ഞങ്ങളുടെ ഇപ്പോഴത്തെ ഒരു ദിവസം ഇങ്ങനെയാ

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 540

  • @sethusethu4281
    @sethusethu4281 3 години тому +335

    ധൈര്യമായി വീഡിയോ ഇട്ടൊള്ളു ഞങ്ങൾ കട്ട സപ്പോർട്ട് ആണ്. മമ്മി ഒക്കെ aakan ഞാൻ പ്രെയർ cheyyam ഹാപ്പി ആയി ഇരിക്കു ആരും പറയുന്നത് sredhikkanda

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 години тому +113

    Counselling continues follow up എടുക്കണേ മോളെ അപ്പൊ എന്തായാലും മാറ്റം വരും. ഞാനൊരു counsellor ആണ്. Plz follow up ചെയ്യണേ 🙏🙏👍

  • @jisha.k
    @jisha.k 2 години тому +269

    ഉണ്ണി എന്തൊരു majurity യുള്ള കുട്ടിയാ.നല്ല മോളാ.പ്രായത്തിൽ കവിഞ്ഞ പക്യത.നല്ല രീതിയിൽ മുന്നോട്ടു പോവൂ ❤❤❤👍🏼👍🏼

    • @Aaro.7
      @Aaro.7 2 години тому +5

      Maturity

    • @nishraghav
      @nishraghav Годину тому

      പക്വത*

  • @soniaanna6842
    @soniaanna6842 2 години тому +181

    ആ അമ്മയെ കാണുമ്പോൾ സങ്കടം വരുന്നു. ഇതേ അവസ്ഥയിൽ എൻറെ അമ്മേ എനിക്ക് ഓർക്കാൻ കൂടെ വയ്യ 😞അവർക്ക് മുന്പോട്ട് സന്തോഷത്തോടെ പോകുവാൻ ഉള്ള കൃപ കൊടുക്കണമേ ദൈവമേ 🙏🏻

  • @amjadroshan8742
    @amjadroshan8742 23 хвилини тому +3

    ഞങ്ങൾക്ക് തന്നെ സഹിക്കുന്നില്ല അപ്പൊ നിങ്ങളുടെ കാര്യം പറയണോ 😥❤️മനസ്സുരുകി പ്രാർത്ഥിക്കുന്നുണ്ട് നിങ്ങൾക്ക് നല്ലത് മാത്രമേ വരൂ 🤲😍❤️ഉണ്ണിയും വാവയും മമ്മിക്ക് നല്ല സപ്പോർട്ടുള്ള സ്നേഹമുള്ള മക്കൾ ആണ് 😍❤️

  • @FaisalThoodika
    @FaisalThoodika 4 години тому +333

    ഉണ്ണി വാവ ഒന്നുകൊണ്ടും വിഷമിക്കരുത് അമ്മയെ ചേർത്തു പിടിക്കണം. എല്ലാവരുടെയും മുന്നിൽ വിജയിച്ചു കാണിക്കണം എന്നും കൂടെ പ്രാർത്ഥന ഉണ്ടാകും

  • @annujohn3049
    @annujohn3049 3 години тому +75

    മക്കളെ... ഈ സമയവും കടന്ന് പൊകും . മൊൾ എത്ര പെട്ടന്നാ strong ആയത് . എല്ലാം ശരിയാകും

  • @rajeshsadasivanpillai4056
    @rajeshsadasivanpillai4056 3 години тому +646

    എന്റെ പൊന്നു കുഞ്ഞേ ഈ സമയവും കടന്നു പോകും, എന്തെങ്കിലും കാര്യത്തിൽ engaged ആവുക അല്ലാതെ വേറെ ഒന്നും പറയാനില്ല

    • @rajeshsadasivanpillai4056
      @rajeshsadasivanpillai4056 3 години тому +26

      എന്റെ പൊന്നു ഉണ്ണി എനിക്ക് ഇങ്ങനെ കാണുന്നത് തീരെ വിഷമം ആണ്,മിനി ചേച്ചി റിക്കവർ ചെയ്ത് വന്നേ പറ്റു

    • @dainysaji7235
      @dainysaji7235 2 години тому

      ​@@rajeshsadasivanpillai4056സത്യം

    • @Sindhu-qb4ws
      @Sindhu-qb4ws Годину тому

      മോളെ ഒളിച്ചോട്ടം എന്നാൽ ആണ് പെണ്ണിന്റ കൂടെ പോവുന്നത് മാത്രം അല്ല ജീവിതത്തിൽ നിന്നും നിങ്ങളെ ഉപേക്ഷിച്ചു പോയത് നിങ്ങളോട് സ്നേഹം ഇല്ലാത്തത് കൊണ്ടു ആണ് സ്നേഹം ഉണ്ടെങ്കിൽ ഇട്ട് പോവില്ല ​@@rajeshsadasivanpillai4056

