Reality of "Mera Abdul' Agenda, Dhruv Rathee, മലയാളം

Поділитися
Вставка
  • Опубліковано 30 кві 2024
  • #malayalamnews #keralanewslive #reactionvideos #dhruvrathee #dhruv
    ✅ Join Dhruvs WhatsApp channel - whatsapp.com/channel/0029Va7V...
    DOWNLOAD MY APP for backup:
    📱Android app: play.google.com/store/apps/de...
    📱iOS App: apps.apple.com/ie/app/dhruv-r...
    Dive into our analysis of how "WhatsApp University" fosters divides in India, particularly between Hindus and Muslims. Our latest video exposes the widespread misinformation and selective reporting that fuels discord and blind allegiance to political figures. We compare this to similar patterns of media manipulation seen globally, shedding light on the harmful impact of biased news. By highlighting numerous cases, we challenge the narrative that pins entire communities as villains, urging viewers to see beyond the communal lines and seek justice for all. Join us in this crucial conversation. Inquilab Zindabad. Jai Hind.
    Link to the mentioned videos -
    How Millions of Indians were BRAINWASHED? | The WhatsApp Mafia | Dhruv Rathee -
    • How Millions of Indians were BRAINWAS...
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 1,1 тис.

  • @keziyasaravarghese5185
    @keziyasaravarghese5185 14 днів тому +1069

    നന്ദിയും അഭിനന്ദനങ്ങളും 💙
    ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നിലനിൽക്കാൻ ധ്രുവിനൊപ്പം ഓരോ പൗരനും അണി നിരക്കണം....🔥

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 14 днів тому +31

      ഉവ്വ് ഉവ്വേ 🤣🤣🤣

    • @spbtm4472
      @spbtm4472 14 днів тому

      കഷ്ടം 😢​@@ANONYMOUS-ix4go

    • @harikrishnankg77
      @harikrishnankg77 14 днів тому +96

      ​@@ANONYMOUS-ix4go സ്വയം പ്രഖ്യാപിത രാജ്യസ്നേഹി വന്നല്ലോ 😂😂

    • @Chickenthandoori
      @Chickenthandoori 14 днів тому

      ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄

    • @py7432
      @py7432 14 днів тому

      പ്രഖ്യാപനത്തിൽ പോലും രാജ്യസ്നേഹി അല്ലാത്തവർക്ക് പിന്നെ കുഴപ്പമുണ്ടാവില്ല. :)​@@harikrishnankg77

  • @Rkody6y
    @Rkody6y 14 днів тому +332

    എല്ലാവരും ഇതൊക്കെ മനസ്സിലാക്കേണ്ട കാര്യമാണ്.... മതേതരത്വം എന്നും നിലനിൽക്കട്ടെ ❤

    • @Truth_teller_indian
      @Truth_teller_indian 13 днів тому +3

      💯

    • @bgeverything1804
      @bgeverything1804 13 днів тому +1

      Secularism is an ideology that separates religion from the social, political, economic, and cultural aspects of life. It means that religion should not be involved in a country's ordinary social and political activities, and that there is no official state religion. A secular person does not base their moral values on any religion (copied from dictionary). India has never truly adhered to secularism. Election candidates are consistently chosen based on religious and caste affiliations, a trend pervasive across the country, including Kerala, across all political factions. It's ironic that many people remain unaware of the true essence of secularism.

    • @arabiyya9499
      @arabiyya9499 13 днів тому

      ​@@bgeverything1804 Secularism is observed in two different meanings. European Secularism denies all kinds of religious affiliations whereas the Indian secularism or oriantal secularism possesses an inclusive nature.

    • @analyst_11
      @analyst_11 13 днів тому

      There is no clarity regarding a definition of secularism even 😏

    • @vishnurajkp
      @vishnurajkp 12 днів тому

      😠

  • @user-vm8zx9eq2h
    @user-vm8zx9eq2h 13 днів тому +62

    കപട ഹിന്ദു വാദികളെ തുറന്നു കാട്ടി, നമ്മുടേ ഇന്ത്യ രാജ്യത്തെ നാനാത്വത്തിൽ ഏകത്വത്തിൽ നിലനിർത്താൻ പ്രവർത്തിക്കുന്ന നല്ല മനസ്സുകൾക്കു നമസ്കാരം 🙏

  • @bashajasmin5378
    @bashajasmin5378 14 днів тому +104

    ചെറിയ മക്കൾപോലും ദ്രുവിന്റെ വീഡിയോ കണ്ടിട്ട് ചാനലുക്കാർക്ക്
    മറുപടി നൽകുന്നു
    ബിഗ് salut😘😘😘

  • @srthprsd
    @srthprsd 14 днів тому +549

    ധ്രുവ് പറഞ്ഞേക്കുന്ന എല്ലാ കാര്യവും സത്യമാണ്. 2016-17 സമയത്ത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ roommate ഒരു ആത്മാർത്ഥ സംഘപ്രവർത്തകൻ ഉണ്ടായിരുന്നു. അവൻ ഞങ്ങളെ ഒക്കെ 2-3 വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്തിരുന്നു. ഒരെണ്ണത്തിന്റെ പേര് മാത്രമേ ഇപ്പോൾ ഓർമയുള്ളു “ബാലഗോകുലം”. പക്ഷേ ആ ഗ്രൂപ്പുകളിൽ വരുന്ന എല്ലാ മെസേജുകളും, ധ്രുവ് പറഞ്ഞപോലെ അതെ രീതിക്ക് ആണ്. അവസാനം വർഗ്ഗീയതയും കുത്തിത്തിരിപ്പും കണ്ട് കണ്ട് മടുത്തിട്ട് ആ ഗ്രൂപ്പുകള് exit ചെയ്ത്.

    • @realmusing
      @realmusing 14 днів тому +87

      അത്തരം ഗ്രൂപുകളിൽ നിന്ന് exit ചെയ്യാൻ ബോധം കാണിക്കുന്നവർ മാത്രമാണ് ബിജെപി യുടെ നയങ്ങളെ എതിർക്കുന്നത്. ചിലർ ആ മെസ്സേജ് ഒക്കെ വായിച്ച് അതാണ് സത്യം എന്ന് കരുതി വർഗീയ വിഷം ഉള്ളിൽ കൊണ്ട് നടക്കുന്നു

    • @ravindrancn5338
      @ravindrancn5338 13 днів тому +12

      ഇത് തന്നെ

    • @ravindrancn5338
      @ravindrancn5338 13 днів тому

      ഇത് തന്നെ നിന്നെ പോലുള്ള മത മനോരോഗികളായ സുഡുക്കൾ കുത്തി തിരിപ്പിനായി പടച്ചു വിടുന്നതല്ലേ, ബാലഗോകുലം പോലുള്ള ഗ്രൂപ്പ്കളിൽ വർഗ്ഗീയത ഉണ്ടാകില്ല. ഹിന്ദുക്കൾ ഒരിക്കലും എൻ്റെ ദൈവം മാത്രമാണ് ഒർജിനൽ എന്ന് പഠിപ്പിക്കാറില്ല, സെമിറ്റിക്ക് ഗോത്ര മതദൈവ വിശ്വാസികൾ മാത്രമാണ് ഞങ്ങളുടെ മതം ദൈവത്തിൻ്റെ സ്വന്തം മതമാണെന്നും മറ്റുള്ളവരെയെല്ലാം നരക തീയിലിട്ട് പൊരിക്കുമെന്ന് ഭീഷണി പെടുത്തുന്ന ക്രൂരന്മാരായ സാഡിസ്റ്റുകളാണ് സെമിറ്റിക്ക് മത ദൈവങ്ങൾ,

    • @humanhuman9219
      @humanhuman9219 13 днів тому

      ​@@realmusingഅതെ കർണാടകയിൽ മുസ്ലിങ്ങൾ എല്ലാം OBC ആക്കും എന്ന് പൊതു നിരത്തിൽ മുഖ്യൻ പറഞ്ഞപ്പോൾ അത് മതേതരം അല്ലേ?

    • @Ailurophile232
      @Ailurophile232 13 днів тому

      എന്റെയൊരു സുഹൃത്തും ഇതുപോലുള്ള കുറച്ചു സങ്കി ഗ്രൂപ്പുകളിൽ ഉണ്ടായിരുന്നു. മുസ്ലിം വിശ്വാസിയായ അവൻ പറഞ്ഞത് ബിജെപി പറയുന്നതും നമ്മൾ കേൾക്കണം എന്നാണ്. എന്നാൽ കുറച്ചു ദിവസത്തിന് ശേഷം പറയുകയാ, ബിജെപി പറയുന്നതിലും കുറെ കാര്യമുണ്ട്, വെറുതെ അവരൊന്നും പറയുന്നില്ലാ എന്നൊക്കെ. അവനും ഫേക്ക് ന്യൂസ് വിശ്വസിച്ചു

  • @ms4848
    @ms4848 13 днів тому +95

    പയ്യനെ 2017 മുതൽ കേൾക്കുന്നു..
    എല്ലാ കണ്ടെന്റും ഒന്നിനൊന്നു മെച്ചം.
    രാഷ്ട്രീയ പോസ്റ്റുകളെക്കാൾ എഡ്യൂക്കേഷൻ കണ്ടെന്റ് ആണ്‌ ധ്രുവ് ചെയ്യാറ്.

    ഈയടുത്തായാണ് പയ്യൻ ഏകാധിപത്യത്തിനെതിരെ പറയാൻ തുടങ്ങിയത്
    കാരണം ഈ രാജ്യം അയാളെടുത് കൂടിയാണ്.

