ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ പോകുകയാണോ?ഈ കാര്യങ്ങൾ കൂടി നോക്കിയിട്ട് പോകണേ !

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 214

  • @kannankollam1711
    @kannankollam1711 6 місяців тому +186

    ഒരു നല്ല ഡ്രൈവിംഗ് സ്കൂൾ എങ്ങനെ നടത്തണമെന്നും താങ്കളുടെ ഡ്രൈവിംഗ് സ്കൂൾ കണ്ട് മറ്റുള്ള ഡ്രൈവിംഗ് സ്കൂൾ പഠിക്കുന്നത് നല്ലതാണ് ഇവിടത്തെ ബാക്കിയുള്ള ഡ്രൈവിംഗ് സ്കൂൾ പൈസയ്ക്ക് വേണ്ടി മാത്രമാണ് നിലനിൽക്കുന്നത് കുട്ടികൾക്ക് ഇത് പോലും പറഞ്ഞു കൊടുക്കത്തില്ല എല്ലാത്തിനേം പിടിച്ച് പൊട്ടക്കിണറ്റിൽ ഇടാൻ തോന്നും നിങ്ങളൊക്കെ വേറെ ലെവൽ സാറേ

    • @asworld2997
      @asworld2997 6 місяців тому

      👍👍👍

    • @LijiK.S
      @LijiK.S 6 місяців тому +4

      Correct... Onnum correct aayi paranju tharilla.. nammal oronnu chithichu manassilakkanan

    • @sreelekshmis3391
      @sreelekshmis3391 6 місяців тому

      💯

    • @darnijohnson5772
      @darnijohnson5772 6 місяців тому +1

      100% സത്യം...

    • @mymodicare940
      @mymodicare940 6 місяців тому +3

      13k കൊടുത്തെങ്കിലും പാഠങ്ങൾ അധികവും ഇവിടന്നാ പഠിക്കുന്നത് 😢

  • @sarithasr5048
    @sarithasr5048 Місяць тому +17

    ഞാൻ പഠിച്ച ഡ്രൈവിംഗ് സ്കൂളിൽ വണ്ടി എടുത്തു തന്നിട്ട് അവരുടെ പാട്ടിനു പോകും പിന്നെ ക്ലാസ് തീരുന്ന സമയം കറക്റ്റ് വരും അത്രതന്നെ ഒന്നും പറഞ്ഞുതരില്ല നമ്മൾ സ്വയം പഠിക്കണം ഇതുപോലുള്ള ഡ്രൈവിംഗ് സ്കൂളിൽ പഠിക്കാൻ പറ്റിയ നിങ്ങളൊക്കെ ഭാഗ്യമുള്ളവരാണ് 👍🏻🥰🥰

    • @Jahanasherin-ob1nq
      @Jahanasherin-ob1nq 17 днів тому

      Njgalkum agne thenne yan

    • @Hafizsajeer
      @Hafizsajeer 9 днів тому

      Same. Ah driving schl cherandayirunn nn orth poyi.... Mattullavar nallath poley padyppikknnund

  • @kannankollam1711
    @kannankollam1711 6 місяців тому +163

    ഡ്രൈവിംഗ് ടെസ്റ്റ് പോകുന്ന എല്ലാവരും ടെസ്റ്റ് പാസ് ആവട്ടെ

  • @najasifu
    @najasifu 2 місяці тому +21

    എന്റെയൊക്കെ ഡ്രൈവിംഗ് സ്കൂളിൽ ഉള്ളവരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നും.

  • @Visualtech26
    @Visualtech26 6 місяців тому +20

    ഇന്ന് ടെസ്റ് ആയിരുന്നു.. പാസ്സായി..
    Thank you so much Sir ❤❤❤

    • @kannankollam1711
      @kannankollam1711 6 місяців тому +1

      പുതിയ പരിഷ്കാരങ്ങൾ എല്ലാം എങ്ങനെയുണ്ട് റോഡ് ടെസ്റ്റ് എങ്ങനെയായിരുന്നു

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 6 місяців тому

      എളുപ്പായിരുന്നോ

    • @AnandhuuuPodi
      @AnandhuuuPodi 3 місяці тому +1

      Bro road test enganeya

  • @sruvazhayil5197
    @sruvazhayil5197 11 годин тому

    Sir
    Road test pass ayi..... Sirnte class very use ful..... Thank u very much...

