ഇതെന്താണ് മേഘം മുറിഞ്ഞ് വീണതാണോ? | പ്രകൃതിയുടെ വികൃതി | Gps media.

Поділитися
Вставка
  • Опубліковано 11 жов 2024
  • Natural wonder | cloud piece |

КОМЕНТАРІ • 227

  • @raveendranv9334
    @raveendranv9334 День тому +45

    ആ വസ്തുവിനെക്കാൾ എന്നെ സന്തോഷിപ്പിച്ചത് വിളഞ്ഞു കിടക്കുന്ന നെല്പാടവും പ്രകൃതിയുമാണ്.

  • @sameera3679
    @sameera3679 7 годин тому

    മനോഹരമായ അവതരണ ശൈലി നല്ല ഭാഷ ശുദ്ധി അതോടപ്പം ഉള്ള പണ്ടാരം ഇതെന്താ സാധനം 😄😄😄പൊളിച്ചു

  • @najmapt6068
    @najmapt6068 2 дні тому +38

    എഴുത്തുകാരനാണോ.?നല്ല അവതരണം.ഒരു എഴുത്തുകാരന്റെ കണ്ണിലൂടെ കണ്ടു പറയുന്നത് പോലെ തോന്നുന്നു.

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому +4

      എഴുതാറുണ്ട്. നല്ല അഭിപ്രായത്തിന് ഒരായിരം നന്ദി.

    • @noorjakabeer7007
      @noorjakabeer7007 День тому +3

      Najmapt...നിങ്ങളിലും ഒരു എഴുത്തുകാരൻ ഉണ്ട്.

    • @NaseerA-c5i
      @NaseerA-c5i 8 годин тому

      ചേട്ടാ ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ ആണെന്നാണ് എനിക്കും തോന്നുന്നത് ഇനി അധിക ഭൂമി കാണില്ല നമ്മൾ മനുഷ്യർ പരസ്പരം യോജിച്ചും സ്നേഹത്തോടുകൂടി അല്ലാതെ ജീവിതത്തിൽ ദൈവത്തിന്റെ പരീക്ഷണത്തിന്റെ അടയാളം ആകാം ഞാനും ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത് കാണുന്നത് ഇതെവിടെയാ സ്ഥലം എന്ന് അറിയില്ല കണ്ടിട്ട് കുട്ടനാട് ആണെന്നാണ് തോന്നുന്നത് അത് എന്റെ സ്ഥലം ആണ് ഏതു സ്ഥലമാണെന്ന് ദയവുചെയ്ത കമന്റ് ചെയ്യുക

  • @sonimarajesh2415
    @sonimarajesh2415 23 години тому +11

    മേഘം എന്ന് കേട്ട് ഓടിയെത്തിയ ഞാൻ.... കുഞ്ഞു നാൾ മുതൽ ഉള്ള ആഗ്രഹം ഈ മേഘത്തിന്റെ കുറച്ചു കിട്ടാൻ.... നാട്ടിലെ മുഴുവൻ ഇലക്ട്ട്റിക് പോസ്റ്റിലെയും ലൈൻ കമ്പികൾ കൂട്ടിക്കെട്ടിയാൽ മേഘം കുത്തിയിടാം എന്ന് വിചാരിച്ച് അച്ഛനെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്...ഇന്നലെയും കൂടെ ഇതിനെ കുറിച്ചു പറഞ്ഞതേയുള്ളൂ.... ശരിക്കും മേഘം ഇങ്ങനെ വീണെങ്കിൽ ....❤

  • @SudhirN-jc6dx
    @SudhirN-jc6dx День тому +12

    Please collect some foam in a glass jar bottle and give for testing. Thanks for sharing. Vallare nalla avatharanam.

  • @Sobhana.D
    @Sobhana.D 10 годин тому +2

    മനോഹരമായിരിക്കുന്നു വിവരണവും വളരെ നന്നായിട്ടുണ്ട് ❤👌👌👍👍

  • @balachandranc8470
    @balachandranc8470 День тому +13

    അത് കുറച്ച് ശേഖരിച് അതിനു വരുന്ന പരിണാമം നിരീക്ഷിക്കേണ്ടതാണ്.
    അടച്ചു വച്ചും തുറന്നുവച്ചും ചൂടാക്കിയുമൊക്കെ നോക്കണം

  • @subairacm9828
    @subairacm9828 2 дні тому +33

    തവള പൊത്തൽ.. ന്ന് ഞങ്ങളുടെ അവിടെ പറയും.. പാടത്തും.. തോട്ടിനരികിലും.. കണ്ടിട്ടുണ്ട്.. പക്ഷെ ഇത്ര വലുത്.. കണ്ടിട്ടില്ല..