    • @keralakeral4114
      @keralakeral4114 11 днів тому

      ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവനും ആറാം നൂറ്റാണ്ട് കാരനെ പറ്റിച്ച് (ഇവനും അവനും) ജീവിക്കുന്നവനും കണക്കാണ്

    • @ms4848
      @ms4848 11 днів тому +16

      @@keralakeral4114 മൂവായിരം നൂറ്റാണ്ട്കാരെ പറ്റിച്ചു ജീവിക്കുന്ന ജീയേക്കാൾ ബെറ്ററാണ് 😊

    • @keralakeral4114
      @keralakeral4114 11 днів тому

      @@ms4848 പക്ഷേ ആറാം നൂറ്റാണ്ട് കാരെ പറ്റിക്കുന്ന സുഖം ചാനൽ മുതലാളി നല്ല വണ്ണം ആസ്വദിക്കുന്നുണ്ട് ആലേലുയ

    • @MyKodinhi712
      @MyKodinhi712 9 днів тому

      @@ms4848 🤩🤩🤩

    • @ansarperinjanam8552
      @ansarperinjanam8552 8 днів тому

      ​@@keralakeral4114 മുവ്വായിരം വർഷം പഴക്കമുണ്ട്

  • @user-Naveen302
    @user-Naveen302 14 днів тому +213

    ഇന്ത്യയിലെ കോടതികളിൽ കെട്ടികിടക്കുന്ന case കളുടെ list ukal സുപ്രീംകോടതിക്ക് മുന്നിൽ സമർപ്പിക്കണം

    • @realmusing
      @realmusing 14 днів тому +4

      അതൊക്കെ സുപ്രീം കോടതിക്കും അറിവുള്ളതാണ്

  • @ummarcm8544
    @ummarcm8544 10 днів тому +49

    ഇത്രയും കഷ്ടപ്പെട്ട് നമ്മുടെ ജനാധിപത്യത്തെ രക്ഷിക്കാൻ ധ്രുവരി എന്ന പത്രക്കാരൻ ചെയ്യുന്ന ഈ നല്ല കാര്യം നമ്മൾ എല്ലാവരും അഭിനന്ദിക്കണം പക്ഷേ കേരളത്തിലുള്ള ജനങ്ങൾക്ക് ഇതൊക്കെ ആദ്യമേ മനസ്സിലായിട്ടുള്ളതാണ് മനസ്സിലാക്കിയതാണ് ബിഗ് സല്യൂട്ട് ബ്രോ കാട്ടി❤

  • @Mr.Pappus
    @Mr.Pappus 14 днів тому +271

    ദ്രുവിന് ഉള്ള ധൈര്യം ഇവിടെത്തെ പ്രതിപക്ഷത്തിന് ഇല്ല 🙂

    • @stranger-ul8kd
      @stranger-ul8kd 13 днів тому +7

      😂😂 ധൈര്യമോ അവന്റെ കമന്റ്‌ ബോക്സിൽ എന്തെങ്കിലും ചോദ്യമോ, കേന്ദ്രത്തെ സപ്പോർട്ട് ചെയ്തുള്ള കമന്റോ ഇട്ട് നോക്കിക്കേ 2 ദിവസത്തിനുള്ളിൽ remove ചെയ്യപ്പെടും.

    • @geethu1
      @geethu1 13 днів тому +1

      സത്യം

    • @priyanka8582
      @priyanka8582 12 днів тому +10

      @@stranger-ul8kdso what? That’s what every UA-camrs do rite ? Delete shitty negative comments 😅

    • @stranger-ul8kd
      @stranger-ul8kd 12 днів тому

      @@priyanka8582 സർക്കാരിന് തങ്ങൾക്ക് എതിരെ ഉള്ള വീഡിയോ remove ചെയ്യാൻ യൂട്യൂബിനോട് ആവശ്യപ്പെടാം, മന്ത്രിമാർക്ക് അവരുടെ അക്കൗണ്ടിൽ വരുന്ന comments remove ചെയ്യാം അവരത് ചെയ്യാത്തത് അഭിപ്രായ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഭാഗമായതുകൊണ്ടാണ്. എന്നിട്ട് സർക്കാർ ഏകാധിപത്യത്തിലേക്ക് എന്ന് പറയുന്ന ഇവൻ കാണിക്കുന്നത് വൻ ജനാധിപത്യം ആണല്ലോ അല്ലെ 🤭🤌

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 11 днів тому

      @@priyanka8582 sathiyam parayunthu shit commento?

  • @MessiLoe-cs4wx
    @MessiLoe-cs4wx 12 днів тому +17

    മലയാളത്തിൽ കേൾക്കാൻ ആഗ്രഹം ധ്രുവിന് ബിഗ് സല്യൂട്ട്

  • @greenpanthervlogs9261
    @greenpanthervlogs9261 14 днів тому +307

    Dhruv nte പകുതി ആർജ്ജവം ഇവിടുത്തെ കോൺഗ്രസുകാർക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു😢

    • @fujoshiraikantopeini717
      @fujoshiraikantopeini717 14 днів тому +6

      Sathyam 😢

    • @apck9114
      @apck9114 14 днів тому +4

      Correct

    • @floccinaucinihilipilification0
      @floccinaucinihilipilification0 14 днів тому

      സത്യ൦😓
      എല്ലാ൦ മൊണ്ണകൾ...
      പേടിത്തൂറികളാണ് ഇവറ്റകൾ...
      ഇ.ഡി, nia....

    • @hkpakd8729
      @hkpakd8729 13 днів тому +1

      Correct അവർക്കെന്താ പണി?

    • @SJ-yg1bh
      @SJ-yg1bh 13 днів тому +1

      പിന്നെ പുറം ലോകം കാണില്ല

  • @karthikavijaya2022
    @karthikavijaya2022 14 днів тому +176

    ധ്രുവിന്റെ ഓരോ വീഡിയോകളുടേയും വ്യൂസ് കോടികൾ ആണ്.. അത് ജനങ്ങൾ താല്പര്യത്തോടെ കാണുന്നു എന്നത് തന്നെ വലിയ മാറ്റങ്ങളുടെ സൂചനയാണ് 👍

    • @py7432
      @py7432 14 днів тому +10

      സ്വാഭാവികം INC ടെ main cell അല്ലെ. :)

    • @subiz_world
      @subiz_world 14 днів тому +1

      Any evidence? ​@@py7432

    • @Thick7
      @Thick7 14 днів тому +26

      @@py7432 brain washed😂

    • @py7432
      @py7432 14 днів тому +4

      @@Thick7 nice to meet you. :)

    • @Mukesharchana888
      @Mukesharchana888 14 днів тому +10

      Myraanu..😂😂Avante puthiya mndattharam enthaanenn ariyaan vendi kaanunnathaanu...😂😂😂

  • @afsalmachingal1235
    @afsalmachingal1235 13 днів тому +18

    ഇനി മുതൽ ധ്രുവ് ന്റെ എല്ലാ വീഡിയോ യുടെയും മലയാളം പരിഭാഷ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു 🥰താങ്കൾ എല്ലാം വളരെ വിശദമായി പറഞ്ഞു തന്നു 👍🏻താങ്ക്സ് 💕

  • @mariettafma
    @mariettafma 14 днів тому +24

    ഞങ്ങളുടെ മാതൃഭൂമി യിൽ ജനാധിപത്യവും മതേതരതുവും എന്നും നിലനിൽക്കണേ, ദൈവമേ. അങ്ങ് ഞങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതും അതാണെന്നു ഞങ്ങൾക്കറിയാം.

  • @user-Naveen302
    @user-Naveen302 14 днів тому +457

    North ലെ ജനങ്ങൾ ഈ കാര്യങ്ങളൊക്കെ തിരിച്ചറിഞ്ഞാൽ നല്ലത്

    • @Ann_haq
      @Ann_haq 14 днів тому +61

      South il thanne und ippo🤧ishttampole.

    • @py7432
      @py7432 14 днів тому +15

      Be ignorant, blame others, think of yourself as the BEST. :)

    • @Chickenthandoori
      @Chickenthandoori 14 днів тому

      ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄

    • @AthulMK10
      @AthulMK10 14 днів тому

      Avar reality fake annum fake reality annum thirich vechekkuva dhruv pakistani anenn vare padach vidunna aalkkar ond

    • @shamsiyak-mo8se
      @shamsiyak-mo8se 14 днів тому +36

      എന്തിനു നോർത്തിലോട്ടു പോണം.. സൗത്തിൽ തന്നെ ഉണ്ട്.. അന്ത ഭക്തന്മാർ

  • @afsalthaha8078
    @afsalthaha8078 14 днів тому +75

    നന്ദി..❤ നല്ലനാളേക്ക് വേണ്ടി ഒരുമിക്കാം...👍

    • @keralakeral4114
      @keralakeral4114 11 днів тому +1

      ആറാം നൂറ്റാണ്ടിൽ ജീവിക്കുന്നവനും ആറാം നൂറ്റാണ്ട് കാരനെ പറ്റിച്ച് (ഇവനും അവനും) ജീവിക്കുന്നവനും കണക്കാണ്

    • @afsalthaha8078
      @afsalthaha8078 11 днів тому

      @@keralakeral4114 2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുന്നവരും ഉള്ള സ്ഥലത്ത് ആറാം നൂറ്റാണ്ട് കാരൻ ആയി ജീവിക്കുന്നതിൽ സന്തോഷം..😊

    • @afsalthaha8078
      @afsalthaha8078 11 днів тому

      ​@@keralakeral4114
      2024 ആയിട്ടും ചാണകം കഴിക്കുകയും ഗോമൂത്രം കുടിക്കുകയും ചെയ്യുന്നവരും, കൊറോണ കാലത്ത് പാത്രം കൊട്ടി ആഘോഷിച്ചവരും ഇവിടെ ഉള്ളപ്പോൾ
      നിങ്ങൾ ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെയാണ് വിളിച്ചത് എങ്കിൽ നിങ്ങൾക്ക് നന്ദി..❤❤😊

    • @afsalthaha8078
      @afsalthaha8078 11 днів тому

      ​@@keralakeral4114
      ഇപ്പോഴും ചാണകം കഴിക്കുന്നവരും ഗോമൂത്രം കുടിക്കുന്നവരും ,കൊറോണ കാലത്ത് പത്രം കൊട്ടി ആഘോഷിച്ചവരും ഒക്കെ ഉള്ള ഈ 2024 ൽ
      ആറാം നൂറ്റാണ്ടുകാരൻ എന്ന് എന്നെ വിളിച്ചതിന് നന്ദി..❤❤😊

    • @afsalthaha8078
      @afsalthaha8078 11 днів тому +6

      ​@@keralakeral4114
      ആരൊക്കെ കണക്കായാലും
      ശരി... ആറാം നൂറ്റാണ്ട് കാരൻ എന്ന് വിളിച്ചാലും ശരീ... "സങ്കി" എന്ന്മാത്രം വിളിക്കരുത്..pls

  • @user-Naveen302
    @user-Naveen302 14 днів тому +338

    Support Dhruv Rathee 🔥🔥🔥💙

    • @keralakeral4114
      @keralakeral4114 14 днів тому +4

      ഇമ്രാന് ശേഷം 😂😂😂

    • @muhsina1318
      @muhsina1318 14 днів тому +8

      @@keralakeral4114 ഏത് ഇമ്രാൻ??