  • @musthafacn7156
    @musthafacn7156 6 місяців тому +11

    ഒന്നര വര്ഷമായി ലൈസെൻസിന്റെ പിറകെ.. ആദ്യ ടെസ്റ്റിൽ 8 പോയി.. രണ്ടാമത്തെ ടെസ്റ്റ്‌ ആവുമ്പോയേക് റോഡ് ടെസ്റ്റ്‌ മുമ്പത്തെ ടെസ്റ്റിൽ ഉണ്ടായത് അല്ല.. ടെസ്റ്റ്‌ മാറി.. അതാണെഗിൽ ഡ്രൈവിംഗ് സ്കൂൾകാർ പഠിപ്പിച്ചിട്ടും ഇല്ല.. അധ് കൊണ്ട് 8 പാസ് റോഡ് പോയി.. ഇപ്പോ ആണെകിൽ ഇങ്ങനെ ഒകെ ആയി.. എന്റെ ലൈസൻസ് എന്നാ മോഹം പോയി. എന്റെ ആഗ്രഹോം.. ഒരുപാട് ബുദ്ധിമുട്ടി പഠിച്ചത് 😥😥

  • @SaleemaAshru-zm1gk
    @SaleemaAshru-zm1gk 5 місяців тому +26

    നാളെ എന്റെ ടെസ്റ്റ്‌ ആണ്. കക്ലച്ച് കയ്യിൽ നിക്കുന്നില്ല സ്പീഡ് കൂടുന്നു. വീഡിയോ കണ്ടപ്പോ കുറച്ചു സമാധാനം തോനുന്നു. പാസ്സ് ആകാൻ പ്രാർത്ഥിക്കണം 🙏

    • @SaleemaAshru-zm1gk
      @SaleemaAshru-zm1gk 5 місяців тому +11

      ഞാൻ passayi😍😍😍🥰🥰🥰🥰🥰

    • @linijintokongola6104
      @linijintokongola6104 5 місяців тому +1

      Passayo

    • @SaleemaAshru-zm1gk
      @SaleemaAshru-zm1gk 5 місяців тому

      @@linijintokongola6104 yes🥰 pass aayi👍

    • @BOOM_____7c7
      @BOOM_____7c7 4 місяці тому

      Clutch kaalil vecha mathi, kayyil vekkqnda😏

    • @SaleemaAshru-zm1gk
      @SaleemaAshru-zm1gk 4 місяці тому +2

      @@BOOM_____7c7 kaalilum kayyilumokke kitty. Test passayi innale licencm kayyil kitty😂😂🤭

  • @MUTHU__745
    @MUTHU__745 Місяць тому +3

    ഗുഡ് teaching

  • @rosemarydavis3417
    @rosemarydavis3417 Місяць тому +1

    Thank you sir for this video, sirinde class kandu poyath kond test njan pass aayii, thank you very much

  • @NabeelaNabu-oz5rp
    @NabeelaNabu-oz5rp 2 місяці тому +1

    Maashaa allaah. 😍👍nalla class👌👍

  • @Mycatfunny0
    @Mycatfunny0 6 місяців тому +36

    ഞാൻ പഠിക്കുന്ന സ്ഥലത് ഒന്നും പറഞു തരില്ല വണ്ടി തരും ഓടിച്ചോ പറയും ഗ്രൗണ്ട് അന്നെങ്കിൽ പട്ടി കൂട് പോലെ 6000കൊടുക്കണം 😢

  • @cutegirlammu2869
    @cutegirlammu2869 6 місяців тому +11

    Niku ennu ayrunnu driving test 2 wheeler &4 wheeler pass ayi.. Orupad useful ayrunnu oroo videos. Thank you❤️

    • @jayalekshmid624
      @jayalekshmid624 6 місяців тому

      @@cutegirlammu2869 eghana ya road test?

