പണിയെടുക്കാനുള്ള മനസ്സുണ്ടെങ്കിൽ എല്ലാം നടക്കുമെടോ! - Never Give Up | Irshad | Josh Talks Malayalam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 461

  • @subi5725
    @subi5725 3 роки тому +404

    ഞാൻ ഇപ്പോൾ +1 പഠിക്കുന്ന കുട്ടിയാണ് എനിക്ക് 10 ക്ലാസ്സിൽ 7A+ ആയിരുന്നു ഞാൻ ഇപ്പോൾ സയൻസ് ആണ് പഠിക്കുന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് ഡോക്ടർ ആവുക എന്നത് . ഞാൻ മലയാളം മീഡിയം പഠിച്ചത് കൊണ്ട് എനിക്ക് +1 ഒന്നും മനസിലാകുന്നില്ല but ഞാൻ തളരില്ല എനിക്ക് കഴിയുന്നതും ഞാൻ എന്റെ സ്വപ്നത്തിൽ എത്താൻ ശ്രമിക്കും.

    • @subi5725
      @subi5725 3 роки тому +13

      @VISALAKSHI P chechi paranja pdf download cheythitt njan padikum. 🙏thank you so much chechi....
      Ningale paranju thannath pole njan ncert nannayitt padikum. Online class ayathu kond padikkan cheriya oru budhimutt thonnunund ennalum nannayitt padikkan shramikum
      Dr aanannalle paranje evdeya work cheyyunne

    • @dancelover9813
      @dancelover9813 3 роки тому +6

      @@subi5725 ippol entrance coachinginne admission edutho
      Nan chodichathintae kariyam enta ambitionum doctor avuga enne anne Nan ippol 10th ezhuthiyatte nillkuvanne

    • @fathimmath76
      @fathimmath76 3 роки тому +1

      @VISALAKSHI Phelpful thanks chechi

    • @dancelover9813
      @dancelover9813 3 роки тому +2

      @@anshadh8303 😊👍👍

    • @subi5725
      @subi5725 3 роки тому +3

      @@anshadh8303 Hlo dea... Repeat cheythittano aiims admission kittiyath. Pinne entrance coaching evdeya cheythath. 🙂

  • @fidahazin
    @fidahazin 3 роки тому +169

    എന്റെ ഉപ്പക്കും തട്ടുകടയാണ് നാല് പെൺമക്കളാണ് ഞാനാണ് മൂത്തത് ഇന്നലെ sslc full a+ ഓടെ വിജയിച്ചു 😊

    • @mohdmanaf5123
      @mohdmanaf5123 3 роки тому +8

      Ath polich pengale

    • @devikakv5602
      @devikakv5602 3 роки тому +6

      Congratulations ❤️
      All the best for your future 👍

    • @fidahazin
      @fidahazin 3 роки тому +2

      @@devikakv5602 thankyou ❤️

    • @nsworld4882
      @nsworld4882 3 роки тому +1

      Angana vende

    • @devikakv5602
      @devikakv5602 3 роки тому +1

      @@fidahazin ❤

  • @jasux9427
    @jasux9427 4 роки тому +421

    നമ്മൾ വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല പക്ഷെ വെറുതെ വിചാരിച്ചാൽ പോരാ അതിന്റെ കൂടെ കഠിനാധ്വാനം കൂടി വേണം 🙏

  • @balakrishnannair7795
    @balakrishnannair7795 4 роки тому +157

    ഭാവിയിൽ നല്ലൊരു ഡോക്ടറായിതീരട്ടെ, ആശംസിക്കുന്നു.എന്ന് വൈദ്യൻ ബാലകൃഷ്ണൻനായർ

  • @rajeevk5574
    @rajeevk5574 4 роки тому +263

    പ്രിയ ശിഷ്യനെ ഓർത്ത് അഭിമാനിക്കുന്നു.👍👍👍👍🙏👍

  • @krvlog4131
    @krvlog4131 3 роки тому +136

    ഞാനും ഒരു ദിവസം ഇതുപോലെ വരും. എന്റെ വിജയകഥകൾ പറയാൻ. 👍

  • @salihac8480
    @salihac8480 4 роки тому +100

    ആരെടാ ന്ന്.. ചോതിച്ചാൽ.. ഞാനെടഡട...... ന്ന് 🔥🔥🔥പഠിപ്പിച്ചു നിങ്ങൾ ക്ക്.. ധൈര്യം പകർന്നു തന്ന സദർ മുഅല്ലിമിനു.. ഒരായിരം.. അഭിനന്ദനങ്ങൾ ✨️✨️

