നസ്രാണികൾക്കിടയിലെ ജാതിവിവേചനങ്ങളും, പൊയ്കയിൽ അപ്പച്ചന്റെ പോരാട്ടവും - കേരളത്തിന്റെ ഇന്നലെകൾ Part 5

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 40

  • @mridulasasi148
    @mridulasasi148 3 роки тому +5

    പാട്ടുകളുടെയും, ചരിത്രത്തിന്റെയും പിൻബലത്തിൽ നീ വളരെ ശക്തമായിപ്പറഞ്ഞിരിക്കുന്നു അഭിനന്ദനങ്ങൾ അനന്ദു. 👍🏾👍🏾👍🏾

  • @hafzadil
    @hafzadil 3 роки тому +4

    ഗംഭീരമായിരിക്കുന്നു.
    അഭിനന്ദനങ്ങൾ

  • @ajeeshkumarpm271
    @ajeeshkumarpm271 3 роки тому +5

    നല്ല അവതരണം...

  • @sayanankalathoor9207
    @sayanankalathoor9207 3 роки тому +1

    Nice presentation 👋👋👋 hats off to Anand raj.

  • @nikhilthadathil1052
    @nikhilthadathil1052 2 роки тому

    Excellent presentation Anandu ❤️

  • @jibish7999
    @jibish7999 3 роки тому +3

    Sooper🌹

  • @Timetravel46
    @Timetravel46 3 роки тому +2

    Thank you so much for this insightful presentation.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +4

    വർണ്ണ വിവേചനം നിലവിൽ നിന്നിരുന്ന സൗത്ത് ആഫ്രിക്കയിൽ ഡച്ച് റെഫോംസ് ചർച് (DRC ) വളരെ ശക്തമായ പിന്തുണ ആയിരുന്നു വർണ്ണ വിവേചനം നില നിൽക്കാൻ നൽകിയത്

    • @isacsam933
      @isacsam933 2 роки тому +2

      ഇസ്ലാമിലാണ് ഏറ്റവും കൂടുതൽ അടിമത്തം ഉള്ളത് എന്ന് ഞാൻ മനസ്സിലാക്കുന്നത്....? ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം പോലും എന്താണെന്ന് മനസ്സിലാക്കണം.... ഏറ്റവും കൂടുതൽ അടിമ വ്യാപാരം നടത്തിയിരുന്നത് അറേബ്യയിൽ ആയിരുന്നു എന്നാണ് അറിയുന്നത്....

  • @k.v.thomas287
    @k.v.thomas287 2 роки тому +1

    Audio കുറച്ചു കൂടി നന്നായിരുന്നെങ്കിൽ!

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 роки тому +6

    മനുഷ്യൻ ജാതി നിറം ചില ശാരീരിക വിശേഷതകൾ എക്കെ അടിസ്ഥാനത്തിൽ ലോകം മൊത്തം വിവേചനം ഇപ്പോഴും നില നിൽക്കുന്നണ്ട് എന്നത് യാഥാർഥ്യം ആണ് ഒരു മതവും ഇതിൽ നിന്ന് മുക്തമല്ല,

  • @joygothuruth6193
    @joygothuruth6193 3 роки тому +4

    Excellent presentation. Would you please share your contact

  • @jokinmanjila170
    @jokinmanjila170 3 роки тому +7

    പുരാതന ക്രിസ്ത്യൻ പള്ളികളിൽ ജാതി തിരിച്ചു പള്ളിയുടെ ഒരു ഭാഗത്തു കോങ്ങാർ എന്ന ഉയർന്ന ജാതിയും വടുക്കർ എന്ന താഴ്ന്ന ജാതിയും താമസിക്കുന്നത് കാണാം

    • @muralic2962
      @muralic2962 3 роки тому +1

      വടുക്കാരെന്നത്തിനെക്കുറിച്ചു അറിയുമെങ്കിൽ കൂടുതൽ പറയുക

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +2

      ആലപ്പുഴ കൊല്ലം ജില്ലകളിൽ മുസ്ലിം സമുദായതിൽ വടുകർ എന്ന് ചില വിഭാഗതെ വടുകർ എന്ന് പറയും അവരെ ""താഴ്ന വിഭാഗം "ആയാണ് കണക്ക് ആകുന്നത് അത് പുറമെ ഒരു out siderinu ദ്ര്യശ്യം ആകില്ല പക്ഷെ സൈലന്റ് ആയി വർക്ക്‌ ചെയ്യുന്നു, ഇല്ല എംനേക്കെ പറയും പലരും പക്ഷെ ഉണ്ട് "കുടുബക്കാരും ""വടുകരും അതാണ് സംഞ്ജ