    • @abhijithp2116
      @abhijithp2116 14 днів тому +21

      ​@@muhsina1318no point in talking...he is brainwashed guy 😂😂....twinkle twinkle Little star 😂😂😂

    • @mycontribution15lakhs
      @mycontribution15lakhs 14 днів тому

      I support badru rashid

    • @samadmariyas
      @samadmariyas 14 днів тому +10

      @@keralakeral4114Anth bhakth

  • @saranyachandran3161
    @saranyachandran3161 14 днів тому +180

    ധ്രുവിന്റെ വീഡിയോ കണ്ടന്റ് മലയാളത്തിൽ കേൾക്കുവാൻ പല ചാനലിലും നോക്കി കിട്ടിയില്ല. അങ്ങനെയാണ് ഇവിടെയെത്തിയത്. ഭരണകർത്താക്കളുടെ കപടത തുറന്നുകാട്ടുന്ന ധ്രുവിന്റെ വീഡിയോസെല്ലാം മലയാളത്തിൽ ചെയ്യാമോ ? കേൾക്കുവാൻ കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്.

    • @jbitv
      @jbitv  14 днів тому +31

      Malayalam audio varunund ennu kettu, ath vare cheyam❤️

    • @hira-pt6fv
      @hira-pt6fv 14 днів тому +5

      ​@@jbitv thank you... We r waiting❤

    • @severussnape8674
      @severussnape8674 14 днів тому

      Msone Malayalam

    • @user-yo3my2mg8r
      @user-yo3my2mg8r 14 днів тому

      ​@@jbitvmayarum ksrtc drivarum thammilulla tharkkathekkurichu oru video cheyyamo

    • @beenadl_lifewar
      @beenadl_lifewar 14 днів тому +4

      ഞാൻ മലയാളത്തിൽ ധ്യുവിന്റെ വീഡിയൊ ചെയ്തു. പക്ഷേ views ഇല്ല. 😒

  • @iamfarooq8960
    @iamfarooq8960 8 днів тому +7

    😢 എല്ലാ മതക്കാരും ,മതമില്ലാത്തവരും ഒരു പോലെ തോളോട് ചേർന്ന് ജീവിക്കണം 😪

  • @user-Naveen302
    @user-Naveen302 14 днів тому +148

    Dhruv ന്റെ video നോർത്തിൽ തരംഗം ആയാൽ രക്ഷപെട്ടു

    • @Binuvd3884
      @Binuvd3884 14 днів тому

      ധ്രുവിന്റെ വീഡിയോ ഫോളോ ചെയ്തു കൂടുതൽ ചെറുപ്പക്കാർ ഇത്തരം വീഡിയോ ചെയ്യട്ടെ

    • @shamsiyak-mo8se
      @shamsiyak-mo8se 14 днів тому +10

      ഈ കേരളത്തിലും ഉണ്ട് കുറെ ദേശ സ്നേഹികൾ

    • @floccinaucinihilipilification0
      @floccinaucinihilipilification0 14 днів тому +7

      നല്ല സ്മാ൪ട്ട് ഫോൺ പോലുമില്ലാത്ത കൊറേയുണ്ട് അവിടേ....🤣 🤣

    • @CJ-ud8nf
      @CJ-ud8nf 14 днів тому +11

      Uk, France, sweden പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് സൗത്ത് ഇന്ത്യ മനസിലാക്കിയാൽ രക്ഷപെട്ടു.

    • @A4_annan
      @A4_annan 14 днів тому +11

      @@CJ-ud8nf ഇന്ത്യൻസ് ഇന്ത്യൻസിന്റെ കാര്യം നോക്കിയാൽ പോരെ..

  • @abdulkadher6691
    @abdulkadher6691 13 днів тому +10

    നന്ദി ഈ വീരകൃത്യം ഏറ്റെടുത്തതിന് ഒരായിരം അഭിനന്ദനങ്ങൾ

  • @nissarbadar5007
    @nissarbadar5007 14 днів тому +124

    DHRUV.. The face of truth...

    • @shrihari7022
      @shrihari7022 14 днів тому +2

      uff he is one like modi not a great person if modi does otherway druv does it another way, both are same biased people

    • @thetruth-in7xp
      @thetruth-in7xp 14 днів тому

      ​@@shrihari7022കരയണ്ട

    • @devikakp3850
      @devikakp3850 13 днів тому +5

      ​@@shrihari7022irrespectfully ignored👎😂

    • @shrihari7022
      @shrihari7022 13 днів тому

      @@devikakp3850 you will get the truth one day, I am not supporter of druv or modi, just use your knowledge and think accordingly, dhruv is also brainwashing, Modi ji aslo brainwashing both have their own agenda there is no difference as people need to think with their intelligence and get knowledge from official sources not from these peoples they all are telling the truth what gives profit to them. They will hide some things which is very important to know. The people need to stay away from all influencers while taking decision.

    • @111gbhjn
      @111gbhjn 12 днів тому

      ​@@devikakp3850😂😂irespectfully ingnored....😂😂randum brain washed andhbakth onu modiyude onu ....dhruvinte

  • @nissarbadar5007
    @nissarbadar5007 14 днів тому +281

    മോദി വിചാരിക്കുന്നത് എന്തായാലും എന്റെ ജീവിതം തീരാറായി. ഇനി വരും തലമുറ മതത്തിന്റെ പേരിൽ വർഗ്ഗീയത മൂത്ത് തമ്മിലടിച്ചു ചാകട്ടെ എന്നാണ്.

    • @Nightshiftapprentice
      @Nightshiftapprentice 14 днів тому +33

      Njammate alkarum atra vedipponnum allaloo🙂

    • @ulvxxztverkiytx
      @ulvxxztverkiytx 14 днів тому +21

      ഇതിന് എല്ലാത്തിനും ഒരു കാരണം ഞമൻ ആണ് 😢

    • @divyanandu
      @divyanandu 14 днів тому +35

      ​​@@rolexblunga Christian Muslim pole hindu oru religion alla. Ippo hindu religion protect cheyanam ennu paranj nadathunna sakala vrithikedukalum BJP agenda aanu

    • @rolexblunga
      @rolexblunga 14 днів тому +9

      @@divyanandu correct , Athilum bedham South India Separate country aakkunnatha . BJP never conquer South So tax distribution: if 100 rs contributed by Karnataka that state recieve 29 Rs from Central. But 100 rs contributed by BJP states like Bihar , UP that states recieve 500 - 900 Rs . South India separate akuvanel within 5 years South India singapore level akum . especially karnataka , Telengana , Tamil Nadu

    • @user-pp4uq1tt1t
      @user-pp4uq1tt1t 14 днів тому

      @@rolexblunga ini oru rajyam vettimurichu mattoru matharajyam akkunathinu pakaram mathethwaratham thirichupidikuka ennan.lokathin mathrikayakuka ella rajyanaalum democratic secular akuka ennagrahikuka ennalle:)

  • @AneeshWushuTiger
    @AneeshWushuTiger 9 днів тому +9

    "അരാഷ്ട്രിയവാദികളായ യുവത്വമേ നിങൾ രാഷ്ട്രീയത്തിൽ ഇടപെടുക, ഇല്ലെങ്കിൽ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തിൽ ഇടപെടും" - Lenin💪🇻🇳

  • @BulbulBlublu
    @BulbulBlublu 14 днів тому +16

    വളരെ നന്നായിട്ടുണ്ട്.. നല്ല അവതരണം...❤

  • @saraswathin7333
    @saraswathin7333 14 днів тому +92

    ഞാൻ കാണാറുണ്ട് ഞാൻ ശരിക്കും ഹിന്ദി പടിച്ചത് തന്നെ അദേഹത്തിൻ്റെ വിഡിയോ കണ്ടാണ്

    • @aishwarya3145
      @aishwarya3145 14 днів тому +6

      Sathyam...cinema kandal manasilavathathaa..pakshe Dhruv inte videos nannayi manasilakunnund..

    • @SM-hj7hr
      @SM-hj7hr 13 днів тому

      മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂

  • @sajjanmedayil1428
    @sajjanmedayil1428 14 днів тому +101

    ഈ വീഡിയോ എന്റെ ഒരു സുഹൃത്തിനു അയച്ചു കൊടുത്തു എന്നതിന്റെ പേരിൽ എന്നെ തീവ്രവാദി എന്ന് വിളിച്ചു.
    വളരെ സങ്കടം ഉണ്ട് ഇങ്ങനെ തലച്ചോർ പണയം വെച്ചവരെ കുറിച്ച് ഓർത്ത് 😔🙏

    • @Chickenthandoori
      @Chickenthandoori 14 днів тому

      ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄

    • @abhijithp2116
      @abhijithp2116 14 днів тому +30

      He is officially brainwashed....🤧

    • @CJ-ud8nf
      @CJ-ud8nf 14 днів тому +3

      Uk, France, sweden പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി. മനസിലാകും.

