I am really hooked on to your very interesting and fact centered as well as evidence based presentations Malavika. As an astute student of history,despite the fact that I am a surgeon practicing in the United States, I am glued to your presentations. I happen to be from TRIVANDRUM which I left in 1972; I do belong to Viswakarma caste , and my grand fathers were Goldsmiths. I am yet to hear anyone shedding some light about that community. I would really appreciate Malavika to say something about their status in Kerala history.Thank you. I understand, in the North India they enjoy the privileges of vaisya community unlike Kerala. S
ഞാൻ ഇയ്യിടെയാണ് ഈ ചാനൽ കണ്ടതും subscribe ചെയ്തതും , വളരെ പഠനർഹമായ വീഡിയോകളാണ് , എനിക്ക് നിങ്ങളോട് നിർദേശിക്കാനുള്ളത് , സംസാരിക്കുന്നത് പരമാവധി മലയാളത്തിൽ തന്നെയാക്കുക , മിക്സ് ചെയ്ത് സംസാരിക്കുന്നതു കേൾക്കാൻ വളരെ അരോചകമാണ് , ദയവായി
Always love your talks. But the fact that the same narrative was appropriated by 3 traditions do not essentially mean that religious identities used to be fluid back then... Nor could it be because of harmonious coexistence... Take for example how the ancient narratives from Gilgamesh stories were appropriated and shared by judaism, cristianity and islam and yet how these traditions refused to coexist in harmony....
നമസ്കാരം സർ, ഈ കൊറോണക്കാലത്ത് പ്രത്യേക സാഹചര്യത്തിൽ ഗൾഫിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന ആൾ ആണ് ഒരു കൊല്ലം കഴിഞ്ഞു ഇപ്പോൾ ഇവിടെ ചെറിയ ജോലിയിൽ കയറിയിട്ടുണ്ട് പക്ഷേ ഇത്രയും സയൻസ് പരം മാത്രമല്ല ഹിസ്റ്ററി പേരും ആയിട്ടുള്ള കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച താങ്കളെ കണ്ടപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നുന്നു താങ്കൾ മാത്രമല്ല വ്യക്തമായിട്ട് പറയുന്ന മേടത്തിന് എന്റെ 🙏 🌹 തുടരുന്നും ഉണ്ടാവട്ടെ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ആണ്.....🌹 ആന്റോ പോൾ, മണ്ണുത്തി, തൃശൂർ സിറ്റി... ഗ്രേറ്റ് കേരള 👍
തൊഴിൽ പരമായ വിഭജനങ്ങൾ എല്ലായിടത്തും ഉള്ളതല്ലേ, കായൽ അടുത്തും കടലിനടത്തുംതാമസിക്കുന്നവർ എല്ലാരാജ്യങ്ങളിലും ഉണ്ടല്ലോ, പക്ഷെ ജാതി കേരളത്തിൽ വളരെ വ്യത്യസ്തമായ ഒന്നാണ്, ഇതു എങ്ങിനെ ഉണ്ടായി, ആരാണ് കാരണം?
@@rajeshnair3545 : The Vedic Period was between c. 1750-500 BCE. So how can you claim that it lasted 8000 years? It was the same Vedic people who differentiated between North and south India. They called north India beyond Aravalli hills as Aryavartha. Mahabharatha and Ramayana are mythologies, not historical events. All Indians do not have same DNA. The genome sequencing of the DNA of 4500 year-old-Rakhigarhi skeleton did not have the so-called Aryan DNA R1a which is prevalent in higher percentages among Brahmins and upper caste communities in India. Hence, it was proved that the Indo-Europeans-Aryans-Brahmins with R1a entered India only later in C.1500 BC. All Indians are emigrants. But the problem is Vedic immigrants who came later want everyone to believe that they have been here for 8000 years and that only what they claim is right. It is no use blaming the white men, British and the evangelists for the revelation of the many truths after the discovery of the ruins of the Indus Valley Civilization.