  • @Shinetruth
    @Shinetruth День тому +5

    പണ്ട് ഇതീൻ്റെ ചെറിയ അംശങ്ങൾ പാടത്തും പറമ്പിലും കാണും അപ്പോൾ ഞങ്ങള് കുട്ടികൾ അത് തൊടാൻ പോയാൽ മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട് "മക്കളേ അത് തൊടല്ലേ പിശാച് തുപ്പിയതാണ് " എന്ന് 😅

  • @beatsofnaturee
    @beatsofnaturee 22 години тому +5

    നല്ല കാഴ്ചയും നല്ല അവതരണവും ഇഷ്ടായി

    • @Gopalansouparnnika
      @Gopalansouparnnika  22 години тому

      താങ്കളുടെ നല്ല അഭിപ്രായം കേട്ട് മനസ്സുനിറഞ്ഞു. ഒരുപാടൊരുപാട് നന്ദി.♥️

  • @siyadali1533
    @siyadali1533 День тому +11

    ഇത് കണ്ട M4 tech jeo മച്ചാൻ. ഇത് ഞാനല്ല .എൻ്റെ മേഘം ഇങ്ങനല്ല😂

  • @jessysarahkoshy1068
    @jessysarahkoshy1068 День тому +6

    Enthenkilum chemical aayirikkum.. Kaikal kondu ingane ullathonnum thodathirikkan nokkuka.

  • @sreekalasreekala2853
    @sreekalasreekala2853 13 годин тому +2

    സൂപ്പർ പ്രകൃതിയുടെ വിസ്മയം മോ അതെ ഇനി വരാനിരിക്കുന്ന ഭീകരതയോ എന്തായാലും Super പറയാതെ വയ്യ

    • @Gopalansouparnnika
      @Gopalansouparnnika  13 годин тому

      ഒന്നും വരാതിരിക്കട്ടെ ....

    • @sreekalasreekala2853
      @sreekalasreekala2853 13 годин тому +1

      ഇപ്പം എല്ലാം പേടിയാ

    • @Gopalansouparnnika
      @Gopalansouparnnika  13 годин тому

      @@sreekalasreekala2853 പേടിച്ചാലും ഇല്ലെങ്കിലും സംഭവിക്കാനുള്ളതെല്ലാം സംഭവിക്കും.

  • @TruffletCreamyWhispers
    @TruffletCreamyWhispers 16 годин тому +3

    Beautiful sharing🙏🥰🥰🥰😍✨❤

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 18 годин тому +2

    ടിബറ്റിൽ സാധാരണയായി ഇങ്ങനെ കാണാറുണ്ട്.

  • @UsmanK-od4if
    @UsmanK-od4if 2 дні тому +11

    ഭൂമിയിൽ നിന്നും വരുന്ന ജലം പതയുന്നതാണിത് ...മേഘം എന്നു പറയുന്ന സാധനം നമുക്ക് കൈ കൊണ്ട് പിടിക്കാൻ പറ്റുന്നതല്ല

    • @su84713
      @su84713 День тому +2

      ഇതാണ് സത്യം👍👍💯

    • @smithasiya1745
      @smithasiya1745 22 години тому +1

      Enthayalum onnu alert avuka bcz chilappo varanulla valla dhuranthathinteyum munpil kanikkunnathavam....

    • @Gopalansouparnnika
      @Gopalansouparnnika  22 години тому +1

      @smithasiya1745 ok

  • @user-qg2ds4wh2p
    @user-qg2ds4wh2p День тому +3

    Enthanu enn arijl video edane sir🙏🙏 ee oru prathibhaaasm vallathe Aagarshichu 🤝🤝

    • @Gopalansouparnnika
      @Gopalansouparnnika  День тому

      തീർച്ചയായും വീഡിയോ ചെയ്യാം.