  • @achumanidev2925
    @achumanidev2925 Годину тому +21

    ഉണ്ണി വിഷമം ഉള്ളിലൊതുക്കിയ വീഡിയോ ചെയ്യുന്നത് കണ്ടാലറിയാം എല്ലാം ശരിയാകും പ്രാർത്ഥിക്കാം 🫂

  • @irshana5000
    @irshana5000 57 хвилин тому +15

    Bold ആയിട്ടിരിക്കൂ. ഉണ്ണി നല്ല കുട്ടിയാ. ഉണ്ണി അമ്മയ്ക്കും അനിയത്തിക്കും ധൈര്യം കൊടുക്കണം. തളർന്നപ്പോൾ കൂടെനിന്ന് support ചെയ്ത വല്യമ്മയെ ദൈവം അനുഗ്രഹിക്കട്ടെ

  • @Jezlin-e3g
    @Jezlin-e3g Годину тому +61

    എൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.വയ്യ കുട്ടീ കാണാൻ.ഈ സമയവും കടന്ന് പോകും.

  • @praseethameera6637
    @praseethameera6637 39 хвилин тому +19

    അമ്മമാർക്ക് വയ്യെങ്കിൽ ഒരു സുഖവും മക്കൾക്ക് ഉണ്ടാവില്ല.. വീട്ടിൽ ഇരിക്കുമ്പോ നമുക് എപ്പഴും നമ്മുടെ കൂടെ എല്ലാം കാര്യങ്ങൾക്കും അമ്മ വേണം..അത് എല്ലാർക്കും ഒരുപോലെ ആവും

  • @Adhi561
    @Adhi561 2 години тому +98

    എനിക്ക് മനസിലാകും എന്താ അവസ്ഥ എന്ന് . ഞങ്ങളും ഇതുപോലെ ആണ്. ഞങ്ങളുടെ പപ്പാ ഞങ്ങളെ വിട്ടു പോയപ്പോഴും ഇതേ പ്രായം ആണ് ഞങ്ങളും. പപ്പാ ആക്‌സിഡന്റിൽ മരിച്ചത് ആണ്. എല്ലാ റിലേറ്റീവ്സും പറഞ്ഞു ഞങളുടെ പഠിത്തം നിർത്താൻ. ബാംഗ്ലൂരിൽ പഠിക്കുവായിരുന്നു ഞങ്ങൾ രണ്ടു പെൺകുട്ടികൾ. But ഞങ്ങളുടെ mom ഞങ്ങൾക്ക് ഒരു future തന്നു. അത് strong ആയി നിന്നിട്ടാണ്. ഞങ്ങൾ നന്നായി പഠിച്ചു ഇപ്പോൾ അബുദാബി ൽ ജോലി ചെയ്യുന്നു. അമ്മയെ നന്നായി take care ചെയുന്നു.
    Focus on your future. Unni you take care of your mom and sister.
    ഈ പറയുന്നവർ പറയും but നമ്മൾ തന്നെ survive ചെയ്യണം. Praying for you

  • @Eminusvlog.
    @Eminusvlog. Годину тому +19

    ലാസ്റ്റ് മമ്മി മടീൽ കിടന്നപ്പോ എന്റെ കണ്ണ് നിറഞ്ഞു 🫂🫂

  • @kishanlal-yy9ri
    @kishanlal-yy9ri Годину тому +24

    ഇതുപോലെ ഉള്ള കുട്ടികൾ വേണം ആ അമ്മ തളരുമ്പോൾ താങ്ങി നിർത്താൻ ആളുകൾ എന്ത് പറഞ്ഞലും തളരരുത് ഈ സമയവും കടന്നു പോകും നമ്മൾ ജീവിച്ചു കാണിച്ചു കൊടുക്കണം

  • @reshmakr3831
    @reshmakr3831 3 години тому +38

    ഇതുപോലെ active ആയി മുന്നോട്ട് പോകൂട്ടോ...
    എല്ലാ support ഉം ഉണ്ട്... 👍🏻

  • @Chithujaison.
    @Chithujaison. 3 години тому +166

    Da മോനെ mummy കെടക്കുന്ന റൂമിന്റെ ജനാലയൊക്കെ ഒന്ന് തുറന്നിട്ടാൽ നന്നായിരിക്കും... അവിടെ ഫുൾ മൂടിയിരിക്കുന്നു... അങ്ങനെ ആകുമ്പോൾ തന്നെ കിടക്കാനേ തോന്നുള്ളു.... എന്റെ അഭിപ്രായം ആണ് ketto....കുറച്ച് കാറ്റും വെളിച്ചമൊക്കെ കേറുമ്പോൾ ആ മൂഡ് ഓഫ്‌ പകുതി മാറും.. അടച്ച് പൂട്ടി ഇരുന്നാൽ പിന്നെയും കിടക്കാനും കുറേ ചുമ്മാ ചിന്തിച്ചിരിക്കാനുമൊക്കെ തോന്നുന്നത്.... എനിക്ക് അങ്ങനെയാ അതുകൊണ്ടാ പറഞ്ഞെ കേട്ടോ.... വാവയും ഉണ്ണിയും മമ്മിയുമൊക്കെ പെട്ടന്ന് റിക്കവർ ആകാൻ വേണ്ടി പറഞ്ഞതാട്ടോ... നിങ്ങളെ ഒരുപാട് ഇഷ്ടവാ അതുകൊണ്ടാ കേട്ടോ... പ്രാർത്ഥിക്കാടാ കേട്ടോ ❤️❤️❤️😘😘

