പാലക്കാട് ആനക്കര വടക്കേത്ത് തറവാട് ആണ് അമ്മു സ്വാമിനാഥന്‍, Captain ലക്ഷ്മി , KV കുട്ടിമാളു അമ്മ ,മൃണാളിനി സാരാഭായ് എന്നിവരുടെ തറവാട്. അനക്കരയിൽ നിന്ന് മഹാ ശില സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട് ..
you prolly dont give a shit but does anybody know a method to get back into an instagram account..? I was dumb forgot the account password. I appreciate any help you can offer me
@Enzo Guillermo i really appreciate your reply. I got to the site on google and Im trying it out atm. Looks like it's gonna take quite some time so I will get back to you later when my account password hopefully is recovered.
അട്ടപ്പടിയിലൂടെ ഒഴുകുന്നപുഴ ഭവാനിപ്പുഴയല്ലേ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ പാലക്കാട് അല്ലെ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ അല്ലെ ഷൊർണുർ
Madam കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശം/സ്ഥലം : പുനലൂർ (കൊല്ലം ജില്ല) ആണ്✅✅✅✅✅ 👍👍👍👍👍
Mam video shake aavunnund.. Ur classes r really superb😍😍
Madam വിവാദമായ പാത്രക്കടവ് പദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു : കുന്തിപ്പുഴ ആണ് ✅✅✅✅✅✅
നല്ല ക്ലാസ്സ് 😊
പാലക്കാടിന്റെ കഥാകാരൻ : ഒ വി വിജയൻ
വളരെ നല്ല അറിവാണ്
Fantastic way of teaching👌👌👌👌
chittoor ano kollathe punaloor ano keralathil choodu koodiya sthalam?
Thanks for your effort and beautiful classes👌🙏
Thank you miss👍
Palakkad കോട്ട (ടിപ്പു സുൽത്താൻ കോട്ട) - നിർമിച്ചത് ഹൈദരാലി..
From ottapalam😁 thankyu teacher❤❤❤
Thanks teacher...super class
Mam ധോണി വെള്ളചാട്ടം എന്നാണ് പറയുക ധോനിയല്ല.. എനിക്ക് അറിയാം കാരണം najan പാലക്കാട് ആണ് ധോണി അടുത്ത് ആണ്
Thank u ma'am for your effort ♥♥
സൂപ്പർ ക്ലാസ്സ്
Pathrakadavu - kunthipuzha alle mam 10:32
പത്രകടവ് -കുന്തി പുഴ
മീൻവല്ലം -തുതപുഴ
Thanks teaher
Very helpful video... thanks for ur effort ma'am 🥰
Good class
Keralathil ettavum kooduthal chood place punaloor alle
Yes👍
Jilla palakkad
Nalla class analloooooo
Thank you Miss🙏
പെരുവെമ്പ enaaaan
❤❤❤❤❤❤❤❤❤❤Thanku miss
Thank you mam....
Thanks chechi
Keralathile ettavum valiya railway division tvm alle. Railway station shornur..
Crct
@@kichu1913 കേരളത്തിലെ ആദ്യത്തെ റെയിൽവേ ഡിവിഷൻ പാലക്കാട്.. ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ tvm....
@@2023sep7 thanks 😊
Pathrakadav project kunthi puzhayil alle
Ys
ഷൊർണുർ റെയിൽവേ ഡിവിഷൻ ആണോ? ഒന്ന് ചെക്ക് ചെയ്യണേ
ITI യുടെ ആസ്ഥാനം ബാംഗ്ലൂർ ആണേ
❤
ചൂട് കൂടുതൽ പുനലൂർ അല്ലെ
കരിമ്പ് കൃഷി പത്തനംതിട്ട യിലും ഉണ്ട് കേട്ടോ ഏറ്റവും കൂടുതൽ കരിമ്പ് കൃഷിയുള്ള താലൂക്ക് തിരുവല്ല ആണ്
കേരളത്തിൽ ഏറ്റവും കൂടുതൽ കരിമ്പ് കൃഷി ചെയ്യുന്നത് പാലക്കാട് ആണ്. മേനോൻ പാറ കരിമ്പ് ഗവേഷണ കേന്ദ്രം പാലക്കാട് ആണ്.