  • @muhdjalal638
    @muhdjalal638 17 годин тому +2

    💚.ലോക...സാഹിത്യത്തിൽ..ഇന്നോണം ..
    ആരും..ജീവിച്ചവതരിപ്പിച്ചിട്ടില്ലാത്ത...ഒരു..
    ലോകോത്തര.കഥാതന്തു!ആണല്ലോ?..🤔.!!
    ..👏👏👏.!..🌴🌴🌴..🥀🥀🥀!!!

  • @martinponkunnam
    @martinponkunnam День тому +6

    ബാംഗ്ലൂരിൽ
    തടാകങ്ങളിൽ ഇങ്ങനെ വെളുത്ത പത ഉണ്ടായിട്ടുണ്ട്. ബൈ Chemical reaction. അതുപോലെ എന്തേലും chemical ആയിരിക്കും

    • @Gopalansouparnnika
      @Gopalansouparnnika  День тому

      May be...

    • @abdullatheef-dt5zl
      @abdullatheef-dt5zl 17 годин тому +1

      തടാകത്തിലാണെങ്കിൽ വല്ലവരും അലക്കാൻ ഉപയോഗിച്ച സർഫിന്റെ പതയാകും 🤭😁

    • @Gopalansouparnnika
      @Gopalansouparnnika  17 годин тому

      @abdullatheef-dt5zl ഇത് പാടത്തല്ലെ?

  • @sheejak1513
    @sheejak1513 День тому +2

    😮 മനോഹരമായ അത്ഭുതക്കാഴ്ച😍👌👍

  • @supertopics9652
    @supertopics9652 15 годин тому +2

    പണ്ട് വിദേശത്ത് ഏതോ ഒരു ഗ്രാമത്തിൽ ഇതു പോലുള്ള കൃഷിയിടത്തു 2 പച്ച നിറമുള്ള കുഞ്ഞ് മനുഷ്യർ എന്തോ പേടകം പോലെ ഒന്നിൽ നിന്നും വന്നു വീണു.. അവരെ ഗ്രാമവാസികൾ കൊട്ട ഇട്ട് മൂടി വെച്ചു... പോലീസ് എത്തി കൊട്ട മാറ്റിയപ്പോൾ കണ്ടത് ഉരുകി കിടക്കുന്ന കുറച്ച് വെള്ളം മാത്രം.. അന്യഗ്രഹ ജീവികളായിരുന്നു അവർ എന്ന് ആളുകൾ വിശ്വസിക്കുന്നു... അത് പോലെ ഇതും അന്യഗ്രഹ ജീവികൾ വന്നു ഉരുകി പോയതാകാൻ സാധ്യതയുണ്ട്... കൃത്യമായ ഒരു അന്വേഷണം നടന്നാൽ നമുക്ക് ഇനി വരുമ്പോൾ പിടി കൂടാമായിരുന്നു... GPS മീഡിയ പിന്നെ ആരാ... NASA പുറകെ വരും...🎉🎉🎉🎉👍🏼😜( ചുമ്മാ പറഞ്ഞതല്ല )

  • @prabhavathy7149
    @prabhavathy7149 11 годин тому +2

    ഇത്രയധികം ഇല്ലെങ്കിലും ചെറിയ ചെറിയ കഷ്ണങ്ങൾ എന്റ്റെ കുട്ടിക്കാലത്ത് പാടവരമ്പത്ത് കണ്ടിട്ടുണ്ട്. തവള യുടെ മുട്ടകളാണ്‌ അതിനുള്ളിൽ എന്നാണ് കേട്ടിട്ടുള്ളത്

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw 3 дні тому +17

    എന്താണിത് എന്നറിഞ്ഞാൽ വീണ്ടും വീഡിയോ ചെയ്യണേ??

