പ്രസിദ്ധരായവരെ പറഞ്ഞപ്പോൾ വിട്ട് പോയ പേരുകൾ - പൂന്താനം, വള്ളത്തോൾ, ബാലകൃഷ്ണ പണിക്കർ,m ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ,AR രാജ രാജ വർമ, അക്കിത്തം അച്യുതൻ നമ്പൂതിരി, അലി മുസ്‌ലിയാർ, ആര്ടിസ്റ് നമ്പൂതിരി, അനസ് എടത്ടിക, ആഷിക് കുരിണിയൻ, എഴുവഞ്ചേരി തമ്പ്രാക്കൽ, ബലമാണി അമ്മ, സൈനുദ്ധീൻ മഖ്ധൂമ്, വെളിയങ്കോട് ഉമർ കാളി, കുഞ്ചു നായർ, വള്ളത്തോൾ, വൈദ്യം രത്‌ന തൃപ്രങ്ങോട് മൂസദ്, VT ഭട്ടത്തിരിപ്പാട്, ഉറൂബ്, ഉണ്ണി മേനോൻ, തിരൂർ നമ്പിശാൻ, സുകുമാരൻ നടൻ, ശങ്കരൻ എംബ്രാന്തിരി, ശിഹാബ് തങ്ങൾ, ശ്വേത മേനോൻ, രവി വള്ളത്തോൾ, റഹ്മാൻ നടൻ, നിരുപമ റാവു, നാലപ്പാട് നാരായണ മേനോൻ, മേലാറ്റൂർ സഹദേവൻ, mpm മേനോൻ, ആസാദ് മൂപ്പൺ, ദേവ് ദത് പടിക്കൽ, ഇമ്പിച്ചി ബാവ, എടശ്ശേരി ഗോവിന്ദൻ, ഇ.എം.എസ്, എളമരം കരീം, കുഞ്ഞാലികുട്ടി, et മുഹമ്മദ് ബഷീർ, ആര്യാടൻ, മാജിഷ്യൻ മുതുക്കാട്, ആവുകദേർ കുട്ടിനഹ, കെഎം ആസിഫ് ക്രിക്കറ്റ്, kp രാമാനുണ്ണി, ഒളിമ്പിയൻ ഇർഫാൻ, കടവണ്ട കുട്ടികൃഷ്ണൻ, കലാമണ്ഡലം കല്യാണി കുട്ടി അമ്മ, അങ്ങനെ കുറെ പേരുണ്ട്, രാഷ്ട്രീയ സാമൂഹിക കലാരംഗത്തുള്ളവർ, ഒന്ന് രണ്ടു പേര് പറഞ്ഞു നിർത്തുന്നതിനു പകരം കുറച്ചൂടെ പേര് പറയാമായിരുന്നു, എഗ്ത്തുകാരുടെ എങ്കിലും,
കോഴിക്കോട് പഠിപ്പിച്ചപ്പോൾ ഒരു തേഞ്ഞിപ്പലം പറഞ്ഞു തേഞ്ഞിപ്പാലം ആണ്..😂😂😂😂. ഞാൻ പിന്നെ കമെന്റ് ചെയ്യ്തില്ല. ഈ effort നു മുന്നിൽ ഒരു അക്ഷര തെറ്റൊന്നും 1 ഉം അല്ല... നമ്മൾ ഒറ്റക്കിരുന്നു വായിച്ചാൽ ഇതൊന്നും തലയിൽ കേറില്ല.. പക്ഷെ ഈ ക്ലാസ്സ് കേട്ടിട്ട് റാങ്ക് ഫയൽ എടുത്തു 1 വായിച്ചാൽ സെറ്റ്... 😂😂🥰🥰🥰😍😍😘😘😘
മിസ്സ് ചെറിയൊരു തിരുത്ത്.... ലോകാസഭ മണ്ഡലം 3എണ്ണം ഉണ്ട്, വയനാട് ലോകസഭാ മണ്ഡലത്തിന്റെ 35% മലപ്പുറം ജില്ലയിലാണ് ജില്ലയിൽ പെട്ട നിലമ്പൂർ, വണ്ടൂർ,ഏറനാട് നിയോജക മണ്ഡലങ്ങളൾ വയനാട് ലോകാസഭയിൽ പെട്ടതാണ് മിസ്സ് -മലപ്പുറം,പൊന്നാനി, വയനാട് മൂന്ന് ലോകസഭാ മണ്ഡലങ്ങൾ ഉണ്ട്
ഞാൻ 3 വർഷമായി psc അറ്റൻഡ് ചെയ്തിട്ട്,date of birth 1986 ഇനി ചാൻസ് കുറവല്ലേ,ഇപ്പോൾ village field assistant apply ചെയ്തിട്ടുണ്ട്, ഒരു confidence ഇല്ല, miss ന്റെ ക്ലാസ്സ് ഇപ്പോൾ കാണുന്നുണ്ട്,
ക്ഷേത്രം കാടാമ്പുഴ ക്ഷേത്രം എന്താ പറയാതെ , ഇന്ത്യയിൽ ഒരേ ഒരു ഗരുഡൻ ക്ഷേത്രം ഉള്ളത്, മലപ്പുറം തിരുറിനടുത്താണ്, അല്ലാതിയൂർ ഹനുമാൻകാവ് ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ്, അതും തിരുറിനടുത്താഞ്,
Govt aided school Kannur alle. Govt school alle kooduthal malappuram
Thank you ma'am 🤗 njaninnan kanan thudangiyath Kozhicode clear aayi .