  • @cute-ni7qj
    @cute-ni7qj 4 роки тому +183

    നല്ല ശാന്തമായ സംസാരം അള്ളാഹു ആയുസ്സും ആരോഗ്യവും തരട്ടെ

  • @Mummuvlogs
    @Mummuvlogs 4 роки тому +139

    Ente umma oru coolie panikary anu.. Ath parayan enik abimanam und.. Karanam aa paisa kond njan padich inn UAE government il work cheyunna oru registered nurse um ente sister oru dietitionum anu.. Njan abimanikunn ee nimisham ente umaye enik kitiyathil🥰🥰 watching from UAE

  • @gafoormk3865
    @gafoormk3865 4 роки тому +48

    *ഒരു ദിവസം ഞാനും വരും.. ജോഷ് talks ൽ വരും*

  • @musammilem4507
    @musammilem4507 4 роки тому +34

    ആഗ്രഹങ്ങളാല്ലാം അള്ളാഹു നിറവേറ്റി തരട്ടെ 🤲🤲

  • @mikdadp8480
    @mikdadp8480 2 роки тому +1

    ആ ഉസ്താദ് എനിക്ക് ഇപ്പോൾ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഉസ്താദ് ഇപ്പോഴും പറയാറുണ്ട്

  • @chaithanya123
    @chaithanya123 4 роки тому +60

    ഇത് ജനാധിപത്യരാജ്യമാണ്. അവസരങ്ങൾ ഏവർക്കും ഒരുപോലെ യാണ്‌. സാഹചര്യങ്ങൾ പക്ഷെ വ്യത്യസ്ഥമാണ്‌ ഓരോരുത്തർക്കും. ചായ വിറ്റു നടന്നയാൾ പ്രധാനമന്ത്രിയായതും ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രിയായതും.അതുകൊണ്ടാണ്. വീട്ടുജോലിക്കാരുടേയും കൂലിപ്പണിക്കാരുടേയുമൊക്കെ മക്കളും കൊച്ചുമക്കളുമൊക്കെ ഡോക്ടർമാരായും എൻജിനീയർമാരായും ഐഎഎസ് കാരായും മന്ത്രിമാരും മറ്റ്‌ ജനപ്രതിനിധികളുമൊക്കെയായി ഈ ജനാധിപത്യ രാജ്യത്തിൽ ജോലി ചെയ്യുന്നുണ്ട്. ഡോ.അബ്ദുൾ കലാമിന്റെ അഛൻ കടത്തുവള്ളം തുഴഞ്ഞിരുന്നയാളാണ്. ഉദാഹരണങ്ങൾ ധാരാളമാണ്‌. തട്ടുകട നടത്തി മക്കളെ പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്തിയതും കഠിനമായി പ്രയത്നിച്ചിട്ടുതന്നെയാണ്‌. എന്തു ജോലി ആയാലും അതിനോടുള്ള ആത്മാർത്ഥതയാണ്‌ ജീവിതവിജയത്തിന്റെ രഹസ്യം. താങ്കളുടെ മാതാപിതാക്കൾക്ക്‌ അഭിനന്ദനങ്ങൾ !

  • @anjanaprasad4088
    @anjanaprasad4088 4 роки тому +76

    അലി എന്നും Mass ആണ് 🥰🥰🥰🔥🔥🔥🔥Proud to be ur classmate da😊

  • @rcchelat
    @rcchelat 3 роки тому +9

    മിടുക്കൻ. താങ്കൾ പലർക്കും ഒരു മാതൃകയാണ്. ഇനിയും ഏറെ മുന്നോട്ടു പോകാൻ കഴിയട്ടെ.