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +8

      തീർച്ചയായും ചെയ്യാം

    • @su84713
      @su84713 День тому +1

      @@Gopalansouparnnika ഉസ്മാൻ k ഇട്ട കമൻ്റ് നോക്കൂ അതാണ് സത്യം

  • @sarayu2517
    @sarayu2517 День тому +13

    ചില ഷഡ്പതങ്ങളുടെ മുട്ട ആകാനാണ് സാധ്യത

    • @craftandcookbysmithasunil6788
      @craftandcookbysmithasunil6788 День тому +3

      ഇത്രയും വലിയതോ 😂... പത തുപ്പുന്ന പ്രാണികൾ ഉണ്ട് ഇത്രയും വലുത് ഉണ്ടാകാൻ സാധ്യതയില്ല

    • @Gopalansouparnnika
      @Gopalansouparnnika  День тому +2

      @craftandcookbysmithasunil6788 You are correct

    • @craftandcookbysmithasunil6788
      @craftandcookbysmithasunil6788 День тому +1

      @@Gopalansouparnnika 🥰🥰🥰

  • @balasubramonihariharan4979
    @balasubramonihariharan4979 День тому +5

    Pollution കാരണം ഉണ്ടാകുന്നത് ആണ്

  • @SobhaSoju-og4sz
    @SobhaSoju-og4sz 13 годин тому +2

    Enthoo oru santhoshamulla kazhcha

  • @HariRam-kv1rs
    @HariRam-kv1rs 2 години тому

    👌👌👌👌👌

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 дні тому +8

    Athi manoharam avatharanam athilum manoharam.

  • @Nandakumar_ck
    @Nandakumar_ck 3 дні тому +15

    മൈനാക० കടലിൽനിന്നുയരുന്നുവോ ചിറകുള്ളമേഘങ്ങളായ് ശിശിരങ്ങൾതിരയുന്നുവോ

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +1

      എന്തൽഭുതമാണെന്നറിയില്ല Bro.Thank u so much.

  • @Gazab251
    @Gazab251 День тому +2

    Athinaduthoode oru vellathinte chaal kandu, etho pesticide, chemical nte ozhukil ingane sambavikaam

  • @SanasKitchenSpecial
    @SanasKitchenSpecial 2 дні тому +3

    നല്ല അവതരണം . 👌👍😍. അടുത്ത് എന്തെങ്കിലും manufacturing Company വല്ലതുമുണ്ടോ. തലേ ദിവസം നല്ല കാറ്റുണ്ടായിരുന്നോ ?

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому

      ഇല്ല. തലേന്ന് രാത്രി നല്ല മഴയുണ്ടായിരുന്നു.

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому

      Thank u somuch

  • @HashimCv-w2r
    @HashimCv-w2r 22 години тому +2

    അവതരണം സൂപ്പർ 👍👍

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh 2 дні тому +3

    വിവരണം 👍🌹

  • @ponnooskannan-Ib2mm
    @ponnooskannan-Ib2mm 17 годин тому +1

    പാടത്തു ചെറിയ പത പോലെ ഇങ്ങനെ കണ്ടിട്ടുണ്ട്

  • @rathiknair189
    @rathiknair189 День тому +1

    മഞ്ഞിൻടെ പാളി കൾ ആയിരിക്കും, ചെടികളിൽ പറ്റിയിരിക്കുന്നത് കാണാം മഞ്ഞു കാലങ്ങളിൽ

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 22 години тому +5

    ഇതിന്ടെ എന്തെകിലും വിവരം കിട്ടിയോ എന്താണ്

  • @hukkafighter1771
    @hukkafighter1771 17 годин тому +2

    Good 👏

  • @josemj9415
    @josemj9415 День тому +1

    ജീവികളുടെ വായിലെ ഉമിനീരാണ് ചില ജീവികളുണ്ട് ഇതുപോലെ ഉമിനീരുകൊണ്ട് പതയുണ്ടാക്കുന്നത് ഇത്രയും വലുത് കണ്ടിട്ടില്ല

  • @vasantha3694
    @vasantha3694 День тому +1

    Ithu chemical reaction aanennu chemist paranju. pesticides il ninnuntaakunna chemistry muzhuvan paranjal kathi aakum

  • @remathazhathethil939
    @remathazhathethil939 3 дні тому +3

    Nalla kauthukam undu to kanan
    Athe manoharam thanne padatth ithoke kanan...vedeio thaniye ayachidu...