    • @UniqueBeauty-123
      @UniqueBeauty-123 3 години тому

      Ac ഇടാനുള്ളതല്ലേ apo janavathil thurannidan patumo

    • @amalk.m
      @amalk.m 23 хвилини тому

      Yes, daytime.... atleast curtain open aakanam....room dark aakit vekkanda ee timel... nallonam mood off aakum

  • @Ammu-z3w
    @Ammu-z3w 3 години тому +36

    Be strong
    Negative parayunnavare nokkanda...
    നിങ്ങളുടെ വരുമാന മാർഗം ഇതാണ്.. അതുകൊണ്ട് ദിവസവും വീഡിയോ ഇടണം

  • @Angitha_Anguzz
    @Angitha_Anguzz 2 години тому +21

    മമ്മി ഇങ്ങനെ വിഷമിച് ഇരിക്കരുത് അത് ആ കുഞ്ഞുങ്ങളെ ഒരുപാട് വിഷമിപ്പിക്കാതെ ഉള്ളു. പാവം ഉണ്ണി വല്ലാണ്ട് കഷ്ട്ടപെടുന്നുണ്ട് അമ്മയും വാവക്കുട്ടിയും ഒന്ന് ഓക്കേ ആകാൻ. Be strong.

  • @kichuzz861
    @kichuzz861 2 години тому +36

    Mole night ningal 3 members oru roomil kidakku.... Kurach naal angane cheyyu... Night ottak kidannal urakkam varillada... Veendum veendum mind il oro chinthakal varum,..

  • @MariyaPhilip-j2e
    @MariyaPhilip-j2e 27 хвилин тому +2

    നിങ്ങൾ എല്ലാരും സന്തോഷം ആയി ഇരിക്കണം അച്ഛൻ പോയി എന്ന് കരുതി നിങ്ങൾക്ക് ജീവിച്ചല്ലേ പറ്റു എല്ലാം പെട്ടെന്ന് ok ആകും സങ്കടം ഒന്നും പെട്ടെന്ന് പോകില്ല but നിങ്ങൾക്ക് നിങ്ങൾ മാത്രം ഉള്ളൂ അത് എന്നും ഓർക്കുക ധൈര്യം ആയി മുന്നോട്ടു പോകുക

  • @SindhukrajeevRajeev
    @SindhukrajeevRajeev 2 години тому +80

    കണ്ടിട്ട് ഞാനേ കരഞ്ഞു പോകുന്നു അപ്പൊ മോൾടെ അവസ്ഥ എന്തായിരിക്കും മുന്നോട്ടു പോകാനുള്ള ശക്തി ദൈവം നൽകട്ടെ

  • @ssendlessdreams8627
    @ssendlessdreams8627 2 години тому +19

    മമ്മി എപ്പോഴും കിടക്കാതെ അവരെ കൂടെ കിച്ചണിൽ വർത്താനം പറഞ്ഞു ഓരോ ചെറിയ പണിയിൽ help ചെയ്താൽ മമ്മി പതിയെ ഒക്കെ ആയിക്കോളും ഒറ്റയ്ക്ക് കിടക്കുന്നത്കൊണ്ടാണ് ഇങ്ങനെ എല്ലാം ശെരിയാകും 👍🏻

  • @sumicmk2107
    @sumicmk2107 Годину тому +24

    ജീവിച്ചിരിക്കുന്നവരുടെ അവസ്ഥയാണ് വല്ലാത്ത അവസ്ഥ😢

  • @vijayasreet4240
    @vijayasreet4240 Годину тому +7

    വല്ലാത്ത ഒരു അവസ്ഥ പോയ ആൾ അറിയുന്നില്ലല്ലോ ഇതൊന്നും. കൂടെ അമ്മായിഅമ്മയുടെ ഒരു വിവരണവും. തങ്ങേണ്ടവർ തളർത്തുന്നു. കാര്യങ്ങൾ നോക്കാൻ ബന്ധുക്കൾ ഉള്ളത് വലിയ ആശ്വാസം. ദൈവം മൂക്കും വായും കൂടി പൊത്തി ല്ലല്ലോ. പ്രതിസന്ധികളെ തരണം ചെയ്യാൻ ഈശ്വരൻ ശക്തി കൊടുക്കട്ടെ.