@@rajeshnair3545 ജനങ്ങളെ മൃഗ തുല്യരായി താഴ്തി അടിമകാലാക്കിയപ്പോള്‍ തോന്നീലല്ലോ ഈ സഹോദര്യ സ്നേഹവും, all Indians are my brothers and sister ഐക്യത. കേരളത്തിലെ സൂദ്രനെന്തിനു ഈ നെഞ്ചിടിപ്പു? ഇനിയും നുണക്കള്‍ പറഞ്ഞു, ജനങ്ങളെ പറ്റിച്ചു തുടര്ന്ന് ഭരിക്കാമെന്നാണോ ഉധേസം? ആ പരിപ്പ് ഇനി ഇവിടെ വേവൂല. ഈ കോപ് ഭാരതം എന്നാ ഉണ്ടായത് ? 1947. അതുകൊണ്ട് വലിയ ദേശ ഭക്തി വിളംബണ്ട. RSS/bjp ലെ ബ്രാഹ്മണ/ ഭാനിയ മാരുടെ ഭാരതം ആര്യന്മാരുടെ രാജ്യമെന്നുള്ള അവകാശ പറച്ചല്‍ Indus Valley Civilization ruins കണ്ടത്തിയതോടെ പൊളിഞ്ഞു. അതുകൊണ്ടാണ് പുതിയ തന്ത്രം പറഞ്ഞു ബ്രിട്ടിഷ് കാരെയും missionary മാരെയും കുറ്റം പരച്ചല്‍.
@@vineethjoshy4819 where did u get this 1750-500 BCE.many people are making such comments according to their wish and some of them are posted in google.Actually there is no such detailed study or evidence to establish the reign. Some of the western scholars claimed, its 5000 years and thats all.Hindus now also uses the krshnabdham or kali varsha calender its 5120 years .considering kaliyuga starts after Krishna's Reign.Vedas had been orally transmitted for thousands of years by memorising . vedavyasa divided vedas into 4 categories.veda vyasa lived at the time of mahabharatha. Arya is not a race as mentioned.so what is the relevence of DNA tests,.and u have miscoated it from a google search.many such false claims are appearing in google.Indian DNA s are found same in recent DNA studies( from south to north and east to west.) Aryavartha is reffered in some texts and its for the whole india ,a place where noble and cultured people are living.it includes all the people.There is no division of north and south in any texts.I guess U posted this out dated idea ,out of anger towards hindu culture .
1:30 Early വേദിക് കാലഘട്ടത്തിൽ North India യെക്കാൾ ഒരുപാട് late ആയി ആണ് South Indian ൽ തുടങ്ങിയതെന്ന് പറഞ്ഞു. അപ്പോൾ ആ സമയത്ത് ഇവിടെ കേരളം ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലെ ഇനങ്ങളുടെ സാമൂഹിക സാഹചര്യം എങ്ങനെ ആയിരുന്നു? അവർ വേട്ടയാടി ആണോ ആ സമയത്ത് ജീവിച്ചിരുന്നത്? Please reply Malaviya dear 🙏
യഥാർത്ഥത്തിൽ വ്യത്യസ്ത പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ദൈവസങ്കല്പങ്ങളെ യും മറ്റു വിശ്വാസങ്ങളെയും ഉത്തരേന്ത്യൻ ലോബി ഹൈജാക്ക് ചെയ്തു എന്നല്ലേ മനസ്സിലാകുന്നത് അങ്ങനെയാവില്ലേ രാമനും കൃഷ്ണനും നമ്മുടെ ദൈവങ്ങളാകുന്നത് .എന്തിന് ജാതീയത പോലും അങ്ങനെ ദക്ഷിണേന്ത്യയെ അടിച്ചേല്പിക്കപ്പെട്ടതല്ലേ .ഇതിന്റ പിന്തുടർച്ച അല്ലേ സമകാലിക ഇന്ത്യ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ചു പഴയ കാലത്തേക്ക് തിരിച്ചു പോകുന്നത് .കപട ദേശീയതയും കപദമതഭക്തിയും ഇന്ത്യയെ എന്തിന് കേരളത്തെ പോലും ഭൂതകാലത്തേക്ക് എത്തിക്കുന്ന കാലം വിദൂരമല്ല bhoothaka
പുതിയ തലമുറയിലെ കുട്ടികളുടെ പേര് കേട്ടാൽ: ക്രിസ്ത്യാനികൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് സായിപ്പൻമാരായിരിക്കും. മുസ്ളീങ്ങൾ ആണെങ്കിൽ കട്ടികൾക്ക് പേരിടുന്നത് അറബികളായിരിക്കും ഹിന്ദുക്കൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് വടക്കേ ഇന്ത്യൻ സംഘികളായിരിക്കും. മലയാളികൾക്ക് പെറ്റുകൂട്ടാൻ മാത്രമേ യോഗം ഉള്ളൂ. നല്ല മലയാള തനിമയുള്ള പേരുകൾ ഇല്ലാത്തതു കൊണ്ടല്ല കേട്ടോ?