  • @aji..puthanpurakkal9067
    @aji..puthanpurakkal9067 19 годин тому +1

    കടൽ ഷോഭം ഉണ്ടായ സ്ഥലത്തു ഇത് പോലെത്തെ പത കാണാം

  • @josetk2271
    @josetk2271 День тому +1

    ഏതോ അന്യഗ്രഹ ജീവി രാത്രിയിൽ
    ചേട്ടനെ അന്വേഷിച്ചു അവിടെ എത്തിയതാവാം. എന്നിട്ട് പോകാൻ നേരം മൂത്രം ഒഴിച്ചപ്പോൾ ഉണ്ടായ പതയാണ് അത്. 🤭😄😄😄😄🤭

    • @Gopalansouparnnika
      @Gopalansouparnnika  День тому

      ചിരിപ്പിച്ചു കൊല്ലും നിങ്ങൾ

  • @bindhugopan7776
    @bindhugopan7776 День тому +2

    Enthokke albhuthangal beautiful place 💕

  • @ashakrishnan3761
    @ashakrishnan3761 2 дні тому +3

    നല്ല ഒഴുക്കുള്ള വിവരണം

  • @joyvarghese9252
    @joyvarghese9252 День тому

    ചിലയിനം ചെടികൾ മഞ്ഞുകാലത്ത് ഇതുപോലെ പത പുറപ്പെടുവിക്കാറുണ്ട്.

  • @sandya6522
    @sandya6522 10 годин тому +1

    Ethu evideya place

  • @shaharban9731
    @shaharban9731 2 дні тому +1

    മനോഹരം ..!👍

  • @gopinathraghavan9252
    @gopinathraghavan9252 20 годин тому +1

    ഇതുപോലെ പത ഉണ്ടാക്കാൻ ഒരു ബാരലും വെള്ളവും കുറച്ചു ലിക്വിഡ് സോപ്പും പെയിന്റ് മിക്സ് ചയ്യുന്ന ഉപകരണവും മതി. എന്നുവെച്ച് ഇത് അതാണെന്ന് അർത്ഥമില്ലാ ട്ടോ...

  • @roslinreji6099
    @roslinreji6099 2 дні тому +3

    Padathadicha poison wterumayi chernnu pathanjatha. Thinnunokathirunnathu nannayi

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому

      ശരിയായിരിക്കാം.... നിങ്ങളുടെ ബുദ്ധി അപാരം തന്നെ.thanks fr the new valuable information.

  • @zainuchali1646
    @zainuchali1646 3 дні тому +6

    പിടുത്തം കിട്ടി തവളകൾ ബന്ധപ്പെട്ടോ ഉണ്ടായത് അതിന്റെ മുട്ടകളാണ്.....

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +2

      അല്ല Bro. ഇന്ന് നോക്കുമ്പോൾ ഇതിലും വലിയ 4 മേഘങ്ങൾ. വെയിലു വരുമ്പോൾ അപ്രത്യക്ഷമാകും.

    • @XD123kkk
      @XD123kkk 2 дні тому

      @@zainuchali1646 😅ithra valiya 🐸...???? Mutakal..

  • @VasuDevan-jx9wd
    @VasuDevan-jx9wd 3 дні тому +32

    ആകാശത്ത് നിന്ന് പിണങ്ങി പോന്ന മേഘ കുഞ്ഞുങ്ങളാണ്

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +7

      നല്ല ഭാവന.... Bro.

    • @lifemoments3875
      @lifemoments3875 3 дні тому +3

      ❤️❤️❤️

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому

      @lifemoments3875 thank u

    • @induindu9994
      @induindu9994 2 дні тому +1

      😆😆😆

    • @gangaaaaa-h3x
      @gangaaaaa-h3x День тому

      ഇത് AI, ആണോ ആശാനെ ഇപ്പോൾ ഒന്നും വിശ്വാസക്കില്ല ഒക്കെ ഫേക്ക് ആണ്

  • @SidharthSidhu-12
    @SidharthSidhu-12 16 годин тому +2

    ഇത് പാലക്കാട്‌ ആണോ???? ഞങ്ങളുടെ പാലക്കാട്‌ പോലെ ഉണ്ടല്ലോ 🤔

    • @Gopalansouparnnika
      @Gopalansouparnnika  16 годин тому

      പാലക്കാട് തന്നെയാണ് ബ്രോ! സ്ഥലം പുതുശ്ശേരി .

