Pallotty 90s Kids Review | Arjun Ashokan | Balu Varghese | Jithin Raj | Sajid Yahiya | LJP

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 242

  • @akhileshptu
    @akhileshptu День тому +367

    ഇത്തരം പടങ്ങൾ കണ്ടെത്തി റിവ്യൂ ചെയ്ത് വിജയിപ്പിക്കുന്ന KOK അണ്ണനിരിക്കട്ടെ ഒരു കുതിരപ്പവൻ ❤️

    • @bazi1707
      @bazi1707 День тому +5

      എന്നിട്ട് കുതിരപവൻ എവിടെ?

    • @ASH03ASH
      @ASH03ASH День тому

      മലര് kok പോസിറ്റീവ് റിവ്യൂ ഇട്ടാൽ പടം വിജയിക്കില്ല മണ്ടാ

    • @achu4430
      @achu4430 День тому +1

      Kandethi review cheythenno..,,

    • @arjunr4682
      @arjunr4682 День тому +3

      ​@@bazi1707അത് പിന്നെ... Oru athishayokthii

    • @afzxlmhmd07
      @afzxlmhmd07 День тому +1

      ഇയാൾ ഒരാൾ പടം കണ്ടാൽ അത് വിജയിക്കില്ല!!! താനും പോയി കാണടോ!!!!

  • @alvinpangratious
    @alvinpangratious День тому +211

    *00:02** തുടക്കം തന്നെ കിടു ഡബ്ബിംഗ് 😂🔥*

    • @Tafn7
      @Tafn7 День тому +4

      😂

    • @azharnoushad9323
      @azharnoushad9323 День тому +2

      😂

    • @sreejusudevan3784
      @sreejusudevan3784 День тому

      Pi p0 op 🤮🏖️😊😊😊😊🧿😊🧭🧭🧭🧭😊🧭😊😊😊🏜️😊😊😊🏜️😊😊😊😊😊😊p0​@@Tafn7

    • @najulm10
      @najulm10 Годину тому

      Headphone is recommended 😂

  • @edfredson
    @edfredson День тому +98

    ഒരു ദിവസം സ്‌കൂളില്‍ സ്‌പെഷ്യല്‍ ക്ലാസ്‌ വച്ചു. അന്ന്‌ കഞ്ഞിയും പയറും കൊടുത്തില്ല. ഒരു കൂട്ടുകാരന്‍ ഉച്ചയ്‌ക്ക്‌ ചോറു കൊണ്ടുവരാതെ ഇരുന്നിട്ട ടീച്ചറിന്റെ പാത്രത്തിന്റെ അടപ്പില്‍ ഞങ്ങള്‍ എല്ലാ കുട്ടികളും ഓരോ പിടി ചോറ്‌ ഇട്ടിട്ട്‌ അവന്‌ ടീച്ചറിന്റെ ചീരക്കറിയും കൂട്ടി കൊടുത്തു. അന്നവന്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു..90's kids nostalgia goes like this❤

  • @fridaymatineee7896
    @fridaymatineee7896 День тому +62

    ഇ റിവ്യൂ കണ്ടപ്പൊഴാ ഇ സിനിമ കാണാൻ മനസ്സിൽ ഒരു ആഗ്രഹം തോന്നിയത്

  • @FRQ.lovebeal
    @FRQ.lovebeal День тому +166

    *സനത് ജയസൂര്യ യുടെ.... ബാറ്റിൽ സ്പ്രിംഗ് ഉണ്ടെന്ന്.. വിശ്വസിച്ച കാലം ❤🔥🔥🔥nostuuuuuu*

    • @2012abhijith
      @2012abhijith День тому +6

      Same feel Hayden bat ചെയുമ്പോൾ

    • @lostlove3392
      @lostlove3392 День тому +1

      Appol spring illayirunno?

    • @TheVijeshvijay
      @TheVijeshvijay День тому +8

      ​@@lostlove3392 സ്പ്രിംഗ് ബാറ്റിന്റെ ഉള്ളിൽ വച്ചിട്ട് എന്ത് ചെയാൻ...
      ഇപ്പോഴും വിശ്വസിക്കുന്നവർ ഉണ്ടല്ലേ 😂

    • @lostlove3392
      @lostlove3392 День тому

      @@TheVijeshvijay athu kallam aannenu ippozha ariyunnathu.