Good
Good class ma'am👍
Super
Thanks teacher 🙏
Mam palakkadu jillayilano myladum para
Thank you mam 🥰
Thank uu
Super class
Thank you mam
കേരളത്തിലെ ചൂട് കൂടിയ പ്രദേശം പുനലൂർ അല്ലേ
Yes
ധോണി വെള്ളചാട്ടം)
Supper class
TN ശേഷൻ സർ ഉൾപെടുത്തുക
Thanks miss 👌👌👌❤
Thanksmam
thanky0u teacher😊😊
Indian telephone industry HQ Bangalore annu
Keralathile head office...
I ll pin
💙💙💙
പാലക്കാട് ആനക്കര വടക്കേത്ത് തറവാട് ആണ് അമ്മു സ്വാമിനാഥന്‍, Captain ലക്ഷ്മി , KV കുട്ടിമാളു അമ്മ ,മൃണാളിനി സാരാഭായ് എന്നിവരുടെ തറവാട്.
അനക്കരയിൽ നിന്ന് മഹാ ശില സംസ്കാരത്തിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട് ..
Good.👍.... Vanitha navaothana naayikamar enna topic l ithu detailed aayi parayam
പത്രക്കടവ് പദ്ധതി കുന്ദിപ്പുഴ അല്ലേ ടീച്ചർ.
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ ആണ് ഷോർണൂർ
you prolly dont give a shit but does anybody know a method to get back into an instagram account..?
I was dumb forgot the account password. I appreciate any help you can offer me
@Clark Zavier Instablaster ;)
@Enzo Guillermo i really appreciate your reply. I got to the site on google and Im trying it out atm.
Looks like it's gonna take quite some time so I will get back to you later when my account password hopefully is recovered.
@Enzo Guillermo it worked and I actually got access to my account again. I am so happy:D
Thanks so much you really help me out !
@Clark Zavier happy to help :)
Thank you mam.great effort
Thanks teacher 25 25 kiti❤️❤️❤️
Super👌👌👌
അട്ടപ്പടിയിലൂടെ ഒഴുകുന്നപുഴ ഭവാനിപ്പുഴയല്ലേ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ പാലക്കാട് അല്ലെ കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ അല്ലെ ഷൊർണുർ
കൽപാത്തി സമരം :1924??
1926
Iam from pkd....teacherude jilla eatha
Wayanad
ചൂട് കൂടിയ സ്ഥലം പുനലൂർ ,കൊല്ലം
Palakkad jillayil etavum chud kudiyath chittoor anenna mam udheshichenn thonunu
❤😍
Mam,waiting for your timetable. ..
😄... Ll upload tomorrw....
👍
UNO cls eduko full
👍👍❤🙏
👍👍
Mam,please upload the timetable. ...waiting for that only...
Uploading.....
Uploaded.... Please check
Palakkad 😎😎😎
പാലക്കാട് കോച്ചു ഫാക്ടറി യുടെ പേരിൽ കുറേ ആളുകളെ ജോലി തരാം എന്ന് പറഞ്ഞു കാശ് വാങ്ങി പറ്റിച്ചത് പാലക്കാട്
കഞ്ചി ക്കോട്
Madam കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷൻ/ആദ്യത്തെത് :: പാലക്കാട് ആണ് ✅✅✅✅✅
ഷൊർണൂർ അല്ല 🚫
ഒരു പാടു സമയം എടുക്കുന്നു കേൾക്കുമ്പോൾ മടിക്കുന്നു
Play speed koottiyitt kandaal mathy...
good class
Super class
Good
Thankyou mam 🙏🙏
Thank u mam🙏
👍👌
Thank you mam❤