാ വിചാരിച്ചേ പക്ഷെ ഇതു അല്ല ശെരിക്കും ഒള്ള ബർഗർ. ബർഗർ ഷോപ്പിൽ പോയി തന്നെ വാങ്ങിച്ചു കൊടുക്കണേ നല്ല ടേസ്റ്റ് ആണ്. ഒരെണ്ണത്തിന് തന്നെ 100 ന്റെ മുകളിൽ ആകും പല വിലയുടെയും,പല ടൈപ്പ് ബർഗറും ഒണ്ടു 🥰❤️
ആശംസകൾ ❤❤❤
സുധി മോളെയും ഫാമിലിയെയും ഒരുപാടു ഇഷ്ടം ❤❤❤
സുധിമോളെ love you from Isreal❤❤❤❤❤
ഇന്നത്തെ വീഡിയോ സുണ്ടപ്പൻ കൊണ്ടുപോയി... മിടുക്കി... ❤️❤️
❤❤ പണ്ടത്തെ കഥകൾ അത് എനിക്കു ഓർക്കുമ്പോൾ സങ്കടമാണ് ' അത് കൊണ്ട് ഓർക്കാതിരികാൻ ശ്രമിക്കുന്നു❤❤
Sudhi mole ❤❤❤❤❤❤❤
എന്റെ മോനും അപ്പോഴും പറയുന്ന സാധനമാണ്. വാങ്ങി കൊടുക്കാൻ പറ്റിയിട്ടില്ല.എന്തായാലും വാങ്ങി കൊടുക്കണം. സുധി മക്കളെയും ചേട്ടനും എല്ലാവരും അടിപൊളിയാണ്.
Sudhimole pavam makkal avrkku vendathu vangi kodukku ethokke cheriya karayngal alle
Sundappan😘😘😘
Iyyo sudhimole ippozhengum kaykottikalikalle oru 6.masam enghilum kazhiyatte vaidyarodu chothichitte kalikavutto❤❤❤❤❤