    • @BibinVenugopal
      @BibinVenugopal День тому +1

      ​@@TheVijeshvijayസ്പ്രിങ് വെച്ച്, മുകളിൽ കനം കുറഞ്ഞ പ്ലൈവുഡ് വെച്ചാൽ ഷോട്ട് സ്പീഡ് കൂടും മിസ്റ്റർ...

  • @doordie6540
    @doordie6540 День тому +99

    കല്യാണം കഴിയാത്ത 90's kids ആരെങ്കിലും ഉണ്ടോ ഇത് കാണുന്നത് 😎

  • @sureshbangalore426
    @sureshbangalore426 День тому +15

    A simple and realistic movie. I watched this movie along with the Director, writer, DOP etc during Bengaluru international film festival 2022

  • @adholokamgaming2672
    @adholokamgaming2672 День тому +12

    Script writer Deepak vasan. He have a brilliant cinematic vision.. college l nte class l aarnu .. Ann avan menaket oru short film cheythirnu.. pinned valye scale l cheythu.. ipol itha big screenil..all the best bro 🤩.. happy hear positive response all over

  • @nimishjose3251
    @nimishjose3251 День тому +7

    ഇതുകൊണ്ട് ആണ് ഇയാളുടെ റിവ്യൂ എല്ലാരും കാത്തിരിക്കുന്നത്... KOK 🥰🥰

  • @mynameismaximus3624
    @mynameismaximus3624 День тому +51

    90's കിഡ്സ്‌ എന്നാൽ 80കളിൽ ജനിച്ച് 90കളിൽ കുട്ടികൾ ആയിരുന്നവർ ആണ്. അല്ലാതെ 90കളിൽ ജനിച്ച് 2000ങ്ങളിൽ കുട്ടികൾ ആയിരുന്നവരല്ല.

    • @harindevhari4313
      @harindevhari4313 День тому +4

      Aaru paranju. 90 kids ennal 90s kids thanne aanu.

    • @mynameismaximus3624
      @mynameismaximus3624 День тому +2

      @@harindevhari4313 അല്ല. 90ൽ ജനിച്ച ഒരുത്തന് 99ൽ എത്ര വയസ്സുണ്ടാകും? 😄

    • @shamlaAK
      @shamlaAK День тому +2

      അപ്പോ 1991-95 ജനിച്ചവർ പെടൂല്ലേ ?

    • @mynameismaximus3624
      @mynameismaximus3624 День тому +4

      @@shamlaAK ഇല്ല. ആ കാലത്ത് ജനിച്ചവർക്ക് 90കളിലെ അനുഭവങ്ങൾ ഇല്ല. അല്ലെങ്കിൽ അവർക്ക് ഓർമയില്ല. 90കിഡ്സ്‌ 1980 മുതൽ 90 വരെയുള്ളവർ ആണ്. 90കൾക്ക് ശേഷം വൻ മാറ്റങ്ങൾ സംഭവിച്ചു. അതുകൊണ്ടാണ് 96 സിനിമയിൽ പതിനാറുവയസുകാരെ കാണിക്കുന്നത്.

    • @shamlaAK
      @shamlaAK День тому

      @@mynameismaximus3624 എന്താണീ തൊണ്ണൂറുകളിൽ ഉളള ആ ഓർമ്മകൾ ? 91-95 ജനിച്ചവർ അനുഭവിക്കാത്ത അല്ലെങ്കിൽ ഓർക്കാത്ത ആ അനുഭവങ്ങൾ ? അറിയാൻ വേണ്ടിയാണ്. ഒന്നോ രണ്ടോ പറഞ്ഞു തരാൻ പറ്റോ

  • @krishna672u
    @krishna672u День тому +21

    Loved the movie so much❤❤. This deserves better success than the overrated Pani and Bougainvillea!!

