മര്‍കസ്‌ റമളാന്‍ പ്രഭാഷണം | അനസ് അമാനി പുഷ്പ​ഗിരി

Поділитися
Вставка
  • Опубліковано 30 бер 2023
  • ജുമുഅ നിസ്‌കാരാനന്തരം നടക്കുന്ന റമളാന്‍ പ്രഭാഷണം അനസ് അമാനി പുഷ്പ​ഗിരി നിര്‍വഹിക്കുന്നു.
    #ramadan #റമളാന്‍ #markaz #anasamanipushpagiri #anasamani
    Follow us to catch up on the latest Videos.
    Website : masjidulhamili.business.site
    Twitter : / masjidulhamili
    Facebook : / masjidulhamili
    Instagram : / masjidulhamili

КОМЕНТАРІ • 68

  • @saeedsadaka4041
    @saeedsadaka4041 Рік тому +46

    ഇത് പോലോത്ത പ്രാസങ്കികന്മാരാണ് ഈ കാലഘട്ടത്തിൽ ആവശ്യം 👍👍 ഉസ്താദ് ഇഷ്ട്ടം 🥰🥰

  • @Truespeach123
    @Truespeach123 4 місяці тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @moideenkutty2332
    @moideenkutty2332 3 місяці тому

    Amani usthad supper 👍

  • @amanurrahiman1399
    @amanurrahiman1399 Рік тому +2

    MashaaAllah a usefull speech and important speech

  • @muhammedmuhsin1449
    @muhammedmuhsin1449 3 місяці тому

    👍

  • @irfan3555
    @irfan3555 Рік тому +5

    Mashallah usthadinde oro vaalugalum hrithayattil tharakunnathan

  • @Finu340
    @Finu340 4 місяці тому +2

    Usthad supper❤

  • @ismailzamzam5027
    @ismailzamzam5027 Рік тому +3

    Aameen

  • @muhammedhadiofficial6443
    @muhammedhadiofficial6443 Рік тому +4

    Mashaallah 👍🥰🥰

  • @mansoor496
    @mansoor496 Рік тому +2

    ആമീൻ

  • @fathimathzuhara8010
    @fathimathzuhara8010 Рік тому +3

    🤲👍

  • @muhammadalipmp6715
    @muhammadalipmp6715 Рік тому +4

    അടി പൊളി ക്ലാസ് 👍

  • @Epitome_of_Excellence
    @Epitome_of_Excellence Рік тому +4

    🤲

  • @AhbabNet
    @AhbabNet Рік тому +3

    ❤❤

  • @muhammedalthafpolur3931
    @muhammedalthafpolur3931 Рік тому +3

    ❤️

  • @crazybros6323
    @crazybros6323 4 місяці тому

    Masahallah

  • @fathimajameela3115
    @fathimajameela3115 Рік тому +2

    😍

  • @sinumolty9600
    @sinumolty9600 4 місяці тому

    Duayil ulpeduthanam usthade

  • @SainabaCc-xl9qo
    @SainabaCc-xl9qo 4 місяці тому

    👍🏻👍🏻

  • @muhammadafnan6940
    @muhammadafnan6940 Рік тому +12

    🤲ഉസ്താദ് എന്റെ മോൻ കയ്യിന് കാൻസറാണ് ദർസ്സിൽ പഠിക്കുന്ന മോനാണ് 18 വയസ്സ് Dr പറയുന്നു കയ്യ് മുറിച്ചുമാറ്റാണമെന്നാണ് രാത്രി യായാൽ വേദന യാണ് ഉസ്താദ് ഓപ്പറേഷൻ ഇല്ലാതെ സിഫയാകാൻ പ്രതേകം ദുആ ചെയ്യണേ 🤲🤲🤲😭

    • @hakeemmajal1193
      @hakeemmajal1193 Рік тому +12

      ആ മകൻ പഠിക്കുന്ന ഇൽമിന്റെ ബറക്കത്ത് കൊണ്ട് അള്ളാഹു തആല പെട്ടെന്ന് തന്നെ ശിഫായാക്കിതരട്ടെ ...ആമീൻ