Nilambur gi tag year onnu paranju tharuo mam
EFLU - ENGLISH AND FOREIGN LANGUAGE UNIVERSITY evde??
16:20
miss ഒരു ഡൌട്ട് ചമ്രവട്ടം ഗ്രാമപഞ്ചായത്ത് അല്ലാലോ തൃപ്രങ്ങോട് ഗ്രാമപഞ്ചായത്തിലെ ഒരു സ്ഥലം ആണ് ചമ്രവട്ടം. ...?
Hii Chechi class supera ketto
Good classes
സൂപ്പർ class. Thanks mam
ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ള ജില്ല സ്നേഹമുള്ള ജില്ല മലപ്പുറം
Thank.വളരെ നല്ല ക്ലാസ്സ് ആണ് 👍
Thanks miss💞 super class👌👌
Please take care of authenticity of the information provided dear
Eflu malappuram thanne
. good
Thank u miss psc coaching nu district padikan paranjapol njan kandatha👌👌👌👌👌👌
പ്രസിദ്ധരായവരെ പറഞ്ഞപ്പോൾ വിട്ട് പോയ പേരുകൾ - പൂന്താനം, വള്ളത്തോൾ, ബാലകൃഷ്ണ പണിക്കർ,m ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ,AR രാജ രാജ വർമ, അക്കിത്തം അച്യുതൻ നമ്പൂതിരി, അലി മുസ്‌ലിയാർ, ആര്ടിസ്റ് നമ്പൂതിരി, അനസ് എടത്ടിക, ആഷിക് കുരിണിയൻ, എഴുവഞ്ചേരി തമ്പ്രാക്കൽ, ബലമാണി അമ്മ, സൈനുദ്ധീൻ മഖ്ധൂമ്, വെളിയങ്കോട് ഉമർ കാളി, കുഞ്ചു നായർ, വള്ളത്തോൾ, വൈദ്യം രത്‌ന തൃപ്രങ്ങോട് മൂസദ്, VT ഭട്ടത്തിരിപ്പാട്, ഉറൂബ്, ഉണ്ണി മേനോൻ, തിരൂർ നമ്പിശാൻ, സുകുമാരൻ നടൻ, ശങ്കരൻ എംബ്രാന്തിരി, ശിഹാബ് തങ്ങൾ, ശ്വേത മേനോൻ, രവി വള്ളത്തോൾ, റഹ്മാൻ നടൻ, നിരുപമ റാവു, നാലപ്പാട് നാരായണ മേനോൻ, മേലാറ്റൂർ സഹദേവൻ, mpm മേനോൻ, ആസാദ് മൂപ്പൺ, ദേവ് ദത് പടിക്കൽ, ഇമ്പിച്ചി ബാവ, എടശ്ശേരി ഗോവിന്ദൻ, ഇ.എം.എസ്, എളമരം കരീം, കുഞ്ഞാലികുട്ടി, et മുഹമ്മദ് ബഷീർ, ആര്യാടൻ, മാജിഷ്യൻ മുതുക്കാട്, ആവുകദേർ കുട്ടിനഹ, കെഎം ആസിഫ് ക്രിക്കറ്റ്, kp രാമാനുണ്ണി, ഒളിമ്പിയൻ ഇർഫാൻ, കടവണ്ട കുട്ടികൃഷ്ണൻ, കലാമണ്ഡലം കല്യാണി കുട്ടി അമ്മ, അങ്ങനെ കുറെ പേരുണ്ട്, രാഷ്ട്രീയ സാമൂഹിക കലാരംഗത്തുള്ളവർ, ഒന്ന് രണ്ടു പേര് പറഞ്ഞു നിർത്തുന്നതിനു പകരം കുറച്ചൂടെ പേര് പറയാമായിരുന്നു, എഗ്ത്തുകാരുടെ എങ്കിലും,
Ezhuthukaarude okke sahithyam classil detailed aayit parayam.... Oro meghalayum padippikkumbol aa meghalayil ulllAvarude details parayam👍
Poli
Good Cl As
Super 🎉❤
ചമര വട്ടം അല്ലാട്ടോ, ചമ്രവട്ടം (ഞങ്ങൾ മലപ്പുറത്തുകാരാണ് )