    • @asifali3523
      @asifali3523 День тому

      Panim and bougenvilla overrated o😅

  • @__mayavii__
    @__mayavii__ День тому +42

    90's kids like ✨

  • @vishnuvj8086
    @vishnuvj8086 День тому +19

    Nostalgia vibe ❤🔥

  • @NeoLeo877
    @NeoLeo877 День тому +73

    സിദ്ദു അമ്പയറെ തലക്കടിച്ച് കൊന്നു😂

    • @SaneeshUs
      @SaneeshUs День тому +3

      Prasad kaalukonduu sixer Aadichuuu....😂

    • @humanbeing8022
      @humanbeing8022 День тому +2

      അസറുദ്ധീൻ

    • @adilrawshan
      @adilrawshan 13 годин тому +2

      Undertaker marichatha 😅

    • @coldstart4795
      @coldstart4795 12 годин тому

      Jadeja

    • @dishcommunicationsdthservi5659
      @dishcommunicationsdthservi5659 4 години тому +2

      @@NeoLeo877 ജയസൂര്യയുടെ ബാറ്റിൽ സ്പ്രിംഗ് ഉണ്ട് 😁

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 День тому +7

    ഞാൻ 87 ൽ ജനിച്ച ആളാണ് അപ്പൊ 90s ൽ എന്റെ കുട്ടികാലം ആണ്.

    • @GirishKrishnan-q7c
      @GirishKrishnan-q7c Годину тому

      ഞാനും ♥️♥️♥️👍🏽👍🏽👍🏽

  • @abinvarghese1162
    @abinvarghese1162 День тому +36

    Full film കാണുക.. Review പറയുക. അതിലൂടെ cash ഉണ്ടാക്കുക nice job.

    • @dthtalksmovies
      @dthtalksmovies День тому +7

      😂

    • @rahul-kb7xn
      @rahul-kb7xn День тому +10

      Cash ondakkan beginning struggle kanum when you are master it then it's not that hard

    • @DouglasGeorge-n2p
      @DouglasGeorge-n2p День тому +1

      ​@@rahul-kb7xn sathyam

    • @ShihabBobby
      @ShihabBobby День тому

      തനിക്കും ചെയ്ത് കൂടായിരുന്നോ? സിമ്പിൾ അല്ലെ..

    • @jobinjoy7213
      @jobinjoy7213 10 годин тому +1

      Brooo,prove it then,poi oru 10 cinema kaanu,ennitt review chy😂people have choice man🥴grow up😂

  • @Mr_John_Wick.
    @Mr_John_Wick. День тому +2

    Trailer കണ്ടപ്പോഴേ ആ ഒരു ഫീൽ കിട്ടി.. രണ്ടു കുട്ടികൾ... ❤️

  • @NaseerAslam
    @NaseerAslam День тому +2

    These kind of films should be encouraged ❤️

  • @vishnuvj8086
    @vishnuvj8086 День тому +12

    90,s kids ivade come on ✨✨

  • @KRIPSYNODUTS
    @KRIPSYNODUTS 18 годин тому +3

    1960s kids like അടി, ങ്ങങ്ങൾക് പടം ഇഷ്ടപ്പെട്ടു, നിങ്ങൾക്കും ഇഷ്ടപെടും.

  • @Itssrj_._efx
    @Itssrj_._efx День тому +9

    Child artists❤❤

  • @rehananish1744
    @rehananish1744 6 годин тому +2

    0:01 ijjathi 😂😂

  • @dragonpaily123
    @dragonpaily123 День тому +3

    കപ്പലുമാവിന്റെ മുകളിൽ കയറി ഇരുന്നു താഴേക്കു തൂറുന്ന ആ സുഖം ഒന്നു വേറെ തന്നെ ആയിരിന്നു

  • @Sallar62
    @Sallar62 День тому +1

    വാഴ ക്ക് ശേഷം unexspetted ഹിറ്റ്‌ 😊❤

  • @Jijithpthankachan
    @Jijithpthankachan День тому +2

    Congratulations palloty kids crew .....
    Good ....

  • @greatexpectations1461
    @greatexpectations1461 День тому +24

    ബാംഗ്ലൂരിൽ ഇതുവരെ release ആയിട്ടില്ല😢

  • @afzyaseez6269
    @afzyaseez6269 День тому +2

    pallotty a sweet gem to Mollywood

  • @ASV6789
    @ASV6789 6 годин тому

    I and my family watched this 🎬 today, a very good 👍 movie. Thank you Mr.Aswanath, Your review is good. Keep reviewing, With Regards, Anand Shankar.v, Trivandrum. May God bless You 😊.