    • @me_myself_006
      @me_myself_006 14 днів тому +7

      Sathyam Nammal vicharikum ee facts oke kand manasilakiyal avar maari chindhikum enn but i think vargeeyatha ullil keriyal pinne enthu facts paranjalum avarude thalayil velicham kerilla 😬

    • @sreeharicr7415
      @sreeharicr7415 14 днів тому +6

      ​@@CJ-ud8nfmuslims keri nerangukayan europe fullum

  • @achusmon4680
    @achusmon4680 14 днів тому +43

    ഇന്ത്യയിൽ ജനാധിപത്യം നില നിൽക്കണം, ഇല്ലേൽ തകർന്ന രാജ്യങ്ങളിൽ പെടും നാട്, ദ്രുവിനെ പിന്തുണക്കാം

  • @user-Naveen302
    @user-Naveen302 14 днів тому +91

    Ravish kumar നെയും സപ്പോർട്ട് ചെയ്യുക

    • @CJ-ud8nf
      @CJ-ud8nf 14 днів тому

      Uk, sweden, France പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി. മനസിലാകും.

    • @SM-hj7hr
      @SM-hj7hr 13 днів тому

      മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂

    • @ydoulvme
      @ydoulvme 13 днів тому

      India യിൽ എന്തു നടക്കുന്നു എന്ന് നിൻ്റെ അപ്പൂപ്പൻ വന്നു നോക്കുമോ​@@CJ-ud8nf

    • @muhammedsuhail5273
      @muhammedsuhail5273 2 дні тому

      @@CJ-ud8nf അവിടുള്ള പ്രശ്നം പക്ഷെ വേറെയാണ്. അമേരിക്ക നടത്തിയ ഭരണം അട്ടിമറിക്കൽ പരിപാടിയിലൂടെ സ്വന്തം രാജ്യത്തു അരക്ഷിതാവസ്ഥയുണ്ടായപ്പോൾ ധാരാളം അഭയാർത്ഥികൾ ഈ രാജ്യങ്ങളിലേക്ക് ചേക്കേറി. അവർക്കു ഭാഷയുമറിയില്ല, ജോലിയുമറിയില്ല, ഗവണ്മെന്റ് ചിലവിൽ ജീവിതവും പിന്നെ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ വേറെയും. സ്വാഭാവികമായും തദ്ദേശീയർക്കിടയിൽ അതൊരു പ്രശ്നമായി. ഇന്ത്യയുടെ പ്രശ്നങ്ങൾ ഇതുമായി യാതൊരു ബന്ധമില്ലാത്തതാണ്.

  • @user-Naveen302
    @user-Naveen302 14 днів тому +40

    ഇന്ത്യയിലെ കോടതികളിൽ കെട്ടി കിടക്കുന്ന കേസ് കളുടെ എണ്ണം സുപ്രീംകോടതിയിൽ സമർപ്പിക്കണം

    • @mechanics1202
      @mechanics1202 14 днів тому +2

      😂appo supreme court pending case aaaru nokkum

    • @PhysicsMasters
      @PhysicsMasters 13 днів тому

      most of sc gudges are sold out

  • @realmusing
    @realmusing 14 днів тому +152

    ക്രിസ്ത്യനികളും മുസ്ലിങ്ങളും ഇന്ത്യയുടെ ആന്തരിക ഭീക്ഷണികൾ ആണെന്നാണ് GOLWALKAR ന്റെ വിചാരധാര യിൽ പറയുന്നത്. അതനുസരിച്ചേ ബിജെപി പ്രവർത്തിക്കുകയുള്ളു

    • @montechristoJr
      @montechristoJr 14 днів тому

      Yes in one of his books he has written that minorities in India should be put in concentration camps just like the jews by Hit!er. He was big fan of hit!er and that is the main ideology of current ruling party

    • @Chickenthandoori
      @Chickenthandoori 14 днів тому

      ഈ ദ്രുവ് ചെക്കൻ പറയുന്ന തിയറികൾ ബ്രിട്ടീഷ് ഭരണത്തിന്റെ ചരിത്രത്തിലും... മുഗൾ ഭരണത്തിന്റെ ചരിത്രത്തിലും ചേരുന്ന സിദ്ധാന്തങ്ങൾ മാത്രമാണ്... ചിന്ദിക്കൂ 😄😄.. ഇതേ ഗൂഢാലോചന തിയറികൾ യൂറോപ്യൻ യുദ്ധങ്ങളിൽ പണ്ടേ പറഞ്ഞതാണ്.. ഇപ്പോൾ ആ തിയറി മോഡിക്ക് എതിരെ പറഞ്ഞപ്പോൾ പയ്യൻ അങ്ങ് ഹിറ്റായി... ദ്രുവ് കയറി വന്നത് കോണ്ഗ്രസ് ഭരണത്തെ ഇതേ പോലെ തന്നെ രൂക്ഷമായി വിമർശിച്ചാണ് എന്ന് മറക്കരുത്...അന്ന് ആരും ഈ ടെക്കിയേ വിലകൊടുത്തില്ല... 😄

    • @kingajmal2255
      @kingajmal2255 14 днів тому +2

      11 Muslim,12 Christian 🌹

    • @CJ-ud8nf
      @CJ-ud8nf 14 днів тому

      ഇന്നു UK, France പോലെയുള്ള ക്രിസ്ത്യൻ രാജ്യങ്ങൾക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി മനസിലാകും.

    • @realmusing
      @realmusing 14 днів тому

      @@kingajmal2255 അതെ. എന്നിട്ട് അവർക്ക് കേരളത്തിൽ ജയിക്കാൻ മാത്രം ക്രിസ്ത്യൻസിന്റെ vote വേണം.

  • @techmaster7113
    @techmaster7113 10 днів тому +4

    മോഡിയുടെ ഭയപ്പെടുത്തി വോട്ട് പിടിക്കുന്ന തന്ത്രം പണ്ട് കാലത്ത് ഞങ്ങളുടെ നാട്ടിൽ ലീഗ് നടത്തിയിരുന്നു .. കോണി ക്ക് വോട്ട് ചെയ്യാത്തവർ നരകത്തിൽ പോവും എന്നായിരുന്നു അന്നത്തെ പ്രചാരണം... 😂
    ആ വിശ്വാസത്തിൽ നിന്ന് ഇന്ന് നാട്ടിലെ ആൾക്കാർ കരകേരിയിട്ടുണ്ട്..😊
    ഇന്ന് രാജ്യം ഭരിക്കുന്ന പ്രധാന മന്ത്രി വരെ ഇത്തരം തരംതാണ വിദ്വേഷ, വിഭാഗീയ പ്രചാരണവുമായി നടക്കുന്നത് രാജ്യത്തിന് അപകടം തന്നെ...😢

    • @LOSEDMAN
      @LOSEDMAN 10 днів тому

      😂

    • @LOSEDMAN
      @LOSEDMAN 10 днів тому

      Education ollavare educate ayavara. Vote chayyom ellathavre matham nokki vote chayyom 😂

  • @shihabea6607
    @shihabea6607 14 днів тому +52

    മലയാളികളെയും തമിഴന്മാരെയും എലെക്ഷൻ പരിപാടിയിൽ നിന്ന് പെട്ടെന്ന് ഊരിവിടാൻ വേണ്ടിയാണെന്ന് തോന്നുന്നു ആദ്യം ഇവിടെ എലെക്ഷൻ നടത്തിയത്.. സോഷ്യൽ മീഡിയയിൽ സംഘികൾക് ഏറ്റവും തലവേദന നമ്മളെക്കൊണ്ട് ആണ്..

    • @py7432
      @py7432 14 днів тому +3

      അതെയതെ,, അവർ 3 നേരം south ലെ news ആ കാണുന്നെ. :)

    • @shihabea6607
      @shihabea6607 14 днів тому

      @@py7432 സൗത്തിലെ ന്യൂസ്‌ അവർ കാണുന്നതല്ല.. നോർത്തിലെ ന്യൂസ്‌ നമ്മൾ കാണുന്നത് കൊണ്ടും debunk ചെയ്യലും ഒക്കെയായി എൻഗേജ് ചെയ്യുകയും ചെയ്യാറുണ്ട്. എല്ലാ ന്യൂസ്‌ പോർട്ടലുകളുടെയും കമന്റ്‌ ബോക്സ്ക്കളിൽ കയറി നോക്കൂ, മല്ലു തമിഴ് ടീംസ് ആണ് സംഘികൾക് മരുന്ന് കൊടുക്കുന്നത്.. ഇവിടത്തെ എലെക്ഷൻ കഴിഞ്ഞാ പിന്നെ നമ്മളൊക്കെ പിരിഞ്ഞു പൊയ്ക്കോളും എന്നായിരിക്കും കണക്ക്കൂട്ടൽ..

    • @muhsina1318
      @muhsina1318 14 днів тому +6

      @@py7432 He said social media.... News എന്നല്ല പറഞ്ഞെ... അറിവില്ലായ്മ ഒരു തെറ്റല്ല... 🙏🏻

    • @py7432
      @py7432 14 днів тому +2

      @@muhsina1318 തെറ്റല്ല, ignorance ഉം. :)

    • @thelastsafar8970
      @thelastsafar8970 14 днів тому

      @@muhsina1318 aa best budhi shoonyanmarkano explain cheythu kodukkunnath

  • @thusharthushar7834
    @thusharthushar7834 14 днів тому +39

    നോർത്തിലെ ജനങ്ങൾക്ക് വരെ druvinte വീഡിയോ കണ്ട് ബുദ്ധി വച്ച് തുടങ്ങി അപ്പോള് അധിബുദ്ധിയും സാമർത്ഥ്യം ഉള്ള നമ്മൾക്ക് ഇങ്ങനെ ഉള്ള അറിവ് കിട്ടിയാൽ ചരിത്രം തന്നെ മാറും

  • @saidalavisaid6499
    @saidalavisaid6499 4 дні тому +2

    കേരളത്തിൻ്റെ ധ്രൂവ് റാഡിക്ക് അഭിനന്ദനങ്ങൾ
    ഈ ദൗത്യം തുടരുക
    പരസ്പരം വിശ്വാസം നഷ്ടപ്പെട്ട സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാൻ ഇത് പോലുള്ള വീഡിയോകൾ സഹായകമാകും
    താങ്കൾ തുടരുക
    അഭിനന്ദനങ്ങൾ

  • @editadmin
    @editadmin 14 днів тому +24

    ഇവിടെ വീഡിയോ കാണൂന്നവർ druvinte ചാനലിൽ പോയി videos like cheyy🙏🙏

    • @dinuhere0007
      @dinuhere0007 13 днів тому +1

      Yes cheyanam beacuse like cheythale ith elladthum ethuu... But social media matram porra ith pavapettvarude aduth ethanam avark social media onnum illa 😢purath erwghi thanne prethikarikanam elladthum ethanam

  • @manuthenu7334
    @manuthenu7334 14 днів тому +10

    Waiting aayirunnun ee vediok , dhruv sir video ittadhmudhal ninghale channel keri nokikkondirikkan ❤

  • @user-dc2tq6dt3u
    @user-dc2tq6dt3u 14 днів тому +18

    ധൃവ് റേഡിയോടൊപ്പം jbi ന്യൂസിനും ഹൃദയം നിറഞ്ഞ നന്ദി. സെച്ചാ ധിപത്യത്തിനെതിരെ ക്യാമറ തിരിച്ചതിനു.