  • @pps8259
    @pps8259 4 роки тому +16

    നീ നല്ല ഒരു ഡോക്ടർ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kishanpallath
    @kishanpallath 4 роки тому +84

    ഒരു അടുത്ത സുഹൃത് നേരിട്ട് സംസാരിക്കുന്നതുപോലെ തോന്നി എന്നത് ആദ്യത്തനെ പറയട്ടെ,
    40 വയസ്സുള്ള ഞാൻ ഇഷ്ടമില്ലാത്ത ജോലിയായിട്ടും യന്ത്രം പോലെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു ഇതൊക്കെ കാണുമ്പോൾ എനിക്കിഷമുള്ള മേഖലയിലേക്ക് എത്തിപെടാമായിരുന്ന എത്രയോ നല്ല സമയം ജീവിതത്തിൽ പാഴാക്കിയെന്നും മനസ്സിലാകുന്നത്, ഇപ്പോൾ ഈ കോവിഡ് സാഹചര്യത്തിലാണ് ഇപ്പോൾ ഉള്ള വരുമാനം നിലയ്ക്കുമോ എന്ന പേടിയിൽ മറ്റൊരു വരുമാന മാഗ്ഗത്തെകുറിച്ച് കാര്യമായി ആലോചിച്ചതും പഠിക്കാൻ തുടങ്ങിയതും...വീട്ടിൽ സാമ്പത്തിക പരാധീനതകൾ ഇല്ലെങ്കിലും പ്രധാന വരുമാനത്തിനോടൊപ്പം ഒരു വരുമാനം കൂടി സമ്പാദിക്കാൻ കഴിഞ്ഞാൽ അതിന്റെ വില ഒന്ന് വേറെ തന്നെയാണ് ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കിൽ അതൊരു വലിയ കാര്യവുമല്ല കാരണം ജീവിതം ആർക്കും ഒരിക്കലും ഒരേപോലെ ആയിരിക്കില്ല എന്നത് ഈ കോവിഡ് സാഹചര്യത്തിൽ എടുത്തുപറയേണ്ടതില്ലല്ലോ, ഇർഷാദിന് ഭാവുകങ്ങൾ നേരുന്നതിനൊപ്പം ഈ വീഡിയോ കാണുന്ന എല്ലാവരെയും തങ്ങളുടെ സമയം ജീവിതത്തിൽ പരമാവധി പ്രയോജനപ്പെടുത്താൻ സ്നേഹത്തിന്റെ ഭാഷയിൽ അപേക്ഷിക്കുന്നു കാരണം എന്നെ പോലെ ഉള്ള സമയം പാഴാക്കിയിട്ട് പിന്നീട് ചിന്തിച്ചാൽ കിട്ടുന്നതല്ല...ജീവിതം അടിച്ചുപൊളിക്കൂ ഒപ്പം സമയവും കൃത്യമായി പ്രയോജനപ്പെടുത്തൂ.

    • @mydreampscAryasreekumar3060
      @mydreampscAryasreekumar3060 4 роки тому

      👌👌👌

    • @latheesha7944
      @latheesha7944 4 роки тому

      Good

    • @aslamp495
      @aslamp495 3 роки тому +1

      Touching ur words.....i also have same experience ...now at 34...became a dr ..after a 10 years gap.....share ur number or mail id ,if possible

    • @kishanpallath
      @kishanpallath 3 роки тому

      @@aslamp495 I didn't think so it's a good idea sharing personal information's in the comment session 😉

    • @kishanpallath
      @kishanpallath 3 роки тому

      @@aslamp495 any other option ?

  • @Nishidapk
    @Nishidapk 4 роки тому +10

    ഒരു നല്ല വൈദ്യൻ ആവാൻ സാധിക്കട്ടെ... എല്ലാ ആശംസകളും😊👏 ഒരു വൈദ്യ വിദ്യാർത്ഥി

  • @soujasnafthash638
    @soujasnafthash638 4 роки тому +51

    5A+, doctor ayi, Poli👍👍

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 роки тому +4

    തീയിൽ കുരുത്തത് വെയിലത്തു വാടുക ഇല്ലാ മോൻ ഒരു inspiration തന്നെ ആണ് കർത്താവ് അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു.. 🌹🌹🌹

  • @shivyat3894
    @shivyat3894 4 роки тому +60

    10 C yude abhimanam 🔥🔥 All the best dear Irshad 👍🔥🔥

  • @fathimanidha9345
    @fathimanidha9345 3 роки тому +6

    Hardwork👍👍✨️parents ആണ് നമ്മുടെ സ്വപ്‌നങ്ങൾ മനസ്സിലാക്കി കൂടെ നിൽക്കുന്നത്...അതിനു വേണ്ടി എല്ലാം ചെയ്യുന്നതും... മാതാപിതാക്കൾ ഒരുപാട് കഷ്ട്ടപ്പെട്ടിട്ടാണ് എന്നെയും പഠിപ്പിക്കുന്നത്.. Insha Allah.. ഒരു ദിവസം ഞാനും എന്റെ സ്വപ്നത്തിലേക്കെത്തും 💞I love my parents😍😘എന്റെ എല്ലാം അവരാണ്..അവരുടെ ആഗ്രഹവും എന്റെ ആഗ്രഹവും ഞാൻ നിറവേറ്റും... Insha Allah♥i want to become a doctor and make my parents proud.. Insha Allah..✨️