  • @JOJOPranksters-o6p
    @JOJOPranksters-o6p День тому +18

    *90s kids like🔥*

  • @SyamRavi-q9i
    @SyamRavi-q9i День тому +1

    FIVE SEEDS ... എന്ന film റിവ്യു ചെയ്യാമോ സാർ ... ഫിലിം ക്രിട്ട് ക്സ് അവാർഡു ലഭിച്ച കുട്ടികളുടെ ചിത്രമാണ് ' 2022 ...... വലിയവർ കാണേണ്ട ' കുട്ടികളുടെ ചിത്രം ... സീ സ്പേസ് OTT യിലുണ്ട് ... റിവ്യു പ്രതീക്ഷിക്കുന്നു ......

  • @mubarakmubooos
    @mubarakmubooos День тому +10

    പല്ലോട്ടിയുടെ നിങ്ങടെ എരിയ പേര് എന്തായിരുന്നു
    ഞങ്ങടെ അവിടേ "കടിച്ചാ പിടിച്ചി" vatanappally trissur

    • @filmaaxproductions
      @filmaaxproductions День тому

      Chettuva yilum same

    • @robinpeter9719
      @robinpeter9719 День тому

      കാരക്ക മിട്ടായി @കുന്നംകുളം

    • @ranjith-v8n
      @ranjith-v8n День тому

      പള്ളിസ്കൂൾ ആണോ 😊

    • @ranjith-v8n
      @ranjith-v8n День тому

      ബുൾട്ട എന്ന ഒരു മിട്ടായിയും അന്ന് ഉണ്ടായിരുന്നു

    • @mubarakmubooos
      @mubarakmubooos День тому

      @@ranjith-v8n അത് തന്നെ സാധനം 😁 ബുൾട്ട

  • @DinkiriVava
    @DinkiriVava День тому +3

    no plans to impress productions _!_

  • @akhileshptu
    @akhileshptu День тому +6

    Susprise Hit ❤️❤️

  • @bvn4680
    @bvn4680 7 годин тому +1

    1990sil JANICHAVAR ALLA 90s KIDS 1990sil CHILDHOOD SPENT CHEYTHAVAR AANU 90s kids ENNU VECHAL 90s KIDS 1980sil JANICHAVAR AYIRIKUM ALLENKIL EARLY 90s.
    Ee cinemade review ayittu polum commentil ulla bheekaranmarkk manasilayitilla 90s kids enthannenn, aarnekilum itthine kurichu oru video idumo

  • @Itssrj_._efx
    @Itssrj_._efx День тому +10

    പല്ലോട്ടി fans❤

  • @abhijithabhi3724
    @abhijithabhi3724 День тому +11

    Padam kandu super ❤

  • @lostlove3392
    @lostlove3392 День тому

    Ee cinema 90'sil aannu undakkiyathu. But, ippozha release aayathu.

  • @prarthanajanani829
    @prarthanajanani829 День тому +3

    Aswanth mash❤

  • @AkhilKk-qk8dj
    @AkhilKk-qk8dj 21 хвилина тому

    Sachin sachin aha vile epoyum und 90s kidesintea manasil❤

  • @anojoy1
    @anojoy1 День тому +4

    Please do Meiyazhagan review

  • @HakkimAsharaf
    @HakkimAsharaf День тому +2

    00:02 ഡബ്ബിങ് 😂😂

  • @akhilsachu6695
    @akhilsachu6695 День тому +6

    Vannu vannu vannuu 😂😂😂

  • @shamilo123
    @shamilo123 7 годин тому

    meyazhazhaakaan review pls

  • @naaaz373
    @naaaz373 День тому

    LJP Presents ❤
    But no wide release 😢

  • @eapenzz6407
    @eapenzz6407 День тому

    സച്ചിൻ മമ്മൂട്ടിയുടെ അനിയൻ ആയി അഭിനയിച്ചു എന്ന് വിശ്വസിച്ച ഒരു കാലവും ഉണ്ടായിരുന്നു...,
    ജോണി വാക്കർ🎉