  • @savithapramod9529
    @savithapramod9529 16 хвилин тому +1

    Blood ന്റെ count കൂടാനുള്ള tips നെ പറ്റി ഒരു video ചെയ്യുമോ. വേഗം ചെയ്യാൻ പറ്റുമോ plzzzzzzzz....shorts ആയാലും മതി. വേഗം ചെയ്യുമോ എനിക്ക് അത് വളരെ വളരെ ഉപകാരമാകും 😢

  • @annujohn3049
    @annujohn3049 2 години тому +47

    ഇത് വല്ലാത്തൊരു അവസ്ഥയാണെന്ന് അറിയാം . ഈ സമയവും കടന്ന് പൊകും മക്കളെ

  • @SruthiReghunathR
    @SruthiReghunathR 3 години тому +35

    നിങ്ങള് നാട്ടുകാരെ നോക്കാതെ full pack ചെയ്ത് ഒരു trip പോകൂ ദൂരെ ' 1 മാസം കഴിഞ്ഞ് വന്നാൽ മതി ഒന്ന് Mind Relaxed ആവട്ടെ. ഇങ്ങനെ യിരുന്നാൽ വട്ട് പിടിച്ചു പോകും

  • @lulusherin
    @lulusherin 2 години тому +51

    ഒരു ചെറിയ നേരം മതി നമ്മുടെ എല്ലാം സന്തോഷം ഇല്ലാതെ ആകാൻ. നമ്മുടെ കൂടെ ഉള്ളവർക്ക് നല്ല ചിന്തകൾ ഉണ്ടാവട്ടെ.😢പടച്ചോൻ എല്ലാരേയും രക്ഷിക്കട്ടെ എല്ലാവരും ഓരോ ടെൻഷനിൽ ജീവിക്കുന്നത്.എല്ലാരേയും കാത്ത് രക്ഷിക്കട്ടെ

  • @bindhuami
    @bindhuami Годину тому +42

    വിധിയെ തടുക്കാൻ ആർക്കും കഴിയില്ല മോളെ പടച്ചവൻ നിങ്ങൾക്ക് സമാധാനം തരട്ടെ പ്രാർത്ഥിക

  • @PathusWorld-y5i
    @PathusWorld-y5i 2 години тому +25

    കൂടെ ഉണ്ട് തളരരുത് ,എല്ലാ വീഡിയോസും കാണുന്നുണ്ട് എല്ലാ സപ്പോർട്ടും ഉണ്ടാവും നിങ്ങള്ടെ ഫാമിലിക്ക് ❤❤❤

  • @shefeenakt-xi9gm
    @shefeenakt-xi9gm 2 години тому +22

    എനിക്ക് എന്താ എന്നറിയില്ല നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി

  • @loveshore3547
    @loveshore3547 3 години тому +22

    നിങ്ങൾ വീഡിയോ ഇടണം നല്ല ഹാപ്പി ആയി പറയുന്നവർ പറയട്ടെ ആരുടേയും വായ പോത്തൻ പറ്റില്ലല്ലോ. നിങ്ങൾ എടുക്ക് നങ്ങളുണ്ട് കൂടെ

  • @mtzny9242
    @mtzny9242 31 хвилина тому +15

    30:25 പറഞ്ഞത് കറക്ട് ആണ്. മനസ്സ് weak ആവുന്ന നേരത്ത് മഴ പെയ്യുമ്പോ സങ്കടം കൂടും. 😢😢

  • @ansaraji7036
    @ansaraji7036 3 години тому +41

    എന്റെ മുത്ത് മക്കളെ അമ്മയെ നല്ലതുപോലെ നിങ്ങൾ നോക്കണം എന്തും ആൾക്കാർ പറഞ്ഞോട്ടെ മുത്തുമണികൾ ആണ് നിങ്ങൾ ഒരു ദിവസം പോലും തെറ്റാതെ ബ്ലോഗ് കാണുന്നുണ്ട്

  • @binthbakhavi657
    @binthbakhavi657 3 години тому +12

    പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും...നമ്മൾ എന്നും ദുഖിച്ചു കൊണ്ടേ ഇരുന്നാൽ പോയവർ തിരിച്ചു വരുമോ.. ചിലർക്ക് വേണ്ടത് ആ ദുഃഖം താങ്ങാതെ നമ്മൾ എന്നും കരഞ്ഞു കൊണ്ടേ ഇരിക്കണം എന്നാണ്... നമ്മൾ ഈ ഭൂമി ലോകത്ത് വസിക്കുന്ന കാലം മുഴുക്കെ ഓരോ നിമിഷവും നമ്മുടെ നഷ്ടം നഷ്ടം തന്നെ ആണ്.. അതിന്റ വേദന കൂടുക അല്ലാതെ കുറയൂല... എന്ന് കരുതി നമുക്ക് പട്ടിണി കിടന്ന് chavanokkumo....പപ്പ നിങ്ങളിൽ കാണാൻ ആഗ്രഹിച്ചത് എന്താണോ അതായി മാറുക നിങ്ങളിനി... അതിന് വേണ്ടി പ്രയത്നിക്കുക... സങ്കടപ്പെടണ്ട എന്ന് ഞാൻ പറയില്ല... പറഞ്ഞത് കൊണ്ട് ഫലമില്ല... എങ്കിലും മാക്സിമം സമാധാനം കണ്ടെത്താൻ ശ്രമിക്കുക,.. അസഹിഷ്ണുത undakkane ആൾക്കാർ ഉണ്ടാകൂ... സഹിഷ്ണുത നമ്മൾ തന്നെ ഉണ്ടാക്കണം... സ്ട്രോങ്ങ്‌ ആവുക... കരയണം എന്ന് തോന്നുമ്പോ മുറിയടച്ചു പൊട്ടി കരയുക... വിഷമങ്ങളൊക്കെ ഏറ്റവും വിശ്വസ്തരായവരോട്, അഥവാ കേൾക്കാൻ മനസുള്ള ഒരാളോട് പറഞ്ഞു തീർക്കുക.. മനസ് ശാന്തമാകും.,. എന്നും എപ്പോഴും നല്ലത് വരട്ടെ...

