ധ്രുവിന്റെ വീഡിയോ, ബാൻ വരും മുൻപ് കാണുക , Dhruv Rathee

Поділитися
Вставка
  • Опубліковано 26 лют 2024
  • #dhruvrathee #keralanewslive #malayalamnewslive #malayalamnewslive
    / jaibyjoseph
    The best way to contact me is by messaging on Instagram:
    / jbitvofficial
    / jbitvofficial
    / jbitvvlogs - Second Channel @JBITv Vlogs

КОМЕНТАРІ • 1,3 тис.

  • @sunilchandran4u
    @sunilchandran4u 3 місяці тому +550

    ധ്രുവ രാതീ ....മാധ്യമങ്ങൾ അടിമകൾ ആയൽ, ഇതുപോലുള്ള മനുഷ്യന്മാർ ആണ് നമ്മുടെ നാടിൻ്റെ പ്രതീക്ഷ. അത് കേന്ദ്രം ബാൻ ചെയ്യുന്നതിന് മുൻപ് എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു. തീപ്പൊരി സാധനം....അദ്ദേഹത്തിൻ്റെ ഒരു presentation സ്റ്റൈൽ ....unmatachable with any other youtubers❤

    • @anugrahcb4347
      @anugrahcb4347 3 місяці тому +7

      German pimp

    • @merit423
      @merit423 3 місяці тому +60

      ​@@anugrahcb4347...😂😂😂😂😂ennu modide andi thangiyum cheruppu nakkiyum aya oru cow dig

    • @mohammedzeeshan7457
      @mohammedzeeshan7457 3 місяці тому

      ​​@@anugrahcb4347better than uneducated cow urin fans

    • @Citizenworld123
      @Citizenworld123 3 місяці тому

      ​@@anugrahcb4347enn 916 andhbhakth

    • @pharisp
      @pharisp 3 місяці тому

      "You seem to be a brainwashed guy. Countering his video with facts if he's wrong rather than calling him names would be more effective. Calling him names only proves him right." @@anugrahcb4347

  • @Amalgz6gl
    @Amalgz6gl 3 місяці тому +457

    എൻ്റമ്മോ, dhruv എന്ന പേര് കേൾക്കുമ്പോൾ തന്നെ ഒരു രോമാഞ്ചമാണ്😍❤️ ഇത്രയും ചങ്കൂറ്റം ഉള്ള ഒരുത്തൻ✊🔥🔥🔥🔥

    • @anoop4777
      @anoop4777 3 місяці тому

      Who do you support?
      A)A social media influencer
      Making you tube vedios
      Spreading hate and false information agaist country.
      Earning money from it.
      Enjoying life with lover in germany
      Doing nothing for country, nothing to help poor people, not giving job for youth.
      Making Indians to think shame on our culture, strength, ability etc.
      Only fooling youth topromote a specific propegenda, and to make money
      B) A politician
      Who left his house and family to serve nation.
      Serving nation without expecting anything,working sleeplessly.
      Giving free rice and some other items for 80 crore people.
      Gave free pure water connection for 14 crore houses.
      Gave free gas connection and giving 6 free cylindersin each year for 6 crore women
      Helping farmers by
      -Giving subsidies for fertilizers
      -Ensuring MSP for 15 cropes
      -Ensuring insurance for all crops
      -Giving 'Kissan samman nidhi ' for 13 crore farmers.
      Etc
      ensuring Bank account for all people
      Ensured health insurance and free medical treatment (upto 5 lakh rupees )for 40 crore poor people through Ayushman bharath.
      Selling medicines with 75% discount through Janaushadhi kendra.
      Trying to create a healthy culture through "swachha Bharath Scheme "
      Made 11 crore Toilets for poor
      Made 4 crore houses for poor
      Cleared 60% of dirts from Ganga river under Namami Ganga scheme, and cleaned 50% of rivers in India.
      Giving jobs to youth by
      -inviting multinational companies to India
      -Growing individuals as entrepreneur and promoting make in India scheme
      -giving jobs by constructing roads, highways (with in 10 years length of roads in india become double that of previous 65 years)
      -Making world class airports, Railway stations all over India
      -Ensuring world class train travel experience for common people with affordable price through Vandhe barath, Vandhe sadharan express
      Highlighting India 's Culture and heritage infront of world(like yoga, Ayurveda,etc), Making people to feel proud on their culture
      Promoting Tourism in every part of the country (including Lakshadweep, Andaman, Dwaraka(under sea))
      Supporting innovative ideas, space research
      Ensuring economic growth of the country
      Promoting digital payment through UPI
      Supporting students to
      Overcome exam fear (pareeksha pe Charcha),
      Helping them to achive their goals.
      Promoting birth of girl child and ensuring safty for their life by "Sukanya samridhi yojana"
      Etc...........
      youngsters of lndia are not fools to support druv rathe theorems. We know who is better.

    • @anoop4777
      @anoop4777 3 місяці тому

      നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്?
      എ) ഒരു സോഷ്യൽ മീഡിയ സ്വാധീനം ചെലുത്തുന്നയാൾ
      യു ട്യൂബ് വീഡിയോകളാക്കുന്നു
      രാജ്യത്തിനെതിരെ വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നു.
      അതിൽ നിന്ന് പണം സമ്പാദിക്കുന്നു.
      ജർമ്മനിയിൽ കാമുകനൊപ്പം ജീവിതം ആസ്വദിക്കുന്നു
      രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല, പാവപ്പെട്ടവരെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ല, യുവാക്കൾക്ക് ജോലി നൽകുന്നില്ല.
      നമ്മുടെ സംസ്കാരം, ശക്തി, കഴിവ് തുടങ്ങിയവയെ കുറിച്ച് ഇന്ത്യക്കാരെ ലജ്ജിപ്പിക്കുന്നു.
      യുവാക്കളെ വിഡ്ഢികളാക്കി ഒരു പ്രത്യേക പ്രചരണം നടത്താനും പണം സമ്പാദിക്കാനും മാത്രം
      ബി) ഒരു രാഷ്ട്രീയക്കാരൻ
      രാഷ്ട്രസേവനത്തിനായി വീടും കുടുംബവും ഉപേക്ഷിച്ചവൻ.
      ഒന്നും പ്രതീക്ഷിക്കാതെ രാജ്യത്തെ സേവിക്കുന്നു, ഉറക്കമില്ലാതെ ജോലി ചെയ്യുന്നു.
      80 കോടി ജനങ്ങൾക്ക് സൗജന്യ അരിയും മറ്റ് ചില സാധനങ്ങളും നൽകുന്നു.
      14 കോടി വീടുകൾക്ക് സൗജന്യ ശുദ്ധജല കണക്ഷൻ നൽകി.
      സൗജന്യ ഗ്യാസ് കണക്ഷനും 6 കോടി സ്ത്രീകൾക്ക് ഓരോ വർഷവും 6 സൗജന്യ സിലിണ്ടറുകൾ നൽകി
      കർഷകരെ സഹായിക്കുന്നു
      -വളത്തിന് സബ്‌സിഡി നൽകുന്നു
      -15 വിളകൾക്ക് എംഎസ്പി ഉറപ്പാക്കുന്നു
      -എല്ലാ വിളകൾക്കും ഇൻഷുറൻസ് ഉറപ്പാക്കുന്നു
      13 കോടി കർഷകർക്ക് 'കിസാൻ സമ്മാൻ നിധി' നൽകുന്നു.
      തുടങ്ങിയവ
      എല്ലാ ആളുകൾക്കും ബാങ്ക് അക്കൗണ്ട് ഉറപ്പാക്കുന്നു
      ആയുഷ്മാൻ ഭാരത് വഴി 40 കോടി പാവപ്പെട്ട ജനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസും സൗജന്യ ചികിത്സയും (5 ലക്ഷം രൂപ വരെ) ഉറപ്പാക്കി.
      ജനൗഷധി കേന്ദ്രം വഴി 75% കിഴിവോടെ മരുന്നുകൾ വിൽക്കുന്നു.
      "സ്വച്ഛ ഭാരത് സ്കീം" വഴി ആരോഗ്യകരമായ സംസ്കാരം സൃഷ്ടിക്കാൻ ശ്രമിക്കുന്നു
      പാവപ്പെട്ടവർക്കായി 11 കോടി ശൗചാലയങ്ങൾ ഉണ്ടാക്കി
      പാവപ്പെട്ടവർക്കായി 4 കോടി വീടുകൾ നിർമ്മിച്ചു
      നമാമി ഗംഗ പദ്ധതി പ്രകാരം ഗംഗാ നദിയിൽ നിന്ന് 60% അഴുക്ക് നീക്കം ചെയ്തു, ഇന്ത്യയിലെ 50% നദികളും വൃത്തിയാക്കി.
      വഴി യുവാക്കൾക്ക് ജോലി നൽകുന്നു
      - ബഹുരാഷ്ട്ര കമ്പനികളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു
      -വ്യക്തികളെ സംരംഭകരായി വളർത്തുക, മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുക
      -റോഡുകളും ഹൈവേകളും നിർമ്മിച്ച് ജോലി നൽകൽ (10 വർഷത്തിനുള്ളിൽ ഇന്ത്യയിലെ റോഡുകളുടെ ദൈർഘ്യം മുൻ 65 വർഷത്തേക്കാൾ ഇരട്ടിയായി)
      -ഇന്ത്യയിലുടനീളം ലോകോത്തര വിമാനത്താവളങ്ങളും റെയിൽവേ സ്റ്റേഷനുകളും ഉണ്ടാക്കുന്നു
      -വന്ദേ ഭാരത്, വന്ദേ സാധരൻ എക്‌സ്‌പ്രസ് എന്നിവയിലൂടെ മിതമായ നിരക്കിൽ സാധാരണക്കാർക്ക് ലോകോത്തര ട്രെയിൻ യാത്രാനുഭവം ഉറപ്പാക്കുന്നു.
      ഇന്ത്യയുടെ സംസ്കാരവും പൈതൃകവും ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടുന്നു (യോഗ, ആയുർവേദം മുതലായവ), ആളുകൾക്ക് അവരുടെ സംസ്കാരത്തിൽ അഭിമാനം തോന്നിപ്പിക്കുന്നു
      രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും (ലക്ഷദ്വീപ്, ആൻഡമാൻ, ദ്വാരക (കടലിനടിയിൽ) ഉൾപ്പെടെ) ടൂറിസം പ്രോത്സാഹിപ്പിക്കുക
      നൂതന ആശയങ്ങൾ, ബഹിരാകാശ ഗവേഷണം എന്നിവ പിന്തുണയ്ക്കുന്നു
      രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നു
      UPI വഴി ഡിജിറ്റൽ പേയ്‌മെൻ്റ് പ്രോത്സാഹിപ്പിക്കുന്നു
      വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നു
      പരീക്ഷാ ഭയത്തെ മറികടക്കുക (പരീക്ഷ പേ ചർച്ച),
      അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അവരെ സഹായിക്കുന്നു.
      "സുകന്യ സമൃദ്ധി യോജന" വഴി പെൺകുട്ടികളുടെ ജനനം പ്രോത്സാഹിപ്പിക്കുകയും അവരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നു
      തുടങ്ങിയവ...........
      ധ്രുവ രത്തെ സിദ്ധാന്തങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യയിലെ ചെറുപ്പക്കാർ വിഡ്ഢികളല്ല. ആരാണ് നല്ലത് എന്ന് നമുക്കറിയാ