  • @renjithnair5126
    @renjithnair5126 17 годин тому +1

    Pallottyy short filim super ane

  • @akashsukumaran
    @akashsukumaran День тому

    Kollam oru vellathe feel padan kandappo❤❤

  • @shanekylerfoxx5978
    @shanekylerfoxx5978 23 години тому +5

    Ott കണ്ടാൽ മതി. തീയേറ്റർ എക്സ്പീരിയൻസ് അത്ര പോരായിരുന്നു. 90s kid ആയ എനിക്ക് എന്തോ ഒരു കണക്ഷൻ കിട്ടിയില്ല. 80s kidsനായിരിക്കും കുറച്ചുകൂടി relatable ആകുന്നത്. രണ്ട് സുഹൃത്തുക്കളും അവരുടെ കുട്ടിക്കാലവും അല്ലാതെ അങ്ങനെ ഓർത്തിരിക്കാൻ മാത്രം ഇതിൽ ഒന്നും ഇല്ല. റിവ്യൂ കേട്ട് എന്തോ ഭയങ്കര nostalgic സംഭവമാണെന്ന് കരുതി പോയാൽ disappointed ആകും ഉറപ്പ്.

    • @visualizer6000
      @visualizer6000 14 годин тому +3

      തിയേറ്റർ ല് പോയി കാണുന്നവർ കാണട്ടെടോ. എല്ലാരും Ott കണ്ടാ മതി എന്ന് ഉറപ്പിക്കല്ലേ അങ്ങ്

    • @aneeshms6958
      @aneeshms6958 11 годин тому

      തൊണ്ണൂറുകളിൽ ജനിച്ചവരാണോ, തൊണ്ണൂറുകളിൽ കുട്ടികൾ(15 വയസ് വരെ) ആയിരുന്നവർ ആണോ റിയൽ 90 kids🤔🙄
      1990 ശേഷം ജനിച്ചവർ 90 കിഡ്സ്‌ ൽ പറയുന്നുണ്ടെങ്കിലും, അവരുടെ ഓർമ്മയുള്ള കുട്ടികാലം 2000 ൽ ആയിരിക്കും.. അതോണ്ടായിരിക്കും കണക്ട് ആകാത്തത്.
      1975-88റിയൽ 90 kids😍🔥

    • @shanekylerfoxx5978
      @shanekylerfoxx5978 10 годин тому

      @@visualizer6000 എനിക്ക് ഈ reviewers പറയുന്നപോലെ വല്യ ഒരു nostalgic സംഭവമായി തോന്നിയില്ല. 90s കിഡ്സ്ന് relatable ആകാൻ ഉള്ള സാധനം ഒന്നും ഈ പടത്തിൽ കണ്ടില്ല. തിയേറ്റർ എക്സ്പീരിയൻസ് ഒട്ടും satisfied അല്ലായിരുന്നു.

    • @RamshadRamshadku
      @RamshadRamshadku 10 годин тому

      nee poda amul baby

    • @bvn4680
      @bvn4680 7 годин тому

      ​@@shanekylerfoxx5978ningal ethu varsham aanu janichath

  • @kichukunjumon2058
    @kichukunjumon2058 13 годин тому

    Kundanoorile kulsitha lahala movie rewiew chey kok anna

  • @ashiqmy4920
    @ashiqmy4920 День тому +2

    സൈജു കുറുപ്പ് ❤

  • @AR_VlogsandUpdates
    @AR_VlogsandUpdates День тому

    Padam kandu nice ❤

  • @TheEdwin347
    @TheEdwin347 23 години тому +1

    Ipollum theaterill allu illa... 😢

  • @ASH03ASH
    @ASH03ASH День тому +1

    Bad boys review pls

  • @akkuakbar7727
    @akkuakbar7727 День тому

    90 kids പറയുന്നവർ എപ്പോഴും പറയുന്ന പരാധി പെണ്ണ് ഇല്ലെന്ന് 😂😂😂

  • @099karthik
    @099karthik День тому +1

    പെല്ലിശ്ശേരി ആണ്. Not 🦎
    ലിജോ ജോസ് പെല്ലിശ്ശേരി.