  • @Ambiliponnu24
    @Ambiliponnu24 7 хвилин тому +1

    Mummynte chevivedhanak nalloru doctore onn kaanik... Ella vedhanayum ath engane thaagum... Kandit thanne sahiknilla.... Ellarum pazhe pole aayi varate 🥹

  • @SaifuIsmail
    @SaifuIsmail Годину тому +2

    വ്ലോഗ് എടുകുപ്പോ ഒരുപാട് ദൂരെ നിന്ന് പപ്പയുംകൂടെ കാണും എന്നുള്ള ഏറ്റവും വലിയ സന്തോഷം ഉണ്ടായെന്നെ ഇവർക്കു ഇപ്പൊ കാണാൻ ദൂരെ ആ ഒരാൾ ഇല്ല 😭 എനിക്ക് ആരുടേയും സങ്കടം കാണാൻ വയ്യ പെട്ടന്ന് തന്നെ ഞാനും ഇമോഷണൽ ആവും ആ അമ്മക്കും മക്കൾക്കും പടച്ചോൻ മനസ്സിന്നു ഒരു ക്ഷമ കൊടുക്കട്ടെ 🤲🏻

  • @sreejithsree7978
    @sreejithsree7978 24 хвилини тому +1

    ഹൃദയം പിടയുന്നു കണ്ടിട്ട്...😢😢😢😢

  • @sinidavid3047
    @sinidavid3047 3 години тому +19

    എന്തുവന്നാലും അതെല്ലാം തരണം ചെയ്യണം പിന്നെ ചോദിക്കുന്നവർക്ക് മറുപടി മൗനം അങ്ങനെ മുന്നോട്ട് ധൈര്യമായി യാത്ര തുടരുക❤❤❤

  • @Vava-rm8er
    @Vava-rm8er 3 години тому +41

    ഉണക്കമുത്തിരി വെള്ളത്തിൽ കുതിർത്തത് കഴിക്കു ഈത്തപ്പഴം വെള്ളത്തിൽ രാത്രി ഇട്ട് വെച്ച് രാവിലെ കുടിക്കൂ ബ്ലേഡ് വരുന്ന വഴി അറിയുല ഒരു മാസം തന്നെ ഇങ്ങനെ കഴിച്ചാൽ 👍👍👍good റിസൾട് ആയിരിക്കും ഞാൻ ചെയ്തിട്ടുണ്ട് വേറെ ഒന്നിന്റെയും ആവിശ്യം ഇല്ലാ

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 32 хвилини тому +1

    പൊന്നു പോലത്തെ മക്കള് കൂടെ ഉള്ളപ്പോൾ ചേച്ചി ഒരിക്കലും തളരരുത് 🥰🥰🥰 ഒക്കെ മറക്കാൻ ശ്രെമിക്കുക 🥰🥰🥰കഴിയില്ല എങ്കിലും 🥰🥰🥰ശ്രെമിക്കുക

  • @StephyAnna-uj3pq
    @StephyAnna-uj3pq 25 хвилин тому +1

    Unni enikke unnide prayama njanekke Ee prayathil anubhavikkunnathil appuram anubhavichu pinne strong Aayi munnotte pookunnu.

  • @sruthisruthi7917
    @sruthisruthi7917 3 години тому +59

    *Sathyam parjal ivare moonu pereyum ittitu poyaa aa manushyanodaanu deshym 😢anyway daivam oru shakathi tharum maanasikamaayum shaareerikamaayum strong aavan. Praarthikaaaam. Elam onnu samdhanathilaakuvaan.... ❤*

  • @chinnu-fc7wf
    @chinnu-fc7wf 45 хвилин тому +3

    Chodhikkunnathukondu vishamam thonnalle.... Pappene naattikki kondonnayirunno.... Ariyanjittu chodhikyanu tto😢😢😢

  • @HezlinMariyam
    @HezlinMariyam 4 години тому +92

    ചേച്ചി നിങ്ങളാണ് ഇനി അമ്മയുടെ ധൈര്യം... ഹാപ്പി ആയി ഇരിക്കു ❤️

  • @snehaammu4397
    @snehaammu4397 20 хвилин тому +1

    Pettennu ok avum unni njagalokkye koode udd ❤❤

  • @Sumayya-ws1ro
    @Sumayya-ws1ro 9 хвилин тому +1

    unnii❤❤ molu midukiyayi kryngl kondu poknm ipo ulla pole prarthanayund keto❤❤

  • @neethu.s5999
    @neethu.s5999 34 хвилини тому +2

    Subscriber anu but comment edatharolayirunu last 2 vedio il ayirunu first comment ette..ningalde suffering and vishamam nallapole manasilakum....God bless you strong ayitt munbott poku

  • @ReshmiResh-ps8eq
    @ReshmiResh-ps8eq 11 хвилин тому +1

    Urine culture report vanganoda. Bacterial growth unde antibiotic start cheyyanam.

