ബോബി ഫിഷറും സ്പാസ്ക്കിയുമായി നടന്ന വിവാദമായ ലോക ചാമ്പ്യൻഷിപ് ആണ് ഇന്ത്യയിൽ ചെസ്സിന് പ്രചാരം ഉണ്ടാക്കിയത്. ഞാനും ചെസ്സ് പഠിച്ചത് അപ്പോഴാണ്. ആയിടെ ചെറുതും വലുതുമായി ടൂർണമെൻറ്കൾ നടന്നിരുന്നു. ഞാൻ പങ്കെടുത്ത പലതിലും ട്രോഫിയും നേടി. പക്ഷേ ഈ ചെസ് പ്രാന്തു പഠനത്തെ ബാധിച്ചു. ചെസ്സ് ഉപേക്ഷിച്ചു വീണ്ടും 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഓൺലൈനിൽ കളിക്കുന്നു. പക്ഷേ കളി മോശം. 😂അന്നത്തെ മികവ് നഹി.. നഹി 😂
ചെസ്സ് കളിക്കാത്ത ഞാൻ വരെ ചെസ്സ് കളിച്ചു തുടങ്ങിയത് ഈ ചാനൽ കാരണമാണ് 👍🏼....
Njanum 🌝
Njanum
Njnum chess lekkulla.. Thirichu varav.. Ee channel lude anu
Njanum.. ❤️❤️❤️❤️
😄😄😄
എന്നും വന്നു നോക്കും പുതിയ വീഡിയോ വന്നോ എന്ന്....
കിടു ഗെയിം
🤩🤩🥳
I love your channel. What is your name ?
ചെസ്സിൽ... ഇത്രയും വലിയ യുദ്ധം നടക്കുന്നു എന്ന് നിങ്ങളുടെ ചാനലിൽ കൂടെ ആണ് മനസ്സിലായത് 🔥🔥💯💯
ബ്രോയുടെ വീഡിയോ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിച്ചിരിക്കുവാരുന്നു😍
വല്ലാത്ത ഒരു ബ്രില്ലെൻസ് ആയി പോയി 👏👏👏👏
നിങ്ങളുടെ അവതരണ ശൈലി അത്യഗ്രൻ ആണ് ,
നമ്മൾ കാണുന്നത് ശിലകൾ
അവരാകട്ടെ അതിനുള്ളിലെ ശില്പവും
..... Fischer എന്നും സങ്കീർണതകളെ
പ്രണയിച്ച ആളായിരുന്നു.
സൂപ്പർ പ്രസന്റേഷൻ 💞
First like & first coment ❤❤
😍😍💥🙏
Jose Capablaca vs Robert Raubitschek ഇവർ തമ്മിൽ 1906 New York ൽ വെച്ച് നടന്ന ഗെയിം ചെയ്യാമോ.. 🙏 വളരെ മികച്ച ഗെയിം ആണത്.. 😊😊
Marshall attack ൻ്റെ explanation ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
ഏറ്റവും മികച്ച middle ഗെയിംസിനെ കുറിച്ച് ഒരു video ചെയ്യാമോ......
😍😍😍😍😍
Thank u
Michael tal series cheyth koode
Hai bro anand vs ding liren oru brutal attack game ondu athu onnu cheyamo
Nalla explaination
😍😍🙏
Yengane ahnu think cheyyendathu yennu oru detail video cheyo plzzs
Bobby Fischer vs michayel tal oru video cheyyamo
Super❣️
Netflix ന്റെ queen gambit series ലെ ഗെയിംസ് അപ്‌ലോഡ് ചെയ്യാമോ
ഒരു സസ്പെൻസ് ഗയിം ചെയ്യൂ ആര് ജെയിക്കും എന്ന് പറയാതെ
😳😳wow
നൈറ്റ്നെ ചാടിയകളത്തിൽ ചാടാതെ മൊഴുവൻ കളത്തിലും ചാടിക്കുന്ന വിഡിയോ ചെയ്യാമോ
❤❤❤❤❤
Black Pf5 white Pf7 en passant possible?
No.
Bro pawn nte move f5 f7 enna paraya . P venda
@@Abinav_08 okay noted with thanks 👍 en passant possible alle?