മനോഹരം, ഡോക്ടർ. മാളവിക. ആയരം നന്ദി. മണിമേഖലയെ പറ്റി എഴുതുമല്ലോ. നാം നമ്മുടെ ചരിത്രം അറിയുന്നില്ല. ഇപ്പോഴും നമുക്ക് ആര്യൻ മേധാവിത്തം ആണ് മനസ്സിൽ
சகோதரிமாளவியா. நீங்கள்தமிழ்
தமிழிநன்குபடக்கவேண்டும். திறைமையான
ஆய்வாளர்உங்கள்பணி. சிறக்க. நல்வாழ்த்துகள்
കേരളത്തിന്റെ ചരിത്രത്തെ കുറിച്ച് ഇനിയും ഇനിയും കൂടുതൽ കാര്യങ്ങൾ ഇനിയും പറഞ്ഞു തരൂ dear 😘 Malaviya... And Biju bro ❤️🙏
0
ഈ കണ്ണകി യുടെ കഥ കൊടുങ്ങല്ലൂർ അമ്മ എന്ന സിനിമ യായിട്ടുള്ളത് എന്ന് ഇപ്പോൾ മനസ്സിലായി. 👍
9:00 വളരെ നല്ല അറിവ് 👏👌 dear 😘 Malaviya and Biju bro❤️ മിശ്റവിവാഹങ്ങൾ മനുഷ്യ രാശിക്ക് ജനിതക പരമായി കൂടുതൽ അതിജീവിക്കാൻ സഹായകരമാണ്🔥👍
അറിവ് നമ്മെ പുതിയ വെളിച്ചത്തിലേക്ക് നയിക്കട്ടെ
I am really hooked on to your very interesting and fact centered as well as evidence based presentations Malavika. As an astute student of history,despite the fact that I am a surgeon practicing in the United States, I am glued to your presentations. I happen to be from TRIVANDRUM which I left in 1972; I do belong to Viswakarma caste , and my grand fathers were Goldsmiths. I am yet to hear anyone shedding some light about that community. I would really appreciate Malavika to say something about their status in Kerala history.Thank you. I understand, in the North India they enjoy the privileges of vaisya community unlike Kerala.
S
സൂക്ഷ്മമായവിലയിരുത്തലുകൾ.. നന്നായിട്ടുണ്ട് 🌹
ഞാൻ ഇയ്യിടെയാണ് ഈ ചാനൽ കണ്ടതും subscribe ചെയ്തതും , വളരെ പഠനർഹമായ വീഡിയോകളാണ് , എനിക്ക് നിങ്ങളോട് നിർദേശിക്കാനുള്ളത് , സംസാരിക്കുന്നത് പരമാവധി മലയാളത്തിൽ തന്നെയാക്കുക , മിക്സ് ചെയ്ത് സംസാരിക്കുന്നതു കേൾക്കാൻ വളരെ അരോചകമാണ് , ദയവായി
Interesting illustrious talk.
Super 👌 🎉
Very useful ....Thank you
Always love your talks.
But the fact that the same narrative was appropriated by 3 traditions do not essentially mean that religious identities used to be fluid back then... Nor could it be because of harmonious coexistence... Take for example how the ancient narratives from Gilgamesh stories were appropriated and shared by judaism, cristianity and islam and yet how these traditions refused to coexist in harmony....