  • @anithaprasad9484
    @anithaprasad9484 Годину тому +2

    സമയം എടുക്കും മോളെ ശെരി ആവാൻ വിഷമികണ്ട ആളുകൾ പലതും പറയും വിഷമി കണ്ടട്ടോ അമ്മേ നല്ലോണം നോക്കു

  • @HappyHappyHappy400
    @HappyHappyHappy400 23 хвилини тому +2

    Nk veshmaiii e vdo kndpo orupad phases und e vdoyil unni ullil othukkuaa ellammm mammine ingne kanan vayyaa plss mummy usharaii vaaaayooo sundarikutyayii vayoo ❤❤❤❤

  • @NanziaNizarNizar
    @NanziaNizarNizar 9 хвилин тому +1

    Mole strong aayittu iriku mummyda vishamam paranjariyikan pattathath aanu pavam asugam aayittan pappa poyiruneangil angana engilum Vijarich ashwasikam pakshea ithu mummyk manasamadhanam kittunillathonda ellam sheariyakum prarthikam mummy koottayi eppazhum aduth venam ningal veara aarukum athin pattilla ellam sheariyakum samadhanam kittattea

  • @shaliajith6423
    @shaliajith6423 28 хвилин тому +1

    E time kadannu pokum
    Aniyathi & makkalum ❤❤❤
    God bless you 🙏🙏🙏🙏

  • @itsmeanuaji811
    @itsmeanuaji811 3 години тому +15

    ഉണ്ണി വാവ നിങ്ങളെ പൊന്നുപോലെ നോക്കുന്ന ഒരു മമ്മി ഇണ്ട് അപ്പൊ നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കരുത് happy ആയി ഇരിക്കു ട്ടോ

  • @praseethahari8848
    @praseethahari8848 2 години тому +6

    മോളെ ഡെയിലി രണ്ട് അനാർ ജൂസ്‌ കുടിച്ചു നോക്കു. 1 മാസം കഴിഞ്ഞു ബ്ലഡ്‌ റിസൾട്ട്‌ നോക്കിയാൽ അറിയാം നന്നായി കൂടും. അനുഭവം ആണ് ട്ടോ ❤❤❤

  • @gayux__
    @gayux__ 4 години тому +23

    Njagal ellam ennum koode kanum unni❤🥹be strong unni vava mammy🥹❤❤

  • @nishanesni8493
    @nishanesni8493 2 години тому +18

    ആ അമ്മയ്ക്ക് ആയുസ്സ് നെറയെ കൊടുക്കട്ടെ തമ്പുരാൻ കുഞ്ഞിലേ അച്ഛൻ നഷ്ടപെട്ടത എനിക്ക് ഇതു കാണുമ്പം ഉണ്ണിയിൽ എന്നെത്തന്നെയാണ് ഞാൻ കാണുന്നത്

  • @SubinaMineesh
    @SubinaMineesh 29 хвилин тому +1

    ഞാൻ veedeo കണ്ടു സപ്പോർട്ട് ചെയ്യാം.... എന്നെ കൊണ്ട് അതെ പറ്റു daa., take care❤️

  • @RshmiMk
    @RshmiMk 19 хвилин тому +1

    Allaam.
    Ok...
    Aavum❤❤❤❤❤

  • @Sabumon448
    @Sabumon448 22 хвилини тому +1

    Don't worry ellam okay avumtto😊

  • @mahianjuanju6234
    @mahianjuanju6234 35 хвилин тому +1

    മമ്മിയെ ഇങ്ങനെ വിട്ടാൽ പറ്റില്ല എങ്ങനെയെങ്കിലും ഉഷാറാക്കി എടുത്തെ പറ്റു. ഉണ്ണി ഒന്നു ശ്രദ്ധിക്കണെ❤❤❤❤❤

  • @vinithavinitha8916
    @vinithavinitha8916 3 години тому +45

    എന്താ പറയാ ഈശ്വര ചേച്ചീനെ കാണുമ്പോ സഹിക്കണില്ല പറയുന്നവർക്ക് പറയാം അതിന്റെ വേദന അതിനെ അറിയൂ മനസുകൊണ്ട് വയ്യ അവര്ക് അതിന്റെ koode ഈ അസുഖങ്ങളും njaan നാളെ അമ്പലം പോവുന്നുണ്ട് ചേച്ചിക് വേണ്ടി നക്ഷത്രം അറിയില്ലെങ്കിലും വഴിപാട് കഴിക്കാം എല്ലാം മാറി ചേച്ചി ok ആവും വേഗം ചേട്ടൻ ചേച്ചിടെ കൂടെ തന്നെ ഉണ്ടാവും വിഷമിക്കരുത്