@@akshayak7516 no
എൻപസെന്റ പറ്റൂല
കാരണം, white pawn 5th raw യിൽ ആണെങ്കിൽ നടക്കും
ഇവിടെ ആറാമത്തെ raw യിൽ ആണ്
En passant possible only when pawn makes the initial two column advance, surpassing the opponent's pawn.
Visanth bro kallicha oru game cheu plzzz plzzzzzzz
Broo online game kalikkunna app athanu
nice 👌
ബോറിസ് സ്പാസ്കിയുമായി ബോബി ഫിഷർ നടത്തിയ മത്സരം കാണിക്കാൻ പറ്റുമോ
Very good game 👍
Brother.. Bobby fisherde kooduthal videos cheyyaamoo🤷🏼♂️
❤️❤️❤️❤️😘😘
Nice
😍
Super game 🎯👍
ബോബി അണ്ണൻ 😍👌👌👌
കട്ടാ witng ആയിരുന്നു
Aleikhan' Gun 💥game cheyaamo?
ബോബി ഫിഷറും സ്പാസ്ക്കിയുമായി നടന്ന വിവാദമായ ലോക ചാമ്പ്യൻഷിപ് ആണ് ഇന്ത്യയിൽ ചെസ്സിന് പ്രചാരം ഉണ്ടാക്കിയത്. ഞാനും ചെസ്സ് പഠിച്ചത് അപ്പോഴാണ്. ആയിടെ ചെറുതും വലുതുമായി ടൂർണമെൻറ്കൾ നടന്നിരുന്നു. ഞാൻ പങ്കെടുത്ത പലതിലും ട്രോഫിയും നേടി. പക്ഷേ ഈ ചെസ് പ്രാന്തു പഠനത്തെ ബാധിച്ചു. ചെസ്സ് ഉപേക്ഷിച്ചു വീണ്ടും 52 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇപ്പോൾ ഓൺലൈനിൽ കളിക്കുന്നു. പക്ഷേ കളി മോശം. 😂അന്നത്തെ മികവ് നഹി.. നഹി 😂
ഇപ്പോൾ എങ്ങനെ ഉണ്ട് 😍?
❤️superb
Good game
Mikhail Taal thokkunna video cheyamo
bro nihal games ondel idavo
Bishop f6 nu pakaram Queen g4 kalichalum check mate alle
Anand vs Mikhaill tal cheyyamo
*Mikhail Tal
👍👍👍👍👍
Good game 👍
അടിപൊളി e👌👌
kidu game
brooo 2018 tal memorial anand vs grishchuk rapid game idamo
Bro tal chess loss chayuna video iduvo
Coming soon😊😍👍
താൽ vs റാഷിദ്.....കണ്ട് നോക്ക്
Soon okke paranjittu enu 2 month kazhinju veran erikallum
😂😂😂
Time duration etraya aanu ee gamenu
Classical ayirikum
Bro magnus carlsen vs vishi
Hello bro
Hii😍😍
ഇതൊക്കെ കാണുന്ന വൈറ്റ്ന്റെ ക്വീൻ 😪🙆♀️
Fisher fans common
Super super
ഇത്രയും നന്നായി ചെസ്സ് present ചെയ്യുന്ന മറ്റൊരാൾ ഇല്ല. തിയറി പറഞ്ഞു ബോറടിപ്പിക്കില്ല..
നാലു കുതിരകളും ആദ്യം തന്നെ ഓപ്പൺ ആയ വല്ല കളികളും നടന്നിട്ടുണ്ടോ മാഷേ 🤔
4 Knight's game? ഇഷ്ടം പോലെ ഉണ്ട്.
4knight's variation
Bro, താൽ തോറ്റ ഗെയിം കാണിക്കാമോ???
താൽ തോൽവി സമ്മതിച്ച ഗെയിം കാണിക്കാമോ
Big fan 😍 pin cheyyuo
പുതിയ വീഡിയോ വീട്
വന്നിട്ടുണ്ട്
Bobby fischer🔥
താങ്കൾക്ക് ചെസ്സ് എന്താണെന്ന് നന്നായി അറിയാം -
Fischer Random
Kilipoyi
Hi brother super pin please brother
S
If king f2 ng4 kg2