    • @AKASAYA9876
      @AKASAYA9876 2 місяці тому

      Aada 😂

    • @johnytcthoduvayil7224
      @johnytcthoduvayil7224 2 місяці тому +2

      True

    • @RationalistIndian
      @RationalistIndian 2 місяці тому +2

      വെള്ളം തൊടാതെ വിഴുങ്ങുന്ന അടിമയാവരുതെന്ന അഭ്യർത്ഥിക്കുന്നു...

  • @teenavarughese29
    @teenavarughese29 3 місяці тому +569

    Dhruv is a real indian hero.
    Hats off dhruv 👏👏

    • @Ardraaaaaa
      @Ardraaaaaa 3 місяці тому +15

      Unda... he's so good at manipulating 😂

    • @sreenathgs6422
      @sreenathgs6422 2 місяці тому +21

      @@Ardraaaaaa Athe athe unda....ninteyoke brain evdeyanu

    • @Loops___622
      @Loops___622 2 місяці тому

      ​​@@sreenathgs6422 ഉണ്ട പുള്ളി ഇന്ത്യയെ പറ്റി ഒരു നല്ല വീടോ ഇട്ടിട്ടുണ്ടോ ഉണ്ടകിൽ കാണിച്ചു താ

    • @LW6633
      @LW6633 2 місяці тому +1

      Ollavanu kollulla ellathavan Kollum parazittu kaziramilla egilum parazuva… use your brain 🧠

    • @vineethkumar5314
      @vineethkumar5314 2 місяці тому

      Indiayil Illathe matte rajyathi irunu nghane indiade kurach avan parayan pattunu?

  • @bibinbabu1906
    @bibinbabu1906 Місяць тому +11

    4 വർഷമായി ദൃവിന്റെ flwr ആണ്, ഇപ്പൊ കിട്ടുന്ന reach കാണുമ്പോൾ സന്തോഷം തോന്നുന്നു

  • @sheebababu9261
    @sheebababu9261 3 місяці тому +286

    കണ്ടായിരുന്നു.👍👍👍 ധൈര്യത്തോടെ സത്യങ്ങൾ വിളിച്ച് പറയുന്ന ഒരു UA-camr.👏👏👏👏♥️♥️

    • @user-io4ow6jz4b
      @user-io4ow6jz4b 3 місяці тому +5

      ഒരാൾ മാത്രമല്ല.ഹിന്ദിയിൽ.അതിൽ ധ്രുവ്, ഏറ്റവും മികച്ച വൻ.

    • @kadavilk
      @kadavilk Місяць тому

      Angineyalla. Dhairyathode nuna vilichu parayunna oru youtuber. Kerala Storyil paranja oru sambhavam Keralathil nadannittilal ennu nuna paranjavan aanu ivan. Pinne Nimisha Fathima enitnanvo Afghan jayilil kidakkunnathu

  • @albinsiby2713
    @albinsiby2713 3 місяці тому +1308

    ഒട്ടുമിക്ക youtubers ഉം കേരള story യെ അനുകൂലിച്ചപ്പോൾ അതിനെ propaganda എന്ന് വിളിച്ച ചുരുക്കം youtubers ല്‍ ഒരാൾ ആണ് Druv Rathe. ആ വീഡിയോ millions of views കയറുകയും ചെയ്തു... Also Akash Banarji ❤

    • @devadasp4689
      @devadasp4689 3 місяці тому +129

      രണ്ടുപേരും അത് നന്നായി ചെയ്തു.... പ്രത്യേകിച്ചും druv rathee.... അദ്ദേഹത്തിൻറെ വീഡിയോ ഇല്ലായിരുന്നുവെങ്കിൽ ധാരാളം വിദ്യാഭ്യാസമുള്ള ഉത്തരേന്ത്യക്കാർ പോലും ആ സിനിമ ഒരു സത്യസന്ധമായ കഥയാണെന്ന് വിശസിച്ചേനെ.... 👍👍👍

    • @albinsiby2713
      @albinsiby2713 3 місяці тому

      ​@@devadasp4689Druv Rathe എപ്പോഴും തന്റെ videos ല്‍ deta ഉം അതിന്റെ source ഉം ആയി മാത്രം ആണ് വരാറുള്ളത്. അതുകൊണ്ട്‌ തന്നെ സങ്കികൾടെ comments പുള്ളിയുടെ videos ന് താഴെ കുറവാണ്...

    • @Jo-duz98
      @Jo-duz98 3 місяці тому

      കേരള സ്റ്റോറി യെ പറ്റി നെഗറ്റീവ് റിവ്യൂ പറഞ്ഞ ചില ഹിന്ദി റിവ്യൂവേർസ് നെ പച്ചക്ക് അവടെ ഉള്ളവൻമർ തെറി വിളിച്ചത്. Pratik's film theory ചാനൽ ഇപ്പോൾ പറയുന്നത് bramayugam anti brahmin സിനിമ ആണെന്ന്.

    • @JOSH_TOM
      @JOSH_TOM 3 місяці тому +11

      Yeah bro athu oru propaganda movie anu .but athile pala threads satyamani

    • @anugrahcb4347
      @anugrahcb4347 3 місяці тому +18

      But kerala story is half True brother

  • @stitchesofmydreams...1822
    @stitchesofmydreams...1822 3 місяці тому +424

    ഞാനിപ്പോൾ ഹരിയാന അംബാലയിലാണ്.. ഇവിടെ ഇപ്പോൾ farmers protest നടക്കുകയാണ്... ഇവിടെ കുറച്ചു ദിവസം മുമ്പ് ഒരു ഒന്നൊന്നര ആഴ്ച ത്തോളം ഇന്റർനെറ്റ് നിരോധിച്ചു വെച്ചേക്കുകയായിരുന്നു.. കഴിഞ്ഞ രണ്ടു ദിവസം മുമ്പ് നെറ്റ് വന്നു. ഇന്ന് വീണ്ടും നിരോധിച്ചു.. വീട്ടിൽ വൈഫൈ കണക്ഷൻ ഉള്ളതുകൊണ്ട് ഇപ്പോൾ ഒരു വീഡിയോ കാണാൻ പറ്റി...