    • @farooqsaqafimali2887
      @farooqsaqafimali2887 Рік тому

      @@hakeemmajal1193 ആമീൻ

    • @munavvirck2877
      @munavvirck2877 Рік тому

      ameen ya rabbal aalameen

    • @fazilps3858
      @fazilps3858 4 місяці тому

      Allahu shifaa ahakkate

    • @junaistanur1396
      @junaistanur1396 4 місяці тому

      🤲🏻🤲🏻

  • @sabeebabdulla7340
    @sabeebabdulla7340 Рік тому +3

    آ مين يا رب العالمين

  • @swadhikhnfmdgr8581
    @swadhikhnfmdgr8581 Рік тому +1

    💌💌💌💓💝💓💌💌💌

  • @farhanmon1
    @farhanmon1 Рік тому +3

    ഈ ആരാധനകൾ ക്ക് ഒക്കെ കള്ളും പെണ്ണും ആണ് അള്ളാഹു ഓഫർ ചെയ്യുന്നത് എന്നൊരു ആക്ഷേപം ഇപ്പൊഴുള്ള തലമുറക്ക് ഉണ്ട് ഉസ്താദ്ദേ.. അങ്ങനൊരു കള്ളും പെണ്ണും തരും പറഞ്ഞു ആരാധിക്കാൻ പറയുന്ന ദൈവം വളരെ ലോ ലെവൽ ചിന്തയുള്ള അള്ളാഹു ആണെന്നാണ് ഇപ്പൊത്തെ കുട്ടികൾ പറയുന്നത്...ഇതിൽ ഉത്തരം മുട്ടി പോകുന്നു ഉസ്താദ്ദേ....😢😢😢😢 ഈ കുട്ടികളെ എന്ത് പറഞ്ഞു നേർവഴിയിലാക്കും 🥹🥹

    • @Truespeach123
      @Truespeach123 4 місяці тому

      അതിന് അല്ലാഹു പറഞ്ഞത് ശരിയായി പഠിക്കണം.

    • @farhanmon1
      @farhanmon1 4 місяці тому

      @@Truespeach123 അതെങ്ങനെയാണ്.. പറയു

  • @shahinp8609
    @shahinp8609 4 місяці тому

    Aഅസ്സലാമു അലൈക്കും അസ്‌തഹ്ഫിറ്ല്ലാഹൽ അളീം

  • @PT_FAIROOZ-MAKHDOOMI.313
    @PT_FAIROOZ-MAKHDOOMI.313 Рік тому +7

    ഖൽബിൽ തട്ടുന്ന വാക്കുകൾ

  • @zehra4158
    @zehra4158 Рік тому +2

    Masha allah

  • @shoukathali4799
    @shoukathali4799 Рік тому +2

    😢

  • @c-onemedia7813
    @c-onemedia7813 Рік тому +4

    ശമീർ അസ്ഹരിയുടെ ഖുതുബ ഇല്ലേ.

  • @javadhameed9566
    @javadhameed9566 Рік тому +4

    Amani Usthadinte prabhaashanam eni ennaan?
    Markazil

  • @muhdjalal638
    @muhdjalal638 3 місяці тому

    വേഷവും..ഭാഷയും..കാണിച്ച്
    വെളുക്കെ....മുഖം....മറക്കുന്ന.
    യുവ..'ദുനിയാവി'കളിൽ ..
    ...ഒരപവാദം.. 🥀.🥀..👍..!!!

  • @ShidhuShidha
    @ShidhuShidha 3 місяці тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂

  • @farhanmon1
    @farhanmon1 Рік тому +4

    മദ്രസ പഠനം പരിഷ്കരിക്കണം ഉസ്താദ്ദേ.ഖുർആൻ മലയാള അർത്ഥം തഫ്സീർ അടക്കം ഒന്നാം ക്ലാസ് മുതൽ നിർബന്ധമാക്കണം ഈ കുട്ടികൾ ഖുറാനിൽ എന്താ പറഞ്ഞത് എന്നത് മനസ്സിലാക്കി വളരട്ടെ അവർ ചിന്തിക്കട്ടെ.അതാണ്‌ ഇനി ചെയ്യണ്ടത്.. അള്ളാഹു ഖൈർ ചെയ്യട്ടെ

    • @ameen3970
      @ameen3970 Рік тому +4

      പ്രസവിച്ച അന്ന് മുതൽ ആയാലോ???😂
      വേഗം ഖുർആനിലേക്ക് അങ്ങ് ചെല്ലു. എന്നിട്ട് പെട്ടന്ന് വഹാബി ആകാം
      നല്ലോണം ദർസ്സിൽ പോയി പഠിക്കു. എന്നാൽ അവനു ഖുർആൻ മനസിലാകും