Informative 🧤
❤️❤️❤️❤️
നമസ്കാരം സർ, ഈ കൊറോണക്കാലത്ത് പ്രത്യേക സാഹചര്യത്തിൽ ഗൾഫിലേക്ക് തിരിച്ചു പോകാൻ പറ്റാത്ത അവസ്ഥയിൽ ഇരിക്കുന്ന ആൾ ആണ് ഒരു കൊല്ലം കഴിഞ്ഞു ഇപ്പോൾ ഇവിടെ ചെറിയ ജോലിയിൽ കയറിയിട്ടുണ്ട് പക്ഷേ ഇത്രയും സയൻസ് പരം മാത്രമല്ല ഹിസ്റ്ററി പേരും ആയിട്ടുള്ള കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച താങ്കളെ കണ്ടപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നുന്നു താങ്കൾ മാത്രമല്ല വ്യക്തമായിട്ട് പറയുന്ന മേടത്തിന് എന്റെ 🙏 🌹 തുടരുന്നും ഉണ്ടാവട്ടെ ഞാൻ നിങ്ങളുടെ സബ്സ്ക്രൈബ് ആണ്.....🌹 ആന്റോ പോൾ, മണ്ണുത്തി, തൃശൂർ സിറ്റി... ഗ്രേറ്റ് കേരള 👍
Super
ഉഷാർ
Very good explanation.
Thanks madam,😊
Good effort👍👍
Dr malavika part 3
Please make sure mention links of previous episodes in the description while posting series videos.
ചിരി നല്ലതാണ്. പക്ഷേ അത് അധികമായാല്‍ അരോചകം ആണ്
ചർച്ച ചെയ്യുന്ന വിഷയമല്ലേ പ്രധാനം..
@@sujithgopi8940 കണ്ണടച്ചു കേള്‍ക്കണം .
Ivde chat show nadakualla sahoodara poi surya music kaanu
തൊഴിൽ പരമായ വിഭജനങ്ങൾ എല്ലായിടത്തും ഉള്ളതല്ലേ, കായൽ അടുത്തും കടലിനടത്തുംതാമസിക്കുന്നവർ എല്ലാരാജ്യങ്ങളിലും ഉണ്ടല്ലോ, പക്ഷെ ജാതി കേരളത്തിൽ വളരെ വ്യത്യസ്തമായ ഒന്നാണ്, ഇതു എങ്ങിനെ ഉണ്ടായി, ആരാണ് കാരണം?
അത് ആര്യ-ബ്രാഹ്മണരുടെ influence ആണ് . അവര്‍ ജാതി സൃഷ്ട്ടിചു . അവര്‍ പോക്കുന്ന സ്ഥലമെല്ലാം ഇത് കൊണ്ട് നടന്നു , ജനങ്ങളെ ഇത് മത ഭ്രാന്ത് പെടുത്തി .
avideyum ivideyum ninnu vayicha kurachu karyangal veruthe swantham thalparyam anusarichu ivide parayukayanu.ivide rajyabharanam okke undayirunnu.perumakkanmar undarunnu ,pinne vyazhavatta perumakkanmar ondarunnu.ellam gothra samuham anenuu varuthi theerkan ulla oru sramam anu ivide nadathunnathu.veruthe kure words,textinte perukal okke veruthe paranju confuse cheyyikkan.vedik kalaghattam enna oru ennayirunnu ennu ullathinu 5000 years ennu paranju contain cheyyan sramikkunnu.north indya um south um saperate anennu thonnikkan sramikkunnu.mahabharathathil vare cheranmare patti paranjittundu.aryan dravidan enna division thanne thettanenuu Dna studies il thelinjittundu.95 percent of indians have same Dna.ivide ellarum evide ninno vanna alkkaranennu parayan sramikkukayanu.pazhaya evangelistic thanthram anu.ithu kelkkanum,viswasikkanum palarum undu ennathanu oru karyam.
@@rajeshnair3545 : The Vedic Period was between c. 1750-500 BCE. So how can you claim that it lasted 8000 years? It was the same Vedic people who differentiated between North and south India. They called north India beyond Aravalli hills as Aryavartha. Mahabharatha and Ramayana are mythologies, not historical events. All Indians do not have same DNA. The genome sequencing of the DNA of 4500 year-old-Rakhigarhi skeleton did not have the so-called Aryan DNA R1a which is prevalent in higher percentages among Brahmins and upper caste communities in India. Hence, it was proved that the Indo-Europeans-Aryans-Brahmins with R1a entered India only later in C.1500 BC. All Indians are emigrants. But the problem is Vedic immigrants who came later want everyone to believe that they have been here for 8000 years and that only what they claim is right. It is no use blaming the white men, British and the evangelists for the revelation of the many truths after the discovery of the ruins of the Indus Valley Civilization.