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +14

      Farmers avastha endhap attack undo 😢

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +2

      Farmers avastha endhap attack undo 😢

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +2

      Farmers avastha endhap attack undo 😢

    • @dextermorgan2776
      @dextermorgan2776 3 місяці тому +19

      Election varumbol matram കണ്ടുവരുന്ന നാടകം..... Farmers protest😂😂😂😂

    • @Mohammedali-ck7sv
      @Mohammedali-ck7sv 3 місяці тому

      Election verumbol mathram keralam kanunna oru pradhibhasam> mongiji,election verumbol mathram development nadathunna oru pradhibhasam:mongiji,​@@dextermorgan2776

  • @dr.nisamudheenkotta786
    @dr.nisamudheenkotta786 3 місяці тому +840

    Bjp ഭയക്കുന്ന ഒരു സോഷ്യൽ മീഡിയ influencer ണ് dhruv rathee, പലരും പറയാൻ പേടിക്കുന്ന കാര്യങ്ങൾ പോലും പല സമയത്തും ആ വെക്തി വിളിച്ചു പറഞ്ഞിട്ടുണ്ട്, യാധൊരു വിത വിട്ടു വീഴ്ചയും ചെയ്യാത്ത ഒരു മാധ്യമ പ്രേവര്തകൻ ❤️

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +28

      Pinne deshbhakt

    • @shyjuga
      @shyjuga 3 місяці тому +19

      💯 true . The deshbhakt also

    • @A_n.t_i.s_o.c_i.a_l
      @A_n.t_i.s_o.c_i.a_l 3 місяці тому

      ​@@ameervaliyakath7434Hell yea!! Akash banerjee W

    • @mikasa8470
      @mikasa8470 3 місяці тому +3

      Avasanam oru vett kolumbo manasilavum
      Pavam

    • @user-pp4uq1tt1t
      @user-pp4uq1tt1t 3 місяці тому +37

      @@mikasa8470 ayyo bheeshani ano,enna vettade angottu🤣🤣ninnepolulla kapada rajysneham vech swantham rajyakkarkethire thanne hate undakunnathinekal nallath chavunatha

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 3 місяці тому +146

    നോർത്ത് കൊറിയക്കാരുട ദുരവസ്ഥ വരരുതെന്ന് പ്രാർത്ഥനയോടെ
    ജയ് ഹിന്ദ്. ഭാരത് മാതാ കി ജയ്

  • @user-ic9yz2wn9e
    @user-ic9yz2wn9e 3 місяці тому +45

    നിങ്ങളെപ്പോലുള്ള മാധ്യമപ്രവർത്തകരാണ് ഇന്നത്തെ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടാൻ ആവശ്യം.
    Salute Sir👍❤️❤️

  • @teenaharshan9554
    @teenaharshan9554 3 місяці тому +139

    നിങ്ങളീ പറയുന്ന കാര്യം മുൻപേ കണ്ട് മനസിലാക്കിയൊരു വ്യക്തിയാണ് ഞാൻ. യുപിയിൽ ആദിത്യനാഥ്‌ വന്നപ്പോൾ മുതൽ obc മുതൽ താഴ്ന്ന കാസ്റ്റ്കൾക്ക് സംസാരിക്കാനോ പ്രതികരിക്കാനോ ഉള്ള അവകാശം നഷ്ടപ്പെട്ടു. എന്തേലും മിണ്ടിയാൽ പിന്നെ സ്വന്തം വീട് പോലും ഉണ്ടാകില്ല. ഇവിടുള്ളവർക്ക് അവരുടെ സവർണ രാഷ്ട്രീയം അറിയില്ല. ഈ വീഡിയോ ചെയ്തതിന് നന്ദി ജൈബി. 🥲

    • @elfew6221
      @elfew6221 3 місяці тому

      They are only targeting Muslims??

    • @joicekadavan7630
      @joicekadavan7630 3 місяці тому +2

      Sankhikalill ettavum vargheeyatha koodiyath obc , dalit sankhikalkkanu.

    • @mr.krishnakumark.p.7370
      @mr.krishnakumark.p.7370 2 місяці тому

      ​​@@joicekadavan7630their number is on rise

  • @krishnajak8296
    @krishnajak8296 3 місяці тому +146

    Dhruv കൃത്യമായി റിസർച്ച് ചെയ്തു fact മാത്രം പറയുന്ന വ്യക്തിയാണ്. ഇന്നലെ ഞാൻ ആ വീഡിയോ കണ്ടു. Great analysis with proof

    • @joicekadavan7630
      @joicekadavan7630 3 місяці тому

      Iyal whatsapp university aanennanu ividulla sankhikunjugal parayunnath. Eth first partiesa mattullavare whatsapp university ennu vilikkunath.

    • @firozanseem
      @firozanseem 2 місяці тому

      💯

    • @aminanusra1892
      @aminanusra1892 2 місяці тому +1

      He is one of the Best in the field now

  • @A_k_h_i_l_a
    @A_k_h_i_l_a 3 місяці тому +171

    ഞാൻ ധ്രുവിനെ കുറച്ച് വർഷങ്ങളായി ഫോളോ ചെയ്യുന്നുണ്ട്. ആ ചാനൽ കണ്ടു തുടങ്ങിയപ്പോഴാണ് നോർത്തിലും രാഷ്ട്രിയവും മതവും ഒരിക്കലും ഇടകലർത്താൻ പാടില്ല എന്ന് അഭിപ്രായമുള്ള, വിവരമുള്ള ഒരു ചെറുതല്ലാത്ത വിഭാഗം ആളുകൾ ഉണ്ടെന്ന് എനിക്ക് മനസിലായത്. ഈ വീഡിയോ ഞാൻ കണ്ടിരുന്നു, എന്നെ ഏറ്റവും irittate ചെയ്തത് ആ വീഡിയോയ്ക്ക് ഇടയിലും bjp election add പ്ലേ ആയി എന്നുള്ളതാണ്.

    • @pookayil12
      @pookayil12 3 місяці тому +4

      😂BJP election add

    • @snehastephanson
      @snehastephanson 3 місяці тому +5

      Sathyam ella video ilum thudakkathil bjp add aanu promotion

    • @pookayil12
      @pookayil12 3 місяці тому +6

      @@snehastephanson money and power

    • @RationalistIndian
      @RationalistIndian 2 місяці тому +1

      അപ്പോ southil മതം കലർത്താം എന്നാണോ?😂

  • @user-ri2tl5xj5y
    @user-ri2tl5xj5y 3 місяці тому +39

    വീഡിയോ ഞാൻ മുഴുവനായി കണ്ടു അതിൽ പറഞ്ഞത് 100% വും സത്യം തന്നെയാണ് ❤

  • @Arjun-Hari
    @Arjun-Hari 2 місяці тому +13

    മതപരമായ ഒരു രാജ്യത്ത് ജാതി പരമായ വേർതിരിവ് വരും, അത് ഏറ്റവും അപകടപരമാണ്

  • @aswathikarthika9726
    @aswathikarthika9726 2 місяці тому +10

    നിങ്ങൾ പറഞ്ഞത് ശരിയാണ്. തെറ്റുകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ ഇവർ അടിച്ചമർത്തുന്നു. വളരെ ചുരുങ്ങിയ ഒരു വിഭാഗത്തിന് മാത്രം ഉപകാരപ്പെടുന്ന ഇത്തരം നയങ്ങൾ ഭൂരിപക്ഷം പേരെയും ഇല്ലാതാക്കുമെന്ന് ആരും മനസ്സിലാക്കുന്നില്ല.കൊറേ സിനിമാക്കാരും തെറ്റിന് കൂട്ടുണ്ട്😓... മാധ്യമങ്ങളും ഇങ്ങെനെയാണ് ശ്രുതി പാടൽ....അതാണ് സങ്കടം. നിങ്ങളെ പോലുള്ള നല്ല മനുഷ്യർ ഇതിനെതിരെ പ്രതിഷേധിക്കുന്നുണ്ടല്ലോ... സന്തോഷം

  • @aswanathv
    @aswanathv 3 місяці тому +166

    Am a fan of Dhruv's vidoes. He speaks facts after proper research and with proper data.