  • @Chikku3237
    @Chikku3237 День тому

    Mr kok. kadaisi ulaga por movie review

  • @syambabu5182
    @syambabu5182 9 годин тому +1

    കോക് +ve കൊടുത്തിട്ടു ഇഷ്ടപെടാത്ത പടം..
    1. വാഴ
    2. തല്ലുമാല
    3. ക്യാപ്റ്റൻ മില്ലെർ
    പിന്നെയും ഉണ്ട് കുറെ 😢

    • @bvn4680
      @bvn4680 7 годин тому +1

      Moonum ishtapettu, pakshe moonnum vallare different movies, ore aalku moonnum ishtapedanam ennu illa, very different genres.

    • @rehananish1744
      @rehananish1744 6 годин тому

      Captain miller 🔥🔥

    • @Nixxxxxxxxxxxxxxx
      @Nixxxxxxxxxxxxxxx 4 години тому

      വാഴ തല്ലുമാല നന്നായിരുന്നൂലോ

    • @Optionade
      @Optionade 23 хвилини тому

      തല്ലുമാല ചിലർക്ക് അരോചകം ആയി തോന്നും 😊

  • @jithink6504
    @jithink6504 День тому +1

    SehwaginteBatting kanan test cricket schoolumVittu odiyirunaKaalam

  • @Rajeshfizco-er4ls
    @Rajeshfizco-er4ls 23 години тому +2

    Goodmovie

  • @sarathsasi7380
    @sarathsasi7380 День тому

    Yes 1989 still bachelor

  • @rahul-kb7xn
    @rahul-kb7xn День тому +1

    Kathanar movie❤

  • @shibinojai
    @shibinojai День тому

    Manikandan Ayyappa ❤💥

  • @sanishtk138
    @sanishtk138 День тому +1

    M4 tech ജിയോ മച്ചാൻ 😍😍🤩

  • @hackerhacker6944
    @hackerhacker6944 День тому

    Arjun Ashokan❤

  • @sibdast5254
    @sibdast5254 10 годин тому +1

    Pariyottii...koppile score...aala pattikkan ulla thattikoottu😊

  • @OllurOnair
    @OllurOnair 7 годин тому

    ❤️

  • @the_black_beast8671
    @the_black_beast8671 4 години тому

    0:02 പല്ലൊട്ടി

  • @snair4548
    @snair4548 День тому

    0:07 January 25-inu shesham inganeyonnum allallo paranjathu...

    • @anirudh6386
      @anirudh6386 День тому

      എനിക്ക് പേർസണലി ഇഷ്ട്ടമായിരുന്നു.......... But എല്ലാവർക്കും പറ്റില്ലല്ലോ

    • @snair4548
      @snair4548 День тому

      @@anirudh6386 Enikkum aalkkaar paranja athrem moshaayittu thonniyittilla

  • @jkpvgsm
    @jkpvgsm День тому

    അണ്ണൻ രാവിലെ തന്നെ വന്നോ 🤔😄

  • @BenamiOfSunami
    @BenamiOfSunami 13 годин тому

    KOK ❤❤❤❤❤

  • @dthtalksmovies
    @dthtalksmovies День тому

    2021 awards!

  • @JayeshEm-pu1qx
    @JayeshEm-pu1qx День тому +4

    പല്ലൊട്ടി അഥവാ കടിച്ചാ പറച്ചി

  • @aneeshklmnr
    @aneeshklmnr 14 годин тому

    ❤❤

  • @itn0687
    @itn0687 День тому +1

    Terrifier 3 kando??? Ithrem gory aya padam

    • @gouthu9388
      @gouthu9388 День тому

      Theatre release aano

    • @Stranger-gd6sc
      @Stranger-gd6sc День тому

      ith release ayo. 3 kaanan vendi kathirikkuvaan

  • @ashirsahal5691
    @ashirsahal5691 День тому

    Ha najn first😂😂

  • @amalayyappan2225
    @amalayyappan2225 День тому

    Super ❤

  • @sudheeshkumarg5764
    @sudheeshkumarg5764 День тому

    താങ്കൾ മേക്കപ്പിനെ പറ്റി റിവ്യൂ പറയുമ്പോൾ പറയാത്തതെന്തെ? പഴയ റിവ്യൂസ് എല്ലാം 'ഒന്ന് കൂടി വാച്ച് ചെയ്ത് നോക്കൂ.മേക്കപ്പിനെ കൂടി ഒന്ന് ശ്രദ്ധിച്ച് പറഞ്ഞാൽ നന്നായിരിക്കും എന്ന ജിയ അഭിപ്രായമുണ്ട്. പിന്നെ Art-ഉം.