  • @ajayraman1425
    @ajayraman1425 14 днів тому +23

    Even u r duin a gud job 👏 ❤

  • @MessiLoe-cs4wx
    @MessiLoe-cs4wx 12 днів тому +5

    ധ്രുവിനേപോലെ ആയിരംപേർ മുന്നോട്ട് വരട്ടെ

  • @KamalaParvathy
    @KamalaParvathy 14 днів тому +21

    Was waiting for this

  • @navasma5747
    @navasma5747 13 днів тому +4

    Dhruv you are a Brave Indian.
    keep it up.We are with you❤❤❤❤❤❤❤❤❤❤

  • @factualtopics
    @factualtopics 8 днів тому +3

    ധ്രുവ്, അനുയായി കളും വിദ്യേഷ പ്രചരണങ്ങളെ തുറന്നു കാണിക്കുമ്പോൾ തന്നെ സ്വയം ഒരു വിദ്വേഷ പ്രചാരകനാവുക യാണ് ചെയ്യുന്നത്.
    ഇവിടെ യുദ്ധം നൻമയും തിൻമയും തമ്മിലല്ല
    തിൻമയും തിൻമയും തമ്മിലാണ്

  • @rasheedtechy
    @rasheedtechy 14 днів тому +6

    Thakns👍

  • @anasj1838
    @anasj1838 14 днів тому +31

    ലെ സ്വയം പ്രഖ്യാപിത influencers : bigboss ഇൽ ജബ്രികൾ കാണിച്ചത് കണ്ടാൽ ഞെട്ടും.
    Good work JB❤

  • @user-Naveen302
    @user-Naveen302 14 днів тому +52

    Ms Golwalkar ന്റെ വിചാരധാര ആണ് ഇതിനൊക്കെ പ്രധാന പ്രശ്നം.

    • @Pirate_AJ
      @Pirate_AJ 14 днів тому +2

      Athilum presnam olla text okke ond😂

    • @CJ-ud8nf
      @CJ-ud8nf 14 днів тому +2

      Uk, France, sweden പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി. മനസിലാകും.

    • @Heythere.123
      @Heythere.123 14 днів тому

      ​@@Pirate_AJathentha 🤔

    • @A4_annan
      @A4_annan 14 днів тому

      @@CJ-ud8nf എല്ലായിടത്തും copy past ചെയ്യുന്നുണ്ടല്ലോ

    • @bilalmuhammed792
      @bilalmuhammed792 9 днів тому +1

      @@A4_annan IT cell aaaa..🤣...

  • @arwzz4477
    @arwzz4477 14 днів тому +5

    Good explanation expecting more videos ❤

  • @subiz_world
    @subiz_world 14 днів тому +127

    Dhruv like button ❤️👇🏻

  • @malinisyama5096
    @malinisyama5096 13 днів тому +4

    When i talked about cult of modi, and how modi is becoming dedicator. One of my co worker told no he himself belong to a OBC ( i dont remember caste name she told) and loves all citizen of india he is just protecting us from some Muslims. I was shocked because she is a social science teacher who is supposed to teach about democracy. When dhruv told how textbooks are being manipulated to teach children abiut religion differences, but our textbooks didn't changed old version till now and focus on democracy but our teachers (UP) are already teaching different version of democracy and why they choose modi etc. It scares me that one day in our textbook democracy chapter will be changed and remaned as modis version of democracy.

    • @Wonderedalien
      @Wonderedalien 13 днів тому +1

      Ithinapuram avide nadakunnu evideyum mosham alla election result bjp ac inn 1 thuranna nale 5 thurakum keralam bjp barikaan nammal vicharichath pole athreyum varshangal vendi varilla ini kitiyille presidency ang prakyapikum keralathilum Tamil nadilum

  • @mhdhisham9784
    @mhdhisham9784 14 днів тому +11

    Respect ❤

  • @ranzymolrasheed9201
    @ranzymolrasheed9201 14 днів тому +1

    Thank you for translating Druv's videos. I don't understand hindi. I really appreciate ur efforts and time ❤

  • @Its_me_shanz
    @Its_me_shanz 12 днів тому +4

    ഇനിയും ഒരുപാട് druv video മലയാളം translete വേണം

  • @thusharthushar7834
    @thusharthushar7834 14 днів тому +50

    ഈ Dhruv ഇന്ത്യയിലേക്ക് മടങ്ങി വരതിരി ക്കുന്നതായിരിക്കും നല്ലത് കിട്ടിയാൽ കടിച്ചു കീറാൻ ഇരിക്കുന്ന കുറേ നയിക്കൾ നമ്മുടെ ഇടയിൽ ഉണ്ട് ആരാണെന്ന് പറഞ്ഞു തരണ്ടാലോ അയാള് അവിടെ ഉണ്ടായാലേ നല്ല അറിവുകൾ ഇതുപോലെ കിട്ടത്തോളൂ ഇവിടെ വന്നാൽ അയാളുടെ കാര്യം തീരുമാനമാകും. ഇവിടെ ഒരു പ്രസ്ഥാനത്തിന് നേരേ പ്രവർത്തിച്ച മന്ത്രി മാരെ വരെ അകത്താക്കിയവരുണ്ട്

    • @muhammadriyas1974
      @muhammadriyas1974 14 днів тому +25

      അയാൾ ഇന്ത്യയിൽ ഉണ്ടല്ലോ ഇപ്പോൾ അവർ വെല്ലുവിളിച്ച പിറ്റേ ദിവസം ഇന്ത്യ ഗേറ്റ് വന്ന ഒരു നിൽപ് ഉണ്ട്

    • @thusharthushar7834
      @thusharthushar7834 14 днів тому

      😊😊

    • @abhijithp2116
      @abhijithp2116 14 днів тому +2

      He is now safe to visit India until election result comes...if they again came to power then if he come to India..his game will be over for sure😢

    • @SM-hj7hr
      @SM-hj7hr 13 днів тому

      മോദിയെ മൂക്കിൽ കയറ്റുമെന്ന് പറഞ്ഞ് നടന്ന കനയ്യ, ജിഗ്നേഷ്, ആസാദ്, ഹർദ്ദിക്, മലയാളി കിണ്ണൻ ഇവരൊക്കെഎവിടെ?😂

  • @abhijithp2116
    @abhijithp2116 14 днів тому +7

    What opposition fail to do , dhruv is doing single handedly...but he is playing with fire😢

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 9 днів тому

      North don't care dhruv rathe he criticism bjp last 2013
      North india we well he is slave of Aap party

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 14 днів тому +3

    നേര് ബോദ്ധ്യപ്പെടുത്തി ശരിയിലേക്ക് വരാൻ തിരിച്ചറിവ് ഉണ്ടാകട്ടെ.

  • @jobinbencilien9918
    @jobinbencilien9918 14 днів тому +2

    Thanks for translating

  • @MS-fi3sb
    @MS-fi3sb 14 днів тому +43

    ഇന്റർനെറ്റ്‌ നിരോധിച്ചാൽ ആ പ്രശ്നം തീർന്നില്ലേ 😂😂- കുരുട്ട് ഷാ

    • @chuttichannel2020
      @chuttichannel2020 14 днів тому

      അത് ചെയ്യില്ല. കാരണം അതുള്ളതുകൊണ്ടാ മോദിഷാ യുടെ fake ന്യൂസുകൾ spred ചെയ്യുന്നത്.

    • @Sun.Shine-
      @Sun.Shine- 13 днів тому +1

      കൊള്ളാം dictatorship ഓർമ വരുന്നു

  • @wafasainabi9501
    @wafasainabi9501 14 днів тому +4

    Thank you!