    • @ashikvs1304
      @ashikvs1304 3 місяці тому +14

      Yes👍
      Hindi ariyillenghilum subtitle vechu eare kore manasilakuum😉✌

    • @aswanathv
      @aswanathv 3 місяці тому

      Pulli de Hindi ithiri difficulta manassilakan​@@ashikvs1304

    • @ashikvs1304
      @ashikvs1304 3 місяці тому +2

      @@aswanathv
      Hindi ariyo?
      Subtitles kore languages undu but malayalam illa😄

    • @aswanathv
      @aswanathv 3 місяці тому

      @@ashikvs1304 only spoken English.. His Hindi is more tough so I also use subtitles for some points

    • @ashikvs1304
      @ashikvs1304 3 місяці тому +1

      @@aswanathv
      Mm enthayalum ithu poleyulla youtubers kooduthal varatte✌

  • @Rahulvcc
    @Rahulvcc 3 місяці тому +33

    Dhruv rathee true indian👌👌👍The youngster with backbone 👌👍I am also SUPPORTING HIM👍WE NEED TO PROTECT OUR DEMOCRACY👍This is Revolution 🔥

  • @Anand2024
    @Anand2024 3 місяці тому +259

    0:09 yes kandu Dhruv Rathee is the GOAT 💯💯

    • @LaluKulu-gv6do
      @LaluKulu-gv6do 3 місяці тому +2

      ആറുക്കൻ ഉള്ളതാ 😂😂😂

  • @alanjoji5254
    @alanjoji5254 3 місяці тому +80

    Bro പറഞ്ഞത് ശെരിയാണ്,,, പ്രശ്നം എപ്പോഴും വരാൻ പോകുന്നത് ഇവർക്ക് തന്നെയാണ് അവർ അത് തിരിച്ചറിയുന്നില്ല

  • @sarajasmin7790
    @sarajasmin7790 3 місяці тому +13

    Dhruve ന്റെ ചാനൽ ഫോളോ ചെയ്ത് ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്ന ആളാണ് ഞാൻ.... സത്യങ്ങൾ തെളിവ്ടുകൂടെ വിളിച്ചു പറയുന്ന സ്ട്രോങ്ങ്‌ യൂട്യൂബർ ആണ് dhruv 💞💞💞

  • @mrlathishmn
    @mrlathishmn 3 місяці тому +76

    Following Dhruv for years now.. Always admire his guts..
    Inviting your attention towards another channel : The Deshbhakt.. He did a video on the upcoming broadcast bill..
    Would like to know your views also..
    All d best Jaiby.. an admirer..

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +1

      Yes deshbhakt is also amazing

    • @Wonderedalien
      @Wonderedalien 3 місяці тому

      The desh bakth by akash banarji,dru rathee ,the quaint, news laundry,the wise my fev and soch by mohak

    • @montechristoJr
      @montechristoJr 3 місяці тому

      @@Wonderedalien Also Ravish kumar

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 місяці тому

      @@Wonderedalien Soch ആണ് നല്ലത്. Akash പിന്നെയും കുഴപ്പം ഇല്ല. Druv pakka propaganda ആണ്.

  • @p.ashukkur4613
    @p.ashukkur4613 3 місяці тому +83

    കണ്ടിരുന്നു , നാടിന്റെ പ്രതീക്ഷ ഇവരെപോലുള്ളവരിൽ ആണ്

  • @rmohamed4739
    @rmohamed4739 3 місяці тому +50

    Dhruv Rathee's videos are worth watching ! He says Facts!! Kudos 👏🏿

  • @muhshiar5085
    @muhshiar5085 3 місяці тому +86

    Dhruv Rathee is legend on journalism . Never afraid anyone

  • @apsarakrishnans1577
    @apsarakrishnans1577 3 місяці тому +43

    ഹിന്ദിയിൽ വീഡിയോ സിൽ വിശ്വസിച്ചു കാണാൻ തോന്നുന്ന കോമൺസെൻസ് വ്ർക്ക് ഔട്ട് ചെയ്യിക്കുന്ന തെളിവിൻ്റെ സപ്പോർട്ടോടുകൂടുന്ന ധൈര്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന അൾ അണ് ധ്രുവ് ' പുള്ളിയുടെ ഒരു വീഡിയോ കണ്ടാൽ പിന്നെയും അടുത്ത Content കാണാൻ തോന്നും അത്തരത്തിൽ ഉള്ള ജിജ്ഞാസ വേറെ ചാനൽസിൽ നിന്നും കിട്ടാറില്ല. JBl Druv നെക്കുറിച്ച് പറഞ്ഞപ്പൊ വളരെ സന്തോഷമായി.

  • @philanthropist1582
    @philanthropist1582 3 місяці тому +53

    മോദിയെ full time വിമർശിച്ചിട്ട് മോദിയുടെ ഗ്യാരണ്ടി എന്ന പരസ്യം കൊടുക്കുന്ന മലയാളം ചാനലുകളാണ് എല്ലാം 😂

  • @simonvarghese8673
    @simonvarghese8673 3 місяці тому +214

    ലോകം മുഴുവനും കണ്ട് കഴിഞ്ഞു. ബാൻ ചെയ്യലും, പേര് മാറ്റലും രാജ്യദ്രോഹികളുടെ സ്ഥിരം ശൈലി ആണല്ലോ 😄😄😄

  • @Itsmevishnu6236
    @Itsmevishnu6236 3 місяці тому +49

    ധ്രുവിന്റെ video കണ്ടിരുന്നു , നോർത്ത് ഇന്ത്യയിലും ബോധമുള്ളവർ ഉണ്ടെന്നു വിഡിയോയും കമന്റ്സും കണ്ടപ്പോൾ മനസിലായി. പിന്നെ ഒരു തമിഴ് സിനിമയിൽ ഡയലോഗ് ഉണ്ട് : 'ഹിന്ദു രാഷ്ട്രം വന്നാൽ നീയും ഞാനുമൊക്കെ ജാതിപ്പേര് മാത്രമായി മാറും '

  • @albinsiby2713
    @albinsiby2713 3 місяці тому +101

    Dhruv Rathe is one of the best youtubers we have nowadays ❤

  • @fayis_O
    @fayis_O 3 місяці тому +26

    ബിജെപി വന്നാൽ ഇവിടെ സ്വർഗം ആയിരിക്കും എന്ന് പറയുന്നവർ തവണകളായി ബിജെപി ജയിച്ചു ഭരിക്കുന്ന ഗുജറാത്ത്‌ പോലുള്ള സംസ്ഥാനങ്ങളിൽ സാധാരണക്കാരുടെ ജീവിതം ഒന്ന് വിലയിരുത്തിയൽ മതി.... ഏതു പാർട്ടി ഭരിച്ചാലും ഇതൊക്കെ തന്നെ ആയിരിക്കും.... പിന്നെ വർഗീയ പാർട്ടി അല്ലെങ്കിൽ കലാപവും ലഹളകളും ഒന്നും ഇല്ലാതെ സമാധാനമായി ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു ഇഷ്ടമുള്ള പോലെ ജീവിക്കാം.... സ്വാതന്ത്ര്യതിന്റെ വില അറിയണമെങ്കിൽ കേരളത്തിലെതു പോലെ യുപിയിലോ മറ്റൊ പോയി മുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും ഒക്കെ പറഞ്ഞാൽ മനസ്സിലാവും.... നമുക്ക് വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്.... സ്വതന്ത്രമായി സംസാരിക്കാനുള്ളതും സഞ്ചരിക്കാനുള്ള സാഹചര്യം പലയിടങ്ങളിലും ഇല്ല..... പല സംസ്ഥാനങ്ങളിലും ക്രിസ്ത്യൻ മുസ്ലിം പള്ളികൾക്കെതിരെ കൊലവിളികൾ നടത്തുന്ന തീവ്രവാദികളുടെ ബഹളം ആണ്.....ലോകത്തു എല്ലായിടത്തും എല്ലാ മതക്കാരും ജീവിക്കുന്നുണ്ട് എന്ന് ഈ മത ഭ്രാന്തൻന്മാരോട് ആരെങ്കിലും ഒന്ന് പറഞ്ഞു മനസിലാക്കിയിരുന്നെങ്കിൽ...... എതിരെ വരുന്ന ശബ്ദങ്ങളെ അടിച്ചമർത്തുന്നത് എല്ലാ സ്വേച്ചാതിപതികളുടെയും രീതിയാണ്..... നമുക്ക് വെറുപ്പിന് മുകളിൽ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും മാതൃകകൾ തീർക്കാൻ കഴിയട്ടെ.....21 ആം നൂറ്റാണ്ടിലും പ്രാകൃത ഗോത്രങ്ങൾ തമ്മിലടിച്ചതു പോലെ പ്രാകൃതരവാതിരിക്കാം....

  • @aswathyva9098
    @aswathyva9098 3 місяці тому +13

    The last hope was people like 'Dhruv Rathee' in this era of biased media. His work is invaluable and the genuity is appreciable. We need more people like him

  • @maufoos
    @maufoos 3 місяці тому +53

    He is just 🔥 🔥

  • @mumthazp.a3817
    @mumthazp.a3817 3 місяці тому +64

    Petrol pump Modi ടെ അത്രയും വലിപ്പമുള്ള Cut-out
    ഇന്ന് രാവിലെ News കണ്ടപ്പോൾ ഉണ്ടായ പരസ്യം :
    കുട്ടികൾക്ക് എല്ലാ ആവശ്യങ്ങളും നിറവേറ്റി തരുന്നത് "അമ്മ " ' അമ്മയെ സഹായിക്കുന്നത് Modi ji 🙄
    മൊത്തത്തിൽ Modi മയം🤯

    • @krishnakumartvpm1618
      @krishnakumartvpm1618 3 місяці тому +12

      KGF chapter 3 😆

    • @laila7843
      @laila7843 3 місяці тому +4

      Correct. E add kett vettilullavarokke koottachiriyaa

    • @UmaLokanath
      @UmaLokanath 3 місяці тому +1

      I too have seen Pinarayi's such posters.