  • @TheDigitalBook
    @TheDigitalBook 2 дні тому +17

    വാഷിങ് മെഷീനിൽ സോപ്പ് പൊടി ഇട്ട് പതപ്പിച്ച് പാടത്ത് കൊണ്ട് ഇട്ട ഞാൻ😂😂😂😂

  • @ashrafayy5875
    @ashrafayy5875 13 годин тому +2

    നിങ്ങൾ മലയാളം മാഷാണോ ബായി സൈക്കാൻ വയ്യല്ലോ അവതരണം 😂😂😂😂😂

  • @Trip1445
    @Trip1445 2 дні тому +1

    Ho endha vibe❤️

  • @PrasadPV-r8x
    @PrasadPV-r8x 12 годин тому +1

    നെല്ലിന് അടിക്കുന്ന ഏതെങ്കിലും കീടനാശിനികളുടെ പ്രതിപ്രവർത്തനം കൊണ്ടാണോ

  • @dollypaulose9619
    @dollypaulose9619 22 години тому +4

    ഇതു എവിടെയാന്ന് സ്ഥലം ?

  • @aleyammarenjiv7978
    @aleyammarenjiv7978 17 годин тому +1

    Soap from washing machine

    • @Gopalansouparnnika
      @Gopalansouparnnika  17 годин тому

      Hahaha...... ശ്രമിച്ചു നോക്കൂ.....

  • @bediffrent3322
    @bediffrent3322 15 годин тому +1

    ഗൂഗിൾ പേ നമ്പർ പറഞ്ഞു തരാം കുറച്ചു പൈസ എട്
    അത് കിട്ടുമ്പോൾ പ്രതേക വൈബ് ഉണ്ടാവും

  • @aryaoliviababu1811
    @aryaoliviababu1811 2 дні тому +2

    Super bro

  • @Rajank-c7x
    @Rajank-c7x День тому +1

    ചീവീടുകൾ മുട്ടയിടാനായി ഉണ്ടാക്കുന്ന പത.

  • @NAKULSGAMING
    @NAKULSGAMING День тому +1

    ഇത് എവിടെയാ സ്ഥലം

  • @januv4219
    @januv4219 2 дні тому +2

    പറയം മറത്തിൻെമുകളിൽ മിന്നാ മി നു ന്റ വായിൽ നിന്നും വരുന്ന പശ

  • @sajudeen5195
    @sajudeen5195 49 хвилин тому

    ചെയ്താൻ തുപ്പൽ 😂

  • @zentravelerbyanzar
    @zentravelerbyanzar 20 годин тому +1

    ഇത് മേഘം അല്ല .മേഘം മഞ്ഞ് പോലെ അല്ലേ

  • @KamalakshiNV
    @KamalakshiNV 2 дні тому +4

    എന്താണ് എന്നറിഞ്ഞ പറയണെ

  • @shyjimammachan9176
    @shyjimammachan9176 День тому +1

    ഏതാ സ്ഥലം..

  • @BinuKumar-b2m
    @BinuKumar-b2m 3 дні тому +6

    This failure of cloud precipitation process.This process is completed in the sky then falling of rain.It is called low dense rain cloud.

  • @SharijaSuhara
    @SharijaSuhara 15 годин тому +1

    ഇത് മേഘം ആണ്... അല്ലാതെ കെമിക്കലും പതയും ഒന്നും അല്ല....

  • @binoshart8731
    @binoshart8731 День тому +1

    ഇത് ജബ്രജഗദ്സ്‌സിഗ്ഫ്ട്ട് ആണ്... 😇

    • @Gopalansouparnnika
      @Gopalansouparnnika  День тому

      അതെയോ? ഹ ഹ ഹ ചിരിപ്പിച്ച് കൊല്ലാതെ Bro

  • @yjcreationsvkm161
    @yjcreationsvkm161 12 годин тому +1

    തവള മുട്ട യാണ് ഇത്

  • @devikadarshitha9263
    @devikadarshitha9263 2 дні тому +1

    ❤❤❤❤

  • @m4a2ztricks80
    @m4a2ztricks80 16 годин тому +2

    ഇത്.. പല രാജ്യങ്ങൾ തമ്മിൽ നിർമിച്ച..space shuttle 🚀 ല്ലിൽ ഉള്ള കക്കൂസ് മാലിന്യം.. അവർ കെമിക്കൽ ആയി.. പുറന്തള്ളുന്ന ത്താണ്... സാധാരണയായി..
    കടലിലാണ് അവർ തള്ളാറ് ഉള്ളത്... പക്ഷേ ചില പ്രത്യേക സാഹചര്യങ്ങളിൽ.. ഇതുപോലെ മറ്റു പ്രദേശങ്ങളിലും.. വന്ന് വീഴും.,