    • @cutegirlammu2869
      @cutegirlammu2869 6 місяців тому +1

      @@jayalekshmid624 niku echri dhoorme odikan pranjullu.. Njnglude car il Ac ittond signal onum vendayrunnu...

    • @jayalekshmid624
      @jayalekshmid624 6 місяців тому

      @@cutegirlammu2869 ok.. avideya stalam?

    • @Mariyam_2505
      @Mariyam_2505 6 місяців тому

      New rule aano ...atho pandathe pole thanneyoo

    • @cutegirlammu2869
      @cutegirlammu2869 6 місяців тому +1

      @@Mariyam_2505 oh alla... Nalonm ottich kanichal mathy

  • @nahyannsd1221
    @nahyannsd1221 3 місяці тому +2

    Suprrr classs... Keep it up

  • @aswathikutty6558
    @aswathikutty6558 2 місяці тому +2

    എനിക്ക് നാളെയെ ടെസ്റ്റ്‌ ചേട്ടന്റെ വീഡിയോസ് എപ്പഴും കാണാറുണ്ട് .. എല്ലാവർക്കും മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു

  • @ShafiAbabeelshafi
    @ShafiAbabeelshafi 4 місяці тому +5

    ഗിയറില്ലാത്ത സ്കൂട്ടിക്ക് 8നിർബന്ധമാണോ?ഗിയർലെസ്സ് സ്കൂട്ടറിന് പ്രത്യേകമായി ലൈസൻസ് ഉണ്ടോ

  • @bijirenchu7939
    @bijirenchu7939 4 місяці тому +1

    Super class👍

  • @ismailali7588
    @ismailali7588 3 місяці тому +3

    ഗിയർ ഇട്ടതിനുശേഷം മാത്രമാണ് ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യേണ്ടത് അങ്ങനെയാണ് ഇന്റർനാഷണൽ റൂൾ

  • @SCOUTGAMING-l5q
    @SCOUTGAMING-l5q 3 місяці тому +1

    Bro sthalam evida enikum avide vannu paidikanam ❤️

  • @Edsonchatter2s3s
    @Edsonchatter2s3s 6 місяців тому +6

    Geo Chettane koode videosil kaanikkamo....it's a request🙏

  • @anshidathahir6666
    @anshidathahir6666 6 місяців тому +5

    Enikk innayirunnu alhamdulilh pass ayi

    • @meenudeepesh7627
      @meenudeepesh7627 6 місяців тому

      Car test aayirunno. Epozhatha h test aano

  • @ramanathbabu3072
    @ramanathbabu3072 6 місяців тому +4

    Njaan carinteyum scooterinteyum koode licence edukkana poyath scooter achan aanu padippikkunne enikk car continue cheyyan interest ella Ennum cheetha parayaan. Enikk appo scooter maathram aayi licence edukkan pattumo please reply

  • @govindankandam8155
    @govindankandam8155 4 місяці тому

    Super class.

  • @Halo123-f6y
    @Halo123-f6y 6 місяців тому +3

    Sir ഒരു right side pocket road കയറുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ ഒരു video ഇടോ pls🙏 അത് ശെരി ആയില്ല പറഞ്ഞു ഞാൻ fail ആയി 😢

  • @NarayananKuzhikkattu
    @NarayananKuzhikkattu Місяць тому +3

    ഞാനുംഡ്രൈവിംഗ്സ്കൂളിൽചേർന്നതാണ്. ലേണിംഗിനിഒരുബുക്ക്തന്നതൊഴിച്ചാൽഒരുകാര്യവുംപറഞ്ഞുതന്നില്ല. 8ഇടാൻ2പ്രാവശ്യംവണ്ടിതന്നു.ഇതുവരെബൈക്ക്ഓടിച്ചിട്ടില്ലാത്തഎനിക്ക്ട്രെയിനർഒരുപ്രാവശ്യംഓടിച്ച്കാണിച്ച്അതേപോലെഓട്ടാൻപറഞ്ഞു. ഇതൊക്കെയാണ് ട്രെയിനർ!!