    • @The4Sha
      @The4Sha 3 місяці тому

      ithoke kandal nammak manassilavum
      North il anagne alla athorkkubaya kashtam

  • @worldtraveler8388
    @worldtraveler8388 3 місяці тому +84

    Dhruv Rathee യുടെ ഗൂഗിൾ വിക്കിപീഡിയയിൽ പറയുന്നത് തന്നെ
    നരേന്ദ്ര മോദി ഭരണകൂടത്തെക്കുറിച്ചുള്ള വിമർശനാത്മക വീക്ഷണത്തോടെയുള്ള വസ്തുതാ പരിശോധനയും വിശദീകരണ ഉള്ളടക്കവും ഉൾക്കൊള്ളുന്ന രാഷ്ട്രീയ വീഡിയോകളുടെ പേരിലാണ് ധ്രുവ് റാട്ടി പ്രധാനമായും അറിയപ്പെടുന്നത് എന്നാണ്

    • @KAPP75807
      @KAPP75807 3 місяці тому +1

      വിക്കിപീഡിയ ആർക്കും എഡിറ്റ്‌ ചെയ്യാം.. പക്ഷേ മൾട്ടിപ്പിൾ എഡിട്സ് ഇത്തരം പേജുകളിൽ അവരവർക്ക് താല്പര്യമുള്ള പോലെ എഡിറ്റ്‌ ചെയ്യും... അപ്പോൾ സീനിയർ എഡിറ്റർമാർക്ക് മോഡറേറ്റിംഗ് പവർ കിട്ടും..ഇന്ത്യയിലെ വിക്കിപീഡിയ എഡിട്ടേഴ്‌സ് ഭൂരിഭാഗവും rss കൺട്രോളിൽ ആണ്

  • @Renjusopinions
    @Renjusopinions 3 місяці тому +15

    ഞാൻ ഇന്ന് രാവിലെ കണ്ട വീഡിയോ ആണിത്.തീർച്ചയായും വോട്ട് ചെയ്യുന്ന ഓരോ വോട്ടർമാരും കാണേണ്ടേ വീഡിയോ കൂടിയാണ്. നിങ്ങൾ ഏതു മതത്തിൽ ആയാലും ഏതു ജാതിയിലായാലും ഏതു രാഷ്ട്രീയ പാർട്ടിയിൽ ആയാലും വീണ്ടും നമ്മുടെ ഭാവിയും വരും തലമുറയെയും സുരക്ഷിതം ആയ സർക്കാറുടെ കയ്യിലാണോ ഏൽപ്പിക്കുന്നത് എന്ന് ഒന്നുകൂടി ചിന്തിപ്പിക്കുന്ന മികച്ച നീരുപണം കൂടി ആണ് ആ വീഡിയോ... ചുരുങ്ങിയ മാസത്തിനുള്ളിൽ തന്നെ ആ വീഡിയോയും അതുണ്ടാക്കിയ ക്രീറ്ററും കേന്ദ്ര സർക്കാർ ഏജൻസികളുടെ നോട്ടപുള്ളി ആകുന്നത് നമ്മുക്ക് കാത്തിരുന്നു കാണാം. Anyways Kudu's to the creator 🔥🙌🏻

  • @saheert5887
    @saheert5887 3 місяці тому +11

    ഡൽഹിയിൽ ഉയർത്തിയ പ്രതിരോധസന്നാഹങ്ങൾ ഇന്ത്യ ചൈന അതിർത്തിയിൽ ആയിരുന്നെങ്കിൽ നമ്മുടെ ആയിരകണക്കിന് ചതുരസ്രമൈൽ സ്ഥലം നഷ്ടപ്പെടില്ലായിരുന്നു.

    • @nandu1929
      @nandu1929 3 місяці тому

      Axai chininte karyam ano parayunne

    • @vishnusivaganga
      @vishnusivaganga 2 місяці тому

      ath antony ser nu anne uyarthamayirunalo😂

  • @nilapti123
    @nilapti123 3 місяці тому +75

    Two days back I watched.. Excellent analysis.. Facts told without any pretention. All Indians should watch before the coming elections

    • @ashikvs1304
      @ashikvs1304 3 місяці тому

      Northil ithu kandu manasilakanulla bodham ullavar kuravanu palarilekkum ethhuka polum illa athanu avastha

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 3 місяці тому

      And he is slave of aap party his father Aap mp

    • @Palmist258
      @Palmist258 3 місяці тому

      Evan I watched his video. There was nothing extraordinary in it. What facts ? What evidence did he show in his vedio? nothing apart from few cooked up stories.

    • @saiuuu-ib3bo
      @saiuuu-ib3bo 2 місяці тому

      ​@@ARVINDYADAV-cu9sdpoyi oombi kod modiyude andi he is son of a farmer 🎉

    • @hadiyarahmanm5521
      @hadiyarahmanm5521 2 місяці тому

      @@Palmist258 watch again!

  • @avm4466
    @avm4466 3 місяці тому +31

    റഷ്യ, ചൈന, നോർത്ത് കൊറിയ... ഈ രാജ്യങ്ങൾ ഉത്തമ ഉദാഹരണങ്ങൾ ആണ്.. നമ്മുടെ രാജ്യവും ഏകാധിപത്യപ്രവണത കാണിച്ചു തുടങ്ങിയതിന്റെ ലക്ഷണം ആണ്.. ഇവർക്ക് വേണ്ടി സ്തുതിപാടുന്നവരും നമ്മൾ ഓരോരുത്തരും ഇവരുടെ അടിമകൾ ആകും.. 🤔ജനാധിപത്യം അവസാനിക്കുന്നതിന്റെ ലക്ഷണം.. നമ്മുടെ വോട്ട് വിവേകത്തോടെ പ്രയോജനപ്പെടുത്തുക.. 👍

    • @The4Sha
      @The4Sha 3 місяці тому +7

      @@Cp-qg3ucവേണ്ട ഹിന്ദുത്വ ഭീകരത Support ചെയ്യുന്ന BJP ക്ക് വോട്ടു' കൊടുക്കാം😂

    • @Ani-gi1pf
      @Ani-gi1pf 3 місяці тому +5

      ​@@Cp-qg3uc..Hinduthva beekaratha aanu heeyy indiakkarkku ettavum beeshani🙇‍♂️🤷‍♂️🙏

    • @tdkeditz7331
      @tdkeditz7331 2 місяці тому +1

      ​@@The4ShaHindus are not doing terrorism. Talk about PFI.
      Hate speech of Pfi no problem

    • @The4Sha
      @The4Sha 2 місяці тому

      @@tdkeditz7331 are u sure..? only one side view

    • @The4Sha
      @The4Sha 2 місяці тому

      @@Cp-qg3uc ഇതേ രീതിയിൽ തിരിച്ച് പറയാൻ അറിയാഞ്ഞിട്ടല്ല.നിങ്ങളെ standandലേക്ക് താഴ്ന്ന് ഇറങ്ങാൻ താൽപര്യം ഇല്ല🤌

  • @Humanity..-791
    @Humanity..-791 3 місяці тому +45

    Dhruv rathee🗿🔥
    He has best weapon (Evidence )

  • @blessonrony528
    @blessonrony528 3 місяці тому +29

    Dhruv is spitting facts! Hope it reaches everyone!

  • @serendipity5667
    @serendipity5667 3 місяці тому +55

    I am really scared about his safety. Even though he is overseas..

    • @ameervaliyakath7434
      @ameervaliyakath7434 3 місяці тому +3

      Druv yes any thing can happen

    • @krishnajak8296
      @krishnajak8296 3 місяці тому +5

      അദ്ദേഹം ഇന്ത്യയിൽ അല്ല താമസം എന്നൊരു കമെന്റ് ആ വിഡിയോയിൽ ഉണ്ടായിരുന്നു.

    • @saiuuu-ib3bo
      @saiuuu-ib3bo 2 місяці тому

      ​@@krishnajak8296njanoru brahmananaan enikkum ishtam tazhnavare thalli chathichu kollanam skuruviñe kaaranam kathikkan sathichilla thaznna chathikkare

    • @sajn777
      @sajn777 2 місяці тому +2

      Dictator’s machinery has reach outside country also , and everything at the cost of general public

  • @DonMickyXavier
    @DonMickyXavier 3 місяці тому +23

    Druv is amazing.. i don't know how he gets such a courage.. veruthe content num cashinum mathram samsaarikkuka alla.. with proper evidence he speaks..

    • @ad8447
      @ad8447 2 місяці тому

      He lives in. Germany.