@@rajeshnair3545 ജനങ്ങളെ മൃഗ തുല്യരായി താഴ്തി അടിമകാലാക്കിയപ്പോള്‍ തോന്നീലല്ലോ ഈ സഹോദര്യ സ്നേഹവും, all Indians are my brothers and sister ഐക്യത. കേരളത്തിലെ സൂദ്രനെന്തിനു ഈ നെഞ്ചിടിപ്പു? ഇനിയും നുണക്കള്‍ പറഞ്ഞു, ജനങ്ങളെ പറ്റിച്ചു തുടര്ന്ന് ഭരിക്കാമെന്നാണോ ഉധേസം? ആ പരിപ്പ് ഇനി ഇവിടെ വേവൂല. ഈ കോപ് ഭാരതം എന്നാ ഉണ്ടായത് ? 1947. അതുകൊണ്ട് വലിയ ദേശ ഭക്തി വിളംബണ്ട. RSS/bjp ലെ ബ്രാഹ്മണ/ ഭാനിയ മാരുടെ ഭാരതം ആര്യന്മാരുടെ രാജ്യമെന്നുള്ള അവകാശ പറച്ചല്‍ Indus Valley Civilization ruins കണ്ടത്തിയതോടെ പൊളിഞ്ഞു. അതുകൊണ്ടാണ് പുതിയ തന്ത്രം പറഞ്ഞു ബ്രിട്ടിഷ് കാരെയും missionary മാരെയും കുറ്റം പരച്ചല്‍.
@@vineethjoshy4819 where did u get this 1750-500 BCE.many people are making such comments according to their wish and some of them are posted in google.Actually there is no such detailed study or evidence to establish the reign. Some of the western scholars claimed, its 5000 years and thats all.Hindus now also uses the krshnabdham or kali varsha calender its 5120 years .considering kaliyuga starts after Krishna's Reign.Vedas had been orally transmitted for thousands of years by memorising . vedavyasa divided vedas into 4 categories.veda vyasa lived at the time of mahabharatha.
Arya is not a race as mentioned.so what is the relevence of DNA tests,.and u have miscoated it from a google search.many such false claims are appearing in google.Indian DNA s are found same in recent DNA studies( from south to north and east to west.)
Aryavartha is reffered in some texts and its for the whole india ,a place where noble and cultured people are living.it includes all the people.There is no division of north and south in any texts.I guess U posted this out dated idea ,out of anger towards hindu culture .
Chilappathikaaram manimeakalai irandu kaapiyankalum ezhuthiyathu keraliyarea.
Elangovadikal chera mannarin thambi.
Manimeakalai ezhuthiya cheethalai chaththanaar avarudaiya nadu indraiya keralathin chearthala aakum.
CHEETHALAI=CHEERTHALAI=
CHEARTHALA
കേരളം എങ്ങിനെ ജാതി ഭ്രാന്തന്മാരുടെ നാടായി മാറിയിരുന്നു. ഇതിന്റെ ചരിത്രം ഒന്ന് പറയാമൊ
👍👍👍
31:18
Kari neeli Blue Tara
ഇറാനിയൻ ഫാർമേഴ് സിന്റെ ജനിതകം ഏതാണ്
ഈ ചേരാൻ മാരുടെ ജനിതക o ഏതാണ്? ഇറനിയ ൻ ഹണ്ടറുകളുട ജനിതകം ഏതാണ്..?