  • @Manya4549
    @Manya4549 3 місяці тому +1

    Adding license ini ethra fee adakanam.

  • @sijilns3187
    @sijilns3187 3 місяці тому

    H എടുക്കുമ്പോളും റോഡ് ടെസ്റ്റിലും വണ്ടി ഓടിക്കുമ്പോൾ തിരിഞ്ഞു നോക്കാൻ പാടുണ്ടോ. അതോ മിറർ മാത്രമേ നോക്കാൻ പാടുള്ളുവോ.?

  • @zainthechonologyprocesskv8488
    @zainthechonologyprocesskv8488 Місяць тому

    എനിക്കും

  • @sumayyajabbar
    @sumayyajabbar 6 місяців тому +18

    എനിക്കും തിങ്കളാഴ്ച ടെസ്റ്റ്‌ ആണ് ☹️

    • @user-me1988
      @user-me1988 6 місяців тому +2

      എനിക്കും

    • @shaanazubair9118
      @shaanazubair9118 6 місяців тому

      Enikum

    • @pr_4n4v
      @pr_4n4v 6 місяців тому

      Aaru pedikkendaa ellavarum jeykkumm pedichal mutt virakkum klech okke amarthumpol virakkum 😂 enikk ee same avasthayaanu 😮😢😅

    • @sumayyajabbar
      @sumayyajabbar 6 місяців тому

      എവിടെ വെച്ചാണ്

    • @Busthanabasheer
      @Busthanabasheer 6 місяців тому

      Same

  • @sarithasr5048
    @sarithasr5048 Місяць тому

    🥰🥰👍🏻👍🏻

  • @abhinandks3644
    @abhinandks3644 6 місяців тому +1

    👍🏻

  • @Nachus-h9o
    @Nachus-h9o Місяць тому +2

    Nale ante test anne allarum prarthikkane

  • @lalala41739
    @lalala41739 6 місяців тому +2

    kannuril nin ee adth test edthavar arenkilum indo

  • @MUTHU__745
    @MUTHU__745 Місяць тому

    നല്ല മാഷ്

  • @Sreeekutty123
    @Sreeekutty123 2 місяці тому +2

    Oct 29 aroka und😊

  • @AbuThahir-jy6of
    @AbuThahir-jy6of 6 місяців тому

    2 wheeler rood text വല്ല mattam undo ...

  • @sihabkakkatuchalil6289
    @sihabkakkatuchalil6289 16 днів тому

    സാർ ഇന്ന് ടെസ്റ്റ്‌ പാസായി. മലപ്പുറം കുണ്ടോട്ടി

  • @minis4272
    @minis4272 6 місяців тому +3

    Aug 2 arokke ond 🙌🙌

  • @Jisan-c8x
    @Jisan-c8x 5 місяців тому

    സൂപ്പർ

  • @jomonsachin9732
    @jomonsachin9732 6 місяців тому

    Thank you

  • @UmmuhabeebaA
    @UmmuhabeebaA 3 місяці тому

    👍👍👍👍👍👍👍

  • @AbelIdiculla
    @AbelIdiculla 5 місяців тому

    Enik nale ya test yellarumm prathikane🤗

  • @pradeepnv222
    @pradeepnv222 6 місяців тому

    👍👍

  • @faiha-xb6gm
    @faiha-xb6gm 6 місяців тому +2

    Sir15 നു ടെസ്റ്റ് ആണ് 8റെഡിയായിട്ടില്ല എന്താ ചെയ്യേണ്ടത് സാറിൻ്റെ 8 ൻ്റെ വീഡിയോ കണ്ടു നോക്കി ശരിയാവുന്നില്ല എന്താ ഇനി ചെയ്യേണ്ടത് tvs ലാണ് 8 എടുക്കുന്നത്

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 місяців тому +1

      Practice cheyuka

    • @kannankollam1711
      @kannankollam1711 6 місяців тому

      ഇനിയും സമയമുണ്ട് എന്തിനാണ് പേടിക്കുന്നത് 8 പുഷ്പം പോലെ ജയിക്കും പ്രാക്ടീസ് ചെയ്യുക പേടിക്കാതിരിക്കുക