    • @Gopalansouparnnika
      @Gopalansouparnnika  16 годин тому

      @@m4a2ztricks80 ഉൽക്ക പോലും ഭൂമിയുടെ അന്തരീക്ഷത്തിൽ ഉരഞ്ഞു കത്തി ഇല്ലാതാകുന്നു. പിന്നെ നിസ്സാരമായ ഈ പത വരുമോ?

  • @IndiraAK-g6e
    @IndiraAK-g6e 2 дні тому +6

    സ്വർഗ്ഗം താണിറങ്ങി വന്നതോ ❤

  • @majeedppl7365
    @majeedppl7365 5 годин тому

    സാഹിത്യം എഴുതാറുണ്ടല്ലേ ?

  • @sreevenu6573
    @sreevenu6573 День тому +2

    Koolam kusham alla koolam kasham alle?

    • @Gopalansouparnnika
      @Gopalansouparnnika  День тому

      U r correct bro. പറയുമ്പോൾ നാവു പിഴച്ചതാണ്.thank u

  • @chandanam-sq7qz
    @chandanam-sq7qz 15 годин тому +1

    തവള യുടെ മുട്ട ആയിരിക്കും

  • @manikuttans4086
    @manikuttans4086 10 годин тому

    എന്തരോ എന്തോ 😭😭😭😭😭😅

  • @RajeshgPillai
    @RajeshgPillai 18 годин тому +6

    ഒരുതരം വൈറസ് ആണിത് അത് എടുത്തവർ മുഴുവൻ ക്വാറന്റൈനിൽ പോണം

    • @Gopalansouparnnika
      @Gopalansouparnnika  16 годин тому

      @@RajeshgPillai അതു വേണ്ടി വരും ഹ ഹ ഹ .

  • @johnylincy2481
    @johnylincy2481 День тому +1

    Elephant toothpaste pareekhichathano aarengilum

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 дні тому +1

    Antho.avide.........

  • @SnehaShreya-i9v
    @SnehaShreya-i9v День тому +1

    Vellathinde padeyanu

  • @ajithasivan2547
    @ajithasivan2547 День тому +1

    നല്ല അവതരണം. കാണാൻ കൗതുകം ഉള്ള കാഴ്ച്ച 😍

  • @Basheer-c6d
    @Basheer-c6d Годину тому

    Atu.matamchoppayanu

  • @nandanaseema2198
    @nandanaseema2198 День тому +1

    Arenkilum patticha paniyano

    • @Gopalansouparnnika
      @Gopalansouparnnika  День тому

      അല്ല ബ്രോ .ഇത് പ്രകൃതിയുടെ വികൃതി തന്നെയാണ്.

  • @renjith8450
    @renjith8450 День тому +3

    സാഹിത്യ വാസന പോലെ കുറച്ച് ശാസ്ത്ര വാസന, സാമൂഹിക വാസന കൂടി ഉണ്ടാകട്ടെ . പത പരിശോധനക്ക് അയക്കാനുള്ള ശ്രമം നാട്ടിൽ ആരെങ്കിലും നടത്തിയാൽ കൊള്ളാം 😂

  • @peterparathara6743
    @peterparathara6743 17 годин тому +2

    Some chemicals

  • @AyishaMuhammed-o2s
    @AyishaMuhammed-o2s 2 дні тому +1

    Veettile mylanjiyilum ingine kunju kunju manju undakarund

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 2 дні тому +1

    Snow ayirikkum

  • @sachingreg
    @sachingreg День тому +1

    ഇനി നീ വാ തുറന്നാൽ 😂😂😂😂

  • @anilkc3155
    @anilkc3155 2 дні тому +4

    പതവിസ്ഫോടനം

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt 3 дні тому +3

    എന്താന്ന് അറിഞ്ഞോ അത്.