All your assumptions may not be correct.you have ideas but idea as a whole
സമനം എന്ന ഒരു മതം കൂടി ഉണ്ടായിരുന്നില്ലേ
Athu thanne anu jain religion. Same anu
1:30 Early വേദിക് കാലഘട്ടത്തിൽ North India യെക്കാൾ ഒരുപാട് late ആയി ആണ് South Indian ൽ തുടങ്ങിയതെന്ന് പറഞ്ഞു. അപ്പോൾ ആ സമയത്ത് ഇവിടെ കേരളം ഉൾപ്പെടെ ഉള്ള പ്രദേശങ്ങളിലെ ഇനങ്ങളുടെ സാമൂഹിക സാഹചര്യം എങ്ങനെ ആയിരുന്നു? അവർ വേട്ടയാടി ആണോ ആ സമയത്ത് ജീവിച്ചിരുന്നത്? Please reply Malaviya dear 🙏
യഥാർത്ഥത്തിൽ വ്യത്യസ്ത പ്രദേശങ്ങളിൽ ഉണ്ടായിരുന്ന ദൈവസങ്കല്പങ്ങളെ യും മറ്റു വിശ്വാസങ്ങളെയും ഉത്തരേന്ത്യൻ ലോബി ഹൈജാക്ക് ചെയ്തു എന്നല്ലേ മനസ്സിലാകുന്നത് അങ്ങനെയാവില്ലേ രാമനും കൃഷ്ണനും നമ്മുടെ ദൈവങ്ങളാകുന്നത് .എന്തിന് ജാതീയത പോലും അങ്ങനെ ദക്ഷിണേന്ത്യയെ അടിച്ചേല്പിക്കപ്പെട്ടതല്ലേ .ഇതിന്റ പിന്തുടർച്ച അല്ലേ സമകാലിക ഇന്ത്യ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിച്ചു പഴയ കാലത്തേക്ക് തിരിച്ചു പോകുന്നത് .കപട ദേശീയതയും കപദമതഭക്തിയും ഇന്ത്യയെ എന്തിന് കേരളത്തെ പോലും ഭൂതകാലത്തേക്ക് എത്തിക്കുന്ന കാലം വിദൂരമല്ല bhoothaka
@@vellarampara9552 ഇപ്പോഴത്തെ പോക്ക് അങ്ങനെ ആണ് 😭 കോടികൾ മുടക്കി ക്ഷേത്രങ്ങളും മറ്റ് ആചാരങ്ങളും നടത്തി നമ്മളെ പട്ടിണിയിൽ ആക്കുമോ😭
@@abhilashja8181 2000 കോടി മുടക്കി ഹനുമാന്റെ പ്രതിമ പണിയാൻ പോകുകയാണ്
ഇരുമ്പ് യുഗം വടക്കേ ഇന്ത്യയിൽ വേദിക് കാലഘട്ടത്തിൽ തുടങ്ങി, പക്ഷെ ഇരുമ്പ് യുഗം തെക്കേ ഇൻഡ്യയിൽ തുടങ്ങുന്നത് 3ആം നൂറ്റാണ്ടിൽ ആണ് എന്നാണ് പറഞ്ഞതു.
പുതിയ തലമുറയിലെ കുട്ടികളുടെ പേര് കേട്ടാൽ:
ക്രിസ്ത്യാനികൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് സായിപ്പൻമാരായിരിക്കും.
മുസ്ളീങ്ങൾ ആണെങ്കിൽ കട്ടികൾക്ക് പേരിടുന്നത് അറബികളായിരിക്കും
ഹിന്ദുക്കൾ ആണെങ്കിൽ കുട്ടികൾക്ക് പേരിടുന്നത് വടക്കേ ഇന്ത്യൻ സംഘികളായിരിക്കും.
മലയാളികൾക്ക് പെറ്റുകൂട്ടാൻ മാത്രമേ യോഗം ഉള്ളൂ.
നല്ല മലയാള തനിമയുള്ള പേരുകൾ ഇല്ലാത്തതു കൊണ്ടല്ല കേട്ടോ?
Kaanthan, ambu, chopran, kuttamani ithokke alle
kerala thanima ulla kurachu baby girl names suggest cheyyamo? I’m looking for suggestions :)
എടാ, വിവരം കെട്ടവനെ ക്രിസ്തുമതം ഏഷ്യയിലാണ് രൂപ०കൊണ്ടത്
லையிளிகள்
சேரநாடு. எம்நிடுஎன்ம்பார்கள்
ஆனால்சேரன்செங்குட்டுவன். இளங்கோவடிகள் நெடுஞ்சேரலாதன். இரும்பொறைசேரலாதன். அதியமான்இன்னும்நிறையபெயர்கள். வைப்பதற்கு. கசக்கிறது
நான்என்பேரகுட்டக்குவைத்துள்ளபெயர்
ஆதன்.
👍👍
👍👍