    • @libiyashobu3718
      @libiyashobu3718 6 місяців тому

      എനിക്ക് ടെസ്റ്റ് ഇന്നലെ ആയിരുന്നു ഫലം
      ഫെയിൽ ആയിരുന്നു ഇനി എത്ര ദിവസം കഴിഞ്ഞാണ് ഡേറ്റ് കിട്ടുന്നത്

    • @kannankollam1711
      @kannankollam1711 6 місяців тому

      @@libiyashobu3718 എന്താണ് കാരണം എന്തുപറ്റി

  • @ribisvlog5857
    @ribisvlog5857 6 місяців тому

    Super

  • @geethanjalinayak784
    @geethanjalinayak784 4 місяці тому

  • @EminAyn-z1z
    @EminAyn-z1z 6 місяців тому +1

    Chetta enik two weeler kitty four rod fail ayi rand time ini moonnam time 17 an

  • @ahanaanoop3606
    @ahanaanoop3606 6 місяців тому

    🔥🙏

  • @BibinaAbhiraj
    @BibinaAbhiraj 2 місяці тому

    എനിയ്ക്കും തിങ്കളാഴ്ച്ച ടെസ്റ്റ് ആണ്

  • @artbyasni9101
    @artbyasni9101 6 місяців тому +4

    July 2 first time thanne test pass aayi

    • @jayalekshmid624
      @jayalekshmid624 6 місяців тому +2

      Avideya stalam ? Eghana ondayirun strict ano

    • @artbyasni9101
      @artbyasni9101 6 місяців тому

      @@jayalekshmid624strict aan

    • @kannankollam1711
      @kannankollam1711 6 місяців тому

      ​@@artbyasni9101റോഡ് ടെസ്റ്റിൽ എന്തൊക്കെ മാറ്റമുണ്ട്

  • @akhilbaiju9427
    @akhilbaiju9427 6 місяців тому

    Same

  • @zAhAnDo137
    @zAhAnDo137 6 місяців тому

    H pass aayi but road test fail aayi..aduth retest-nu H onnum koode edukano???

    • @princydrivingschoolkattaka3827
      @princydrivingschoolkattaka3827  6 місяців тому

      venda

    • @Mhd_savad_v
      @Mhd_savad_v 6 місяців тому

      Road test engneee fail ayth

    • @zAhAnDo137
      @zAhAnDo137 6 місяців тому

      @@Mhd_savad_v njan erakam erangi varuka aayirunnu...frontil oru vandiyum illayirunnu..athukond tanne 4rth gear-il oru 30-40 speedil aan vanne..oru lady side-il koode nadakkuka aayirunnu..avar edge line akath aayirunne..njan precaution aayi 3 horn adichu...vandi smooth aayitt pokukayirunnu..eniitum RTO avarde aduthu ethiyapol vandiye slow cheyth...frontil oru vandiyum illa..aa lady edge line-il akathum aan pinne entina slow cheytenn njan chodichu..itinedeyil njan gear down cheyan marannu poyi..4rth gear-il tanne eduthu..appo vandi off aayi 🥲🥲🥲

    • @Mariyam_2505
      @Mariyam_2505 6 місяців тому

      ​@@zAhAnDo137njml pass aayo fail aayo engana ariya...avar appo thanne parayoo

  • @yourgallery2
    @yourgallery2 6 місяців тому

    എനിക്ക് ഒരു സംശയം ഉണ്ട് ലെനഴ്‌സ് എക്സാം പാസ്സ് ആയാൽ ആ പേപ്പർ ഉപയോഗിച്ച് ഓട്ടോ ഓടിക്കുന്നതിൽ കുഴപ്പം ഉണ്ടോ, പ്ലീസ് റിപ്ലൈ