  • @MD-cy7lb
    @MD-cy7lb 14 днів тому +3

    Jbi Jbi........❤❤❤

  • @AbdullatheefOttakath
    @AbdullatheefOttakath 14 днів тому +2

    Thank you my dear

  • @salahudheenpp8296
    @salahudheenpp8296 8 днів тому

    വളരെ നല്ല രീതിയിൽ ട്രാൻസ്ലേറ്റ് ചെയ്‌തു. ..thanks
    ❤❤❤

  • @Mukesharchana888
    @Mukesharchana888 14 днів тому +23

    Druv ന് എന്ത് വേണമെങ്കിലും വിളിച്ച് പറയാം എങ്കിൽ മറ്റുള്ളവർക്ക് എന്ത് കൊണ്ട് ആയിക്കൂടാ....ഈ Freedom of expression Article 191(a) one sided അല്ല man.....Druv ന്റെ മണ്ടത്തരം proove ചെയ്ത് ഞാൻ comment ഇട്ടപ്പോൾ hide ചെയ്തവൻ അല്ലേ താൻ...😂😂😂 ചോദ്യം ചോദിച്ചാൽ നിങ്ങൾക്ക് അതിന് ഉത്തരവും ഇല്ല...😂😂😂

    • @abhijithp2116
      @abhijithp2116 14 днів тому +1

      You are officially brainwashed 🤣🤣🤣🤣

    • @ranzymolrasheed9201
      @ranzymolrasheed9201 14 днів тому +1

      Enthu foolishness

    • @Mukesharchana888
      @Mukesharchana888 14 днів тому

      @@ranzymolrasheed9201 3000 കോടി പ്രതിമ നിർമ്മിച്ച് cash waste ആക്കി എന്നവൻ പറഞ്ഞിരുന്നു...കോറോണക്ക് മുൻപ്...
      3000കോടി infuse ചെയ്തത് ഇന്ത്യയിൽ ഇക്കണോമിയിൽ ആണ്...തല ഭാഗം ഉണ്ടാക്കാൻ ഉള്ള ഒരു metal ഇവിടെ ഇല്ലാത്തത് കൊണ്ട് മാത്രം ചൈനയെ നിന്നും purchase ചെയ്തു...ബാക്കി അത് നിർമ്മിച്ച കമ്പനി, സാധന സാമഗ്രികൾ, തൊഴിലാളികൾ അടക്കം ഇന്ത്യക്കാർരും ഇന്ത്യയിൽ നിന്നും ആയിരുന്നു.... ഇപ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ്..അത് വഴി വിദേശ ടൂറിസ്റ്റുകൾ വരുകയും foriegn currency inflow ഉണ്ടാകുകയും ചെയ്യും...indian വിമാന കമ്പനികൾക്ക് വരുമാനം ഉണ്ടാകുകയും ചെയ്യും...നേരിട്ടും അല്ലാതെയും ജനങ്ങൾക്ക് ജോലി ലഭിക്കും...അതിനോട് അനുബന്ധിച്ച് റോഡുകൾ വന്നു, hotels, restaurants, മറ്റ് കച്ചവട സ്ഥാപനങ്ങൾ വന്നു.....കുറെ ആളുകൾക്ക് ജോലിയും വരുമാനവും വന്നു, ചെറുകിട കച്ചവട സംഘങ്ങൾ ഉണ്ടായി...ജീവിത നിലവാരം ഉയർന്നു..ആളുകൾ സ്ഥിര താമസം ആക്കുന്നതിലൂടെ പുതിയ വീടുകൾ, school, ഹോസ്പിറ്റൽ, Malls ഒക്കെ വരും...അവിടുത്തേ economy develop ആകുന്നതിലൂടെ govt ന് GST, Income tax, excise എന്നീ വകയിൽ വരുമാനം ഉണ്ടാകും....അതുമല്ല ടിക്കറ്റ് ഇനത്തിൽ ആദ്യ വർഷം കിട്ടിയത് 82 കോടി...2023 വരെ ലഭിച്ചത് 400 കോടി ( ഗൂഗിൾ സെർച്ച്). 50 ലക്ഷത്തോളം ടൂറിസ്റ്റ് visits.....മണ്ടന്മാരല്ല India ഭരിക്കുന്നത്...

    • @Mukesharchana888
      @Mukesharchana888 14 днів тому

      @@ranzymolrasheed9201 Koodaathe ithinu munpulla video yil paranjirikkunna kaaryangal athinte answer....Ee video ittavanum ithu comment cheythu..but lavan athu hide cheythu kalanju...
      Thaazhe undu Vaayiccho..
      CJI നെ എടുത്തു മാറ്റി എന്ന് പരാതി പറയുന്നവർ കോൺഗ്രസ്സ് ഭരിച്ചിരുന്ന സമയത്തെ ഇലക്ഷൻ കമ്മീഷൻ ന്റെ ഇലക്ടറൽ കോളേജ് അംഗങ്ങൾ ആരൊക്കെ ആണെന്ന് നോക്കിയിട്ടുണ്ടോ....? അതിൽ CJI ഇല്ല
      ചാർജ് ഷീറ്റ് കോടതിയിൽ file ചെയ്ത കേസ് ED clean chit കൊടുത്താലും അവസാനിക്കുമോ അതോ കോടതി പറഞ്ഞാലേ അവസാനിക്കൂ എന്ന് check ചെയ്തോ...കോടതി അന്വേഷണ ഏജൻസി യോട് ചോദ്യങ്ങൾ ചോദിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ആണ് കേസ് dispose ചെയ്യുന്നത് എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാത്തത്തിന്റെ പ്രശ്നം ആണ്..
      കേസ് ലിസ്റ്റ് ചെയ്യുന്നത് കോടതി ആണോ അതോ govt ആണോ...check it
      ED എന്നത് പോലീസ് അല്ല..ED ക്ക് പോലീസിനെ പോലെ അറസ്റ്റുചെയ്യാൻ power ഉണ്ടോ അതോ കോർട്ട് order വേണമോ എന്ന് check ചെയ്തോ..?
      കെജ്‌രിവാലിനെതിരെ കോൺഗ്രസ്സ് ആണ് ആദ്യം ആരോപണം ഉന്നയിച്ചത്...AAP india മുന്നണിയിൽ ചേർന്നപ്പോൾ കോൺഗ്രസ്സ് ന്റെ സ്റ്റാൻഡ് എന്താണ്...?
      കേസ് ഉള്ളവർ കോൺഗ്രസ്സ് വിട്ട് ബിജെപി യിൽ പോയപ്പോൾ അല്ലേ അവർ കോൺഗ്രസിന് കള്ളന്മാർ ആയത്...കോൺഗ്രസിൽ ഉള്ളപ്പോൾ ആയിരുന്നു കേസ്..അപ്പോൾ അവർ കോൺഗ്രസിന് പുണ്യാളൻമാർ ആയിരുന്നു..അതെന്താ..?
      എത്ര തവണ ഹാജർ ആകാൻ കെജ്‌രിവാലിന് നോട്ടീസ് കൊടുത്തു അറിയാമോ? ചെക്ക് it
      എലെക്ടിറൽ ബോണ്ട്‌ വരുന്നതിനു മുൻപ് ആരൊക്കെ എത്രയൊക്കെ ആരുടെ കയ്യിൽ നിന്ന് വാങ്ങിച്ചതിന് കണക്ക് ഉണ്ടോ..?
      ഇലക്ടറൽ ബോണ്ട് ഉള്ളത് കൊണ്ടല്ലേ ഇപ്പോൾ ഈ കണക്ക് എങ്കിലും കിട്ടിയത്....?
      ബോണ്ട്‌ struck down ചെയ്ത സ്ഥിതിക്ക് ഇനി കൃത്യമായ കണക്കുകൾ എങ്ങനെ അറിയും..?
      ബോണ്ടിനു ആകെ ഉണ്ടായിരുന്ന പോരായ്മ അത് right to information ന്റെ പരിധിയിൽ അല്ലായിരുന്നു എന്നതും govt ഇൽ ഇരിക്കുന്ന പാർട്ടിക്ക് മാത്രമേ അതിന്റെ വിവരങ്ങൾ കിട്ടുകയും ഉള്ളൂ എന്നതാണ്...എന്നാൽ political ഫണ്ട് ഒരു പാർടിക്ക് നൽകിയാൽ നൽകിയവരെ ഭീഷണി പെടുത്താൻ മറ്റ് പാർട്ടിക്കാർക്ക് പറ്റും എന്ന പ്രോബ്ലം അവിടെ ഉണ്ട്...അതെങ്ങനെ sort out ചെയ്യും...?
      2000 ന് മുകളിൽ cash donation പാടില്ല എന്നും, 20000 ന് മുകളിൽ കിട്ടുന്നതിന് കൃത്യമായ വിവരങ്ങൾ സൂക്ഷിക്കണം എന്നുമാണ്..
      കോൺഗ്രസ്സിനെതിരെ Income tax നടപടി വരാൻ കാര്യം അവർ Income tax Act 1961 അനുസരിച്ച് 13A and Representation of peoples Act 1951 പ്രകാരം 29C യിൽ ഉള്ള കാര്യങ്ങൾ സമയ ബന്ധിതം ആയി ചെയ്തിട്ടില്ല...അംഗൻറെ ചെയ്തില്ലെങ്കിൽ political പാർട്ടി tax അടക്കേണ്ടി വരും...അതിൽ പറയുന്ന കാര്യങ്ങൾ ഗൂഗിൾ ചെയ്ത് നോക്ക്...
      വോടിംഗ് മെഷീൻ ഹാക്കിങ് പറയുന്നവർ 2018 ഇൽ election കമ്മീഷൻ ആരോപണം proove ചെയ്യാൻ വിളിച്ചപ്പോൾ എവിടെ ആയിരുന്നു...അന്ന് പോയത് AAP മാത്രം ആണ്...പോയി നാണം കെട്ട് തിരികെ പോന്നു...
      എന്നെകിലും വോട്ടിങ് മെഷീൻ ന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ....പിന്നെ എന്തിനാണ് ആരോപണം...
      കോൺഗ്രസ്‌ ജയിക്കുന്ന സമയത്ത് അവർ ഈ ആരോപണം നടത്തിയിട്ടുണ്ടോ....?
      PMLA act രാജ്യദ്രോഹികൾക്ക് എതിരെ എന്ന് നിങ്ങൾ പറഞ്ഞുവ...ED യുടെ പരിധിയിൽ ആ ACT വരുന്നില്ല..അത് NIA യുടെ പരിധിയിൽ ആണ്..ED യുടെ പരിധിയിൽ COFEPOSA, FEMA, PMLA, Fugitive offerders Act എന്നിങ്ങനെ 4 നിയമങ്ങൾ ആണ് വരുന്നത്...You need to homwork more
      കെജ്‌രിവാലിന്റെ കേസിൽ അപ്രൂവർ ആയ ആളുടെ മൊഴി ഉണ്ട്, ഡിജിറ്റൽ evidence ഉണ്ട്, political പാർട്ടിയുടെ accounted ആയ വരവിനെക്കാൾ കൂടുതൽ
      തുക ഗോവ, പഞ്ചാബ് എലെക്ഷനിൽ ചിലവാക്കി എന്തിനും തെളിവുണ്ട്....
      PMLA Act ന് bail provision ഉണ്ട്....ഇല്ലെന്ന് ആരാ പറഞ്ഞത്...ഉള്ളത് കൊണ്ടല്ലേ കെജ്‌രിവൽ കോടതിയിൽ പോയത്...തെളിവ് ഉള്ളത് കൊണ്ടും, അന്വേഷണം നടകക്കുന്നത് കൊണ്ടും, നോട്ടീസ് കൊടുത്തപ്പോൾ ഹാജർ ആകാത്തത് കൊണ്ടും ആണ് ജാമ്യം deny ചെയ്തത്...കുറ്റ പത്രം correct സമയത്ത് file ചെയ്തില്ലെങ്കിലും ജാമ്യം അനുവദിക്കും...
      BJP എതിർക്കുന്നത് എക്സ്ട്രീമിസം ആണ്....അല്ലാതെ ഒരു മതത്തെയും അല്ല...മതത്തിനു എതിരാണെങ്കിൽ പിന്നെ ഹിന്ദു അല്ലാത്ത മതസ്ഥർ എന്ത് കൊണ്ടാണ് BJP യിൽ..?
      ഇനി ബിജെപി മൂന്നാമതും വന്നാൽ ഭരണ ഘടന മാറ്റും എന്നത് ബാലിശവും അറിവില്ലായ്മയും ആണ്...basic structure, amendability of constitution ഇതൊക്കെ എടുത്ത് വായിച്ചാൽ മതി...
      ബിജെപി ക്ക് എതിരെ ED raid ഇല്ലെന്ന് ഉള്ള പരാതിക്ക് മറുപടി...പ്രതിപക്ഷം ഭരിക്കുന്ന സ്റ്റേറ്റിൽ പോലീസ് ഉണ്ടല്ലോ.അവർക്കും അധികാരം ഏന്തേ ചെയ്യാത്തത്... തെളിവുണ്ടെങ്കിൽ കോടതിയിൽ കൊടുത്ത് കോടതിയുടെ മേൽ നോട്ടത്തിൽ അന്വേഷണ നടത്താലോ..എന്തേ ചെയ്യാത്തത്...അപ്പോൾ കള്ളന്മാർ കൂടുതലും പ്രതിപക്ഷത്ത് ആണ്...