  • @shanthaparakadavath5841
    @shanthaparakadavath5841 3 роки тому +1

    എല്ലാം നല്ലതിന് വേണ്ടി മാത്രം മോനെ.ഉപ്പയുംഉ മ്മയുംകുടുബത്തിനും നിനക്കുംഎല്ലാഭാഗൃങ്ങളൂംഉണ്ടാകൂംമുന്നോട്ട്പോകുക.ദൈവംഉണ്ട്

  • @fasnafidha3598
    @fasnafidha3598 4 роки тому +116

    Ningal poliyanu. Naan NEET student aanu inshah Allah inspired

  • @shamjithprakash804
    @shamjithprakash804 3 роки тому +2

    Great... സംസാരം ഒത്തിരി ഇഷ്ടായി, നല്ലൊരു ഡോക്ടർ ആ വാൻ കഴിയട്ടെ... ദൈവം തുണയ്ക്കട്ടെ...

  • @hazwanderlusthaz1298
    @hazwanderlusthaz1298 4 роки тому +16

    Ithokkeyanu real struggle.... ithokkeyanu inspiration 👍

  • @lailabeegamar7054
    @lailabeegamar7054 4 роки тому +60

    My dream is also to become a doctor....

  • @hamsamhdhamsa1387
    @hamsamhdhamsa1387 4 роки тому +62

    Bro പണം ഉണ്ട് പക്ഷെ പഠിക്കാൻ മൈൻഡ് ഇല്ല. അല്ലെങ്കിലും പണം ഉള്ളവർ പടിക്കില്ല.
    അത് ആയിരിക്കും ജീവിതം

  • @kanmanie7299
    @kanmanie7299 Рік тому

    ആഗ്രഹങ്ങൾക്കൊ പ്പം കഠിനമായി അദ്ധ്യാ നിക്കാനുള്ള മനസ്സുണ്ടെങ്കിൽ വിജയം ഉറപ്പാണ്. നീ ആഗ്രഹിക്കുന്നത് നിനക്ക് നേടാൻ കഴിയട്ടെ . ആത മ വി ശ്വാസം കളയാതെ മുന്നോട്ട് പോവുക.

  • @Abdullahashim786
    @Abdullahashim786 4 роки тому +28

    Proud of you dear ,,, നാട്ടുകാരനായതിൽ അഭിമാനം തോന്നുന്നു ,, keep going 🥰🥰

  • @selziz6684
    @selziz6684 4 роки тому +8

    ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏

  • @meeraabraham5395
    @meeraabraham5395 4 роки тому +22

    തങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു സഹോദരാ

  • @enterfun6378
    @enterfun6378 3 роки тому +4

    Thanks dear, njaanum oru malappuarmkaaran aanuttooo, ente stroym ekadesham same, but koodthal padichonum illyaatto, pazhe reethiyil ninu life orupad maari, kore paisa ndakanom, kore aalakre sahikanomnaanu aghraham, cheria plan oke undu, ellam nadakum, njnum varum ethupole josh talkil oru naal😍😍😍😍😍😍😍,,, all the best dear👍🏻👍🏻👍🏻👍🏻

  • @vmdreamworld6286
    @vmdreamworld6286 4 роки тому +30

    Ne midukkanna otto ...... God bless you

  • @bushraazgar5390
    @bushraazgar5390 4 роки тому +3

    Super dear boy
    Congrats
    ഒരുപാട് ഉയര്‍ന്ന നിലയില്‍
    എത്തട്ടെ ആമീന്‍

  • @muhammadhisham9881
    @muhammadhisham9881 4 роки тому +7

    Raysian hardwork is the only key true inspiration

  • @upcreation6691
    @upcreation6691 4 роки тому +30

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @MuhammedAli-rd5rw
    @MuhammedAli-rd5rw 2 роки тому +2