    • @sirajunnisakhader54683
      @sirajunnisakhader54683 6 місяців тому +1

      Noo

    • @yourgallery2
      @yourgallery2 6 місяців тому

      @@sirajunnisakhader54683 കുഴപ്പം ഉണ്ടെന്നാണോ ഇല്ല എന്നാണോ ഒന്ന് ഡീറ്റിൽസ് ആയിട്ട് പറയുമോ

    • @kannankollam1711
      @kannankollam1711 6 місяців тому

      ​@@yourgallery2ഇന്നത്തെ കാലത്ത് ഓട്ടോ ഓടിക്കാൻ ഫോർ വീലർ ലൈസൻസ് ഉണ്ടായാൽ മതി ലേണേഴ്സ് എടുക്കുന്നത് വണ്ടിയോടിക്കാൻ വേണ്ടി ലൈസൻസ് അല്ല അത്യാവശ്യഘട്ടത്തിൽ മാത്രം വണ്ടി ഓടിക്കാൻ മാത്രം ചെയ്യുക അതും ലൈസൻസ് ഉള്ള ആള് നമ്മുടെ കൂടെ വേണം പിന്നെ എൽ ബോർഡ് വെക്കണം

    • @yourgallery2
      @yourgallery2 6 місяців тому

      @@kannankollam1711 ഞാൻ ചോദിച്ചതിന് ഉള്ള മറുപടി അല്ല ഇത് പിന്നെ ഞാൻ നിങ്ങളോട് അല്ല ചോദിച്ചത്, അറിയാത്ത ഒരു കാര്യം ചോദിച്ചാൽ അത് നേരെ പറഞ്ഞു മനസിലാക്കണം അല്ലാതെ ഒരു ബന്ധം ഇല്ലാത്ത കാര്യം വന്ന് സംസാരിക്കരുത്

    • @arunanukadampuzha2277
      @arunanukadampuzha2277 4 місяці тому

      ലേണിംഗ്,, എന്നാൽ പഠനം എന്നാണ്...
      പഠിക്കാൻ ഉള്ള ലൈസൻസ്....
      അതും ആ ലൈസൻസ് ൽ കൃത്യമായി മാനദണ്ഡം (റൂൾ)എഴുതി വച്ചിട്ടുണ്ട്...

  • @younasanu5676
    @younasanu5676 6 місяців тому +1

    Sonthayi vandi kondu vereano

  • @reshmiajeesh3777
    @reshmiajeesh3777 6 місяців тому +3

    July 12 test aanu

    • @abhinavcs4219
      @abhinavcs4219 6 місяців тому

      Enikkum😢

    • @kannankollam1711
      @kannankollam1711 6 місяців тому

      ​@@abhinavcs4219പേടിക്കാതെ ധൈര്യമായി എടുക്കുക ഒരു കാരണവശാലും പേടിക്കാൻ പാടില്ല

    • @jayalekshmid624
      @jayalekshmid624 6 місяців тому

      @@reshmiajeesh3777 avideya stalam

    • @abhinavcs4219
      @abhinavcs4219 6 місяців тому

      Pass aayo

  • @studyvibe01
    @studyvibe01 6 місяців тому

    എനിക്കു നാളെ22.7.24 ആണ് ടെസ്റ്റ്
    പാസ്സാവൻ പ്രാർത്ഥിക്കണേ

  • @MomsDailyCorner
    @MomsDailyCorner 6 місяців тому +1

    ennu test aarunu 4wheeler. passai 😀

  • @roulapeekey9055
    @roulapeekey9055 5 днів тому

    എനിക്ക് വെള്ളിയാഴ്ച

  • @lizysunny6413
    @lizysunny6413 5 місяців тому

    E school avidya

  • @aleenabenny5624
    @aleenabenny5624 Місяць тому

    7:30

  • @YadhuCr-ic1tp
    @YadhuCr-ic1tp 6 місяців тому +2

    Test pass ai aashaane

    • @jayalekshmid624
      @jayalekshmid624 6 місяців тому

      @@YadhuCr-ic1tp road test eghanayokke anenn parayo

    • @YadhuCr-ic1tp
      @YadhuCr-ic1tp 6 місяців тому

      @@jayalekshmid624 ath officersinte mind anusarichanu
      ..njagalk idathottulla signalum stop signalum mathrame kanikandavannu..but gr change cheyanam athu mustarnnu