    • @prasadpitt8443
      @prasadpitt8443 14 днів тому

      ​@@ranzymolrasheed9201 ഖുർആൻ വായിക്കുന്നത്

  • @whiteevil691
    @whiteevil691 14 днів тому +1

    Yes 💯%True sir✅✅✅ thank you sir 🙏 🙏🙏

  • @drardra
    @drardra 14 днів тому +19

    Dhruv nte video k malayalam translation kodukkunne aal Jaiby ano?

    • @jbitv
      @jbitv  14 днів тому +4

      No

    • @drardra
      @drardra 14 днів тому +4

      @@jbitvNalla translation an.

    • @CJ-xd5oh
      @CJ-xd5oh 13 днів тому +2

      @@jbitv good translation👍

  • @user-Naveen302
    @user-Naveen302 14 днів тому +6

    Good Evening

  • @Has2829
    @Has2829 13 днів тому

    Sir, cbrt it mission job thattippano....njan news paperil kandu phone vilichu....acar adress vaghi vechu.... ennit oru numberil vilikkan thannu......enthenkilum preshnam undakumo

  • @AkazaH-lc9mi
    @AkazaH-lc9mi 14 днів тому +2

    thank you bro❣❤‍🔥

  • @deepakrnair2339
    @deepakrnair2339 14 днів тому +5

    Guru Malayalam movie is becoming more and more relevant. Ellarum ee chettakale thirich arinj kettu kettikan onnich nikkuka. God save our country from these traitors 🙏🏻

  • @vidhyarajl4363
    @vidhyarajl4363 14 днів тому +48

    എന്റെ chetta നമ്മുടെ നാടിന്റെ ഭാവി എന്താവും.

    • @floccinaucinihilipilification0
      @floccinaucinihilipilification0 14 днів тому +2

      ഗോവിന്താ....

    • @CJ-ud8nf
      @CJ-ud8nf 14 днів тому +2

      Uk, France, Sweden പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി. മനസിലാകും.

    • @Heythere.123
      @Heythere.123 14 днів тому +4

      ​@@CJ-ud8nf ithenna Ella comment inum ingane reply idunne 🤔

    • @Thamburdc1ff
      @Thamburdc1ff 14 днів тому

      @@CJ-ud8nf fake news mathram oru samoohathe maathram negative aae kaanikunna fake news Ath paranju nadakunna vargeeya vathikal

    • @realmusing
      @realmusing 14 днів тому +10

      @@Heythere.123 അതിന്റെ ബാക്കി മെസ്സേജ് ബിജെപി IT cell പുള്ളിക് അയച്ചു കൊടുത്തിട്ടില്ല 😂അതാ 😂😂

  • @bilalbillu8657
    @bilalbillu8657 14 днів тому +2

    bro dey voice kidu ❤❤ 👏🏻

  • @SaurabhGupta-sn4yv
    @SaurabhGupta-sn4yv 9 днів тому +2

    Y to teach North India lets nair namboothri ezahava ambalavasi thaiyya should gave there women to mappilla and make ur own happiness secularism.....

  • @user-pp4uq1tt1t
    @user-pp4uq1tt1t 14 днів тому +13

    എന്തൊക്കെ പറഞ്ഞാലും എനിക്ക് തോന്നുന്നില്ല ഈ അടുത്ത കാലത്തൊന്നും കോൺഗ്രസ് തിരിച്ചുവരുമെന്ന്🥲 ഇന്ത്യയുടെ മുക്കിലും മൂലയിലും എത്താൻ ഈ സോഷ്യൽ മീഡിയ കൊണ്ടൊന്നും സാധ്യമല്ല അത് തന്നെ സത്യം ,വീഡിയോ കാണുന്നവരുടെ ശരാശരി കണക്ക് :1 .5 കോടി ,ഇന്ത്യയുടെ ജനസംഖ്യ :150 കോടി ആവാറായി 😂😂

    • @kinggaming8297
      @kinggaming8297 14 днів тому +8

      Ee videoyude 1.5 crores alkaril 20 percentage fake views anu 😹

    • @user-pp4uq1tt1t
      @user-pp4uq1tt1t 14 днів тому

      @@kinggaming8297 apo guda hawa

    • @py7432
      @py7432 14 днів тому

      @@user-pp4uq1tt1t അല്ലേൽ തന്നെ ഈ 1+CR കൂടുതൽ തന്നെ INC party members(atleast 40 CR)തന്നെ കാണും.

    • @FFSV_
      @FFSV_ 13 днів тому

      Pakshe ithu avare thazhathidum british empire lokam muzhuvan barichille avar veenille

    • @ANJANAR-hj5mt
      @ANJANAR-hj5mt 10 днів тому

      Athin adyam athil rashtriyam ariyuna alkar venom😂

  • @prathyuprathyus7185
    @prathyuprathyus7185 14 днів тому +7

    👍🏻

  • @gimmygeorge559
    @gimmygeorge559 4 дні тому

    This guy alone is fighting against 100+ lap media anchors, 50+ TV channels, thousands of IT cell activists, but none of them has proven it wrong🔥

  • @abusuraijka1023
    @abusuraijka1023 13 днів тому +1

    സത്യത്തിലായി നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു❤❤❤❤

  • @mohammedrayis4906
    @mohammedrayis4906 14 днів тому +4

    🙋‍♂️

  • @AishuAsh-gx9ut
    @AishuAsh-gx9ut 14 днів тому +12

    Waiting aarnu bro❤

  • @ithcalicut6789
    @ithcalicut6789 13 днів тому

    Go-ahead dhruv..we are always with you..lot of love and respect from Ali ahammed.

  • @moideenmoideen8946
    @moideenmoideen8946 День тому

    അഭിനന്ദനങ്ങൾ

  • @sajilapjafar7374
    @sajilapjafar7374 14 днів тому +7

    👍

  • @jasminneil8186
    @jasminneil8186 14 днів тому +3

    Thank you brother for Malayalam translation 😊.my family belongs to congress party.

    • @shrihari7022
      @shrihari7022 13 днів тому +2

      That is dangerous, as people of India we need to choose right candidate not a party based candidates. If congress candidate is good vote him otherwise choose other candidates that is democracy following party is more dangerous thing for democracy. Voting right candidate is democracy. Any party it is.

  • @sunithaworld
    @sunithaworld 14 днів тому +1

    Waiting ആയിരുന്നു

  • @user-nw7xp8co7d
    @user-nw7xp8co7d 13 днів тому

    .Thanks. Mybro Good. Job

  • @jasirkalady7350
    @jasirkalady7350 14 днів тому +10

    എത്ര കൃത്യമായി നിരീക്ഷണം
    സത്യം ജയിക്കട്ടെ...

  • @gopalakrishnank3228
    @gopalakrishnank3228 14 днів тому +4

  • @thebest8891
    @thebest8891 12 днів тому +1

    You did a good job Mr. Translator 👍🇮🇳

  • @akkusthattikkoott
    @akkusthattikkoott 14 днів тому +4

    ഒരുപാട് tym എടുത്ത് പഠിച്ചു ചെയ്ത വീഡിയോ ❤️❤️

  • @mohammedali-cp2ej
    @mohammedali-cp2ej 7 днів тому

    Thanks too 🌹......