  • @_ananya.anna_
    @_ananya.anna_ 3 місяці тому +39

    Edayk ee Akhand bharat polulla utube videos enik feed l varum, athinte comment box kanumbo sherikum avde ullavrod puchham thonnitin🫠..
    But Dhruv Rathees comment box gives me some hope🤍❤️

    • @ashiq653
      @ashiq653 3 місяці тому +2

      Hi❤️

    • @albinsiby2713
      @albinsiby2713 3 місяці тому +6

      Educated followers 🔥

    • @Nazrin355
      @Nazrin355 3 місяці тому +5

      Sathyam🚶🏼‍♀️🚶🏼‍♀️india motham ipzhum purana era,yillek kond ponamnnahn ivrdeka aagraham😒

    • @joicekadavan7630
      @joicekadavan7630 3 місяці тому +4

      Iyide Hanu man ennum paranj oru telugu padam irangiyillayiruno. Athinte Hindi dubbed version oodunna oru theatrill vech oru sthree chuzhali ilaki veenappo ath screenill hanumane kaanichappo avarude dhehathe bhootham irangi povunnathanu ennum paranj kure reels karangi nadappund. Athinte comment box vaayichal manasilavum ir rajyathinte bhaavi.

    • @Humanity..-791
      @Humanity..-791 3 місяці тому +1

      Sathyam💯

  • @user-gw8wl6fb4z
    @user-gw8wl6fb4z 3 місяці тому +26

    India is still a democracy for last 10 years..If opposition parties does a good job then people will vote for them.. why opposition parties are not doing it..they are just focusing on complaining instead of progressing..if people feels there is progress they will vote for party who brings progress..

    • @kuppy7710
      @kuppy7710 3 місяці тому +6

      yes aa druv said even north korea is a democratic😂😂 ok what baiut the ruling party. ? atr they focusing on progressing. 😂All they still do is blame nehru😂😂 and talk about religion rather than talk about their own progression😂😂

    • @arunshankars8398
      @arunshankars8398 3 місяці тому

      Enthu progress? Vargeeyatha vittu modi jayiykkunnu. Athranne...

    • @mohammedshafi9124
      @mohammedshafi9124 3 місяці тому +3

      You gotta be kidding me...progress😂😂... Everybody know how BJP came to power...so, please..... don't..

    • @user-gw8wl6fb4z
      @user-gw8wl6fb4z 3 місяці тому +3

      Whatever everyone say opposition is weak..No point in crying .. Opposition has to do something they should have a agenda..If opposition is weak then obviously they will be attacked..if opposition is strong then they will win

    • @mohammedshafi9124
      @mohammedshafi9124 3 місяці тому

      @@user-gw8wl6fb4z it's nothing to do with whether opposition is strong or weak, it's all about how indian people are turned to be brainwashed using religion as a tool, and spreading hatredness. what we are witnessing here is 1930- 1940s german people, and how they voted and brought nazi into power

  • @veenamidhun9546
    @veenamidhun9546 3 місяці тому +61

    Kerala story related ആയിട്ടാണ് ധ്രുവ Rathee എന്ന പേര് ആദ്യമായി കേട്ടത്. Bjp യുടെ സ്തുതി പാഠകരുടെ ഇടയിൽ നിന്ന് വ്യത്യസ്തമായി തന്റെതായ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവർ വഴി ഈ സമൂഹത്തിനു എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകട്ടെ.....

    • @ashikvs1304
      @ashikvs1304 3 місяці тому +1

      Maattam varathirikkilla✌

    • @LaluKulu-gv6do
      @LaluKulu-gv6do 3 місяці тому +1

      അവന്റെ നിലപാട് അല്ല aap കോൺഗ്രസ്‌ നിലപാട് 😂😂

    • @tdkeditz7331
      @tdkeditz7331 2 місяці тому

      All suffering of Hindu or khaffir are lies or propoganda.

    • @anishnrec3613
      @anishnrec3613 2 місяці тому +2

      ​@@LaluKulu-gv6doഅച്ചോടാ...... കൊച്ചു കള്ളൻ.... കണ്ടുപിടിച്ചു... ശോ...

  • @raghu6121
    @raghu6121 3 місяці тому +5

    Totally agree...very rightly said

  • @007garudan
    @007garudan 3 місяці тому +14

    Ravish kumar and druvv rathee my favorite youtubers

  • @ahznn
    @ahznn 3 місяці тому +35

    Dhruv Rathee is a 💎

  • @Roaring_Lion
    @Roaring_Lion 3 місяці тому +6

    ഇന്ന് ഞാൻ ഉച്ചയ്ക്ക് ഈ വീഡിയോ ഫുൾ കണ്ടു😊 ഒന്നും ചോർന്നുപോകാതെ മാക്സിമം ആ വ്യക്തി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ധൈര്യത്തെ അഭിനന്ദിച്ചേ പറ്റൂ

  • @gaminganiyan2.047
    @gaminganiyan2.047 3 місяці тому +31

    കണ്ടിരുന്നു... എന്തെ jb ഇതേ കുറിച്ച് വീഡിയോ ചെയ്യാതെ കരുതി

    • @maufoos
      @maufoos 3 місяці тому +2

      Athe. Ellarum last 2 days ayullu ithine kurich samsarich thudangitu .delay ayi

  • @wulfnb
    @wulfnb 3 місяці тому +6

    Thank you

  • @_ananya.anna_
    @_ananya.anna_ 3 місяці тому +29

    Upload chythappo thanne kandirunnu😌❤️

  • @sreedivyau9436
    @sreedivyau9436 3 місяці тому +5

    Dhruvnte Video kandu. Excellent work. Aarkum parayan courage illathath atrem open ayit evidence adakkam parayunund. Sherikum santhosham thonni, dhruvne pole oral parayumpo atrem aalkaril ethum satyangal❤

  • @anishnrec3613
    @anishnrec3613 2 місяці тому +1

    ധ്രുവ്...... ഇങ്ങനെ ഒരു മനുഷ്യൻ ❤️.....

  • @BeginnerCook315
    @BeginnerCook315 3 місяці тому +16

    I started following this youtuber a year ago! A lot of knowledge i got since then..he is a daring real one!
    I so wished malayalathilum angene oru youtuber💯
    This channel is also one such🤝

    • @ashikvs1304
      @ashikvs1304 3 місяці тому +6

      Southil alla northil aanu druvine polulla youbers kooduthal varendathu✌

    • @BeginnerCook315
      @BeginnerCook315 3 місяці тому +4

      @@ashikvs1304 true that! Going through his comment box,avde nalla sensible audienceum indenn kaanan pattum💯

    • @ashikvs1304
      @ashikvs1304 3 місяці тому

      @@BeginnerCook315
      Athe ennalum ithu polulla videos orupaadu aalukalilekku ethhilla athanu problem

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 місяці тому +1

      ​@@BeginnerCook315 His audience are mostly teenagers. It is evident from comment section.

  • @jafarbadyar6425
    @jafarbadyar6425 2 місяці тому +3

    My favourite youtuber ❤✨
    My Request to all Malayalis you must watch dhruv rathe latest 2 vedio on present situation of indian politics.
    And those who know hindi please dub that vedio into Malayalam language and reach towards whole Kerala
    Lots of love from Karnataka ( Mangaluru) ❤😍

  • @anilkumarn4299
    @anilkumarn4299 2 місяці тому +1

    ഉഗ്രൻ വിവരണം 👍നമ്മുടെ രാജ്യത്തിന്റെ.. ദൂമാ ഹേതു വിനെ.... പറപ്പിക്കണം 👍🙏

  • @Loumindy
    @Loumindy 3 місяці тому +14

    there is a video of Karan Thapar and Christophe Jaffrelot discussing Modi. I think people should watch that too.

  • @shajub4757
    @shajub4757 3 місяці тому +8

    When i felt like modi is right all the times then this video of dhruv came up..ahh ..changed that feeling

  • @malayali801
    @malayali801 3 місяці тому +22

    0:40 സ്തുതി പടിയില്ലെങ്കിൽ ലൈസെൻസ് പുതുക്കുന്നതിലും മറ്റും ഇച്ചിരി വെള്ളം കുടിക്കേണ്ടി വരും

    • @9891tt
      @9891tt 3 місяці тому +5

      Media one example

    • @RyuLongRHOG
      @RyuLongRHOG 3 місяці тому +1

      Sathyam parayaan pedikkaruth

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 3 місяці тому +3

    Dhruv ന്റെ ഒരു വീഡിയോ പോലും miss ആക്കാതെ കണ്ടവരുണ്ടോ??? 13 yr മുമ്പ് ഇട്ട ട്രാവൽ വ്ലോഗ് വരെ കണ്ടു തുടങ്ങിയതാ 🤣

  • @UsmanA-ck3th
    @UsmanA-ck3th 3 місяці тому +2

    എല്ലാ വിഭാഗം ജനങ്ങളും. സമാധാനത്തോടെ ജീവിക്കാൻ.. നമ്മളെല്ലാവരും ഒരുമിച്ച് പ്രയക്നിക്കുക

  • @donaherald6958
    @donaherald6958 3 місяці тому +10

    Kandirunnu ❤ Dhruv

  • @manvikas6035
    @manvikas6035 3 місяці тому +11

    One of the arguments I had with an apparent BJP supporter is.. He says “ muslims say they will make this country a muslim country by 2047”, and Congress supports muslims and BJP is the only party that is capable of stopping that. To which my answer was, I have absolute hatred and disgust for both the sides of people who want to make this secular country into a religious country. There is noo winning these people. Like I told my friends, it has already started becoming a dictatorship, now theres no going back 😔. Why cant people live without the borders of religion, I miss the time when I loved India and wanted to stay in the country to be a part of its progress and growth ( I am a scientist btw.. so I really wanted to stay back)

  • @rapuncaldsny4259
    @rapuncaldsny4259 2 місяці тому +2

    Dhruv Rathee support Kerala during the 2018 floods where some said that we should only help Hindus of kerala blah blah... And also during those , propaganda movie tym ....Dhruv rathee one of those youth which we need in India..... When i watched his videos for the first time i scared for him... Bcoz he had the guts to say truth and I'm afraid for his safety bcoz that's north india... We can't predict their people's mindset...andhbhakths are always there...But he is settled in germany so no probs....