    Njan oru plus one student aanu. enikkum oru doctor aakaan aan aagraham. Plus one allotmentil enikk humanities aayirunnu kittiyath appool njn orupaad sangadapettu enikk eni doctor aavaan kazhiyillallo enn oorth. But alhamdhulillah enikk transferil science group kitty scienceinoodulla ishttam kuranj varumboyaan ath kittiyath.ippool full tension adich irikkuvaayirunnu appoyaan ee video kandath. ippool enikk evideninno oru inspiration oru confident kitti. Inshaallah njanum try cheyyum oru doctor enna ende goal catch cheyyaan... ennitt oru dhivasam Josh talkil vannitt njanum ithupoole parayum👍👍.............10th vare malayalam medium padichath kond ippool English languageil budhimutt ind. Engilum njn try cheyyum

  • @mydreammypassion6666
    @mydreammypassion6666 4 роки тому +117

    Plus 2 Students Onnu Like Cheyyo Dears ❤

  • @Fidhah.ashrafc
    @Fidhah.ashrafc 2 роки тому +1

    എന്റെ parentsinum നാല് മക്കൾ ആണ്. ഞാൻ രണ്ടാമത്തെ മകൾ ആണ്.എന്റെ ഉപ്പ ഒരു ആംബുലൻസ് ഡ്രൈവർ ആണ്.ഒരു mbbs ഡോക്ടർ ആവണം എന്നുള്ളത് എന്റെ biggest dream ആണ്.ഞാൻ ഇനി +1ലേക്ക് ആണ്.10thl alhamdulillah full A+ഉണ്ട്. നല്ലൊരു coaching centeril poyi neetin prepare cheyyanam ennund.
    But അത് നടക്കില്ല.ഈ വീഡിയോ കണ്ടപ്പോൾ നല്ല inspiring aayi😇ഞാൻ എന്റെ maximum effort edth inshaallah നല്ലോണം പഠിക്കും 😇🙌🏻

    • @Rooh2.1
      @Rooh2.1 2 роки тому +1

      ആഗ്രഹം തീവ്രമാണെങ്കിൽ സ്വപ്‌നങ്ങൾ നടക്കും 🔥👍

  • @Ani.vlog.
    @Ani.vlog. 3 роки тому +5

    Iam psc student i inspired this story...👍👍

  • @sumasumesh9524
    @sumasumesh9524 3 роки тому +9

    My dream is to become a Doctor ❤

  • @safnafathima7586
    @safnafathima7586 4 роки тому +36

    I also want to being a Doctor...And I will...🥰🥰
    now I am in 8th standard...
    I will try harder to make my dream true💞💞

    • @Rohan-ry4dd
      @Rohan-ry4dd 3 роки тому +3

      As a neet preparing student.... I should recommend you to start serious coaching from 11th. ❤️

    • @safnafathima7586
      @safnafathima7586 3 роки тому +3

      @@Rohan-ry4dd sure🥰🥰thank you for your valuable reply😍❤️I will try hard until my dreams will be reality✌️

    • @dancelover9813
      @dancelover9813 3 роки тому

      @@Rohan-ry4dd 12kazhinatte preparation thudangiyall kozhapam undo

    • @fathimasherin3578
      @fathimasherin3578 3 роки тому

      @@dancelover9813 illaa...Still You can ... If you want to😊✨️🙌

    • @dancelover9813
      @dancelover9813 3 роки тому

      @@fathimasherin3578 ☺️neetinne prepare cheyuvanno

  • @CGATE100
    @CGATE100 3 роки тому +1

    പങ്കെടുക്കുന്നവർ നല്ല സൂപ്പർ മോട്ടിവേഷൻ നൽകുന്നുണ്ട്.അഭിനന്ദനങ്ങൾ
    ജോഷ് Talks ന്റെ എല്ലാ വീഡിയോ കളിലും ശബ്ദം കുറവാണ്.

  • @peace6376
    @peace6376 4 роки тому +5

    proud of you brother 💛
    move on
    nattukaran 💫

  • @saleempv5916
    @saleempv5916 4 роки тому +12

    Heart touching story. You have the potency to grow higher and higher.. , may almighty bless you to fulfill the dreams of you and your parents.

  • @AnUAnU-ys3rm
    @AnUAnU-ys3rm 4 роки тому +16

    Really inspired bro, salute you✌️❤️❤️❤️

  • @alfiyashussian6899
    @alfiyashussian6899 4 роки тому +7

    Dr irshad 👍😊😊

  • @MuhammedAli-rd5rw
    @MuhammedAli-rd5rw 2 роки тому +1

    Orupaad inspiration videosum motivational videosum kandittund ennaal ithupoole inspired aaya oru video aadhyamaayi kaanukayaan... thank you sir🙏❣❣

  • @shareenaabubacker4065
    @shareenaabubacker4065 4 роки тому +10

    Hey Irshad , hearty congratz on your great achievement , have a great futur ahead , mashallah.