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +3

      എന്താണെന്ന് അറിഞ്ഞില്ല Bro. ഇന്ന് രാവിലെ നോക്കുമ്പോൾ പാടത്ത് പുതിയതായി മൂന്നെണ്ണം കൂടി കണ്ടു.

    • @RayeesRayeesvallil
      @RayeesRayeesvallil 3 дні тому +1

      Veruthe nilkaand police villich parayu.enthan ath ariyandee

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +1

      @@RayeesRayeesvallil വെയിലു വന്നപ്പോൾ അതെല്ലാം ബാഷ്പീകരിച്ചു പോയി Bro.

    • @arushaadhi
      @arushaadhi 2 дні тому +3

      ഇനി കാണുമ്പോൾ അതിന്റെ സാമ്പിൾ എടുത്ത് വെക്കു 👍പരിശോധിക്കാൻ കൊടുക്കാൻ 🤝

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому +1

      @arushaadhi ok bro.

  • @pramodav2017
    @pramodav2017 День тому +1

    Ithu thavala pothal😂😂😂😂😂

  • @januv4219
    @januv4219 2 дні тому +1

    പടമല്ലെമല്ലേ മക്കളെ മേഗം കള പറി ക്കാൻ eranjyatha

  • @MeenaShivaraman
    @MeenaShivaraman День тому +2

    ഇതാണ് പതപപിചച സോപ്പ് 😂

  • @sheejak3528
    @sheejak3528 2 дні тому +2

    അവിടെ ഉള്ള ആ ചെടിയിൽ മിന്നാമിനുങ്ങ് ഉണ്ടാവും അതിൻ്റെ അടുത്ത് ഇങ്ങനെ പഞ്ഞിപോലത്തെ പത ഉണ്ടാവും അതാണ് ഇത്

  • @MollyAugustineMolly
    @MollyAugustineMolly 3 дні тому +2

    Thavala thupithaari kum

    • @Gopalansouparnnika
      @Gopalansouparnnika  3 дні тому +1

      തവള തുപ്പിയതല്ലാട്ടോ: ഇന്ന് രാവിലെ നോക്കുമ്പോൾ ഇതിനേക്കാളും വലിയ 4 എണ്ണം കണ്ടു.

    • @lifemoments3875
      @lifemoments3875 3 дні тому

      😂😂

  • @dthinfp
    @dthinfp 2 дні тому +3

    ഉത്തരം കിട്ടി സോപ്പ് പത ഈ വീഡിയോ ചെയ്യാൻ ചേട്ടൻ എത്ര കിലോ സോപ്പുപൊടി ഷാംപൂ വാങ്ങിച്ച് പാടത്ത് വലിയ കുഴി കുഴിച്ച് അതിൽ കലക്കിയാണോ ഇത് ഉണ്ടാക്കിയത്😮 ഫേക്ക് വീഡിയോ ആണെങ്കിലും സൂപ്പർ 😮

    • @Gopalansouparnnika
      @Gopalansouparnnika  2 дні тому

      അയ്യോ ചിരിപ്പിച്ചു കൊല്ലരുത്.

    • @dthinfp
      @dthinfp День тому +1

      ​സിനിമാ റിവ്യൂ പറയുന്ന ആറാട്ട് അണ്ണനെ വിളിച്ച് ഈ പാടത്ത് നിർത്തി ഈ സോപ് പത മുകളിലേക്ക് പറത്തിക്കൊണ്ട് അടിപൊളി റിവ്യൂ പറയുകയാണെങ്കിൽ ചേട്ടന്റെ വീഡിയോ കത്തിക്കയറും.... ​@@Gopalansouparnnika

    • @vasantha3694
      @vasantha3694 День тому +1

      Athu aaaale aaakkal allee .....invite paaly ppoya aaakkal

  • @VinJes-or3zo
    @VinJes-or3zo 2 дні тому +2

    അതിൽ കയറി കിടക്കാമായിരുന്നില്ലേ

  • @shyjimammachan9176
    @shyjimammachan9176 День тому +1

    തവള മുട്ടയാ