    • @letscrackit6991
      @letscrackit6991 2 місяці тому

      I am a bengali . And i hate bjp bcoz they are trying to kill our bebgali language. Also bjp is trying to destroy all non hindi languages by imposing hindi . No vote to bjp

    • @risugaming257
      @risugaming257 2 місяці тому

      ​@@letscrackit6991 do you understand Malayalam 🤔

  • @jollykurian2729
    @jollykurian2729 3 місяці тому +3

    Awesome congrats sir

  • @deepaktripatyias7379
    @deepaktripatyias7379 3 місяці тому +3

    I was saw his video..incredible

  • @Naaazzz90
    @Naaazzz90 3 місяці тому +1

    Thank you for bringing this up 👍🏼👍🏼

  • @SeidukkaKv-ee5fp
    @SeidukkaKv-ee5fp 3 місяці тому +2

    Very good news , Thank you sir .

  • @AliAkbar-pf7zj
    @AliAkbar-pf7zj 3 місяці тому +55

    കേരളത്തിൽ പേരിനുപോലും ഒരു മാധ്യമ പ്രവർത്തകർ ഇല്ല
    ആകെ തുറന്നു പറയുന്നത് ജോൺ ബ്രിട്ടസ് ആണ് 👍👍

    • @LaluKulu-gv6do
      @LaluKulu-gv6do 3 місяці тому +3

      😂😂😂😂😂പൊട്ടാസ്

    • @manoj3139
      @manoj3139 2 місяці тому

      മൈരാണ് 😂

  • @whiteevil691
    @whiteevil691 3 місяці тому +3

    @dhruv rathee❤ Yes absolutely Correct 💯 ✅

  • @EnglishwithHenna
    @EnglishwithHenna 3 місяці тому +2

    I watched Dhruv’s video yesterday. And shared it too on my social platforms. He is brave enough to expose the truth.

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 місяці тому +2

    Dhruv is a real Indian..a perfect warrior ❤

  • @jinujohn1028
    @jinujohn1028 3 місяці тому +15

    ഒന്നാമതായി പറയട്ടെ .. പുള്ളി യുടെ വീഡിയോ അല്ല പുള്ളിക്കെതിരെ ഉള്ള വീഡിയോ ആണ് മാസ്സ് റിപ്പോർട്ടിങ്ങിലൂടെ ഡിലീറ്റ് ചെയ്യപ്പെടാറുള്ളത് .പുള്ളിയുടെ ടോട്ടൽ രാഷ്ട്രീയ വീഡിയോകളുടെ 80% മോദിക്കെതിരെയുള്ള വീഡിയോ കളാണ്.,,,എന്നിട്ടു പുള്ളിക്കെന്തെങ്കിലും പറ്റിയോ ?....കോമ്മെൻറ് വായിച്ചതോടെ ഒരു കാര്യം മനസ്സിലായി ധ്രുവ രാഠിയെ കുറിച്ച് ആർക്കും ഒന്നുമറിയില്ല. പുള്ളിയെ ഏതോ വലിയ ജേർണലിസ്റ്റായി ഒക്കെ വാഴ്ത്തുന്നത് കണ്ടു. അദ്ദേഹം ഒരു ആം ആദ്മി പാർട്ടി സപ്പോർട്ടർ ആണ്. അദ്ദേഹത്തിൻറെ ചാനൽ ഇത്തരത്തിൽ വളരുവാൻ കാരണവും ആം ആദ്മിയാണ്. പുള്ളിയുടെ വീഡിയോ ഷെയർ ചെയ്ത് പുലിവാലുപിടിച്ചു കെജരിവാൾ സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞതേയുള്ളൂ. പുള്ളി ജർമനിയിൽ ആണ് താമസം. ആശാന് മുസ്ലിം റെഫ്യൂജി കളെ ജർമനിയിൽ വേണ്ട പക്ഷെ ഇന്ത്യ റോഹിൻഗ്യൻസിനെ കേറ്റിയില്ലെങ്കിൽ പ്രശ്നമാണ് ..... വിജേത ദഹിയ ..കരോലിന എന്ന പേരൊക്കെ ഒക്കെ സെർച്ച് ചെയ്തു നോക്കുക..
    പിന്നെ ഏതേലും രാഷ്ട്രീയ ചായ്‌വുള്ള ടീമുകൾ അവരുടെ പ്രതിയോഗികൾക്കെതിരായ വിഡിയോയ്ക്കു താഴെ ഇടുന്ന കൊമന്റാണ് രസകരം .. "നിങ്ങളാണ് സത്യം പറയുന്നത് ..നിങ്ങൾക്കാണ് നട്ടെല്ല്.. മീഡിയ കണ്ടു പഠിക്കട്ടെ ...etc "

    • @user-xw8yq7xt6f
      @user-xw8yq7xt6f 3 місяці тому +6

      മണിപുറ്റിൽ ജയ് ശ്രീ രാം വിളിച്ചു വിരൽ ഇടുന്നവർക്...എന്തും പറയാലോ 😂😂😂

    • @zainulabidthetraveller8208
      @zainulabidthetraveller8208 2 місяці тому +3

      Krisanki spotted

    • @jinujohn1028
      @jinujohn1028 2 місяці тому

      @@zainulabidthetraveller8208
      അറിയാനുള്ള കൗതുകം കൊണ്ട് ചോദിക്കുകയാണ് .. ഒരാളുടെ അമ്മ ബിജെപിക്ക് വോട്ട് ചെയ്തു എന്നുകരുതുക ..അപ്പോൾ അന്നുവരെ അച്ഛാ എന്ന് വിളിച്ച ആളെ അവരുടെ "സൊ കോൾഡ് മതേതരവാദി" ആയ മകൻ സംശയത്തോടെ കാണേണ്ടതുണ്ടോ ? അതോ സത്യം മറാത്തിടത്തോളം കാലം അമ്മ ഏത് രാഷ്രീയപാർട്ടിയെ വിശ്വസിച്ചാലും അമ്മ പറഞ്ഞ ആളെ അച്ഛാ എന്ന് തുടർന്നു വിളിക്കുന്നതിൽ കുഴപ്പമുണ്ടോ ?

    • @anishnrec3613
      @anishnrec3613 2 місяці тому

      ​@@zainulabidthetraveller8208പേര് മാറ്റി കമന്റ്‌ എഴുതാൻ ഉള്ള ഇവന്മാരുടെ വിരുത് കാണാതെ പോകരുത്

  • @arshyjunu5570
    @arshyjunu5570 3 місяці тому +5

    Dhruv is really 👍🏻🔥

    • @ashikvs1304
      @ashikvs1304 3 місяці тому +3

      Yes athu polulla youtubers northil kooduthal varendathu

  • @ponnusuryarphotography
    @ponnusuryarphotography 3 місяці тому +3

    ഉറപ്പായും ബാൻ വരും. കഴിഞ്ഞ തിരഞ്ഞെടുപ്പിന് കേന്ദ്ര സർക്കാരിനെതിരെ സംസാരിച്ചതിനു എന്റെ ചാനൽ പോയിരുന്നു..