  • @fathimasahala1457
    @fathimasahala1457 31 хвилина тому +1

    Mummy de avastha kandd nalla veshamam undd😢
    Pakshe ningal ellavarum ethreyum pettann strong aayi varanam❤❤❤❤😊😊😊

  • @Dilna2207
    @Dilna2207 34 хвилини тому +3

    Sathyam paraya vavayum mummyum kettipidichukedakkunnath kandapo karanjupoyi😢.... Ellam oke avum😘

  • @sindhus6320
    @sindhus6320 2 години тому +6

    ഉണ്ണി മോള് സ്ട്രോങ്ങ്‌ ആയിട്ടു വേണം അമ്മയെയും വാവക്കുട്ടിയെയും ബെറ്റർ ആക്കാൻ മൂന്നുപേരും സ്ട്രോങ്ങ്‌ ആയെ പറ്റു പിന്നെ സ്നേഹം ഉള്ള ഒരു വല്യമ്മ ഉണ്ടല്ലോ കെയർ ചെയ്യാൻ അതാണ് കൂടെപ്പിറപ്പ് vlyamma🙏 മിനി തളരല്ലേ ഈ സമയം അതിജീവിക്കണം

  • @anjaliwarrier6346
    @anjaliwarrier6346 22 хвилини тому +1

    Unni kurach koodi strong aayi ❤moon aalum health nokane mummy sredikane 😊 videos kand support cheyyam 🙂🙂

  • @divyasushil6846
    @divyasushil6846 43 хвилини тому +1

    സാരല്യ മോളെ. ഈ കാലവും കടന്നു പോവും. മരിച്ചവർ മരിച്ചു.. അയാൾ നിങ്ങളെ കുറിച് ഓർത്തില്ല. നിങ്ങൾ സുഗായി മുന്നോട്ട് പോവൂ..

  • @Shaharban-po4uz
    @Shaharban-po4uz 4 години тому +31

    Ningal ellarum bold ayitt nikku❤❤❤ ellam sheriyavum

  • @meenucraftyartsworld8701
    @meenucraftyartsworld8701 46 хвилин тому +2

    Unni blood kootan ragi, black raisins, kiwi, dates okke kazhichal mathii. Eth try cheythu nook 1month

  • @manjurajeev2869
    @manjurajeev2869 30 хвилин тому +1

    Ningale kondu pattum aathma vishwasam kayi vidaruthe pazhaya pole aavan kurache time edukkum ennalum thiriche pazhaya life lekke varanam

  • @gireeshmcvolgs
    @gireeshmcvolgs Годину тому +2

    Unni oke sheriyavum👍

  • @TomandJerry-1xjoj
    @TomandJerry-1xjoj 57 хвилин тому +2

    Aarikkum ingane oravastha kodkkalle 🤲🏻🤲🏻🤲🏻

  • @aswathymidhun6746
    @aswathymidhun6746 2 години тому +48

    പാവം അമ്മ ahh ഇരിപ്പ് കാണുമ്പോൾ സഹിക്കുന്നില്ല... അമ്മ പഴയ പോലെ തിരിച്ചു varanam😘

  • @RaheenaHashi
    @RaheenaHashi Годину тому +1

    സാരമില്ല ഉണ്ണിയെ എല്ലാം ദൈവം നൽകി തന്നതല്ലേ നീ മമ്മിയും❤❤❤❤ വാവക്കുട്ടിയുംനല്ലപോലെ നോക്ക് എല്ലാം ❤❤❤❤❤റെഡിയാകുംമമ്മിയുടെ അടുത്ത് ഇരുന്ന് ടെൻഷനൊക്കെ മാറ്റാൻ നോക്ക് മമ്മി അപ്പോൾ ഓക്കേ ആയി വരും❤❤❤❤❤❤

  • @gourik7479
    @gourik7479 3 години тому +11

    Ellam sheriyaavum.. Life must be go on❤️ushaarayitt irikknm happy ayittirikknm

  • @priyapreethi1348
    @priyapreethi1348 42 хвилини тому +1

    നല്ലതുവരട്ടെ മോളെ ❤️❤️❤️❤️❤️❤️❤️❤️❤️👍🏻

  • @sreejav3809
    @sreejav3809 2 години тому +6

    Amma ok ആയിക്കോളും. മെല്ലെ മെല്ലെ അതുമായി പൊരുത്തപ്പെട്ടു വരട്ടെ. ഈ സമയം നിങ്ങൾ 3 പേരും കിട്ടുന്നസമയം ഒരുമിച്ച് സംസാരിച്ചൊക്കെ ഇരിക്കൂ. ഇടക്ക് പുറത്തൊക്കെ വെറുതെ drive ചെയ്തു പൊവൂ. Mind fresh ആവും ❤❤❤