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +1

      @@muralic2962 വടുകർ എന്നത് മുസ്ലിം സമൂഹത്തിൽ ഒസാൻ ആണ് (ബാർബർ

    • @nisam1637
      @nisam1637 3 роки тому +1

      @@nazeerabdulazeez8896 ഒസാന്മാരെ പലർക്കും പുച്ഛം ആണ്. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല എന്നതാണ് സത്യം

  • @againstwar9919
    @againstwar9919 3 роки тому +15

    വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത മതമാണ് ക്രിസ്തമതം ... നൂറ് ആളുകൾ നൂറ് വിധത്തിലാണ് ബൈബിള് വ്യാഖ്യാനിക്കുക.. എല്ലാം കൂടി കേട്ടാൽ ഏത് പൊട്ടനും യുക്തിവാദിയായി മാറും... കേരളത്തിലെ ക്രിസ്ത്യൻ സമുദായം മഹാ ഭൂരിഭാഗവും മതവിശ്വാസം ഉപേക്ഷിച്ച് കൊണ്ടിരിക്കുന്നു ..

    • @sellboryfamily4713
      @sellboryfamily4713 3 роки тому

      Athaanu clab house il ex Muslim polikanu...

    • @sellboryfamily4713
      @sellboryfamily4713 3 роки тому

      Thaniku budhiyum ,vivaravum undagil vaaichal manasilaakum bible...njn ennuvare palarum different aai explain chyanathu kettattilla

    • @vinuv2869
      @vinuv2869 2 роки тому

      Kuranile thettu choondikkanikumbol vayicha pishakanu ennu parayum, athanganalla ennu, see the upekshicha raman enikku innum pidiyilla, ella mathatgilum orupad positive karyangal undu, athu matram sweekarichu manassilakathathu blind ayi follow cheyyathirunnal ellam ok anu, pinne adwanichu jeevikkkunnavanu enthu matam, oru photo, ayyappano, mohanlalo kalamo etelumphoto aradichu munnot ulla inspration vendi jeevikkuka

  • @NeetReel
    @NeetReel Рік тому

    Who is this young man?

  • @sej8469
    @sej8469 3 роки тому +2

    Thanke you

  • @pmrafeeque
    @pmrafeeque 3 роки тому +7

    വളരെ വിദ്യാഭ്യാസമുള്ള ഡോക്ടർമാർ പോലും എന്നോട് പറഞ്ഞത്. RC. ആണ് LC നേക്കാൾ മുന്തിയത് എന്നാണ്. അദ്ദേഹം നല്ല മനുഷ്യനായിരുന്നു.

    • @sunilpaul29
      @sunilpaul29 3 роки тому +2

      Satyatil LC anu real RC

    • @victornoborsky9606
      @victornoborsky9606 3 роки тому +2

      RC യിലെ രണ്ട് സെക്ടുകളാണ് LC(latin ) and SC(syrian ). Roman രീതികളോട് കൂടുതൽ സാമ്യം latin വിഭാഗത്തിനാണ്. പോർട്ടുഗീസ്കാർ ഇവിടെ വരുന്നതിന് മുൻപേ ഇവിടെ ഉണ്ടായിരുന്ന പൌരസ്ത്യ ക്രിസ്ത്യാനികളിൽ ഒരുവിഭാഗം പോപ്പിന്റെ നേതൃത്വം അംഗകരിച്ചു കത്തോലിക്ക സഭയിലേക്ക് വന്നവരാണ് സിറോ-മലബാർ aka SC. But real RC is Latin catholic.

    • @dawnjoseph9476
      @dawnjoseph9476 3 роки тому +2

      Latin is Roman Catholic, Pope is Latin.

    • @sayanankalathoor9207
      @sayanankalathoor9207 3 роки тому +1

      ഡാകിട്ടർ ആയാലും മസ്‌തിഷ്കം വളരെ പഴയതാ 😜

  • @GeorgeThomaskottayam
    @GeorgeThomaskottayam 3 роки тому +4

    വിയറ്റ് നാമിലല്ല ഇന്തോനേഷ്യയിലാണ്

  • @sellboryfamily4713
    @sellboryfamily4713 3 роки тому

    Christians kalathinothu maarum...bible orudathum vivechanam kanikan parajittilla

  • @danielgeorge7586
    @danielgeorge7586 3 роки тому +1

    Poor presentation.

    • @abrahamjoseph6984
      @abrahamjoseph6984 3 роки тому

      very very poor presentation

    • @sayanankalathoor9207
      @sayanankalathoor9207 3 роки тому

      താങ്കൾക്ക് ഒരു basic idea ഇല്ലാത്ത തു കൊണ്ടാത്തത് കൊണ്ടാണ്

    • @AVyt28
      @AVyt28 2 роки тому +1

      Yes, too much of facts.....onnum manaslavunilla