    • @farhanmon1
      @farhanmon1 Рік тому

      @@ameen3970 ഞാൻ ധർസിലും പോയിട്ടുണ്ട് മദ്റസായിലും പോയിട്ടുണ്ട്... അത്യാവശ്യം നന്നായിട്ട് ഖുർആനും അറിയാം..😊.. ഖുർആൻ വഹാബികൾക്ക് ഉള്ളതാണോ.. അതെനിക്കറിയില്ലായിരുന്നു

    • @ameen3970
      @ameen3970 Рік тому

      @@farhanmon1 കണ്ട അണ്ടനും അടകോടനും വന്നു നിരങ്ങാനുള്ള ഒന്നല്ല ഖുർആൻ.... ദർസ്സിൽ മിനിമം 10 വർഷം ഇടമുറിയാതെ പഠിച്ച ഒരാൾക്ക് സമീപിക്കാൻ തന്നെ പ്രയാസം ഉള്ള ഒന്നാണ് ഖുർആൻ, എന്നിട്ടാണ് മദ്രസയിൽ ഉള്ള കുട്ടികൾ 🤣🤣🤣
      വഹാബി ആയത് തന്നെ ഖുർആൻ ഏതോ ഊളകൾ എഴുതിയ നാഞ്ഞൂൽ പരിഭാഷകൾ വായിച്ചു ഇസ്ലാമിൽ നിന്നും പോയത് കൊണ്ടാണ്.....

    • @salivlog5068
      @salivlog5068 4 місяці тому

      Usthadintte kurithaked kittitundavum

    • @farhanmon1
      @farhanmon1 4 місяці тому

      @@salivlog5068 athe😀

  • @farhanmon1
    @farhanmon1 Рік тому +3

    ഹൃദയത്തിൽ കുത്ത് വീഴും എന്നതാണോ അതോ തലച്ചോറിൽ കുത്ത് വീഴും എന്നാണോ ഉസ്താദ്ദേ.. തലച്ചോർ കൊണ്ടല്ലേ ചിന്തിക്കുന്നത്.. ഹൃദയം രക്തം പമ്പ് ചെയ്യാനുള്ളതല്ലേ..? ☹️☹️അതൊന്നു വിശദീകരിക്കണേ ഉസ്താദ്ദേ.. അള്ളാഹു ഹിദ്മത് ചെയ്യട്ടെ 🥹

    • @Epitome_of_Excellence
      @Epitome_of_Excellence Рік тому +3

      അല്ലാഹു ഹിദ്മത് ചെയ്യട്ടെ എന്ന് എഴുതിയതിൽ ഉണ്ട് നീ എന്താണെന്ന്.....

    • @farhanmon1
      @farhanmon1 Рік тому

      @@Epitome_of_Excellence എന്താണ്..?

    • @Epitome_of_Excellence
      @Epitome_of_Excellence Рік тому

      @@farhanmon1
      ഇസ്ലാമിനെ കുറിച്ച് ചെറിയ ധാരണ എങ്കിലും ഉള്ള ആൾ അങ്ങനെ പറയില്ല...

    • @farhanmon1
      @farhanmon1 Рік тому

      @@Epitome_of_Excellence വിവരക്കേട് അല്ലെ ഉസ്താദ് പറഞ്ഞത് ഞാനും നിങ്ങളും ചിന്തിക്കുന്നത് തലച്ചോർ കൊണ്ടല്ലേ.. ഹൃദയം കൊണ്ട് ഉള്ള ഉദ്ദേശം വേറെ അല്ലെ... പറയു..

    • @ameen3970
      @ameen3970 Рік тому

      ഇത് എഴുതിയവന്റെ തലച്ചോറിന്റെ അവസ്ഥ 😂😂😂😂

  • @visionmedia1579
    @visionmedia1579 Рік тому +1

    അമാനി
    ഹദീസും ഉദ്ധരണികളും പറയുമ്പോൾ ചില്ലറ പിശകുകൾ
    ഉദാ:مخالفة
    ഇവിടെ ല ആണ്
    ലി അല്ല
    അശ്രദ്ധ അപകടം ചെയ്യും

  • @Ashrafi737
    @Ashrafi737 Рік тому +3

    👍

  • @Ashrafi737
    @Ashrafi737 Рік тому +1

    👍