  • @Lijijose66
    @Lijijose66 4 роки тому +130

    My dream is to become a doctor 🔥🔥🔥

  • @suryalakshmi5436
    @suryalakshmi5436 4 роки тому +2

    Njangalude nattukaran.
    Proud of you brother

  • @Psychcure0320
    @Psychcure0320 4 роки тому +4

    മുജീബ് ഇക്കയെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @aziyanasar894
    @aziyanasar894 4 роки тому +5

    Ya Allah, thankyou so much for this! Orupaad santhosham.. Orupaad anugrahangal undakate inyum. Insha allah❤

  • @fathimasaleena.t7595
    @fathimasaleena.t7595 4 роки тому +4

    Iniyum orupaad uyarengalil ethan kazhiyete ennashamsikkunnu.all the very best irshada kakka..🤗

  • @truthalwayswin614
    @truthalwayswin614 3 роки тому +3

    So proud of you....may god bless you achieve all your dreams...

  • @fathima.s726
    @fathima.s726 4 роки тому +7

    All the best ikka.. 🙂🙂nigall orupadd perkk inspirational annuuu

  • @vishnubchandran7949
    @vishnubchandran7949 4 роки тому +5

    അഭിനന്ദനങ്ങൾ ബ്രോ 👍👌👏👏 keep going 👏

  • @ya_zi_r
    @ya_zi_r 4 роки тому +14

    Proud of you friend 💪💪♥️

  • @SoloFinder
    @SoloFinder 4 роки тому +22

    ഒരു കിടുക്കച്ചി സ്പെഷ്യൽ വീഡിയോ

  • @Adhil_official001
    @Adhil_official001 2 роки тому

    Njn kalikavu kaaranaan...... Ithe avasthayilude kadann povunn njn ippo veruthe video kandappo enikkariyillayirunnu ente naatukkaran ee oru situationil video verumenn.... Hats off

  • @zubaidapkunnath2716
    @zubaidapkunnath2716 4 роки тому +2

    അൽഹംദുലില്ലാഹ്. അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jaleelyusef6741
    @jaleelyusef6741 4 роки тому +6

    May all ur wishes b fulfilled brother.... u r truly hardworking n ur hard work will b fruitful...

  • @ummurishadummurishadh8039
    @ummurishadummurishadh8039 4 роки тому +5

    uyarangalil ethan allahu thoufeequ nalkatte...aaameen

  • @mathewanie
    @mathewanie 4 роки тому +2

    മിടുക്കൻ .ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @sameera.t9260
    @sameera.t9260 4 роки тому +2

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @muhammedali6507
    @muhammedali6507 4 роки тому +8

    faizy usthaad and ur father and mother polichu moonay. jnanadada.....super👊👊👊👏👏👏

  • @Ami7166
    @Ami7166 3 роки тому +7

    9:00 My father faced similar situation. So I never said faced money shortage....

  • @AliAli-yt5he
    @AliAli-yt5he 4 роки тому +15

    ആമീൻ യാ റബുൽ ആലമീൻ പടച്ചവൻ എല്ലാവിധത്തിലും ഹൈറും ബറകത്തും തരട്ടേയ് ആമീൻ ധൈരം മായിട്ട് മുന്നോട്ട് പോകണം ഒന്നിലും തോൽക്കരുത് ഓക്കേ ബൈ

  • @drsabikak5951
    @drsabikak5951 3 роки тому +1

    Njn clg l padichirunnapo Irshad ne kurich ketitund..me from Manjeri.. enikum 5A+ ayirunnu....now Ayurvedic Dr working in govt dispensary....