  • @RAMESHR-zg4id
    @RAMESHR-zg4id 12 днів тому +1

    Good translate 👍🏽

  • @alfinam.s612
    @alfinam.s612 14 днів тому +6

    ❤❤❤

  • @user-gy2ep5hl6c
    @user-gy2ep5hl6c 14 днів тому +4

    Dhruv poli eppo sherikum ulla prethipaksham ingeru anu🎉, pakshe annan kerlathilot okke valapozhum നോക്കാം mayor vere valla party ആയിരുന്നേൽ rathriyil thanne താൻ വീഡിയോ upload aiyenne, 🤭🤭

  • @vijikottackal1775
    @vijikottackal1775 13 днів тому +1

    Dhruv ..he is the hero of th time, listen to him, follow him, support him, stand with him

  • @tetrar1790
    @tetrar1790 12 днів тому +1

    Thanks a lot for all your efforts ❤

  • @ashwin095
    @ashwin095 14 днів тому +3

    Hi Bro, Mayor and KSRTC driver issue ntha onn report idamo

  • @user-Naveen302
    @user-Naveen302 14 днів тому +30

    ഇതൊക്കെ കാണുമ്പോൾ ഇന്ത്യയിൽ നാഷണൽ എമർജൻസി പ്രഖ്യാപിക്കുമോ. എനിക്ക് ഇതൊക്കെ കാണുമ്പോൾ അതാണ്‌ തോന്നുന്നത്

    • @CJ-ud8nf
      @CJ-ud8nf 14 днів тому +1

      Uk, sweden, France പോലെയുള്ള മറ്റു രാജ്യങ്ങളിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കിയാൽ മതി. മനസിലാകും.

    • @A4_annan
      @A4_annan 14 днів тому +1

      @@CJ-ud8nfcopy past 💩

    • @coconutpunch123
      @coconutpunch123 9 днів тому

      ​@@CJ-ud8nfഅവിടെ എന്താണ് പ്രശ്നം

  • @betterlife5738
    @betterlife5738 14 днів тому +2

    Man with a spine , JBI ❤️

  • @Jurozaiten
    @Jurozaiten 14 днів тому +6

    18:03 That's just pathetic.

  • @noushadali7465
    @noushadali7465 14 днів тому +6

    👍👍

  • @ummarummar8684
    @ummarummar8684 10 днів тому +2

    ഇതുപോലെ കേരളത്തിലും എത്ര യോ ഉദാഹരണം കാണാം പള്ളിയിൽ സ്കൂൾകുട്ടികൾ അച്ഛനെ ആക്രമിച്ചു ആ വാർത്ത ശ്രദ്ധിച്ചാൽ മനസിലാകും അത് മുസ്ലിംകുട്ടികൾ മാത്രമാണ്എന്ന് വരുത്തിതീർതു വേറൊരുത്തൻ ബോംബിട്ട് 7 ആളുകളെ കൊന്നു
    അത് ചർച്ചചയ്തദ് അത് മുസ്ലിം ചെയ്തതാണെന്ന് വരുത്തി തീർക്കാൻ മാത്രമാണ് അത് അവരുടെ ആളുതന്നെ ആയപ്പോ അതിനെ കുറിച്ച് മിണ്ടാട്ടമില്ല

  • @thomasthomas6382
    @thomasthomas6382 7 днів тому +5

    2006-2009 കാലഘട്ടത്തിൽ ലവ് ജിഹാദിൽ അകപ്പെട്ട കത്തോലിക്കാ പെൺകുട്ടികളുടെ ജില്ല തിരിച്ചുള്ള കണക്ക്...
    ♦️തിരുവനന്തപുരം
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-216
    കേസ് രജിസ്റ്റർ ചെയ്തത്-26
    രക്ഷപെട്ട പെൺകുട്ടികൾ-6
    ♦️കൊല്ലം
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-98
    കേസ് രജിസ്റ്റർ ചെയ്തത്-34
    രക്ഷപെട്ട പെൺകുട്ടികൾ-7
    ♦️ആലപ്പുഴ
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-78
    കേസ് രജിസ്റ്റർ ചെയ്തത്-22
    രക്ഷപെട്ട പെൺകുട്ടികൾ-5
    ♦️പത്തനംതിട്ട
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-87
    കേസ് രജിസ്റ്റർ ചെയ്തത്-36
    രക്ഷപെട്ട പെൺകുട്ടികൾ-11
    ♦️കോട്ടയം
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-176
    കേസ് രജിസ്റ്റർ ചെയ്തത്-46
    രക്ഷപെട്ട പെൺകുട്ടികൾ-13
    ♦️ഇടുക്കി
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-156
    കേസ് രജിസ്റ്റർ ചെയ്തത്-18
    രക്ഷപെട്ട പെൺകുട്ടികൾ-9
    ♦️എറണാകുളം
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-228
    കേസ് രജിസ്റ്റർ ചെയ്തത്-52
    രക്ഷപെട്ട പെൺകുട്ടികൾ-26
    ♦️തൃശൂർ
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-102
    കേസ് രജിസ്റ്റർ ചെയ്തത്-41
    രക്ഷപെട്ട പെൺകുട്ടികൾ-19
    ♦️മലപ്പുറം
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-412
    കേസ് രജിസ്റ്റർ ചെയ്തത്-88
    രക്ഷപെട്ട പെൺകുട്ടികൾ-31
    ♦️പാലക്കാട്‌
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-111
    കേസ് രജിസ്റ്റർ ചെയ്തത്-19
    രക്ഷപെട്ട പെൺകുട്ടികൾ-9
    ♦️കോഴിക്കോട്
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-364
    കേസ് രജിസ്റ്റർ ചെയ്തത്-92
    രക്ഷപെട്ട പെൺകുട്ടികൾ-29
    ♦️കണ്ണൂർ
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-312
    കേസ് രജിസ്റ്റർ ചെയ്തത്-106
    രക്ഷപെട്ട പെൺകുട്ടികൾ-27
    ♦️കാസർഗോട്
    ലവ് ജിഹാദിൽ അകപ്പെട്ട പെൺകുട്ടികൾ-586
    കേസ് രജിസ്റ്റർ ചെയ്തത്-123
    രക്ഷപെട്ട പെൺകുട്ടികൾ-68
    മുകളിൽ പറഞ്ഞ കണക്കുകൾ ബിജെപി/RSS ന്റെയോ ഏതെങ്കിലും കടലാസ് സംഘടനകളുടെയോ അല്ല.
    2009 ൽ കെസിബിസി ജാഗ്രത കമ്മീഷൻ ഓരോ രൂപതയിലെയും ഓരോ ഇടവകയിലും പരിശോധന നടത്തി തയ്യാറാക്കിയ കണക്ക് ആണ്.
    അന്ന് ജാഗ്രത കമ്മീഷൻ vice-chairmen ൽ മോറാൻ മോർ ബസേലിയോസ് ക്ലിമീസ് ബാവയും മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവും ഉണ്ടായിരുന്നു.....
    എന്നാൽ ഈ ലേഖനം ലഘു ലേഖകൾ ആക്കി ഇറക്കി, വിതരണം തുടങ്ങിയപ്പോൾ തന്നെ, സഭയിലെ ജിഹാദി ഏജന്റുമാർ ആയ വൈദിക വേഷ ധാരികൾ, മുസ്ലിങ്ങളെ വിവരം ധരിപ്പിക്കുകയും മുസ്ലിങ്ങൾ ഉടൻ തന്നെ കത്തോലിക്കാ നേതൃത്തെ സമീപിച്ചു ഈ ലേഖനം പിൻവലിക്കുവാൻ രാഷ്ട്രീയ സാമൂഹ്യ സമുദായിക സമ്മർദ്ദങ്ങൾ പ്രയോഗിച്ചു. തൽഫലമായി ഈ ലേഖനത്തിന്റെ ലഘു ലേഖ വിതരണം ചെയ്യുന്നത് നിർത്തി വെച്ചു എന്ന് മാത്രമല്ല ഈ ലേഖനം ചവറ്റു കുട്ടയിൽ ഏറിയപ്പെട്ടു. ഇതിന് നേതൃത്വം വഹിച്ച വൈദികരെയും ബിഷപ്പുമാരെയും ഒതുക്കുന്നതിലും നാട് കടത്തുന്നതിലും സഭയ്ക്കുള്ളിലെ ഇസ്ലാമിക ലോബി വിജയിച്ചു. അതുകൊണ്ട് തന്നെ ലവ് ജിഹാദുമായി ബന്ധപ്പെട്ട ഇതുപോലുള്ള ഒരു കാര്യങ്ങൾക്ക് പിന്തുടർച്ചയും ഉണ്ടായില്ല. ലവ് ജിഹാദുമായി ബന്ധപ്പെട്ട ഈ റിപ്പോർട്ടിനു നേതൃത്വം നൽകിയ വൈദികനെ ആ കാലഘട്ടത്തിൽ തന്നെ ഇവിടെ നിന്നും റോമിലേക്ക് ട്രാൻസ്ഫർ ചെയ്തു.
    ഒരുപക്ഷെ ഈ ലഘു ലേഖ അന്ന് കേരളത്തിലെ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും വിതരണം ചെയ്തിരുന്നെങ്കിൽ, അനേകം കുടുംബങ്ങൾ ലവ് ജിഹാദിന്റെ പിടിയിൽ നിന്നും രക്ഷപെട്ടേനെ.
    ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്, കേവലം കത്തോലിക്കാ കുടുംബങ്ങളിൽ നിന്ന് മാത്രം ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ കണക്കു ആണ്, മറ്റു സഭകളിൽ നിന്ന് ലവ് ജിഹാദിന് ഇരയായ പെൺകുട്ടികളുടെ കൂടെ ലിസ്റ്റ് എടുത്ത് കഴിയുമ്പോൾ എണ്ണം ഇവിടെ എങ്ങും നിൽക്കുകേല, ഇത് കൂടാതെ ഹിന്ദു പെൺകുട്ടികളുടെ ഇടയിൽ നടക്കുന്ന ലവ് ജിഹാദ് വേറെ.
    ഇത് 2006 നും 2009 നും ഇടയിൽ ലവ് ജിഹാദിൽ അകപ്പെട്ട കത്തോലിക്കാ പെൺകുട്ടികളുടെ കണക്ക് ആണ്. അതിന് ശേഷം ആണ് ലവ് ജിഹാദ് അതിന്റെ മൂർദ്ധന്യാവസ്ഥയിലേക്ക് കടന്നത്, അതിനാൽ 2009 മുതൽ 2014 വരെയുള്ള 15 വർഷത്തെ കണക്ക് ഇതിന്റെ അനേകം മടങ്ങു അധികം ആയിരിക്കും.