  • @Guatavos8795
    @Guatavos8795 День тому +2

    ഇതെന്താ ഈ സമയത്ത്?😮😅

  • @AbyURL
    @AbyURL День тому

    99 kids undo ivde 😌

  • @aruncthomas
    @aruncthomas День тому

    ❤❤❤❤❤

  • @RahulSuriyaYuvan
    @RahulSuriyaYuvan День тому +12

    𝗞𝗲𝗿𝗮𝗹𝗮 𝗞𝗢𝗞 𝗙𝗮𝗻𝘀🥵💥💯👍

  • @actwood281
    @actwood281 День тому +1

    സംഭവം 90s പടം ഒക്കെ തന്നെ. പക്ഷെ മലബാർ ഏരിയയിലെ പിള്ളേർക്ക് മാത്രം connect ആവൂ😢 അല്ലാതെ nostu അടിക്കാൻ തെക്കൻ ആളുകളും middle ആളുകളും ഒന്നും അങ്ങോട്ട് വരേണ്ട

    • @Justin-nv
      @Justin-nv День тому +1

      😅 അപ്പൊ subtitle വേണ്ടി വരും

    • @actwood281
      @actwood281 День тому

      @@Justin-nv 😁athe malabar vaana slang alle

    • @RamshadRamshadku
      @RamshadRamshadku 10 годин тому

      satyam

  • @sgs24791
    @sgs24791 День тому

    ❤❤❤ കോക്കണ്ണാ

  • @sethulakshmiayanat.s2268
    @sethulakshmiayanat.s2268 День тому

    Nice movie❤️

  • @rajeevkottayilpillath9783
    @rajeevkottayilpillath9783 День тому

    Nice / Nostalgic / 🎉

  • @vishnudas7391
    @vishnudas7391 День тому

    ❤👍🏼

  • @aneeshak1390
    @aneeshak1390 День тому

    Nice Movie 🎬

  • @jubairjubu1521
    @jubairjubu1521 День тому

    👍

  • @abz9635
    @abz9635 День тому

    തേഞ്ഞൊട്ടി 😂

  • @rbnby
    @rbnby День тому

    37 മറാത്തി സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാൻ. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള എന്റെ fans പോലും....എന്റെ സിനിമകളെക്കാളും മണിരത്നത്തിന്റെയൊക്കെ സിനിമകളാണ് കാണാറുള്ളത്. എനിക്കതിൽ പരാതിയൊന്നുമില്ല.

  • @subindas7159
    @subindas7159 День тому +1

    Kok ponnanu

  • @Sainu707
    @Sainu707 День тому

    😮‍💨

  • @nvaneeth563
    @nvaneeth563 День тому

    🤍

  • @Mallu_driver.
    @Mallu_driver. День тому

    First

  • @haranvj1997
    @haranvj1997 День тому

    0:02 രാമനാഥന് Dubbingum വശമുണ്ടോ... 🤣🤣🤣🤣🤣🤣

  • @Sallar62
    @Sallar62 День тому +2

    വാഴ ക്ക് ശേഷം unexspetted ഹിറ്റ്‌ 😊❤

    • @Trenderxyz
      @Trenderxyz 13 годин тому +1

      വായ expected തന്നെ ആണ്

  • @aswinp.v9453
    @aswinp.v9453 День тому

    ❤❤

  • @mesonapj
    @mesonapj День тому

  • @anulakshmi6757
    @anulakshmi6757 День тому

    ❤❤❤❤❤

  • @valsalasrinivasan8521
    @valsalasrinivasan8521 День тому

    ❤❤❤❤❤❤