    • @jayalekshmid624
      @jayalekshmid624 6 місяців тому

      ​@@YadhuCr-ic1tpplace avideya

    • @YadhuCr-ic1tp
      @YadhuCr-ic1tp 6 місяців тому +1

      @@jayalekshmid624 muvattupuzha

  • @sibynr8201
    @sibynr8201 6 місяців тому +1

    Enikku july 23 aa

  • @SaleenaKT-t8s
    @SaleenaKT-t8s 6 місяців тому +1

    Nale aan test
    2 nnam potti😢😢😢

  • @aksamariambiju8844
    @aksamariambiju8844 6 місяців тому +4

    Hi I'm aksa ,I'm 18 yr old grl anikk July 5th ayirunn test njn pass ayi( thank god)I'm from anchal kollam District. Sir sirinte videos kore kandittan njn poyath 8 um h um pass ayi😊

  • @mohammedsadhil3873
    @mohammedsadhil3873 6 місяців тому +2

    ബ്രോ ഡ്രൈവിംഗ് ലൈസൻസ് എൻറെ പിഡിഎഫ് കിട്ടുന്നില്ല ആ നമ്പർ അടിച്ചു കൊടുക്കുമ്പോൾ നോട്ട് ഫൗണ്ട് എന്നാണ് പറയുന്നത്😢😢

    • @mohammedsadhil3873
      @mohammedsadhil3873 6 місяців тому +1

      ഇപ്പൊ അടുത്ത് പാസായതാണ് മെസ്സേജും വന്നു എന്നിട്ടും. എം പരിവാഹനിലും നോക്കിയിട്ടും

    • @mohammedsadhil3873
      @mohammedsadhil3873 6 місяців тому

      ​@@Earl_of_Kattegatനോക്കി എന്നിട്ടും കിട്ടുന്നില്ല

    • @Earl_of_Kattegat
      @Earl_of_Kattegat 6 місяців тому

      @@mohammedsadhil3873 adhaar aayi link cheyyanam then driving license fetch cheyyaam

    • @kannankollam1711
      @kannankollam1711 6 місяців тому

      ​@@mohammedsadhil3873എന്നാൽ അടുത്തുള്ള ആർടിഒ ഓഫീസിൽ പോവുക

    • @kannankollam1711
      @kannankollam1711 6 місяців тому +1

      അല്ലെങ്കിൽ താങ്കൾ നമ്പർ അടിച്ച രീതി തെറ്റാണ് അല്ലെങ്കിൽ താങ്കൾ ഏത് ഡ്രൈവിംഗ് സ്കൂളിൽ പോയതാണോ അവിടെ പോയി ഒന്നും കൂടെ കമ്പ്യൂട്ടറിൽ നമ്പർ അടിച്ചു നോക്ക് ചിലപ്പോൾ നമ്പർ അടിക്കുന്ന മിസ്റ്റേക്ക് കൊണ്ട് നമുക്കിങ്ങനെ വരാം അവർക്ക് ഇത് അടിക്കാൻ അറിയാം ചിലപ്പോ നമ്പർ അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോയതാണ് നമുക്കിങ്ങനെ കാണിക്കാം