  • @rinshaparvin2528
    @rinshaparvin2528 4 роки тому +15

    From kalikavu ✌️

  • @shantymariethomas9786
    @shantymariethomas9786 4 роки тому +1

    All the very best Irshad. Well done. GOD bless you

  • @افرينشرن
    @افرينشرن 2 роки тому +1

    Proud of you man 👍

  • @WatashiWaOtakuDesuu
    @WatashiWaOtakuDesuu 3 роки тому +28

    chettan samsarichappo ullil ulla aah oru feel sherikkum manassilakunnund....
    As a NEET Aspirant it touched my heart. One day I'll also become a Doctor💘💕. Your words made my eyes 😭.Best wishes bro❤.
    All the best to all NEET Aspirants❤.
    Surely one day 👩‍⚕️

  • @lameesap9848
    @lameesap9848 4 роки тому +16

    Proud of you my snr❤️

  • @aadithyasree1880
    @aadithyasree1880 4 роки тому +8

    Suffer now leave let rest of ur lyf as a champion
    By Muhammad Ali

  • @mathewanie
    @mathewanie 4 роки тому +5

    നല്ല മകൻ 😍😍😍

  • @rajeenar6460
    @rajeenar6460 4 роки тому +6

    nalla mon padich uyaranggalil ethattenn duaa cheyyam

  • @mohammedirfan5493
    @mohammedirfan5493 4 роки тому +10

    🤩 My Brother ❣️

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 4 роки тому +3

    Punyam cheytha uppyum ummayum monu nanmakal nerunnu

  • @lakshmiakhil9494
    @lakshmiakhil9494 4 роки тому +2

    God always with you

  • @nimithagirish4205
    @nimithagirish4205 4 роки тому +5

    Inspiration to next level👍👍

  • @nsworld4882
    @nsworld4882 3 роки тому +1

    Njanum തട്ടുകടക്കാരന്റെ മകളാ രണ്ടാമത്തെ ആൾ ഇപ്പൊ sslc എഴുതാൻ ഇരിക്കുന്നു

  • @aadidevcs7766
    @aadidevcs7766 4 роки тому +4

    Thnku for Sharing your thoughts

  • @tomrajthomas3562
    @tomrajthomas3562 3 роки тому +2

    👏🏻👏🏻👏🏻 great brother.God bless you 💝

  • @habeebiya6772
    @habeebiya6772 3 роки тому +1

    Mashaallah 💥👍👏🏻👏🏻👏🏻eggane thanne munnottu pova Allah anugrahikkatte 🥰

  • @rosekkv1339
    @rosekkv1339 4 роки тому +7

    Great..so inspiring..

  • @samadbaysamadbay4116
    @samadbaysamadbay4116 4 роки тому +4

    ninta, ummaata, kneerinum, uppatta,viyarppinum,, ninna,ppola,oru magan madhi💞💞💞💞💞💞💞💞💞✌✌✌

  • @santhick5522
    @santhick5522 4 роки тому +3

    orupad prajodhanam nalkunna story aayrnu proud of you bro njanum oru malappuramkariya kalikav aduth

  • @ashishjose9354
    @ashishjose9354 3 роки тому +1

    @23:29 sec...
    Ond bhai..athumatreyullu....bst vshes..😇.

  • @mohammedali-hx9nv
    @mohammedali-hx9nv 4 роки тому +3

    Mone Allahu anugrahikate congratulations 👍

  • @eathealthy7598
    @eathealthy7598 4 роки тому +3

    Super nee uyarangalil ethuka thanne cheyyum

  • @farsanafahis3014
    @farsanafahis3014 4 роки тому +3

    Ith sharikkum oru inspiration anu

  • @jasmubashu5404
    @jasmubashu5404 4 роки тому +45

    Njanum orupaaaaad kashtapetttaane padichat, 4 penmakkal aaane njangal,uppa kashtapettu padippichu alhamdulillah ente itta oru government school teacher aane ,njan oru dental doctor, younger sisters padichondirikkunnu,,,

  • @anusree7733
    @anusree7733 4 роки тому +4

    Real inspiration ❤️💙

  • @raashidnihan1086
    @raashidnihan1086 4 роки тому +2

    Very inspirational story.Go head my little brother

  • @nourinjinan4589
    @nourinjinan4589 4 роки тому +11

    Masha allah good effort

  • @f_s9441
    @f_s9441 4 роки тому +12

    Bro,, masha allah.
    ur story made me cry.. I don't know why. I too want to be a doctor.. But iam nervous about exam , results..
    From ur story,I realized a lot of things,ur hardships will definitely work.. And I wish you to be a great Doctor..
    Really proud of you 💕

  • @ameerkoonari
    @ameerkoonari 4 роки тому +6

    Nammude abhimanam muthe... ni polikk da..

  • @HeyGayuhere
    @HeyGayuhere 3 роки тому +2

    Irshad ikkka.....😍
    Senior....😚