    • @Vpr2255
      @Vpr2255 3 місяці тому

      ?? 🙄

    • @jbitv
      @jbitv  3 місяці тому +1

      aano 🙂 backup channel
      set aakanam

    • @ponnusuryarphotography
      @ponnusuryarphotography 3 місяці тому +2

      അത് പോയി.. പുതിയത് തുടങ്ങി. ഇപ്പോൾ ആ ഫീൽഡ് വിട്ടു. ഇപ്പോൾ 📸📸📸📸📸📸📸📸📸📸

  • @ajithsebastian797
    @ajithsebastian797 3 місяці тому +2

  • @ArunimaRaju-vu9jv
    @ArunimaRaju-vu9jv 3 місяці тому +14

    I like almost all your thoughts and perspective about socia issues ❤

  • @jkbk8333
    @jkbk8333 3 місяці тому +16

    നിങ്ങള്ക്ക് കേരളത്തിൻ്റെ Dhruv Rathee ആകനുള എല്ലാ കഴിവും സ്കോപ്പും ഉണ്ട്. കൂടുതൽ analytical ആയിട്ടുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു .❤

  • @Shiha786
    @Shiha786 3 місяці тому +2

    Salute 👏👏👏👍👌👌❤️❤️❤️❤️🥰

  • @shanibkunnumbrath3472
    @shanibkunnumbrath3472 3 місяці тому +5

    17 million followers Dhruv 👌👌👌

    • @ARVINDYADAV-cu9sd
      @ARVINDYADAV-cu9sd 3 місяці тому +2

      His infact is zero because dhruv rathee criticized only bjp. He is aap party support his mp aap party

  • @yed4680
    @yed4680 3 місяці тому +12

    ഇന്ന് ഇന്ത്യാടുഡെയുടെ ഇൻസ്റ്റാഗ്രാമിൽ ഒരു സ്ലൈഡ് പോസ്റ്റർ കണ്ടു... മോദിയെ "Bro" എന്ന് വാഴ്ത്തി പാടുന്നു...
    മുഖ്യധാരാ മാധ്യമങ്ങൾ മോദിടെ അടിമകളായി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് അത്!

  • @shakkirptb
    @shakkirptb 2 місяці тому

    Thanks for this most needed recap bro. I have been following Dhruv for a many years now. His and other informative channels in hindi and I always hoped if someone did translate it to South Indian languages.
    Great job.

  • @SUNDUSTECH
    @SUNDUSTECH 2 місяці тому

    You are absolutely right

  • @farook7363
    @farook7363 3 місяці тому +4

    Northilum und vivaramulla manushyar❤

  • @_Binyamin_
    @_Binyamin_ 3 місяці тому +13

    Dhruv rathee
    Soch by mohak
    Deshbhakt ❤❤❤

    • @sherinbv
      @sherinbv 3 місяці тому +1

      Newslaundry

  • @thanzeermj8344
    @thanzeermj8344 3 місяці тому

    thanks

  • @A_n.t_i.s_o.c_i.a_l
    @A_n.t_i.s_o.c_i.a_l 3 місяці тому +10

    Dhruv, Deshbhakt, Mohak Mangal, evarde okke videos, athepole jaiby inte videos aan innathe social media climate il common senseum actual truthum kanikkan oru madiyum kanikkathath. Hats off 👏👏

  • @aswinc3461
    @aswinc3461 3 місяці тому +7

    Some of the facts are half cooked .
    1. Overall,
    all these reasons is not directing us towards a dictatorship , but a nationalist one party system like in China .
    Dhruv Rathee carefully / deliberately excluded CHINA while he showed examples, he only included eg of north korea and russia where there is a dictatorship but not included examples where there is a one party system.
    Because he knows dictatorship is a form of governance with a bad image but one party system has its own merits and success story as we see in China .
    And the left ecosystem in india actually supports the one party system in china . So they cannot oppose BJP in that ground .
    He chose his game carefully .
    2.Governor’s involvement in state affairs .
    We all know what is happening with governor and state government in kerala and why the governor is taking that stand .
    This is no way linked to the central government trying to take control of the state.
    3.BJP buying opposition MLAs
    Implies the opposition MLAs-
    can be bought with money/ power
    They don’t have an ideological backing which makes them stand on their ground.
    They are corrupt both morally and politically.
    BJP is actually committing committing a long term mistake /self Harm by buying out these corrupt politicians for short term gain .

  • @alanjoji5254
    @alanjoji5254 3 місяці тому +23

    Tv thurannal modi ,,ippo youtube ads vere modi

    • @ammu_jyothi
      @ammu_jyothi 3 місяці тому +8

      Yes. Ella youtube videos ilum avarude ad mathram. Avarude pr team nalla pani edukkunnund

    • @ashikbiju2478
      @ashikbiju2478 3 місяці тому

      2021 ldf varum ellam seri aakum matram indarnnappo poli aarrannalle@@ammu_jyothi

    • @alansaji9562
      @alansaji9562 3 місяці тому +1

      ​@@Sudburyy😂

    • @Nazrin355
      @Nazrin355 3 місяці тому +2

      Ella news channelilum too🚶🏼‍♀️kairalil polum.. 🤌🏻💀

    • @alanjoji5254
      @alanjoji5254 3 місяці тому

      @@Nazrin355 illel poottikkum

  • @govindkrishna7003
    @govindkrishna7003 3 місяці тому +6

    Modi is a dictator but there are many other Chief ministers in India with dictator tendencies.

  • @Jo-duz98
    @Jo-duz98 3 місяці тому +50

    വയനാട് വെറ്റിനറി കോളേജിലെ റാഗിങ് മർദ്ദനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തെ പറ്റി പറയാമോ. പ്രതികൾ sfi അടക്കം ഉള്ളവർ ആണ്.
    റാഗിങ് മർദ്ദനം കാരണം കഴിഞ്ഞ കൊല്ലവും ഈ കൊല്ലവും കുറെ സ്കൂൾ പിള്ളേർ ദുരിതം അനുഭവിക്കുന്നുണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യ്.

    • @athul8157
      @athul8157 3 місяці тому

      😂

    • @Jo-duz98
      @Jo-duz98 3 місяці тому

      @@athul8157 ഇത്ര ചിരിക്കാൻ കോമഡി വല്ലതും പറഞ്ഞോ ചകാവേ?

    • @Knightrider-bd5tj
      @Knightrider-bd5tj 3 місяці тому

      ​@@athul8157manorama paranchal udane sfi kkar avumo

    • @969BRBSS
      @969BRBSS 3 місяці тому +16

      സംസ്ഥാന ദ്രോഹീ 😡
      ആ വക കേസുകൾ ഇവിടെ എടുക്കില്ലന്നറിയില്ലേ 😂

    • @py7432
      @py7432 3 місяці тому

      ​@@969BRBSS😂

  • @joshymathew2253
    @joshymathew2253 3 місяці тому +5

    Well said

  • @Somarsovaz-if7pz
    @Somarsovaz-if7pz 3 місяці тому

    നല്ല അവതരണം..🎉അഭിനന്ദനങ്ങൾ...❤

  • @kattuppoocha991
    @kattuppoocha991 3 місяці тому +3

    Hats off to u and druv💗

  • @sharans3313
    @sharans3313 3 місяці тому +17

    Bro oru blind hater anu...just hypocrite...bjp cheyunathu parayunathu oke correct.. but ivide kerala government ithinekal droham cheyunathu...light ayi kandu vidunnu...inagne hypocrite aya oralku ...mattulavare vimarshikan enthu adikaram

    • @The4Sha
      @The4Sha 3 місяці тому +10

      Kerala gov ennengilum pachak vargeeyatha paranjottundo??
      athilum valuthalla onnum

    • @PrincessOfelia
      @PrincessOfelia 2 місяці тому +2

      Indian is the largest secular republic. Secularism ennoru karaym nammade constitution l clear aayit paryunnund. Angne Ulla oru rajyathil religious hatred parathukayum aalukale religion and cast nte basis vargeekarikkukayum cheyyunathnu bjp kazhinja 10 varshangalayi cheyyunnath. Ath correct aanen parayan oru janadipathya vishwasikkum kazhiyilla. And what I believe, a political party in a secular republic country should not segregate people by their cast, religion, colour, gender, financial status. If a party starts segregating people by above means then it is gradually causing death of democracy and the rise of an empire.

    • @carlover402
      @carlover402 2 місяці тому +3

      Orikalum illa avar pachakke inne vare vargiyatha paranjhitilla ....

    • @React2stupidity
      @React2stupidity 2 місяці тому +1

      @sharans3313: taan oru andhan aannu

    • @sharans3313
      @sharans3313 2 місяці тому

      @@carlover402 edo vivaram ilathavane.. vargiyatha parayal natural allado janadroham... swantham partyil ullavarku matram joli kodukkal...Lisa mukkal... jengale adimakal ayi kanal ithum droham ado..ithine patti anu paranje

  • @AkhilaMolpJospehs
    @AkhilaMolpJospehs 3 місяці тому

    👍

  • @nivedkrishna586
    @nivedkrishna586 3 місяці тому +5

    Ee video kanan njn BJP yude Ad kanendi vann😂

  • @anushaas9551
    @anushaas9551 3 місяці тому +14

    You and Marunadan are very similar. Marunadan brutally criticize Pinarayi, mildy criticize congress, never criticize Modi. You brutally criticize Modi, mildly criticize congress and never criticize Pinarayi.

    • @aswinc3461
      @aswinc3461 3 місяці тому +7

      2 sides of the same coin . 😅

    • @hrishikeshvasudevan521
      @hrishikeshvasudevan521 3 місяці тому +7

      You don't watch his videos enn manaslayi
      Navakerala sadass timil jbi bro de videos poi kann

    • @111gbhjn
      @111gbhjn 3 місяці тому +2

      ​@@hrishikeshvasudevan521
      Ella jbi valare one sided anu....Ange nokkiyal marunadanum Modi vimarshichitundu.....farmers bill