  • @user-hn9dz7dg9f
    @user-hn9dz7dg9f 6 місяців тому +3

    എനിക്ക് 12 ആണ് test😢 7:13

    • @jayalekshmid624
      @jayalekshmid624 6 місяців тому +2

      Same🥲

    • @kannankollam1711
      @kannankollam1711 6 місяців тому +4

      പേടിക്കണ്ട ധൈര്യമായി എടുക്കുക പേടി ഒന്നിനും ഒരു പരിഹാരമല്ല

    • @muhammed_sinan13
      @muhammed_sinan13 6 місяців тому +1

      Enikum😂

  • @GoldenFactoryEnterprises
    @GoldenFactoryEnterprises 5 місяців тому +1

    Nale anu ante test ellavrum prarthikanam retest anu

  • @rajansp8634
    @rajansp8634 6 місяців тому +1

    സ്ലോ ഡൗൺ epo ella ആശാനെ

  • @sheenavarghese
    @sheenavarghese 6 місяців тому +3

    Driving school എവിടെ ആണ്

  • @anugrahalayam4529
    @anugrahalayam4529 6 місяців тому

    Tomarrow is my final and last chanceee....😢😢😢😢

  • @abhishekuc5667
    @abhishekuc5667 6 місяців тому +2

    Enik inale license kitti😊

    • @kannankollam1711
      @kannankollam1711 6 місяців тому +1

      റോഡ് ടെസ്റ്റ് എങ്ങനെ ഉണ്ടായിരുന്നു

    • @jayalekshmid624
      @jayalekshmid624 6 місяців тому

      ​@@kannankollam1711reply

    • @spmghost871
      @spmghost871 6 місяців тому

      ​@@kannankollam1711Bro njn road fail ayi.Kayattam nirthi edupikum vandi off ayal fail akum🥲

    • @jayalekshmid624
      @jayalekshmid624 6 місяців тому

      ​@@spmghost871avideya stalam?

    • @spmghost871
      @spmghost871 6 місяців тому

      @@jayalekshmid624 Adoor , Pathanamthitta

  • @Ajitha-o8h
    @Ajitha-o8h 6 місяців тому

    Njan first fail ayi but eppo date kittunnilla

    • @Halo123-f6y
      @Halo123-f6y 6 місяців тому

      എനിക്കും 😢

  • @abdullatheef4755
    @abdullatheef4755 5 місяців тому

    നാളെ ടെസ്റ്റ് ❤

  • @ligingl7531
    @ligingl7531 6 місяців тому +1

    😂 ഞാൻ നിൽക്കുന്നു അതാ 😂😂

  • @mrashmil8501
    @mrashmil8501 6 місяців тому +1

    Ente test 4 kyinju road poi😢

    • @AswathyBiju-y7l
      @AswathyBiju-y7l 6 місяців тому +1

      Enikum 😢

    • @kannankollam1711
      @kannankollam1711 6 місяців тому +1

      എന്താണ് എല്ലാവർക്കും റോഡ് ടെസ്റ്റ് തോൽക്കാൻ കാരണം കാരണം പറയുകയാണെങ്കിൽ ഇനി പോകുന്നവർക്ക് അതൊരു പ്രയോജനം ആകും

    • @TintuBaby-dj4rb
      @TintuBaby-dj4rb 6 місяців тому

      ​@@AswathyBiju-y7l🎉😂🎉😂😂😂🎉😂🎉🎉😂😂😂😂😂😂e😂😂😂😂🎉

    • @musthafacn7156
      @musthafacn7156 6 місяців тому

      എന്റെ അനുഭവം വെച്ച് ഡ്രൈവിംഗ് സ്കൂൾകാർ 8 എടക്കുന്നദ് മെയിൻ ആയിട്ട് നോക്കിയേ.. ടെസ്റ്റിംഗ് ഒരു ദിവസഓ മുൻപ് റോഡ് കാണിച്ച തന്നെ.. അതാണ് ഞാൻ fail avan karanm

    • @kannankollam1711
      @kannankollam1711 6 місяців тому

      @@musthafacn7156 കുഴപ്പമില്ല അടുത്ത തവണ എന്തായാലും പാസാകും

  • @jeeshnarajan1442
    @jeeshnarajan1442 6 місяців тому

    1st test fail ayi. Retest aug 2 anu

    • @jayalekshmid624
      @jayalekshmid624 6 місяців тому

      Endha fail Aya reason

    • @ashrupk
      @ashrupk 6 місяців тому

      Yenikum aug 2n aanu test ..ksd

  • @MusthafaMusthu-hg5vu
    @MusthafaMusthu-hg5vu 6 місяців тому

    Super

  • @anupmaaa6796
    @anupmaaa6796 2 місяці тому

    Super