😄😄
കോഴിക്കോട് പഠിപ്പിച്ചപ്പോൾ ഒരു തേഞ്ഞിപ്പലം പറഞ്ഞു തേഞ്ഞിപ്പാലം ആണ്..😂😂😂😂. ഞാൻ പിന്നെ കമെന്റ് ചെയ്യ്തില്ല. ഈ effort നു മുന്നിൽ ഒരു അക്ഷര തെറ്റൊന്നും 1 ഉം അല്ല... നമ്മൾ ഒറ്റക്കിരുന്നു വായിച്ചാൽ ഇതൊന്നും തലയിൽ കേറില്ല.. പക്ഷെ ഈ ക്ലാസ്സ് കേട്ടിട്ട് റാങ്ക് ഫയൽ എടുത്തു 1 വായിച്ചാൽ സെറ്റ്... 😂😂🥰🥰🥰😍😍😘😘😘
@@Anandu2007-b4f thenjippalam malappurathaan ketto 'തേഞ്ഞിപ്പലം' എന്നാണ്
Njnum mlp anu 👍
Super class ആണ് mam. Very helpful. God bless you
Class adipoli
വളരെ നന്നായി പറഞ്ഞുതന്നു.
thank you🤗
Nalla classaanu ta,nan district complete madathinde class aanu notes ezhuthiyath,thank you mam 👍
Nalla class Ann mam super teaching
ചമ്രവട്ടം പഞ്ചായത്ത് അല്ല
തൃപ്രങ്ങോട് പഞ്ചായത്തിൻ്റെ ഭാഗമാണ് ചമ്രവട്ടം
Vt janichathum mlp alle
Thankyou miss
(ചമ്രവട്ടം) - ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമം ആണ്.
Thanks
അടിപൊളി സഹോദരി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
Bolo thakbeer.....
Calicut airport karipoor malappuram
Super ക്ലാസ്സ്
പുരളി മല കണ്ണൂർ ആണോ വയനാട് ആണോ
Kannur
I follow this channel for preliminary exam super class
Agney Raghav k.v
♥️♥️♥️♥️
Chamrvattampallam
good class
Miss..super class ...good presentation....keep it up..and thank u...😍😍
ചരമവട്ടമല്ല ചമ്രവട്ടം എന്ന് പറയുക.
Superb class ആണ് 👍🏽👍🏽👍🏽👍🏽👍🏽👍🏽
Maam, karivalloor panchayath allea primary education neadiyathu
കരിവെള്ളൂർ 100% സാക്ഷരത
നിലമ്പൂർ 100% പ്രാഥമിക വിദ്യാഭ്യാസം നേടിയ പഞ്ചായത്ത്
Kadampuya temble und
Super claas👌🏻👌🏻👌🏻
Malapuram sudapikal
Thanku misss😍😍😍😍😍God bless you🙏🙏🙏
മിസ്സ് ചെറിയൊരു തിരുത്ത്....
ലോകാസഭ മണ്ഡലം 3എണ്ണം ഉണ്ട്, വയനാട് ലോകസഭാ മണ്ഡലത്തിന്റെ 35% മലപ്പുറം ജില്ലയിലാണ് ജില്ലയിൽ പെട്ട നിലമ്പൂർ, വണ്ടൂർ,ഏറനാട് നിയോജക മണ്ഡലങ്ങളൾ വയനാട് ലോകാസഭയിൽ പെട്ടതാണ് മിസ്സ് -മലപ്പുറം,പൊന്നാനി, വയനാട് മൂന്ന് ലോകസഭാ മണ്ഡലങ്ങൾ ഉണ്ട്
സൂപ്പർ ക്ലാസ്സാണ്. എനിക്ക് നല്ലതുപോലെ മനസിലായി. Thankyou
Mam, kannur le karivaloor .?