  • @gourivijayan4486
    @gourivijayan4486 15 хвилин тому +1

    Vishamikkanda mummy ellam sheiryavum🫂🫂🫂❤️❤️❤️

  • @asleefayas9982
    @asleefayas9982 3 години тому +8

    Happy ayikriku ellam sariyagum ❤❤❤❤

  • @arworld3918
    @arworld3918 10 хвилин тому +1

    Yoga nallatha...mind onnu relax akum

  • @DivyaMPDivyaMP
    @DivyaMPDivyaMP 2 години тому +6

    Ellam ready aavum dearss....stay strong ❤❤❤

  • @GanaGana-t9i
    @GanaGana-t9i 3 години тому +28

    സാരമില്ല കേട്ടോ എല്ലാം തരണം ചെയ്യണം എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടാവും

  • @cinematicmusic3992
    @cinematicmusic3992 3 години тому +10

    സമാധാനമായി ഇരിക്കു മക്കളെ ❤❤വിഷമിക്കാതെ

  • @KalaRaj-xl9qd
    @KalaRaj-xl9qd 2 години тому +3

    Pattunnapole video edu mole, ellavarum koode unde. Negatives mind cheyyanda❤❤❤

  • @shanianilkumar4489
    @shanianilkumar4489 Годину тому +6

    പോയവർ പോയി. ആ യാഥാർഥ്യം നമ്മൾ ഉൾക്കൊള്ളണം.

  • @VichuVichuz-f7e
    @VichuVichuz-f7e Годину тому +1

    Unni poli aan unniii.. Ingane thnne move on cheyy☺️ammaye take care chyy, ushaarayitt munnott 🤝 Adyoke kore chirippichum rasippichum njngle hppy akiya pole eniyum ningalk pattavunna pole vdo idu😇

  • @MeghaMegha-ex2sp
    @MeghaMegha-ex2sp 3 години тому +51

    അമ്മ ഉറങ്ങട്ടെ 😊സമാധാനത്തിൽ ഇരിക്കട്ടെ എല്ലാത്തിനും ഒരു മറവി തരും 😍happy ayi irikkuu...

  • @Aparna-c8i
    @Aparna-c8i 43 хвилини тому +1

    Ammayude koode thanalayii eppoyum undakenam❤pavam ammaa❤❤

  • @Ash_Nuz_001
    @Ash_Nuz_001 4 години тому +42

    Unniiii ithupole strong aaytt irikk…orupad videos pratheekshikkunnu…well done👏🏻👏🏻…Ella support um undakum❤❤…Amma ye nannayitt care cheyyuuuu

  • @shehzin267
    @shehzin267 53 хвилини тому +1

    Chechi ningale koode eppozhum papa indakum.saralyaa nammal eth avasthayilum kadann pokum.eppozhum strong aayitt irikk ellavarum indavum koode.okayy😊😊

  • @sweetstyle3566
    @sweetstyle3566 Годину тому +1

    ഉണ്ണിമോളെ ഇനി ഞങ്ങൾ ഉണ്ണിച്ചെക്കാനാകണം എല്ലാവർക്കും ധൈര്യം കൊടുത്തു സ്വയം ധൈര്യത്തോടെയും മുന്നോട്ടു പോകുക. നന്നായിപടിക്കണം. 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @jasmi.saimu123
    @jasmi.saimu123 3 години тому +7

    negativeee idunnavar onu alojikkaaa..
    nashtapettath avark matramanu..so avare avarude vazhik vidaa

  • @gooddaymallu9570
    @gooddaymallu9570 2 хвилини тому

    active aayi munnottu poku supporttayi koodeyund👍🥰

  • @drishyad3035
    @drishyad3035 12 хвилин тому +1

    Vishamikkenda. Daivam koode undu.

  • @Ammuz381
    @Ammuz381 37 хвилин тому +1

    Don't worry unni we are with you stay Strong

  • @leenaanirudhanalungal6750
    @leenaanirudhanalungal6750 2 години тому +6

    Mole dhairyamaayi munnottu pokuka.ammaye ok aakkuka.makkale orupad ishtam

  • @AnaghaSuresh-s3d
    @AnaghaSuresh-s3d 3 години тому +13

    Mummy ok Aavan Time edukkum....
    Oralude Eattavum valiya dairyam avarude partner aanu😢

  • @LathikaP-f2c
    @LathikaP-f2c 2 години тому +14

    Vallyamma ullathu nalla sahaayam

  • @anagha66
    @anagha66 Годину тому +2

    Ethu ellavarkm oru paadam aanu … suicide oke attempt aregilm eni cheyan udesham undagilll avar alochiknm.. baaki ullllavar etra kashtapedunud avare oruthu enu😢😢😢…… mammik nallath varateee oru 30% oke aayi thonunu eniyum vegm oke avate❤❤❤❤.. elavarkm nallath varateee cheriya cheriya vishamam ekavarkm thaanum valuthu aarukm thaagillla athupolthe vishamam arkm kodukle god😢😢😢