Bro njan kure masangalayi padikan sramikkunnu ente oru prashnam pediyanu vandi onnu cherinjal njan veezhan pokunnu ithuvare kaal eduthuvechu bike drive cheyan pattiyitilla ippo thonna vendayirunnu ennu madukkunnu enikku mathramentha onninum kazhiyathe oru reply tharo alle oru tips paranjutharo right side leku mathram valakkanariyam athum thuzhanju kond enthucheyum njan😢😢😢
എനിക്ക് ഓഗസ്റ്റ് 1 നാണ് ഡ്രൈവിംഗ് ടെസ്റ്റ് പേടികാരണം 3 ടെസ്റ്റ് file ആയി പ്രാക്റ്റീസ് സമയങ്ങളിൽ വളരെ നന്നായി 8 എടുത്തിരുന്നു. പക്ഷേ ടെസ്റ്റ് ഗ്രൗണ്ടിൽ fail ആകുന്നു, ഇനിയുള്ള ടെസ്റ്റ് പാസാക്കാൻ ചേട്ടനും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണേ......😢😢😢
ആദ്യമേ നന്നായി ഓടിക്കുന്നവരെ കാണിക്കുന്നതിനേക്കാൾ ഈ വീഡിയോ കാണിച്ചത് നല്ലത്. Try ചെയ്താൽ പറ്റും 👍
ഞാനും 8 എടുക്കാൻ പഠിക്കാൻ പോകുന്നു. വളരെ നല്ല വീഡിയോ 👍👍👍👍👍
സാർ ന്റെ വീഡിയോ കണ്ടു അത് കൊണ്ട് 8റോഡ് ടെസ്റ് ഫസ്റ്റ് തന്നെ പാസ്സ് ആയി സാർ നു ഒരു പാട് നന്മകൾ വരട്ടെ 🙏🙏🥰
License kitty🎉🎉🥳🥳🥳ella വീഡിയോസ്സും helpful aayirunnu.thanks🙏
❤️
Enikum edhupole cycle balance elladheyanu scooter oodikkan poye,kaal full aayit kayattivechitilla,apo epo 8 yedukkan padikkamo
Very nice, useful,,,, good training
❤️
Eniku e right leg nilathu kuthan patunnilla rightileku thirikumbol athentha oru masam aayi padikunnu left thirikan kuzhappamilla
Licences kitty . Thank you so much sir. Your class is very helpful for all the student.
8 edukkumpol valvil break pidich balance cheyth odikkamo
Adipoli
Sir niaanum 8 edukkan thudangunnu valathekku valaykkumbol pattumnilla
ഞാനും8 എടുക്കാൻ പഠിക്കാൻ പോകുന്നു നല്ല ക്ലാസ്സ്
Test passayi sirnte class valaray upakarapettu
Kollaam
Bro njan kure masangalayi padikan sramikkunnu ente oru prashnam pediyanu vandi onnu cherinjal njan veezhan pokunnu ithuvare kaal eduthuvechu bike drive cheyan pattiyitilla ippo thonna vendayirunnu ennu madukkunnu enikku mathramentha onninum kazhiyathe oru reply tharo alle oru tips paranjutharo right side leku mathram valakkanariyam athum thuzhanju kond enthucheyum njan😢😢😢
Practice chyukkaaa ... cycle undel athu odikan sramikuka
@@princydrivingschoolkattaka3827 thank you njan maximum sramikkum
Njnum ingne ayirunu
Pray for God
Njan.princinte.vidio.kanarund.but.2vattom.luck.undayillaa.thottu
Kozhikode kanbi alla ,tharr etta roadaa n
👍
ഞാൻ വണ്ടി ഓടിക്കും പക്ഷേ ഇതിലെ സാനിയയെ പോലെ ആണ് ഞാൻ എനിക്ക് പേടിയാ ഞാനും കാല് കുത്തും
Chetta two wheeler and four wheeler driving notes venam
Manasilayilla
എനിക്ക് ഓഗസ്റ്റ് 1 നാണ് ഡ്രൈവിംഗ് ടെസ്റ്റ് പേടികാരണം 3 ടെസ്റ്റ് file ആയി പ്രാക്റ്റീസ് സമയങ്ങളിൽ വളരെ നന്നായി 8 എടുത്തിരുന്നു. പക്ഷേ ടെസ്റ്റ് ഗ്രൗണ്ടിൽ fail ആകുന്നു, ഇനിയുള്ള ടെസ്റ്റ് പാസാക്കാൻ ചേട്ടനും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണേ......😢😢😢
Nannayi practice cheythu ... confidence aayi povuka
ഞാനും നന്നായി 8 എടുത്തിരുന്നു ടെസ്റ്റ് ഗ്രൗണ്ടിൽ ഫൈൽ ആയി ഇനി രണ്ടാമത്തെ ടെസ്റ്റിന് പോവുന്നുണ്ട് പടച്ചോൻ കാക്കണം 😢😢
Njan Activa edukunna aalanu.... But m80 il 8 kittunnilla....😢😢😢
M80 yilano road test.... Lunayil alle
Alluvinum. Devikakkum. License kittiyo chetta
Kitti
Thank u
👍👍
ഈ ഡ്യൂട്ടോറി എവിടെയാണെന്ന് പറഞ്ഞില്ല ഫോൺ നമ്പർ പറഞ്ഞു തരാമോ??
ഞാനും 8എടുക്കാൻ പോകുന്നു 4ദിവസവും കാലുകുറ്റിപ്പോയി
Driving testinu accelator set cheythitalle tharika
Illa
Height kuranjavark driving padikkan pato about147ullavrk plz reply
Padikan pattum
Nammade vandilu pattto
Test attend cheyyathirunnal ethra days kond adutha date kittum
30 days
Cheriya 8 valiya 8 adenthanu 😃😃
Car driving video venam atoz
Video undallo
എനിക്ക് നാളെ യാണ് ടെസ്റ്റ്.... 😔ഒന്ന് പ്രാത്ഥിച്ചേക്കണേ....
Kittiyo
@@ambilikurian990 illa😞
സാർ,8 എടുക്കാൻ തുടങ്ങുമ്പോൾ ഏതു സൈഡിൽ നിന്ന് തുടങ്ങണം എന്ന് ഒണ്ടോ.. ഞാൻ റൈറ്റ് സൈഡ് ആണ് start ചെയ്യുന്നത്
Ethu side aayalum no problem
@@princydrivingschoolkattaka3827 thank u sir
Cycle balance ellathavarkk total ethra class kittum
Njagal 30 days class Anu kodukunne
എനിക്ക് august8,നാണ് ടെസ്റ്റ് ഇത് വരെ 8 എടുക്കാൻ പറ്റിയില്ല നന്നായി practice ചെയ്യുന്നുണ്ട് പക്ഷേ പറ്റുന്നില്ല ഇനി എന്ത് ചെയ്യും
ഇനിയും ദിവസമുണ്ടല്ലോ, പ്രാക്ടീസ് ചെയ്യൂ ഉറപ്പായും കിട്ടും
കിട്ടാൻ പാടാണ് എനിക്കും
ഞാൻ same situation.
എനിക്ക്. Auguest 10 നു ആണ്. ഇതുവരെയും 8 എടുത്തില്ല.😌
8 കിട്ടിയാൽ parayondu ട്ടോ..
നാളെ ഡ്രൈവിംഗ് ടെസ്റ്റ് ആണ്....😢
Kittiyo
Cheriya 8 valiya 8 ennokke undo??
ua-cam.com/video/7auZ2STAXFA/v-deo.html