Athe👍
Karivalloor at kannut👍
Thank You Mam🥰🥰
Very useful vedio
Thank you
IFLU - HYDERABAD
Oru off campus undayirunnu
Thank you mam 🥰
സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത ഗ്രാമപഞ്ചായത്ത് ചമ്രവട്ടം എന്ന് പറയണേ
Thanku mam
Supper class
👍👍 വളരെ ഉപകാരം thks
ചമ്ര വട്ടം ആണ്
Njn 3daysay id kanditt. Id follow cheyyamenn vijarkkunu. Aathmartjamay ningale viswasch munnot pokunnu. Idakk vech nirthalle plsss..
Illa... Ningalude ellaam support undel urappaayum thudarum...
@@matteronlineacademy5777 thank u
@@matteronlineacademy5777 me also following u.. Nirthi povaruth miss🙏🙏
Nalla classatto👍👍
Good class.
👍
Mam,plz don't forget to give us the time table
Yea... Definitey... Tomorrow ll upload a time table... And week plan.....
വിസ്തീർണ്ണം എത്ര?
Karivellur alle 100°|• primary education panchayat ato nilambur?
Ll check....👍👍👍
Nilambur thanne aanu....through athulyam padhathi.....
@@jiojio7316 k.thanku
കരിവെള്ളൂർ സാക്ഷരത
നിലമ്പൂർ പ്രാഥമിക വിദ്യാഭ്യാസം
Karivellor panchayath alle 100%kannur padipichappaol mam anagnalle paranjee
Karivallur panchayath...... 100% literacy
Nilambur panchayath.....100% primary education
100% primary education..municipality...payyannur
100 % primary education..district kannur
14: 54 ഇതൊന്നും ഒരിക്കലും തെറ്റിക്കൂല 🤤
ചമ്പ്ര വട്ടം
Tthankzzz
Super
വർഗ്ഗീയത കുറഞ്ഞ ഇന്ത്യയിലേ ഏക നാട് മലപ്പുറം
ഞാൻ 3 വർഷമായി psc അറ്റൻഡ് ചെയ്തിട്ട്,date of birth 1986 ഇനി ചാൻസ് കുറവല്ലേ,ഇപ്പോൾ village field assistant apply ചെയ്തിട്ടുണ്ട്, ഒരു confidence ഇല്ല, miss ന്റെ ക്ലാസ്സ് ഇപ്പോൾ കാണുന്നുണ്ട്,
ചമരവട്ടം അല്ല ചമ്രവട്ടം ennaanu
കേരളത്തിലെ ആദ്യത്തെ e-payment ജില്ല ഏത്
Kasargod
എറണാകുളം
Thanks miss 👌👌👌❤
😍
So good class.thank u mam
Hai
Nalla classanu 👍👍thank you mam🙏🙏
Thank you mam
Mannekènnaŕ,therunnavayya
ഹനുമാൻ കാവ് തിരൂർ
New subscriber
Nalla class.👌
Good class 👌 very helpful 👍🙏
Good
🙏🙏🙏
ക്ഷേത്രം കാടാമ്പുഴ ക്ഷേത്രം എന്താ പറയാതെ , ഇന്ത്യയിൽ ഒരേ ഒരു ഗരുഡൻ ക്ഷേത്രം ഉള്ളത്, മലപ്പുറം തിരുറിനടുത്താണ്, അല്ലാതിയൂർ ഹനുമാൻകാവ് ക്ഷേത്രം കേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ്, അതും തിരുറിനടുത്താഞ്,
👍👍👍
Hi
മലപ്പുറം ജില്ലയിൽ ചമരവട്ടം (ചമ്രവട്ടം) എന്ന പഞ്ചായത്തില്ല
Thanks teacher...
ചമരവട്ടം അല്ല മിസ്സ്...... ചമ്രവട്ടം ആണ്...
നാവാമുകുന്ദ ക്ഷേത്രവും തിരുനാവായ ക്ഷേത്രവും ഒന്നാണ്
Thangs super
നല്ല class 🙌
Thankyou mam🙏🙏🙏
ഞാൻ വേഗം പഠിച്ചു നല്ല ക്ലാസ്സ്
✔✔
മലപ്പുറത്തിലെ ഏക തുറമുഖം
ഏത് 👆🏽👆🏽👆🏽
Ponnani
inn june 16.... 52nte niravil mmale monjlla malappuram❣️ KL10 uyir💞😘
Thanks 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍
😘
Miss Iam from Nilambur
മാപ്പിള ലഹള അല്ല മലബാർ കലാപം ബ്രിട്ടീഷുകാരും ആയിട്ടുള്ള സന്ധിയില്ലാ സമരം
കേരള കുണ്ട് അല്ല. കേരളാം കുണ്ട്